Тёмный

Oru Malarthoppile... | Malayalam Superhit Movie | Love Story | Video Song 

musiczonesongs
Подписаться 696 тыс.
Просмотров 1,6 млн
50% 1

For More Songs Please Subscribe goo.gl/HNML8B
Song : Oru Malarthoppile...
Movie : Love Story [ 1986 ]
Direction : Sajan
Lyrics : Chunakkara Ramankutty
Music : Shyam
Simger : K.J.Yesudas
Facebook : / musiczoneofficial

Опубликовано:

 

9 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@btslover730
@btslover730 Год назад
പഴയ ഒരു നൊസ്റ്റാൾജിയ സോങ് 💞2023 ലും കേട്ട് ആസ്വദിക്കുന്നവർ ഉണ്ടോ 😃
@shajubhavan
@shajubhavan 6 месяцев назад
2024
@minirobin6561
@minirobin6561 3 месяца назад
Yes
@unni347
@unni347 Год назад
2023 ലും ഈ സോങ്ങ് കേൾക്കുന്ന എന്ന പോലുള്ള യുവാക്കൾ ഉണ്ടോ ഇവിടെ ☺️
@althafqatar2917
@althafqatar2917 Год назад
എനിക്ക് എന്റെ ആ പഴയ കാലം മതി എന്ന് ഓർത്തു പോകുന്നു this സോങ് കേൾക്കുമ്പോൾ തിരിച്ചു കിട്ടുമോ ആ സന്തോഷം നിറഞ്ഞ ജീവിധം ❤️2023 ലും കേൾക്കുന്നവർ ഉണ്ടല്ലോ അല്ലെ 🥰
@husairhusair539
@husairhusair539 Год назад
നടന്റെ പേര് ഷഫീഖ്
@aayishanesrin5065
@aayishanesrin5065 Год назад
Njan ude
@shanavasshanavas5383
@shanavasshanavas5383 Год назад
ശരിയാ എന്റെ വീട്ടിൽ vcr ൽ കാസറ്റ് ഇട്ട് സ്ഥിരം കണ്ടിരുന്ന മൂവി, ലവ് സ്റ്റോറി,,,,,,, ഷഫീഖ് ♥♥♥♥♥♥
@photon623
@photon623 Год назад
ശരിയാണ് ആ കാലത്തിന് ഒരു അപാര നിഷ്കളങ്കത ഉണ്ടായിരുന്നു
@shivasunil7918
@shivasunil7918 4 месяца назад
😢😢😢
@amalapowercenter3484
@amalapowercenter3484 2 года назад
എന്റെ 11 വയസുമുതൽ കേൾക്കുന്ന പ്രയപ്പെട്ടപ്പാട്ടുകളിൽ ഒന്ന് ഈ 47വയസിലും 2022ൽ കേൾക്കുന്നു ❤️❤️❤️❤️
@syrusannoiting5310
@syrusannoiting5310 2 года назад
🤗
@shajinreaghu5470
@shajinreaghu5470 2 года назад
ഞാനും
@indirakk5306
@indirakk5306 2 года назад
ഓർമക്കൾക്ക് ഒരു വട്ടം കുട്ടീ വന്നക്കം
@husainph
@husainph 2 года назад
@@indirakk5306 njaanum
@jayachandran4921
@jayachandran4921 2 года назад
❤️❤️❤️❤️
@jeevanprakash4485
@jeevanprakash4485 2 года назад
എന്റെ ചെറുപ്പ കാലം ഓർമവന്നു. 🌹🌹🌹🌹🌹🌹ഹോ എത്ര നല്ല കാലം..
@sureshsumasuresh3544
@sureshsumasuresh3544 2 года назад
🌹👌🏻🌹🌹
@vijeshk9818
@vijeshk9818 2 года назад
Yes
@sivakumarprabakaran961
@sivakumarprabakaran961 2 года назад
Yes
@SR-em1zn
@SR-em1zn Год назад
കണ്ണ് നിറയുന്നു
@aayishanesrin5065
@aayishanesrin5065 Год назад
Current
@ONEWORLD-jh7fl
@ONEWORLD-jh7fl 5 лет назад
കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം ദാസേട്ടാ what a voice
@shamnadmkshamnadmk7387
@shamnadmkshamnadmk7387 Год назад
ഇതൊരു 85 86 കാലഘട്ടങ്ങളിലെ പാട്ടുകൾ ആണ്
@renjinisaneesh5951
@renjinisaneesh5951 Год назад
❤❤❤❤
@kiron1153
@kiron1153 2 года назад
ന്യൂ ജനറേഷൻ ചവറുകളെ സഹിക്കുന്ന നമ്മൾക്ക് ആസ്വദിക്കാൻ പറ്റിയ ഗാനം...
@imanuelwilliam3651
@imanuelwilliam3651 2 года назад
ജനറേഷൻ അനുസരിച് മാറണ്ടേ ബ്രോയ് 😅😅
@kiron1153
@kiron1153 2 года назад
@@imanuelwilliam3651 ഒകെ ബ്രോയ്.... എന്തെങ്കിലും ഒരു വെറൈറ്റി വേണ്ടേ....
@syamkumar6397
@syamkumar6397 2 года назад
അങ്ങനെ പറയാൻ പാടില്ല... 1987 ൽ ഇത് ഒരു ന്യ
@syamkumar6397
@syamkumar6397 2 года назад
അങ്ങനെ പറയാൻ പറ്റില്ല... 1987 ൽ ഇത് ന്യൂജനറേഷൻ പാട്ടായിരുന്നു.... നമ്മളൊക്കെ ന്യൂജനറേഷനായിരുന്നു... അന്നത്തെ old generation നമ്മളെ പറ്റി ഇത് തന്നെയാ പറഞ്ഞത്.... ഇപ്പോൾ മനസ്സിലായില്ലേ ഇത് കാലത്തെ വെല്ലുന്ന പാട്ടുകളായിരുന്നുവെന്ന് .... അത് പോലെ ഈ തലമുറയ്ക്കും അതിന്റേതായ മഹത്വമുണ്ട് .... കാലത്തിനനമ്പുരിച്ച് മാറ്റങ്ങൾ വരും .... അത് അംഗീകരിച്ചു കൊണ്ടേ മുന്നോട്ട് പോകാൻ പറ്റൂ.... അതുകൊണ്ട് പുതിയ തലമുറയെയും നാം അംഗീകരിക്കണം....
@mohamednavas.t7319
@mohamednavas.t7319 Год назад
കെളവാ അടങ്ങി അവിടെ എങ്ങാനും പോയി ഇരിക്ക്
@ratheeshkumar3495
@ratheeshkumar3495 4 года назад
2020 ഇൽ ഇതൊക്കെ ആരെങ്കിലും കാണുന്നവർ ഉണ്ടോ.. ഉണ്ടെങ്കിൽ ലൈക്‌ തരൂ.. നമ്മുടെ മലയാളത്തിൽ അഭിമാനം
@anandmvanand8022
@anandmvanand8022 4 года назад
രതീഷ് കുമാർ ഞാൻ ആനന്ദ് കഴിഞ്ഞ വർഷവും ഈ വർഷവും എല്ലാകാലത്തും മരിക്കുംവരെയും കാണാനും കേൾക്കാനും ആഗ്രഹിക്കുന്നു ഈ ഗാനം
@anandmvanand8022
@anandmvanand8022 4 года назад
ദാസേട്ടന്റെ ശബ്ദം ചുനക്കരയുടെ രചന ശ്യം സാറിന്റെ സംഗീതം ഷെഫീഖ് സാറിന്റെ മനോഹരമായ നൃത്തം. ഒരിക്കലും മറക്കാനാവാത്ത അനുഭവം.
@SANJUMOLERI
@SANJUMOLERI 4 года назад
thiranju pidichu kelkarund.....ee youtube illayirunnel...
@santhoshg.s9517
@santhoshg.s9517 4 года назад
ആദരാഞ്ജലികൾ പ്രിയ ചുനക്കര സാർ
@balakrishank4141
@balakrishank4141 4 года назад
B
@itsme-tg8tz
@itsme-tg8tz 4 года назад
ആ കാലത്തിനു തന്നെ ഒരു ഭംഗിയുണ്ടായിരുന്നു❤️
@achuaadhi8398
@achuaadhi8398 3 года назад
സത്യം 👍👍👍
@umavijayan5562
@umavijayan5562 3 года назад
Athe😊
@anishanand2147
@anishanand2147 2 года назад
Very true ❤️
@syrusannoiting5310
@syrusannoiting5310 2 года назад
Yes....crt🥰
@umaibaumayu1304
@umaibaumayu1304 2 года назад
aa കാലത്തിൻ്റെ ഓർമകളിൽ ജീവിക്കാൻ തന്നെ എന്ത് രസമാണ്..അറിയാതെ കണ്ണുകൾ നിറഞ്ഞു പോവും..തിരിഞ്ഞു നടക്കാൻ കഴിയുമായിരുന്ന എങ്കിൽ നമ്മളൊക്കെ എന്നെ അ കാലത്തിലേക്ക് തിരിച്ചു പോവുമായിരുന്ന് അല്ലേ..
@mistenterprises1235
@mistenterprises1235 2 года назад
ഈ പാട്ട് ആസ്വദിക്കാൻ 2022 ൽ ഇത് വഴി ആരും വന്നില്ലേ
@mohanvinu8110
@mohanvinu8110 2 года назад
Undeee
@sivakumargowri1657
@sivakumargowri1657 2 года назад
Njanude
@jayalalsinger
@jayalalsinger 2 года назад
Ividunde
@raidizac2409
@raidizac2409 2 года назад
✋ 😁
@leelamaniamma2060
@leelamaniamma2060 2 года назад
ഞാനും
@koojaztrain7311
@koojaztrain7311 3 года назад
ഇത്രയും പവർഫുളളായ്, മധുരമായി പാടാൻ ഭൂമിയിൽ വേറാരുമില്ല..ദാസ്സേട്ടാ....
@thajudheenp3323
@thajudheenp3323 3 года назад
😀 ഭൂമി എന്ന് പറഞാൽ കേരളം മാത്രല്ല ട്ടോ ബ്രോ ,,,,,, യേശുദാസ് നല്ല ഗായകൻ തന്നെ
@nehasebastian3886
@nehasebastian3886 3 года назад
E bhoomiyil arumilla correct
@nnnnnnnahas
@nnnnnnnahas 3 года назад
@@nehasebastian3886 റാഫി,കിഷോർ spb, കുമാർ സാനു
@Krishi559
@Krishi559 2 года назад
ഇതിൽ കേറി നിൽക്കുന്നത് നായകനല്ലേ? - ഓസേട്ടൻ അല്ലല്ലോ?
@mistenterprises1235
@mistenterprises1235 2 года назад
yesss bro
@shaheen.s1710
@shaheen.s1710 2 года назад
എന്നും കാണുന്ന ഒരു വീഡിയോ സോങ് 🌷എന്റെ കോളേജ് കാലം ❤മറക്കാൻ പറ്റില്ലൊരു നാളും 🌹ഷാഹിന. എസ് 🌹🌹🌹
@abdulkalammampad8654
@abdulkalammampad8654 3 месяца назад
ipozhum kanarundo
@rejibs
@rejibs 4 года назад
ഇതിലെ ഹീറോ ഷഫീഖ് ഇപ്പൊ കോഴിക്കോട് ആണ്. കാലിക്കറ്റ്‌ സർജിക്കൽ ന്റെ ഓണർ. കൂടിയാൽ ഒരു 50 വയസ് കാണുo. കണ്ടാൽ അത്രയും പറയില്ല. ഇന്നും അഭിനയിക്കാൻ പോയാൽ പല ഹീറോസും മാറി നിക്കും. അത്രക്ക് സ്റ്റൈൽ ആണ്. ലേറ്റസ്റ്റ് ഫാഷനിൽ ആണ് എപ്പഴും ഉണ്ടാകുക. 2010 ഇൽ കണ്ടിരുന്നു.ഇപ്പൊ സിനിമ യും ആയി no കണക്ഷൻ.
@celinajoseph8611
@celinajoseph8611 4 года назад
Atheyo. The bro
@keepsmiling1304
@keepsmiling1304 4 года назад
He is my second cousin. His fathers name is Saleem. His father is the owner of Calicut surgical behind paragon hotel.
@shaniyashaji9284
@shaniyashaji9284 3 года назад
Oh 😍
@fasilkormath8978
@fasilkormath8978 3 года назад
Fbയിലുണ്ടോ ഇപ്പോളത്തെ ഫോട്ടോ കിട്ടാനാ
@jaleelstark4174
@jaleelstark4174 3 года назад
@@fasilkormath8978 instyile unde shafeek ambalpurathe
@malluinsight
@malluinsight 7 месяцев назад
2024 ല്‍ ഈ പാട്ട് കേള്‍ക്കുന്നവര്‍ ഉണ്ടോ
@ksreerajk
@ksreerajk 5 месяцев назад
2024
@seejapradeep7922
@seejapradeep7922 5 месяцев назад
ഉണ്ടേ.......
@umavijayan5562
@umavijayan5562 5 месяцев назад
May 8 2024
@shanps682
@shanps682 4 месяца назад
Yes
@prabharobinson4295
@prabharobinson4295 4 месяца назад
Und❤❤❤
@INOKIthiriNeramOthiriKaryam
@INOKIthiriNeramOthiriKaryam 2 года назад
Shyam music director ❤❤❤, എന്താ ഓർക്കസ്ട്രഷൻ !!!! പിന്നെ മ്യൂസിക് !!!, കിടിലൻ
@shinojaa9665
@shinojaa9665 3 года назад
ഷെഫീഖ് നെ ഒരുപാട് ഇഷ്ടം ആയിരുന്നു... ഈ പാട്ടും... ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു ........ സുഖം ആയിരിക്കും
@shyammohan.k4056
@shyammohan.k4056 Год назад
ഷഫീഖ് ആരാ
@aseesuk7002
@aseesuk7002 Год назад
@@shyammohan.k4056 naayakande name aanu shafeeq
@ncali
@ncali Год назад
ഷെഫീഖ് എന്റെ ഡാഡി യുടെ ഫ്രണ്ട് ന്റെപെങ്ങൾ മോൻ ഒരിക്കൽ കോഴിക്കോട് അന്നത്തെ കാലഘട്ടത്തിൽ രാത്രി എന്റെ ഡാഡി അനിയൻ ഞങ്ങൾ എല്ലാരും കോഴിക്കോട് കൈനടി ഹോട്ടൽ ഫുഡ്‌ കഴിക്കാൻ പോയി അന്നേരം ഷഫീഖ് അവിടെ ഉണ്ട്
@abdulhayyfalaki9333
@abdulhayyfalaki9333 Год назад
റഹ്'മാന്‍ വന്നതില്‍ പിന്നെ ഷഫീഖ് ഔട്ടായി.
@ashasubash5796
@ashasubash5796 Год назад
​@@ncalishafeek ippol enthu cheyyunnu
@georgevarghese5448
@georgevarghese5448 2 месяца назад
ഇന്നലെ കോഴിക്കോട് വെച്ച് ഇദ്ദേഹത്തെ കണ്ട് ഇപ്പോഴും സുന്ദരൻ ആണ്
@sujigeorge4417
@sujigeorge4417 28 дней назад
Pulli de perentha?
@gopinadhannk1505
@gopinadhannk1505 26 дней назад
Shefeek​@@sujigeorge4417
@tabasheerbasheer3243
@tabasheerbasheer3243 2 года назад
എൻ്റെ പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്ന് ഞാൻ 2022 ലും കേട്ടുകൊണ്ടേയിരിക്കുന്നു
@askarali584
@askarali584 Год назад
നമ്മുടെ കൗമര പ്രായത്തിൽ ഇറങ്ങിയാ പാട്ടുകൾ അതിനെ മറികടക്കാൻ ഇന്നത്തെ ഒരു പാട്ടുകൾക്കും പറ്റില്ല മക്കളെ അന്നത്തെ പാട്ടുകളുടെ തട്ട് താണു തന്നെ ഇരിക്കും ♥️അ കാലവും അത്ര സുന്ദരമായിരുന്നു ഒരു 53 വയസുകാരൻ 🤭
@umadeviku1116
@umadeviku1116 10 месяцев назад
യേശുദാസ് എന്ന ഗായകൻ അതിമനോഹരമായ ഗാനം ഈ ഗാനം എനിക്ക് വളരെയധികം ഇഷ്ടം ആണ് ❤❤❤🎉
@josemj9415
@josemj9415 5 месяцев назад
ദാസേട്ടൻ്റെ അതിമനോഹര ആലാപനം❤
@sabins2980
@sabins2980 5 лет назад
നല്ല മനഹോരഗാനം എത്ര കേട്ടാലും മതിയാകില്ല പണ്ട് എപ്പോഴോ കൈരളി ടീവിയിൽ കണ്ടിരുന്നു ഈ പടം..
@daliyadas4749
@daliyadas4749 Год назад
Really ever mesmerizing voice of Das Sir...No words....no explanation....saluting....🙏🏻🙏🏻🙏🏻
@sivarajans9406
@sivarajans9406 Год назад
കണ്ടു പടിക്കെടാ ന്യൂ ജെൻ കളെ.... നിങ്ങൾക്ക് ചിന്തിക്കാൻ പറ്റുന്നതിനു അപ്പുറം ആയിരുന്നു അന്നത്തെ കാലം.... ആ ബാക്ക് ഹിസ്റ്ററി ഒക്കെ ഒന്ന് പഠിക്ക് 👍
@renjinisaneesh5951
@renjinisaneesh5951 Год назад
❤❤❤
@shanavasshanavas5383
@shanavasshanavas5383 11 месяцев назад
പൊളിച്ചു ♥👍👍👍ഷഫീക് ♥ദാസേട്ടൻ ♥സാജൻ ♥lovestory
@sivarajans9406
@sivarajans9406 11 месяцев назад
@@shanavasshanavas5383 🙏
@sunilarun9124
@sunilarun9124 2 месяца назад
Super ❤
@sivarajans9406
@sivarajans9406 2 месяца назад
@@sunilarun9124 🙏
@gopakumargnair5688
@gopakumargnair5688 4 года назад
ഒരു മലര്‍ത്തോപ്പിലെ മലരുകള്‍ തൂകിടും മധുകണമാകവേ നിറഞ്ഞു നില്‍പ്പൂ എന്നിലിതാ ഒരു മലര്‍ത്തോപ്പിലെ മലരുകള്‍ തൂകിടും മധുകണ മാകവേ നിറഞ്ഞു നില്‍പ്പൂ എന്നിലിതാ അഴകെഴും വേദിയില്‍ അതിലൊരു ഗാനമായ് പ്രിയതരമായി ഞാനുമേ (2) ഒരു മലര്‍ ത്തോപ്പിലെ മലരുകള്‍ തൂകിടും മധുകണ മാകവേ നിറഞ്ഞു നില്‍പ്പൂ എന്നിലിതാ തരളിത മോഹങ്ങള്‍ ഒന്ന് ചേര്‍ന്നിതാ അതിലൊളി വീശുന്ന യാമാമായിതാ (2) പിറന്ന നാട്ടില്‍ വിരുന്നു പോകാം (2) ഉണര്‍ന്നു പോയൊരു കൊതി തന്‍ തിര അതിലായി ഞാനുമേ ഒരു മലര്‍ ത്തോപ്പിലെ മലരുകള്‍ തൂകിടും മധുകണമാകവേ നിറഞ്ഞു നില്‍പ്പു എന്നിലിതാ മധുര വികാരങ്ങള്‍ ഒന്ന് ചേര്‍ന്നിതാ മമമനമാനന്ദ സാന്ദ്രമായിതാ (2) കുളിര്‍ന്ന മാറില്‍ കിളുന്നു മോഹം (2) വളര്‍ന്നു പോയി അവയിനിയും അതിരസമാകുമേ ഒരു മലര്‍ ത്തോപ്പിലെ മലരുകള്‍ തൂകിടും മധുകണ മാകവേ നിറഞ്ഞു നില്‍പ്പൂ എന്നിലിതാ അഴകെഴും വേദിയില്‍ അതിലൊരു ഗാനമായ് പ്രിയതരമായി ഞാനുമേ (2) ലാലാ ലാലാ ലലല ……….
@farooqhabeebmuhammed6522
@farooqhabeebmuhammed6522 4 года назад
H
@gopinathgopi8038
@gopinathgopi8038 3 года назад
Super....
@akhilcu7167
@akhilcu7167 3 года назад
Thanks
@laljyothy644
@laljyothy644 Год назад
അടിപൊളി 💞
@SuryaJ-yd3sq
@SuryaJ-yd3sq 4 месяца назад
എന്ത് നല്ല വരികൾ
@shaheen.s1710
@shaheen.s1710 3 года назад
ഞാൻ പ്രീ ഡിഗ്രി യ്ക്ക് പഠിക്കുമ്പോൾ ഇറങ്ങിയ സിനിമ, അന്നത്തെ ഹിറ്റ് ഗാനം 🌹🌹🌹
@jrverna3425
@jrverna3425 3 года назад
ഞാനും കോഴിക്കോട് ആർട്സ് കോളേജിൽ Pre degree student
@ismailkm1
@ismailkm1 2 года назад
Love you
@syrusannoiting5310
@syrusannoiting5310 2 года назад
🥰
@renjukurian7072
@renjukurian7072 2 года назад
1986 LOVE STORY
@ncali
@ncali Год назад
യെസ് ഞാൻ ഉം
@vinode.v250
@vinode.v250 4 года назад
നീങ്ങൾ ചിരഞ്ജീവിയാണ് ഏല്ലാം വർക്കു ഇഷ്ടം മാണ് ഏല്ലാം തലമുറയ്ക്
@abdullatheef3047
@abdullatheef3047 2 года назад
നന്മുടെ ഒക്കെ സ്ക്കൂൾ ജീവിത കാലഘട്ടത്തിൽ ഇറങ്ങിയ സിനിമ ദാസേട്ടൻ്റെ മധുരശബ്ദം ഷഫീക്കിൻ്റെ തകർപ്പൻ പെർഫോമൻസ് ഒരിക്കൽ ഷഫീഖിനെ കണ്ടുമുട്ടിട്ടുണ്ട് കോഴിക്കോട്‌ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വച്ച് നസീർ സാറിനെയും അവാർഡ് ദാന ചടങ്ങിൽ നിന്ന്
@shaheen.s1710
@shaheen.s1710 Год назад
2023 ജൂലൈ യിൽ എന്നെ പോൽ ഈ ഗാനം കാണുന്നവർ ഉണ്ടോ ❤ഷഫീക് 🌷രോഹിണി 🌷🌷🌷സൂപ്പർ ആയിരുന്നു 🌷🌷എന്റെ ഇഷ്ട്ട നടൻ അന്നും ഇന്നും 🌺🌺🌷
@nishanthjohnChengalikuzhi
@nishanthjohnChengalikuzhi 3 года назад
2021 ൽ ഇത് കേൾക്കുന്നവർ ഉണ്ടെങ്കിൽ Mass
@abuirshadgroc
@abuirshadgroc 3 года назад
My favrt in smule
@s.balamuralis.balamurali9847
@s.balamuralis.balamurali9847 3 года назад
Sweet
@shainyshafi8024
@shainyshafi8024 3 года назад
Me
@gopugopu6349
@gopugopu6349 3 года назад
Me
@kannarmala
@kannarmala 3 года назад
ഉണ്ട് ഉണ്ടേ...2021 മെയ്‌ 19ന് കേൾക്കുന്നവരുണ്ടോ എന്നാണ് എന്റെ ചോദ്യം
@LoveBharath
@LoveBharath 11 месяцев назад
Shafeek.. New Gen actor of that time.. and Dasettan's amazing voice matching ❤❤❤
@stanleykj9434
@stanleykj9434 10 месяцев назад
ശ്യാം സാറിന്റെ നല്ല കമ്പോസ്സിങ്
@sunithab1582
@sunithab1582 21 день назад
നൂറുപ്രാവശ്യം കേട്ടാലും മതി വരില്ല,❤🥰😍
@shafeeksaleenashafeeksalee15
@shafeeksaleenashafeeksalee15 4 года назад
കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം
@Hariidas.ulliyeriHaridas
@Hariidas.ulliyeriHaridas Год назад
എന്റെ..സുവർണ്ണ..കാലത്തു..ഒരു പാട്..കേട്ട..ഗാനം..ഒരിക്കലും...മറക്കില്ല..ഈ..ഗാനങ്ങൾ
@nazeerpm6113
@nazeerpm6113 5 месяцев назад
2024 ൽ എന്നെ പോലെ ഈ song കേൾക്കുന്നവരുണ്ടോ ❤❤❤
@addhinaaddhina805
@addhinaaddhina805 3 месяца назад
Daily 🎉😊
@shaf480
@shaf480 2 месяца назад
Yes
@MrJobin009
@MrJobin009 2 месяца назад
Yessss❤
@jijojoseph9778
@jijojoseph9778 Месяц назад
👍😊
@sahalak74
@sahalak74 Год назад
16/7/2023👌100 വർഷം കഴിഞ്ഞാലും നിലനിൽക്കുന്ന പാട്ടുകളിൽ ഒന്ന്
@rahulreghu374
@rahulreghu374 6 лет назад
എന്‍റെ പ്രിയപെട്ടവള്‍ക്കു ഞാന്‍ പാടി കൊടുക്കാറുണ്ടായിരുന്നു ഈ ഗാനം , അവള്‍ ഇപ്പോഴും കേള്‍ക്കാന്‍ കൊതിക്കുന്നുണ്ടാവും
@roshanjoseph3706
@roshanjoseph3706 5 лет назад
Aval evide poi .??
@mytubechannel2564
@mytubechannel2564 5 лет назад
Ennum ee paattu kelkkarundo...bro.
@sinushibu9662
@sinushibu9662 5 лет назад
സത്യം
@iamhere8140
@iamhere8140 5 лет назад
Aval evide
@nandhadeepnair.m4040
@nandhadeepnair.m4040 5 лет назад
അവൾ എവിടെ... എന്നെങ്കിലും കാണുമ്പോൾ പാടി കൊടുക്കണം ട്ടോ എത്ര ദൂരെ anakilum നിൻ മൊഴി കേൾക്കാൻ അവൾ കാതോർത്തു നിൽക്കുന്നുണ്ടാകും 🙂
@chembanbhaskaran4645
@chembanbhaskaran4645 5 лет назад
ഹൊ.... സൂപ്പർ സോങ്‌... ദാസേട്ടൻ....
@sunilkumar-vs4or
@sunilkumar-vs4or Год назад
ഇപ്പോഴത്തെ ഗായകർ കണ്ടിയിടും, ഇങ്ങനെയൊരു പാട്ട് പാടാൻ,,
@gamingwithnived6844
@gamingwithnived6844 4 года назад
എനിക്കി ഏറ്റവും ഇഷ്ടപെട്ട പാട്ട് 😍😘
@binuic8885
@binuic8885 10 месяцев назад
One of my favorite... 2023 yilum ee paatu poliyaanu... evergreen hit... still behind that beatssss
@ranjitallu4493
@ranjitallu4493 3 года назад
പല hit ഗാനങ്ങളിലും super താരങ്ങളല്ല എന്നതാണ് സത്യം
@sheejasheeja2630
@sheejasheeja2630 3 года назад
Super താരങ്ങളെ കളും nannayi അഭിനയിച്ചിട്ടുണ്ട്
@ansaripbpb3454
@ansaripbpb3454 3 года назад
വേണു നാഗവള്ളി, മധുപാൽ, രാജ്‌കുമാർ, രവികുമാർ...
@videocreator-dn6
@videocreator-dn6 2 года назад
സത്യം
@Mahesh-li5ox
@Mahesh-li5ox 2 года назад
ഫൻ്റത്തിലെ mattupongal maasam എന്നാ സോങ്ങ് സത്യമേ വജയതെ എന്നാ പടത്തിലെ ധക്ക് ദിൽ ധാടുക്കെ അജപ്യാർ കർലെ എന്നാ സോങ്ങ്
@JayK.2002_
@JayK.2002_ Год назад
Hero age 16… Yesudas age 45, that is Yesudas voice magic
@pradeepjoy1686
@pradeepjoy1686 3 года назад
Ithill aanu jeevithathill adhyam ayee break dance steps kandathu..😍😍
@laljyothy644
@laljyothy644 2 года назад
ഓർമകളുടെ കാലം 😍
@kgudayasankarsinger3901
@kgudayasankarsinger3901 Год назад
ശ്യം സാറിന്റെ അടിപൊളി ഗാനങ്ങളിൽ മറ്റോ രെണ്ണം കൂടി
@binupmani4700
@binupmani4700 2 года назад
ഇതിലെ ഗാനങ്ങൾ എന്നും തന്നെ കേൾക്കും ❤
@bijukadalikkattil3639
@bijukadalikkattil3639 3 года назад
മറ്റൊരു റഹ് മാനായി വന്നു. അവസാനം കുറേ A പടത്തിൽ അഭിനയിച്ചു കരിയർ അവസാനിച്ചു.തമിഴിലും അഭിനയിച്ചെന്നാണ് എൻ്റെ ഒരു ഓർമ്മ
@Krishi559
@Krishi559 2 года назад
പാവം ഇന്നത്തെ സൂപ്പർ സ്റ്റാർ ആകേണ്ട . ആളാണെന്ന് തോന്നുന്നു -
@Area-cd3vw
@Area-cd3vw 2 года назад
Ithu kettappol oru vedana thonnunnu
@renjithpr1170
@renjithpr1170 2 года назад
E nadan enthanu...ippol film ok undo
@bijukadalikkattil3639
@bijukadalikkattil3639 2 года назад
@@renjithpr1170 അവസാനം തുണ്ടു പടങ്ങളിലെ നായകനായി തമിഴിലും മലയാളത്തിൽ അഭിനയിച്ചു😀
@dsouzavincent
@dsouzavincent Год назад
@@bijukadalikkattil3639 korach movies inte peru parayamo
@SdfghhFg
@SdfghhFg 7 месяцев назад
ആ യുവ നടനും ഗാനവും അതിഗംഭീരം keralastate thiruvalla joy
@matmt964
@matmt964 3 года назад
ശ്യാം was much ahead of his time.
@akstechinfo
@akstechinfo 10 месяцев назад
Im 2023 ഈ പാട്ട് കേൾക്കാൻ തുടങ്ങിയത് 1988-1989 കാലഘട്ടത്തിൽ അണ്....അച്ഛൻ ഗള്ഫില് നിന്നും വന്നപ്പോൾ കൊണ്ട് വന്ന് national tape recordaril , കാസറ്റ് ഇട്ടു കേട്ട പാട്ട്..... അന്നും,ഇന്നും, എന്നും കേൾക്കാൻ ആഗ്രഹിക്കുന്നത് ...The old Nostalgia........
@bijuvavayalodambijuvavayal5338
@bijuvavayalodambijuvavayal5338 3 года назад
2021ആരെങ്കിലും കാണുന്നുണ്ടോ അടി laik
@KadeejaKadeeja-d1q
@KadeejaKadeeja-d1q 8 месяцев назад
എന്റെ 10. വയസിൽ. ഞാൻ കേട്ട പാട്ട് ഇന്നും കേൾക്കുന്നു 👍❤️
@jineesheldho6133
@jineesheldho6133 3 года назад
ഇത്‌പോലെയുള്ള ഗാനം ഇനി 2021ശേഷംഒരു സിനിമയിലും കേൾക്കാൻ സാധിക്കില്ല
@sugeshn8382
@sugeshn8382 2 года назад
❤️❤️❤️cute ഹീറോ. സോങ് 👏👏എത്ര രസമാണ് ഇ ഗാനം
@radhasuresh3197
@radhasuresh3197 3 года назад
😍what a beautiful voice.... Evergreen song♥️
@sheejamenon4247
@sheejamenon4247 7 месяцев назад
Very nostalgic song....
@villagecook2867
@villagecook2867 3 года назад
ഇത്ര സുന്ദരനയ eവറെ നടൻ മലയാള സിനിമയിൽ പിന്നീട് വന്നിട്ടില്ല.
@kdmoniles7504
@kdmoniles7504 2 года назад
ആരാണിയാൾ
@Area-cd3vw
@Area-cd3vw 2 года назад
@@kdmoniles7504 Shefeek ippol calicut hotel business nadathunnu
@beenakaruvallypathikkal9973
@beenakaruvallypathikkal9973 2 года назад
ഷഫീഖ്. അതാണ് നടന്റെ പേര്
@scarywitch8998
@scarywitch8998 2 года назад
ഗ്ലാമറുണ്ട്. പക്ഷേ മലയാളത്തിൽ വന്ന നായകൻമാരിലേറ്റവും വശ്യത രതീഷിനാണ്. പെണ്ണിനെ പ്രേമത്തിലല്ല കാമാഗ്നിയിൽ വീഴ്ത്തുന്ന മുഖമാണ് രതീഷിന്. Lust cat eyes.
@JazyTracy
@JazyTracy Месяц назад
സുന്ദരന്മാരുടെ ലിസ്റ്റ് തരട്ടെ : മമ്മൂട്ടി,റഹ്മാൻ, മോഹൻലാൽ,പ്രിത്വിരാജ്, ഉണ്ണി മുകുന്ദൻ,ടോവിനോ, നിവിൻ പോളി,വിനീത് കുമാർ, നിഷാന്ത് സാഗർ, റിയാസ് ഖാൻ, നിഷാൻ.
@shanavaspaduvil1907
@shanavaspaduvil1907 6 лет назад
ഈ പാട്ട് മറക്കാൻ പറ്റൂല
@Nazeercj
@Nazeercj Год назад
Pre ഡിഗ്രിക്ക് പഠിക്കുമ്പോൾ രോമാഞ്ചം ആയ ഗാനം.
@sajithmandamullathil809
@sajithmandamullathil809 Год назад
Ante ayushu
@zndndjdj1834
@zndndjdj1834 3 года назад
2021 IL kanunnavar like adi
@tbsh..chelembra3127
@tbsh..chelembra3127 6 лет назад
സൂപ്പർ .മലയാളം സിനിമയിൽ ആദ്യം ആയി ബ്രായ്ക്ക് ഡാൻസ് വന്നത് ...പക്ഷെ എങ്കിലു..അന്ന് അതാർക്കും അറിയില്ലായിരുന്ന ..
@mohansubusubu288
@mohansubusubu288 6 лет назад
മലയാളത്തിൽ ആദ്യം ബ്രേക്ക്‌ ഡാൻസ് കൊണ്ട് വന്നത് കുഞ്ചൻ സിനിമ കരിമ്പന
@ameersheebaameersheeba8809
@ameersheebaameersheeba8809 5 лет назад
എന്ത ബ്രാ ഡാൻസ് ചെയ്തെന്നോ
@akhilkurup6998
@akhilkurup6998 4 года назад
@@ameersheebaameersheeba8809 😂😂😂😂
@sarojpattambi6233
@sarojpattambi6233 4 года назад
@@ameersheebaameersheeba8809 pinne kanditille
@sarojpattambi6233
@sarojpattambi6233 4 года назад
Shefeek
@joseph.n.pnirappil8522
@joseph.n.pnirappil8522 Год назад
😍ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഇന്നും എപ്പോഴും മനോഹരം 💞
@bintovarghese1199
@bintovarghese1199 Год назад
ഈ ഗാനം കേൾക്കുമ്പോൾ ആ കാലഘട്ടമായിരുന്നു നല്ലതായി തോന്നുന്നു
@RadhaRadha-er3zk
@RadhaRadha-er3zk 6 лет назад
Nice song.,,ethu njan adhikam kettittilla,,,hero super
@shanavasshanavas5383
@shanavasshanavas5383 Год назад
ഒരിക്കലും മറക്കൂല ഈ നടനെയും ലോവ്സ്റ്റോറി മൂവിയും,,, ഷഫീക് ♥♥♥♥കുട്ടിക്കാലം 🙏🙏🙏🙏🙏
@Here_we_go..557
@Here_we_go..557 Год назад
Vintage songs ന് addicted ആയ എന്നെ പോലെ ഉള്ള 2k kids ഉണ്ടൊ....🤙
@nishupv8728
@nishupv8728 Месяц назад
ഒരു മലർത്തോപ്പിലെ മലരുകൾ തൂകിടും മധുകണമാകവേ നിറഞ്ഞു നില്പൂ എന്നിലിന്നിതാ അഴകെഴും വേദിയിൽ അതിലൊരു ഗാനമായ് പ്രിയതരമായ് ഞാനും ഏഹേ... (ഒരു മലർ...) തരളിത മോഹങ്ങൾ ഒന്നു ചേർന്നിതാ അതിലൊളി വീശുന്ന യാമമായിതാ (2) പിറന്ന നാട്ടിൽ വിരുന്നു പോകാൻ (2) ഉണർന്നു പോയൊരു കൊതി തൻ തിര അതിലായ് ഞാനുമേ (ഒരു മലർ...) മധുരവികാരങ്ങൾ ഒന്നു ചേർന്നിതാ മമ മനമാനന്ദ സാന്ദ്രമായിതാ (2) കുളിർന്ന മാരീൽ കിളുന്നു മോഹം (2) വളർന്നു പോയി അവയിനിയും അതിരസമാകുമേ (ഒരു മലർ...)
@sunithavr8847
@sunithavr8847 4 года назад
ദൈവമേ ഇത് എത്രാമത്തെ ചുനക്കര രാമൻകുട്ടി അപ്പൂപ്പന്റെ ഗാനങ്ങൾ daivame Jatra Mati chunakkara ramankutty gana
@jaleelstark4174
@jaleelstark4174 4 года назад
Appupan poli ane
@sunithavr8847
@sunithavr8847 4 года назад
ഞാനാണ് ഈ Comment അ യച്ചക്ക്
@sal.saleem.8882
@sal.saleem.8882 2 года назад
അടിപൊളി. അന്നത്തെ. ഒരു. സൂപ്പർ.സോങ്സ്. ആണത്. ❤️❤️❤️👍👍
@noushadshajinoushashaji1829
@noushadshajinoushashaji1829 3 года назад
ദാസേട്ട ഐ ലവ് യു
@seejapradeep7922
@seejapradeep7922 5 месяцев назад
പാട്ടു അടിപൊളിആണ്..... ബട്ട്‌ ആ പഴയ കാലത്തേക്ക് പോകുന്നത് കൊണ്ടാണോ.... അതോ അതിന്റെ ആത്മാവിൽ ലയിച്ചുപോകുന്നത് കൊണ്ടാണോ ഉള്ളിലൊരു വിങ്ങൽ....... ശ്യം സാർ... Thank uu🙏🙏🙏🙏🙏🙏
@minisaj440
@minisaj440 4 года назад
Feroke pettayilanu shafeeqinte veedu, nostalgic school days in Ramanattukara orma varunnu
@manojklr6906
@manojklr6906 Год назад
സൂപ്പർ ഹിറ്റ് ഗാനം . Shyam Sir... Great.
@ahammadomk
@ahammadomk 2 года назад
👍👍👍🌹🌹🌹എന്റെ ഈ പ്രായത്തിലും എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി
@DhwaniNidhi
@DhwaniNidhi 5 месяцев назад
ഇത് ഞാൻ മറന്ന് പോയിട്ട് അന്വേഷിച്ചു കൊണ്ട് ഇരിക്കാരുന്നു...ഇന്ന് യാദൃശ്ചികമായി കിട്ടി...👌🏼
@manojkumar-kl1zs
@manojkumar-kl1zs 2 года назад
Wooooh 👌👌അടിപൊളി.. Old is gold 👌👌👍🥰🥰❤🙏🙏
@nandakumarp8764
@nandakumarp8764 Год назад
I was studying in Degree fist year then---still l can remebering
@minirr9372
@minirr9372 6 лет назад
എത്ര കേട്ടാലും മതിവരില്ല ഈ ഗാനം
@shiju6444
@shiju6444 4 года назад
Really...Indian film's Golden Era ..1980-1995
@sreejithsreekuttn1146
@sreejithsreekuttn1146 Год назад
സൂപ്പർ... ഇന്നും
@mrctrading1497
@mrctrading1497 5 месяцев назад
2024 കാണുന്നവർ ഉണ്ടോ........
@santhoshgopi16
@santhoshgopi16 Месяц назад
ഉണ്ട്
@PreejithkumarAcharya.p
@PreejithkumarAcharya.p День назад
ഉണ്ടല്ലോ
@Sanju-5-s
@Sanju-5-s 2 года назад
Super dasetta
@haleemamohamed7546
@haleemamohamed7546 3 года назад
ഇപ്പോഴും ഇദ്ദേഹം ജീവിച്ചിരിപ്പുണ്ടോ നല്ല നടൻ
@rageshchalattlerageshchala4823
@rageshchalattlerageshchala4823 3 года назад
There is still alive
@mistenterprises1235
@mistenterprises1235 2 года назад
kozhikkodu und. Medical fieldil aanu
@shemisubu298
@shemisubu298 2 года назад
ഉണ്ട്
@anilar7849
@anilar7849 3 года назад
Nostalgic discovariety of DAS sir nde nicetohear👌
@krishnasanilkumsr399
@krishnasanilkumsr399 2 года назад
ദാസേട്ടാ........🙏💞
@sunilthomas8141
@sunilthomas8141 2 года назад
Super dasattaa,shafeek sir
@anukumar449
@anukumar449 3 года назад
അന്ന് ഒരുപാട് നടന്മാർ കഴിവ് ഉണ്ടായിട്ടും പിന്നെ നല്ല രീതിയിൽ സിനിമയിൽ അവസരം കിട്ടാതെ പോയി
@Abhi36949
@Abhi36949 19 часов назад
Insta reels kandu vannu
@shanishani4518
@shanishani4518 9 месяцев назад
2024 aarum elle
@SibiThundivalappil
@SibiThundivalappil 6 месяцев назад
ഉണ്ട്
@komalamm4071
@komalamm4071 5 месяцев назад
Yes..sheffiq ippl evide..evideyum pinne ayale കണ്ടില്ല
@azeemsalam9993
@azeemsalam9993 4 месяца назад
Njan innu kure time kettu
@SuryaJ-yd3sq
@SuryaJ-yd3sq 4 месяца назад
Und
@sosheethz2371
@sosheethz2371 Год назад
Chef pillai.. new chicken recipe reel kandu ee song thedipidich Vanna njan....
@udayansahadevan1715
@udayansahadevan1715 2 года назад
പാർടികൾക്ക് അടിച്ചുപൊളിക്കാൻ പറ്റിയ പാട്ട് 👍👍👍👍👍
@midhunsr3131
@midhunsr3131 3 года назад
Ahaa...Super .Nostalgic film and song.
@sajeenas4270
@sajeenas4270 3 года назад
Superb songs, evergreen songs 👍👍👍👍
@shanavasshanavas5383
@shanavasshanavas5383 Год назад
Vcrr ൽ കാസറ്റ് ഇട്ട് എത്രയോ പ്രാവശ്യം കേട്ട song മറക്കില്ല 👍👍👍👍
@joobinky4934
@joobinky4934 3 года назад
വരുമോ ഇനിയും ഇങ്ങനെ ഒരു ഗാനം കാത്തിരിക്കാം
@dranaska
@dranaska Год назад
❤❤❤വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടപ്പോൾ ഒന്നൂടെ ഇഷ്ട്ടം കൂടി.
@pranavbinoy232
@pranavbinoy232 3 года назад
Kaalathinu munpe sancharichavayaanu Pazhaya paattukal.Ethra kettaalum mathivaraathath.Old is gold.
@vinodudayanapuramudayanapu3114
Eee music cheytha shyaam sirnum .ithu shritticha chunakkara sirnum enta vandhanam
@baburajartist7195
@baburajartist7195 2 года назад
ഷെഫീഖ് എന്ന നടനെ നമുക്ക് മറക്കാൻ കഴിയുമോ, ഈ പാട്ടും
@AmanFiroz-i7e
@AmanFiroz-i7e Месяц назад
ഷെഫീഖ് പാടി അഭിനയിച്ച മികച്ച ഗാനങ്ങളിൽ ഒന്ന്
Далее
Beautiful Military 🏅
00:10
Просмотров 2,7 млн
Beautiful Military 🏅
00:10
Просмотров 2,7 млн