Тёмный

Poovaya Poo... | Malayalam Superhit Movie | Love Story | Video Song 

musiczonesongs
Подписаться 696 тыс.
Просмотров 731 тыс.
50% 1

For More Songs Please Subscribe goo.gl/HNML8B
Song : Poovaya Poo...
Movie : Love Story [ 1986 ]
Direction : Sajan
Lyrics : Chunakkara Ramankutty
Music : Shyam
Singers : K.J.Yesudas & K.S.Chithra
Facebook : / musiczoneofficial

Опубликовано:

 

8 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 318   
@freencoolife8772
@freencoolife8772 8 месяцев назад
2024 ലും ഇതൊരു Nostalgia❤️❤️
@ceekey75
@ceekey75 2 года назад
കേള്‍ക്കുമ്പോള്‍ ഒരുപാട് പഴയ ഓര്‍മ്മകള്‍ മനസ്സിലേക്ക് ഓടിയെത്തുന്ന മനോഹര ഗാനം
@stevepaul403
@stevepaul403 3 года назад
പഴയ പാട്ടുകൾ ഇപ്പോഴും അറിയാതെ നമ്മൾ മുളി പാടി പോകും. അതു കൊണ്ട് ആണ് നമ്മൾ യുട്യൂബിൽ നോക്കുന്നത്. 1998ന് ശേഷം ഉള്ള പാട്ടുകൾ അങ്ങനെ ഓർമയിൽ വരണം എന്നില്ല.😊
@vinodvinodvinod1553
@vinodvinodvinod1553 3 года назад
Yes
@sajitha.psajitha1841
@sajitha.psajitha1841 2 года назад
ഈ പാട്ടൊക്കെ കേൾക്കാറുണ്ട്. പക്ഷേ ഇങ്ങനെ ഒരു സിനിമ ഞാൻ കേട്ടിട്ടേ ഇല്ല, ഈ നടനെയും ഞാൻ കണ്ടിട്ടില്ല. രോഹിണിയെ പണ്ടേ അറിയാം. ഈ നടൻ ഒക്കെ എവിടെ? സ്‌നേഹം പൂത്തുലഞ്ഞു , പൂവായ പൂവെല്ലാം, ഒരു മലർ തോപ്പിലെ, ഒരു കടലോളം... എല്ലാം സൂപ്പർ ഗാനങ്ങൾ...
@neenu9059
@neenu9059 2 года назад
@@sajitha.psajitha1841 Actor's name pls
@sajitha.psajitha1841
@sajitha.psajitha1841 2 года назад
@@neenu9059 ഷഫീഖ് എന്നാണല്ലോ കുറച്ച് പേർ എഴുതിയത്.
@sanjeevkumars1734
@sanjeevkumars1734 Год назад
ഷഫിഖ് ആണ്. റെഹ്‌മാന് വെല്ലുവിളിയാകും എന്ന് പൊതുവെ അഭിപ്രായമുണ്ടായിരുന്നു. പക്ഷെ ഒന്നുമായില്ല 😔
@farzananarghees5464
@farzananarghees5464 4 года назад
എന്റെ school ജീവിതം ഓർമ വന്നു. ഇ സിനിമയിലെ ഗാനങ്ങൾ മാത്രം മതി ഷെഫീഖ് എന്ന നടനെ ഓർക്കാൻ. സിനിമയുടെ സുവർണ്ണ കാലഘട്ടം.
@haseenak491
@haseenak491 3 года назад
Shafeeqnte uppayude veed ente veedente aduth aayirunnu feroke pettayil
@jaleelstark4174
@jaleelstark4174 3 года назад
@@haseenak491 saleem alle
@Abdulla_V_M
@Abdulla_V_M Год назад
അന്നത്തെ സുവർണ കാലഘട്ടം ഓർക്കുമ്പോൾ തോന്നും തീരാനഷ്ടമാണെന്ന്
@sanjeevkumars1734
@sanjeevkumars1734 Год назад
എന്റെയും സ്കൂൾ കാലഘട്ടം ❤️
@shaheen.s1710
@shaheen.s1710 2 года назад
ഷഫീക് ഈ സിനിമയിലൂടെ 🌷ജന മനസ്സിൽ ഇന്നും 🌹🌹🌹🌹🌹എത്ര കേട്ടാലും മതി വരാത്ത ഗാനം
@reyskywalker.
@reyskywalker. 2 года назад
പുള്ളി വേറെ സിനിമ യില് ഉണ്ടോ
@shaheen.s1710
@shaheen.s1710 Год назад
​@@reyskywalker. ഇല്ല ഇപ്പോൾ കോഴിക്കോട് ഒപ്റ്റിക്കൽ ഷോപ്പ് എന്ന് അറിഞ്ഞു 🌷🌷
@muhammedharis3705
@muhammedharis3705 Год назад
Kalpanahousilundu
@Noyaltom
@Noyaltom Год назад
@@shaheen.s1710 No. Calicut Surgicals ennanu. He is a successful business man.
@jijings84
@jijings84 8 месяцев назад
ആവനാഴി മമ്മൂട്ടി മൂവിയിൽ ഇണ്ട് 😊
@tinunlm1954
@tinunlm1954 4 года назад
ഹൃദയ സ്പർശിയായ ഗാനങ്ങൾക്കു മരണമില്ല
@jayasreeprasad3404
@jayasreeprasad3404 4 года назад
Ys
@Its_nagato_Chan
@Its_nagato_Chan 2 года назад
👍
@bijuvadakkayil3845
@bijuvadakkayil3845 Год назад
❤❤
@MathaiMathai-vn8nw
@MathaiMathai-vn8nw Год назад
Yez❤
@sajithasureshkumar1218
@sajithasureshkumar1218 3 года назад
എത്ര കേട്ടാലും മതി വരാത്ത പാട്ടുകളാണ് ഇതെല്ലാം
@bijuperumthodi8117
@bijuperumthodi8117 4 года назад
മനസ്സ് എത്രമാത്രം സംഘർഷഭരിതമാകുമ്പോഴും ആശ്വാസത്തിന്റെ നേർത്ത തെന്നലായി വരുന്ന ഗാനം
@layasabu7552
@layasabu7552 2 года назад
80-90 kids know about ths beatfl sng🥰
@sanjeevkumars1734
@sanjeevkumars1734 Год назад
എല്ലാ പാട്ടുകളും മനോഹരം.... ശ്യാം ❤️❤️ ഈ പാട്ട് ereyishtam🥰
@MrSanu47
@MrSanu47 2 года назад
ചെറുപ്പത്തിൽ അച്ഛൻ ഈ സോങ് ഒക്കെ കാസറ്റ് ഇൽ പ്ലേ ചെയ്യുമായിരുന്നു.. അന്നുമുതൽ ഒരുപാട് ഇഷ്ടമായിരുന്നു ഈ പാട്ട്.. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വല്ലാത്ത love ഫീൽ ഈ സോങ്നു തീർച്ചയായും ഉണ്ട്..
@jijumsatl
@jijumsatl 10 месяцев назад
Same here
@neararabiccollegetrivandru1883
@neararabiccollegetrivandru1883 3 года назад
1980,ഞാൻ ജനിച്ചിട്ടു കൂടിയില്ല,എന്നാലും കേൾക്കാൻ എന്ത് സുഖമാണ്,..
@vinodvinodvinod1553
@vinodvinodvinod1553 3 года назад
1986
@sanuscatsandvlogs2046
@sanuscatsandvlogs2046 3 года назад
@@vinodvinodvinod1553 എന്റെ ഇക്കയും 1986
@menakamenaka8364
@menakamenaka8364 2 года назад
1998
@sidhartht912
@sidhartht912 2 года назад
2022🙏
@Abdulla_V_M
@Abdulla_V_M 2 года назад
റിലീസ് ഡിസംബർ 22.1986
@praveengowreeshanker501
@praveengowreeshanker501 6 лет назад
പൂവായപൂ ഇന്നു ചൂടി വന്നല്ലോ... തേരായ തേര്‍ ഇന്നു തൂകി വന്നല്ലോ... പൊന്‍കിനാവുകള്‍ ഒന്നായി ഓടി വന്നല്ലോ... പൊന്നണിഞ്ഞ തേരൊന്നിലേറി വന്നല്ലോ... പൂവായ പൂ ഇന്നു ചൂടി വന്നല്ലോ... കണ്ടുമുട്ടിയൊരു നാളു തൊട്ടു നമ്മള്‍- രണ്ടു പേര്‍ പോറ്റും മോഹം... ഈ ദിനത്തില്‍ അതു കാട്ടുചോല പോലെ- പാട്ടു പാടിയൊഴുകുന്നു... കനവിലോ നിന്‍റെ രൂപം... നിനവിലോ നിന്‍റെ നാദം... ഒരു ശ്രുതിയായി ഒരു ലയമായി... അനുദിനമരികിലായി സീമന്തിനി... നിറമായി സ്വരമായി മുന്നില്‍ നീയാടി വാ... പൂവായ പൂ ഇന്നു ചൂടി വന്നല്ലോ... കണ്ണു കണ്ണിലൊരു കഥ പറഞ്ഞു നമ്മള്‍- നീലരാവില്‍ തീര്‍ത്ത ദാഹം... ആ കതിര്‍ മണികള്‍ താളമിട്ടരികില്‍... മേളമോടെ കളിക്കുന്നു... പ്രിയസഖി നിന്‍റെ ഗീതം... പ്രീയതരം നിന്‍ ഹാസം... ഒരു നിധിയായി നിധി വരമായി... ധനുമാസ കുളിരുമായി ഏകാകിനി... വധുവായി മധുവായി മുന്നില്‍ നീയോടി വാ... പൂവായ പൂ ഇന്നു ചൂടി വന്നല്ലോ.... പൊന്നണിഞ്ഞ തേരൊന്നിലേറി വന്നല്ലോ... പൂവായ പൂ ഇന്നു ചൂടി വന്നല്ലോ... മമ്മി മമ്മി മമ്മി മമ്മി ഡാഡി (2) മമ്മി ഡാഡി (6) ലാ ലാ ലാ...!
@rasheedthrissur4582
@rasheedthrissur4582 4 года назад
😍😍😍😍😍
@siljojacob
@siljojacob 4 года назад
തേർ ആയ ...... തേർ ..... അല്ല തേൻ ആയ തേൻ
@alphonsagrace1013
@alphonsagrace1013 4 года назад
എനിക്കും തോന്നിയത് തേനായ തേനെന്നായിരിക്കും എന്നാ തൂകി എന്ന് പറയുമ്പോള് തേരാവാന് വഴിയില്ല
@mujeebtharoparakkal1686
@mujeebtharoparakkal1686 3 года назад
🙏❤️
@bijuvadakkayil3845
@bijuvadakkayil3845 Год назад
❤❤❤
@manojmanu5821
@manojmanu5821 10 месяцев назад
അച്ഛനും മകളും നന്നായി പാടി.. പഴയൊരു പാട്ടാണ്.. വളരെ മനോഹരം ❤❤❤
@udayansahadevan1715
@udayansahadevan1715 2 года назад
ആരും എപ്പോഴും ഇഷ്ടപ്പെടുന്ന ഗാനം. പഴയപാട്ടുകൾക്ക് മാധുര്യം വളരെകൂടുതലാണ് ❤️❤️❤️
@sureshbabu3040
@sureshbabu3040 Год назад
ശ്യാം സർ
@noushades3058
@noushades3058 5 лет назад
ഒരു കാലത്തിന്റെ ഏറ്റവും നല്ല പാട്ടുകളും. സൂപ്പർ ഹിറ്റ് സിനിമയും
@sasikumarambadi8239
@sasikumarambadi8239 4 года назад
അതെ
@rameesasham9056
@rameesasham9056 2 года назад
Yes
@aswinsabhijiths6383
@aswinsabhijiths6383 3 года назад
ദാസേട്ടൻ ചിത്രചേച്ചി.... സൂപ്പർ ഗാനം 🙏
@Songvilla444
@Songvilla444 2 года назад
ജനിക്കും മുൻപ് ഉള്ള ഗാനങ്ങൾ... എന്നാൽ എത്ര കേട്ടാലും മതിയാകില്ല 💞💞💞💞💞💞💞💞💞💞😍😍😍😍😍🌹🌹🌹🌹🌹
@rajeevantp7258
@rajeevantp7258 2 года назад
Old is gold
@sanjeevkumars1734
@sanjeevkumars1734 Год назад
ഇസബെല്ല എന്ന ചിത്രത്തിലെ പാട്ടുകൾ കേട്ടു നോക്കൂ ❤️
@DileepKumar-xm7vo
@DileepKumar-xm7vo 2 года назад
ഓൾഡ്‌ ഈസ് ഗോൾഡ്, അതിനു ഒരു സംശയവും ഇല്ല കൂട്ടുകാരേ!!!!!!!!!!!💐💐💐💐💐💐💐💐
@smokey5959
@smokey5959 Год назад
pazhaya vidro cassettukalil ee paattukal kanda ormnskal. oppam കല്യാണക്കാസറ്റുകളിൽ ഒഴിച്ചുകൂടാത്ത ഒരു ഗാനം 😍😍
@Ak-ol7km
@Ak-ol7km 7 месяцев назад
മാലിന്യങ്ങളില്ലാത്ത വൃത്തിയുള്ള റോഡുകൾ, വൃത്തിയുള്ള പാട്ടും
@sandeepkarayi8320
@sandeepkarayi8320 3 года назад
ഒരു വല്ലാത്ത ഈണം ആണ് ശ്യാം സാറിന്റെ ഗാനങ്ങള്‍ക്ക് ഉള്ളിലേക്ക് ഇറങ്ങിചെല്ലും
@varshapmzd1795
@varshapmzd1795 2 года назад
Ade shariya❤️
@താവൽ-ധ3ഹ
@താവൽ-ധ3ഹ 7 месяцев назад
എത്ര മനോഹരഗാനം ❤❤❤❤❤❤❤❤
@Sureshbabu.kKrishnan
@Sureshbabu.kKrishnan 7 месяцев назад
ഇപ്പൊ ഇറങ്ങുന്ന പറ്റുകളെല്ലാം എല്ലാം ഒരു അവരാതി ചുവ ഉള്ളതല്ലേ Is it true?
@rakhianil8919
@rakhianil8919 9 месяцев назад
2023 ഇൽ കാണുന്നവർ ഉണ്ടോ 🥰🥰🥰
@jayasreeprasad3404
@jayasreeprasad3404 8 месяцев назад
Ys 24 too
@jayannta5293
@jayannta5293 7 месяцев назад
24
@cookwithishanaina
@cookwithishanaina 7 месяцев назад
24
@sunilduth5405
@sunilduth5405 7 месяцев назад
2024 ലും... 😊
@kannankr6323
@kannankr6323 7 месяцев назад
50 വർഷം കഴിഞ്ഞാൽലും കാണാൻ ആളുകൾ ഉണ്ടാകും❤
@vidumontv9147
@vidumontv9147 2 месяца назад
One of the rarest examples of a movie that captures the love and affection of adolescence. There will be a great deal of excitement in everyone's life.❤
@lizzycyriac7972
@lizzycyriac7972 2 года назад
Shyam Sir, You are really great!!!
@sanjeevkumars1734
@sanjeevkumars1734 Год назад
ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ ഒരേയൊരു പാട്ട് മാത്രം! "അമ്പരപ്പൂ വീഥിയില് കുങ്കുമ ചെപ്പുടഞ്.... ഇന്നിവിടെ നീയണഞ് പൂവും പ്രസാദവുമായ് 🥰🥰
@linilkumar7283
@linilkumar7283 4 года назад
ശ്യം സാർ 🎵🎶👌
@varshapmzd1795
@varshapmzd1795 2 года назад
❤️
@shaheen.s1710
@shaheen.s1710 4 месяца назад
2024 മേയ് 17 ന് കാണുന്നവർ ഉണ്ടോ പ്രിയരേ 🌹പ്രിയ ഷഫീഖിന്റെ ഗാനം 🌹🌹ഞാൻ പ്രീ ഡിഗ്രി പഠിക്കുമ്പോൾ ഇറങ്ങിയ സിനിമ 🌷ഞാൻ പഠിച്ച കോളേജിൽ ഒരു ജൂനിയർ ഷഫീഖ് ഉണ്ടായിരുന്നു 🌺🌺
@shivbnair4043
@shivbnair4043 Год назад
തിരിച്ചു പോകാൻ എന്താ വഴി
@sobhanacherla699
@sobhanacherla699 2 года назад
Good song🥰🥰🥰🥰🥰👌👌പഴയ കാലം 😔😔😔🙏🙏🙏❤❤
@janobas805
@janobas805 5 месяцев назад
പൂവായ പൂ ഇനി ഓർമ്മകൾ മാത്രം എന്ത് വിഷമമുള്ള കാലം നല്ല പാട്ട്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@AshrafAshraf-to9cs
@AshrafAshraf-to9cs 4 года назад
ഷെഫീക്ക് രോഹിണി സൂപ്പർ ജോഡി
@harisawahab2152
@harisawahab2152 3 года назад
Shyam. Sir. Amazing😊🥰😍👏👏👏👏👌👌👌👌👌🙏
@Toms.George
@Toms.George 2 года назад
മുൻപ് ഒക്കെ കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു പാട്ട് കേൾക്കണമെങ്കിൽ വർഷങ്ങൾ കാത്തിരിക്കണമായിരുന്നു. കാസറ്റ് കടകൾ തപ്പി നടക്കണം അല്ലങ്കിൽ ആകാശവാണി യുടെ കനിവ് തേടി ഇരിക്കണം. ഇപ്പോൾ. മൊബൈൽ എടുത്തു ഒരു തോണ്ടൽമാത്രം 😄😄😄
@sanjeevkumars1734
@sanjeevkumars1734 Год назад
അതെ 😍
@manjulachandrababu7655
@manjulachandrababu7655 3 года назад
My childhood memories in kerala melodious song 🎵
@Krishi559
@Krishi559 2 года назад
സാധാരണ നല്ല ഗാനങ്ങൾ - വിഷ്വലിൽ മലയാള സിനിമ - കുളമാക്കിയിട്ടേ ഉള്ളൂ - ചന്ദ്രനും - പൂമ്പാറ്റയും / മലയും , പൂക്കളും ഒക്കെ കാണിച്ച് - സമയം കണക്കാക്കും - ഇത് അതല്ല - ഒരു പാട്ടിൽ എത്ര രംഗങ്ങൾ ആണ് എല്ലാം കൊണ്ടും അൽഭുതം
@shinoobsoman9269
@shinoobsoman9269 Год назад
സൂപ്പർ ,,,, 🤩🤩🙏
@rajiunnikrishnan5483
@rajiunnikrishnan5483 Год назад
Enikum ishtamanu ee pattu💓
@RSurajKumaradv
@RSurajKumaradv 4 месяца назад
എക്കാലവും ഇതൊരു നൊസ്റ്റാൾജിയ ആയിരിക്കും
@mamathasumana1454
@mamathasumana1454 2 года назад
മധുരം..
@smithasasheendran2371
@smithasasheendran2371 2 месяца назад
Suuper song👍👍🌷🌷🌷👌
@Abdu-x4k
@Abdu-x4k 9 месяцев назад
Boothakalam. Ormmavarunnu. Valare. Vishamamthonnunnu
@ziyadziyad7924
@ziyadziyad7924 3 года назад
1986 ആ നല്ല കാലം
@aash_jk97
@aash_jk97 Год назад
Cheruppathil veetttil ulla casette il ee paattokke undarnu appole ishttamaarnu ennal ippol ithonnum tv il polum varaarilla ente abhiprayathil pandathe pole pazhaya songs play cheyyunna oru section music channel il venam ennan✨ njn 97' il aan janichathengil koodi pazhaya paattukalodaannu priyam kooduthal❤️
@YasminAbbas-ji3eq
@YasminAbbas-ji3eq 4 месяца назад
Best video song ❤❤❤❤❤🎉
@nsureshkumar528
@nsureshkumar528 5 месяцев назад
Oh! nice song
@ismailcholayil9557
@ismailcholayil9557 Год назад
റഹ്‌മാൻ - രോഹിണി. സ്ഥിരം ജോഡിയിൽ നിന്ന് ഒരു ചെയ്ഞ്ച്. രോഹിണി - ഷഫീഖ്.
@jayalekshmik-vd7pk
@jayalekshmik-vd7pk 4 месяца назад
എന്റെ കോളേജ് ജീവിതം ഈ പാട്ടിലൂടെ ഓർമ വന്നു
@harismohamed6903
@harismohamed6903 2 года назад
Sweet song childhood memories
@sibijoseph1166
@sibijoseph1166 9 месяцев назад
Love story.... Shefeek & Rohini..... Annu Shefeek Rahmanu paara akumoo ennu chinthichu.... Pakshe evideyoo Shefeek flop ayii.... Ippo aa ormakal veendum varunnu.... 1980s.... Nalla ormakal ❤
@juliejoseph5385
@juliejoseph5385 3 года назад
Onnum parayanilla super 👌👌👌👌
@renjithpr1170
@renjithpr1170 2 года назад
നായകന്റെ പേര്... ഇന്നുമുണ്ടോ??? സൂപ്പർ ലുക്ക്‌
@anjoommuhammedhidas1710
@anjoommuhammedhidas1710 2 года назад
Shafeek ,kozhikodu feroke swadesiyanu calicut surgicalsinte owner saleeminte makan
@saleemabdul1613
@saleemabdul1613 3 года назад
സ്വീറ്റ് നൊസ്റ്റാൾജിയ 🌹🌹🌹
@nazeemsn
@nazeemsn 2 года назад
സൂപ്പർ 80s
@sheemareyon
@sheemareyon 2 года назад
പഴയ കാലം ഓർമ
@sojimathew4388
@sojimathew4388 3 года назад
Big salute Syam sir🎹🎹🎹🎹🎶
@kasimkp462
@kasimkp462 3 года назад
Super song yashudas chitra chachi big fan
@prabheesht.p.9573
@prabheesht.p.9573 2 года назад
കോഴിക്കോട്ടുകാരൻ സ്വന്തം ഷെഫീഖ്
@SwapnaVinod-bt7so
@SwapnaVinod-bt7so Год назад
Heart touching love song Love Story movie is so much I like now
@essavlog.
@essavlog. 3 года назад
👌❤
@sujeeshkpkuttippala5900
@sujeeshkpkuttippala5900 Год назад
ശ്യാം സാറിന്റെ നല്ല ഒരു ഗാനം ❤️
@varshapmzd1795
@varshapmzd1795 2 года назад
Shyam sir❤️
@seemanthkumar1936
@seemanthkumar1936 Год назад
Super
@PrabhithaRajeevan
@PrabhithaRajeevan 4 месяца назад
e pattinte karoke edumo
@hamzam3708
@hamzam3708 8 месяцев назад
Kaanunnund❤
@fasilavilayil5180
@fasilavilayil5180 Год назад
Nice song 🥰❤️
@Fahmamariyam
@Fahmamariyam 3 года назад
Super song
@SharlyJohnson
@SharlyJohnson 7 месяцев назад
❤👍 super
@aanishani1512
@aanishani1512 Год назад
My favorite song
@haridasnarayanan5832
@haridasnarayanan5832 Год назад
My college was on the other side of a cinema theatre ( Vallakkalil Theatre) There were no evenings without these songs played after each show. Sweet memories, friends, really, sweet.
@johndonbosco610
@johndonbosco610 4 года назад
3:35 super.. awesome
@jkj1459
@jkj1459 6 лет назад
it was a hit song . even a maharastrian friend liked it and sing it as well . during 1984 some where around .
@vntimes5560
@vntimes5560 4 года назад
അടുത്തിടെ ഞാനിപ്പാട്ട് ഒരു friend ന്റെ mobile ൽ നിന്നു കേട്ടു. പക്ഷേ... I fall in love with this song.what a music and lyrics !. ഇന്ന് ഇത് പോലെ പാട്ട് വരാൻ ബുദ്ധിമുട്ടാണ്.😀
@asha6206
@asha6206 3 года назад
Athe
@MJ-xk8td
@MJ-xk8td 3 года назад
Wait the movie released in 1986, so how your Maharastrian friend, could have sang in 1984??🤔…
@subinraghuvaran9999
@subinraghuvaran9999 2 года назад
@@MJ-xk8td i think the film not released in 86 may be in 84 or 85
@jijeeshpadmanabhan350
@jijeeshpadmanabhan350 4 года назад
Nice and nostalgic
@lephginp475
@lephginp475 3 месяца назад
❤️❤️❤️❤️
@abhiramiabhi1809
@abhiramiabhi1809 4 года назад
Supper song I love song
@prasadpk7490
@prasadpk7490 6 месяцев назад
❤️
@iqbalkm9489
@iqbalkm9489 Месяц назад
♥️♥️♥️
@vijayaiyyapan9299
@vijayaiyyapan9299 5 месяцев назад
😊😊
@mohammedch2331
@mohammedch2331 4 года назад
എന്റെ മനസ്സിൽ പ്രണയമെന്നത് ...മൊട്ടിട്ട കാലം
@sudhar7264
@sudhar7264 4 года назад
Ye
@Ushamohanan-b5n
@Ushamohanan-b5n 7 месяцев назад
Shhefeek enna nadan evideyanu
@sunuaravind366
@sunuaravind366 Год назад
❤❤❤❤❤❤സൂപ്പർ
@keekozhoorrajeshkumarpr5380
@keekozhoorrajeshkumarpr5380 4 года назад
ഗൃഹാതുരതയുണർത്തുന്ന ഗാനം.ഈ നടന്റെ പേരെന്താണ് ഇയാൾ ഇപ്പോൾ എവിടെയാണ്
@santhoshkk2703
@santhoshkk2703 4 года назад
ഷഫീഖ് ..ദുബായിലാണെന്ന് ഇടക്കൊരു വാർത്ത കണ്ടിരുന്നു
@sabukr7108
@sabukr7108 4 года назад
@@santhoshkk2703 കോഴിക്കോട് ബിസിനസ്സായിരുന്നു.
@ashokanashokkumar6482
@ashokanashokkumar6482 3 года назад
ഷെഫീക്ക് & രോഹിണി
@sinupesgaming376
@sinupesgaming376 Год назад
ഷഫീക് കാലിക്കറ്റ്‌
@mubaracktk6329
@mubaracktk6329 Год назад
2023 കേൾക്കുന്നവർ ഉണ്ടോ
@premalathababuraj2925
@premalathababuraj2925 3 года назад
2022 aarelum kanan vannavar undo ennepole 😜💓
@christhomas1626
@christhomas1626 3 года назад
All the songs of this film are super hit
@induprakash01
@induprakash01 3 года назад
എപ്പോഴും കേൾക്കുന്നു. നൊസ്റ്റാൾജിയ സോങ്.
@Its_nagato_Chan
@Its_nagato_Chan 2 года назад
👍
@premalathababuraj2925
@premalathababuraj2925 2 года назад
@@induprakash01 same.. 💕💕
@premalathababuraj2925
@premalathababuraj2925 2 года назад
@@Its_nagato_Chan ☺️
@sajibabu8228
@sajibabu8228 2 года назад
ഓർമയിൽ.... ഒരു.. കോളേജ് ലൈഫ് ❤
@LoveBharath
@LoveBharath 2 года назад
💞💞💞💞Shyam Sir... who gave many melodious songs for us in early 80s... Golden period of malayalam songs
@hloohi7564
@hloohi7564 2 года назад
Shyam sir aanu
@LoveBharath
@LoveBharath 2 года назад
@@hloohi7564 sorry typing mistake
@hloohi7564
@hloohi7564 2 года назад
@@LoveBharath no issues
@shaheen.s1710
@shaheen.s1710 9 дней назад
ഞാൻ ഇന്നും കാണുന്നു
@anilkumars5000
@anilkumars5000 4 года назад
Poovaya annu choodiyathu sathymayirunnu .innu athills
@NoorjaanJaleel
@NoorjaanJaleel 8 месяцев назад
Nalla orma kaluday kaalam
@Raji-nt5hu
@Raji-nt5hu 5 месяцев назад
🥰🥰🥰🥰🥰
@abdulsalammohammad730
@abdulsalammohammad730 4 года назад
Love story is all song very super 👌😍 ♥️👍 👍👍 👍👍 👍👌😍 ♥️👍 👍👍 👍👌😍 ♥️
@josephsalin2270
@josephsalin2270 4 года назад
രോഹിണി 80 കാലഘട്ടത്തിലെ നല്ലൊരു നടിയായിരുന്നു പക്ഷേ charactor വേഷങ്ങളിലൊതുങ്ങി
@Krishi559
@Krishi559 2 года назад
ലൊക്കേഷൻ ഏതാ?
@VinodKumar-ol5jn
@VinodKumar-ol5jn 3 года назад
Shefeek ippolevida
@santhoshkk2703
@santhoshkk2703 3 года назад
Business at kozhikod
@shafeekahmed566
@shafeekahmed566 5 месяцев назад
Divisional Manager at Canara Bank Head office Bangalore
@momentzzzoflalluzzz
@momentzzzoflalluzzz 4 месяца назад
Nostu ❤❤
@shaheen.s1710
@shaheen.s1710 Год назад
പ്രിയ ഷഫീഖ് 🌹🌷🌷🌷🌷രോഹിണി 🌷🌷🌷🌷🌷
@dasp.k720
@dasp.k720 3 года назад
Janakiyammakku date ഇല്ലാതെ വന്നപ്പോൾ ചിത്ര ചേച്ചിക്കു കിട്ടിയ പാട്ട്....
@manuelms2320
@manuelms2320 2 года назад
Old is gold
@Jincydavies
@Jincydavies 3 года назад
ഈ നടൻ ഇപ്പോൾ എവിടെയാണ്.
@basheerflowerland786
@basheerflowerland786 3 года назад
yes
@johnsonbencily4210
@johnsonbencily4210 3 года назад
ഷെഫീഖ് ഇപ്പോൾ സിങ്കപ്പൂരിൽ ആണ്. അവിടെ വിവാഹം കഴിച്ചു ബിസിനസുമായി പോകുന്നു.
@premalathababuraj2925
@premalathababuraj2925 3 года назад
Old is gold. What a beautiful song! 💓🤗😍
Далее
🍎 Apple Pie Cinnamon Roll Donut #Shorts
00:21
Просмотров 3,6 млн
🤔Угадай постройку | WICSUR #shorts
00:59
🍎 Apple Pie Cinnamon Roll Donut #Shorts
00:21
Просмотров 3,6 млн