ജീവിതത്തിൽ പ്രയാസങ്ങൾ പ്രതികൂലങ്ങൾ വരുമ്പോൾ മനസ്സിന് ആശ്വാസമേകാൻ പറ്റുന്ന ഒരു പാട്ട് ഹൃദയ സ്പർശമായ വരികൾ മനസ്സിനെ ഏറെ ആകർഷിച്ച ഒരു ഗാനം. ആ ശബ്ദം....... അതിമനോഹരമായി പാടി ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ കഴിയട്ടെ നന്നായിട്ടുണ്ട് ജോസച്ചാ& അബിൻ സൂപ്പർ 💯💯💯👌👌👌👌