Тёмный

Oru Nooru Janmam | Video Song | Akshaya MS | Amma | ഒരു നൂറു ജന്മം പിറവിയെടുത്താലും..| Malabar Cafe 

Malabar Cafe
Подписаться 277 тыс.
Просмотров 6 тыс.
50% 1

Watch Oru Nooru Janmam Video Song Akshaya MS Amma ഒരു നൂറു ജന്മം പിറവിയെടുത്താലും... Malabar Cafe
Album : Amma
Song : Oru Nooru Janmam Piraviyeduthalum
Direction : M J Crew
Singer : Akshaya MS
Dop : Manu Joseph
Editing : Jins Joseph
Lyrics : T P Ranjith Padmanabhan
Music : Umesh Nileshwar
Pro Controler : Babu Puthiyara
Orchestration & Mixing : Sreejith Nileshwar
Cam Ass : Gireesh Potheri , Abin Chandran
Makeup : Sony Sagar
Art : Subahu Muthukadu
Light : Lijesh Perambra
Unit&studio : Millennium digital clt
Online media : Asneem sait
Designe Media : Raheem Ichoos
#Orunoorujanmam #akshaya #malabarcafe
Like us on Facebook
/ malabarcafeofficial
Music is the powerful weapon which conquer minds of all generations. Kerala, the gods own country is really blessed with different genres of music. It owns diffrent varieties of music which no other country claim for. Even though kerala is a state of india, it has a unique style of music within the country. We have different types of music like film songs, album songs, mappila songs, devotional songs, folk songs, classical songs etc...
MALABAR CAFE is a distinct programme which presents these different approach towards music as you have never seen.The tasty music of malabar is really blended with the lives of the people of malabar. So love music , like music, live music with MALABAR CAFE.

Видеоклипы

Опубликовано:

 

4 ноя 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 77   
@kvbshivaram307
@kvbshivaram307 Год назад
ഹൃദൃം, ആസ്വാദൃകരം, അർത്ഥവത്തായ വരികൾ, ആനുപമമായ സംഗീതം, ഇംബമാർന്ന ആലാപനം. രഞ്ജിത്ത് സാറിന്റെ തൊപ്പിയിൽ മറ്റ്ഒരു പൊൻതൂവൽ കൂടി. അഭിനന്ദനങ്ങൾ. 💛🌹
@rahimpoovattuparamba5273
@rahimpoovattuparamba5273 Год назад
അതിമനോഹരമായ അർത്ഥവത്തായ വരികൾ. ഇമ്പമാർന്ന സംഗീതവും ആലാപനവും. അഭിനന്ദനങ്ങൾ.
@rakeshraj8714
@rakeshraj8714 Год назад
മോൾക്ക് ദീർഘായുസ് ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു.. എന്നും ഈ കുസൃതിയോട് കൂടിയുള്ള കിളി കൊഞ്ചൽ കാത്തു സൂക്ഷിക്കണം.. 🥰
@millenniummusics5781
@millenniummusics5781 Год назад
wonderfull
@dineshputhiyandi6998
@dineshputhiyandi6998 Год назад
മാതൃത്വത്തിൻ്റെ മഹത്വവും മാധുര്യവും വിളിച്ചോതുന്ന വരികൾ .അമ്മയെന്ന രണ്ടക്ഷരത്തെക്കാൾ വലുതായി ഈ ലോകത്ത് വേറെയെന്താണുള്ളത് . ഇനിയും ഇത് പോലുള്ള വരികൾ ടി പി യിൽ നിന്നും പ്രതീക്ഷിക്കുന്നു . ഒരായിരം അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ💐👍
@rugmanimd7732
@rugmanimd7732 Год назад
വളരെ അധികം ഹൃദയസ്പർശിയായ വരികൾ.ഇതിൻ്റെ അർത്ഥം ശരിക്കും ഉൾകൊണ്ടാൽ സ്ത്രീ അമ്മ എന്നൊക്കെയുള്ള വിശുദ്ധപദങ്ങൾ എന്നും Thank you Sir,for this amazing song
@rahuldev4465
@rahuldev4465 Год назад
A new expression queen to this musical world.. എന്തൊരു സ്വീറ്റ് വോയിസ്‌ ആണ്.. 🥰🥰
@chithranair9002
@chithranair9002 Год назад
കുറുമ്പുള്ള സൗണ്ട് 🥰🥰 നല്ല ക്യൂട്ട് ആയിടുണ്ട് കൊഞ്ചൽ കേട്ടിരിക്കാൻ മോളെ..
@sharmilamohan6243
@sharmilamohan6243 Год назад
മാത്യത്വത്തിന്റെ മഹത്ത്വം വിളിചോതുന്നവരികൾ നല്ല മനോഹരമായി പാടി വല്ലാത്ത ഒരു നൊമ്പരം അമ്മുടെ വേർപാട്
@ritasunilraj949
@ritasunilraj949 Год назад
Excellent lyrics... 👏👏 Akshaya molu... Sweet voice & beautiful singing 👌👌🥰🥰😘😘
@saifudeen1993
@saifudeen1993 Год назад
അമ്മ.... നന്നായിട്ടുണ്ട് സാർ ആലാപനവും രചനയും അണിയറയും 👌👌
@thankamanithankamani6961
@thankamanithankamani6961 Год назад
Ammayude molu thanne❤️ammayude kazhivukal muzhuvan molkundu 👏👏👏👏👏😘😘Best wishes❤️molu
@rakeshraj8714
@rakeshraj8714 Год назад
Lovely song Ranjith sir♥🥰 and the singer just nailed it... Expecting more songs from this combo... എന്തു രസമാണ് ആ കൊഞ്ചലിനു കാത്തോർക്കാൻ
@akhrithulkumar597
@akhrithulkumar597 Год назад
ഗംഭീരമായി പാടി അക്ഷയേച്ചി... നല്ല ആലാപനം
@lubinasmuneer2993
@lubinasmuneer2993 Год назад
Supper
@vivekmenon8125
@vivekmenon8125 Год назад
എനി പ്രണയം എന്നും ഈ കിളിക്കൊജ്ഞലിനോട് ♥🥰
@strawberrymedia3455
@strawberrymedia3455 Год назад
ഗുഡ് song
@arjunashok931
@arjunashok931 Год назад
Romantic voice ♥i personally don't know why am getting addicted to this voice... Love from kannur.
@GirijaN-yq1xp
@GirijaN-yq1xp Год назад
Akshaya Ma'am I almost saw god in your voice... absolutely perfect voice❤❤very talented 👏
@kvbaburajan6399
@kvbaburajan6399 Год назад
Super.💐💗 ആഴവും പരപ്പുമുള്ള വരികൾ. അറിയാതെ കണ്ണ് ഈറനണിഞ്ഞു പോയി.
@ravisby
@ravisby Год назад
🥰🥰🥰 enthoru voice👍👍👍
@lissya46
@lissya46 Год назад
Super❤️❤️🥰
@sinijose349
@sinijose349 Год назад
Nice song and nice voice
@ramyamk9831
@ramyamk9831 Год назад
Super,lovely voice,,,,,Ammakutti thanneyanu to.
@sachinsachin1549
@sachinsachin1549 Год назад
Akshaya's sweet and honey pouring voice.. How emotionally and expressively she sang the song. ♥♥
@sureshano.n.838
@sureshano.n.838 Год назад
👍super song 🎵 congrats for your beautiful lyrics ❤️
@bindu2886
@bindu2886 Год назад
good ❤️
@hika_world
@hika_world Год назад
Thank you so much for this amazing segment❤️..because your expressions are so cute❤️❤️
@anithaani2812
@anithaani2812 Год назад
She excels in pouring emotions in her singing....♥
@athira6638
@athira6638 Год назад
Look at the way She Enjoys singing 🦋🤍I jzt liked the way of her presentation...
@rijoypr7672
@rijoypr7672 Год назад
🥺❤️
@handtouch1504
@handtouch1504 Год назад
Ammayaaan sathyamaya snehamenn ethra manoharamayaaan varikalilude chithreeekarichath 😍
@saidashukoor9246
@saidashukoor9246 Год назад
നല്ല വരികൾ നല്ല ശബ്ദം good feeling
@MyCamVideos7
@MyCamVideos7 Год назад
❤️❤️❤️Akshaya Super❤❤❤
@rugmanimd7732
@rugmanimd7732 Год назад
Such a soothing feel.Molu you just rocked.Such a meaningful lyrics.
@Haritha-ig4lp
@Haritha-ig4lp Год назад
Some magic is there in your voice
@mohammedhaneef3644
@mohammedhaneef3644 Год назад
congratulations 🎊 👏 💐
@vishnuodumbra3970
@vishnuodumbra3970 Год назад
❤️
@shybuassarikkalassarikkal7611
Congrats Renjith Sir, മനോഹരമായ ഈരടികൾ ...
@ambikadevi6176
@ambikadevi6176 Год назад
എന്റെ മോളെ ഒരു നിമിഷം അറിയാതെ കൊതിച്ചു പോയ്‌ നീ എന്റെ മകൾ ആയിരുന്നെകിൽ എന്ന്.. ആരുടേയും ദൃഷ്ടി പറ്റാതിരിക്കട്ടെ... ഞാൻ അംബിക. എറണാകുളം ആണ്. ഒന്ന് കാണാൻ ആഗ്രഹിക്കുന്നു
@rammooratrahi1642
@rammooratrahi1642 Год назад
Super voice 🌹🌹
@meghashaji3306
@meghashaji3306 Год назад
Hats off dear song taken to another level altogether ❤️
@gulanshijinshijin4148
@gulanshijinshijin4148 Год назад
✨️
@ansarkunjuttykunjutty6522
@ansarkunjuttykunjutty6522 Год назад
സൂപ്പർ സോങ് 👍👍👍
@dr.kavithabalakrishnan8060
@dr.kavithabalakrishnan8060 Год назад
Beautiful lyrics👌👌
@durgapk4499
@durgapk4499 Год назад
Super🥰
@akashsidharth5958
@akashsidharth5958 Год назад
@hussainkk5469
@hussainkk5469 Год назад
Super 👍👍👍
@shailajanarayan886
@shailajanarayan886 Год назад
സൂപ്പർ 👍🏻
@sameesha_111
@sameesha_111 Год назад
Superb 🥰
@lakshmipriya3687
@lakshmipriya3687 Год назад
Sweet and melodious voice and wonderful expression
@rajeeshneeleri5623
@rajeeshneeleri5623 Год назад
Super 💟💟
@handtouch1504
@handtouch1504 Год назад
Ooh really❤ shabdampole manoharamaan athile orooo varikalum 💔
@blueneck1000
@blueneck1000 Год назад
മനോഹരം.... ഗാനരചന, സംഗീതം, ആലാപനം ഒന്നിനൊന്ന് മെച്ചം. ഒരു ഗസൽ കേട്ട അനുഭൂതി.🥰🥰🥰👍💐💐👏 very good team work. keep it up... എല്ലാ ഗാനങ്ങളും ചേർത്ത് ഒരു ആൽബം ഇറക്കാമോ?
@shymaanil1904
@shymaanil1904 Год назад
Nice voice 👍super lirics 👌💐
@neerajasatheesh446
@neerajasatheesh446 Год назад
Your kilikonjal voice can’t be substituted by none other
@sreepriya7915
@sreepriya7915 Год назад
This is magical..what a mesmerising voice
@asharafmattath5041
@asharafmattath5041 Год назад
നല്ല ഫീൽ ,നല്ല വരികൾ
@abinchandran8826
@abinchandran8826 Год назад
❤️😍😍superb
@ganeshannitturretiredpolic3220
Ranjith sir super lirics and nice voice🙏💝
@arjunvlogs4178
@arjunvlogs4178 Год назад
Sweet voice 💓
@adishankarp4413
@adishankarp4413 Год назад
Super dear
@nandhanaajayan5013
@nandhanaajayan5013 Год назад
Super👌
@shanidmk1239
@shanidmk1239 Год назад
Gud one ....
@Kshetra16
@Kshetra16 Год назад
Super❤️
@rakeshps
@rakeshps Год назад
അർത്ഥവത്തായ വരികൾ
@sonysagar3894
@sonysagar3894 Год назад
super
@maya.dharan2280
@maya.dharan2280 Год назад
Enthoru sweet aanu voice and in real life too sweet personality
@kozhikodencltzz8419
@kozhikodencltzz8419 Год назад
Nice
@ashlinantony3488
@ashlinantony3488 Год назад
🦋🎻
@nandanak9367
@nandanak9367 Год назад
Ith pole ennum konji konji paadan kazhiyate
@mahalakshmimahalakshmi.v7824
Super
@georgejoseph4473
@georgejoseph4473 Год назад
എനിക്ക് തോന്നുന്നു ഈ കുട്ടീടെ വോയ്സിന്റെ ഹിലൈറ്റ് ആ കൊഞ്ചൽ ആണെന്ന്.. വളരെ മനോഹരമായിരിക്കുന്നു..
@aparadhicreation5893
@aparadhicreation5893 Год назад
🖤🖤🖤🖤🖤
@amrafeequevlogs7743
@amrafeequevlogs7743 Год назад
Suuuper❤Voice and lyrics ❤️‍🩹❤️‍🩹❤️‍🩹
@binilakbabu8977
@binilakbabu8977 Год назад
❤️
@hadimon4645
@hadimon4645 Год назад
Далее
Басстер - Салони BMW | 2024 | comeback
3:49