Тёмный

ORU SANCHARIYUDE DAIRYKURIPPUKAL EPI 233 

Safari
Подписаться 2,8 млн
Просмотров 500 тыс.
50% 1

സഞ്ചാരത്തിൽ പാമ്പ് വറുത്തതും പാറ്റ ഉലർത്തിയതും തിന്നുന്ന നാട്ടിലൂടെ പോയ വിശേഷങ്ങൾ ഒരു സഞ്ചാരിയുടെ ഡയറികുറിപ്പിലൂടെ ശ്രീ സന്തോഷ് ജോർജ്‌ കുളങ്ങര പങ്കുവെക്കുന്നു.
Stay Tuned : www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
► Subscribe to Safari TV: goo.gl/5oJajN
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 332   
@anurajkesav189
@anurajkesav189 6 лет назад
മലയാളത്തിൽ ഇന്നുള്ള "മുൻനിര" ചാനലുകൾ ഒന്നിച്ച് ഒരു ചാനൽ തുടങ്ങിയാലും സഫാരിയുടെ തട്ട് താണ് തന്നെ ഇരിക്കും!
@beinghuman2034
@beinghuman2034 6 лет назад
ബോറൻ ടിവി പരിപാടികളിൽ നിന്നും ഒരു.മോചനം കിട്ടുന്നത് സഫാരി കാണുമ്പോൾ മാത്രമാണ് .സന്തോഷേട്ടാ നിങ്ങൾ ഒരു സംഭവം തന്നെ ആണ് .
@cmntkxp
@cmntkxp 6 лет назад
sathyam
@vidyadharannarayanan7487
@vidyadharannarayanan7487 5 лет назад
വളരെ വിജ്ഞാനപ്രദമായ അവതരണ ശൈലി
@pintu8094
@pintu8094 5 лет назад
Yes
@jibijibin9599
@jibijibin9599 5 лет назад
Nice
@mathewva4284
@mathewva4284 3 года назад
pPPp
@shibilrehman9576
@shibilrehman9576 6 лет назад
അറിവുകളുടെ സാഗരമാണ് സന്തോഷ് ജോർജ് സർ ....
@rafeequekuwait3035
@rafeequekuwait3035 6 лет назад
Shibil Rehman അതിനു ലോക സഞാരം മുണ്ട്
@curiositytravelsbybalaji
@curiositytravelsbybalaji 6 лет назад
ഞാൻ ഇട്ടിരിക്കുന്ന ഈ കമന്റിന്റെ ഇടതുവശത്തായി കാണുന്ന എന്റെ ചാനലിന്റെ ഫോട്ടോയിൽ click ചെയ്താൽ എന്റെ ചാനലിലേക്ക് പോകാം അവിടെ നിന്ന് സബ്സ്ക്രൈബ് ചെയ്യാം Subscribe & Katta Support 😘
@gafoorpp49
@gafoorpp49 6 лет назад
സഞ്ചാരം ഒരു നല്ല പരിപാടിയാണ് കണ്ടിരിക്കാൻ നല്ല ഒരു പരിപാടിയാണ് സന്തോഷ് കുളങ്ങര സാറിനെ ഇതിൽ നിന്നും നല്ല ഒരു വരുമാനം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു
@ThePonyboy5
@ThePonyboy5 6 лет назад
ഒരു ദിവസം മൊത്തം ഇരുന്ന് സംസാരിച്ചാലും മടുക്കാത്ത ആൾ...സമയം പോകുന്നത് തന്നെ അറിയില്ല...അതിനു പറ്റിയ കോമ്പോ പ്രസാദ് സാറൂം..
@anurajkesav189
@anurajkesav189 6 лет назад
Dislike അടിച്ചവന്മാർ വല്ല പരസ്പരം ഫാൻസോ കോമഡി സ്റ്റാർസ് ഫാൻസോ ആകാനാണ് സാധ്യത!!!
@soumyakumartt9913
@soumyakumartt9913 6 лет назад
Anuraj Kesavan Nair K P correct
@bimalkumar1463
@bimalkumar1463 6 лет назад
Anuraj Kesavan Nair K P ha ha☺️☺️
@prasannakrishnan9841
@prasannakrishnan9841 6 лет назад
ഡിസ് ലൈക്കൻമാരോട് പോവാൻ പറ🤕...വല്ല വിവര ദോഷികളുമാവും😏😝
@babypk6339
@babypk6339 5 лет назад
. .
@dreamhunter8982
@dreamhunter8982 5 лет назад
Brother njanum oru comedy stars fan and also like sathoshettan
@sonushaji07
@sonushaji07 6 лет назад
സന്തോഷിന്റെ സംസാരം കേട്ടിരിക്കാൻ നല്ല രസാ.ബോറടിക്കാത്ത സംസാര ശൈലി..നമ്മുടെ കേരളത്തിലെ ടൂറിസം മന്ത്രി ആയി സന്തോഷിനെ നിയമിച്ചാൽ മാത്രം മതി കേരളം രക്ഷപ്പെടാൻ.അത്രക്കും അനുഭവവും ഐഡിയയും ഉള്ള വെക്തി ആണ് സന്തോഷ്ജി.
@jacobphilip1942
@jacobphilip1942 6 лет назад
ethu partyude hahaaa
@prasannakrishnan9841
@prasannakrishnan9841 6 лет назад
India yude akkanam🙌
@rihaan298
@rihaan298 5 лет назад
line telecom - addhehathinte anubhavangal tourism thinte vikasanathinu theerchayaayum upayogikaam bro, Santhosh sir ethu partyil election il ninnaalum nammal katta support nalkum athu urappaayum.....
@vishwasvikraman5567
@vishwasvikraman5567 5 лет назад
Well said
@sinankt4355
@sinankt4355 4 года назад
Good
@Manojkumar-sw4kp
@Manojkumar-sw4kp 6 лет назад
ഞാൻ വീഡിയോ കാണുന്നതിന് മുന്പ് ലൈക്ക് ചെയ്യുന്ന ഒരു പ്രോഗ്രാം ആണിത് 👍🏻👍🏻
@adarshp6198
@adarshp6198 6 лет назад
Manoj kumar njan program shoot cheyunathinu mube Taney like adikarude
@Manojkumar-sw4kp
@Manojkumar-sw4kp 6 лет назад
വട്ടത്തിനകുത്ത് എ കണ്ടപോഴെ തോന്നി🤣🤣
@youarethebest5201
@youarethebest5201 6 лет назад
Manoj kumar nice comment
@vishnusunilramapuram1749
@vishnusunilramapuram1749 6 лет назад
Me too
@vijirajeev1166
@vijirajeev1166 5 лет назад
I also......
@nikhunikhil3939
@nikhunikhil3939 6 лет назад
ഞാൻ പണ്ട് ലേബർ ഇന്ത്യ മേടിച്ചത് ഇങ്ങേരുടെ യാത്ര വിവരണം വായിക്കാൻ ആയിരുന്നു
@sharunjose5008
@sharunjose5008 4 года назад
സത്യം അന്നും ഇന്നും ഒരേ പോലെ
@Digitalk007
@Digitalk007 4 года назад
Ayin
@nikhunikhil3939
@nikhunikhil3939 4 года назад
@@Digitalk007 അയിന് രണ്ട്, 🤨
@daviesc.i35
@daviesc.i35 2 года назад
@@Digitalk007 aaq0p8,
@yazin6961
@yazin6961 6 лет назад
സന്തോഷ് സർ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 കേരളത്തിലെ ഏറ്റവും നല്ല ചാനലിലെ ഒരു എഡ് ☺️
@jithu77kumar90
@jithu77kumar90 5 лет назад
സന്തോഷ് ജോർജ് കുളങ്ങരെയ് ആണ് ടൂറിസം ടെവേലോപ്മെന്റ്റ് കോർപ്പറേഷൻ ചെയര്മാന് ആക്കണ്ടത് , അത്രക്കും അനുഭവ സമ്പത്തു ഉണ്ട് അദ്ദേഹത്തിനു......
@arunbaijuvg6295
@arunbaijuvg6295 6 лет назад
സഞ്ചാരം പോലെയോ, ഒരുപക്ഷേ അതിനേക്കാൾ ഹൃദ്യവുമാണ് സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ
@rizwantamim5439
@rizwantamim5439 6 лет назад
100% true.
@aburabeea
@aburabeea 6 лет назад
യുദ്ധം നടക്കുമ്പോൾ യമനിലൂടെ നടത്തിയ സഞ്ചാരത്തിന്റെ ഡയറിക്കുറിപ്പുകൾ പ്രതീക്ഷിക്കുന്നു
@charankm3406
@charankm3406 5 лет назад
Correct
@justdoit554
@justdoit554 6 лет назад
സന്തോഷ് സാർ നിങ്ങൾ മലയാളികളുടെ ഒരു അസറ്റ് 😅💪
@askarkalliyath4894
@askarkalliyath4894 6 лет назад
നിങളുടെ മലയാളം അഭിനൻതാർഹമായ കാരൃം
@pmmujeeb1422
@pmmujeeb1422 5 лет назад
അതെ മുറി ഇംഗ്ളീഷ് ഇല്ല
@hamishashim111
@hamishashim111 6 лет назад
ലോകത്തിനുമുന്നിൽ രാജ്യത്തിന്റെ അഭിമാനമാണ് ശ്രീമാൻ സന്തോഷ് കുളങ്ങര Hats off to your determination
@3dmenyea578
@3dmenyea578 6 лет назад
Santhosh george kulangara nice voice.....nice presenting skill
@psuresh
@psuresh 6 лет назад
ഇതൊക്കെയാണ് ശരിക്കും സാംസ്കാരിക പ്രവർത്തനം. നമ്മുടെയും മറ്റുള്ളവരുടെയും സംസ്കാരങ്ങളപ്പറ്റിയുള്ള അറിവും അവബോധവും നൽകൽ. ഇവിടത്തെ മിക്ക സാംസ്ക്കാരിക പ്രവർത്തകരും നടത്തുന്നത് പള്ളനിറയ്ക്കുന്നതിനും പ്രസിദ്ധിക്കും വേണ്ടിയുള്ള കോപ്രായങ്ങളാണ്.
@jijimontchavara
@jijimontchavara 6 лет назад
Santhosh sir is silent genius
@AmiRobinz
@AmiRobinz 6 лет назад
ഉള്ള കാര്യം പറയാലോ..... ഈ പ്രോഗ്രാം കാണുമ്പോൾ എനിക്ക് എന്റെ കുട്ടിക്കാലം ഓർമ്മവരും. കാരണം എനിക്ക് ചെറുപ്പത്തിൽ എന്റെ ഉമ്മ ചോറ് തന്നിരുന്നത് എന്റെ ഏട്ടന്റെ pc യിൽസഞ്ചാരത്തിന്റ CD ഇട്ട് കാണിച്ചായിരു ഇപ്പോൾ ഞാൻ +2 വിൽ ആണ് പഠിക്കുന്നത്😍😍😍😘😘
@Manuantony6588
@Manuantony6588 6 лет назад
ഇത്രക്കും തള്ളണോ ....... കുറച്ച് കുറക്ക്
@Monstermax2024
@Monstermax2024 6 лет назад
ഒരു പ്ലസ്ടു ഒരു PC എന്റമ്മോ, pushpull
@gauthamvijayan8359
@gauthamvijayan8359 6 лет назад
Ippo plus two padikunna oru aalku avg 16-17 years anu . Appo aa age il Ulla alkar cheruppum ennu parayunnathu 4-5 years aanu so it's almost 12 years back Anne sancharam program CD yil available aanu athanu pulli udesiche
@shamsudheenbasheer3131
@shamsudheenbasheer3131 6 лет назад
Chila malayalikal anganeyaa...aaru enth paranjaalum ath TALLU aanu...oru taram manorogam...
@muralikrishnans8271
@muralikrishnans8271 5 лет назад
Njan pand Asianetl kanumarnu
@sreedeepkk6609
@sreedeepkk6609 6 лет назад
ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ....
@aneeshratheesh7296
@aneeshratheesh7296 6 лет назад
sreedeep kk narendra modi alle??
@sreedeepkk6609
@sreedeepkk6609 6 лет назад
Aneesh Ratheesh athum serryalo!!
@bai3005
@bai3005 6 лет назад
sreedeep kk ശ്രീ ദീപ് ... ഹായ്
@suhailvaliyandi3163
@suhailvaliyandi3163 5 лет назад
@@aneeshratheesh7296 cheriya vithyasam oral swantam panam mudakkunnu matoral bakki nhan parayunnilla
@jithin.691
@jithin.691 4 года назад
@@aneeshratheesh7296 എന്റെ അറിവിൽ പദവിയും പത്രാസുമല്ല ഭാഗ്യത്തിന്റെ അളവ്കോൽ...
@jayaprakashck7339
@jayaprakashck7339 5 лет назад
വളരെ നന്ദി സർ. അനേകം കാലം ജീവിച്ചു ഇതുപോലെയുള്ള അറിവുകൾ നൽകാൻ ഈശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ.
@sreenaths8100
@sreenaths8100 5 лет назад
സന്തോഷം സന്തോഷ്‌ ഏട്ടാ
@kainadys
@kainadys 6 лет назад
Very great information. Very big salute to the hard work and dedication of Sri.Santhosh Ji.
@eettimoottil
@eettimoottil 6 лет назад
ചാനലിൽ HisStory ഇൽ ആൽബർട്ട് അയൺസ്റ്റീൻ ജീവ ചരിത്രം, തുടർച്ചയായി ഇരുന്നു കണ്ടു, ഇത്രയും ഒരു വലിയ മനുഷ്യന്റെ ജീവ ചരിത്രം, മലയാളത്തിൽ കേൾക്കാൻ സാധിച്ചത് തന്നെ ഒരു ഭാഗ്യം ആണ്, ഒരിക്കലും കേൾക്കാൻ സാധിക്കയില്ല എന്ന് വിചാരിച്ച ഒരു മനസിന്റെ ജീവിതത്തിലൂടെ ഉള്ള യാത്ര ഇത്ര മനോഹരമായി അപഗ്രഥനം ചെയ്തു അത് ജനങ്ങളിൽ എത്തിക്കുന്ന ,സന്തോഷ് സാറിന് ഹൃദയത്തിൽ നിന്നും ആയിരം നന്ദി
@mjvinil
@mjvinil 6 лет назад
സഫാരി tv ഇൽ കാണിച്ച സ്ലൊവേനിയ യുടെ episode കാണുവാൻ എന്തേലും വഴി ഉണ്ടോ ~? വീണ്ടും കാണുവാന് ഒരു ആഗ്രഹം
@jogyjacob6407
@jogyjacob6407 6 лет назад
This seems his hard work and dedication for the general public for ages.really appreciative.
@vivekc5291
@vivekc5291 6 лет назад
Malayalam No 1 channel (SAFARI) Only standard programs 👍👌
@curiositytravelsbybalaji
@curiositytravelsbybalaji 6 лет назад
Vivek C ഞാൻ ഇട്ടിരിക്കുന്ന ഈ കമന്റിന്റെ ഇടതുവശത്തായി കാണുന്ന എന്റെ ചാനലിന്റെ ഫോട്ടോയിൽ click ചെയ്താൽ എന്റെ ചാനലിലേക്ക് പോകാം അവിടെ നിന്ന് സബ്സ്ക്രൈബ് ചെയ്യാം Subscribe & Katta Support 😘
@rassal3749
@rassal3749 6 лет назад
അടുത്ത ശനിയാഴ്ച ആകാൻ കാത്തിരിക്കുന്നു
@baluksd4122
@baluksd4122 6 лет назад
My favorite channel ❤ Thanks Safari channel team ❤
@Kingharish1985
@Kingharish1985 6 лет назад
Informative and extra ordinary programme
@viveknc9177
@viveknc9177 4 года назад
1M Subscribers pettannu reach cheyyate nalla program
@aiswaryavadakkutte4465
@aiswaryavadakkutte4465 5 лет назад
പണ്ട് ലേബർ ഇന്ത്യ ഇൽ..... ഇദ്ദേഹത്തിന്റെ.. യാത്രാവിവരണം.... പിന്നെയും പിന്നെയും വായിക്കുമായിരുന്നു.............
@shijincs9115
@shijincs9115 6 лет назад
Excellent Program................. Please visit Morocco....... One of the Ancient African Country......
@shibilrehman9576
@shibilrehman9576 6 лет назад
Upload Old episodes please...
@deepu3386
@deepu3386 6 лет назад
I have no words to express my admiration for the unique and informative programmes of safari channel.....why do people still waste their time by watching the venomous serials and irritating reality shows?
@FUEGO_exe
@FUEGO_exe 6 лет назад
[ really appreciates and admires him.
@harikrishnan835
@harikrishnan835 6 лет назад
Very interesting ,waiting for next episodes
@VimalKumar-tq4ge
@VimalKumar-tq4ge 2 года назад
i like this prgm
@radhakrishnakurup3912
@radhakrishnakurup3912 6 лет назад
EXCELLENT NARRATION.....WONDERFUL EXPERIENCE
@stalinkylas
@stalinkylas 6 лет назад
Santhosh sir ne interview cheyyan suga.okke ingottu paranjolum
@nayeemk2225
@nayeemk2225 6 лет назад
മുന്‍കാല episode കളില്‍ പറഞ്ഞ കാര്യങ്ങൾ തന്നെ ആവര്‍ത്തിച്ച് പറയുന്നു എങ്കിലും വീണ്ടും കേള്‍ക്കുന്നത് മടുപ്പിക്കുന്നീല്ല
@emvarghese37
@emvarghese37 6 лет назад
Nayeem k 000
@shafeeq313alinc
@shafeeq313alinc 6 лет назад
Fantastic program
@muhammadajmalntr5978
@muhammadajmalntr5978 3 года назад
*2021 മാർച്ചിൽ കാണുന്നവർ ഉണ്ടോ*
@kevin88fern
@kevin88fern 6 лет назад
I am so happy Santhosh Sir that finally your official youtube channel has started sharing this videos here.
@topzotopz9455
@topzotopz9455 6 лет назад
Superb..
@indrajithsuji5663
@indrajithsuji5663 6 лет назад
സർ അറിവുകളുടെ ഒരു സാഗരം ആണ്...👌👌👍👍
@shibilrehman9576
@shibilrehman9576 6 лет назад
My Favrt Prgm...
@holdencaulfield7969
@holdencaulfield7969 5 лет назад
Great video
@ssvlcwld007
@ssvlcwld007 6 лет назад
The episodes of Tajikisthan and Ethiopia was superb.
@pranavpranavsevenmask3402
@pranavpranavsevenmask3402 6 лет назад
Sir you r something spl
@sukumaransuku7448
@sukumaransuku7448 6 лет назад
നല്ല രസമുണ്ട് കേൾക്കാൻ സന്തോഷ് സാറിന്റെ യാത്രാനുഭവങ്ങൾ
@krishnapriyakl9068
@krishnapriyakl9068 6 лет назад
Amazing...
@Assy18
@Assy18 4 года назад
ശ്രീ സന്തോഷ്‌ ഏട്ടന്റെ ക്ലാസ്സിക്ക് ശബ്ദത്തിൽ സഞ്ചാരം കേള്കുന്നതിന്റ സുഖം മറ്റൊരു ആളിൽ നിന്നും ലഭിക്കികില്ല ... അവിടെ പോയതുപോലെ തന്നെ അതെ ഫീൽ പ്രേക്ഷകരിൽ എത്തിക്കാൻ സന്തോഷേട്ടന് ഒരു പ്രത്യേക കഴിവുണ്ട്.......അഭിനന്ദനങ്ങൾ
@rajeevprabhakar449
@rajeevprabhakar449 4 года назад
ശരിക്കും ഇദ്ദേഹത്തെ പോലുള്ള ആളുകളെ കേരളത്തിന്റെ ടൂറിസം മേഘലകളിലുള്ള അതിജീവനത്തിന് ഭരണാധികാരികൾ ഉപയോഗിക്കണം.
@Txs123
@Txs123 4 года назад
Our legend Sree Sathosh George
@vijirajeev1166
@vijirajeev1166 5 лет назад
Super program......all the best.....
@rajeshstarmedia271
@rajeshstarmedia271 6 лет назад
സൂപ്പർ നല്ലരു ഫീൽ ഉണ്ടായിരുന്നു കണ്ടിരിക്കാൻ
@athuldominic
@athuldominic 6 лет назад
I have eaten this cricket, crocodile etc.. From Thailand, To be frank it is very tasty... That cricket feels like eating our 'unakka chemmeen' fry.
@Bro-td6yt
@Bro-td6yt 6 лет назад
പടച്ചോനെ , ആ ചീവീടിന്റെ ശബ്ദം 😘😍
@SahadCholakkal
@SahadCholakkal 6 лет назад
നല്ല കിടിലൻ പരിപാടി...
@jamsheerckl3147
@jamsheerckl3147 6 лет назад
കുളങ്ങര grett sr
@am33n_ak
@am33n_ak 6 лет назад
സൂപ്പർ 👍👍👍 www.SafariTVchannel.com എന്ന website ൽ പോയി നോക്കി, sancharam alaska videos error എന്നു കാണിക്കുന്നു. എന്തു ചെയ്യും ????
@ramezshahzad8290
@ramezshahzad8290 5 лет назад
എനിക്കും ഇതേ പ്രോബ്ലം ഉണ്ട് ന്തോ അലാസ്കയോട് ഒരു പ്രതേക മുഹബ്ബത്ത്
@mccp6544
@mccp6544 6 лет назад
Nalla program
@harikrishnankpbak6989
@harikrishnankpbak6989 4 года назад
വെജിറ്റേറിയൻ ശീലമാക്കിയവർക്ക് മാംസാഹാരം എത്ര അരോചകമാണോ അതുപോലെ അരോജക മാണ് ഇവിടുള്ളവർക്ക് ഈ ഫുഡ്‌. ശീലമാണ് എല്ലാത്തിനും കാരണം..
@naveen.s.nampelil8989
@naveen.s.nampelil8989 6 лет назад
Hridyam e vivaranm
@kesavan999
@kesavan999 3 года назад
Why this is underrated 🙄🙄??
@itsmealoysius
@itsmealoysius 6 лет назад
27 minutes poyatharinjilla.., please upload old episodes.
@nikhilsadanandan393
@nikhilsadanandan393 2 года назад
Mouth watering 😋😋😋😋😋
@VillaVillanew
@VillaVillanew 6 лет назад
Super....
@jamsheerckl3147
@jamsheerckl3147 6 лет назад
Aplored episod plz....
@Weboft
@Weboft 6 лет назад
Ninga vera level aane😍😍
@Karthikeyan-mb6nc
@Karthikeyan-mb6nc 5 лет назад
Great man
@shajeerskkd
@shajeerskkd 3 года назад
രണ്ടു ഗ്ലാസ്‌ മദ്യം അകത്തു ചെന്നാൽ സംസ്കാരവും ചുറ്റുപാടുമൊക്കെ മറന്നു കൊണ്ടു ഞാനാണ് തനി കേരളീയർ എന്നു വാധിക്കുന്ന ധീര നായകന്മാരെ. നിങ്ങൾ അറിയാത്ത നാം അറിയാത്ത സംസ്കാരം ഇനിയുമുണ്ട് ആ സംസ്കാരം ഒരു പക്ഷെ നമുക്ക് അർഹമായാതവില്ല എന്നു മാത്രം സ്വന്തം സംസ്കാരത്തിന്റെ സന്ദുലിതാവസ്ഥയെ വിള്ളൽ ഏൽക്കുമോ എന്ന് നാം ചിന്തിക്കണം.
@MaheshMahi-vh4wx
@MaheshMahi-vh4wx 3 года назад
സാറിന്റെ കൂടെ യാത്ര ചെയ്യാൻ കൊതി ആകുന്നു സതോഷേട്ടാ 🥰🥰🥰🥰🥰
@riyasc2088
@riyasc2088 3 года назад
Nice
@stregnth8169
@stregnth8169 2 года назад
ഭൂമിയിൽ ജീവിവിച്ചിട്ട് ഭൂമിയിലെ സന്തോഷം അനുഭവിച്ചയാൽ
@bijup1183
@bijup1183 6 лет назад
Super 👍
@athirajeesh1679
@athirajeesh1679 4 года назад
Odukkathe avatharanamanu santhoshettaaa.... katta fan😍
@bastianvellattanjur4214
@bastianvellattanjur4214 2 года назад
Cochin refineriyum vikranthum Cochin ship yaardum okke mullaperiyar dam bomb de paruthiyulaanu. Athu pottiyaal kuree saathanangal kadalillkku poogum. Ellavarum onnu mullaperiyar dam ne kurichu status and story idanam. Decomission mullaperiyar save kerala India. 37 lack to 1.2 crore of people's will die when this dam brakes. Please make your status and story about mullaperiyar... Save kerala children's and cute animals other wise we will die.
@jibinplathottam
@jibinplathottam 6 лет назад
ചേര , പെരുമ്പാമ്പ് തുടങ്ങിയ പാമ്പുകളെ കറി വെച്ച് തിന്നുന്ന ആളുകൾ നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു.
@rinurj7742
@rinurj7742 6 лет назад
Super....!!!
@josephvarkey9427
@josephvarkey9427 6 лет назад
Veneswela patti endengilum arinjal kollam
@തൂലികതൂലിക
സന്തോഷേട്ടാ താങ്കൾ ഞാനുൾപ്പെടെയുള്ള മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് തീർച്ച
@916raees
@916raees 4 года назад
"പ്രതിബയല്ല പ്രതിഭാസം ആണ്" എന്ന് പറഞ്ഞത് ഇദ്ദേഹത്തെ ഉദ്ദേശ്ശിച്ചാന്നോ?!!
@ajinandanan573
@ajinandanan573 6 лет назад
Excellent 👌
@Ambansgamingpro
@Ambansgamingpro 4 года назад
പറയുന്ന കഥകളുടെ സഞ്ചാരം വീഡിയോ കൂടെ ഡിസ്ക്രിപ്ഷനിൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും
@badsakhank67
@badsakhank67 6 лет назад
Sir amazing. Continu your sanchariyudaepisode.. Next Peru ventayaatra iwaoting
@arunsuresh79
@arunsuresh79 3 года назад
👍👍👍
@ssvlcwld007
@ssvlcwld007 6 лет назад
I watch very few programmes in tv. my favourite channel is safari.my favourite programme is sancharam.But i have a request , please show again the episodes of russia, China etc.i couldn't watch those episode in tv.I really like the village life of different cultures.
@Rihanputalath
@Rihanputalath 3 года назад
❤️❤️❤️
@narayananmaruthasseri5613
@narayananmaruthasseri5613 3 года назад
🙏
@muhammedanas2747
@muhammedanas2747 6 лет назад
ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ഫുൾ എപ്പിസോഡ് labikkumo
@СудхакаранНамбиар
കണ്ണടച്ച് ഈയർ ഫോൺ വെച്ച് കേൾക്കുക.
@kbuluwar1448
@kbuluwar1448 2 года назад
👍❤️❤️
@muh__zeenamusu3281
@muh__zeenamusu3281 4 года назад
❤️❤️❤️....
@aswink5493
@aswink5493 6 лет назад
Santhoshettan Tourism minister ayal kerala tourisathil athbuthangal sambavikkum.
@wayanadgreenvillage5715
@wayanadgreenvillage5715 Год назад
നോൺ വെജ് ഭക്ഷണ വൈവിദ്യേങ്ങൾ ഇത്രയേറെ ഉണ്ടെന്ന് ഇപ്പോഴാണ് മനസിലാകുന്നത്. എന്റെ റിസോർട്ടിൽ ഞാൻ വിളമ്പുന്ന നാടൻ ഭക്ഷണ വിഭവങ്ങൾ ഇങ്ങിനെ ചർച്ച ചെയ്യപ്പെട്ടിരുന്നെങ്കിൽ 🤭
@rafeequekuwait3035
@rafeequekuwait3035 6 лет назад
ചില യാളുകൾ ഇപ്പോഴും പറയുന്നു ഇംഗ്ലീഷ് അറിഞ്ഞാൽ മതി എന്നും പിന്നെ ഭക്ഷണ രീതിയിൽ നാം ഏത് രാജ്യ ത്ത് പോയാലും അവിടത്തെ ഭക്ഷണ രീതി പരീക്ഷിക്കുക പക്ഷെ നമുക്ക് നമ്മുടെ ശരി രതിനു ഇതകുന്ന തു ആയിരിക്കണം
@jaseelkdr6507
@jaseelkdr6507 6 лет назад
Rafeeque Kuwait
@favazmohammed6287
@favazmohammed6287 3 года назад
I don't understand why this program still my favourite but i know one thing this program give to me some great knowledge
@nobyjoy3118
@nobyjoy3118 5 лет назад
ഞാൻ മാത്രമാണോ പറ്റാ ഫ്രയോ വെലോം try ചെയാണെന്നു തോന്നിയത്
Далее
ORU SANCHARIYUDE DIARIKURIPPUKAL EPI 235
27:37
Просмотров 307 тыс.
ORU SANCHARIYUDE DIARIKURIPPUKAL EPI 234
27:58
Просмотров 544 тыс.