Тёмный

ORU SANCHARIYUDE DIARY KURIPPUKAL EPI 232 

Safari
Подписаться 2,8 млн
Просмотров 465 тыс.
50% 1

The official RU-vid channel for Safari TV.
Subscribe us to watch the missed episodes.
Subscribe to the #SafariTV RU-vid Channel goo.gl/r6vCHr
Visit our website: www.safaritvchannel.com
Our Social Media
Facebook - / safaritelevision
Twitter - / safaritvonline
Instagram - / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 514   
@sudheerpillai9451
@sudheerpillai9451 5 лет назад
എന്റെ മകന്റെ netflix കാണൽ ഒഴിവാക്കാൻ ഞാൻ അവനോട് ഇത് കാണാൻ പറഞ്ഞു .അവൻ ഇപ്പോൾ ഈ പ്രോഗ്രാം ന്റെ adict ആണ് ..
@Rajrajeshkr
@Rajrajeshkr 2 года назад
ഇദ്ദേഹത്തിന്റെ സംസാരം അറിവ് ശബ്ദം addict ആവാത്തർ ഉണ്ടാവാൻ സാധ്യത കുറവാണ് sir😊❤
@jayan9331
@jayan9331 2 года назад
Athumanasilakkiyenkil.nigaludemakan..nanna able
@vishnued1391
@vishnued1391 Месяц назад
It's not addiction it's thrist he got for knowledge......great...
@TheLicensetokill007
@TheLicensetokill007 6 лет назад
"ഏതു ഭാഷയിലും ചിരി ഒന്ന് തന്നെ"
@sujithashley8558
@sujithashley8558 5 лет назад
Karachilum
@athuldominic
@athuldominic 6 лет назад
നിങ്ങൾക്ക് ഒരു സിനിമ എടുത്തു കൂടെ?
@redCORALTV
@redCORALTV 6 лет назад
ATHUL DOMINIC എടുത്തിട്ടുണ്ട് ന്ന്‌ തോന്നുന്നു.
@interestingvideos361
@interestingvideos361 6 лет назад
Ennittu athine kuttam parayan alle .. ippo oru vila undu adhehathinu athu kalayenda
@vyshakhpalasseryvp3944
@vyshakhpalasseryvp3944 6 лет назад
AMMA sammathikkan chance illa....try in Hollywood
@nobymathew4253
@nobymathew4253 5 лет назад
ഒരു English Film ചെയ്തിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്
@asmmediahub
@asmmediahub 6 лет назад
His experience is well explained.... Negale Oru roll model Ann Santosh etta
@nisamk5501
@nisamk5501 5 лет назад
I need sanjaram full episode cd how much I need all please Ripley
@imageoautomation
@imageoautomation 6 лет назад
video adipoli athinidayi vanna ad um kidilam (Paprec )
@585810010058
@585810010058 5 лет назад
Nice..
@AKM93
@AKM93 6 лет назад
സഞ്ചാരം കാണുന്നതിനെക്കാൾ ശരിക്കും രസം ഇതു കേൾക്കുന്നതാണ്.
@moodeenmpmo3855
@moodeenmpmo3855 4 года назад
100%
@nadhiyanishar8876
@nadhiyanishar8876 2 года назад
Sathyam
@editforever2.093
@editforever2.093 2 года назад
Sathyam💯
@vishnuchandran1085
@vishnuchandran1085 6 лет назад
ഒരു മലയാളി ആയി ജനിച്ചതിൽ ഭാഗ്യം തോനുന്നു.... വേറെ വല്ല സ്ഥലതായിരുന്നെങ്കിൽ.... ഈ പരിപാടി കാണാൻ പറ്റില്ലായിരുന്നു...
@sollysuresh6006
@sollysuresh6006 5 лет назад
My favorite show
@peeyar2000
@peeyar2000 6 лет назад
ഇദ്ദേഹം കഥ പറയുന്ന രീതി വളരെ മനോഹരം.. എനിക്ക് ആ ഗ്രാമത്തിലെ റെയിൽവേ സ്റ്റേഷനിൽ ഇരുന്ന ഒരു ഫീലിംഗ്..
@mohammedfazal4001
@mohammedfazal4001 4 года назад
സത്യം
@mohammedfawas7564
@mohammedfawas7564 4 года назад
Currect 🤞🤞
@minimol5836
@minimol5836 3 года назад
Yes
@Rorschach065
@Rorschach065 3 года назад
💯
@AbdulWahab-qi6jg
@AbdulWahab-qi6jg 3 года назад
P
@basheervp512
@basheervp512 6 лет назад
അപരിചിതമായ ഭൂഖണ്ഡത്തിൽ അജ്ഞാതമായ ആ യൂറോപ്യൻ ഗ്രാമത്തിലെ തീവണ്ടിയാപീസിൽ മഞു പെയ്ത രാത്രിയിലെ അനുഭവങ്ങൾ മനസിലേക്ക് പടരുന്ന ഹൃദ്യമായ വിവരണം
@interestingvideos361
@interestingvideos361 6 лет назад
Basheer vp wow
@despatches5877
@despatches5877 6 лет назад
മലയാളത്തിൽ ഇതിലും മികച്ച ഒരു ചാനൽ വിസ്മയം ഇനി വരുമെന്ന് തോന്നുന്നില്ല. നിസ്വാർത്ഥമായ താങ്കളുടെ മനസ്സാണ് സാർ, ഈ സംരംഭത്തിന്റെ വിജയം...
@sajojoseph5060
@sajojoseph5060 6 лет назад
ആ നീലാകാശ പൂക്കൾ നുള്ളാൻ നീയും പോരുന്നോ ഈ കടും മേടും പൂക്കും കാലം കാണാൻ പോരുന്നോ .. എത്ര മനോഹരമായ ഗാനം ഒരു യാത്ര വിവരണ പരുപാടിക്ക് ഏറ്റുവും അനുയോജ്യവും കേൾക്കാൻ അതി മനോഹരവും
@sreevisakhjain
@sreevisakhjain 6 лет назад
Sajo Joseph Satyam bro. Magical. Song
@whatsappmedia5076
@whatsappmedia5076 6 лет назад
my favorite song
@sujithashley8558
@sujithashley8558 5 лет назад
Yesss
@charlesbabbage3385
@charlesbabbage3385 5 лет назад
Yes
@janceysebastin1929
@janceysebastin1929 4 года назад
ഇത് ആര് എഴുതി യതാണ്
@PixelPerfect24
@PixelPerfect24 6 лет назад
ന്യൂസ്‌ ചാനലിലെ രാഷ്ട്രീയ വിഴുപ്പലക്കലെലും നല്ലത് ഇത്തരം പ്രോഗ്രാംസ് ആണ്
@meera1214
@meera1214 5 лет назад
Theerchayayum.....
@sreelal3147
@sreelal3147 5 лет назад
Amjad Rehman valare sathyam
@nimrahstudio7060
@nimrahstudio7060 5 лет назад
ഇരുപതാം മിനിറ്റിലെ സംഭാഷണത്തിലെ ആ രംഗം ഞാന്‍ ഓര്‍ത്തോര്‍ത്തു ചിരിച്ചു...മൂന്നു മണിക്കൂര്‍ നേരം രണ്ടുപേരും സ്വന്തം ഭാഷയില്‍.....
@charlesbabbage3385
@charlesbabbage3385 4 года назад
Correct
@rafiwynd4903
@rafiwynd4903 5 лет назад
ആ മനുഷ്യന്റെ രൂപം മനസ്സിൽ കണ്ടവർ ആരൊക്കെ ഉണ്ട്....
@കിറ്റ്വിജയൻ
എനിക്കു തങ്ങളോട് അസൂയതോന്നുന്നു കാരണം ലോകത്തു ഒരാൾക്കുപോലും എത്തുവാൻ കഴിയാത്ത ഉയരങ്ങളിലാണ് തങ്കൾ
@masterkey9215
@masterkey9215 5 лет назад
Bimal Thomas yes
@SYLVESTER897
@SYLVESTER897 6 лет назад
താങ്കൾ ഒരു അത്ഭുത ജീവിയായിട്ടാണ് എനിക്ക് തോന്നുന്നത്.. ജയ്ഹോ എന്ന റഹ്‌മാന്റെ പാട്ടിന് ഓസ്കാർ അവാർഡ് നൽകപ്പെട്ടത് കൊണ്ട് ഇനി ഭൂയിയിൽ നിന്ന് ഒരു അവാർഡ് താങ്കൾക്ക് തരാൻ ഞാൻ ഉദ്ദേശിക്കുന്നില്ല... ഇനി ദൈവത്തിന്റെ കൈയിൽ ഏതെങ്കിലും അവാർഡ് ഉണ്ടെങ്കിൽ.... ആ അവാർഡിനാണ് താങ്കൾ അർഹൻ..... താങ്കളുടെ ഒറ്റക്കുള്ള യാത്രയിൽ താങ്കൾ അനുഭവിക്കുന്നത് ഞാൻ തൃക്കണ്ണ് കൊണ്ട് കാണുന്നു... അത് താങ്കളുടെ വിഡിയോക്കോ വാക്കുകൾക്കോ കാണിച്ചു തരാൻ കഴിയില്ല.... എല്ലാ നന്മകളും ഉണ്ടാകട്ടെ !
@georgevarghesepalathingal5167
@georgevarghesepalathingal5167 6 лет назад
ഞാൻ നിങ്ങളെ വെറുക്കുന്നു എന്തുകൊണ്ടെന്നാൽ നിങ്ങളുടെ യാത്രകളും അനുഭവങ്ങൾ എന്നെ സഹിക്കാൻ കഴിയാത്ത വിധം കൊതിപ്പിക്കുന്നു.
@jincyaugustine5213
@jincyaugustine5213 6 лет назад
George varghese Palathingal haha
@dosatopancake.d2p.682
@dosatopancake.d2p.682 5 лет назад
Best comment
@shanids6522
@shanids6522 3 года назад
Eh....😢
@safiyavpvalluvanpuzha7599
@safiyavpvalluvanpuzha7599 4 года назад
ചിരിച്ചു മണ്ണുകപ്പി സ്പൈൻകാരനോട് എന്തിനു റിസ്ക് എടുത്തു ഇന്ഗിഷ് സംസാരിക്കുന്നു. ഞാൻ പിന്നെ മലയാളത്തിൽ പറഞ്ഞു 😅😅😅😅
@ഒരുയൂട്യൂബ്നിരീക്ഷകൻ
, 🤣 🤣 🤣 🤣
@Shafeerpk1628
@Shafeerpk1628 6 лет назад
ശരിക്കും നമ്മൾ യാത്ര ചെയുന്ന ഒരു ഫീൽ ആണ് ഈ മനുഷ്യന്റ പ്രോഗ്രാം കാണുമ്പോൾ കിട്ടുന്നത്.. best of luck santhoshetta
@vijaisp1982
@vijaisp1982 6 лет назад
നിങ്ങൾ ഭാഗ്യവാനാണ്. ഇത്രയധികം രാജ്യങ്ങളിൽ യാത്ര ചെയ്യാനും കാഴ്ചകൾ കാണുന്നതിനും അനുഭവിക്കുന്നതിനും ഞങ്ങൾക്കായി കരുതി വെച്ചതിനും നന്ദി.
@shibilrehman9576
@shibilrehman9576 6 лет назад
എന്റെ പ്രിയപ്പെട്ട പ്രോഗ്രാം...
@rajanmenon7374
@rajanmenon7374 6 лет назад
Malayalam music
@redCORALTV
@redCORALTV 6 лет назад
Shibil Rehman same
@adarsht1934
@adarsht1934 5 лет назад
Suhrithe nammal preshakarkk onnothu koodiyaalo........ Janangal otta kettaayaal sarkkarinu onnum cheyyaan saadhikkilla...... Replay tharane......
@jojimathai8903
@jojimathai8903 6 лет назад
വളരെ മനോഹരമായ പരിപാടി വളരെ നല്ല മനുഷ്യൻ ഒരുപാടു ആദരിക്കണ്ട വ്യക്‌തി 😍😘 സന്തോഷ് ജോർജിന്റെ മൊബൈൽ നമ്പർ കിട്ടാൻ വഴി ഉണ്ടോ ? 😪
@noufalbabubabu9327
@noufalbabubabu9327 6 лет назад
സാർ താങ്കളുടെ വിവരണം എത്ര മനോഹരം കുറച്ചു സമയം യൂറോപ്പിലൂടെ യാത്ര ചെയ്ത ഒരു അനുഭവം
@sameerthavanoor5090
@sameerthavanoor5090 6 лет назад
ഒരു ക്ലാസ്സിക്‌ സിനിമ കണ്ടൊരു പ്രതീതി... My favorite program ever... Thank you mr:santhosh geaorge kulangara...
@jamsheerckl3147
@jamsheerckl3147 6 лет назад
സഞ്ചാരം കാണുമ്പോൾ നമ്മൾ അത് കണ്ട ഉല്ലസിക്കുന്ന കുളങ്ങര സർ.. എത്രയോ ബുദ്ധിമുട്ടി ഭാഷ അറിയാതെ വിഷമിച്ചാണ് oro യാത്രകളും ക്യാമറയിൽ പകർത്തിയത് എന്ന നമ്മൾ ഓർക്കണം grett മാന്..... ഒരപേക്ഷ എല്ലാ എപ്പിസോഡും കാണാൻ യൂട്യൂബിൽ വല്ല വഴിയുമുണ്ടോ...
@shalumon8666
@shalumon8666 6 лет назад
ഇത് യാത്രകളെ സ്നേഹിക്കുന്നവരുടെ ചാനല്....
@evinabraham
@evinabraham 6 лет назад
Spain and Portugal only miss in sancharam please upload RU-vid
@yoursmidhup
@yoursmidhup 5 лет назад
ബീയാർ പ്രസാദിന്റെ ശബ്ദം എവിടെയൊക്കെയോ ജോയ്‌ മാത്യുവിനെ ഓർമ്മിപ്പിക്കുന്നു.
@rajasreedinesan6834
@rajasreedinesan6834 4 года назад
Seriyanallw 😀
@noufalbabubabu9327
@noufalbabubabu9327 6 лет назад
സാർ താങ്കളുടെ വിവരണം എത്ര മനോഹരം കുറച്ചു സമയം യൂറോപ്പിലൂടെ യാത്ര ചെയ്ത ഒരു അനുഭവം
@manjusuresh1295
@manjusuresh1295 2 года назад
I want to travel the way you do it.
@legendaryphy8253
@legendaryphy8253 6 лет назад
This guy going to die with memories ...I envy him 😍
@lyyyyyyy365
@lyyyyyyy365 6 лет назад
milen vijayan nothing to envy, this guy took a lot of effort that a normal guy wont , he took pain to show us the world
@MsSadath
@MsSadath 6 лет назад
ഭാഷ ഒരു പ്രശ്നവും അല്ല എന്ന് സര്‍ പറഞ്ഞത് ഏറ്റവും വില പ്പെട്ട ഒരു അറിവാണ് സാര്‍ ഹൃദയത്തിന്‍റെ ഭാഷ അതാണ്‌ ഇന്ന് ലോകം കൊതിക്കുന്നതും
@nahasvarkala5100
@nahasvarkala5100 6 лет назад
അന്ന് ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ സ്പെയിൻ എപിസോഡുകൾ കണ്ടത്‌ ഓർക്കുന്നു...മാഡ്രിഡ് റയിൽവേ സ്റ്റേഷൻ ബോംബ് സ്ഫോടനം നടന്ന സമയമായിരുന്നു ടെലികാസ്റ്റ്.
@roamingvibeblr
@roamingvibeblr 6 лет назад
നീലാകാശ പൂക്കൾ നുള്ളാൻ നീയും പോരുന്നോ.... കുറേ കാലമായി എന്റെ റിങ് ടോൺ.....
@rijinmp
@rijinmp 5 лет назад
Thanks for the idea . Downloading now
@rahasca1623
@rahasca1623 3 года назад
ഈ ചാനലിൽ വരുന്ന പരസ്യങ്ങൾ നമ്മൾ skip ചെയ്യാതെ കാണണം. അത് പരസ്യ വരുമാനമില്ലാത്ത നമ്മുടെ സഫാരി ചാനലിന്റെ നിലനിൽപ്പിനു കൂടുതൽ ഊർജ്ജം പകരും. ഈ ചാനൽ വരും തലമുറക്കായി കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന ബോധ്യത്തിൽ നിന്ന്ക്കൊണ്ടു പെരുമാറുക 🙏🙏🙏
@aswinkottiery
@aswinkottiery 6 лет назад
Such a beautiful narration. Never comes any boasting words since first episode. I am a great fan of you since my childhood. I had eagerly waited for Asianet news @ 10.30AM during that days. Respect and love 😊👍
@sankunniable
@sankunniable 6 лет назад
Thank you Aswin
@anoopgeorge3861
@anoopgeorge3861 6 лет назад
ASWIN k .me too
@sajinassajinas2778
@sajinassajinas2778 6 лет назад
nice
@ajayvarghese1019
@ajayvarghese1019 6 лет назад
Same here!!
@antonyjoseph2237
@antonyjoseph2237 6 лет назад
Me too. Awsome bro.
@ALIAKBAR-ov1ob
@ALIAKBAR-ov1ob 6 лет назад
evide...poyalum....oru.. aapathum..koodathe..... thirichu...varatte.... dhaivanugraham... undavatte....ennu.njan prarthikkunnu... athinodoppam... aarogyamulla.. dheergayussum... undavatte....🙌
@masterkey9215
@masterkey9215 5 лет назад
ALI AKBAR bless him
@charlesbabbage3385
@charlesbabbage3385 4 года назад
സഞ്ചാരിയുടെ ഡയറിക്കുറിപ്പിലെ ഏറ്റവും ഇഷ്ടപ്പെട്ട Episode ........ Railway Station ::: കഥ ഒക്കെ പറയുബോൾ ഹോ.'' ജ്ജജാതി ഫീലിംഗ്
@GlobalKannuran
@GlobalKannuran 4 года назад
അതേ ഇടയ്ക്കിടയ്ക്ക് ഞാൻ ഈ എപ്പിസോഡ് കാണാറുണ്ട്. വല്ലാത്ത ഒരു എപ്പിസോഡ് ആണ് ഇത്..
@mohammedfawas7564
@mohammedfawas7564 4 года назад
ഞാൻ ഇൗ epicode 3 തവണ കണ്ട് രണ്ട് Gmail ഐഡിയിൽ നിന്ന് ലൈക്കും ചെയ്തു
@abdulmajeed-lr9bx
@abdulmajeed-lr9bx 5 лет назад
ഞാനെന്തിനാ കഷ്ടപ്പെട്ട് ഇംഗ്ലീഷിൽ പറയുന്നേ. ഞാൻ പിന്നെ മലയാളത്തിൽ പറയാൻ തുടങ്ങി... ഉയ്യോ.....🤣🤣🤣
@sajishmdnchry657
@sajishmdnchry657 4 года назад
ഇദ്ദേഹത്തിന്റെ വാക്കുകൾ തന്നെ വീഡിയോ രൂപത്തിൽ മനസ്സിൽ പതിയുന്നുണ്ട്
@stanvis07
@stanvis07 6 лет назад
This channel will be Kerala's own top subscribed channel in future!!!!
@rasheedrahman1417
@rasheedrahman1417 4 года назад
എന്റെ ഒരു സംശയമാണ്..ഇദ്ദേഹത്തിന്റെ സഞ്ചാരത്തിനുള്ള ക്യാഷ് ഇദ്ദേഹത്തിന്റെ സ്വന്തമാണോ..അതോ ആരെങ്കിലും സ്പോണ്സർ ചെയ്യുന്നതാണോ?
@irshhhaad7967
@irshhhaad7967 3 года назад
ഇദ്ദേഹം കയ്യിൽ നിന്ന് മുടക്കിട്ടാണ് ലോകം ചുറ്റാൻ പോയത്.. ഇപ്പോ എങ്ങനെ എന്ന് അറീല.. 😊
@SS-ft5vm
@SS-ft5vm 6 лет назад
Endoru elima. Nalla bhaasha.. Asooya thonunna vyakthithvam! Grt!!
@adonjohnsonajb
@adonjohnsonajb 5 лет назад
ഇന്ദ്രജിത്ത് അഭിനയിച്ച മോഹൻലാൽ എന്ന സിനിമയിൽ സൗബിൻ സമാനമായ ഒരു കഥാപാത്രമായി അഭിനയിച്ചട്ടുണ്ട്.ഒരു റെയിൽവേ പ്ലാറ്റ്ഫോം ആണ് പശ്ച്ചാത്തലം.
@akak9314
@akak9314 6 лет назад
My favorite program😍😍😍
@evinabraham
@evinabraham 6 лет назад
Spain and Portugal only miss for me in sancharam travelogue please upload that in youtube
@frjobv
@frjobv 6 лет назад
സർ, എത്ര മനോഹരമായ വിവരണം.... ഞാനും യൂറോപ്പിന്റെ ചില രാജ്യങ്ങളിലൂടെ ഏകനായി യാത്ര ചെയ്തിട്ടുണ്ട്. എനിക്കുണ്ടായ അതേ അനുഭവങ്ങൾ തന്നെ....കേൾക്കുന്നത് കാണുവാൻ സാധിക്കുന്നവിധം വളരെ മനോഹരമായ വിവരണശൈലി ...
@jincy400.
@jincy400. 2 года назад
Very simple but heart touching presentation. Really feel like I'm the one who travelled.....
@MUHAMMADIQBALMHS
@MUHAMMADIQBALMHS 6 лет назад
Love u
@frojoochakalakal8556
@frojoochakalakal8556 6 лет назад
Beeyar Prasad is Good
@jkjk4532
@jkjk4532 6 лет назад
Cheta adipoli 👍👍. Spanish karanode malyalam samsaricha Chetan adipoli.. I really want to see you cheta .. Malayalikalude SK pottakad 👍👍 But one thing is sure wherever we go there will be at least one Malayali n the world .. Thanks for sharing your story.. feels like we also travelled with you.. Great narration 👍👍 GoD bless
@dreamlover9054
@dreamlover9054 6 лет назад
my favorite TV program
@rafeequeali7931
@rafeequeali7931 3 года назад
ആദ്യം സഞ്ചാരം ആയിരുന്നു കൂടുതൽ ഇഷ്ടം.. ഇപ്പൊ കൂടുതൽ ഇഷ്ടം ഡയറി കുറിപ്പുകൾ ആയി... എനിക്ക് മാത്രമാണോ ഇങ്ങനെ
@ajayvarghese1019
@ajayvarghese1019 6 лет назад
I want to meet this man one day!!!
@farhansha7840
@farhansha7840 6 лет назад
മ്മ് ഒക്കെ നാളെ വീട്ടിലേക്ക് വരാമോ അവിടെ ഉണ്ടാകും ഞാനും സന്തോഷേട്ടനും
@Rahmanfaabi.official
@Rahmanfaabi.official 6 лет назад
Itra okkr rajyagalil koodi kadannu pokunn nigal nigalk oru pakshe yalla bashakalude kurch bagalk okke paryan pattum yannalum nigal ytra manyamayanu samsarikunnth athum kooduthal malyala vakkukal upayogichu kond .ivide pala nadimarude intrviews kanam pakithi englishum ariyath vakkukal varumbo malyalavum pariunna avlko kelkunna aalukalko mansilakan pattha languge avrku oru matrkyanu nigal nigal aanu ytrtha malayali nigal parnja oru karyagal polum ytra vykthamakiyanu samsarikinnth abinadhanagal
@dennymathew1771
@dennymathew1771 6 лет назад
Abdu Rahman വളരെ ശെരിയാ 😊😊
@greenwoodeastland5457
@greenwoodeastland5457 6 лет назад
Correct bro
@anoopnadarajan
@anoopnadarajan 6 лет назад
A oranjinu puliyanu that's why no one took
@annievarghese6
@annievarghese6 4 года назад
Malayalam.prayanEshtapedatha.malayalikalkke.oruApavadamayioruYatharthamalayali.Gr8SanthoshGeorge
@terleenm1
@terleenm1 5 лет назад
ചാനലുകാരും മറ്റും ആദരിച്ചില്ലെങ്കിലും ഇദ്ദേഹത്തെ യാത്ര ഇഷ്ടപ്പെടുന്ന ജനലക്ഷങ്ങൾ മനസ്സിൽ ആദരിക്കുന്നു. അതിനാണ് കുടുതൽ പ്രാധാന്യവും
@rassal3749
@rassal3749 6 лет назад
Enik sacharathekal enik ishdam e paripadiyanu
@rExplorationXtreme
@rExplorationXtreme 5 лет назад
അയാളുടെ വീഡിയോ യും കൂടി ഒന്ന് കണികമായിരുന്നു
@jyothilakshmi6878
@jyothilakshmi6878 4 года назад
Dear santhosh ji, enikku kothiyakunnu,,, njngalude anubhavangal kettit, aa railway station il kanda aparijichathane enikkum onnu kanan thonnunnu, adhehathodu enikkumonnu samsarikkan thonnunnu, avasanam pularche 3 manikku, ayal ningale yathrayakkiyapolathe snehprakadanam, ellam vayichu kannu niranju poyi... U r lucky dear... Orayiram abhivadhyangal, iniyum oru padu kadhakalkkayi kaathirikkunnu sahodhara💐
@shanids6522
@shanids6522 3 года назад
ഞാൻ അ സ്പാനിഷ് മനുഷ്യനെ ,മനുഷ്യ സ്നേഹി ye മനസ്സിൽ കാണുന്നു...അദ്ദേഹത്തിനും നമ്മുടെ സന്തോഷ് ഏട്ടനും ,ഇൗ കമൻറ് വായിക്കുന്ന എല്ലാ സുന്ദരന്മാരും സുന്ദരികളും എല്ലാവർക്കും എന്നും നന്മകൾ ഉണ്ടാവട്ടെ .. ആമീൻ ( ആമേൻ)
@chithran5026
@chithran5026 3 года назад
20:03 പിന്നല്ല😂 നമ്മട മലയാളം
@maheshpalliyara
@maheshpalliyara 6 лет назад
mattu Malayalam chanlukl parasyathinidayil ithiri paripaadikanikumpol ....oru add polum kanikathe Safari channel munnottu kuthikunnu
@samrocks698
@samrocks698 6 лет назад
National television channelukalil ettavum quality programmes matram kannikunna Indiayille ekka channel annu SAFARI...baki ella channelukalilum including Hindi, Tamil, Malayalam TRP ratingsnu vendi kannikinna koothara comedy showsum, Times Now nd Republic polle ulla channelukal news viewershipinayyi kannikunna behalangalum polle onnum alla SAFARI... ethil kanikunna oru programmes vallare informative koottathil entertainingyum annu...ur quality programmes itself speaks about ur vision nd passion for knowledge nd travelling....keep going SANTHOSH SIR... love nd respect frm a fan in New Zealand...
@abdussamadek8602
@abdussamadek8602 6 лет назад
sanchariyude dyri kuripukal njangalkaayitt episod 1 muthal oru st aayi uplodu cheythoode....
@nidhinmahesh4923
@nidhinmahesh4923 6 лет назад
This man needs to be celebrated. Still people run behind one eye wink. 😂
@markosemv8028
@markosemv8028 2 года назад
സഞ്ചാരത്തേക്കാൾ മികച്ചത് സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ തന്നെ..
@nayeemk8205
@nayeemk8205 6 лет назад
Superb narration, have been following this program since its inception. He once told in a previous episode he would release a book which compile whole episode. Eagerly waiting for that book.
@arunaravind3289
@arunaravind3289 6 лет назад
My favourite channel ever🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
@binumdply
@binumdply 5 лет назад
Nalla police karan, nalla ticket examiner, nalla graminan, what people, what a Europeans, I love Europe
@ajmal_parambil
@ajmal_parambil 5 лет назад
9:00 malayalikale nice aayi trolli 😅😂
@jacobsebastian865
@jacobsebastian865 3 года назад
Way back in the year 2006-2007 when I was studying in Labour India School which was then managed by George Sir his father, I remember Santosh Sir had come one day as chief guest for some program and he narrated this incident on stage to all of us of the radio which he fixed for the old man, him showing his daughter's photo and the good time they had together, after which he said Sancharam is also a part of the Labour India educational program since it seeks to educate people about the world.... This video brought me back to those days... Nostalgia relived...
@shibilrehman9576
@shibilrehman9576 6 лет назад
Great Man ...
@kainadys
@kainadys 6 лет назад
Santhosh Ji is a great man. His travelogues are very very valuable. Very Big Salute to Santhosh Ji.
@ajbuddy4890
@ajbuddy4890 6 лет назад
my fvrte pgm sancharam
@amt9091
@amt9091 3 года назад
പകരം വെക്കാനാവാത്ത അനുഭവങ്ങളാണ് ഏത് മനുഷ്യന്റെയും ഏറ്റവും വലിയ സ്വത്ത്‌...
@shijupellucid6979
@shijupellucid6979 6 лет назад
Ingeru kadha parayumpol serikkum screenil kaanunnapoleyund... Realy I like u sir
@Regieek
@Regieek 6 лет назад
Beautiful
@ahmmp387
@ahmmp387 6 лет назад
നിങ്ങളുടെ കൂടെ യാത്ര ചെയ്ത അനുഭവം. വളരെ നന്ദി .
@kovalanpachu
@kovalanpachu 6 лет назад
What a great story teller. Felt as if I was there watching the incident at the Railway station. Simple and excellent!
@aliasjacob8976
@aliasjacob8976 5 лет назад
Railway Station നിലെ അനുഭവം അത് മനസിൽ പതിഞ്ഞു കേട്ടൊ..
@razakpang
@razakpang 6 лет назад
ഫാമിലിയെയും കൂടെ കൂട്ടി ഇദ്ദേഹത്തെ ഒന്ന് നേരിട്ട് കാണാൻ വളരെ ആഗ്രഹമുണ്ട് ... ''ഇതാ ഇദ്ദേഹമാണ് സന്തോഷ് ജോർജ് കുളങ്ങര..ഞാൻ ആദരിക്കുന്ന...എനിക്ക് ഒട്ടേറെ ഇഷ്ടമുള്ള എന്റെ പ്രിയപ്പെട്ട മഹാനായ യാത്രികൻ'' എന്ന് പറയും. പക്ഷെ ഈയിടെ നമ്മുടെ ചില (നമ്മൾ മഹത്തുക്കൾ എന്ന് വിശേഷിപ്പിച്ച) ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിത്വങ്ങളുടെ അപക്വമായ പെരുമാറ്റ രീതികൾ കാണുമ്പോൾ ഉള്ളിൽ അല്പം ഭയവുമുണ്ട് .... ഇദ്ദേഹവും നമ്മോടു ഇങ്ങിനെ ആയിരിക്കുമോ....അറിയില്ല ?
@sebslife14
@sebslife14 Год назад
Who all watching Ep 232 again, after watching Spain episode to hear the Stranger story in detail 😊✌️Time 16.50
@history5954
@history5954 6 лет назад
wow thousand like by achu rider #santhosh George sir
@firosshah
@firosshah 5 лет назад
ഞാൻ വളരെ ബഹുമാനിക്കുന്ന ഒരു വ്യക്തി... എന്തൊരു നല്ല അനുഭവം...
@abdulmuhsin906
@abdulmuhsin906 6 лет назад
santhoshettan money source evidennaayirikkum🤔🤔🤔🤔
@vishnudas4130
@vishnudas4130 5 лет назад
Safari run by the profit from sancharam dvd's....and he have another concern labour india....#
@muneerkt6104
@muneerkt6104 6 лет назад
ഇതു പോലെ യാത്രകൾ ചെയ്യാൻ ഒരുപാട് ആഗ്രഹമുണ്ട്
@anasbadhusha7556
@anasbadhusha7556 6 лет назад
My favorite channel
@noojimohiyaddeen8578
@noojimohiyaddeen8578 6 лет назад
enikk thonnunnu iyaaal ithra chutti karangiyum glamor aaayi nilkunnu, njaan oru middle East yathra kayinju varubayekkum bhaarya kk polum pidi kittaaathe vidam maariyirunnu
@hari23sree
@hari23sree 2 года назад
നിഷ്കളങ്കനായി നിന്ന് ചിരിച്ചു എന്ന് പറയുന്നതിന് , കേരളത്തിൽ,, " പൊട്ടൻ കളിക്കുക" എന്ന് ചുരുക്കി പറയാം .😁
@EbinJose93
@EbinJose93 6 лет назад
This is a wonderful programme. Really appreciate the work put in to it and to every narration is crisp and clear. Kodos to @safaritv to put up thia pgm to RU-vid. Appreciate your efforts and the way all your pgms being presented is a wonder in Malayalam industry. Hats off !!
@Kunjukunjammaamma
@Kunjukunjammaamma 2 года назад
Thank you.
@A.K.B0003
@A.K.B0003 5 лет назад
ഇതൊക്കെ സംഭവിച്ചപ്പോൾ ഞാനും അവിടെ ഉണ്ടായിരുന്നത് പോലെ തോന്നുന്നു..... hats off you santhoshetta...
@sharunjose5008
@sharunjose5008 4 года назад
അവതാരകൻ അടിപൊളി ആണ്
@arjunharidas2688
@arjunharidas2688 6 лет назад
Amazing...keep going😍safari love
@shilupg
@shilupg 6 лет назад
Can you please upload all episodes of sanchariyude diary kurpukal
@jayaganesh2635
@jayaganesh2635 6 лет назад
Sancharam in Spain vedio link onnu tharamo
@PranavVPrasad
@PranavVPrasad 5 лет назад
സഞ്ചാരം പരിപാടിയേക്കാളും എനിക്കിഷ്ടം സഞ്ചാരിയുടെ ഡയറിക്കുറിപ്പ് എന്ന ഈ പരിപാടി ആണ്. യാത്രയുടെ ആത്മാവ് നമ്മൾ കാണുന്ന കാഴ്ച്ചകളല്ല, മറിച് യാത്രാനുഭവങ്ങൾ ആണെന്ന് അദ്ദേഹം നമ്മളെ പഠിപ്പിക്കുന്നു.
@jaimonthomaspulickal7147
@jaimonthomaspulickal7147 6 лет назад
വളരെ നല്ല പ്രോഗ്രാം
@nuzadzemo3585
@nuzadzemo3585 2 года назад
ഓരോ അനുഭവങ്ങളും സൂക്ഷമമായി കണ്ട് അതു പ്രേക്ഷകർക്ക് വിവരിച്ചു നൽഗുന്ന താങ്കൾ ഒരു വലിയ സംഭവം തന്നെ
@fenilfahad513
@fenilfahad513 2 года назад
👍👍💐💐
@mubaraksha7264
@mubaraksha7264 6 лет назад
സന്തോഷ് സർ ഇങ്ങള് മാസ്സ് ആണ്
@radhasiva2029
@radhasiva2029 6 лет назад
My favorite channel
Далее
pumpkins #shorts
00:39
Просмотров 19 млн
ORU SANCHARIYUDE DAIRIKURIPPUKAL EPI 231
29:13
Просмотров 180 тыс.
pumpkins #shorts
00:39
Просмотров 19 млн