Тёмный

Oru Sanchariyude Diary Kurippukal | EPI 381 | BY SANTHOSH GEORGE KULANGARA | SAFARI TV 

Safari
Подписаться 2,8 млн
Просмотров 263 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 842   
@SafariTVLive
@SafariTVLive 3 года назад
സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.
@oldsoultalks1824
@oldsoultalks1824 3 года назад
ഇത് എങ്ങനെ?
@619pettu
@619pettu 3 года назад
സന്തോഷ്‌ സർ Elon Musk ഇന്റെ ജീവചരിത്രം കൂടി സഫാരിയിൽ കാണിക്കണമെന്ന് അപേക്ഷിക്കുന്നു. Elon musk ഉം സന്തോഷ്‌ ജോർജ് കുളങ്ങരയും ഒരേ തരത്തിൽ ഉള്ള ആൾകാർ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. തോൽക്കുമെന്ന് ഉറപ്പായ, അല്ലെങ്കിൽ ജയിക്കാൻ വളരെയേറെ സാധ്യത കുറഞ്ഞ മേഖലകളിൽ ആഗ്രകണ്യർ ആയവർ.
@habeebrahman8218
@habeebrahman8218 3 года назад
❤️
@suhailkt3978
@suhailkt3978 3 года назад
Nice episode
@joshy8407
@joshy8407 3 года назад
സന്തോഷ്‌ സാറിന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജ് ഉണ്ടോ
@paralleluniverse369
@paralleluniverse369 3 года назад
സ്ഥിരം പ്രേക്ഷകർ ഈ കഥകൾ പലവട്ടം കേട്ടിട്ടുണ്ടെങ്കിലും ആവർത്തനവിരസത തീരെ തോന്നുന്നില്ല എന്നതാണ് ദ്തിൻ്റെ യൊരു ദ്ധിത്..., *SGK* ❤️
@primelpious8316
@primelpious8316 3 года назад
user name!!
@habeebrahman8218
@habeebrahman8218 3 года назад
Yaa
@cmuneer1597
@cmuneer1597 3 года назад
മലയാളത്തിലെ ഏറ്റവും മികച്ച നിലവാരമുള്ള പരിപാടികളിലൊന്നാണ് സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ👍
@HS-bj7cs
@HS-bj7cs 3 года назад
*സഫാരി subscribers ഇപ്പോൾ 1.42 M ആയി..ഈ ചാനലിന്റെ subscribers കൂടുമ്പോൾ "വല്ലാത്തൊരു സന്തോഷം".. വേറെ ഒരു ചാനലിന്റെയും subscribers കൂടുമ്പോൾ ഈ സന്തോഷം ഉണ്ടാവാറില്ല. സഫാരി ആദ്യം മുതൽ കാണുന്ന ഒരു ആൾ എന്ന നിലയിൽ, ഈ ചാനൽ വളരുമ്പോൾ അഭിമാനം തോന്നുന്നു.ഇനിയും വളരട്ടെ* . സഫാരി ♥️SGK♥️
@pabloescobar1485
@pabloescobar1485 3 года назад
Ippol 1.46 🥳🥳🥳💥🔥
@febi.r8736
@febi.r8736 3 года назад
ഇപ്പോൾ 1.58M
@Goliath972
@Goliath972 3 года назад
1.72
@MadhuManasP92
@MadhuManasP92 3 года назад
1.81
@deepakpradeep8579
@deepakpradeep8579 2 года назад
Ippol 2.06 ❤️❤️
@jayanbabu3843
@jayanbabu3843 3 года назад
പുതിയ മന്ത്രി സഭ ലിസ്റ്റ് വരുബോൾ ടൂറിസം ഉപദേഷ്‌ടാവ്‌ ശ്രീ സന്തോഷ് ജോർജ് കുളങ്ങര എന്ന് പേര് കാണാൻ ആഗ്രഹിക്കുന്നവർ എത്ര പേര് ഉണ്ട്. സഫാരി സഞ്ചാരം ഇഷ്ടം ❤️❤️
@wayfarer3339
@wayfarer3339 3 года назад
Sir thanne palathavana paranjittund adheham rashtreeyaparamayi onnum cheyyan thalparyapedunnilla ennu... Naattukarum private company kalum vicharichalum ivide mattam konduvaran pattum ennanu sirnte kazhchapad..
@naveenbenny5
@naveenbenny5 3 года назад
@@wayfarer3339 👌👌👌
@notboredpanda
@notboredpanda 3 года назад
Nalla reethiyil Business naduthunna alle appreciate cheyyann nammal padikendiyirikkunu. മന്ത്രി akunathu vere skill set annu. Elarum elathil 'expert' akannamenila
@jojose4732
@jojose4732 3 года назад
അന്നത്തലവട്ടം ആനന്ദൻ ആണ് നല്ലത് .
@OnlyPracticalThings
@OnlyPracticalThings 3 года назад
@@jojose4732 hahaha nice troll bro
@Linsonmathews
@Linsonmathews 3 года назад
എന്റെ ചോദ്യം ആണ് ഫസ്റ്റ് 🤩 താങ്ക്സ് സന്തോഷ് ചേട്ടാ, ബൈജു ചേട്ടാ 🤗❣️❣️❣️
@sureshv9699
@sureshv9699 3 года назад
കിടു 😍
@akcta2045
@akcta2045 3 года назад
ഉഫ്ഫ് ഇച്ചായൻ ഭയങ്കരൻ തന്നെ 😌💥
@gamingwithnandu6045
@gamingwithnandu6045 3 года назад
👏👏👏
@Linsonmathews
@Linsonmathews 3 года назад
@@sureshv9699 താങ്ക്യൂ 😊
@Linsonmathews
@Linsonmathews 3 года назад
@@akcta2045 സന്തോഷം 🤗
@BrightKeralite
@BrightKeralite 3 года назад
ചോദ്യങ്ങളും ഉത്തരങ്ങളും ഗംഭീരം
@rishadkoyilandy4591
@rishadkoyilandy4591 3 года назад
Bright keralite 🔥🤩 big fan
@beenageorge7273
@beenageorge7273 3 года назад
Hai Sir❤️ A big fan of Keralite🙏
@naveenbenny5
@naveenbenny5 3 года назад
❤️❤️👍
@ajum8267
@ajum8267 3 года назад
Bright Indian. Still the nation can hope for the future ❤️🇮🇳❤️
@aruntmanoj8562
@aruntmanoj8562 3 года назад
Bright keralite👌😍
@hameed607
@hameed607 3 года назад
Sir,ദയവു ചെയ്ത് പരസ്യങ്ങൾ സ്വീകരിക്കണം, സാമ്പത്തിക പ്രശ്നങ്ങൾ പിന്നീട് വന്നേക്കാം (വരാതിരിക്കട്ടെ) ഈ ചാനൽ നിലനിൽക്കണം,അടുത്ത തലമുറക്ക്ഉം വേണമിത്..
@sureshckannur7760
@sureshckannur7760 3 года назад
നല്ല പൗരന്മാരെ വാർത്തെടുക്കുന്നത് വിദ്യാഭ്യാസത്തിലൂടെ ആണല്ലോ ....അതുപോലെ ഓരോ വിദ്യാർത്ഥിയും നിർബന്ധമായും കാണേണ്ട ചാനലാണ് സഫാരി ! ഉന്നത ചിന്തയുള്ള മാനവികതയുള്ള ലോകത്തെ അറിയുന്ന നല്ല മനുഷ്യൻ ആകും ! എന്റെ മക്കളോടും സുഹൃത്തുക്കളോടും സഫാരി കാണാൻ പറയാറുണ്ട് !
@ajithfrancis8324
@ajithfrancis8324 3 года назад
സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ എന്ന ഇ പരിപാടിയിൽ ആദ്യം ആയിട്ടാണ് സന്തോഷ് സാർ ഇത്ര ഹാപ്പി ആയി ഇരിക്കുന്നത് കാണുന്നത്, കാരണം ബൈജു ചേട്ടൻ തന്നെ....
@jayakrishnan975
@jayakrishnan975 3 года назад
mentioning കേട്ട് happy ആയ ഞാൻ 🥰
@harikrishnanv5246
@harikrishnanv5246 3 года назад
Congrats😇
@ivartheboneless6547
@ivartheboneless6547 3 года назад
Aarogyam nookan alle 🤩
@althafkkd
@althafkkd 3 года назад
അസ്ഥികൾ കൊണ്ട് കളിക്കുന്ന ആ കുട്ടികളുടെ മനസ്സ് എന്ത് നിഷ്കളങ്കം!
@vipinbalan3351
@vipinbalan3351 3 года назад
പിള്ള മനസ്സില്‍ കള്ളമില്ലെന്നല്ലേ...
@amrutheshnv7305
@amrutheshnv7305 3 года назад
ബൈജു ചേട്ടൻ വന്നപ്പോൾ സന്തോഷ്‌ സാർ ഹാപ്പി ആയി പഴയ എപീസോഡ് വെച്ച് നോക്കുമ്പോൾ 😍😍👌👌👍👍😍😍🙏🙏
@wayfarer3339
@wayfarer3339 3 года назад
Chirikkunnund ippol...😊
@satheeskumar2272
@satheeskumar2272 3 года назад
സന്തോഷിന് പാര കിട്ടാതിരുന്നാൽ കൊള്ളാം
@amrutheshnv7305
@amrutheshnv7305 3 года назад
@@satheeskumar2272 അര പറഞ്ഞത് പാരാ എന്ന് 🙄🙄🙄🙄🙄🤔🤔
@RoadiesGarage
@RoadiesGarage 3 года назад
അവർ പഴയ സുഹൃത്തുക്കളാണല്ലോ.
@SurajInd89
@SurajInd89 3 года назад
@@satheeskumar2272 Athe. Ottum aduppikkan kollatha aalanu baiju. Nerittu anubhavam und.
@emmanualantony5649
@emmanualantony5649 3 года назад
ഉള്ളത് ഉള്ളതു പോലെ പറയുന്നു. അനാവശ്യ അലങ്കാരങ്ങൾ ഇല്ല , പച്ചയായ കാര്യങ്ങൾ പച്ചക്കു തന്നെ പറയുന്ന പച്ചയായ മനുഷ്യൻ...നന്ദി സന്തോഷ് സർ...❤️🙏🏿
@sreejithpanneri
@sreejithpanneri 3 года назад
കേട്ടാലും കേട്ടാലും മതിവരാത്ത ഗാനങ്ങൾ എന്നുപറയുന്നതുപോലെ കേട്ടാലും കേട്ടാലും മതിവരാത്ത സന്തോഷ് സാറിൻറെ ഈ വിവരണത്തിന് ഒരാഴ്ച കാത്തിരിക്കുന്നത് ഒരു വർഷം കാത്തിരിക്കുന്നതിന് തുല്യമാണ് ഒരുപാട് ഒരുപാട് ഇഷ്ടം........
@samcm4774
@samcm4774 3 года назад
അപ്പോൾ ആ ഒരാഴ്ച്ച സമയം safari TV കണ്ടും Safari TV official You tube channel ൽ ഉള്ള Sancharm episodes ഉം കണ്ടും oru Sachriyunde dyarikorippukal കാണാത്ത Old episodes കണ്ടും ഇരുന്നൂടേ... ഇതൊക്കെ കൊണ്ടുവരുമ്പോൾ ഒരാഴ്ച്ച പോയത് അറിയില്ല.. അങ്ങനെ ഒരോ ആഴ്ച്ചകളും ഉപയോഗിച്ചു കൂടേ... ഒരു വർഷം കാത്തിരിക്കുന്നത് പോലെ എന്നൊക്കെ കേൾക്കുമ്പോൾ Safari TV യിൽ ഒരു പരുപാടി മാത്രം ഉള്ളപോലേയാണല്ലൊ... Safari TV official RU-vid channel ആയ ഈ Channel ൽ താഴോട്ട് ഒന്ന് നോക്കി നോക്കി പോയാൽ എത്ര Episode ഉള്ളത്.. ഇഷ്ടം പോലെ കാണാൻ...
@NIDHINEMMANUEL
@NIDHINEMMANUEL 3 года назад
സന്തോഷ് സാറിനെ നേരിട്ട് കാണാന്‍ ആഗ്രഹം ഉള്ളവര്‍//♡
@sheminafahmicnk
@sheminafahmicnk 3 года назад
Ink Kanaan agrahamund
@shaijujohney3
@shaijujohney3 3 года назад
Yes
@ashamkunjumon2592
@ashamkunjumon2592 3 года назад
എനിക്കും
@younusnp7734
@younusnp7734 3 года назад
Me too
@vineethmadathil9511
@vineethmadathil9511 3 года назад
Yes
@mohammedhaseeb456
@mohammedhaseeb456 3 года назад
ചരിത്രം മനുശ്യജീവിതത്തെ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്ന കാരണം കൊണ്ട് തന്നെ ചരിത്രത്തെ ഇഷ്ട്ടപെട്ടുപോകുന്നു. അതിന് കാരണകാരനായത് താങ്ങളും. ❤️
@samcm4774
@samcm4774 3 года назад
Yeah
@naaaz373
@naaaz373 3 года назад
ചരിത്രം പഠിക്കാൻ ഹിസ്റ്ററി ക്ലാസിൽ ഇരിക്കേണ്ട കാര്യമില്ല സഫാരി കണ്ടാൽ മതി 😍
@malayalammojo378
@malayalammojo378 3 года назад
Safari ഇല്ലായിരുന്നെങ്കിൽ 🙁🙁Thanks Santhosh sir❤️
@roshinisatheesan562
@roshinisatheesan562 3 года назад
TV യിൽ ആകെ സന്തോഷത്തോടെ കാണുന്ന ഏക പരിപാടിയാണിത്. നഷ്ടം തോന്നുന്നു പുതിയ സ്ഥലങ്ങൾ !❤️👍
@reshmarajur.9149
@reshmarajur.9149 3 года назад
11.06 കരുനാഗപ്പള്ളി..... - സ്നേഹപൂർവ്വം ഒരു കരുനാഗപ്പള്ളിക്കാരി...❣️
@iamhere4022
@iamhere4022 3 года назад
ബൈജു ചേട്ടനും സന്തോഷ് ചേട്ടനും ചേരുമ്പോൾ നല്ല അറിവുകളും അതിൻറെ കൂടെ അല്പം നർമ്മവും ❤️👍 രണ്ട്‌ പേരും ഒരുമിച്ചുള്ള യാത്ര സഫലമാവട്ടെ
@akhilpvm
@akhilpvm 3 года назад
*സന്തോഷ് സർ ബൈജു ചേട്ടൻ കോമ്പോ അടിപൊളിയാണ്,, ഒരു പ്രത്യേക ഊർജ്ജമാണ് പരിപാടിക്ക്,, സന്തോഷ് സർ സംസാരിക്കുമ്പോഴും ഒരു ഉറ്റ സുഹൃത്തിനോട് ഉടപഴകുന്നത് പോലെയുള്ള സന്തോഷവും കാണാനുണ്ട്* ❤️❤️❤️
@satheeskumar2272
@satheeskumar2272 3 года назад
പക്ഷേ ബൈജുവിന്റെ മേക്കപ്പ ഓവർ ആയില്ലേ ! കണ്ടാൽ ഒരു 11 ന്റെ Look ഉണ്ട്
@pnnair5564
@pnnair5564 3 года назад
സന്തോഷും ബൈജുനായരും ചേർന്ന് നടത്തുന്ന ഒരു സഞ്ചാരം കാണാൻ കാത്തിരിക്കുന്നു. സന്തോഷിന്റെ ആരോഗ്യം വീണ്ടുകിട്ടി കണ്ടതിൽ അതീവ സന്തോഷം. ബൈജുനായർ മൊറൊക്കോയിൽ നിന്നും വന്നു ഡൽഹിയിൽ അനുഭവിച്ച കഷ്ടപ്പാട് ഓർമിക്കുന്നു. രണ്ടാൾക്കും souhkyam നേരുന്നു.
@jashiljp2176
@jashiljp2176 3 года назад
സന്തോഷ് സർ നമ്മൾ മലയാളികൾ പലരും അറിയാത്ത കേരളത്തിലെ പല ചരിത്ര സ്ഥലങ്ങളെ പറ്റിയും അതുപോലെ സംസ്ക്കാരങ്ങളെ പറ്റിയും ഉള്ള ഒരു കേരള സഞ്ചാരം നടത്തിക്കൂടെ ... മലയാളികൾക്ക് ഒരു ഓർമ്മപ്പെടുത്തൽ ആയി...
@s_Kumar770
@s_Kumar770 3 года назад
Yes. Nalla concept aanu . Ee comment SGK kaanum ennu thonunnu
@danielmathai7242
@danielmathai7242 3 года назад
നമ്മുടെ പൈലറ്റ് രത്തൻ ലാമയെ കണ്ടു കിട്ടിയോ.,. എന്നെങ്കിലും ഞങ്ങളുടെ മുന്നിൽ കൊണ്ട് വരും എന്ന് പ്രതീക്ഷിക്കുന്നു 😍😍😍😍
@durga1391
@durga1391 3 года назад
കാത്തിരിപ്പിന്റെ വേദന അനുഭവിക്കുന്നത് അതു അവസാനിക്കുമ്പഴാണ് എന്നു പറയുന്നത്‌ എത്ര ശരിയാണ്. ഞായറാഴ്ച്ച സഞ്ചാരി യുടെ ഡയറി കുറിപ്പ് കണ്ടു കഴിഞ്ഞു അടുത്ത ഞായർഴിച്ച വരെ ഉള്ള ഒരു കാത്തിരിപ്പുണ്ട് എന്റെ സാറേ.......
@wayfarer3339
@wayfarer3339 3 года назад
Pazhaya epi. Veendum veendum kaanum... Kandupokum❤️
@jeenas8115
@jeenas8115 3 года назад
സർ. താങ്കളുടെയും താങ്കളുടെ പിതാവിൻറ്റെയും, വൃക്തിത്വത്തേ നമിക്കുന്നു. ❤❤❤
@anilavijayan5486
@anilavijayan5486 3 года назад
സഫാരിയിലൂടെ കഥകൾ പറഞ്ഞു ഞങ്ങളിലൊരാളായി മാറിയ ശ്രീ ഡെന്നിസ് ജോസഫ് സാറിന് എല്ലാ പ്രേക്ഷകരുടെയും ആദരാഞ്ജലികൾ... 😭
@arunraj0006
@arunraj0006 3 года назад
ഒരു നെഗറ്റീവ് comments ഇല്ലാത്ത ചാനൽ. അറിവ് നേടാൻ ഇഷ്ടമുള്ള യഥാർത്ഥ മലയാളികളുടെ ലോകം
@AllAloneRion_13_7_24
@AllAloneRion_13_7_24 3 года назад
Santhosh sir and Baiju ചേട്ടൻ ❤️ Cambodia killing field 😢😱 3:19 point ഭ്രാന്തന്മാക്ക് ഒരു രാജ്യം rule ചെയ്യാനുള്ള power കിട്ടിയാൽ ആ രാജ്യത്തിൻ്റെയും ജനങ്ങളുടെയും അവസ്ഥ നമ്മൾ ചിന്തിക്കുന്ന അപ്പുറം ആണ്..😥
@pabloescobar1485
@pabloescobar1485 3 года назад
Ippo nammal anubhavikkunnu...😢
@bibinchacko859
@bibinchacko859 3 года назад
Ini muslim majority ayal ithoke thane anu avastha.. sookhsikanam
@Bilalhasani786
@Bilalhasani786 3 года назад
സമയം പെട്ടന്ന് തീരുന്നത് പോലെ എനിക്ക്‌ മാത്രമാണോ തോന്നുന്നത്‌
@khaleel9620
@khaleel9620 3 года назад
അടി ഒരു like SGK ക് വേണ്ടി 👍👍👍👍
@christoantony8050
@christoantony8050 3 года назад
njan video like cheythittund ath pore??
@rinuthomas6754
@rinuthomas6754 3 года назад
ഇരന്നു വാങ്ങുവാണല്ലോ ലൈക്ക് 😛
@sobinjosephks4812
@sobinjosephks4812 3 года назад
വളരാൻ തുടെങ്ങിട്ട് ഇങ്ങോട്ട് വന്നാൽ പോരായിരുന്നോ😂
@habeebrahman8218
@habeebrahman8218 3 года назад
💪
@mohamedkurukkankunnil5016
@mohamedkurukkankunnil5016 3 года назад
പറയാൻ വാക്കുകളില്ല അത്രയ്ക്ക് ഇഷ്ടമാണ് സഞ്ചാരം. 🙏🙏🙏 അടുത്തയിട്ടാണ് നായരെ കാണാൻ തുടങ്ങിയത്. വിടരുത് നായരെ കൂടെക്കൂട്ടണം . ബൈജു എൻ. നായരെ 🙏🙏🙏❤️❤️❤️ എല്ലാവരിലും നന്മയുണ്ടാവട്ടെ ....
@sreejithrs4699
@sreejithrs4699 3 года назад
ഇതുപോലെ നല്ല സുഹൃത്തുക്കൾ നല്ല കാഴ്ചകൾ കാണാനും പഠിക്കാനും അറിയാനും സഹായിക്കട്ടെ...
@hafizmuhammed2005
@hafizmuhammed2005 3 года назад
ബ്രിട്ടീഷ്കാർക്ക് നമ്മളോട് പുച്ഛം. അത് എനിക്കും തോന്നിയിട്ടുണ്ട്
@joseph29993
@joseph29993 3 года назад
ഇവര് തമ്മിൽ ഉള്ള സംസാരം കേട്ടിരിക്കാൻ ഒരു പ്രത്യേക രസവാണ് 💝
@Muneer_Shaz
@Muneer_Shaz 3 года назад
ഫസ്റ്റ് കമന്റ് ഇട്ടാലും സെക്കന്റ് കമന്റ് ഇട്ടാലും ഇടുന്ന കമന്റ് ശ്രദ്ധേയമാകണം എന്നാണ് എന്റെ ഒരു ഇത്😌 SGK❤
@jalajabhaskar6490
@jalajabhaskar6490 3 года назад
Aaykkotte😀
@sidhikhsinu
@sidhikhsinu 3 года назад
ഞാൻ സ്ഥിരമായി കാണുന്ന ഒരു ഒരു വ്യക്തിയാണ് എനിക്ക് ഈ പരിപാടി സഞ്ചാരത്തേക്കാൾ മികച്ചതാണ് 100%
@haseenathasni200
@haseenathasni200 3 года назад
ഇന്ന് ഏതാണ് ദിവസം എന്ന് അറിയില്ലായിരുന്നു. sir നെ കണ്ടപ്പോഴാണ് ഇന്ന് ഞായറാഴ്ച്ചയാണെന്ന് അറിയുന്നത് '😍😍😍😍
@midhu8721
@midhu8721 3 года назад
The best tv program in entire Malayalam television media .. സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ!
@jojomj7240
@jojomj7240 3 года назад
3:44 മുതൽ 4:05 വരെ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് 👌👌👌👍👍 ആ തലമുറയിൽ ഉള്ളവർ, ആരെങ്കിലും എവിടെ എങ്കിലും ടൂർ പോയി വന്നാൽ ഇപ്പോഴും ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്.. " വെള്ളം അടിച്ചു മറിഞ്ഞോ" ഹേയ് ഞങ്ങൾ അതിനൊന്നും അല്ല പോയത് എന്ന് പറഞ്ഞാൽ അപ്പൊ പറയും " "നിന്നെയൊക്കെ എന്തിന് കൊള്ളാം, ഞങ്ങളൊക്കെ പോയ ഒരു കാലം ഉണ്ടായിരുന്നു." എന്നിട്ട് ഒരു നെടുവീർപ്പെടലും 😁😁
@Media_inspiration
@Media_inspiration 3 года назад
വാഹനങ്ങളും സഞ്ചാരവും ഏറെ ഇഷ്ടമുള്ള എനിക്ക് ഈ episode perfect Ok❤️❤️❤️❤️
@smartvisions4u316
@smartvisions4u316 3 года назад
" ഈ പരിപാടി കാണുമ്പോൾ...കിട്ടുന്ന വ്യത്യസ്തമായ ഒരു അനുഭൂതി ഉണ്ടല്ലോ.... അതാണ് താങ്കളും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം...
@unnikrishnant.k4094
@unnikrishnant.k4094 3 года назад
പച്ചയായ സത്യങ്ങൾ തുറന്നു പറയാൻ താങ്കൾ കാണിക്കുന്ന ആർജവം, അഭിനന്ദനങ്ങൾ
@yaazi78
@yaazi78 3 года назад
ആവര്‍ത്തന വിരസത ഒട്ടും ഇല്ലാത്ത ഒരു പ്രോഗ്രാം ❤️😍
@teesonthankachen6592
@teesonthankachen6592 3 года назад
Santhosh sir and Baiju chetan good combination aanu.. coz both have the same frequency .. diary kurupukal baiju chetane ini involve cheiyanam .. good both of you !!!
@wayfarer3339
@wayfarer3339 3 года назад
Enne padippichukondirikkunna teacher, Enikk nallath paranjuthannu shariyaya paatha kanichutharunna ente mentor,guide...! I'm sure about it ... he can change a society with his perspectives SGK sir❤️
@tabasheerbasheer3243
@tabasheerbasheer3243 3 года назад
സന്തേഷ് സർ താങ്കൾ നല്ലൊരു ചരിത്രാദ്ധ്യാപകൻ കൂടിയാണ് മലയാളത്തിൻ്റെ മുത്താണ് താങ്കൾ
@shameerkattipparashameer3721
@shameerkattipparashameer3721 3 года назад
ഇത്രയും ലോകയാത്രയിൽ നല്ല ആത്മാർത്ഥമായ ബന്ധം ഇന്നും നില നിൽക്കുന്നവർ ഉണ്ടോ
@englis-helper
@englis-helper 3 года назад
ഇതാണ് channel ഇതാവണം channel ❤❤❤❤❤
@rajeeshrajeesh5239
@rajeeshrajeesh5239 2 года назад
താങ്കളാണ് ഞങ്ങളുടെ സൂപ്പർസ്റ്റാർ 🌹🌹🌹🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏🙏🙏🙏 🌹🌹🌹🌹🌹🌹🌹🌹🌹
@letgo3104
@letgo3104 3 года назад
നമ്മുടെ തൊട്ടടുത്തുള്ള വീട്ടിലെ പയ്യൻ മറ്റു നാടുകളിൽ പോയിട്ട് വന്ന് നമ്മുടെ വരാന്തയിൽ നമ്മുടെ അടുത്തിരുന്ന് അതിനെക്കുറിച്ച് വാചാലനാകുന്നതു പോലെ ഉണ്ട്, ഇത് നമുക്കും സാധിക്കും എന്ന തോന്നൽ ഉളവാക്കാൻ ഇദ്ദേഹത്തിന്റെ സംഭാഷണത്തിന് സാധിക്കുന്നു അത് ഈ കൊച്ച് വീട്ടിൽ ഇരിക്കുന്ന എനിക്ക് പോലും ഒന്ന് യാത്ര ചെയ്യാം എന്ന് തോന്നി പോകുന്നു.❤️❤️❤️
@prasanthop5459
@prasanthop5459 3 года назад
ഇതിനു ഡിസ്‌ലൈക്ക് ചെയ്ത 48 പേരും ലോകതോൽവികൾ ആണ്
@mathewgeorge6670
@mathewgeorge6670 3 года назад
ജിഹാദികൾ
@ashikhakeem3470
@ashikhakeem3470 3 года назад
@@mathewgeorge6670 തനിക്ക് ജിഹാദിന്റെ മീനിങ് എന്താണെന്ന് അറിയോ?😂🤭
@mathewgeorge6670
@mathewgeorge6670 3 года назад
ഇല്ല ഒരു ഓൺലൈൻ ക്ലാസ്സ്‌ എടുക്കു.....
@ashikhakeem3470
@ashikhakeem3470 3 года назад
@@mathewgeorge6670ഇല്ലെങ്കിൽ താങ്കൾ ജിഹാദികൾ എന്ന് ഉദ്ദേശിച്ചത് എന്താ?🤭
@Ronilearn
@Ronilearn 3 года назад
127 ആയി
@vsakh665
@vsakh665 3 года назад
കംബോഡിയയിലെ കാഴ്ച്ച കാണുമ്പോൾ ഒരു നനവാണ്...
@JyothiManuStories
@JyothiManuStories 3 года назад
സന്തോഷ്‌ സാറിന്റെ ഒരിക്കൽ മീറ്റ് ചെയ്യണം, 😍😍😍❤️
@sushamadeepamsushamadeepam7148
@sushamadeepamsushamadeepam7148 3 года назад
Santhosh SIR & Baiju SIR onnichulla avatharanam valare nannayittunde ....👍🏻👍🏻👍🏻👍🏻
@aswinvreghu6161
@aswinvreghu6161 3 года назад
സഞ്ചാരി നമ്മുക്ക് മുന്നിൽ വീണ്ടും മനസുതുറക്കുന്നു...
@ashrafpc5327
@ashrafpc5327 3 года назад
ബൈജു നായരെ പോലെ ഒരു ദിവസം ഞാനും ആ സീറ്റിൽ ഇരുന്ന് താങ്കളോട് ചോദ്യങ്ങൾ ചോദിക്കും എന്നെ പോലെ ഒരുപാട് ആളുകളുടെ ആഗ്രഹമായിരിക്കും അത്.
@RAYANetsfabskerala
@RAYANetsfabskerala 3 года назад
Sir, Keralathe patti oru travel program cheythukoode.. nammude keralathe patti puthu thalamura ariyatte... athinu sir oru niyokamakatte🏞 santhosh sir uyir😘
@samcm4774
@samcm4774 3 года назад
എന്തോ എന്നെ ഇഷ്ടമാണ് എന്ന് ലാലേട്ടൻ പറയുന്നതുപോലെ.... എന്തോ Santosh George kulangara sir നെ ഇഷ്ടമാണ് അല്ലാവർക്കും..😍🤗
@pradeepe2005
@pradeepe2005 3 года назад
Dimpal
@gopalakrishnavc9030
@gopalakrishnavc9030 3 года назад
സന്തോഷ് ജീ, ഈ ചോദ്യോത്തര എപ്പിസോഡുകൾ കഴിഞ്ഞാലും, ബൈജുച്ചേട്ടൻ കൂടെയുണ്ടെങ്കിൽ വളരെ നന്നായിരിക്കും, ബീയാർ പ്രസാദ് സാറിനെപ്പോലെ. അത്രക്ക് നല്ല രസികനാണ് പുള്ളി. മാത്രമല്ല, മോണോലോഗിനെക്കാൾ ഡയലോഗ് മോഡിലാണ് താങ്കളുടെ ഏറ്റവും നല്ല തകർപ്പൻ പ്രകടനം. താങ്കൾക്ക് ആരോഗ്യം വീണ്ടെടുക്കന്നത് വരെ, ബൈജുച്ചേട്ടന് സമ്മതമാണെങ്കിൽ, സഞ്ചാരം യാത്രകൾ ചെയ്യുവാൻ പുള്ളിയെ ഡെലിഗേറ്റ് ചെയ്യുകയും ചെയ്യാം എന്നൊരഭിപ്രായവും ഉണ്ട്.
@Fool335
@Fool335 3 года назад
Superb combination. And thanks to safari bringing Abhilash Tony in history thru me
@jayasreeajayan1459
@jayasreeajayan1459 3 года назад
താങ്ങളോട് അസൂയ തോന്നാറുണ്ട്കൂട്ടത്തിൽ നന്ദിയും കാരണം താങ്കൾ കാരണം ഞങ്ങൾ ഇവിടെ ഇരുന്ന് എല്ലാം കാണുന്നു
@nsns5739
@nsns5739 3 года назад
നിങ്ങളെന്ന ഒരു സഞ്ചാരപ്രേമിയുടെ കാലഘട്ടത്തിൽ, ആരോഗ്യവാനായി നിങ്ങൾ ജീവിക്കുന്നത് കണ്ടുകൊണ്ട്,നിങ്ങളുടെ പ്രവർത്തികളെ കാണാൻ കഴിയുക എന്നതാണ് ഒരു മലയാളിയുടെ അപൂർവം ചില ഭാഗ്യങ്ങളിൽ ഒന്ന് എന്നാണെനിക്ക് തോന്നുന്നത് ❤
@6th.gear-
@6th.gear- 3 года назад
സന്തോഷേട്ടൻ ബൈജുചേട്ടൻ ഈ ലെജൻസുകളുടെ ഇഷ്ടക്കാർക്ക് ലൈക്‌ അടിക്കാനുള്ള കമന്റ്‌ 😍
@sreerajsurendran29
@sreerajsurendran29 3 года назад
സ്വന്തം ചോദ്യത്തിന് ഉത്തരം കാത്തിരിക്കുന്നവർ ആയിരിക്കും ഇതിൽ ഏറ്റവും കൂടുതൽ.....🤗🤗🤗
@DANY.2k
@DANY.2k 3 года назад
സന്തോഷ് സാർ ❤❤ Power power
@adithyana9384
@adithyana9384 3 года назад
SGK പറയുന്നതിന് മുന്നേ തന്നെ തജികിസ്ഥാനിലെ അമ്മൂമ്മയെ കുറിച് ചിന്ദിച്ചവർ ഉണ്ടോ?
@arjunas4504
@arjunas4504 2 года назад
Njan😁
@seb1313
@seb1313 Год назад
Enium enium venam sancharavum sgk um keralathintea vilamathikan avatha oru pusthakamanu mr sgk ❤❤💐💐
@omanaroy1635
@omanaroy1635 3 года назад
Yenthu nalla interview ... answer thanks Santhosh sir
@Vengeance12355
@Vengeance12355 3 года назад
രണ്ട് പച്ചയായ മനുഷ്യർ ഒരുപാട് ഒരുപാട് രാജ്യങ്ങൾ സഞ്ചരിച്ചു ഒരുപാട് മനുഷ്യരെ യും കണ്ട് ഒട്ടും അഹംഭാ വ മോ ഗാർവോ തൊട്ടു തീണ്ടാത്ത രണ്ട് സുഹൃത്തുക്കൾ അവരിൽ നിന്ന് പുതു തലമുറകൾ ഒരുപാട് പഠിക്കേണ്ടതുണ്ട് ഇവരെയാണ് രാജ്യം ആദരി ക്കേണ്ടത് രണ്ടാൾക്കും എന്റെ അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ
@anishkaaf
@anishkaaf 3 года назад
രണ്ടു പേരെയും ഒരുമിച്ചു കാണുമ്പോൾ... ഒരു എനർജിറ്റിക്... ഫീൽ
@vijayr4587
@vijayr4587 3 года назад
ഞായറാഴ്ച ഉച്ച സമയം അത് സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ ക്ക് ഉള്ളതാണ്❤️❤️❤️
@ananghmk3751
@ananghmk3751 3 года назад
Amazing to see you back with energy sir
@unnikrishnan3217
@unnikrishnan3217 3 года назад
നിങ്ങളെ രണ്ട് പേരേയും ഒരുമിച്ച് കണ്ടാ എനിയ്ക്ക് അപ്പോ ചിരി വരും പിന്നെ വെള്ളമടിയ്ക്കാൻ ടൂർ പോകുന്ന പരിപാടി ഞാൻ ഈ പരിപാടി കണ്ടാണ് നിർത്തിയത്
@gamingwithnandu6045
@gamingwithnandu6045 3 года назад
അത് നന്നായി 👍👍
@jojomj7240
@jojomj7240 3 года назад
അഭിനന്ദനങ്ങൾ 👌👌👏👏👏👏
@peaceforeveryone967
@peaceforeveryone967 3 года назад
Nannayi
@swaminathan1372
@swaminathan1372 3 года назад
ഇദ്ദേഹം ഒരു സംഭവം തന്നെ...🙏🙏🙏
@reshmiv313
@reshmiv313 17 дней назад
Quality , സത്യസന്ധത അത് തന്നെ Business
@Mind_Tech_marketer
@Mind_Tech_marketer 3 года назад
Thanks safaari ingne jeevikaan preeripikunnathin❤️
@achu1648
@achu1648 3 года назад
Enthoru feel aaa kittunee🥰
@jishnuks007
@jishnuks007 3 года назад
എന്തൊക്കെ ആയാലും സഫാരി യിൽ നിന്നും ലാഭം ഉണ്ടെന്നു കേട്ടപ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷം തോന്നിയവർ ഉണ്ടോ 🤩♥️
@abduljaleelpakara6409
@abduljaleelpakara6409 3 года назад
സന്തോഷ്‌ സാറിന്റെ ശബ്ദം സൂപ്പറാ ❤️ ബൈജുചേട്ടാ ❤️❤️❤️❤️
@aaansi7976
@aaansi7976 3 года назад
എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു പ്രോഗ്രാമാണ് സഞ്ചാരിയുടെ ഡയറി കുറിപ്പ്♥️🌷♥️👍👌🤝🤝🤝
@darksoulcreapy
@darksoulcreapy Год назад
നിങ്ങൾ രണ്ടു പേരും അടിപൊളി combo ആണ് എത്ര കണ്ടാലും മടുക്കില്ല 😄
@ktashukoor
@ktashukoor 3 года назад
ബൈജു ചേട്ടൻ വന്നപ്പോ സംഗതി കുറച്ചു കൂടെ സരസമ്മായി.. ഇതേ killing field കഥകൾ SGK ഒറ്റക്ക് പറഞ്ഞപ്പോ കരച്ചിൽ വന്നത് ഞാൻ ഓർക്കുന്നു. ഇവിടെ അത് laughing stock ആയി. രണ്ടും കൊള്ളാം. രണ്ട് aspects.
@sobhavijayan3531
@sobhavijayan3531 3 года назад
പുതിയ അറിവുകൾക്കായി താങ്കളെ കാത്തിരിക്കുന്നു നന്ദി സർ
@rasheedmk7535
@rasheedmk7535 3 года назад
മുടങ്ങാതെ കാണാൻ ശ്രമിക്കുന്ന ഒരേയൊരു ചാനൽ.
@A4akkhil
@A4akkhil 3 года назад
ഹാഹ് , ന്ത് രസാല്ലേ സന്തോഷേട്ടൻ സംസാരിക്കണത് കേട്ടിരിക്കാൻ തന്നെ . ഞങ്ങളെ പോലുള്ള യുവ തലമുറയ്ക്ക് ഊർജം പകരുന്ന ശബ്ദം . We Keralites are proud of you ചേട്ടാ 😊
@stuthy_p_r
@stuthy_p_r 3 года назад
Safari ill English Subtitles കൊടുത്താൽ നല്ലതായിരുന്നു... കേരളത്തിൽ മാത്രം ഒതുങ്ങരുത്... മനുഷ്വതം ഉള്ള ആൾക്കാരെ വാർത്തെടുക്കാൻ ഈ ചാനൽ ഇൽ കഴിയുന്നു ...❤
@shefinrony4001
@shefinrony4001 3 года назад
I too have the same request.
@indianarmyredkl1234
@indianarmyredkl1234 3 года назад
Urangan kidakumbo ith kandillengile urakam varoola orupaaad snehavum bahumanavum santhosh sarinod und ningal oru sambava ser💪
@basheernottammala6674
@basheernottammala6674 3 года назад
E Corona kalathu tension adichirikkubol manassinu santhoshvum valare informative Aya oru chanal Anu sanjariyude diarykurippukal veendum adutha episodenayi kathirikkunnu thanks santhosh sir &Baiju Etta
@raffequetm5528
@raffequetm5528 3 года назад
Oro azhayum akamshayoda kathirikunna ora oru program. Skg uyir❤💙
@vineethnayana5656
@vineethnayana5656 3 года назад
അങ്ങനെ 2 പേരു ഇന്ത്യയിലും ഉണ്ട്( ഗീബൽസു . ഹിറ്റ്ലർ)
@Akkuf4
@Akkuf4 3 года назад
ബൈജു എൻ നായരോട് ഒരുപാട് അസൂയ തോന്നുന്നു. സന്തോഷ് സാറിന്റെ ഒരു അടുത്ത സുഹൃത്താവാൻ സാധിച്ചതിൽ..
@619pettu
@619pettu 3 года назад
സന്തോഷ്‌ സർ Elon Musk ഇന്റെ ജീവചരിത്രം കൂടി സഫാരിയിൽ കാണിക്കണമെന്ന് അപേക്ഷിക്കുന്നു. Elon musk ഉം സന്തോഷ്‌ ജോർജ് കുളങ്ങരയും ഒരേ തരത്തിൽ ഉള്ള ആൾകാർ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. തോൽക്കുമെന്ന് ഉറപ്പായ, അല്ലെങ്കിൽ ജയിക്കാൻ വളരെയേറെ സാധ്യത കുറഞ്ഞ മേഖലകളിൽ ആഗ്രകണ്യർ ആയവർ.
@wayfarer3339
@wayfarer3339 3 года назад
Yes bro...
@drawingworld319
@drawingworld319 3 года назад
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@arundasck2618
@arundasck2618 3 года назад
Elon is good in science but may not be good in humanity..
@619pettu
@619pettu 3 года назад
@@arundasck2618 Then transitioning world off of fossil fuels to renewable energy isn't 'humanity' enough??
@arundasck2618
@arundasck2618 3 года назад
@@619pettu yes sariyan but interview kelkumbo angana feel cheyyar illaa enikk clear ariyilla i may be wrong
@manikandank3968
@manikandank3968 3 года назад
I am Sindhu from Ottapalam. Diary kurippinte oru elisode kandiillengil urakam vatathayi. Ellam super 👍👌👏
@fitness_helper990
@fitness_helper990 3 года назад
This channel is to good and informative that the people who hate and trolls don't deserve
@jitheeshpv5936
@jitheeshpv5936 3 года назад
ഇന്ത്യയിലെ പല ഭാഗങ്ങളിലേക്കുള്ള സഞ്ചാരം upload ചെയ്യാമോ
@aaworldby6a345
@aaworldby6a345 3 года назад
മുൻമ്പുള്ള അവതാരകൻ സംസാരിച്ചോണ്ട് ഇരിക്കും ഇപ്പൊ അതൊക്കെ മാറി ❤
@മഞ്ഞിൻഉറവ
@മഞ്ഞിൻഉറവ 3 года назад
കുറെ ക്യാഷ് വേണം നാട് മുഴുവൻ ചുറ്റി കറങ്ങണം...ഓരോ ദിവസവും പുത്തൻ അനുഭവങ്ങളുമായി ചുറ്റി തിരിയണം
@nabeelprahmath
@nabeelprahmath 3 года назад
Hitchhicking
@AnandIdukkikaran
@AnandIdukkikaran 3 года назад
Sir this channel essential for our മലയാളീസ് keep going......... Thank you ☺️💕💕💕
Далее
Ilkinchi hotin oberasanmi deb o’ylabman🥹😄
00:26
Three NEW MAPS in Update 0.31.0 Nightmare | Standoff 2
01:48
Santhosh George Kulangara in Sudinam
35:13
Просмотров 87 тыс.