Тёмный

Oru Sanchariyude Diary Kurippukal | EPI 409 | BY SANTHOSH GEORGE KULANGARA | SAFARI TV 

Safari
Подписаться 2,8 млн
Просмотров 308 тыс.
50% 1

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_409
#Santhosh_George_Kulangara #Sancharam #Travelogue_based_Channel
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 409 | Safari TV
Stay Tuned: www.safaritvch...
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvch...

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 752   
@SafariTVLive
@SafariTVLive 2 года назад
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@deepakraj2759
@deepakraj2759 2 года назад
Animal Kingdom videos post cheyyamo please
@celineluckose3418
@celineluckose3418 2 года назад
ചെയ്തു ഇനിയെന്ത് ചെയ്യണം.
@udayakumar9414
@udayakumar9414 2 года назад
I love watching this channel as it is full of new knowledge for those who are interested in exploring the world. Many thanks for his earnest endeavour.
@muhammedhaji2897
@muhammedhaji2897 2 года назад
Qq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1q111
@aneeshbarca8402
@aneeshbarca8402 2 года назад
@@deepakraj2759 pp
@Believeitornotkmsaduli
@Believeitornotkmsaduli 2 года назад
വിമർശനങ്ങളിലെ അമർഷങ്ങൾ അവതരണത്തിൽ കാണുന്നുണ്ട്.... സ്വന്തം നാടിനെ നന്നായി കാണാനുള്ള ഒരു ബോധം അടുത്ത തലമുറക്കെങ്കിലും പകർന്നു കൊടുക്കാനുള്ള ആവേശം .... ഈ കഥ പറച്ചിൽ ഒരിക്കൽ ലക്ഷ്യം കാണുക തന്നെ ചെയ്യും... SGK💝
@hemanthakumarkamath7779
@hemanthakumarkamath7779 2 года назад
lakshyam kaanatte ennu prarthikkaam...
@skKrishnan5754
@skKrishnan5754 2 года назад
പ്രതീക്ഷിക്കാം 👍
@viswanathbalakrishnan4150
@viswanathbalakrishnan4150 2 года назад
സന്തോഷ് ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ്: പൊട്ടിപൊളിഞ്ഞ റോഡുകളും ദുർഗന്ധം വമിച്ച് കൊതക നിറഞ്ഞ ഓടകളും മാലിന്യം നിറഞ്ഞ പുഴകളും ജലാശയങ്ങളും ഫ്ളക്സ് ബോർഡുകളും ബാനറുകളും നിറത്ത പാതയോരങ്ങളും മറ്റു രാജ്യങ്ങളിൽ ഒരിടത്തുമില്ലാത്ത പല വ്യത്തികേടുകളും കണ്ട് അവരുടെ യാത്ര ഒരു വ്യത്യസ്ത അനുഭവമാക്കാൻ വേണ്ടിയാകും വിദേശ ടൂറിസ്റ്റുകൾ ഇവിടെ വരുന്നത്.
@mrx8051
@mrx8051 2 года назад
നമ്മുടെ വാരണാസിയിലെയും മധുരയും ബോപ്പാലും ബോംബെയിലെയും തെരുവുകൾ ചിത്രത്തിൽ വന്നപ്പോൾ അനുഭവപ്പെട്ട ആ ഒരു Feeling എജ്ജാതി
@sayanth-r5m
@sayanth-r5m 2 года назад
Wᴇ ᴡᴀɴᴛ ᴛᴏ ᴘʀᴏᴛᴇᴄᴛ
@linceandgibi1833
@linceandgibi1833 2 года назад
എന്റെ അഭിപ്രായത്തിൽ, സഫാരി ചാനൽ കണ്ട് വളരുന്ന പ്രബുദ്ധരായതും പൗരബോധം ഉള്ളതും, updated ആയ political vission ഉള്ളതുമായ ഒരു തലമുറ നാളെ ഭരണതലങ്ങളിലേക്ക് കടന്നുവരും അപ്പോൾ മാത്രമേ നമ്മുടെ നാടും ലോകോത്തര നിലവാരത്തിലേക്ക് ഉയർന്നു വരൂ. ഇപ്പോഴുള്ളവർക്ക് കഴിയുമെങ്കിലും world class level ൽ ഉള്ള ഒരു മാറ്റവും അവർ കൊണ്ടുവരില്ല. Thank you Santhosh sir, Keralite younger generations are always respect you 🙏🙏🙏🙏🙏
@Linsonmathews
@Linsonmathews 2 года назад
സൺ‌ഡേ ആയാൽ ഒരു സന്തോഷം തന്നെയാണ്... സന്തോഷ്‌ ചേട്ടന്റെ വിവരണം കേൾക്കാം 🤗❣️
@Noushadshadz
@Noushadshadz 2 года назад
രണ്ടു മാസം മുൻപ് കൊൽക്കത്ത പോയപ്പോൾ കണ്ട കാഴ്ചകൾ മനസ്സിലേക്ക് വരുന്നു...സ്വാതന്ത്ര്യം കിട്ടുന്നതിന് 10 വർഷം മുൻപത്തെ കാഴ്ചകൾ സമ്മാനിക്കുന്ന നഗരം😢
@gouribalashambhav5036
@gouribalashambhav5036 2 года назад
എന്തിനാ ബംഗാളിൽ പോകുന്നത് കേരളത്തിലെ തെരുവ് കാണാറില്ലേ
@Noushadshadz
@Noushadshadz 2 года назад
@@gouribalashambhav5036 അതും സത്യം
@kerala2023
@kerala2023 2 года назад
മനുഷ്യൻ്റെ മനോഭാവമാണ് മാറേണ്ടത്.....അത് മാറാതെ ആര് ഭരിച്ചിട്ടും കാര്യമില്ല....
@shadowk9squad928
@shadowk9squad928 2 года назад
ഏതു പരുപാടിയേക്കാൾ എനിക്ക് ഇഷ്ടം ഡയറികുറുപ്പുകൾ തന്നെയാണ്. സഞ്ചാരം മുഴുവൻ സാറിന്റെ ശബ്ദം ആരുന്നേൽ 💞💞💞💞
@thasleemaazmi3376
@thasleemaazmi3376 2 года назад
ഇതുവരെ കമന്റ് ഇട്ടിട്ടില്ല. കാരണം ഇതിനപ്പുറം വർണ്ണന തരാനാവില്ല എനിക്ക് .ന്നാലും .....!ക്ലൈമാക്സ് ചിരിച്ച് മരിച്ചില്ലാന്നേ ഉള്ളൂ. അമർഷം മുഴുവൻ ഒരു ചിരിയിലൂടെ .... ആർക്കും എളുപ്പത്തിൽ മനസ്സിലാക്കാവുന്ന അത്യുന്നതങ്ങളിലെ ഒരു ചോദ്യത്തിലൂടെ😂😂😂 ചോദിച്ച സന്തോഷേട്ടൻ .... നിങ്ങൾ മഹാനാണ്. അതുപോലൊരു നാട്ടിൽ ജനിക്കാത്തതിനല്ല മറിച്ച് നിങ്ങൾ ജനിച്ച മണ്ണിൽ പിറക്കാൻ കഴിഞ്ഞതിൽ അതീവ സന്തോഷം .
@vinodtm7695
@vinodtm7695 2 года назад
കേരളത്തിൽ എന്തേലും വികസനം വന്നാൽ അത് ഞങ്ങളുടെ പാർട്ടി മൂലം ആകണം എന്നുള്ള ചിന്ത എന്ന് മാറുന്നുവോ അന്ന് നമ്മുടെ കേരളം നന്നാകും,,പക്ഷേ അതൊക്കെ നമ്മുക്ക് സ്വപ്നം കാണാൻ മാത്രമേ പറ്റൂ 😞
@shihabudheentp7892
@shihabudheentp7892 2 года назад
Your correct
@serab4707
@serab4707 2 года назад
Ithoke ndakiyi vechl matrem mathiyo?? Maintenance kodi cheyande??? New ayit onum venm ennila ullathonn vrithiayi sookischu irnal mathiayirunnu... Fortkochi iloke nd nalla adipoli architecture ulla building but nth chyn full kadum chavarum oke ayi kidapaaa... Beachoke kananam... Cooperation kar nthinu irikuva enn areela
@shihababdulkader2398
@shihababdulkader2398 2 года назад
ദയവു ചെയ്തു ഇവിടെയും വന്നു രാഷ്ട്രീയ മത വിഴുപ്പു അലകരുത് ..
@narayanannk8969
@narayanannk8969 2 года назад
ഭരിക്കുന്നവർ എത്ര നല്ല പ്രോജക്ട് കൊണ്ടുവന്നൽം എതിർക്കുക എന്നതാണ് രാഷ്ട്രീയക്കാരുടെ രീതി. ഇതിന് ഒരു മാറ്റം ഉണ്ടാകില്ല.
@itzmegokulg
@itzmegokulg 2 года назад
LDF ഇനിയും വരും എല്ലാം ശെരിയാക്കും
@sinugeorge9143
@sinugeorge9143 2 года назад
സ്കൂളിൽ സിവിക് സെൻസ് നിർബന്ധിത പഠന വിഷയം ആക്കണം .വിദ്യാഭ്യാസം ഉള്ള ആൾക്കാർ പോലും പബ്ലിക് പ്രോപ്പർട്ടീസ് എങ്ങനെ ആണ് കൈകാര്യം ചെയുന്നത് എന്ന് നമ്മൾ കാണുന്നതാണ് .ട്രെയിൻ ടോയ്ലറ്റ് ഏറ്റവും വലിയ ഉദാഹരണം
@maheshmurali2697
@maheshmurali2697 2 года назад
4-5 vayasu mathram ulla kuttikal videshathu waste basket il chocolate cover kondu idunath njan kanditu und. Nammude naatilum athu oke cherupam muthal kuttikale sheelamakkanam
@harikrishnan9850
@harikrishnan9850 2 года назад
Padippikkunnathellam piller padichedukkumengil naad enne nannayene.....kuttikal main aayittm parentsnem naattkarem kanda padikkane....ethrayikke padichalm avar athe anukarikku...
@linceandgibi1833
@linceandgibi1833 2 года назад
ജനങ്ങൾക്ക് "ഓത്തൊരുമ" ഉണ്ടെങ്കിലേ എല്ലാരുടെയും കൂടെ ഉടമസ്തതയിലുള്ള മുതൽ സൂക്ഷിക്കണം എന്നൊരു വിവേകം ഉണ്ടാകൂ. ഓ.. ഇത് സർക്കാർ കാര്യമല്ലേ.. പൊതുമേഖല സ്ഥാപനം അല്ലേ ഇതൊക്കെ കണക്കാ.. എന്നുള്ള മനോഭാവം മാറ്റുക. ബാക്കിയൊക്കെ താനേ ശെരിയാകും
@Jobilsebastian007
@Jobilsebastian007 2 года назад
V.true
@manzuurmuhammed
@manzuurmuhammed 2 года назад
Should get inspired from Rwanda🇷🇼 .
@krishpnr1
@krishpnr1 2 года назад
സൂപ്പർ എപ്പിസോഡ്. നമ്മുടെ attitude നെ കൊന്നു കൊല വിളിച്ചിട്ടുണ്ട് 👌❤
@koyamelekarattu1701
@koyamelekarattu1701 2 года назад
100%
@kannantheindividualist
@kannantheindividualist 2 года назад
ഇതുകൊണ്ട് വല്ലതും മാറുമോ...ജനപ്പെരുപ്പവും വിദ്യാഭ്യാസ രാഹിത്യവും ആണ് പ്രധാന പ്രശ്നം
@shylajaj5286
@shylajaj5286 2 года назад
ഇങ്ങനെ നല്ല കാര്യങ്ങൾ നിർഭയമായി പറയാനും പ്രവർത്തിയ്ക്കാനും കഴിവും തന്റെടവുമുള്ളൊരു യുവത്വത്തിന്റെ കയ്യിൽ നമ്മുടെ രാജ്യം വന്നാൽ അന്ന് ഈ നാട് നന്നാകും.
@sshassali
@sshassali 2 года назад
നന്ദി.... ഓർമകൾ സമ്മാനിച്ചതിനു....31st dec 2019..... ന്യൂഇയർ പങ്കെടുത്തത് atomium park ഇൽ ആയിരുന്നു.... അവിടത്തെ fireworks അതിഗംഭീരമായിരുന്നു...
@hanzsj1
@hanzsj1 2 года назад
അൽപ്പം കൊതുകുകടിയും, വൃത്തിക്കേടും, 😃 ഒരു ചെയ്ഞ്ചിന് വേണ്ടി ഇവിടെ വരുന്ന വിദേശികൾ.. 🤣
@orchid6367
@orchid6367 2 года назад
That's true oru cycle hotelinu veliyil park cheyyan pedichitt roomilekk nadayiloode kond pokunnath njan kandittund. That they belive it not safe to park a cycle inside hotel compound.
@shylajaj5286
@shylajaj5286 2 года назад
🤣🤣🤣🤣
@ansarm7264
@ansarm7264 2 года назад
🤣🤣🤣🤣
@achuthp.k4567
@achuthp.k4567 2 года назад
ഒരു change ആർക്കാ ഇഷ്ടമല്ലാത്തത്😂😂
@maruthagramam5488
@maruthagramam5488 2 года назад
അവസാനത്തെ ആ ഡയലോഗ് എനിക്ക് ഇഷ്ട്ടപെട്ടു നമ്മുടെ ഭരണ കർത്താക്കൾ അത് കേൾക്കണം 😃😃😃
@explorermalabariUk
@explorermalabariUk 2 года назад
പണ്ട് ലേബർ ഇന്ത്യ കയ്യിൽ വരുമ്പോൾ ആദ്യം വായിക്കാറുള്ളത് സഞ്ചാരം ആയിരുന്നു😍😍
@sunilkumarsunil3996
@sunilkumarsunil3996 2 года назад
ഫോർട്ട് കൊച്ചിയും ബ്രസൽസ്സും ഹൽവയും മത്തിക്കറിയും പോലെ നല്ല combination....
@Babumon.V.J
@Babumon.V.J 2 года назад
😁😁😁അവസാനം പറഞ്ഞത് കണ്ടിട്ട് ചിരിച്ചുപോയി
@Ali97473
@Ali97473 2 года назад
ഇന്നത്തെ എപ്പിസോഡ് എനിക്ക് വളരെ ഇഷ്ട്ടപെട്ടു . ഒരുപ്പാട് സന്തോഷം .
@valsalavr7729
@valsalavr7729 2 года назад
One of the best episode..fight for a neat and clean country ..must translate this to other Indian languages .Big salute 💐💐💐
@sijojoseph1608
@sijojoseph1608 2 года назад
സന്തോഷ് ചേട്ടാ ഇന്ന്.. നല്ല കളർ ആയിട്ടുണ്ട്...അടിപൊളി....❤️
@fightingfile9280
@fightingfile9280 2 года назад
26:00 to 27:00 ചിരിച്ചു ചിരിച്ചു ചത്തു 😁😁
@ajeshviswasree8878
@ajeshviswasree8878 2 года назад
correct
@അനന്തൻ-ജ1ഷ
@അനന്തൻ-ജ1ഷ 2 года назад
😂😂സത്യം
@jamshiarm4728
@jamshiarm4728 2 года назад
ഇപ്പോഴുള്ള വ്ലോഗാർമാരോട് പോവാൻ പറയണം
@jezzyjezz4559
@jezzyjezz4559 2 года назад
ഇത് ഇന്നലെ രാത്രി 10 മണിക്ക് സഫാരി ടിവിയിൽ കണ്ടായിരുന്നു ❤️❤️
@digitalworldstudio7571
@digitalworldstudio7571 2 года назад
athennaa paniya cheythe....youtubil kande pattu.......
@annievarghese6
@annievarghese6 2 года назад
ശനിയാഴ്ച രാത്രി പത്തു മണിക്കുഡയറികുറുപ്പാണുകാണിക്കുന്നതു.
@linceandgibi1833
@linceandgibi1833 2 года назад
@@annievarghese6 ആണോ കുഞ്ഞേ 😌😌🤣🤣🤣
@jamshiarm4728
@jamshiarm4728 2 года назад
സർ കേരള ടൂറിസതിഞ്ഞു മുന്പിൽ നിൽക്കണം.... നദികളിലെ മാലിന്യം നിക്കാൻ എല്ലാം സർ ഇറങ്ങിയാൽ സഞ്ചാരം കാണുന്ന പിള്ളേർ ഉണ്ട് ഓരോ ജില്ലയിലും അവർ ഇറങ്ങും
@vishnugm6835
@vishnugm6835 2 года назад
Santhosh sir, thaankal ( 18:41 to 20:11 ) paranja karyam thane aan ivide ellarkum parayan ullath, common men paranjal naadine kuttam parachil enn parayum , but you deserve to say it openly because thaankal lokam kandavan aan , I salute you
@jinson8657
@jinson8657 2 года назад
27:00 very true fact. oru change aarkanu ishtam alllathe
@licpm3754
@licpm3754 2 года назад
ഞാൻ കണ്ടതിലും കേട്ടതിലും പാക്ഷാത്യ സംസ്കാരമാണ് മനുഷ്യത്വവും മാനവികതയും ശാസ്ത്രബോധവും യുക്തിബോധവും സഹകരണ ബോധവും, പറഞ്ഞാലും എഴുതിയാലും തീരാത്ത അത്രയും നിറഞ്ഞതാണ് അവരുടെ സംസ്കാരം !!! വേറൊരു സംസ്ക്കാരവും ആധുനിക ലോകത്തു ഇല്ല !!! REALLY , REALLY ...,
@rafip1019
@rafip1019 2 года назад
one among the best.....in the series of "Oru Sanchariyude Diary Kurippukal"
@seonsimon7740
@seonsimon7740 2 года назад
2020ലെ Mexico ആയിരുന്നു അവസാനമായി വന്ന സഞ്ചാരം... Mind blowing episodes ആയിരുന്നു.. ഇനി എന്നാ അണ്ണാ 😢 😭😢😭
@justinbieberjustinbieber8240
@justinbieberjustinbieber8240 2 года назад
സൺ‌ഡേ മോർണിംഗ് എന്നും സന്തോഷ്‌ സാറിന് വേണ്ടി മാറ്റി വച്ചിരിക്കുന്നു
@vishnuachu3212
@vishnuachu3212 2 года назад
നമ്മുടെ നദികൾ യെങ്കിലും സുന്ദരമാക്കി സംരക്ഷിക്കാൻ നമ്മുടെ ഭരണാധികാരികൾ മുൻകൈ എടുത്തെങ്കിൽ...
@jinothomas3162
@jinothomas3162 2 года назад
Brussels സിറ്റിയിൽ ഗ്രാൻഡ് പ്ലേ യുടെ അടുത്തേക്ക് 5 min നടക്കാൻ ദൂരം ഉള്ള മിക്ക ദിവസവും ബീറും വാങ്ങി രാത്രിയിലെ അവിടുത്തെ മ്യൂസിക് +ലൈറ്റ് ഷോ കാണുന്ന ഞാൻ ❤️❤️❤️
@അനന്തൻ-ജ1ഷ
@അനന്തൻ-ജ1ഷ 2 года назад
Oo poli 💥💥
@nishapakkath3978
@nishapakkath3978 2 года назад
ചേട്ടാ അങ്ങോട്ടേക്ക് കുടിയേറാൻ എന്താ മാർഗം
@jinothomas3162
@jinothomas3162 2 года назад
@@nishapakkath3978 താങ്കൾ എന്താണ് ചെയ്യുന്നത് ? നേഴ്സ്, IT ആണ് എങ്കിൽ വർക്ക്‌ വിസയിൽ വരാം. സ്റ്റുഡന്റസ് ആയിട്ട് അധികം ആരും വരാറില്ല, ഫ്രഞ്ച്, ഡച്ച് ആണ് സംസാര ഭാഷ. അതല്ല എങ്കിൽ വിവാഹം കഴിച്ചിട്ടില്ല എങ്കിൽ ഇവിടെ ഉള്ള ഒരാളെ കെട്ടിയ മതി 😌
@vidhyarahul
@vidhyarahul 2 года назад
Jino Thomas how expensive is the city to stay with family?
@jinothomas3162
@jinothomas3162 2 года назад
@@vidhyarahul Dipends on the location. in brussels I think 1000 to 1200 euro for family.
@jayarajms6068
@jayarajms6068 2 года назад
അനിര്‍വചനീയമായ സംസ്കാരം,പൈതൃകം,ശുചിത്വം;കാണാം,കേള്‍ക്കാം.അഭിമാനിക്കാം!പ്രിയപ്പെട്ട സന്തോഷ്‌,ഒരു വലിയ സലാം!!നന്ദി....നന്ദി......താങ്കളെ പരിചയപ്പെടാന്‍ ആഗ്രഹിക്കുന്നു.
@arsidhiquemp6073
@arsidhiquemp6073 2 года назад
Sir വിദേശികളെ കൂടി ഉൾപ്പെടുത്തി ഒരു പരുപാടി തുടങ്ങാമോ
@hemanthakumarkamath7779
@hemanthakumarkamath7779 2 года назад
One of the BEST Episodes of oru sanchariyude diarykkurippukal....abhinandanandanangal....
@vipinns6273
@vipinns6273 2 года назад
ഡയറി കുറിപ്പുകൾ 😍👌👏👍♥️
@tajpallikkal1170
@tajpallikkal1170 2 года назад
പകരംവെക്കാനില്ലാത്ത സഞ്ചാരി ഗോഡ് ബ്ലസി യു Mr SGk👍🏻👍🏻👆🏻🥰
@sreesreeju3029
@sreesreeju3029 2 года назад
4km road പുതുക്കി പണിയാൻ 2 yr ആയി ഇനിയും ചെയ്തിട്ടില്ല! 😢
@alphonsatherasamathew5579
@alphonsatherasamathew5579 4 месяца назад
സന്തോഷ് സാറിന്റെ ഈ ചിത്രീകരണ പരിപാടികൾ കാണുന്നത് വഴി ഒരു ദേശത്തിന്റെ ചരിത്രവും സംസ്കാരവും മനസ്സിലാക്കാൻ സാധിക്കുന്നു. ഇനിയും ഇതുപോലെയുള്ള പരിപാടികൾ സാറിന് ചെയ്യാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു🙏✨✨✨😊
@binyaminks1384
@binyaminks1384 2 года назад
സൂപ്പർ വളരെ വെക്തമായി ഉള്ള ഒരു അവതരണം ഞാൻ നിങ്ങളുടെ ഒരു ഫാൻസ്‌ ആണ്
@ajeeshmuthanga6530
@ajeeshmuthanga6530 2 года назад
സന്തോഷ്‌ സർ.... കലക്കി!!!! ❤❤❤
@snehathankachen8439
@snehathankachen8439 2 года назад
നമ്മുടെ നഗരങ്ങളും, അവരുടെ നഗരങ്ങളും തമ്മിലുള്ള വ്യത്യാസം ഒറ്റമിനുട്ടിൽ സർ കാണിച്ചുതന്നു,.. നമ്മുടെ വനങ്ങൾ മാലിന്യം തല്ലാൻ മാത്രമാണ് നാം ഉപയോഗിക്കുന്നതെന്നു തോന്നും.
@jijinsimon4134
@jijinsimon4134 2 года назад
വളരെ സത്യസന്ധമായ കാര്യങ്ങൾ ആണ് സർ പറഞ്ഞത് 💯💯🎂💯💯💯
@Ram_3-p3i
@Ram_3-p3i 2 года назад
Parajathokke 100% Sathyam ,Appreciate you👏
@mthejus6740
@mthejus6740 2 года назад
മലയാളികളുടെ വരദാനം Thank you Sir,
@videos4sharat
@videos4sharat 2 года назад
Hats off to the way SGK sir tries to educate civic sense to our people.
@jaludibba
@jaludibba 2 года назад
Avasanam nammude nethakammarkitu oru kottu. Polichu ..
@prabhasree2617
@prabhasree2617 2 года назад
ബർഗർ കാണുമ്പോൾ ഞാനും ഇങ്ങനെ ചിന്തിച്ചിട്ടുണ്ട്.... സാറിനെ പോലെ
@SandeepKumar-hs5cx
@SandeepKumar-hs5cx 2 года назад
കൊള്ളാം മനോഹരമായ എപ്പിസോഡ് 🙏
@hamishashim111
@hamishashim111 2 года назад
Proud to be an Indian, Because of people like you, SIR
@jerrymammen1690
@jerrymammen1690 2 года назад
Thank you again Santhosh sir for showing the world to us. Let our thoughts and actions change for a better and clean tomorrow for us and future generations...❤️❤️💚💚 Keep up the good work 👏👏👏
@gumasthan1
@gumasthan1 2 года назад
26.00 ചിരിപ്പിച്ചു കൊല്ലും പഹയൻ 😅😅
@_CAPTAIN__
@_CAPTAIN__ 2 года назад
കോട്ടയം കാർക്ക് ആകാശപാത ഉണ്ട് 1:20 🔥🔥🔥
@orchid6367
@orchid6367 2 года назад
👆 google map link
@jithujoseph978
@jithujoseph978 2 года назад
7:03 vloge episode കൂടെ uplode cheyyane santhosh ചേട്ടാ❤️❤️
@shajudheens2992
@shajudheens2992 2 года назад
ഞായറാഴ്ച്ചയുടെ സമ്പന്നത ഒരു സഞ്ചാരിയുടെ ഡയറികുറിപ്പുകൾ
@EuropeCruiser
@EuropeCruiser 2 года назад
ഈ വീഡിയോ ബ്രസ്സൽസ് നിന്ന് കാണുന്ന ഞാൻ :) 😍😍 , ഞങ്ങളുടെ അടുത്ത ആഴ്ചത്തെ വീഡിയോ ബ്രൂസ്സൽസ് ആണ് , ഇവിടെ ശ്രദ്ധിച്ച ഏറ്റവും വലിയ കാര്യം e - bike ഉപയോഗം ആണ് , നമ്മുടെ ഡൽഹി ഒക്കെ ഇത് മാതൃക ആക്കേണ്ടതാണ് , വായുമലിനീകരണം കുറക്കാൻ വളരെ ഉപയോഗപ്രദമാണ് ഈ ബ്രൂസ്സൽസ് മാതൃക . ഇവിടെ ഇഷ്ടപെടാത്ത ഒരു കാര്യം കൂടി പറയണമല്ലോ .. ഭിക്ഷാടന മാഫിയ ...എനിക്ക് കണ്ടപ്പോൾ മനസിലായത് കിഴക്കൻ യൂറോപ്പിൽ നിന്നുള്ളവരാണ് കൂടുതൽ .. ഇന്ന് ഇവിടെ വെറും അഞ്ചു ഡിഗ്രി ആണ് ചൂട് , മൂന്നു വയസിൽ താഴെയുള്ള കുട്ടികളെ കൊണ്ട് പോലും ഇവർ ഭിക്ഷയെടുപ്പിക്കുന്നു ഈ കൊടും തണുപ്പിൽ ... കണ്ടിട്ട് വല്ലാത്ത വിഷമം തോന്നി...
@RasheedAhsaniAlbari
@RasheedAhsaniAlbari 2 года назад
00.26 മുതല്‍ സെൽഫ് ട്രോൾ കേൾക്കാൻ ഒരു പ്രത്യേക സുഖം😍😅
@vinu6338
@vinu6338 2 года назад
സഞ്ചാരം അതിന്റെ ശൈലിയിൽ തുടരട്ടെ 😍
@s9ka972
@s9ka972 2 года назад
6:01 ആഭ്യന്തര യുദ്ധത്തിന് മുൻപുളള സിറിയയുടെ വീഡിയോ തപ്പി ജനം വരുന്ന കാലം വരും
@mohjabir2703
@mohjabir2703 2 года назад
Absolutely
@knightofgodserventofholymo7500
@knightofgodserventofholymo7500 2 года назад
ദമാസ്ക്കസിൽ ഇനി പഴയതൊന്നും കാണില്ല....രണ്ടായിരത്തിലേറെ വർഷം പഴക്കമുള്ള പട്ടണമായിരുന്നു....ഒരോ ഭ്രാന്തന്മാർ കാരണം എല്ലാം നശിച്ചു
@aaansi7976
@aaansi7976 2 года назад
നന്ദി സാർ ഇതുപോലെ ഇത്രയും വിശദമായി പറഞ്ഞു തരുന്നതിന് കാരണം ഇത്രയും സ്ഫുടമായി മലയാളം സംസാരിച്ച്ചു എല്ലാ കാര്യങ്ങളും പറഞ്ഞു തരുന്നത് കേൾക്കാൻ തന്നെ ഒരു സുഖമാണ് സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ വേണ്ടി ഇങ്ങനെ വെയിറ്റ് ചെയ്താണ് ഇരിക്കുന്നത് എല്ലാ ആഴ്ചയിലും ബർഗർ കഴിക്കുന്ന കാര്യം പറഞ്ഞപ്പോൾ എനിക്ക് ചിരി വന്നു പിന്നെ വേറൊരു കാര്യം കൊതുകുകടി കൊള്ളാനും നാറ്റം സഹിക്കാനും വിദേശികൾ നമ്മുടെ നാട് കാണാൻ വരുന്നത് വളരെ കൃത്യമായി സാറ് പറഞ്ഞു നമ്മുടെ നാട് ഒരിക്കലും നന്നാവില്ല സാറേ ഞാൻ കുവൈറ്റിൽ ആണ് ജോലി ചെയ്യുന്നത് എന്താ കുവൈറ്റിനെ കുറിച്ച് ഒരു വീഡിയോ എടുക്കാത്തത് അറബികളുടെ ജീവിതവും ഭക്ഷണ രീതികളും എല്ലാം കാണാൻ ഒരുപാടുണ്ട് കുവൈറ്റിൽ ഒരിക്കൽ സാർ വന്നു കേട്ടിട്ടുണ്ട് പക്ഷേ വീഡിയോ എടുത്തിട്ടില്ല അല്ലെ കുവൈറ്റിലേക്ക് ഒരിക്കൽ വരും എന്ന് വിചാരിക്കുന്നു ഇനി അടുത്ത എപ്പിസോഡിന് വേണ്ടി ഒരാഴ്ച വെയിറ്റ് ചെയ്യണം അല്ലോ 😔😔 സാറിനെ കുടുംബത്തെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ♥️♥️♥️🌷🌷🌹
@akhilnathg6
@akhilnathg6 2 года назад
എന്തുകൊണ്ട് നമ്മൾ ഇപ്പോഴും വൃത്തിയെ പറ്റി ബോധവാന്മാരാവുന്നില്ല..
@ajayakumarv.s7565
@ajayakumarv.s7565 2 года назад
സൂപ്പർ എപ്പിസോട് 🙏🏼🙏🏼🙏🏼🙏🏼
@mal-bari321
@mal-bari321 2 года назад
ഈ എപ്പിസോഡിനൊപ്പം ശർട്ട് കൂടി ഇഷ്ടപ്പെടവർ ആരൊക്കെ?
@shabeebmohammed9082
@shabeebmohammed9082 2 года назад
അടിപൊളി എപിസോട് 🔥
@KIRANWILLS
@KIRANWILLS 2 года назад
Thank you Dear Sir... for your service...
@shinemathew1427
@shinemathew1427 2 года назад
അവസാനം പൊളിച്ചു 😄👌👌
@judhan93
@judhan93 2 года назад
എന്റമ്മൊ സര്‍ ശരിക്കും നമ്മുടെ മനോഭാവത്തെ എടുത്തിട്ടലക്കി....സൂപ്പര്‍ എപ്പിസോഡ്..
@jeenas8115
@jeenas8115 2 года назад
Super episode.❤❤❤❤❤
@ղօօք
@ղօօք 2 года назад
ബാംഗ്ലൂർ ബ്രിഗേഡ് റോഡ് പോയാൽ യൂറോപ്പ്യൻ നിലവാരമുള്ള ഒരു തെരുവ് കാണാൻ പറ്റും പക്ഷെ അത് പണിതത് ഒരു നൂറ്റാണ്ട് മുമ്പ് ബ്രിട്ടീഷുകാര് ആണെന്ന് മാത്രം 🥴
@techwithnabu8662
@techwithnabu8662 2 года назад
ഇന്ത്യയുടെ പ്രധാന മന്ത്രി സന്തോഷ് സർ ആകണം 😅😍
@noble_kochithara8312
@noble_kochithara8312 2 года назад
ഈ episode മാത്രം ഇന്ത്യയിലേ, കേരളത്തിലെ ഭരണാധികാരികള്‍ കണ്ടാൽ നന്നായിരുന്നു... 👌👌👌🔥
@zareenaabdullazari.5806
@zareenaabdullazari.5806 2 года назад
👍👌globe poleyulla kettidathinte ulbhagam kananamennundayirunnu.
@ashachandran4015
@ashachandran4015 2 года назад
Santhosh sir പറഞ്ഞത് 101% ശരിയാണ്. ഇത്രയും നല്ല സാഹചര്യത്തിൽ ജനിച്ചു ജീവിച്ചു വളർന്നവർ നമ്മുടെ നാട്ടിൽ വന്ന് ഇതൊക്കെ കാണുമ്പോൾ, നമ്മൾ 'God's own country' എന്നും പറഞ്ഞ് കേരളത്തെ പരിചയപ്പെടുത്തുന്നു....! 🤭🤭🤭! ഇന്ത്യ കാണാത്ത എൻ്റെ ഒരു യൂറോപ്യൻ സുഹൃത്തിന്, ഞാൻ എൻ്റെ നാടിനെ കുറിച്ച് പറഞ്ഞു. അപ്പോൾ തന്നെ google images search ചെയ്തു, ഇവിടത്തെ വൃത്തി കെട്ട പരിസരം കണ്ട്, ഇതാണോ നിൻ്റെ '100% educated Karalam...????!! എന്ന് ചോദിച്ചപ്പോൾ ഞാൻ ആകെ ചമ്മി ചൂളിപ്പോയി....! ഇത് നടക്കുന്നത്, ഞാൻ അവരുടെ നാട്ടിൽ ഇരിക്കുമ്പോൾ ആണ്, അവരുടെ നാട് കണ്ട്, സ്വർഗം പോലെയുള്ള ആ സൗന്ദര്യം കണ്ട് കഴിഞ്ഞപ്പോൾ, നമ്മുടെ കേരളം ഒക്കെ എത്ര മാത്രം അരോചകം ആണെന്ന് തോന്നി. എന്ത് ധൈര്യത്തിൽ ആണ്, നമ്മുടെ നാട് കാണാൻ അവരെ invite ചെയ്യുക?!!!
@warisazeem5379
@warisazeem5379 2 года назад
Climax കേട്ട് ചിരിച്ചു ചിരിച്ചു മതിയായി.. കൊന്നു കൊലവിളിച്ച് 🔥🔥🔥
@rajmohan4904
@rajmohan4904 2 года назад
നമ്മുടെ ദേശം വർഗീയതയും പുരാതന പ്രാകൃത സമ്പ്രദായങ്ങളും ഒക്കെകൂടി സർവ്വ നാശത്തിന്റെ ഗർത്ഥത്തിലേക് പോകുന്നു
@subramaniantr2091
@subramaniantr2091 2 года назад
Playlist in the youtube is played from top to bottom. Please rectify this.
@faisalmasaf
@faisalmasaf 2 года назад
വാച്ച് ശ്രധിച്ചവർ എത്ര പേർ... 😘👍👌
@vishnumilan9972
@vishnumilan9972 2 года назад
Smart watch ⌚ അല്ലേ ഇത്
@tosinjoseph343
@tosinjoseph343 2 года назад
Brand etha?
@santhoshissac8812
@santhoshissac8812 Год назад
ബ്ലോഗ് വേണ്ട! താങ്കളുടെ വിവേഗ പൂർണ്ണമായ ഈ രീതിയാണ് ഈ ആകെ കാണാറുള്ള ചാനൽ കാണാൻ പ്രേരിപ്പിക്കുന്നത്. _7:22 സത്യം!
@jainygeorge1752
@jainygeorge1752 Год назад
GOOD NIGHT Mr Sànthosh , Thanks.🎉
@vinusabu3021
@vinusabu3021 2 года назад
Sir നെ എല്ലാ കാഴ്ചയിലും കൊണ്ടുപോകാം എന്ന് പറഞ്ഞിട്ട് മോശം ആയി പോയി..... മുഴുവൻ ടൈം, spent cheyyan കഴിയാത്തവർ, ഇതുപോലെ ഉത്തരവാദിത്തം ഏറ്റെടുക്കരുത് പ്ലീസ്
@Tony-ds2nm
@Tony-ds2nm 2 года назад
It was unexpected. Not their fault. But he could have requested hospital for leave earlier
@ananthkrishnanj5922
@ananthkrishnanj5922 2 года назад
Fabulous! Ee video de voice nu oru alppam speed kooduthal aanu...allangil pothuve kelkkarulla athra oru slow pace all.
@sajeevkumar1931
@sajeevkumar1931 2 года назад
sunday morning with santhosh sir..
@salimsha326
@salimsha326 2 года назад
Face to face പരുപാടി എല്ലാരും ഒന്ന് കാണുക
@anooptt5614
@anooptt5614 2 года назад
പുതിയ ഷർട്ട്‌ ആണന്നു തോന്നുന്നു 😆😆😆ഇതിനു മിൻപ് കണ്ടിട്ടില്ല
@abhinavkrishna7649
@abhinavkrishna7649 2 года назад
Munb ititund I think
@ഹംസവെട്ടം...തിരൂർ
സർ ഞാൻ അടുത്ത മാസം നാട്ടിലെത്തിയാൽ അങ്ങയെ കാണാൻ വരും....
@vincentantonykanappilly3586
@vincentantonykanappilly3586 2 года назад
EXCELLENT SANTHOSH
@renukand50
@renukand50 6 месяцев назад
മനോഹരമായ ബെൽജിയം..
@techwithnabu8662
@techwithnabu8662 2 года назад
ലോകം ചുറ്റണം... കൊതിയാകുന്നു... പക്ഷെ... കയ്യിൽ അഞ്ചിന്റെ പൈസയില്ല 😪
@koyamelekarattu1701
@koyamelekarattu1701 2 года назад
27.00to 27.15 minutes......😀😁😆😋😛🥰😍🤩🤩
@mohammedashruf3642
@mohammedashruf3642 2 года назад
ഇന്ന് മുൻ ഭാഗത്തു നിന്നും ഒരു extra light ഉണ്ടെന്ന് തോന്നുന്നു ...
@Mrtribru69
@Mrtribru69 Год назад
I have been to all these places in Brussels so many times, because I have Belgian / Dutch friends there. Sheriyaanu, Belgians are proud of their history, keep all buildings safe and tidy. They invest a lot of money to restore historic buildings. Where I live Brugge, is a UNESCO World Heritage city. Many buildings in Belgium are protected , by law not allowed to change the front elevation of the buildings
@subinsmurali7901
@subinsmurali7901 2 года назад
Hoo no words to explain suupeerb 🥰
@1819rafeez
@1819rafeez 2 года назад
ഒരു ചേഞ്ച് നു നമ്മുടെ നാടുകാണാൻ വരുന്ന ആളുകളെ കുറിച്ചോർക്കുമ്പോൾ അഭിമാനം തോനുന്നു.. 😆
@benjaminbenny.
@benjaminbenny. 2 года назад
😂😂😂😂 Pathanamthitta bus stand te ഒരു ഫോട്ടോ ഒരു സായിപ്പ് എടുത്തിട്ട് പോയത് ഞാൻ ഓർക്കുന്നു
@askmedia8157
@askmedia8157 2 года назад
സഞ്ചാരം അറബിയിലേക്ക് ട്രാൻസിലേഷൻ ചെയ്യാൻ താൽപര്യം ഉണ്ടെങ്കിൽ അറിയിക്കണേ
@jaya2rajanraj811
@jaya2rajanraj811 2 года назад
Adhyam eviduthe janasanghya niyanthranam venam
@അനന്തൻ-ജ1ഷ
@അനന്തൻ-ജ1ഷ 2 года назад
Correct
@YasirYSR
@YasirYSR 2 года назад
what a wonderful ending....loved it !!!
@samuel4u465
@samuel4u465 2 года назад
Red 😍😁
@bimalmulluvilchandroth6668
@bimalmulluvilchandroth6668 4 месяца назад
Santhosh sir !!!! , 👍👍👍
Далее
FastAPI Course for Beginners
1:04:33
Просмотров 328 тыс.
Se las dejo ahí.
00:10
Просмотров 844 тыс.
pumpkins #shorts
00:39
Просмотров 7 млн
Qalpoq - Amakivachcha (hajviy ko'rsatuv)
41:44
Просмотров 117 тыс.
| Oru Sanchariyude Diary Kurippukal | EPI 338
29:02
Просмотров 517 тыс.