Тёмный

Oru Sanchariyude Diary Kurippukal | EPI 424 | BY SANTHOSH GEORGE KULANGARA | SAFARI TV 

Safari
Подписаться 2,8 млн
Просмотров 2,1 млн
50% 1

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_424
#Santhosh_George_Kulangara #Sancharam #Travelogue_based_Channel
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 424 | Safari TV
Stay Tuned: www.safaritvch...
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvch...

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@SafariTVLive
@SafariTVLive 2 года назад
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@lightzz1
@lightzz1 2 года назад
Please include few voices of the places and people. Atleast the songs and dances of tribes. Explanation don't do justice to the actual tribal performance.
@jithugpanicker526
@jithugpanicker526 2 года назад
M
@jithugpanicker526
@jithugpanicker526 2 года назад
Adipoli
@sheejasheeja628
@sheejasheeja628 2 года назад
What charges please?
@anzar7928
@anzar7928 2 года назад
F🤝xf
@sumeshsurendran1124
@sumeshsurendran1124 2 года назад
സാർ നിങ്ങളുട ഈ വിവരണം കേൾക്കുമ്പോൾ തന്നെ ഒരു രോമാഞ്ചം ആണ് നിങ്ങൾ ശരിക്കും ഒരു അത്ഭുതം ആണ്
@imteller8205
@imteller8205 2 года назад
സുന്നത് എന്നുപറഞ്ഞത് ശെരിയായില്ല ചേലാകർമം എന്ന്മാത്രം പറയു കാരണം സുന്നത് ഇസ്ലാമിൽ ആണുങ്ങൾ ചെയ്യുന്നതാണ് മാത്രമല്ല അത് ഇസ്ലാമിന്റെ കല്പനയാണ് അത് എന്തിനാണ് മസായികൾ ചെയ്യുന്നത് മസായികൾ ചെയ്യുന്നതിന് തങ്ങൾ എന്തിനാണ് സുന്നത് എന്ന് പറഞ്ഞത് മനസ്സിലായില്ല അവരുമായി ഒരുബദ്ധവുമില്ല ആ വാക്കിന്
@pq4633
@pq4633 2 года назад
സോഷ്യൽ മീഡിയ യിൽ മാന്യമായ സംസ്കാരത്തോടെ കമെന്റ് കാണുന്ന ഒരേ ഒരു സ്ഥലം... സഫാരി യുടെ ചുവടെ.. ചന്ദനം ചാരിയാൽ ചന്ദനം മണക്കും എന്ന് പഴമക്കാർ പറഞ്ഞത് എത്ര ശെരി 👌🏻👌🏻
@prashobk6904
@prashobk6904 2 года назад
അങ്ങനൊന്നുമില്ല ബ്രോ ഇന്ത്യയിലെ സ്ഥലങ്ങൾ സഫാരിയിൽ കാണിക്കുന്ന വിഡിയോയിലെ കമെന്റ് ഒന്ന് നോക്കൂ😑
@shankardas9399
@shankardas9399 2 года назад
Chaanakangal ivideyum sajeevanaanu
@k.mdavid7423
@k.mdavid7423 6 месяцев назад
വീണ്ടും കേൾക്കാൻ ആഗ്രഹിച്ചുപോകുന്ന ഹൃദയമായ വിവരണം. സാമൂഹിക സംസ്കാരങ്ങളെ കോർത്തിണക്കുന്ന സഞ്ചാരകഥകൾ എന്തെല്ലാം അറിവാണ് നൽകുന്നത്!വൈവിധ്യ ങ്ങളെ കണ്ടറിയുന്ന മധുരിക്കുന്ന അനുഭവത്തിന് നന്ദി. 🎉🎉🎉🎉🎉❤️❤️❤️❤️❤️👌👍🌹🌹🌹
@ashrafnaruvanpulli7789
@ashrafnaruvanpulli7789 2 года назад
ഗോത്ര ടെൻറ്റിലെ സുഖ ശീതളമായ അന്തരീക്ഷം നേരിട്ടനുഭവിച്ച പോലെ...
@roi8597
@roi8597 2 года назад
Toppi kollaam ❤️
@sabual6193
@sabual6193 2 года назад
കണ്ടു പിടിച്ചു.
@kibivlogs5325
@kibivlogs5325 2 года назад
That is not Petromax light. Just landen. However very beautiful documentary. I watch you for hours and hours.
@sijukalavarakkaran5601
@sijukalavarakkaran5601 Год назад
നല്ല നല്ല അറിവുകൾ,അത്ഭുതങ്ങൾ നേരിൽ കണ്ട അനുഭവം..
@mhmdali8000
@mhmdali8000 2 года назад
You are great
@Bas4514
@Bas4514 2 года назад
സുന്നത്ത് എന്ന് പറഞ്ഞാൽ ഇസ്ലാമിൽ പ്രവർത്തനങ്ങൾ അന്ചായി തിരിക്കാം 1) വാജിബ് - നിർബന്ധമായത് - ഉദാ നിസ്കാരം, സക്കാത്ത് 2)ഹലാൽ - അനുവധിക്കപെട്ടത് - ഉദാ- വാഹനത്തിൽ പോവുക, വീട് വക്കുക 3)ഹറാം - നിശിദ്ധമായത് - ലഹരി, വ്യഭിചാരം, കളവ് 4)സുന്നത്ത് (പ്രവാചക ചര്യ) - ചെയ്യാൻ പ്രോസാഹിക്കപെട്ടത്, പ്രതിഫലമാക്കപ്പെട്ടത് - ദാനധർമ്മം 5)കറാഹത്ത് - നിരോധിക്കാൻ കൽപിച്ചത്, ചെയ്താൽ ശിക്ഷ ഇല്ലാത്തത്.
@rahulchandran1000
@rahulchandran1000 2 года назад
സത്യത്തിൽ സുന്നത്ത് എന്ന് പറഞ്ഞാല് ചേലാകർമ്മം ആണെന്നാണ് ഭൂരിഭാഗത്തിനും വിശ്വാസം. എന്നൽ ഫുഡ് കഴിക്കുമ്പോൾ ആ പാത്രം വടിച്ചു നക്കുന്നതും ഭക്ഷണശേഷം കൈവിരലുകൾ ഈമ്പുന്നതും എല്ലാം സുന്നത്ത് ആണ്... അപ്പോ സുന്നത്ത് എന്ന് പറഞ്ഞാല് ലിംഗാഗ്ര ചർമ്മം മുറിക്കൽ അല്ല...മുസ്ലിങ്ങൾക്ക് കൂലി കിട്ടുന്ന പ്രവർത്തനങ്ങൾ എന്നാവാനെ വഴിയുള്ളൂ...🤔🤔🤔
@onemanarmy8321
@onemanarmy8321 2 года назад
💯💯💯
@fariz8432
@fariz8432 2 года назад
yes
@Bas4514
@Bas4514 2 года назад
ഈ സുന്നത്ത് എന്ന് പറയുന്നത് പ്രവാചക ചര്യയെ ആണ്. അല്ലാതെ മുസ്ലിമീങ്ങൾ പോലുമല്ലത്തവർ ചെയ്യുന്നകാര്യങ്ങൾ സുന്നത്ത് എന്ന് പറഞ്ഞത് വളരെ തെറ്റായ കാര്യമാണ്
@ms3790
@ms3790 3 месяца назад
Yes
@ms3790
@ms3790 3 месяца назад
Angine oru Sunnath illa , ayal pachakkallam parayukaya Sunnath Enthanenn polum onnum Ariyathe
@shihabmadambillath5
@shihabmadambillath5 2 года назад
എനിക്കേറ്റവും ഇഷ്ടം ഇതിലെ കമൻ്റ് സെഷൻ ആണ്...ഇത്ര ഹെൽത്തിയായിട്ടുള്ള സംഭാഷണങ്ങൾ മറ്റെവെടിയും കാണാൻ പറ്റില്ല...
@lince.s.kottaram7268
@lince.s.kottaram7268 Год назад
തീർച്ചയായും 👍🏻👍🏻👍🏻👍🏻
@mohamed-bw2rd
@mohamed-bw2rd 2 года назад
സുന്നത് എന്നത് ഇസ്ലാമിൽ ചെയ്യുന്ന കാര്യമാണ്..... സുന്നത് എന്ന് ഉപയോഗിച്ചതും ശെരിയായില്ല.... സുന്നത് എന്നത് നബി ചര്യ എന്നാണ് അർത്ഥം... അല്ലാതെ ചേലാ കർമം എന്നല്ല... സന്തോഷേട്ടൻ ഇഷ്ട്ടം 😘
@shtman504
@shtman504 2 года назад
Sunnath Muslims women cheyyarund, in uncivilized regions, to reduce their pleasure in sex
@shankardas9399
@shankardas9399 2 года назад
@@shtman504 thante ammakk cheithittundo?
@boxing094
@boxing094 2 года назад
അങ്ങനെ ആണേൽ 6 വയസുള്ള കൊച്ചിനെ കേട്ടുന്നതോ
@ms3790
@ms3790 3 месяца назад
Angine oru Sunnath illa Mr, pachakkallam
@ms3790
@ms3790 3 месяца назад
Avan oronn angu thattividuva sangi George
@nikhilp9895
@nikhilp9895 2 года назад
ലോകത്തിലെ ഒരുപാട് അത്ഭുതങ്ങളും അനുഭവങ്ങളും നേരിൽ കണ്ട അപൂർവം മനുഷ്യരിൽ ഒരാൾ സന്തോഷ്‌ ജോർജ് കുളങ്ങര ❤🔥😍🥰
@sabithapm3189
@sabithapm3189 2 года назад
Sure
@QuantumCosmos2.0
@QuantumCosmos2.0 2 года назад
എന്നാൽ ഞാൻ ഒരു കാര്യം പറയാം. ഇങ്ങേരെ പോലെ ലോകം ചുറ്റി കറങ്ങിയിട്ടുള്ള മറ്റൊരാൾ ഒരുപക്ഷെ വേറെ കാണില്ല!
@samcm4774
@samcm4774 2 года назад
Sure ❤️
@rbnair7282
@rbnair7282 2 года назад
ശരി
@najeelas66
@najeelas66 2 года назад
അതു മാത്രമല്ല ബ്രൊ ... അദ്ദേഹം പോയ വഴിയേ നമ്മളെയും കൂട്ടി ഈ ഭാഗ്യം ലോകത്ത് മലയാളിക്കേ കിട്ടിയുള്ളൂ 🥰🥰🥰🥰🥰 ടെൻസിംങ് ഹിലാരി എവറസ്റ്റ് കീഴടക്കി ചില ഫോട്ടോകൾ മാത്രം സാക്ഷി... നീൽ ആംസ്ട്രോംങ് ചന്ദ്രനിൽ പോയെന്ന് പറയുന്നു ... പക്ഷേ ജോർജ് സർ 😍 നമ്മെ ഒപ്പം കൂട്ടി 😍
@Zaibaksworld
@Zaibaksworld 2 года назад
ചെറുപ്പത്തിൽ നിങ്ങളുടെ സഞ്ചാരം കണ്ടു കണ്ടാണ് യാത്രയോട് വല്യ ഒരിഷ്ടം കൂടിയത് …. പിനീട് പാർട്ട് ടൈം ജോലി ചെയ്തുണ്ടാക്കിയ കാശ് എടുത്തു ഈജിപ്ത് 🇪🇬 സഞ്ചർഷിച്ചു … അന്ന് മുതൽ ഇന്നേക്ക് മുപ്പതോളം രാജ്യങ്ങൾ 😇😇… ഇപ്പൊ ദേ ഈ പരിപാടി കാണിച്ചു വീണ്ടും മോട്ടിവേറ്റ് ചെയ്യുന്നു !! യാത്രകൾ തുടരുന്നു കൂടെ vlogging ആൻഡ് writing ✍️…
@clintoncletus4063
@clintoncletus4063 2 года назад
👍
@rizwan_____
@rizwan_____ 2 года назад
👍🏻👍🏻👍🏻
@nufailtharish3971
@nufailtharish3971 2 года назад
Wonderful 👏🏽👏🏽
@rafeeqvadakootrafeeq3627
@rafeeqvadakootrafeeq3627 2 года назад
Bro evdenn settled 😀
@Zaibaksworld
@Zaibaksworld 2 года назад
@@rafeeqvadakootrafeeq3627 Uk 🇬🇧
@muhammedkutty9895
@muhammedkutty9895 2 года назад
സുന്നത്തു നടത്തുന്നവർ എന്ന് പറയുന്നത് തെറ്റാണ് പ്രവാചകൻ മുഹമ്മദ്‌ നബിപഠിപ്പിച്ച ജീവിത രീതികളാണ് സുന്നത്തു ഇസ്ലാമിലേക്കു pala🥰കാലങ്ങളിലായി കടന്ന് വന്ന ഗോത്ര ജന വിഭാഗങ്ങൾ അവരുടെ പറമ്പരഗതാ അജാരങ്ങൾ തുടർന്നും നില നിർത്തിയിട്ടുണ്ട് അതിൽ പെട്ട ഒന്നാണ് സ്ത്രീ ആഗ്ര ചർമ ചേതനം
@hameedali8376
@hameedali8376 2 года назад
സുന്നത്ത് എന്ന് ഹെഡ് ലൈൻ വെച്ചത് കൊണ്ട് സങ്കികൾ ഈ എപ്പിസോഡ് എന്തായാലും കാണും
@ms3790
@ms3790 3 месяца назад
Shariyan
@mujeebmr2273
@mujeebmr2273 2 года назад
ഈ സുന്നത് പരിപാടി ഇവിടെ മാത്രമല്ല. മസറിലെ (ഈജിപിറ്റ് )അവിടേയും സ്ത്രീകളെയും സുന്നത് ചെയ്യാറുണ്ട്
@shtman504
@shtman504 2 года назад
Enthayalum nalla chandi paripadiya, fake science irakan nikanda ini
@ഹണി-ല6ഭ
@ഹണി-ല6ഭ 2 года назад
Mr. സന്തോഷ്, ടൈറ്റിൽ സ്ത്രീകളുടെ സുന്നത്ത് എന്നുള്ളത് തിരുത്തുക കാരണം സുന്നത്ത് എന്താണാണെന്ന് താങ്കൾ മനസ്സിൽആക്കുക, പ്രവാചകൻ മുഹമ്മത് നബി (സല്ല )കാണിച്ചു തന്ന മാർഗ്ഗത്തെ ആണ് സുന്നത്ത് എന്ന് പറയുക, താങ്കൾ ഈ പറയുന്നത് പ്രവാചക ചര്യ അല്ല ഈജിപ്റ്റിൽ ഉള്ള ഏതോ ഗോത്ര വർഗ ആചാരം ആണ്, മുസ്ലിം പണ്ഡിതന്മാരോട് ചോദിച്ചു താങ്കൾക്ക് സംശയം തീർക്കാവുന്നതാണ്
@rafeekc8069
@rafeekc8069 2 года назад
religiously abusive thumb nail
@shafikollamofficial2389
@shafikollamofficial2389 2 года назад
Mr സന്തോഷ്‌ഭായ്... നിങ്ങളാണ് ജീവിച്ചയാൽ ❤️🙏
@opajmal7284
@opajmal7284 2 года назад
സഞ്ചാരത്തിലൂടെ ആഫ്രിക്കയെക്കുറിച്ച് ഒരുപാട് അറിവ് പകർന്നു തരുന്ന സന്തോഷ്‌ സാറിനു അഭിനന്ദനങ്ങൾ 👍👍👍💓💓💓
@bindukrishnamani3998
@bindukrishnamani3998 2 года назад
കണ്ട കാര്യങ്ങൾ ഇങ്ങനെ പറയാനും വേണം ഒരു കഴിവ് 👍👍
@vishnamalayil4836
@vishnamalayil4836 2 года назад
അതെ
@saleempeevee2174
@saleempeevee2174 2 года назад
ഇത് സുന്നത്തല്ല. ഇങ്ങനെ ഒരു സുന്നത്തില്ല. പ്രാകൃതമായ തോന്ന്യാസം
@subin7060
@subin7060 7 месяцев назад
സുന്നത് apm പ്രാകൃതം അല്ലെ
@ms3790
@ms3790 3 месяца назад
​@@subin7060Onnu podo, vivaramillenkil padichittu vado than
@ms3790
@ms3790 3 месяца назад
You are right
@Adhi7306
@Adhi7306 Год назад
എത്ര ട്രാവൽ വ്ലോഗർമാർ ഉണ്ടെങ്കിലും നിങ്ങളുടെ വീഡിയോസ് വേറെ ഒരു വൈബ് ആണ്❣️
@unaiswnd
@unaiswnd 5 месяцев назад
തിരുത്ത് ഇയാള് മാത്രമേ ഒരു കാലത്ത് ഉളൂ 90's music pole Evergreen
@anvinisworld6857
@anvinisworld6857 2 года назад
ലോകമെമ്പ്പാടുമുള്ള വ്യത്യസ്ത സംസ്കാരം, ഫുഡ്‌, ഡാൻസ്, എല്ലാം കാണാനും കേൾക്കാനും ഭാഗ്യം കിട്ടിയ ഒരേ ഒരാൾ... ജോർജ് സന്തോഷ്‌ കുളങ്ങര 👌👌
@ZiyanSaga
@ZiyanSaga 6 месяцев назад
Stitching cheythukondu njanum😅
@anithanassim8160
@anithanassim8160 2 года назад
അടുക്കളപ്പണിയ്ക്കിടയിൽ ഞാനും സന്തോഷ്‌ സാറിനോപ്പം യാതയിലായിരുന്നു.... മാസായി മാറായിലേക്ക്.... Thrilling experience... 👍🏻👍🏻❤❤🌹🌹
@ashajustin9821
@ashajustin9821 2 года назад
I also
@akhiltk2107
@akhiltk2107 2 года назад
Gud
@rajanimenon2311
@rajanimenon2311 2 года назад
Njanum...😜🤩
@bluebutterfly2854
@bluebutterfly2854 2 года назад
Njanum......thirnnatharinjilla..
@salammuttam1733
@salammuttam1733 2 года назад
ennitu adupathu vachirunna pajagam endhayi? 😄
@saleeredava5316
@saleeredava5316 2 года назад
സുന്നത്ത് എന്നാൽ മുഹമ്മദ് നബിചെയ്തു വന്ന തിനെ പിൻതുടരുക എന്നതാണ് അല്ലാതെ മറ്റേത് കട്ട് ചെയ്യുന്നതിനല്ല താൺകൾ തിരുത്തണം അല്ലാ എൻകിൽ പഠിക്കാൻ ശ്രമിക്കണം
@sinugeorge9143
@sinugeorge9143 2 года назад
സഞ്ചാരം History & Geography സ്കൂൾ സിലബസ്സിൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും .
@sabual6193
@sabual6193 2 года назад
ഹിസ്റ്ററിയും ജോഗ്രഫിയും ഒക്കെ പുസ്തകം മാറ്റി വീഡിയോ ആക്കണം.
@chandranputhuppady.chandra1488
@chandranputhuppady.chandra1488 2 года назад
സാറിനും ജാംപൊ........!
@vgc0
@vgc0 2 года назад
Athinokke nammalarenkilum education minister aavanam
@shaji3474
@shaji3474 2 года назад
അത്‌ കൊള്ളാം.
@prajeeshpraji41
@prajeeshpraji41 2 года назад
ബയോളജി ?
@jamesgeorge1507
@jamesgeorge1507 2 года назад
കേരളത്തിൽ തേക്കടിയിലും മറ്റും ഇപ്രകാരം പരസ്പരം ആശയ വിനിമയം നടത്തി ആനക്കൂട്ടങ്ങളെയും വന്യ മൃഗങ്ങളെയും ഒക്കെ ടൂറിസ്റ്റുകൾ കണ്ട് ആസ്വദിച്ചു യാത്ര ചെയ്യാൻ പദ്ധതികൾ ഇല്ലല്ലോ
@M_on-z
@M_on-z 2 года назад
ആ നൃത്തത്തിന്റെ ശബ്ദം കൂടെ കേൾപ്പിച്ചിരുന്നെങ്കിൽ🤗
@abilashk.v7339
@abilashk.v7339 2 года назад
അതേ..
@vishnumilan9972
@vishnumilan9972 2 года назад
സഞ്ചാരം പ്രോഗ്രാമിൽ ഉണ്ടു
@M_on-z
@M_on-z 2 года назад
@@vishnumilan9972 🤔🤔🤔🤔🤔🤔🤔🤔🤔🤔☹️☹️
@originalgangstercinderella9992
@originalgangstercinderella9992 2 года назад
@@M_on-z സഞ്ചാരത്തിൽ ഒണ്ട് ഇത് ഡയറി കുറിപ്പ് അല്ലെ
@muhammedm826
@muhammedm826 2 года назад
@@vishnumilan9972 link pls send
@jasnapk7490
@jasnapk7490 2 года назад
സ്ത്രീ വിഷയത്തിൽ.... വല്ലാത്ത ഒരു ഇത് താങ്കൾക്കുണ്ടന്ന് ... ചില എപ്പിസോഡിൽ തോന്നിയിട്ടുണ്ട്.
@aneesh6108
@aneesh6108 2 года назад
പണ്ട് ഏഷ്യാനെറ്റ്‌ ഇൽ സഞ്ചാരം ഉണ്ടായിരുന്ന കാലത്ത് എല്ലാ ഞായറാഴ്ചകളിലും 1030 ആവാൻ കാത്തിരിക്കുന്ന പോലെ ആയി ഇപ്പൊ സഞ്ചാരിയുടെ ഡയറീകുറിപ്പിന് വേണ്ടി ഉള്ള കാത്തിരിപ്പും ❤❤❤
@sabual6193
@sabual6193 2 года назад
1030. എന്ത് സമയം.
@factcheckfacthunting5543
@factcheckfacthunting5543 2 года назад
ഞായറാഴ്ച രാവിലെ 10 30 ക്ക് ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ സഞ്ചാരം ടെലികാസ്ററ് telecast ഉണ്ടായിരിന്നു ഒരു 2008 2009 കാലഘട്ടത്തിൽ...അന്ന് ഞാൻ ഒൻപതാം ക്ലാസ്സിൽ പടിക്കുകയിയിരിന്നു...അപ്പോൾ സഞ്ചാരം അമേരിക്കയിലെ los angeles, ഹോളിവുഡ് ഒക്കെ ആയിരിന്നു കാണിച്ചിരുന്നത് ....
@anasanas-px1xr
@anasanas-px1xr 2 года назад
@Anonymous Sunday 10.30
@mylocalyathra9398
@mylocalyathra9398 2 года назад
വർഷങ്ങളോളമായി സഫാരി ചാനൽ കാണാൻ തുടങ്ങിയിട്ട് ഇന്നും വേറിട്ട് നിൽക്കുന്ന നല്ല ചാനൽ.
@noonecan6988
@noonecan6988 2 года назад
സുന്നത്ത് എന്ന് പറയുന്നതെന്തിനാ?? സുന്നത്ത് മുസ്ലിം കൾ ചെയ്യുന്നതല്ലേ
@ms3790
@ms3790 3 месяца назад
Angine oru Sunnath illa Mr, pachakkallam
@mabdulla3105
@mabdulla3105 2 года назад
സുഹൃത്തേ, സുന്നത് എന്ന വാക്ക് അറബി യാണ്, അത് ഇസ്ലാം അവസാന പ്രവാചകൻ മുഹമ്മദ്‌ നബിയുടെ നിർദ്ദേശങ്ങൾ മൗനനുവാദം ഉള്ള പ്രവർത്തനങ്ങൾക്ക് ഉള്ള പേരാണ് സുന്നത്തു. പുരുഷ ന്മാർക്ക് ചേലാ കർമം അനുവദിച്ചത് ആണ്. എന്നാൽ എല്ലാ ചേലാ കർമത്തെയും സുന്നത്തു എന്ന് എങ്ങിനെ വിളിക്കും, അത് അതാതു ഗോത്ര ആചാരങ്ങൾ.
@awa-248
@awa-248 2 года назад
നിങ്ങളുടെ episode കാണാൻ തുടങ്ങിയാൽ ഒറ്റ ഇരിപ്പിന് full തീരാതെ നിർത്താറില്ല... Very interesting presentation bro... അവിടെ എത്തിയ ഒരു പ്രതീതി... ❤👍👍
@user-pt7jw1iu2u
@user-pt7jw1iu2u 2 года назад
Mo
@abdullahhashim8889
@abdullahhashim8889 2 года назад
Sthreekalkk Chela karmam Sunnath anennu aru parnju sir.. Purushanmarkk sunnathum sthreekalkk haramum Anu chela karmam.. Sunnath ennu peru koduth..oru mathathinte peril ketti vekkaruth.. Muslingalaya alkkar cheyyunath kond islam nirdheshicha karyamayi thettidharikkarudh......pls..
@seizethe_moment_21
@seizethe_moment_21 2 года назад
എസ്. കെ പൊറ്റെക്കാട്ട് സാറിന്റെ യാത്രവിവരണ ബുക്ക്‌ വായിക്കുമ്പോൾ കിട്ടുന്ന ഒരു അനുഭൂതിയും, ആവേശവും സഞ്ചരിയുടെ ഡയറി കുറിപ്പുകൾ കാണുമ്പോൾ കിട്ടുന്നതിൽ വളരെയധികം സന്തോഷമുണ്ട് SGK സാർനോടും safari Tv യോടും.. മസായിലെ ഗോത്ര വർഗ്ഗക്കാരുടെ വസ്ത്രലങ്കാരങ്ങൾ കടും നിറത്തിൽ ശോഭിക്കുന്നതുപോലെ Safari Tv യും ശോഭിക്കട്ടെ എന്ന് അനുഗ്രഹിക്കുന്നു..
@ajishnair1971
@ajishnair1971 2 года назад
അര മണിക്കൂർ ഞാൻ ഏതോ മറ്റൊരു ലോകത്തായിരുന്നു.. ശരിക്കും നെയ്റോബിയിൽ ജീവിക്കുകയായിരുന്നു.. സന്തോഷ് സാർ നമ്മുടെ മുത്താണ്..
@jacobpg1857
@jacobpg1857 2 года назад
ഇജിപ്റ്റിൽ ഇങ്ങനെ ചെലകർമം സ്ത്രീകൾക്ക് നടത്തുന്നുണ്ടെന്നു ഞാൻ സൗദിയിൽ നിൽക്കുമ്പോൾ ഇവരുടെ ആൾക്കാർ പറയുന്നത് കേട്ടിട്ടുണ്ട്
@rameshnairkanjiyan5441
@rameshnairkanjiyan5441 2 года назад
Egipithil pennugalku kanthu valuthu anu ...athu koddanu athu cut cheyunnath
@jacobpg1857
@jacobpg1857 2 года назад
@@rameshnairkanjiyan5441 താൻ പോയി പൊക്കിനോക്കിയോ
@قرآننانورالدروب
@قرآننانورالدروب 2 года назад
1.97 MILLION SUBSCRIBERS ആയി സഫാരിക്ക് ... 2 MILLION ആകുന്നത് നോക്കി നിൽക്കാണ്. 🌹🔰🇮🇳💔❤️❣️
@roshan2.086
@roshan2.086 2 года назад
😍🔥
@rajeshbhaskaran1786
@rajeshbhaskaran1786 2 года назад
E bull.jet 23 lakh
@pabloescobar1485
@pabloescobar1485 2 года назад
@@rajeshbhaskaran1786 *കാള ജെട്ടികൾക്കും ഇത്രേം sub തന്നെയാ mwone*
@sabual6193
@sabual6193 2 года назад
ഇരുന്ന് നോക്കുന്നത് ആണ് നല്ലത്. അല്ലെങ്കിൽ കാൽ പോകും മാസങ്ങൾ അങ്ങനെ തന്നെ നിന്നാൽ.
@قرآننانورالدروب
@قرآننانورالدروب 2 года назад
@@sabual6193 Thanks for your information 💕☺️
@shakkeelaakbar7168
@shakkeelaakbar7168 2 года назад
എനിക്ക് വളരെ ഇഷ്ടമാണ് ജോർജ് കുളങ്ങരയുടെ യാത്ര വിവരണം കേൾക്കാൻ.. 👍👍🙏🙏❤
@valsakunjuju3221
@valsakunjuju3221 2 года назад
Enikkum
@shijojose4372
@shijojose4372 2 года назад
Same
@athuljoy8733
@athuljoy8733 Год назад
❤🔥😊
@jilcyeldhose8538
@jilcyeldhose8538 2 года назад
കഴിഞ്ഞ ആഴ്ച ആന വരുന്നതും കാത്തു ഉറങ്ങാതെ ഇരുന്ന സന്തോഷേട്ടനെ ആന എങ്ങാനും കാണാൻ വന്നോ ന്നറിയാൻ വന്നതാ ഞാൻ ഇപ്പൊ........
@sabual6193
@sabual6193 2 года назад
ആന വന്നല്ലോ കൂട്ടം ആയി. കണ്ടില്ലേ.
@jincy400.
@jincy400. 2 года назад
വളരെ താമസിച്ചു പോയി ഈ പ്രോഗ്രാം കാണാൻ, എല്ലാം ഇപ്പൊൾ യൂട്യൂബിൽ കാണുന്നു.. വളരെ സ്പുടം ആയ മലയാളം, മംഗ്ലീഷ് ഇല്ല 😂... ഒരു കഥ കേൾക്കുന്ന പോലെ... ജോലി സ്ഥലത്ത് വിശ്രമ സമയത്ത് പോലും ഇപ്പൊൾ ഇതാണ് കാണുന്നത്.
@kappilkappil9024
@kappilkappil9024 2 года назад
ചിത്രത്തിൽ കാണിച്ച വിളക്ക് പെട്രോമാക്സല്ല റാന്തൽ വിളക്കാണ് അതായത് പണ്ട് കാലങ്ങളിൽ കാളവണ്ടിയിൽ ഉപയോഗിക്കുന്നത്
@Bangalore_Malayali
@Bangalore_Malayali 2 года назад
ഞാനും ശ്രദ്ധിച്ചു. ഈ വീഡിയോയുടെ എഡിറ്റർ ഒരുപക്ഷേ petromax കണ്ടിട്ടുണ്ടാവില്ല. അതായിരിക്കും.
@sasikumarpk4089
@sasikumarpk4089 2 года назад
ആധുനിക യുഗത്തിലും പ്രാകൃത രായി കഴിയുന്ന ഒരു സമുദായ ത്തെപ്പറ്റി കേൾക്കുന്നതു പോലും ദുഃസഹം .
@OK999MR
@OK999MR 2 года назад
ഇടക്ക് ആ നാച്ചുറൽ ശബ്ദം ഒന്ന് പ്ലേ ചെയ്യാമായിരുന്നു ( കാട്ടുപോത്തിന്റെ കൊമ്പിലൂടെയുള്ള കാഹളം )
@artandproject
@artandproject 2 года назад
ആ കാലത്ത് മലയാളി അധികം അറിയപെടാത്ത masayi mara safari നടത്തി അത് ടീവിയിൽ കാണിച്ച ഒരേ ഒരു വ്യക്തി Santosh Gorge kulangara മാത്രമായിരിക്കും
@abidhamza9474
@abidhamza9474 2 года назад
Santhosh sir. Do not call it Sunnath. Please do a research on Islam's view on it! And pls understand what sunnath is. Im not here to explain... I know u are mistakenly understood.. And u will change it.
@nidhinanilkumar6167
@nidhinanilkumar6167 2 года назад
ഫിൻലാൻഡ് എന്ന രാജ്യത്തെ പറ്റി വീഡിയോ ഉണ്ടോ 🙄
@sabual6193
@sabual6193 2 года назад
ഉണ്ടില്ല കഞ്ഞി കുടിച്ചു.
@sabual6193
@sabual6193 2 года назад
@@cpcp2596 ചെളിയിൽ വീഴ്ന്നെന്നോ. അതിന് ഞാൻ എന്ത് ചെയ്യണം നീ എവിടെ എങ്കിലും പോയി കരണം കുത്തി വീഴ്ന്നതിന്.
@നല്ലവായന
@നല്ലവായന 2 года назад
സ്ത്രീകൾക്ക് വലിയ ക്രൂരതയാണ് എന്നു പറഞ്ഞത് മനസ്സിലായില്ല എന്താണത്?
@rethishravi
@rethishravi 2 года назад
ഒരു ചെറിയ അഭിപ്രായം പറഞ്ഞോട്ടെ. സഞ്ചാരിയുടെ ഡയറികുറിപ്പിൽ അനുഭവങ്ങൾ പറയുമ്പോൾ കൂടെ രംഗങ്ങൾ കാണിക്കാറുണ്ടല്ലോ. ആ രംഗങ്ങൾ കാണിക്കുമ്പോൾ SGK യുടെ ശബ്ദ വിവരങ്ങൾകൊണ്ടുതന്നെ അവിടെ പോയ അനുഭവങ്ങളാണ് ഞങ്ങൾ പ്രേക്ഷകർക്കും. പക്ഷെ ചില പ്രത്യേക ശബ്ദങ്ങളെക്കുറിച്ചോ അല്ലെങ്കിൽ പ്രത്യേക മ്യൂസിക്കുകളെക്കുറിച്ചോ വിവരിക്കുമ്പോൾ ഒരു നിമിഷം മാത്രം ആ ശബ്ദശകലം പ്രേക്ഷകാരെകൂടി കേൾപ്പിക്കുകയാണെങ്കിൽ കൂടുതൽ ഹൃദ്യമായിരിക്കും. അനുഭവങ്ങൾ പറയുമ്പോൾ മറ്റൊരു ശബ്ദം ഈ പ്രോഗ്രാമിന് ചേരാത്തതാണ് എങ്കിലും ഒഴിച്ചുകൂടാൻ പറ്റാത്ത ചില ശബ്ദം കേൾക്കാൻ ആഗ്രഹിച്ചുപോകുന്നു.
@sabual6193
@sabual6193 2 года назад
ഇത്‌ അനുഭവം വിവരിക്കൽ ആണ്. ശബ്ദം ഒന്നും ഇടില്ല.
@rethishravi
@rethishravi 2 года назад
@@sabual6193 എന്നാൽ ഇതിനു ശേഷമുള്ള എപ്പിസോഡിൽ മസായി ഗോത്രത്തിന്റെ ഒരു കാലനൃത്തത്തിന്റെ ശബ്ദശകലം ഉൾപ്പെടുത്തിയിരിക്കുന്നു. നന്ദി സഫാരി.
@addulllaaddullq6871
@addulllaaddullq6871 2 года назад
ജോർജ് കുളങ്ങര സാർ, താങ്കൾ ആണ് ഈ ഭൂമിയിലെ ഏറ്റവും വലിയ ഭാഗ്യവാൻ. എനിക്ക് അസൂയ തോനുന്നു.
@Skv192
@Skv192 4 месяца назад
ഒരുപാട് ചുറ്റിയടിച്ചത് കൊണ്ടോ
@GopalanMambily-qk7rz
@GopalanMambily-qk7rz 5 месяцев назад
ലോകത്തിൽ ഇപ്പോഴും ചില രാജ്യങ്ങൾ /പ്രദേശങ്ങൾ 6ആം നൂറ്റാണ്ടിലെ ആ കാട്ടറബി സംസ്കാരത്തിൽ വിലസുന്നു.... ഇതിവിടെ കേരളത്തിലും ഉണ്ടോ ആവോ??😂😂😂😂😂😂
@kpashraf5978
@kpashraf5978 2 года назад
ഓരോ രാജേത്ത കുറിച്ചും അവിടത്തെ ജനങ്ങളുടെ ജീവിത രീതി യെക്കുറിച്ചും വളരെ അറിവ് നൽകുന്ന ഒരു യാത്ര വിവരം നൽകിയ സന്തോഷ് സാറിന് അഭിനന്ദനങ്ങൾ
@miracleBI376
@miracleBI376 2 года назад
16 വർഷങ്ങൾക്ക് മേലെ ആയി ഞാൻ അങ്ങയെ കാണുന്നു. ഇപ്പോഴും അന്നത്തെ അതെ ആകാംക്ഷയോടെ ഇന്നും അങ്ങയെ കേൾക്കുന്നു.
@sreesreesreemelodies1378
@sreesreesreemelodies1378 2 года назад
സന്തോഷ്‌ സാർനൊപ്പം ഞാനും ഉണ്ടായിരുന്നു മസായി മാരായി യിലേക്ക്... ഹൃദ്യമായ അനുഭവം...
@satheeshkumar6026
@satheeshkumar6026 2 года назад
ഞാനും ഉണ്ടായിരുന്നു. 😍😘
@sreenath.3510
@sreenath.3510 2 года назад
Njanum
@KapishDakini
@KapishDakini 2 года назад
Nuna 🤭
@faisalnadi5081
@faisalnadi5081 2 года назад
ഞാനും ഉണ്ടായിരുന്നു വളരെ രസകരമായിരുന്നു ആ യാത്ര
@mahsoomtv6480
@mahsoomtv6480 2 года назад
ഞനുo
@AjazAbdullah
@AjazAbdullah 2 года назад
സുന്നത്തോ .. Try to use proper words please 🙏
@ubaispothiyil2251
@ubaispothiyil2251 2 года назад
അത് സുന്നതൊന്നും അല്ല അവരുടെ ഗോത്ര ആചാരം
@arunkunjumon1811
@arunkunjumon1811 16 дней назад
Ol
@stranger69pereira
@stranger69pereira 2 года назад
Time 11:10 സാറിൻറെ സംസാരം മാത്രം ശ്രദ്ധിച്ചുകൊണ്ട് സ്ക്രീനിൽ നോക്കാതെ ഇരിക്കുന്ന വ്യക്തി, അയാൾ മറ്റെന്തെങ്കിലും ജോലിയിൽ ഏർപ്പെടുന്ന സമയത്ത് ദൃശ്യങ്ങൾ കാണിക്കുകയാണ് എങ്കിൽ, അധ്യാപകർ ബോർഡിലേക്ക് നോക്കൂ എന്ന് പറയുന്നതുപോലെ... ദൃശ്യങ്ങളിലേക്ക് നോക്കൂ എന്ന് പറഞ്ഞാൽ നന്നായിരിക്കും, അതല്ലെങ്കിൽ ഒരു ചെറിയ നോട്ടിഫിക്കേഷൻ ടോൺ എങ്കിലും ഇട്ടാൽ നന്നായിരിക്കും. അപ്പോൾ ദൃശ്യങ്ങൾ കാണിക്കുന്നു എന്ന് പ്രേക്ഷകന് അറിയാൻ കഴിയും @Safari
@sabual6193
@sabual6193 2 года назад
തനിക്ക് ഇതല്ലാതെ വേറെ ഒന്നും ഇല്ലേ. വീഡിയോ കാണാൻ വേണ്ടി കാണണം. വേറെ എന്തിന് ശ്രദ്ധിക്കുന്നു. അങ്ങനെ ഉള്ളവർ കാണേണ്ടാ.
@farsanamohammed7607
@farsanamohammed7607 2 года назад
@@sabual6193 iyal ella sunday yum diary kuripp in thazhe tharkkutharam paryam enn contract vallom eduthittundo?
@jj.IND.007
@jj.IND.007 2 года назад
Ith njanum vicharichatha
@stranger69pereira
@stranger69pereira 2 года назад
@@sabual6193 എനിക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്, എല്ലാരെയും പോലെ. ഞാനാരെയും ചൊറിയാൻ വന്നില്ല വ്യക്തിഹത്യ ചെയ്യാനും ഇതുവരെ വന്നില്ല. ഞാൻ ഇതേ കമൻറ് വീണ്ടും പറയും, അതിന് രോധിച്ചിട്ട് കാര്യമില്ല സുഹൃത്തേ.
@stranger69pereira
@stranger69pereira 2 года назад
@@farsanamohammed7607 എനിക്ക് ആരെയും ചൊറിയാൻ വരാതെയുള്ള, അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്, എല്ലാരെയും പോലെ. ഞാനാരെയും ചൊറിയാൻ വന്നില്ല വ്യക്തിഹത്യ ചെയ്യാനും ഇതുവരെ, വന്നില്ല. ഞാൻ ഇതേ കമൻറ് വീണ്ടും പറയും, അതിന് രോധിച്ചിട്ട് കാര്യമില്ല സുഹൃത്തേ. Professionals ചെയ്യുന്ന ഒരു നിർദ്ദേശമാണ് ഞാൻ പറഞ്ഞത് അത് Safari ചെയ്യുമെങ്കിൽ ചെയ്യട്ടെ ഇല്ലായെങ്കിൽ ചെയ്യേണ്ട, അവർ എന്റെ ഈ കമെന്റ് Ignore ചെയ്യും
@AP-ru3kp
@AP-ru3kp 6 месяцев назад
സ്ത്രീകളിൽ സുന്നത് ചെയ്യുന്ന ഗ്രാമം എന്ന് ഒരു ഹെഡിങ് കണ്ടു സുന്നത് എന്നാൽ പ്രവാചക ചര്യയെ ആണ് സുന്നത് എന്ന് പറയുന്നത് സ്ത്രീകളിൽ ചെയ്യുന്ന ആ പ്രാകൃതമായ ഗോത്ര ആചാരങ്ങൾക്ക് അല്ലെങ്കിൽ പ്രവർത്തിക്കു നിങ്ങൾ എങ്ങിനെയാ സുന്നത് എന്ന് എഴുതി ചേർക്കുക സുന്നത് എന്നാൽ പ്രവാചകൻ പ്രവർത്തിച്ചു കാണിച്ച സത്പ്രവർത്തി ഫോളോ ചേയ്യുന്നതിനെയാണ് സുന്നത് എന്ന് പറയുന്നത് അല്ലാതെ, നിങ്ങൾ കൊടുത്ത ഹെഡിങ് പോലത്തെ അത്തരം പ്രാകൃത ആചാരങ്ങൾ അല്ല സുന്നത് എന്നുള്ളത് ഇനിയെങ്കിലും എല്ലാം അറിയാം എന്നു വിചാരിച്ചു ഇതുപോലെ അങ്ങ് തള്ളിവിടരുത് ആദ്യം പറയുന്നത് എന്താണെന്ന് പഠിക്കാൻ എങ്കിലും. മിനിമം ശ്രമിക്കുക, ഇതുപോലത്തെ മണ്ടത്തരങ്ങൾ എഴുതി വിടുന്നതിനു മുൻപ്. നിങ്ങളിൽ നിന്ന് ഇത്രയും വലിയ അറിവില്ലായ്മ, വിവരക്കേട് വരുമെന്ന് പ്രതീക്ഷിച്ചില്ല എന്ത് വന്നാലും എവിടെ എന്ത് മോശം ഉണ്ടെങ്കിലും അതൊക്കെ അങ്ങോട്ട് കെട്ടിവെക്കാനുള്ള ഒരു ഇടമല്ല ഇസ്ലാം. സൃഷ്ടാവ് സൃഷ്‌ടിച്ച മനുഷ്യന് ജീവിക്കാൻ ഉള്ള എല്ലാ കാര്യങ്ങളും ആ സൃഷ്ടികർത്താവ് തന്നെ പഠിപ്പിച്ചിട്ടുണ്ട് എങ്ങിനെ മനുഷ്യർ ഈ ലോകത്ത് ജീവിക്കണം എന്ന ക്രമം പഠിപ്പിക്കുന്ന സംസ്കൃതി / ചട്ടക്കൂടാണ് ഇസ്ലാം യഥാർത്ഥ മനുഷ്യത്വം ഉള്ള മനുഷ്യനാക്കി മാറ്റുകയാണ് ഇസ്ലാം ചെയ്യുന്നത് അല്ലാതെ താങ്കൾ ഉദ്ദേശിക്കുന്നത് പോലെ പ്രാചീനതയും കൊള്ളരുതാത്തതും ചെയ്യുന്ന ഒരു സാങ്കേതമല്ല ഇസ്ലാം. ഇസ്ലാമിന്റെ പേര് മോശമാക്കാൻ ചില ശക്തികൾ ചെയ്തു കൂട്ടുന്ന കാര്യങ്ങൾ കണ്ട് ഇസ്ലാമിനെ വിലയിരുത്തുന്നതിന് പകരം, ഇസ്ലാം എന്താണെന്ന് ഹോളി ഖുർആൻ, നബി വചനങ്ങൾ പിന്നെ ഒത്തിരി ഇസ്ലാമിക വ്യാഖ്യാന ഗ്രന്ഥങ്ങൾ ലഭ്യമാകുന്ന ഈ കാലഘട്ടത്തിൽ താങ്കൾ ഒന്ന് മോഡേൺ ആയി ചിന്തിച്ചാൽ എക്കാലവും മോഡേൺ ആയി നിലനിൽക്കുന്ന ഇസ്ലാം എന്താണെന്ന് പഠിക്കാം പിന്നെ, പുരുഷന്മാർക്ക് ചേലാ കർമ്മം ചെയ്യൽ ആണ് സുന്നത്, സ്ത്രീകൾക് അല്ല. അത് നിങ്ങൾ പറയുന്ന മോഡേൺ സയൻസ് അംഗീകരിച്ച കാര്യമാണല്ലോ യഥാർത്ഥ സയൻസ് ആണ് മനുഷ്യനെ സൃഷ്‌ടിച്ച സൃഷ്ടി കർത്താവ് പഠിപ്പിച്ചു തന്നത് മനുഷ്യനെ സൃഷ്‌ടിച്ച സൃഷ്ടി കർത്താവിനെക്കാൾ സൃഷ്ടിക്കപ്പെട്ട മനുഷ്യനാണോ കൂടുതൽ അറിയുക? അതിനാൽ ലോക അവസാനം വരെ അവകൾ നില നിൽക്കുന്ന കാര്യങ്ങളും ആയിരിക്കും ദയവു ചെയ്തു, എല്ലാം അറിയാം എന്നു ധരിക്കാതെ അറിയാത്ത കാര്യങ്ങൾ അറിയാൻ ശ്രമിക്കുക ഇസ്ലാം എന്താണെന്ന് ഒന്ന് പഠിക്കാൻ ശ്രമിക്കു അപ്പോഴേ അതിന്റെ ബ്യൂട്ടി മനസിലാവത്തുള്ളൂ നല്ലത് ചിന്തിക്കാനുള്ള മനസുള്ള ഉള്ളിൽ മനുഷ്യത്തമുള്ള നല്ല ഒരു മനുഷ്യനാവട്ടെ എന്ന് ആശംസിക്കുന്നു
@kknair4818
@kknair4818 2 года назад
വിദേശ രാജ്യങ്ങളിൽ പോകാൻ കഴിയാത്ത എന്ന . പോലുളളവർക്. സഞജാരം ചാനൽ വലിയ അനുഗ്രഹ മാണ് താൻകൾക് ഒരു പാട് നൾൻദി god bless you
@Irfangreenoasis
@Irfangreenoasis 2 года назад
ഞാൻ മുഖ്യമന്ത്രിയായാൽ താങ്കളെ എന്റെ മന്ത്രിസഭയിലെ ടൂറിസം മിനിസ്റ്ററാക്കും... ❤️
@GamingBoy-ev3jw
@GamingBoy-ev3jw Год назад
നടക്കാത്ത സ്വപ്നം 😜
@jojomj7240
@jojomj7240 2 года назад
മസായി മാറായും..... മസായികളും..... ഗ്രേറ്റ്‌ മൈഗ്രെഷനുമെല്ലാം അടിപൊളി കാഴ്ച്ച തന്നെ 👌👌👌👌
@muhammedshihab5149
@muhammedshihab5149 2 года назад
എല്ലാ കാലത്തും സ്ത്രീകളെ ബോഗിക്കുന്ന യൂറോപ്പിയന്മാരുടെ പിൻഗാമി ആണോ 😁....
@ashraftm8590
@ashraftm8590 2 года назад
സുന്നതോ 😄സാർ സുന്നത് എന്താണെന്ന് ഒന്ന് മനസ്സിൽ ആക്കാൻ ശ്രമിക്കണം
@reenakm5853
@reenakm5853 2 года назад
സുന്നത്ത് തന്നെ.....genital mutilation....nothing to do with Muslim സുന്നത്ത്
@lijogeorge5791
@lijogeorge5791 Год назад
Enthinu?
@ms3790
@ms3790 3 месяца назад
Angine oru Sunnath illa Mr, pachakkallam
@ayishaalavi67
@ayishaalavi67 3 месяца назад
നിങ്ങൾക്ക് ആണ്‌ മനസ്സിലാവാത്ത്ത്.. 😄😄.. സാറിന് കറക്റ്റ് അറിയാം
@watcher4887
@watcher4887 2 года назад
സന്തോഷ്‌ സാറേ സുന്നത്ത് കർമ്മം എന്നുവച്ചാൽ ഇസ്ലാമിക മതപരമായ കർമങ്ങൾക്ക് പറയുന്ന പേരാണ്. സ്ത്രീകൾക്ക് ചെലകർമം ചെയ്യൽ ഇസ്ലാമിൽ പെടുന്നതല്ല അതു മാസയികളുടെ രീതി ആയിരിക്കാം അതുകൊണ്ട് താങ്കൾ സ്ത്രീകളുടെ സുന്നത്ത് എന്നു പറയുന്നത് ശരിയല്ല സ്ത്രീകളുടെ ചെലകർമം എന്നാണ് പറയേണ്ടത്
@fariz8432
@fariz8432 2 года назад
💯
@naatuvisesham
@naatuvisesham 11 месяцев назад
😂😂😂ariyilelum paint adikan irangikolum,
@ms3790
@ms3790 3 месяца назад
Correct
@saleenkj9887
@saleenkj9887 2 года назад
പെൺകുട്ടികളുടെ സുന്നത്ത് കേരളത്തിൽ ഇപ്പോഴും രഹസ്യമായി നടക്കുന്നുണ്ട്
@ashiksaleem360
@ashiksaleem360 2 года назад
ebede ath purely african culture ahn
@ms3790
@ms3790 3 месяца назад
Do vivaramillathavane, angine oru Sunnath illa ,,, vivarakked parayathedey Chumma. Poyi padichittu vaaa Aadyam
@explorermalabariUk
@explorermalabariUk 2 года назад
എല്ലാ ദിവസവും ചേട്ടന്റെ ശബ്ദം കേട്ടില്ലെൽ ഉറക്കം വരില്ല എന്നായി.ദൈവം നിങ്ങൾക്ക് ഒരായിരം വർഷം ഇനിയും ജീവിക്കാൻ അനുഗ്രഹിക്കട്ടെ 😍
@sabual6193
@sabual6193 2 года назад
നടക്കാത്ത അനുഗ്രഹം നടത്തി ദൈവത്തെ ബുദ്ധി മുട്ടിക്കാതെ.
@GMohananMohan
@GMohananMohan 6 месяцев назад
വിത്യസ്ഥമായ യാത്ര അനുഭവവും, വളരെയേറെ രാജ്യങ്ങളുടെ സംസ്ക്കാരസമ്പന്നതയും ഉള്ള സാർ, കേരള മുഖ്യമന്ത്രി ആയിരുന്നെങ്കിൽ ഇവിടം സ്വർഗ്ഗതുല്ലമായെന്ന് പ്രത്യാശിക്കുന്നു.
@sajidaabdul1537
@sajidaabdul1537 2 года назад
ശ്രീ സന്തോഷ് ജോർജ് കുളങ്ങര..താങ്കളുടെ യാത്രാ വിവരണങ്ങൾ വളരെ വിജഞാനപ്രദമായ ഒന്നാണ്..ഞാൻ മുടങ്ങാതെ കാണുന്ന ഒന്ന്..ഇതിന് പിന്നിൽ താങ്കളുടെ എഫർട് എത്ര അഭിനന്ദിച്ചാലും മതിയാവില്ല..ഈ എപിസോഡിലെ വിവരണത്തിൽ ഒരു ചെറിയ തിരുത്ത് പറയണമെന്ന് തോന്നി .സുന്നത്ത് എന്ന പദം അറബി പദവും പ്രവാചക ചര്യകൾ എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്നതും ആണ്.മസായികൾ ഇസ്ലാം വിശ്വാസികൾ അല്ലാത്തത് കൊണ്ട് തന്നെ അവരുടെ ഇടയിൽ നടക്കുന്ന ചേലാ കർമ്മ ആചാരത്തെ സുന്നത്ത് എന്ന് പറയുന്നതിൽ അനൗചിത്യം ഉണ്ട്...അത് കൊണ്ട് തെറ്റിദ്ധരിക്കപ്പെടു ന്ന രീതിയിലെ പ്രയോഗം താങ്കളെ പോലുള്ള ജ്ഞാനസ്ഥർ പറയുന്നത് ഒഴിവാക്കുമെന്ന് വിശ്വസിക്കുന്നു..
@mathaichacko5864
@mathaichacko5864 7 месяцев назад
ഈജിപ്ത് ഉൾപ്പെടെ പല ആഫ്രിക്കൻ മുസ്ലിം സമൂഹങ്ങളും സ്ത്രീകളുടെ ലൈംഗികഭാഗങ്ങൾ കട്ട് ചെയ്യുന്നുണ്ട്, ഇന്ത്യയിൽ മുംബൈയിലെ ഒരു വിഭാഗവും. ലൈംഗികവികാരം ഇല്ലാതാക്കി അവരെ പുരുഷഭോഗത്തിനുവേണ്ടി ഒതുക്കിനിർത്തുകയാണ് ലക്ഷ്യം. അതിന്റെ പേര് സുന്നത്തോ അല്ലെങ്കിലോ, കാര്യം ഒന്നു തന്നെ
@ushapalasseri5751
@ushapalasseri5751 2 года назад
അവിടെ പോയാൽ പോലും ഇത്ര ആസ്വദിക്കാൻ കഴിഞ്ഞു എന്ന് വരില്ല. Thanku 🙏.
@sabual6193
@sabual6193 2 года назад
അവിടെ പോവാൻ പറ്റില്ല അല്ലേ.
@shaji3474
@shaji3474 2 года назад
അത്‌ ചുമ്മാ
@radhikasunil9280
@radhikasunil9280 2 года назад
മദ്യപിക്കില്ലാ പുകവലിക്കില്ലാ അത് ഇഷ്ടപ്പെട്ടു...
@HaneefaAroor
@HaneefaAroor 4 месяца назад
ചേലാകർമ്മം എന്നതിനോട് ചേർത്ത് എന്തിനാ സുന്നത്ത് കർമ്മം എന്നൊരു വാക്ക്? അതും ഭീകരവും, ക്രൂരവുമെന്ന്... കൊള്ളാം അവതരണം 🙏
@somucs6061
@somucs6061 2 года назад
ഇവിടെയും കുറെ പേർ ഗോത്ര സംസ്കാരത്തിലേക്ക് തിരിച്ചുപോകാൻ തുടെങ്ങിരിക്കുന്നു
@thesatruntimes
@thesatruntimes 2 года назад
മസായി മാറമരുടെയ് ആ ഗോത്ര സോങ്ങ് background il ചെറുതായി കാണിക്കാം ആയിരുന്നു... അത് കേൾക്കണം എന്ന് ഉണ്ടാരുന്നു
@travellandamazingvideos
@travellandamazingvideos 2 года назад
ലോകത്തിലെ ഒരുപാട് അത്ഭുതങ്ങൾ ഞങ്ങൾക്ക് കാണിച്ചു തരുന്ന സന്തോഷ്‌ sir💝😍🥰
@technoservice9307
@technoservice9307 2 года назад
16.35 ചേലാകർമ്മം ചെയ്യുന്നത് ക്രൂരമാണ്.
@kshathriyan8206
@kshathriyan8206 2 года назад
മസായിമാരുടെ ആഭരണങ്ങളും വസ്ത്രരീതികളും കാണാൻ മനോഹരമാണ്👍 ആഫ്രിക്കൻ ആന 👌
@Fatima05835
@Fatima05835 2 года назад
ഈ കളർഫുൾ ഡ്രസ്സ്‌ വാങ്ങാൻ ഇവർ ഏത് ഷോപ്പിംഗ് മാളിലായിരിക്കും...?
@ashuashu9139
@ashuashu9139 2 года назад
ശനിയും ഞായറും ഓരോ എപ്പിസോഡ് ഉണ്ടായിരുന്നെങ്കിൽ.... 😌😌😌😌ഒരു റിക്വസ്റ്റ് കൂടെ ആണ് 😁😁😁...... ഡയറി കുറിപ്പ് sgk... 🌹🥰🥰
@sabual6193
@sabual6193 2 года назад
നടക്കില്ല.
@ubaidrahmaan
@ubaidrahmaan 2 года назад
@@sabual6193 താൻ എല്ലാടത്തും കേറി മേയുകയാണല്ലോ കുമ്പിടി 😃
@muhammadrafi593
@muhammadrafi593 2 года назад
സാറെ ആഫ്രിക്കൻ മനുഷ്യരുട ശാരീര എല്ലാ ഭാഗവും ഭയങ്കര വലുപ്പം ആവുന്നത് എന്താ ബിഗ് 🙄
@prameelavsopanam3541
@prameelavsopanam3541 2 года назад
Masai mara suuuper. ഇത് ഒക്കെ sancharathil koodi maathram ലഭിക്കുന്ന ഒരു അനുഭവം തന്നെ. Wonderful✨😍✨😍
@Eion4089
@Eion4089 2 года назад
കെനിയ എന്ന രാജ്യത്തിൻ്റെ ഡയറി കുറിപ്പുകൾ ഒരുപാട് എപിസോടുകൾ ആക്കരുത് എന്തോ വലിയ ഉന്മേഷം കിട്ടുന്നില്ല ...പിന്നെ വേഗം വേഗം പറഞ്ഞു പോവണം ഇപ്പോഴും SGK അവരുടെ ട്രാവൽ ഓഫീസ് ഇൽ നിന്നും കാടിലെത്തിട്ടെയുള്ളു ഒന്ന് വേഗം സ്ലോ ആകാതെ ഡയറി കുറിപ്പുകൾ പറയും എന്ന് വിചാരിക്കുന്നു ഇത് പോലെ ഉള്ള രാജ്യങ്ങൾ കുറച്ച് episode കാണുമ്പോൾ തന്നെ ബോർ അടിക്കുന്നു .. ഈ കമൻ്റ് ആരെയുo ബുദ്ധിമുട്ടിക്കാൻ വേണ്ടി പറഞ്ഞതല്ല
@Without_lies_pislam_dies
@Without_lies_pislam_dies 2 года назад
Oru boradiyum illa. If u r bored, better don’t watch dude. It’s getting more n more interesting
@sabual6193
@sabual6193 2 года назад
ഡയറികുറിപ്പ് ഡയറി എഴുതുന്ന ആളുടെ ഇഷ്ടം പോലെ പറയും.
@nitheeshkumar.rnitheeshkum8182
@nitheeshkumar.rnitheeshkum8182 2 года назад
ഇതാണ് ജയറാമേട്ടനും പാർവതി ചേച്ചിയും എല്ലാം ഫാമിലിയുമായി പോയി പണിവേടിച്ച സ്ഥലം 😃😃🤣🤣
@BruceWayne___
@BruceWayne___ Год назад
First person to reply to this comment will be awarded with samsung S23 ultra
@Linsonmathews
@Linsonmathews 2 года назад
Masai mara 😍 സന്തോഷ്‌ ഏട്ടന്റെ വിവരണം ❣️❣️❣️
@roshan2.086
@roshan2.086 2 года назад
😍🔥 Bro Ella Sunday Um Regular Aayi Inde Comment idnn ind la🌝💫
@Linsonmathews
@Linsonmathews 2 года назад
@@roshan2.086 തീർച്ചയായും, ഇദ്ദേഹം പറയുന്നത് കേൾക്കാൻ അത്രക്ക് ഇഷ്ടം 👌👌👌
@salammuttam1733
@salammuttam1733 2 года назад
loga rajyangale kurichu valare vishadamayi paranju tharunna sandhosh sir.malayaligalk abimanam 👍❤️
@goodboy-t3t
@goodboy-t3t 2 года назад
സഞ്ചാരിയുടെ ഡയറി കുറിപ്പ് ❤️Histories By Julius Manuel🔥🔥🔥
@manuponnappan3944
@manuponnappan3944 2 года назад
ഓർത്തതേ ഉള്ളൂ ...👍🏼👍🏼👍🏼 മസായി മാരാ ❤️
@jobinkarett1438
@jobinkarett1438 2 года назад
15:58 കാള കാളേടെ വഴിക്കും പോകും 🤣🤣🤣
@സമാധാനംവേണം
ഈ പറഞ്ഞതുപോലെ ഉള്ള ഗോത്ര ആചാരങ്ങൾ ആണ് എല്ലാ പ്രബല മതങ്ങളും ഇപ്പോഴും പിന്തുടരുന്നത്
@Ashikdepthfulframes_media
@Ashikdepthfulframes_media 2 года назад
Correct
@ubaidrahmaan
@ubaidrahmaan 2 года назад
ശരിയാ....ആയിരം ഭാര്യാ കാമുകിമാരുണ്ടായിട്ടും ആരാധ്യനായശ്രീ കൃഷ്ണൻ എന്ന ഒരു ദൈവവും!! വസ്ത്രം പോലും ധരിക്കാതെ സ്തനവും യോനിയും കാണിച്ച ദേവീ ദേവന്മാരുടെ വിഗ്രഹങ്ങൾ നിറച്ച് കൊത്തുപണികൾ ചെയ്ത അമ്പലങ്ങളിൽ കയറി 'ഭക്തി' നേടുന്നത് ഇക്കാലത്തും അത്ഭുതം തന്നെയാണ്.
@pabloescobar1485
@pabloescobar1485 2 года назад
@@ubaidrahmaan ഇപ്പൊ വരും നിനക്കുള്ളത് 🤣
@sabual6193
@sabual6193 2 года назад
@@ubaidrahmaan ചുണ്ണി വെട്ടും, ചേലാ കർമ്മവും, കൊച്ചു പിള്ളേരെ മുതൽ കിളവിമാരെ വരെ പീഡിപ്പിക്കുന്നത് ഇസ്ലാം അല്ലേ. ഇസ്ലാം അടിമ ഗോത്ര മതം അല്ലേ.
@സമാധാനംവേണം
@@ubaidrahmaan i Support u👍 കൂടെ ഏഴു വയസ്സുകാരി കൊച്ചു പെൺകുട്ടിയെ പീഡിപ്പിച്ച മുഹമ്മദിനെയും കൂടിച്ചേർത്തു പറഞ്ഞിരുന്നെങ്കിൽ ഒന്നുകൂടി നന്നാകുമായിരുന്നു നിങ്ങളുടെ കമന്റ്‌ 👍
@DocTor-lw9wy
@DocTor-lw9wy 2 года назад
സുന്നത്ത് കൊണ്ട് താങ്കൾ ഉദ്ദേശിച്ചത് എന്താണ്??
@denny5781
@denny5781 2 года назад
സർകമ്സിഷൻ
@Bas4514
@Bas4514 2 года назад
@@denny5781 ഈ സുന്നത്ത് എന്ന് പറയുന്നത് പ്രവാചക ചര്യയെ ആണ്. അല്ലാതെ മുസ്ലിമീങ്ങൾ പോലുമല്ലത്തവർ ചെയ്യുന്നകാര്യങ്ങൾ സുന്നത്ത് എന്ന് പറഞ്ഞത് വളരെ തെറ്റായ കാര്യമാണ്
@denny5781
@denny5781 2 года назад
@@Bas4514 ഞാൻ അതിൻ്റെ മലയാള അർഥം അണ് പറഞ്ഞത്. From dictionary.
@Bas4514
@Bas4514 2 года назад
@@denny5781 മനസിലായില്ല. ഏതു ഡിക്ഷണറിയിലാണ് സുന്നത്തിന് അങ്ങനെ ഒരു അർഥം ഉള്ളത്.
@harivalakode9547
@harivalakode9547 2 года назад
Spotted....
@jashidmsmediawynd4029
@jashidmsmediawynd4029 2 года назад
Skip അടിക്കാതെ കാണുന്ന ഒരേ ഒരു ട്രാവൽ ബ്ലോഗ് 👌
@shaukathsali2587
@shaukathsali2587 2 года назад
Routs records ashrf excel.....? ഇതും.skip. ചെയ്യാതെ കാണും
@Arshuminu
@Arshuminu 2 года назад
ഇന്നലെ പൊട്ടിമുളച്ച കണ്ട അണ്ടനും അടകോടനും ഒക്കെ millions subscribers വര്ഷങ്ങളായി നമ്മെ കാഴ്ചകളിലൂടെ ലോകം കാണിക്കുന്ന SJK ക്ക് 2 million ഇപ്പൊ ആവുന്നേ ഉള്ളൂ
@sheebam.r1943
@sheebam.r1943 2 года назад
ഇത്രയും അനുഭവസമ്പത്ത് ഉള്ള ഒരേയൊരു മനുഷ്യൻ👍
@ktmkutty3203
@ktmkutty3203 2 года назад
സുന്നത്ത് എന്നുവെച്ചാൽ. നബി ചര്യ എന്നാ ജോർ ജെ. ചെലകർമം എന്നാണ്. നന്നായി രിക്കുക..
@muhammedbasheer9142
@muhammedbasheer9142 2 года назад
എല്ലാവർക്കും എത്തിപ്പെടാൻ കഴിയാത്ത ലോകത്തിന്റെ വിദൂര കോണുകളിലെ അദ്ഭുത ലോകത്തേക്ക് നമ്മെ കൈ പിടിച്ചു കൊണ്ടുപോകുന്ന ജോർജിന് പ്രത്യേകം അഭിനന്ദനങ്ങൾ നേരുന്നു.
Далее
Шоколадная девочка
00:23
Просмотров 129 тыс.
КАК БОМЖУ ЗАРАБОТАТЬ НА ТАЧКУ
1:36:32
ХОККЕЙНАЯ КЛЮШКА ИЗ БУДУЩЕГО?
00:29
Шоколадная девочка
00:23
Просмотров 129 тыс.