Тёмный

Oru Sanchariyude Diary Kurippukal | EPI 469 | BY SANTHOSH GEORGE KULANGARA | SAFARI TV 

Safari
Подписаться 2,8 млн
Просмотров 395 тыс.
50% 1

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_469
#SanthoshGeorgeKulangara #Sancharam #Travelogue
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 469 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvchannel.com/buy-v...

Опубликовано:

 

13 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 321   
@Sandeep-fh9up
@Sandeep-fh9up Год назад
മലയാള ഭാഷയിൽ അല്ലായിരുന്നു എങ്കിൽ ഒരുപാട് മിസ്സ്‌ ചെയ്യുമായിരുന്നു സഞ്ചാരം... 🙏🙏🙏🙏🙏
@robinpeter6787
@robinpeter6787 Год назад
സത്യം 🥰🥰🥰
@abyalexander6336
@abyalexander6336 Год назад
Malayalikalude anthasu
@shareefshari3796
@shareefshari3796 Год назад
ഉറപ്പല്ലേ
@kammallamamma2150
@kammallamamma2150 Год назад
What a vivid picture of the journey
@rasheedthechikkodan6371
@rasheedthechikkodan6371 Год назад
ശരിയാണ്, പകരം പല പൊട്ടന്മാരുടെയൊക്കെ വീഡിയോ കണ്ട് നമ്മുടെ മനസ്സൊക്കെ ഇടുങ്ങിയതാവേണ്ടതായിരുന്നു. ദൈവം കാത്തു. Love sgk🥰
@rajasekharan-ckchevikkatho4068
ലോക അത്ഭുതത്തിൽ ഒന്നാം സ്ഥാനം safari ചാനലിന്,ലോക ചരിത്രത്തിൽ എഴുതാൻ ഒരു പേര് SGK.🙏🙏🙏
@sabujames5866
@sabujames5866 Год назад
,,
@ihsanmalayil2829
@ihsanmalayil2829 Год назад
എല്ലാം ഞായറാഴ്ച 10മണിക്ക് എന്നും ഡയറീകുറിപ്പിലൂടെ ഓരോ രാജ്യത്തെ പറ്റിയുള്ള പച്ചയായ ജീവിതം കാണിച്ചു തരുന്ന sgk ഒരായിരം ആശംസകൾ
@memmeries1720
@memmeries1720 Год назад
കിടക്കപ്പായയിൽ നിന്നും കാണുന്നവർ ഉണ്ടോ
@amjudreams1051
@amjudreams1051 Год назад
സഞ്ചാരത്തിന്റെ ആദ്യകാല ഷൈലിയിൽ, ഹൃദ്യമായി ചോദ്യോത്തരങ്ങൾ ചോദിച്ച ഇപ്പോൾ അടുത്ത് അന്തരിച്ച ബീവിയർ പ്രസാദ് സാറിനെ കുറിച്ച് ഒരു എപ്പിസോഡ് കേൾക്കാൻ താല്പര്യമുണ്ടായിരുന്നു
@josoottan
@josoottan Год назад
ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിൽ ജനിച്ചതിൽ അല്പം സന്തോഷം തോന്നുന്നത്, ഇപ്പോൾ ഞായറാഴ്ച അര മണിക്കൂർ മാത്രമാണ്.
@elizabethgeorge2186
@elizabethgeorge2186 Год назад
പാവം 🤪
@annievarghese6
@annievarghese6 Год назад
ഈ അത്ഭുത ങ്ങൾകാണിക്കാൻ ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരയുടെ സഫാരി ഞങ്ങളുടെ പ്രീയപ്പെട്ട ചാനൽ നന്ദി പറയുന്നു സാർ
@aaansi7976
@aaansi7976 Год назад
എന്റെ തിരക്ക് കാരണം വീഡിയോ കാണാൻ വൈകിപ്പോയി സൂപ്പർ സൂപ്പർ ആ ബസ്സിനുള്ളിലെ സൗകര്യങ്ങളാണ് അത്ഭുതപ്പെടുത്തിയത് 🙆‍♀️🙆‍♀️ഫെറി ചിമ്മിനികളുടെ വീട് ആദ്യമായിട്ട് കാണുകയാണ് ഞാൻ ഇടിഞ്ഞു വീഴുമോ എന്ന് ഒരു പേടിയും ഇല്ലാതെ പണ്ടുള്ള ആൾക്കാർ ഇതിൽ താമസിച്ചിരുന്ന കാര്യം ഓർക്കുമ്പോൾ ഒരു അത്ഭുതം തന്നെ ഈ എപ്പിസോഡ് കാണാതിരുന്നെങ്കിൽ ഒരുപാട് അറിവുകൾ നഷ്ടമായേനെ എന്തുമാത്രം കഷ്ടപ്പെട്ടാണ് സാർ ഓരോ വീഡിയോയും തയ്യാറാക്കുന്നത് ഒരുപാട് നന്ദിയുണ്ട് സാർ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒരു എപ്പിസോഡ് ആണിത് സൂപ്പർ 👌🌹👍♥️♥️🌹🌷🌷
@SADIQUE_SHA
@SADIQUE_SHA Год назад
ഇനി അടുത്ത സൺ‌ഡേ വരെ കാത്തിരിപ്പാണ്..😍😍..
@footballloverlover6922
@footballloverlover6922 Год назад
തുർക്കിയിലെ പെൺകുട്ടികൾ വളരെ സുന്ദരികൾ ആണ്
@safiyamalayil9319
@safiyamalayil9319 5 дней назад
തുർക്കിപെൺകുട്ടികളുടെ സൗന്ദര്യം കാണിക്കക്കാനല്ല ചെങ്ങായി, സന്തോഷ്‌ സർ പോയത്. വടിയിൽ സാരി ചുറ്റിയാലും നോക്കി നിന്നോളും അല്ലേ?
@kumaranen5554
@kumaranen5554 Год назад
അതിശയം തന്നെ. താങ്കളെ സമ്മതിച്ചു.. ഇത്രമാത്രം സഹിച്ചുകണ്ടെത്തിയ അത്ഭുതങ്ങൾ superub🙏🙏🙏🙏🌹🌹👍👍
@footballloverlover6922
@footballloverlover6922 Год назад
തുർക്കിയിലെ യാത്ര മുൻപ് പറഞ്ഞിട്ടുണ്ടെങ്കിലും വീണ്ടും കാണുമ്പോ ആ ഒരു പുതുമ ഇപ്പോഴും ഉണ്ട്
@annammamlavil8217
@annammamlavil8217 Год назад
അവതരണവും ഭാഷാ ശൈലിയുടെ മേന്മയും കൊണ്ട് കൂടെ യാത്ര ചെയ്യുന്നതു പോലെ യുളള അനുഭവം 👍
@user-ux3zr7bk7x
@user-ux3zr7bk7x Год назад
ഞയഞായറാഴ്ച,കട്ടൻ ചായ,സഞ്ചാരിയുടെ ഡയറിക്കുറുപ്പ് ഹാ അന്തസ്സ്😌💛
@abilashk.v7339
@abilashk.v7339 Год назад
👍
@canyouvish
@canyouvish Год назад
Was lucky to attend your session yesterday at the Kerala Literature Festival venue 😍
@vijay.e4228
@vijay.e4228 Год назад
i was also there
@jayachandran.a
@jayachandran.a Год назад
I was not there. 😥
@vijay.e4228
@vijay.e4228 Год назад
@@jayachandran.a don't worry they will conduct this program next year also attend that ,search for kerala literature festival 2023 Sgk you can see the recorded video in you tube
@vinodkumar-xr6jm
@vinodkumar-xr6jm Год назад
2012 ഇൽ തുർക്കിയിൽ ഉള്ള ബസ് 2022 ഇല് പോലും ഇന്ത്യയിൽ അപൂർവമായേ വന്നിട്ടുള്ളൂ. ഇതിൽ നിന്ന് മനസ്സിലാക്കാം ഇന്ത്യ ടെക്നോളജിയുടെ കാര്യത്തിൽ എത്ര പിന്നിലെന്ന്. Turkey ഒക്കെ എവിടെയോ എത്തി. ഇന്ത്യയിൽ ഇന്നും corruption pinne ദാരിദ്ര്യവും.
@muneermuhamed8151
@muneermuhamed8151 Год назад
@@kkverma4078 ullathu parangpolumm vargeeythaa parayythadaa monkey face ullavne
@kkverma4078
@kkverma4078 Год назад
@@muneermuhamed8151 മലയാളി കുണ്ടൻമാർക്ക് കൂറ് എവിടാണെന്ന് എല്ലാവർക്കുമറിയാം. ഓഞ്ഞ് പോടേ മദ്രസ്സേ!
@sajeevkumarkr1777
@sajeevkumarkr1777 Год назад
തുർക്കി ഒരു അത്ഭുത പ്രദേശം
@aneeshdivakaran4059
@aneeshdivakaran4059 Год назад
സഫാരി ചാനൽ അല്ലാതെ പിന്നെ ഏതിൽ കാണാൻ കഴിയും ഇത്തരം കാഴ്ചകൾ ♥️♥️♥️♥️💕💕💕👌👌👌👌
@Linsonmathews
@Linsonmathews Год назад
ഞായറാഴ്ച, ഈ വീഡിയോക്ക് വേണ്ടി കാത്തിരിപ്പായിരുന്നു 🤗 വീഡിയോ കണ്ടിട്ട് ഇനി വേറെ കാര്യങ്ങൾ ഉള്ളൂ 👌❣️❣️❣️
@vipinns6273
@vipinns6273 Год назад
ഡയറി കുറിപ്പുകൾ 😍👌👏👍♥️
@sheejamathew4598
@sheejamathew4598 Год назад
Cappadocia is referred in Bible... Thank u sir for showing this place
@latheefchoice9233
@latheefchoice9233 Год назад
പോകാൻ ആഗ്രഹിച്ച നാട്👌 എനി യൊന്നു ശ്രമിക്കണം😀 Thanks SGK🙏
@nazirsiraj
@nazirsiraj Год назад
Wonderful Turkey, what an amazing places ❤ Extraordinary narration by Santosh sir👌
@patriciafernandez4768
@patriciafernandez4768 Год назад
Wow wonderful experience,had the feeling t of visiting the place so well researched explanation and projection,really unbelievable presentation plz try to show in writing the places name.
@josephkurian3710
@josephkurian3710 Год назад
ശ്രീ സന്തോഷ് ജോർജിന് നന്ദി. തുർക്കിയിൽ താങ്കൾ കണ്ട കാര്യങ്ങൾ വേറൊരു ഇടത്തുനിന്നും കിട്ടില്ല.
@amalraj588
@amalraj588 Год назад
Super 🙏അടിപൊളി ഏതോ ഒരു സ്വപ്ന ലോഹത്ത് പോയ്‌വന്ന ഫീലിംഗ് 🙏🌹👍👌❤🥰
@rangattoorvision2025
@rangattoorvision2025 Год назад
ന്തായാറാഴ്ച രാവിലെ സാർ ഒരുന്ന വിഭവം അത് അസാധ്യം ഡയറി ഒറിപ്പില്ലാത്ത sunday ഓാ ഓർക്കാൻ പറ്റില്ല. Thank you Sir
@jayachandran.a
@jayachandran.a Год назад
This is one of the most thrilling episodes in Sancharam.
@sreeranjinib6176
@sreeranjinib6176 5 месяцев назад
പ്രകൃതിയുടെ അത്ഭുതങ്ങൾ എന്തെല്ലാം ഈ കാഴ്ചകൾക്ക് നന്ദി
@mjsmehfil3773
@mjsmehfil3773 Год назад
Santhosh brother Amazing... No other words.. Thank you for your video and narration.. May God bless you abundantly. With regards and prayers... Sunny Sebastian Ghazal Singer Kochi Kerala.
@julietsakaria4247
@julietsakaria4247 9 месяцев назад
Because of you we are able to see the whole world 🌎 😊
@sivadasanbabu6766
@sivadasanbabu6766 Год назад
2022 മെയ്‌ മാസം തുർക്കി യാത്രയിൽ കപ്പഡോക്കിയയിൽ ഗുഹ റെസ്റ്റോറന്റിൽ 2 ദിവസം താമസിച്ചു കാഴ്ചകൾ കണ്ടത് ഇപ്പോൾ ഓർക്കാൻ എന്തു രസം..!
@Rani.S.7273
@Rani.S.7273 Год назад
அருமை.அருமை.👍👍👍👍👍👍
@maryvincent1181
@maryvincent1181 Год назад
You’re so brave and confident person ❤❤ otherwise you can’t travel around. Hats off to you sir🎉❤
@aneeshabasheer7372
@aneeshabasheer7372 Год назад
We sitting in our comfort area and watching sanjaram without knowing the difficulties you face for each shot.😲 You make it pucca always Sandoshetta🤝
@daniel11111
@daniel11111 Год назад
അടുത്ത ആഴ്ച ഞാൻ cappadocia പോകുന്നുണ്ട് .
@so-u-misoulfulmeaningofima6596
Orupadu travel vlogs undenkilum eppozhum manassil nilkunathu Sancharam annu ❤❤
@unitedindia4848
@unitedindia4848 Год назад
ഇവിടെയെല്ലാം ഞാൻ പോയി രണ്ടു മാസം മുൻപ് 🥰
@fayisrayyan5571
@fayisrayyan5571 Год назад
2022 സെപ്റ്റംബറിൽ പോയിരുന്നു capadocia യിൽ... ഒരത്ഭുത ലോകം തന്നെയാണവിടം.. പോകുന്നതിന് മുൻപേ കാണേണ്ട വിഡിയോ ആയിരുന്നു ഇത്
@beyondthehorizon3915
@beyondthehorizon3915 Год назад
ഒരു പ്രത്യേക ഫീലാണ്
@mayadevimayadevi4913
@mayadevimayadevi4913 Год назад
Story parayunnathu kelkkan thanne enthu rasam anu 😍😍😍🙏🙏
@gamingpop555
@gamingpop555 Год назад
I can't sleep 😴 without santhosh sirs story of life
@rajeshshaghil5146
@rajeshshaghil5146 Год назад
നമസ്കാരം, സന്തോഷ് സാർ ❤️❤️❤️❤️❤️
@jijinsimon4134
@jijinsimon4134 Год назад
സൂപ്പർ അവതരണം ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@sakunthalaksakunthalakoche2313
🙏🙏👌🏼👌🏼 വളരെ സന്തോഷം
@manjulaas9767
@manjulaas9767 Год назад
🙏 Diary Kurippukal Super
@swaminathan1372
@swaminathan1372 Год назад
മനോഹരം....👌👌👌
@abdulraheemcm7280
@abdulraheemcm7280 Год назад
The great Santosh George kulangara ❤️
@nafasm
@nafasm Год назад
Thanks SGK
@sureshp144
@sureshp144 Год назад
Very nice the explanation of the places 🙏🙏🙏
@johnchandy6374
@johnchandy6374 11 месяцев назад
Thank you Sir. God bless you always. Great.
@ajomathew9
@ajomathew9 Год назад
Just breathtaking 😍
@drama_queen1873
@drama_queen1873 Год назад
Hitting like button😌 before starting his videos is my expectation of his travelogue, and the expectation always correct 😇😻
@animohandas4678
@animohandas4678 Год назад
പുച്ച യാണ് താരം. Super Bus ❤❤❤❤
@vishnuparakunnath5474
@vishnuparakunnath5474 Год назад
Ending bgm🔥🔥🔥❣️❣️❣️
@gopalvasudev8993
@gopalvasudev8993 Год назад
മനോഹരം
@MAJacob-zp2ie
@MAJacob-zp2ie Год назад
നല്ല വിവരണം.നന്ദി
@manojkumarpalakkal8354
@manojkumarpalakkal8354 Год назад
💐💐💐🙏🏻🙏🏻🙏🏻🙏🏻അഭിനന്ദനങ്ങൾ SIR ഞങ്ങൾ മലയാളികൾ ഭാഗ്യവാന്മാർ.... ശ്രീ സന്തോഷ്‌ ജോർജ് ഞങ്ങളുടേതാണല്ലോ... 💐👍💐💐
@zubair.makasaragod
@zubair.makasaragod Год назад
sunday🌹 Sgk😘 Super ❤️
@ebrahimkuttykp6928
@ebrahimkuttykp6928 9 месяцев назад
നിങ്ങളുടെ ധൈര്യം സമ്മതിച്ചു
@akhilv3226
@akhilv3226 Год назад
ഒരുപാട് നന്ദി ചേട്ടാ🌹💞
@AshrafppAshrafpp
@AshrafppAshrafpp 9 месяцев назад
തുർക്കിയിൽ പോയി വന്നപോലെയുണ്ട്. സൂപ്പർ സർ
@mayadevimayadevi4913
@mayadevimayadevi4913 Год назад
SANTHOSH SIR..😍😍😍BALOON SANJARAM SUPER EPISODE..VERY INTERESTING 🙏🙏🙏💜💜💜
@syamkumarb8643
@syamkumarb8643 Год назад
Super episode pettannu kazhinjath pole toni
@asiyakhalid660
@asiyakhalid660 Год назад
സിഗററ്റ് വലിച്ചആൾ ഇപ്പൊ ഉണ്ടോ ആവോ 😁
@shihabpk2467
@shihabpk2467 8 месяцев назад
ഈ മനുഷ്യനെ കിട്ടിയ പോലെ മറ്റൊരു ഭാഗ്യമില്ല.❤❤❤❤
@shafvanek4301
@shafvanek4301 Год назад
തുർക്കി ❣️
@kannantheindividualist
@kannantheindividualist Год назад
France & turkey are my favorite destinations
@jessyeaso9280
@jessyeaso9280 Год назад
Fantastic.. 👍proud of you 💐
@binibiniviju6899
@binibiniviju6899 Год назад
♥️. ഒരഞ്ചാറ് കഷ്ണമുണ്ട് 😂. ഒരു കഷ്ണം മാത്രെ മബാസിലായുള്ളു 👌
@anandk2345
@anandk2345 Год назад
Awesome visuals. 👌
@kevinsaji7388
@kevinsaji7388 Год назад
എത്ര കേട്ടിരുന്നാലും മടുപ്പു തോന്നാത്ത നല്ല അറിവു പകർന്നുകൊണ്ടിരിക്കുന്ന വല്ല വ്യക്തിത്വം
@sheejamathew4598
@sheejamathew4598 Год назад
Cave house..Fantastic
@shahidshaz_
@shahidshaz_ Год назад
Beauty village ❤️❤️
@shihabbhai9379
@shihabbhai9379 Год назад
All travelers roll model SANTOSH SIR
@aneeshabasheer7372
@aneeshabasheer7372 Год назад
It is really nice to see u in between the shots🤗
@ismailpanolil6348
@ismailpanolil6348 Год назад
നല്ല അവതരണം
@adhikitchen6245
@adhikitchen6245 10 месяцев назад
കാണാത്ത കയ്ച്ചകൾ കാണിച്ചുതന സാറിന് നന്ദി
@2030_Generation
@2030_Generation 11 месяцев назад
*ലോകം പല വിധം..😊 മനുഷ്യൻ ഒരു വിധം..😊 അപരൻ നമുക്ക് മുന്നിൽ വരുമ്പോൾ നമ്മളെ നമ്മൾ treat ചെയ്യാൻ ഇഷ്ടപ്പെടുന്ന രീതിയിൽ treat ചെയ്യുക..❤*
@user-wl4qx3kk4u
@user-wl4qx3kk4u Год назад
എനിക്കും കാണണം കപ്പടോകിയ😍😍😍
@seenamr7491
@seenamr7491 Год назад
Super
@arunndas80
@arunndas80 Год назад
ഷർട്ട് അടിപൊളി✌️✌️
@fariskpsalman039
@fariskpsalman039 Год назад
തുർക്കിയിൽ പോണം. ഞാൻ പോകും 😵‍💫
@sreelathasugathan8898
@sreelathasugathan8898 Год назад
സന്തോഷം ❤😂
@musafir____ali_3535
@musafir____ali_3535 Год назад
❤️❤️❤️ Santhosh sir ❤️❤️❤️
@radhikasunil9280
@radhikasunil9280 Год назад
ഭാരതത്തിലും മല തുരന്ന് ഉണ്ടാക്കിയ വലിയ ക്ഷേത്രങ്ങളുണ്ട്... അതിനെ പറ്റി ഒരു documentary ചെയ്യാമോ?
@rajeeshrajeesh5239
@rajeeshrajeesh5239 Год назад
Excellent sir 🌹🌹🌹🌹🌹🌹🌹
@renukand50
@renukand50 5 месяцев назад
Very interesting..
@artist6049
@artist6049 Год назад
"കപ്ടോക്യ" എന്ന അത്ഭുത നഗരം
@sakeerkk1
@sakeerkk1 Год назад
സഞ്ചാരത്തിന്റെ സ്ഥിരം പ്രെചകനാണ്
@shajishajahan2174
@shajishajahan2174 Год назад
Waiting ✋️ nestsunday
@renukand50
@renukand50 5 месяцев назад
Very interesting
@margret8792
@margret8792 Год назад
❤ Great 👍 Tku SGK
@anwarmajeed523
@anwarmajeed523 Год назад
SGK THANNA OTTA DIALOGUE FOLLOW CHEYTHA KAARANAM NJAN INNU 125000 LAKSHAM SALARY VANGUNNA EXECUTIVE CHEF AANU. ......... NEVER FOLLOW SALARY.... FOLLOW YOUR PASSION...... THANK YOU DEAR
@aslamt.a2196
@aslamt.a2196 Год назад
Bro evde aanu work cheyyana?
@anwarmajeed523
@anwarmajeed523 Год назад
Oman Muscat Jifnayn
@mobinjosephvarghese9343
@mobinjosephvarghese9343 Год назад
There used to be that you would even show on the maps of ur travel.. It would be very useful if ur team is kind enough to continue it
@faisalk5910
@faisalk5910 Год назад
ഇത് മുൻപ് കണ്ട പോലെ തോന്നുന്നു
@rafiappolopositive6660
@rafiappolopositive6660 24 дня назад
Adipoli❤
@sivanroyal2163
@sivanroyal2163 9 месяцев назад
Very good Sir
@rohith1001
@rohith1001 Год назад
👍
@shajishajahan2174
@shajishajahan2174 Год назад
Amazing 👏 🙀
@manu.manu1975
@manu.manu1975 Год назад
❤️❤️❤️
Далее