Тёмный

സന്തോഷ് ജോർജ് കുളങ്ങരയുമായി അൽപ നേരം | Talk with Santhosh George Kulangara | WheelTalks 8| Najeeb 

Najeeb Rehman KP
Подписаться 552 тыс.
Просмотров 148 тыс.
50% 1

#santhoshgeorgekulangara #Interview
Santhosh George Kulangara is the founder and chief explorer of Safari TV, the first and only exploration channel in India. He started his career in television media at the age of 17 and recognized well with production of a number of telefilms, tele serials and documentaries for Doordarshan, Thiruvananthapuram.
follow me in instagram / najeeb.rehman.kp

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 451   
@NajeebRehmanKP
@NajeebRehmanKP 5 лет назад
Pls Follow me in instagram instagram.com/najeeb.rehman.kp/
@g_i_g_e_s_hm_a_t_h_e_w6042
@g_i_g_e_s_hm_a_t_h_e_w6042 5 лет назад
2nd part?
@sijithsiji867
@sijithsiji867 5 лет назад
Sir sandhosh sir nober onnu tharumo please
@NajeebRehmanKP
@NajeebRehmanKP 5 лет назад
Today
@NajeebRehmanKP
@NajeebRehmanKP 5 лет назад
😥
@g_i_g_e_s_hm_a_t_h_e_w6042
@g_i_g_e_s_hm_a_t_h_e_w6042 5 лет назад
@@NajeebRehmanKP waiting.....
@raheeee77
@raheeee77 5 лет назад
ലക്ഷത്തിൽ ഒന്നേ കാണു ഇത് പോല്ലേ ഒന്ന് salute sir
@allroundertripps3087
@allroundertripps3087 5 лет назад
Vere orennam koode nd .. Ath europe la
@rashidp3559
@rashidp3559 5 лет назад
KODIKAL 1
@neethu9404
@neethu9404 5 лет назад
Rashid P correct👍👍👍👍
@shameerali4680
@shameerali4680 4 года назад
മൂന്നരക്കോടിയിൽ ഒരേ ഒരാൾ👍🤝
@junaidn2524
@junaidn2524 5 лет назад
കെഎസ്ആർടിസി പൊട്ടന്മാരായ ഡ്രൈവർമാർ,, ആരാണ് ഡ്രൈവിംഗ് പഠിപ്പിക്കുക,,ഹ,ഹ,ഹ
@rahimkvayath
@rahimkvayath 5 лет назад
പൊട്ടൻമാർ എന്ന് ലളിതമായി മാന്യമായി പറഞ്ഞതാണ്
@spider6660
@spider6660 5 лет назад
ഞാനൊക്കെ തന്തയില്ലാത്തവൻ എന്ന പറയണേ.
@zainulabid2702
@zainulabid2702 5 лет назад
കേരളം ഭരിക്കണം എന്ന് മനസ്സ്‌ കൊണ്ട് ആഗ്രഹിച്ച ഒരു വ്യക്തി ❤
@TheShiyazie
@TheShiyazie 5 лет назад
വേണ്ട എന്നാണ് എന്റെ അഭിപ്രായം. കാരണം ഇപ്പൊ ചെയ്യുന്ന കാര്യം അതിനേക്കാൾ മികച്ചതാണ്. വെറുതെ എന്തിനാ അങ്ങേരെ തെറി കേൾപ്പിക്കുന്നത്. അമ്മയെ തല്ലിയാലും രണ്ടു പക്ഷം ഉള്ള നാടാ
@musichealing369
@musichealing369 5 лет назад
ഒരിക്കലും തകരാത്ത നല്ല റോഡുതന്നതിന് Malaysian Engineer ലീ യെ കൊന്ന ബ്യൂറോക്രസി യുള്ള ഈ നാട്ടിലോ വേണ്ട
@zainulabid2702
@zainulabid2702 5 лет назад
5Th Dimension Boy 999 അത്‌ എന്നാ സംഭവം കയ്യിട്ട്‌ വാരാൻ പറ്റില്ലല്ലോ റോഡ്‌ തകർന്നില്ലെങ്കിൽ
@jishnuedhruvan7246
@jishnuedhruvan7246 5 лет назад
@@zainulabid2702 athu ottappalam palakkad road aane nn thonunnu. oru malesiyan malayali engneer eee routile road nirmichathy 7 year old onde ippazhm aa roadine oru gutter polum illa matramalla ee engneer aarem fundil ninne kayyit vaaran sammadichilla athond thanne ee engneerk govt bill pettennu pass aakki koduthathum illa aganee ayal suicide cheyyendi vannu... Hmm athmardhathaa kanichathu kondu kittiyaa sammanam... Paavam... Hmm
@Shankumarvijayan3897
@Shankumarvijayan3897 5 лет назад
താങ്കളുടെ അഭിപ്രായത്തോട് 100% ഞാൻ യോജിക്കുന്നു. അഭിനന്ദനങ്ങൾ. 💕🙏
@Explora2255
@Explora2255 5 лет назад
ആദ്യ മിനിറ്റുകൾ ലേശo മൂടിലല്ലർണ് പുള്ളി. പിന്നെ പിനെ ട്രാക്കിൽ വന്നു.. കേരളീയരോട് ഉള്ള സ്നേഹം അണ് , രോഷത്തിൽ കലർന്ന ഓരോ വാക്കും.. _ഇഷ്ടം മാത്രം..😊😊
@user-do8yq6kh8f
@user-do8yq6kh8f 5 лет назад
കറക്റ്റ്
@MaGarage777
@MaGarage777 5 лет назад
ഞാൻ ആരുടെയെങ്കിലും ഫാൻ ആയിട്ടുണ്ടെങ്കിൽ അത് ഇങ്ങേരുടേതാണ് Sandhosh സർ 😍😍
@richuraj7380
@richuraj7380 5 лет назад
ഡ്രൈവി വിങ്ങിന്റെ കാര്യം പുള്ളി പറഞ്ഞത് കറക്റ്റ് ആണ്......നമ്മളെക്കാൾ സാക്ഷരത കുറവാണ് ഗൾഫ് നാടുകളിൽ ഉള്ളവർക്ക് എന്നിട്ട് അവർ എത്ര നീറ്റ് ആയിട്ട എക്സ്പ്രസ്സ് ഹൈ്വയിലൂടെ വാഹനം ഓടിക്കുന്നത്
@rahimkvayath
@rahimkvayath 5 лет назад
സത്യം സാക്ഷരതയും, സംസ്കാരവും രണ്ടാണ്
@s4metech45
@s4metech45 4 года назад
Aru paranju avarkk nammale kaattilum saksharitha kooduthalanu
@SanjeevKumar-rn6bh
@SanjeevKumar-rn6bh 4 года назад
കേരളത്തിൽ എടുത്തു പറയാൻ നല്ല ഒരു high way ഇല്ല പിന്നെ എങ്ങനെ ഡ്രൈവിംഗ് ശരിയാകും...ആദ്യം നല്ല ഒരു high way ആണ് ഉണ്ടാകേണ്ടത്
@oneplus3254
@oneplus3254 4 года назад
👍
@ashrafmohd.ashraf6331
@ashrafmohd.ashraf6331 5 лет назад
ലോകത്തെ ഏറ്റവും വൃത്തികെട്ട ഡ്രൈവിംഗ് സംസ്കാരമുള്ള നാടാണ് നമ്മുടെ നാട്. അതെങ്ങനാ, വിദ്യാഭ്യാസം എന്നാൽ ജോലി നേടാൻ പഠിപ്പിക്കലാണ് എന്ന് വിശ്വസിക്കുന്ന ഒരു നാട്ടിൽ മറിച്ചു സംഭവിക്കില്ലല്ലോ.
@motivehub8101
@motivehub8101 2 года назад
ജോലി മേടിക്കണം പെണ്ണ് കെട്ടണം കാർ വാങ്ങണം വീട് വെയ്ക്കണം... 😮‍💨😮‍💨
@vijeshk7477
@vijeshk7477 2 года назад
Sathyam
@anoshmohan1642
@anoshmohan1642 5 лет назад
സഞ്ചാരം എന്നാ പരുപാടി കാണുന്നതിന്റെ ഒരു സുഖം...👌അതിന്റെ അവതരണ ശൈലി..👌 ഇപ്പോ Youtubil ഉള്ള ട്രാവെല്ലിങ് വ്ലോഗ്ഗേർസ് സിനു ഉള്ളതായി തോന്നാറില്ല...."സഞ്ചാരം" എന്നും ഒരു വേറിട്ട അനുഭവം തന്നെ ആണ്..
@donyjoseph255
@donyjoseph255 5 лет назад
അനുഭവം ആണ് എറ്റവും വലിയ സത്യം എന്ന് തെളിയിച്ച വൃകതി...
@vaigavedha1626
@vaigavedha1626 5 лет назад
ഒരൊറ്റ മോശം കമൻറും വരാത്ത ഇന്റർവ്യൂ .സന്തോഷ് സാർ സൂപ്പർ .അദ്ദേഹം ജനിച്ച കോട്ടയം ജില്ലയിൽ തന്നെ ജനിക്കാനായതിൽ ഞാൻ അഭിമാനിക്കുന്നു
@timetraveller245
@timetraveller245 5 лет назад
ഞങ്ങളുടെ തൊട്ടടുത്ത നാട്ടുകാരനാണ്... എന്റെ നാട് കടപ്ലാമറ്റം ആണ്
@dennispaulose9659
@dennispaulose9659 4 года назад
കോട്ടയംകാരന്റെ അഭിമാനം
@Variety_challenger
@Variety_challenger 5 лет назад
ആദ്യം തന്നെ ലൈക്ക് ചെയ്യും SGK യെ കണ്ടാൽ
@AjeeshKumarRV
@AjeeshKumarRV 5 лет назад
ഇദ്ദേഹത്തെ ഈ സംസ്ഥാനത്തിന്റെ ടൂറിസം വകുപ്പ് ഏല്‍പ്പിച്ചിരുന്നെന്കിലെന്ന് എനിക്ക് മാത്രമാണോ തോന്നിയത്... #SanthoshGeorgeKulangara
@muhammeduvais2466
@muhammeduvais2466 5 лет назад
*സോഷ്യൽ* *മീഡിയയുടെ* *കാലഘട്ടത്തിന്* *മുൻപേ* *ലോകരാജ്യങ്ങളും* *അവിടത്തെ* *സംസ്കാരവും നമുക്ക് കാണിച്ചു തന്ന* *സന്തോഷ് ജോർജ് കുളങ്ങരയെ* *ഇഷ്ടപ്പെടുന്നവർ* *like* ❤️❤️
@vishnucenjury183
@vishnucenjury183 5 лет назад
ഈ വലിയ മനുഷ്യനെ പരിചയപ്പെടുത്തിയതിൽ സന്തോഷം
@gokulr7411
@gokulr7411 5 лет назад
ഞാൻ ഒന്നും അല്ല എന്ന് പറയുന്നത് തന്നെയാണ് അങ്ങയുടെ മഹത്വം
@NajeebRehmanKP
@NajeebRehmanKP 5 лет назад
🔥
@an.ma007
@an.ma007 5 лет назад
ഒരു റോൾ മോഡൽ ആയികൊണ്ടു നടക്കാൻ പറ്റുന്ന മനുഷ്യൻ😍
@shibilrehman
@shibilrehman 5 лет назад
ഈ മുഖം കണ്ടാൽ പിന്നെ ഒന്നും നോക്കില്ല...☑️❤️
@anoopkrishnankp5866
@anoopkrishnankp5866 4 года назад
നമ്മുടെ പട്ടണം ഇപ്പൊ ലക്ഷം വീട് കോളനി പോലെ 😅😅😅😅😅😅 എജ്ജാതി കമന്റ്
@jprakash7245
@jprakash7245 5 лет назад
വളിച്ച ചോദ്യങ്ങൾ ചോദിക്കുന്നത് എത്ര 'വലിയവനായാലും' 'ചെറിയവനായാലും', എങ്ങനെ മാസ്സ് മറുപടി പറയാം ന്ന് ഇങ്ങേരുടെ അടുത്തൂന്ന് ട്യൂഷൻ എടുത്ത് പഠിക്കണം... 😁👍🏽
@gooner1290
@gooner1290 5 лет назад
ശ്രീകണ്ഠൻ നായർക്ക് നല്ലോണം കിട്ടി
@ahammedkutty7424
@ahammedkutty7424 5 лет назад
ഈ തുറന്ന് പറച്ചിലും നിഷങ്കളക്കതയും എന്നും ബഹുമാനിക്കുന്നു
@dreamcatcher1753
@dreamcatcher1753 5 лет назад
ഇപ്പോൾ എല്ലാരുടെയും വായന ശീലം കുറഞ്ഞു, പണ്ടത്തെ സഞ്ചാര സാഹിത്യം വായിക്കുന്ന ഫീൽ കിട്ടണമെങ്കിൽ sgk ചാനൽ കാണണം
@fasaln2010
@fasaln2010 5 лет назад
ശെരിക്കും ഈ എപ്പിസോഡ് നമ്മുടെ നാട്ടിലെ ഡ്രൈവർമാർ ആണ് കാണേണ്ടത്.
@Sirajudheen13
@Sirajudheen13 5 лет назад
സന്തോഷ്‌ സാറിന്റെ ഒരു അഭിമുഖവും ഞാൻ കാണാതിരിക്കില്ല.
@vinusivadasan6770
@vinusivadasan6770 5 лет назад
മലയാളികളുടെ അഭിമാനം സന്തോഷ്‌ ജോർജ് കുളങ്ങര ❤❤❤❤
@praasaadam5518
@praasaadam5518 4 года назад
ലോകം മുഴുവൻ സഞ്ചരിച്ചു കണ്ട കാര്യങ്ങൾ എത്രമാത്രം, എത്ര വർഷങ്ങളായി ഇദ്ദേഹം ഇവിടെ യുള്ളവരോടായി പറഞ്ഞു കൊണ്ടിരിക്കുന്നു. ഒരു രാഷ്ട്രീയ ക്കാരനോ, ഒരു സർക്കാരോ അതു ശ്രദ്ധിക്കാൻ മിനക്കെട്ടിട്ടില്ല. ഇവിടു ത്തെ ഒരു പാടു പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടു്. പറഞ്ഞിട്ടെന്തു കാര്യം. ആരു കേൾക്കാൻ . നാടു നന്നാകണമെന്ന് ആർക്കു താല്പര്യം?
@tomperumpally6750
@tomperumpally6750 5 лет назад
കേരളത്തെ, ലോകം കാണിച്ചു തന്ന അപൂർവ പ്രതിഭ...
@sreerajalappy4765
@sreerajalappy4765 5 лет назад
ആദ്യം like പിന്നെ വീഡിയോ😊😊😊
@nidhinp47
@nidhinp47 5 лет назад
പതിറ്റാണ്ട് മുൻപ് വളരെ വ്യത്യസ്തമായി ചിന്തിച്ച ഒരു മനുഷ്യൻ.. വളരെ അഭിനമാനമുണ്ട് ഇദ്ദേഹം ഒരു മലയാളി ആയതിൽ. !
@amaldevasia828
@amaldevasia828 4 года назад
ഒരിക്കൽ സഞ്ചാരിയുടെ ഡയറികുറിപ്പുകളിൽ സന്തോഷ് ജോർജ് കുളങ്ങര പറയുകയുണ്ടായി .യൂറോപ്പിലോ അമേരിക്കയിലോ ,ഏതെങ്കിലും ഒരു പാശ്ചാത്യ രാജ്യങ്ങളിലോ സന്ദർശനം നടത്തുന്ന അവസരങ്ങളിൽ ആ നാട്ടിലുള്ള ഏതെങ്കിലും വ്യക്തിയെ കണ്ടുമുട്ടിയാൽ ."എങ്ങനുണ്ട് " ഞങ്ങളുടെ രാജ്യം എന്ന് ആരും ചോദിക്കാറില്ല ,കാരണം അവർക്കു അറിയാം അവരുടെ രാജ്യം എന്തുകൊണ്ടും എല്ലാറ്റിലും മികച്ചതാണെന്ന് .പക്ഷെ നമ്മുടെ നാട്ടിൽ ഒരു വിദേശി വന്നു കഴിഞ്ഞാൽ ,പിന്നെ ചോദ്യങ്ങളുടെ പെരുമഴയായി "എങ്ങനുണ്ട് ",എന്തായി എന്നിങ്ങനെ ഗൈഡറുകൾ മുതൽ കാണുന്ന നാട്ടുകാർ വരെ ചോദിക്കും ,ഇത്രയും സംസ്കാര വൈവിധ്യങ്ങളും ,പ്രകൃതി ഭംഗിയും കൈമുതലായി ഉള്ള നമ്മുടെ രാജ്യത്തു ,എന്തിനു നമ്മുടെ കൊച്ചു കേരളത്തിൽ , കഴിഞ്ഞ ദിവസങ്ങളിൽ കണ്ട ഒരു കാര്യത്തെകുറിച്ച സൂചിപ്പിക്കുവാൻ ആഗ്രഹിക്കുന്നു ,."back to life " എന്ന ഒരു RU-vid ചാനൽ ഉടമ കേരളത്തിൽ കൂടി നടത്തിയ യാത്ര എല്ലാവരും തന്നെ കണ്ടുകാണുമെന്നു പ്രതീക്ഷിക്കുന്നു .ഈ കഴിഞ്ഞ ആഴ്‌ച വന്ന ഒരു വീഡിയോ മലയാളികൾ എന്ന നിലയിൽ നമ്മളെ ഏറെ വേദനിപ്പിച്ചു .കാരണം വേറെ ഒന്നുമല്ല കേരളത്തിലെ തെരുവുകളിൽ അങ്ങോളം .നിരന്നു കിടക്കുന്ന പ്ലാസ്റ്റിക് കൂനകൾ കണ്ട് അതിന്റെ ശോചനീയ അവസ്ഥ government നെ അറിയിക്കാൻ ശ്രമിക്കുന്ന .Volgger .കൂടാതെ അദ്ദേഹം തന്നെ ആ waste കൂനകൾ ക്ലീൻ ചെയ്യുന്ന വീഡിയോ .ശെരിക്കും നമ്മൾ മലയാളികൾ നാണം കേട്ട് പോകുന്ന അവസ്ഥ ,ശെരിക്കും നമ്മുടെ കഴിവുകേടിനെയല്ലേ .അതിലൂടെ എടുത്തുകാണിച്ചതു .Government വേണ്ട വിധത്തിൽ നടപടി എടുത്തു ഈ മാലിന്യങ്ങൾ നീക്കം ചെയ്തിരുന്നെങ്കിൽ ഇത് കാണേണ്ടി വരുമായിരുന്നില്ല .ഗവണ്മെന്റിനെ നോക്കണ്ട പൗരബോധം എന്ന കാര്യം നമ്മളിൽ ഉണ്ടാവണം എന്ന് പറയുന്നതിന്റെ കാരണം ഇതാണ് .ഇടുന്ന ഓരോ മാലിന്യങ്ങളും സ്വന്തം നാടിനെ നശിപ്പിക്കാനുള്ള ഇന്ധനമാണെന്ന തിരിച്ചറിവ് നമ്മളിൽ ഓരോരുത്തർക്കും ഉണ്ടായാൽ നമ്മുടെ നാടിനെ ."മികച്ചത്" എന്ന് വാക്കുകളിൽ മാത്രം ഒതുക്കാതെ വരുന്നവർക്ക് ഒരു അനുഭവമാക്കി തീർക്കാൻ നമ്മുക്ക് സാധിക്കും .ഇനി ഇതുപോലെ ഒരു നാണക്കേട് നമുക്ക് ഉണ്ടാവാതെ നോക്കേണ്ടത് നമ്മുടെ കടമയാണ്. പൗരബോധം ഉള്ളവരായി മാറേണ്ടത് വരും തലമുറയുടെ ആവശ്യമാണ് ഇതുതന്നെയാണ് സ്കൂളുകളിലും ,കോളേജുകളിലും കുട്ടികളെ പരിശീലിപ്പിക്കേണ്ടത് .സ്വന്തം നാടിനെ സംരക്ഷിക്കേണ്ട ആവശ്യകതയും, എങ്ങനെ സംരക്ഷിക്കാം എന്ന ഒരു "syllabus " ഉം കൂടി ഉണ്ടായാൽ .വിദ്യാഭ്യാസം നാടിന്റെ വളർച്ചയ്ക്ക് ഉപകരിക്കും എന്നതിൽ ഉറപ്പാണ് ബഹുമാനപ്പെട്ട സന്തോഷ് ജോർജ് കുളങ്ങര . നൽകുന്ന ആശയങ്ങൾ . ഇന്നത്തെ വളർന്നുവരുന്ന തലമുറയുടെ .ജീവിതത്തിൽ implement ചെയ്‌താൽ നമ്മുടെ നാടും ഏതു വിദേശ രാജ്യങ്ങളോടും കിടപിടിക്കുന്ന ഒന്നായി വളർന്നു വരും എന്നതിൽ ഒരു സംശയവുമില്ല
@kiranrs6831
@kiranrs6831 5 лет назад
പേനയുടെ ഡയലോഗ് പൊളിച്ചു.
@krishpnr1
@krishpnr1 5 лет назад
AR Rahman too. Kidilan reply kal. :)
@kiranrs6831
@kiranrs6831 5 лет назад
@@krishpnr1 Correct
@shakeerskr6447
@shakeerskr6447 5 лет назад
9:46... എജ്ജാതി മാസ്സ് മറുപടി പൊളിച്ചു സന്തോഷ്‌ സാർ നമ്മുടെ പൊതുസമൂഹത്തിന്റെ അണ്ണാക്കിൽ തിരുകി
@parissbound8535
@parissbound8535 5 лет назад
*സർ... പറഞ്ഞതിനോട് യോചിക്കുന്നു.. ജീവിതത്തിലെ എന്ത് നേട്ടവും കൊതിക്കുന്ന സമയത്തും, അതിന് വേണ്ടി പരിശ്രമിക്കുന്ന സമയത്തും കിട്ടണം... വയസ്സാവുമ്പോ എന്ത് കിട്ടീട്ട് എന്ത് കാര്യം*
@TheJintopjoy
@TheJintopjoy 5 лет назад
കേരളത്തെ ഇത്രക്ക് സ്നേഹിക്കുന്ന മറ്റൊരു മലയാളി ഇല്ല
@mehafilarabia1072
@mehafilarabia1072 4 года назад
Marangattu palliyeyum
@ebisunny9590
@ebisunny9590 4 года назад
മലയാളി യുടെ സ്വഭാവം കൃത്യമായി വിവരിച്ചിരിക്കുന്നു 2020ഇൽ ഇത് കാണുന്നവർ ഇവിടെ👍
@bennytintu5534
@bennytintu5534 4 года назад
ഇന്നത്തെ youtube വ്ലോഗ്ഗേർസ്നെ പോലെ പെട്ടന്ന് കുറെ പണം ഉണ്ടാക്കുക എന്ന ഉദ്ദേശം ഇദ്ദേഹത്തിനില്ല. ഇദ്ദേഹം ഉണ്ടാക്കിയ impact ഒന്നും ഒരു വ്ലോഗേഴ്സും ഉണ്ടാക്കിയിട്ടില്ല, അതും ഒറ്റക്ക് യാത്ര ചെയ്ത്. ഇദ്ദേഹം ഒക്കെ youtube ചാനൽ തുടങ്ങിയാൽ billionaire ആവും.
@NajeebRehmanKP
@NajeebRehmanKP 4 года назад
He have a channel now bro
@bennytintu5534
@bennytintu5534 4 года назад
Najeeb Rehman KP safari ആണോ. അത് ടീവി യിൽ വരുന്ന same തന്നെ അല്ലെ
@NajeebRehmanKP
@NajeebRehmanKP 4 года назад
Safari Enna peril oru channel und . Pls check
@akhilpvm
@akhilpvm 5 лет назад
*സന്തോഷ് ജോർജ് സർന്റെ വിഡിയോ എവിടെ കണ്ടാലും ഇരുന്നു കാണും 😍 ഗുഡ് വിഡിയോ* subscribe done 👍 thirichum,,🤗
@oceanaquasystem5191
@oceanaquasystem5191 4 года назад
ഈ മുഖം കണ്ടാൽ പിന്നെ ആരുടെ ചാനലായാലും കണ്ടിരിക്കും
@NajeebRehmanKP
@NajeebRehmanKP 4 года назад
SGK
@chandana3261
@chandana3261 4 года назад
ഇത്രയേറെ യാത്ര ചെയ്ത് ലോകം കണ്ടത് കൊണ്ടാവും ഇദ്ദേഹത്തിന് ഇത്രയും എളിമയോടെ പെരുമാറാൻ കഴിയുന്നത് . ഇദ്ദേഹം ഒരു അത്ഭുതം തന്നെയാണ് .
@ishu2318
@ishu2318 4 года назад
ബ്രോ നല്ല അവതരണം.... അതിഥിക്ക് വേണ്ട പരിഗണന കൊടുത്തു കൊണ്ട് സംസാരിച്ചു
@NajeebRehmanKP
@NajeebRehmanKP 4 года назад
Thanks bro
@harikrishnan608
@harikrishnan608 5 лет назад
മലയാളികളുടെ സ്വന്തം സഞ്ചാരി 😍😍😍😍 രോമാഞ്ചം!!!!!
@ajmalcherooth
@ajmalcherooth 5 лет назад
ഇങ്ങേര് പൊളിയാണ്... nice thinking man🤩
@spider6660
@spider6660 5 лет назад
ബസ് ലോറി മാത്രമല്ല.. ഓട്ടോറിക്ഷ 2വീലേഴ്‌സ് ക്കാർ അത്ര നല്ലവരൊന്നുമല്ല.
@harikumarvasudev579
@harikumarvasudev579 5 лет назад
നിങ്ങളെ ബഹുമാനവും സ്നേഹവും ആണ് എനിക്ക്. നിങ്ങള്‍ കണ്ട ലോക കാഴ്ചകള്‍ ഞാന്‍ കണ്ടതുപോലെ വിവരിച്ചും കാണിച്ചും തന്നതിന്.
@ratheeshps2154
@ratheeshps2154 5 лет назад
ജോർജ് കുളങ്ങര സറിനു നന്ദി.സന്തോഷ് സാറിനെ ഇങ്ങനെ വളർത്തി സമൂഹത്തിനു നൽകിയതിന്. ഇച്ഛാശക്തിയുടെ പ്രതീകം. താങ്കൾ ഭാരതത്തിന്റെ വിദ്യഭ്യാസം ടൂറിസം മന്ദ്രി ആകുന്ന ദിവസത്തിനായി കാത്തിരിക്കുന്നു
@RINASNASMI
@RINASNASMI 3 года назад
6:20 kittendath kitti😂😂
@aravind5186
@aravind5186 5 лет назад
sherikm മനസ്സ് കൊണ്ട് ഇന്ത്യൻ ടൂറിസം minister ആവണം എന്ന്‌ ഒത്തിരി ashichit ond. ഇത്‌ കാണുന്ന ഏതേലും പാർട്ടി കാര്‍ ondel ഒന്ന് സീറ്റ് kodukkade ഞങ്ങൾ jayipicholam
@rendeepradhakrishnan6506
@rendeepradhakrishnan6506 5 лет назад
ദേ ഇതിനും dislike അടിച്ചു വച്ചിരിക്കുന്നു 🥴🥴
@cijoykjose
@cijoykjose 5 лет назад
പ്രബുദ്ധ കേരളം.. ആർഷ ഭാരത സംസ്കാരം... ഹഹഹഹ.. 😂
@muhammedkunju.7508
@muhammedkunju.7508 5 лет назад
നല്ല അവതരണവും, നല്ല നിലപാടുള്ള മനുഷ്യനും...
@aswinpradeep286
@aswinpradeep286 5 лет назад
ഞാൻ അദ്ദേഹത്തെ കാണാൻ പോകണം എന്ന് വിചാരിച്ചതാണ്. എന്നാൽ ഇനി ഞാൻ അതിനു ശ്രമിക്കില്ല . എൻറെ കഴിവിനെ ഞാൻ തിരിച്ച് അറിഞ്ഞിട്ട് വേണം മറ്റുള്ളവരെ ആരാധിക്കണ൦. എന്നുപറഞ്ഞ് സന്തോഷേട്ടൻ mass ann😍😍
@malavikakrishnannair9719
@malavikakrishnannair9719 4 года назад
ഞാൻ sirnte ഒരു fan ആണ്... എൻറെ സ്കൂൾ ടൈംയിൽ ഞാൻ ലേബർ ഇന്ത്യ വാക്കും സർ ന്റെ സഞ്ചാരം ത്തിന്റെ വിവരണം റീഡ് ചെയ്യാൻ.... ഒരുപാട് വാക്കി കൂടി... ഇപ്പോള് channel വന്നപ്പോള് അതിലും വലിയ happy വീട്ടുകാരും ennik ഒത്തിരി ഇഷ്ടം ആണ്...
@sreejithsreelal2756
@sreejithsreelal2756 5 лет назад
👍 Santosh sir lots of love...
@A.Rahman654
@A.Rahman654 5 лет назад
ഇങ്ങേര്‌ ഒരു വേറെ ലെവല് മനുഷ്യനാണ് , ഒരു ചാനലിന്റെ ഉടമയെ ഇങ്ങനെ ഒരു യൂട്യുബർക്ക്സംസാരിക്കാൻ കിട്ടുക എന്നത് തന്നെ വലിയ കാര്യമാണ്‌ കാര്യമാണ്... ഒരു ഇംഗ്ലീഷ് tech MKBHDചാനലിൽ ഞാൻ കണ്ടിട്ടുണ്ട്. എലൻ മസ്‌കിനെയും, ബില്ല് ഗെറ്റസിനെയും ഇന്റർവ്യൂ ചെയ്യുന്നത് . പക്ഷെ ഇന്ത്യയിൽ അത്തരം പ്രശസ്തരായ ആളുകളെ ഒരു യൂട്യൂബർക്ക് ഇന്റർവ്യൂ കിട്ടാൻ പ്രയാസമാണെന്നു തോന്നുന്നു.... Simplicity....
@Shankumarvijayan3897
@Shankumarvijayan3897 5 лет назад
KSRTC ഡ്രൈവർമാരാണെന്നു തോന്നുന്നു ഡിസ്‌ലൈക് അടിച്ചിട്ടുണ്ട്. ഡ്രൈവിംഗ് സംസ്‍കാരം മലയാളി പഠിക്കണം, വിദേശത്തു പോയിട്ടുള്ളവർക്കു അത് മനസിലാകും, ഇവിടുത്തെ റോഡ് അതിൽ കൂടിയുള്ള ഡ്രൈവ് മെച്ചപ്പെടുന്ന ഒരുകാലം ഉണ്ടാകാൻ ആഗ്രഹിക്കുന്നു... താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ, സന്തോഷ്‌ സാർ ഒരു മാതൃക ആണ്‌ അദ്ദേഹതേ പോലുള്ളവർ വേണം ഭരണം നടത്തേണ്ടത്... പല ആശയങ്ങൾ അദ്ദേഹത്തിൽ നിന്നും നമ്മുടെ സർക്കാരിനും പൊതു ജനത്തിനും പഠിക്കാനും മനസിലാക്കാനും ഉണ്ടു.
@rafeeqkc2113
@rafeeqkc2113 4 года назад
കേരളത്തിലെ ടൂറിസം മേഖല ഇദ്ദേഹം ഏറ്റെടുക്കണമെന്ന് അതിയായി ആഗ്രഹിക്കുന്നുണ്ട് ഞാൻ
@indian6346
@indian6346 4 года назад
സാർ പറഞ്ഞതൊന്നും ഇവിടെ വിദ്യാലയങ്ങളിൽ പഠിപ്പിക്കില്ല. സർക്കാർ മുൻകൈ എടുക്കില്ല.പകരം അവർ വിദ്യ:ൽ രാഷ്ട്രീയം പഠിപ്പിക്കാൻ താല്പര്യപ്പെടും.അവരുടെ കുട്ടിക്കുരങ്ങൻമാരേ വാർത്തെടുക്കാൻ താല്പര്യപ്പെടും. നമ്മൾ കാണുന്നില്ലേ. മത, രാഷ്ട്രീയ പ്രീണനങ്ങൾ മന്ത്രിമാരുൾപ്പെടെയുള്ള നേതാക്കൾ നടത്തുന്നത്. സാർ പറഞ്ഞ എല്ലാം തികഞ്ഞവരെന്നുള്ള ധാരണ ഇവിടുത്തെ സംസ്ക്കാരിക നായക സാധനങ്ങളും പത്രക്കാരുമാണ് വളർത്തിക്കൊണ്ടു വന്നത്. ഒട്ടകപ്പക്ഷിയേപ്പോലെ തല മണ്ണിൽ പൂഴ്ത്തിവക്കുന്ന വിഭാഗമായി മാറിയതിന് എത്രയോ കാരണമുണ്ടെങ്കിലും നമ്മേ പറഞ്ഞു പഠിപ്പിച്ച രാഷ്ട്രീയത്തിനു പരി അതിനു നിന്നു കൊടുത്ത നമ്മളേത്തന്നെ പറയേണ്ടി വരില്ലേ. ഇലക്ഷൻ അടുക്കുമ്പോൾ ഒരിക്കലും നന്നാകില്ല എന്ന രീതിയിലല്ലേ നമ്മൾ വോട്ടുകുത്തുന്നത്.രാഷ്ട്രീയക്കാരനും മത ജാതിക്കുമപ്പുറം എത്ര പേർ വോട്ടു ചെയ്യും? ഇവിടെയാരോ കമ്മൻറ് ചെയ്ത പോലെ സാക്ഷാൽ സന്തോഷ് ജോർജ്ജ് കളങ്ങരെയെ നിർത്തിയാൽ എത്ര പേർ വോട്ട് ചെയ്യും. നമുക്കറിയാം ഇന്നുള്ള ഈ രാഷ്ട്രീയ മത ഭിക്ഷാംദേഹികളേ അപേക്ഷിച്ച് ആയിരം മടങ്ങ് കഴിവും അർഹതയും ഉള്ളവനാണ് അദ്ദേഹമെന്ന് .ഇലക്ഷന് നിർത്തിയാൽ കെട്ടിവച്ച പണം കിട്ടുമോ? ഇല്ല. കാരണക്കാർ നമ്മൾ തന്നെയല്ലേ? ലോകത്തിലെ എല്ലാം തികഞ്ഞവരെന്ന് പ്രത്യേകിച്ച് അറിവുണ്ടെന്ന് ഭാവിക്കുന്ന നമ്മൾ തന്നെ.ഈ അടുത്ത കാലത്ത് ഡൽഹി മുഖ്യൻ പറഞ്ഞത് വളരെ സത്യമല്ലേ. ഭൂമിയിൽ നമുക്ക് മാത്രമേ ഇത്തരം രാഷ്ട്രീയ ചിന്തകളുള്ളൂ എന്ന് .സുഹൃത്തേ നമ്മൾ പലപ്പോഴും കളിയാക്കിപ്പറയുന്ന കാര്യം വീണ്ടും പറയുന്നു. ( നീ ഇവിടെ ജനിക്കണ്ടവനല്ല എന്ന രീതി .) സന്തോഷ് സാറിന്റെ അനുഭവങ്ങളും അറിവുമൊന്നും നമുക്കു കിട്ടണ്ടതല്ല. അതിനുള്ള അർഹത നമുക്കില്ല. ദൈവമേ അദ്ദേഹത്തിന് ദീർഘായുസ്സ് നല്കേണമേ...
@zeusl6385
@zeusl6385 5 лет назад
ആ KSRTC പ്രയോഗം പൊളിച്ച്... 😍😘
@muhammedabdulbasithap5906
@muhammedabdulbasithap5906 5 лет назад
ഇതുപോലെയുള്ളവർ വേണം കേരളത്തെ നയിക്കാൻ
@noufalmoozhiyil708
@noufalmoozhiyil708 4 года назад
ഞാനും ഇദ്ദേഹത്തെ അറിയുന്നത് ലേബർ ഇന്ത്യയിലൂടയാണ്
@diludileep2068
@diludileep2068 5 лет назад
ഡ്രൈവറിന്റെ ഒരു ഭാഗ്യം സന്തോഷ്‌ സർ നെ എപ്പോഴും കാണാല്ലോ
@Shivashambooo
@Shivashambooo 5 лет назад
Ayyoee..enthoru olippeeer comment...
@abushezan4954
@abushezan4954 5 лет назад
സർ റോഡുകളെ കുറിച്ച് പറഞ്ഞത് സത്യം ആയകാര്യം ആണ് വിദേശ രാജ്യങ്ങളിൽ വണ്ടി ഓടിച്ച ആളുകൾ അങ്ങിനെ ചെയ്യില്ല കാരണം ഞാൻ വിദേശത്ത് വണ്ടി ഓടിച്ച അളാണ് നമ്മുടെ നാട്ടിൽ ഉള്ള അൽക്കാർക്കെ അതിനെ കുറിച്ച അറിയാഞ്ഞിട്ടാണ് ലൈസൻസ് എടുക്കുന്ന സമയത്ത് അങ്ങിനെ ഉള്ള ഒരു കാര്യവും പടിപ്പിക്കുന്നില്ല നമ്മുടെ നിയമം നിയമ പലകരും
@jaleelsa
@jaleelsa 5 лет назад
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി
@binsoncp1428
@binsoncp1428 3 года назад
അറിവ് നേടുന്നത് പരീക്ഷ പാസ്സാകാൻ വേണ്ടിമാത്രം എന്നത് പോലെ റോഡ് നിയമങ്ങൾ ലൈസൻസ് കിട്ടാൻ വേണ്ടി ഡ്രൈവിങ് പഠിക്കുന്നവർ മാത്രം തൽക്കാലത്തേക്ക് പഠിച്ചാൽ മതിയെന്നാണ് ഇന്ത്യക്കാർ മനസ്സിലാക്കി വച്ചിരിക്കുന്നത്
@ramyraz410
@ramyraz410 5 лет назад
സഞ്ചാരിയുടെ ഡയറികുറിപ്പ് കാണുന്നവർ ദേ ഇവിടെ
@jagadeeshchandran8832
@jagadeeshchandran8832 5 лет назад
ചെക്കൻ : സർ ഇപ്പോൾ 150ൽ കൂടുതൽ രാജ്യങ്ങളിൽ കൂടി യാത്ര ചെയ്തല്ലോ . SGK : ഇല്ല, നൂറ്റി ഇരുപത്തിരണ്ടോ മറ്റോയെ ആയിട്ടുള്ളു. ചെക്കൻ : പ്ലിങ്
@NajeebRehmanKP
@NajeebRehmanKP 5 лет назад
Kili poyatha enikk
@mohammedriyas.b5509
@mohammedriyas.b5509 5 лет назад
എജ്ജാതി.. ഒരു രക്ഷേം ഇല്ലേ 👌👌
@pkphotographyy
@pkphotographyy 5 лет назад
ഈ പേര് എവിടെ കണ്ടാലും അപ്പോൾ തന്നെ ഓടി വരും...
@maju6615
@maju6615 5 лет назад
ജോര്‍ജ് and മുജീബ് ഞാൻ ഇവർ 2 പേരുടെയും subscriber ആണ്. 2 പേരുടെ വീഡിയോ മുടങ്ങാതെ കാണാറുണ്ട്...
@frijofrijo6477
@frijofrijo6477 5 лет назад
Mujeeb alleda najeeb
@jinsonpm2363
@jinsonpm2363 5 лет назад
Chelsea fan
@brightnbest9546
@brightnbest9546 5 лет назад
One of the rare personalities in Kerala with sense, sensibility and sensitivity!!
@rashidrb6613
@rashidrb6613 3 года назад
ഒരൊറ്റ നെഗറ്റീവ് comment polum illa ഇയാള്‍ വേറെ ലെവല്‍ ആണ് ❤️
@muneernaduvath7963
@muneernaduvath7963 5 лет назад
മലയാളത്തിലെ യഥാർത്ഥ യാത്ര വിവരണം താങ്കൾക് മാത്രമേ സാധിക്കുകയുള്ളു. താങ്കളുടെ ഒരു 30 minutes വീഡിയോ ആണെങ്കിൽ അ സമയം പ്രേക്ഷകരും താങ്കളുടെ കൂടെ സഞ്ചരിക്കുന്നു . ഇവിടെ മറ്റു ചിലർ ഉണ്ട് ട്രാവലിംഗ് വ്ലോഗ് എന്ന് പറഞ്ഞു youtube ഒരു ചാനെൽ തുടങ്ങി 15 വിഡിയോയിൽ 7മിനിറ്റ് നേരമെങ്കിലും അവരെയോ അല്ലെങ്കിൽ അവരെ ഫാമിലി കാണിക്കൽ ആണ് പതിവ് വലിയ വിരസത ഉണ്ടാക്കും എന്ന കാര്യത്തിൽ തർക്കമില്ല
@pranavmm9205
@pranavmm9205 5 лет назад
ചോദ്യങ്ങൾ നന്നായിരുന്നു....👍👍
@NajeebRehmanKP
@NajeebRehmanKP 5 лет назад
Thanks bro
@r_nandan_kannur
@r_nandan_kannur 5 лет назад
താങ്കൾ വേറെ ലെവൽ ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണല്ലോ ന്റെ സാറേ....❤️
@najislifestyle8528
@najislifestyle8528 5 лет назад
ഒരു മടിയും കൂടാതെ കേട്ടിരിക്കുന്നത് sir nte വീഡിയോ ആണ്😘😘😘
@alexjohn5213
@alexjohn5213 5 лет назад
ടൂറിസം വകുപ്പ് കൈകാര്യം ചെയ്യുന്ന ആളുകള്‍ ശെരിക്കും ഇദ്ദേഹത്തിന്റെ ഉപദേശം തേടുന്നത് നന്നായിരിക്കും. ഒരു പ്രയോജനവുമില്ലാതെ മണ്ടന്മാരായ ഉപദേശകരെ വക്കുന്നതിനേക്കാള്‍ എത്രയോ ഭേദമാണ് ഇദ്ദേഹത്തിന്റെ അറിവുകള്‍... (ഈ ഇന്റര്‍വ്യൂ ചില ആളുകള്‍ ഡിസ് ലൈക്‌ ചെയ്തിരിക്കുന്നതായി കണ്ടു. ഒന്നുകില്‍ അവര്‍ അറിയാതെ ചെയ്തതായിരിക്കും. അല്ലെങ്കില്‍ അവരെ പട്ടി ഉണ്ടാക്കിയതായിരിക്കും....)
@sandeepnathg5562
@sandeepnathg5562 4 года назад
സന്തോഷ്‌ സാർ ഇന്ത്യയുടെ ടൂറിസം മിനിസ്റ്റർ ആയി കാണണം എന്ന് ആഗ്രഹിക്കുന്നു... അല്ലെങ്കിൽ കേരളത്തിന്റെയെങ്കിലും...
@sareeshc8827
@sareeshc8827 5 лет назад
Santhoshettan is great
@achzimb5855
@achzimb5855 5 лет назад
മലയാളിയുടെ അഭിമാനം
@arunkwt4401
@arunkwt4401 5 лет назад
17 ഡിസ്‌ലൈക്ക്. പ്രബുദ്ധരായ മലയാളിയെ പറഞ്ഞതിന് ആയിരിക്കും അല്ലെങ്കിൽ ksrtc ഫാൻസ്‌ ടീംസ്... പോയി വല്ല വണ്ടിക്കും അട വെച്ച് കിടക്കാൻ നോക്കെടോ.. ഫൂൾസ്
@NajeebRehmanKP
@NajeebRehmanKP 5 лет назад
Avark video ishtappedathath kondavum... not sgk
@smithaa1078
@smithaa1078 4 года назад
😃😃
@hamsakooliyattle8602
@hamsakooliyattle8602 5 лет назад
മൂപ്പർ ഒരു ജാഡയുമില്ലാത്ത വ്യക്തിയാണ്
@NajeebRehmanKP
@NajeebRehmanKP 5 лет назад
Yes ... but Nalla thirakkanu alk
@smithaa1078
@smithaa1078 4 года назад
നല്ല അഭിമുഖം ആയിരുന്നു. സാറിനെ സംസാരിക്കാൻ അനുവദിച്ചു. പലരും സാറിനെ പൂർത്തിയാക്കാൻ അനുവദിക്കില്ല. നല്ല ചോദ്യങ്ങളും.
@salmankerala6069
@salmankerala6069 4 года назад
സന്തോഷ് ജോർജ് sir പൊളിയാ ആഗ്രഹിച്ച ഒരു വീഡിയോ
@pmaya69
@pmaya69 5 лет назад
സന്തോഷ് സാർ ഇഷ്ടം❤
@zainulabid2702
@zainulabid2702 5 лет назад
16:40 ഇഷ്ടപ്പെട്ടു 😍😍😍
@krishpnr1
@krishpnr1 5 лет назад
Yes. Innu oru ksrtc enne pappadam akkiyene.
@ajmalc2173
@ajmalc2173 5 лет назад
സത്യം പറയാല്ലോ വിദേശത്ത് ലൈസൻസ് ഉള്ളവർ നാട്ടിൽ നിന്നും മാന്യമാട്ടെ വണ്ടി ഓടിക്കുകയുള്ളു അതിനു ഏറ്റവും വലിയ തെളിവാണ് ഞാൻ തന്നെ ഞാൻ 2014ൽ uae ലൈസൻസ് എടുത്ത വ്യക്തിയാണ് അതിന് മുന്പത്തെ നാട്ടിലെ ഡ്രൈവിങ് ഇപ്പോളത്തെ ഡ്രൈവിങ്ങും തമ്മിൽ ആനയും മുയലും പോലത്തെ വ്യത്യാസം ആണ് 1.ബാക്കിയുള്ള ഡ്രൈവറാസിനെ ബഹുമാനിക്കുക 2.അനാവശ്യമായി overspeed 3.ഒരു തരത്തിലും overtake ചെയ്യാൻ പറ്റാത്ത ഇറക്കത്തിലും കയറ്റത്തിലും കൊടുവളവിലുമുള്ള overtake ഒടുക്കത്തെ ആത്മവിശ്വാസം ആയിരിക്കും പക്ഷെ അതിന്റെ പരിണിത ഫലം ബുദ്ധിയില്ലാത്ത കോവര്കഴുതകൾ ചിന്തിക്കില്ല ഇവരുടെ അഹങ്കാരം കൊണ്ട് മാത്രം എത്ര സൂക്ഷിച് ഓടിക്കുന്നവന്മാരെയും ഈ നാറികൾ അപകടത്തിൽ ആക്കും ഇങ്ങിനെ തന്നെ വിളിക്കണം കഴിയുമെങ്കിൽ ഒന്ന് പൊട്ടിക്കണം
@aneesapollo
@aneesapollo 5 лет назад
Rasiya Yousuf സത്യം ബ്രോ ! നാട്ടിൽ പോയാൽ ഈ ചെറ്റകളെ തെറി വിളിച്ച് നാവിന്റെ ആപ്പീസ് പൂട്ടും . മറയൂളകൾ
@PsychoPoduvalTalks
@PsychoPoduvalTalks 4 года назад
ഇദ്ദേഹത്തിന്റെ വീഡിയോസ് മാത്രം തേടി കണ്ടുപിടിച്ചു കാണുന്ന ഞാൻ ✌️♥️ Inspiration എന്നു പറഞ്ഞു വായിൽ തോന്നിയത് ഒക്കെ പറയുന്നവർക്ക് ഒരു പാഠപുസ്തകം ആണ് ഇദ്ദേഹം ..
@rajithmm445
@rajithmm445 5 лет назад
ഇതിതൊക്കേ ഡിസ്റ്റ് ലൈക്ക് അടിച്ചത് ആരാണ് അവൻമ്മാരാണ് ഈ നാടിൻ്റെ ശാപം
@jishabinod9969
@jishabinod9969 5 лет назад
Sarinte samsaram kettirikkan thanne endhu rasamanu elima vinayam 🌺🌺🌺🌺💞💕💞
@saswanthkannoth6964
@saswanthkannoth6964 3 года назад
സർ പറയുമ്പോൾ ആണ് നമ്മൾ ഒന്നുമല്ല എന്ന് മനസ്സിലാവുന്നത്
@bijo505
@bijo505 4 года назад
Not sure.. why people are disliking this kind of videos.. We are spending 20 minutes of our time, but the knowledge which we get from that 20 minutes is precious.
@sathyanathanmenon7778
@sathyanathanmenon7778 5 лет назад
Very good point about Traffic discipline!
@fansadfnz6214
@fansadfnz6214 5 лет назад
sree Santhosh George Kulangara ennu Najeeb aadhyam parayumbol exact Santhosh sir Safari yude episodukalil yathrakale vishatheekarikkumbol undaavaarulla athe oru effect sound nu, Anyway Dear Najeeb You Blessed with a Golden Opportunity❤️
@NajeebRehmanKP
@NajeebRehmanKP 5 лет назад
Bro❤️
@mehavecat7037
@mehavecat7037 4 года назад
തനി,നാടൻ, മലയാളം,,സഞ്ചാരിയുട,മികവ്,,,,,,,,,,
@RajKumar-oz2go
@RajKumar-oz2go 5 лет назад
പ്രബുദ്ധരായ മരമണ്ടന്മാർ വസിക്കുന്ന ലോകത്തിലെ ഏക നാട് = Kerala
@vishnudas4130
@vishnudas4130 5 лет назад
Santhoshettante mukham kandu...nere ingu ponnu...😁😍😍😍
@Theabimon
@Theabimon 5 лет назад
I subscribed your channel only because of Santhosh George Kulagara 's interview. Thank you very much for this.
@NajeebRehmanKP
@NajeebRehmanKP 5 лет назад
Thanks bro ❤️
@vinodkumar-xr6jm
@vinodkumar-xr6jm 4 года назад
I love santhosh jis straight forward talking..he tells only the facts. He openly talked what keralites thinks..we think we are the best but in reality we are the worst... The people should travel all over to find their real position in the world. Santhosh ji taught us
@vaisakhravi7202
@vaisakhravi7202 5 лет назад
ഞങ്ങടെ ഹീറോ ആടാ ഹീറോ
@aneesapollo
@aneesapollo 5 лет назад
കേരളത്തിൽ മാത്രമല്ല ഇന്ത്യ ഒട്ടുക്ക് ഹൈവേയിൽ വാഹനം ഓടിക്കാൻ ആർക്കും അറിയില്ല . അതിനുള്ള പരിശീലനവും കിട്ടുന്നില്ല . ട്രക്കുകൾ , ബസ്സുകൾ , ഓട്ടോറിക്ഷകൾ ഇവറ്റകളെ ഹൈവേ എങ്ങനെ ഉപയോഗിക്കണം എന്ന് കാര്യമായി പഠിപ്പിക്കണം . Lane traffic എന്താണെന്ന് മറ്റു രാജ്യങ്ങൾ കണ്ടു പഠിക്കണം
Далее
荧光棒的最佳玩法UP+#short #angel #clown
00:18
Oru Sanchariyude Diary Kurippukal | EPI 348
28:47
Просмотров 264 тыс.