Тёмный

Oru Sanchariyude Diary Kurippukal | EPI 531 | BY SANTHOSH GEORGE KULANGARA | SAFARI TV 

Safari
Подписаться 2,8 млн
Просмотров 213 тыс.
50% 1

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_531
#santhoshgeorgekulangara #sancharam #travelogue #krakow #krakowpoland #poland #germany
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 531 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvchannel.com/buy-v...

Опубликовано:

 

22 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 345   
@shafialingal3529
@shafialingal3529 3 месяца назад
Social media ഉപയോഗികുമ്പോൾ 30 മിനിട്ട് നഷ്ട്ടപെടാത്തത് ‘ഒരു സഞ്ചാരിയുടെ ഡയറി കുറപ്പ്’ കാണുമ്പോൾ മാത്രമാണ്
@Secret_Investor_and_Trader
@Secret_Investor_and_Trader 3 месяца назад
വിമർശകരുടെ വായടപ്പിച്ച് കളയുന്ന രീതിയിലുള്ള പ്രോഗ്രാം പ്രസൻ്റേഷൻ🔥🔥🔥🔥🔥
@user-oi1vt2cw8e
@user-oi1vt2cw8e 3 месяца назад
ഈ വിവരണങ്ങളിൽ എല്ലാം , ഇദ്ദേഹതിന്റെ മലയാള ഭാഷാ പരിജ്ഞാനം കാണാതെ പോവരുത് , ഉച്ചാരണം ,പ്രയോഗം , രീതി , ഇവയൊക്കെ ഗംഭീരം ...ചിലപ്പോൾ ഒരധ്യാപകനെപോലെ ,പലപ്പോഴും മാർഗ്ഗദർശി ...❤❤❤
@24ct916
@24ct916 3 месяца назад
അധ്യാപകരുടെ മകനാണ്
@nomadicsha
@nomadicsha 23 дня назад
Correct💯
@areatalks9958
@areatalks9958 13 дней назад
കേരള സാഹിത്യ അവാർഡ് കിട്ടിയത് വെറുതെയല്ല,.. അദ്ദേഹത്തിന്റെ ഭാഷ ശക്തവും സരളവുമാണ്
@analyste_11
@analyste_11 3 месяца назад
22:05 ❤🇮🇳 ഇത് കേരളത്തിലെ പൊട്ടക്കിണറ്റിലെ തവളകൾക്കായി സമർപ്പിക്കുന്നു
@jchandranraman
@jchandranraman 2 месяца назад
കേരളത്തിലല്ല പൊട്ടക്കിണറുള്ളത്... നമ്മൾ ലോകം കണ്ടവരാണ്. അതുകൊണ്ടാണ് നമ്മൾ ഇങ്ങിനെ ലോകം മുഴുവൻ ചുറ്റി സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഗൾഫും മറ്റ് വിദേശരാജ്യങ്ങളും ഇത്രമാത്രം കണ്ട മനുഷ്യർ മറ്റേതുഭാഗത്താണുള്ളത്? 2000 വർഷം മുമ്പുതന്നെ ലോകത്തെ അന്നത്തെ പ്രധാന രാജ്യങ്ങളുമായി (ചൈന, ഗ്രീസ്, റോം, അറേബ്യ, മധ്യപൂർവ്വേഷ്യ) വ്യാപാരം നടത്തിയിരുന്നത് ഇന്നത്തെ കേരളമുള്ള ദേശമാണ്. മറ്റു രാജ്യങ്ങളിലെത്തുംമുമ്പേ ഒരു യുദ്ധവും കീഴടക്കലുമില്ലാതെ ലോകത്തെ പ്രധാനമതങ്ങളെല്ലാം കേരളത്തിലാണെത്തിയത്.
@stalinkylas
@stalinkylas 3 месяца назад
ഭാരതം എന്നാൽ ഒരു mini world ആണ്. ലോകത്തുള്ള എല്ലാം ഇവിടെ ഒണ്ടു
@ToNyZzWoRlD
@ToNyZzWoRlD 3 месяца назад
Ahhaaa kollallooo njanum oru Indian Anu .. malayaliyum . Eanikku Kanan pattanillalloo . Mini world evidea
@stalinkylas
@stalinkylas 3 месяца назад
@@ToNyZzWoRlD കാണിച്ചു തരണം എന്നുണ്ട്. പക്ഷെ ഈ ചാനലിന്റെ സംസ്കാരം കാത്തു സൂക്ഷിക്കേണ്ടത് എന്റെയും ഉത്തരവാദിത്തം ആണ്. 😊
@prasanthkumar2403
@prasanthkumar2403 3 месяца назад
​@@ToNyZzWoRlDകണ്ണ് തുറന്ന് നോക്കൂ കാണാം😂 സന്തോഷ് സാർ പറയുന്നത മനസ്സിലായില്ല അല്ലേ ഏതെങ്കിലും ഒരു നാട് മാത്രം കണ്ടാൽ മനസ്സിലാവണം എന്നില്ല ഭാരതം മുഴുവൻ യാത്ര ചെയ്യൂ
@sk4115
@sk4115 3 месяца назад
​​@@ToNyZzWoRlDpoda manda athyiam travel ചയ്യണം അത് മനസിലാക്കണമാഗിൽ അത്യാം പഴയ ഗുജറാതും ഇപ്പോഴത്ത ഗുജറാതും നോക്ക്
@Hitman-055
@Hitman-055 3 месяца назад
ലോകത്തിൽ പശുവിനെ കൊന്നാൽ ശിക്ഷ ഭാരതത്തിൽ മാത്രം😂😂😂😂
@SuperSreenesh
@SuperSreenesh 3 месяца назад
ഈ എപ്പിസോഡ് എനിക്ക് ഒരു വ്യക്തിയെ എങ്ങനെ വിലയിരുത്തണം എന്നതിനെ കുറിച്ചുള്ള ഒരു ഉൾക്കാഴ്ച തന്നു, ഒരു വ്യക്തിയുടെ വ്യക്തിപരമായ ജീവിതമല്ല, ഒരു ലക്ഷ്യത്തിലേക്കുള്ള അവൻ്റെ സംഭാവനയെ അടിസ്ഥാനമാക്കി. നമ്മുടെ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയോ നമ്മുടെ ജീവിത സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയോ മറ്റുള്ളവരെ വിമർശിക്കരുത്, മറിച്ച് വിഷയങ്ങളുടെ സാംസ്കാരികവും സാമൂഹികവുമായ സാമ്പത്തിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം.❤❤❤.Great Sir.
@amalstephen8979
@amalstephen8979 3 месяца назад
ഏവർകും ഓശാന ആശംസകൾ ❤
@rahulkumarr4179
@rahulkumarr4179 3 месяца назад
Same to u bro
@TruckmanNithin
@TruckmanNithin 3 месяца назад
@sinanbinsaidali7255
@sinanbinsaidali7255 3 месяца назад
🤍
@Ashs_Oil_04_Texas
@Ashs_Oil_04_Texas 3 месяца назад
👍👍
@jayeshmartinjoseph
@jayeshmartinjoseph 3 месяца назад
May the spirit of Palm Sunday fill your heart with peace, joy, and blessings. 🌴❤
@user-yc6fn8bn4j
@user-yc6fn8bn4j 3 месяца назад
🙏 സാർ സാർ പറഞ്ഞുകൊടുക്കുന്ന ഈ വിവരങ്ങൾ നമ്മൾ കേരളീയര് എന്നു മാത്രം അറിയുന്നു 👍
@bestfriend396
@bestfriend396 3 месяца назад
ആ കൊട്ടാരത്തിൽ കിടന്നുറങ്ങിയ അന്ന് മുതൽ ഞാൻ സന്തോഷിനെ വിളിക്കാറ് "സഞ്ചരികളുടെ രാജാവ്" എന്നാണ് 💪
@pchera01
@pchera01 3 месяца назад
SK Pottekdu
@armstrongpj3411
@armstrongpj3411 3 месяца назад
ഇത് കാണുമ്പോൾ വലിയ സന്തോഷം ഇവിടെനിന്നും ഇരുമ്പ് ലോഡ്കയറ്റി ബോംബെക് വർഷങ്ങളോളം ലോറി ഓടിച്ചിരുന്നു ❤️❤️❤️
@treesajoy354
@treesajoy354 3 месяца назад
താങ്കൾ എത്ര ഭംഗിയായിട്ടാണ് കാര്യങ്ങൾ പറഞ്ഞുതരുന്നത് ഇനിയും ഒരുപാട് യാത്ര ചെയ്യാൻ സാറിന് സാധിക്കട്ടെ താങ്കൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കാം
@renukand50
@renukand50 3 месяца назад
ഇതാ ഞങ്ങളും ആദ്യമായി ഒരു കൊട്ടാരക്കെട്ടിനകത്തു. ഇതെല്ലാം ഞങ്ങൾക്ക് കാണിച്ചു തരുന്ന SGK ക്ക് അഭിനന്ദനങ്ങൾ..
@techknowshare1150
@techknowshare1150 3 месяца назад
മഹാതമാ ഗാന്ധിയുടെ പേര് ഇന്ന് കേൾക്കുമ്പോൾ കേരളത്തിലെ "തൊഴിലുറപ്പ് പദ്ധതി " യാണ് ഓർമ്മ വരുന്നത് (തിരുവനന്തപുരം ജില്ലാ ). സ്വകാര്യ വ്യക്തികളുടെ പറമ്പ് കിളച്ചു വൃത്തിയാക്കി അവിടെ ഒരു ശില വെയ്ക്കും, മഹാത്മാഗാന്ധിയുടെ പേരിൽ അതിനായി ചിലവാക്കിയ ലക്ഷങ്ങളുടെ കണക്കുകൾ .....
@sheeja.george7007
@sheeja.george7007 3 месяца назад
സാറ് നേരത്തെ ആ സ്ഥലത്ത് പോകാതിരുന്നത് നന്നായി.. അല്ലെങ്കിൽ ഇതൊക്കെ ഞങ്ങൾ എങ്ങനെ കാണുമായിരുന്നു.. ☺️☺️🙏🏼🙏🏼ആ സുന്ദരി പെൺകുട്ടി😍
@sreekumarsk6070
@sreekumarsk6070 3 месяца назад
അതിമനോഹരം 🙏❤🙏 സാർ താങ്കൾ ഉള്ളതുകൊണ്ട് ഇന്ത്യയെ ശരിയായ രീതിയിൽ അറിയാൻ കഴിയുന്നു. നന്ദി ❤
@sajijoseph2545
@sajijoseph2545 3 месяца назад
Dear Santhosh sir.... Hats off to you sir. Not because of the visuals alone, but because your efforts to educate the outlook of general public and views in a realistic and gentle way...❤❤❤❤
@shajudheens2992
@shajudheens2992 3 месяца назад
Vibrant Gujarat, Gujarat emerging business capital of India
@annievarghese6
@annievarghese6 3 месяца назад
ബിസിനസ് ക്യാപിറ്റൽ ആർകാണു
@shajudheens2992
@shajudheens2992 3 месяца назад
@@annievarghese6 Whole India it is the largest GST provider of india
@daniel11111
@daniel11111 3 месяца назад
@@shajudheens2992if all the major projects goes to a state, it’ll obviously turn out to be the largest GST contributor.
@shajudheens2992
@shajudheens2992 3 месяца назад
Gujarat have big business potential due to its geographical advantage and sea trade potential
@s9ka972
@s9ka972 2 месяца назад
​@@daniel11111 Kerala have amazing human capital but by seeing that Red Flag no one invest in Kerala.
@Joy-gw2gy
@Joy-gw2gy 3 месяца назад
ഗംഭീരം... ഗാന്ധി വ്യക്തിജീവിതത്തിൽ വലിയ പരാജയം ആയിരുന്നു.. അത് സ്വന്തം മകൻതന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. കൂടാതെ കസ്തുറ്ബാ എന്ന ആ സാധാരണ സ്ത്രീയുടെ ജീവിതത്തിലേക്ക് കടന്നുചേന്നാൽ ഭർത്താവ് ഗാന്ധി വെറും ഒരു പൊള്ളയാണെന്ന് മനസ്സിലാകും.. പല ബുക്കുകളിലും നമുക്ക് ആ സ്ത്രീ അനുഭവിച്ച വേദനകൾ, കുഞ്ഞുങ്ങളെ വളർത്താൻ അവർ അനുഭവിച്ച ത്യാഗം... ഒരു പക്ഷേ ഗാന്ധി എന്ന മനുഷ്യന്റെ വളരെ കുറച്ചു നല്ലവശങ്ങൾ നമ്മളിങ്ങനെ പെരുപ്പിയ്ച്ചു കാണിക്കുന്നു അല്ലെങ്കിൽ ഭൂരിഭാഗം നമ്മൾക്ക് അറിയാൻ താല്പര്യം ഇല്ല... പക്ഷേ ഗാന്ധി എന്ന ആ ബിംബത്തിന്റെ മുൻപിൽ കസ്തുർബയും മക്കളും നിറം മങ്ങിപ്പോയി
@shajivkvk6192
@shajivkvk6192 3 месяца назад
സന്തോഷ് സാർ താങ്കളോടുള്ള ആരാധനയും അഭിമാനവും ഓരോ ആഴ്ചയും വർദ്ധിച്ച് കൊണ്ടിരിക്കുന്നു
@artist6049
@artist6049 3 месяца назад
വിവരമില്ലാത്ത കമന്റോളികൾക്ക് കിട്ടേണ്ടത് കിട്ടി എന്നു കരുതുന്നു😂 SAFARI❤
@gowarigowari4771
@gowarigowari4771 3 месяца назад
എത്രയോ പ്രാവശ്യം ഗുജറാത്തിൽ പോയിട്ടുണ്ട് ഇങ്ങനെ ഒരു സ്ഥലമുണ്ടെന്ന് അറിയുന്നത് തന്നെ താങ്കൾ പറയുമ്പോഴാണ് 🌹❤️🌹
@user-kh7rn3qx5i
@user-kh7rn3qx5i 3 месяца назад
ജർമൻയാത്ര episode തീർന്നോ സന്തോഷേട്ടാ?
@adharshpv6792
@adharshpv6792 3 месяца назад
Ath thanneyanu njanum choikaan vannath.. pulli Humboldt University de munnil vach kanda apaappan aaranennu ariyan njan 2 weeks aayi kaathirikanu😢
@anandk2345
@anandk2345 3 месяца назад
ഇത് ഇന്നലെ സഫാരിയിൽ വന്നതാണ്..🎉അടിപൊളി ❤
@akhilv3226
@akhilv3226 3 месяца назад
Good morning sir oru പ്രത്യേക എനർജി ആണ് e വിവരണം കേൾക്കുമ്പോൾ കേട്ടിരിക്കാൻ എന്ത് രസം ആണ് ഇടക്കിടക്ക് aa വിഷ്വൽ കൂടി kanikkumpo ❤
@balagopalg5815
@balagopalg5815 3 месяца назад
അലെങ്ങിലേക്ക് പോയേക്കാം.. കുറച്ചു ആക്രി മേടിക്കണം
@harihd1063
@harihd1063 3 месяца назад
കേരളത്തിൽ ഇരുന്നുകൊണ്ട് കേട്ടറിവിലൂടെ കമന്റ്‌ ഇടുന്നത് അല്ല ഇന്ത്യ..അത് 100 % ശരിയാണ് 😊😊.👍🏻👍🏻
@annievarghese6
@annievarghese6 3 месяца назад
ലോകം സഞ്ചാരിക്കു നമസ്കാരം ❤ സാർ പറഞ്ഞു കേരളത്തിൽ ഇരുന്നു കമൻ്റിടുന്നവരുടെ കാര്യം കോടികളുടെ മണി മന്ദിരങ്ങളിൽ താമസികുന മലയാളി എരുമക്കൂട്ടങ്ങളുടെ ഇടയിൽ സന്തുഷ്ടരായി ജീവിക്കുന്നവരെ കണ്ടാൽ അതും ചതുപ്പ് നിലത്തു മലയാളി എങ്ങനെയാണു സാർ കമൻ്റിടാതിരിക്കുക ഇൻഡ്യ മുഴുവനും നടന്നു ജനങ്ങളെ കണ്ട ബാപ്പു ജി കു പ്രണാമം
@vishnukvijayan9928
@vishnukvijayan9928 3 месяца назад
മേൽപ്പറഞ്ഞ പോലുള്ള സന്തോഷങ്ങളും സൗകര്യങ്ങളും താങ്കൾക്ക് എത്രയും പെട്ടെന്ന് ഉണ്ടാവട്ടെ.... എന്തുപറഞ്ഞാലും മലയാളികളുടെ നെഞ്ഞത്തോട്
@annievarghese6
@annievarghese6 3 месяца назад
ദൈവാനുഗ്രഹത്താൽ കുഴപ്പമില്ല ജീവിതം
@mjsmehfil3773
@mjsmehfil3773 3 месяца назад
Dear Loving Santosh Brother.. Mind blowing narration with your mesmerizing voice...❤️❤️❤️ Thank you very much for showing the Adalaj Stepwell or Rudabai Stepwell in Gujarat which was built in 1498 in the memory of Rana Veer Singh by his wife, Queen Rudadevi... Marvelous...🎉🎉🎉 Thank you for your efforts...❤️❤️❤️ God bless you abundantly... With regards prayers... Sunny Sebastian Ghazal Singer Kochi ❤️🙏🌹
@stalinkylas
@stalinkylas 3 месяца назад
തൊഴിൽ ഇല്ലായ്മ പരിഹരിക്കാൻ ആവാം അക്കാലത്തു ഓരോ കുലത്തിനും ഓരോ തൊഴിൽ നിശ്ചയിച്ചു നൽകി. ഇന്ന് പലർക്കും കുലത്തൊഴിലുകൾ കൈമോശം വന്നു. കുലങ്ങൾ പലതും ജാതി ആയി മാറി...
@juvinjuvin70
@juvinjuvin70 3 месяца назад
Uvvva
@maheshnambidi
@maheshnambidi 3 месяца назад
​@@juvinjuvin70uvvuvva
@josevarghese495
@josevarghese495 3 месяца назад
ഭാവനഗർ നിന്നും ഈ എപ്പിസോഡ് കാണുന്ന ഞാൻ (ഭാവനഗർ സെന്റ് മേരീസ്‌ സ്കൂൾ )
@rajeshshaghil5146
@rajeshshaghil5146 3 месяца назад
സന്തോഷ്‌ സാർ, നമസ്കാരം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@riyasriyas2343
@riyasriyas2343 3 месяца назад
ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ഈസ്റ്റർ ചെറിയപെരുന്നാൾ ആശംസകൾ
@rahulkumarr4179
@rahulkumarr4179 3 месяца назад
22:21 kerala thil ollla nammal chindikkanam ithu
@shyniabraham9816
@shyniabraham9816 3 месяца назад
You are the most eligible person to stay in the palace. You are the king of motivation
@cbalakrishnan2429
@cbalakrishnan2429 3 месяца назад
Santhosh sirnu thanks. Gujaratil tamasikkknna marunadan malayaligalkku polum ariyilla ingane shipnde karyam . Good knowledge. Ellavarkkum useful.
@prasadtp4138
@prasadtp4138 3 месяца назад
കാത്തിരിക്കുകയായിരുന്നു
@RD-vk6dg
@RD-vk6dg 3 месяца назад
new lavender ₹ 100 currency note. The banknote highlights the rich and diverse cultural heritage of India as it prominently displays a photograph of 'Rani-ki-vav' (The Queen's Stepwell), an 11th century architectural wonder
@tonyjohn8020
@tonyjohn8020 2 месяца назад
Thanks dear SGK &team safari TV.🙏🌷🌼💮🌸💐🌹
@anup989
@anup989 3 месяца назад
Mahatma Gandhi -born - 2nd October 1869 -died - 30th January 1948 (aged 78) -lead Indian Independence Struggle -assassination by shooting -He came to South Africa, to work as a lawyer for Indian traders, at the age of 24. He spent 21 years in South Africa. -In South Africa, Gandhiji faced the discrimination directed at all coloured people. Gandhiji protested against this discrimination with the support of Indian community in South Africa. -Gandhiji gained international reputation as a leading Indian nationalist, theorist and organiser. -At the request of Gopalakrishna Gokhale, Gandhiji returned to India in 1915. -Took leadership of the Indian National Congress in 1920.
@mohennarayen7158
@mohennarayen7158 3 месяца назад
Being a king of Goodness move forward...🙏🌹
@gopalankp5461
@gopalankp5461 2 месяца назад
We are very proud of Sri Santhosh George Kulangara and these travel experiences are very helpful for all of us and we will be grateful to you for these nerrative explanation about.
@shajudheens2992
@shajudheens2992 3 месяца назад
Well explained about Gujarat SGK❤❤❤
@ajithps9413
@ajithps9413 3 месяца назад
❤❤❤ബാപ്പു ജി ♥️♥️♥️
@rahulkumarr4179
@rahulkumarr4179 3 месяца назад
6:03 1 min emotional ayi Gandhiji❤
@shajudheens2992
@shajudheens2992 3 месяца назад
Well explained about Sabarmati and our father of country Mahatma Gandhi
@Karthi87898
@Karthi87898 3 месяца назад
ഡയറി കുറിപ്പുകൾ ❤
@sheelasree007
@sheelasree007 3 месяца назад
That's great information ❤
@harismohammed3925
@harismohammed3925 Месяц назад
.....കാലികളെ മേച്ച് ജീവിക്കു ന്ന ഇന്ത്യൻ നാടോടി ഗോത്ര ങ്ങളുടെ വളരെ വിസ്മയാവ ഹമായ കാഴ്ച്ച..!!!!!!...
@rajaniyer6144
@rajaniyer6144 3 месяца назад
fantastic presentation sir
@A4akkhil
@A4akkhil 3 месяца назад
Wow !!!! Incredible India 🇮🇳…. Nammal anubhavikkatha jeevitham nammak kadha anello
@jobinkannalilfair
@jobinkannalilfair 3 месяца назад
ഗുഡ് മോർണിംഗ് സർ ❤❤❤❤
@thulasisuja8945
@thulasisuja8945 3 месяца назад
എന്തെല്ലാം പുതിയ അറിവുകൾ 👍🙏🙏
@srnkp
@srnkp 3 месяца назад
Thank you for your massive dialogs
@rahmannaduvilothi9560
@rahmannaduvilothi9560 3 месяца назад
രാഷ്ട്രപിതാവിന് പ്രണാമം 🙏🏻🙏🏻🌹
@Ashs_Oil_04_Texas
@Ashs_Oil_04_Texas 3 месяца назад
സുൽത്താൻ മമ്മദ് മൂലം ജീവിതം പോയ രൂപരാജ്ഞ്ഞിക്കും പ്രണാമം
@nishadbinhussain5775
@nishadbinhussain5775 3 месяца назад
@@Ashs_Oil_04_TexasRashtrapithavine nishkaranum konnu thalliya Nathooram Godse yenna Shwaana 🐕 puthraneyum njan ittharunathil smarikkunnu
@acravi1
@acravi1 3 месяца назад
Amazing, salute
@prahladvarkkalaa243
@prahladvarkkalaa243 3 месяца назад
നമസ്കാർ സർ 🙏🏻🙏🏻🙏🏻
@rajasekharanpillaivg3617
@rajasekharanpillaivg3617 2 месяца назад
അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുകൾ
@gpc26987
@gpc26987 3 месяца назад
Santhosh you earn my respect 🎉
@dilludillu6628
@dilludillu6628 3 месяца назад
Safari adict❤
@Kalababu-xv5js
@Kalababu-xv5js 3 месяца назад
Amazing
@ajaydivakaran257
@ajaydivakaran257 3 месяца назад
Wow❤
@sandeepp2810
@sandeepp2810 3 месяца назад
സഞ്ചാരികളുടെ രാജാവ്
@resminandan7374
@resminandan7374 3 месяца назад
👏👏👏
@Tramptraveller
@Tramptraveller 3 месяца назад
❤❤❤❤
@rohith1001
@rohith1001 3 месяца назад
👍
@salahudheenayyoobi3674
@salahudheenayyoobi3674 3 месяца назад
😍😍😍😍👌
@scorpion8789
@scorpion8789 3 месяца назад
👏🏻
@safwanak9095
@safwanak9095 3 месяца назад
👍👍
@jeenas8115
@jeenas8115 3 месяца назад
👌👌👌Super Episode ❤❤❤
@kritically
@kritically 3 месяца назад
Incredible narration!! Even if we actually visit places such as this, we won't get the kind of information that we get in Sanchariyude Diarykurippukal
@sandhyaanil2467
@sandhyaanil2467 3 месяца назад
Gud mng sir.... ❤️
@Zigzagentertainment
@Zigzagentertainment 3 месяца назад
Berlin ബാക്കി evide?
@aneesh6108
@aneesh6108 3 месяца назад
💙
@ponnammaavtar2695
@ponnammaavtar2695 2 месяца назад
I very much enjoy your programmes.
@srnkp
@srnkp 3 месяца назад
Yes it is my india diversity diversity
@rukminiiyersvlog6261
@rukminiiyersvlog6261 3 месяца назад
11: 50 true words
@3littlepetals114
@3littlepetals114 3 месяца назад
Great job ❤
@ramachandrannairajithkumar9267
@ramachandrannairajithkumar9267 3 месяца назад
Super sir....❤
@salamsala677
@salamsala677 3 месяца назад
ഈ വീഡിയോ ആദ്യം കണ്ടത് ഞാൻ.... ❤️❤️❤️ I❤️u
@ponnammaavtar2695
@ponnammaavtar2695 2 месяца назад
Awesome narration
@shanoopvengad8167
@shanoopvengad8167 3 месяца назад
Superb ❤
@santhuvs5027
@santhuvs5027 3 месяца назад
@user-wx1lg9wl3y
@user-wx1lg9wl3y 3 месяца назад
❤❤
@kshathriyan8206
@kshathriyan8206 3 месяца назад
👍👍❤️
@indiramanikkan4295
@indiramanikkan4295 3 месяца назад
DEAR 🎉SIR YOUR ATTEMPTS ARE MARVELLOUS
@sujinvssujinvs9132
@sujinvssujinvs9132 26 дней назад
❤❤❤
@poornimaalex8587
@poornimaalex8587 3 месяца назад
Happy oshana
@rahimkvayath
@rahimkvayath 3 месяца назад
22: 08 💙💚🌻🌻🌻
@KjAyyar
@KjAyyar 3 месяца назад
Santhosh Sir Rajav❤
@augustinekj9765
@augustinekj9765 3 месяца назад
👍✋
@user-ot2ni3gi3g
@user-ot2ni3gi3g 3 месяца назад
❤❤❤❤❤
@georgepaul7456
@georgepaul7456 3 месяца назад
👍👍👍
@prasannakumaran6437
@prasannakumaran6437 3 месяца назад
🎉🎉🎉
@shanskkannampally7599
@shanskkannampally7599 3 месяца назад
👍🏻👍🏻👍🏻
@jameslazer8672
@jameslazer8672 3 месяца назад
🎉
@KrishnaKrishna-fe5km
@KrishnaKrishna-fe5km 3 месяца назад
👌👌👌👌👌
@saleemikkasaleemikka491
@saleemikkasaleemikka491 Месяц назад
🎉🎉🎉🎉🎉❤
@noufalbasha_official
@noufalbasha_official 2 месяца назад
ഇന്ത്യ.. ❤️
@rahulkumarr4179
@rahulkumarr4179 3 месяца назад
26:48 good business
@vijeshtvijesh390
@vijeshtvijesh390 3 месяца назад
👍👍❤❤
Далее
LISA - ROCKSTAR (MV Teaser)
00:10
Просмотров 6 млн