Тёмный

Oru Sanchariyude Diary Kurippukal | EPI 532 | BY SANTHOSH GEORGE KULANGARA | SAFARI TV 

Safari
Подписаться 2,8 млн
Просмотров 314 тыс.
50% 1

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_532
#santhoshgeorgekulangara #sancharam #travelogue #gujarat #statueofunity #amul #indiansancharam
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 532 | Safari TV
Stay Tuned: www.safaritvch...
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvch...

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 739   
@vineethkumar.a3534
@vineethkumar.a3534 6 месяцев назад
ധവള വിപ്ലവത്തിന്റെ പിതാവ് എന്ന് പഠിച്ചിട്ടുണ്ടെങ്കിലും Dr വർഗീസ് കുര്യൻ സർ ന്റെ കഥ ഇതുവരെ ആരും പറഞ്ഞില്ല.. അറിയാനും ശ്രമിച്ചില്ല.. താങ്ക് യു പ്രിയ അദ്ധ്യാപകൻ SGK സർ...❤ ഇൻസ്പിറേഷൻ നു വേണ്ടി വിഖ്യാത കൃതികൾ തേടുമ്പോൾ, ലോകം മുഴുവൻ തിരയുമ്പോ, ഇന്ത്യയെ കാണിച്ചു തന്നു, ഇന്ത്യക്കാരുടെ അത്ഭുതങ്ങൾ, അവരുടെ വൈവിധ്യങ്ങൾ, അതിന്റെ അംശങ്ങൾ ഹൃദയത്തിലേക്കു പകർന്നു നൽകി എന്നെ ഒരു നല്ല വ്യക്തി ആകാൻ സഹായിക്കുന്ന, നല്ലയൊരു സാമൂഹ്യ ജീവി ആക്കുന്ന അങ്ങയ്ക്കു ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ ❤
@shajudheens2992
@shajudheens2992 6 месяцев назад
Vibrant India and Incredible Gujarat
@AadishMathew
@AadishMathew 6 месяцев назад
Now its taught in our ncert textbooks for class 12.
@njjoju
@njjoju 6 месяцев назад
You should read the autobiography of Varghese Kurian.
@shajudheens2992
@shajudheens2992 6 месяцев назад
@@njjoju Yes I should read
@haithisisme000
@haithisisme000 6 месяцев назад
'I too had a dream' oru must read anu
@sujeshsnanda4101
@sujeshsnanda4101 6 месяцев назад
ഗുജറാത്ത് കലാപത്തിന്റെയും ഗോദ്ര കൂട്ടക്കൊലയുടെയും യഥാർത്ഥ സത്യങ്ങൾ പറഞ്ഞു തന്നതിന് സന്തോഷ് സാറിന് നന്ദി
@aliaspv3248
@aliaspv3248 5 месяцев назад
കലാപത്തിൽ മരണപ്പെട്ടത് ആയിരത്തിൽ പരം പേരാണ്. അതിന് ശേഷം ഒറ്റ പ്രതികളും കുറ്റക്കാരല്ല എന്നാണ് ബഹുമാനപ്പെട്ട കോടതി പറയുന്നത്. (ജഡ്ജി ലോയ കൊല്ലപ്പെട്ടതു മാത്രം മിച്ചം) അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് മൻമോഹന്റെ നേതൃത്വത്തിൽ ഉള്ള സർക്കാരും! എന്നിട്ട് സത്യം പറഞ്ഞ ഉദ്യോഗസ്ഥരെ ശിക്ഷിച്ചു. ഒരാൾ ഇപ്പോഴും ജയിലിലാണ്. നമ്മുടെ കലിങ്ക ശശിയാണ് എൻഐഎ ലേബലിൽ അന്വേഷിച്ച് അമിഠിനേയും മോങ്ങിയേയും കുറ്റവിമുക്തരാക്കിയത്. അതിന് വലിയ പ്രതിഫലം സോണിയ, അദാനി അംബാനിമാരിൽ നിന്ന് കൈപ്പറ്റിയിട്ടുണ്ടാകണം! താളിയോലകൾ! സംഗികളേക്കാൾ ഈ രാജ്യം നശിപ്പിച്ചത് അവരാണ്!
@georgeml1966
@georgeml1966 5 месяцев назад
ഇദ്ദേഹത്തിനായിരുന്നു യഥാർത്ഥത്തിൽ ഭാരതരത്നം കൊടുക്കേണ്ടിയിരുന്നത്. എന്നാലത് രാഷ്ട്രീയ വൽക്കരിച്ചു എന്നുള്ളത് വളരെ സങ്കടകരമാണ്.
@sheeja.george7007
@sheeja.george7007 5 месяцев назад
കുര്യൻ സാറിനെ കുറിച്ച് വീണ്ടും കേട്ടപ്പോൾ വളരെ അഭിമാനവും സന്തോഷവും തോന്നി.. 🙏🏼🙏🏼
@ValsammaTitus
@ValsammaTitus 4 месяца назад
Yes kuriyan sir ഒരുപാട് കേട്ടിട്ടുണ്ട്. ഒന്നുകുടെ കേട്ടതിൽ വളരെ happy ayi🙏🙏🙋
@jayalekshmyb1627
@jayalekshmyb1627 6 месяцев назад
നമ്മുടെ പുതു തലമുറക്ക് നൽകാനുള്ള ഏറ്റവും നല്ല സന്ദേശം , പ്രിയപ്പെട്ട സന്തോഷ് സാർ താങ്കൾ വീണ്ടും വീണ്ടും അതിശയിപ്പിക്കുന്നു🙏🙏🙏🙏🙏
@JayaprasadV-ns3pj
@JayaprasadV-ns3pj 4 месяца назад
A great person
@ratheeshvallikunnam
@ratheeshvallikunnam 6 месяцев назад
11:48 താങ്കളെപ്പോലെയുള്ള ഒരു നേതാവ് ഈ നാട്ടിൽ ഇല്ലാഞ്ഞത് ആണ് ഞങ്ങളുടെയൊക്കെ ഈ അവസ്ഥക്ക് കാരണം 🙏മോട്ടിവേഷൻ ❤️
@josoottan
@josoottan 6 месяцев назад
20 വർഷമായി അമുൽ ഉല്പന്നങ്ങൾ ലഭ്യമാണെങ്കിൽ അതേ വാങ്ങാറുള്ളൂ! അതാണ് ഗുണനിലവാരം! പക്ഷെ ഇതിന് പുറകിൽ ഒരു മലയാളിയാണെന്നതല്ലാതെ ഇത്ര വലിയകഥ ഈയിടെയാണ് ശ്രദ്ധിക്കുന്നത് ❤❤❤
@satheeshnair3758
@satheeshnair3758 6 месяцев назад
കണ്ണ് ഉള്ളവൻകാണട്ടെ ചെവിയുള്ളവൻ കേൾക്കട്ടേ:⁠-⁠!
@sheejadinesan
@sheejadinesan 6 месяцев назад
പുറം രാജ്യത്തിൻറെ പള പളപ്പും , നൈറ്റ് ലൈഫും കണ്ടിട്ട് അങ്ങോട്ട് ആകർഷിക്കപ്പെടുന്ന യുവജനതയ്ക്ക് അങ്ങയുടെ വാക്കുകളും ,വർഗ്ഗീസ് കുര്യൻ എന്ന മഹാത്മാവിന്റെ ജീവിതവും ഒരു പ്രചോദനമാവട്ടെ 🙏🙏🙏
@petrixiron
@petrixiron 6 месяцев назад
അറബിയുടെ അടിമ പണിയാണ് വലുത് എന്ന് കാണുന്ന അടിമ മനസുള്ള മലയാളി
@Entha391
@Entha391 6 месяцев назад
കേരളത്തിലെ ഉത്തരേന്ത്യൻ തൊഴിലാളികൾക് നമ്മൾ കൊടുക്കുന്നതിന്റെ പതിന്മടങ് ആദരവും സ്നേഹവും ഈ അറബികളിൽ നിന്ന് കിട്ടുന്നുണ്ട് ​@@petrixiron
@annievarghese6
@annievarghese6 6 месяцев назад
ഇവിടെ പത്തുവർഷം കൊണ്ട് എന്തു സംഭരങ്ങളാണു തുടങ്ങി യ്തു ഒരുലക്ഷം പേർക്കെങ്കിലും എന്തെങ്കിലും ജോലി കൊടുത്തോ ഇവിടെ ജോലി കിട്ടിയിരുന്നെങ്കിൽ അറബിയുടെ അടി പണിക്കു പോകില്ലായിരുന്നു പോയതൂകൊണ്ടല്ലേ ഗൾഫ് പണംകൊണ്ട് മലയാളി സബന്നനായതു കേരളത്തിൽ വന്നു കാണുന്ന മലയാളി നമ്മുടെ മണിമാളികൾകണ്ടു അന്തംവിട്ട് കുന്തം വിഴുങ്ങിയ പോയതുപോലെ നിൽക്കുന്നതു
@Renotalks
@Renotalks 6 месяцев назад
Uvva ! parayan okeyy nalla resemaa.... annu oru master degree undenkil govnt joli kittum,
@rajanvk8051
@rajanvk8051 6 месяцев назад
ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വര്ഗീസ് കുര്യൻ 2012 ൽ മരണമടയുമ്പോൾ അന്നത്തെ ഗുജറാത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരിയുന്നില്ല എന്നാണ് അറിയുന്നത്. ഒരു വിധത്തിൽ ഗുജറാത്തിന് വർഗീസ് കുര്യൻ നൽകിയിട്ടുള്ള സംഭാവനകൾ മോദി കണ്ടിട്ടില്ല അല്ലെങ്കിൽ പരിഗണിച്ചിട്ടില്ല എന്ന് വേണം കരുതാൻ.
@sanishrr8260
@sanishrr8260 6 месяцев назад
സത്യം വിളിച്ചു പറയാൻ തോന്നിയതിന് നന്ദി.... 🙏
@prameelavsopanam3541
@prameelavsopanam3541 6 месяцев назад
Dear SKG ക്കും കുടുംബത്തിനും എൻ്റെ സ്നേഹം നിറഞ്ഞ ഈസ്റ്റർ ആശംസകളും
@replyright
@replyright 6 месяцев назад
Amul... Always favourite... വർഗീസ് sr പോലെ ഏറ്റവും വലിയ inspiration ആണ് സന്തോഷ് sr. sr തരുന്ന insights... Knowledge, unlearning and learning എല്ലാം എന്നും കടപ്പെട്ടിരിക്കുന്നു. അഭിമാനിക്കുന്നു. Salute you sr. Vinita
@vishnupallimon3976
@vishnupallimon3976 6 месяцев назад
എല്ലാ വിദ്യാർത്ഥികളും കാണേണ്ട ചാനൽ ചരിത്രബോധം വളരാൻ ഇന്ത്യയെ അറിയാൻ നാടിനു ഉപകാരമുള്ള ഒരു പൗരൻ ആവാൻ.. സന്തോഷ്‌ സാർ ❤️❤️❤️
@ajithkumar8474
@ajithkumar8474 6 месяцев назад
അദ്ദേഹത്തിന് കേരളത്തിൽ ബിസിനസ്സ് തുടങ്ങാൻ തോന്നാത്തത് തന്നെ അദ്ദേഹത്തിന്റെ വലിയ വിജയം ആണ്
@abdussamadcvk8177
@abdussamadcvk8177 6 месяцев назад
Very good you are right
@kusaaaasu
@kusaaaasu 6 месяцев назад
Echil theenies...the darkness is waiting
@shuaibmc4224
@shuaibmc4224 6 месяцев назад
But gujarikal avasanam avanmarude tanikkonam kanichu
@akshay1712-d8t
@akshay1712-d8t 6 месяцев назад
​@@shuaibmc4224racist spotted👏🏼
@VKP-i5i
@VKP-i5i 6 месяцев назад
Kerala is not bad you just have to negotiate and respect laws better 😊 thats all
@prasanthbaburaj07
@prasanthbaburaj07 6 месяцев назад
ശ്രീ. സന്തോഷ്‌ സാർ ന്റെ നിരീക്ഷണങ്ങൾ അതിലൂടെ നൽകുന്ന അമൂല്യ ഉപദേശങ്ങൾ ഒക്കെ ഇവിടെ ചെവിക്കൊള്ളാൻ ഇവിടുത്തെ ഒരു ഭരണകൂടം തയാറായാൽ നമ്മുടെ രാജ്യം രക്ഷപെടും. 👍
@robinthomas8216
@robinthomas8216 6 месяцев назад
നർമ്മദ ഡാം പ്രോജക്ട് നിർത്തിവെക്കാൻ പരിശ്രമിച്ച മേട പട്ട്ക്കാർ എന്ന ഫ്രോഡിനെ ഓർക്കുന്നു, അവരെ വലിയ മഹതിയായ ചിത്രീകരിച്ച കേരള സിലബസിനേയും.
@os-vp1hv
@os-vp1hv 6 месяцев назад
ശരിയാണ്, ലക്ഷക്കണക്കിന് ആദിവാസികളും ഗോത്രവർഗ്ഗക്കാര് കുടി ഇറക്കപ്പെട്ട ഗുജറാത്തിലെ തെരുവിൽ അലയുന്നത്. 2012ൽ സന്തോഷ് സാർ കാണിച്ച ഗോത്ര ജനത 2022 എവിടെപ്പോയി എന്ന് താങ്കൾ ചിന്തിച്ചോ. നമ്മൾക്ക് നഷ്ടപ്പെടാത്തത് എല്ലാം കാണാൻ സുന്ദരം ആയിരിക്കും
@sureshnair2393
@sureshnair2393 6 месяцев назад
Nowadays called Urban Naxalite. Fraud
@SudheerKumar-ky4zw
@SudheerKumar-ky4zw 6 месяцев назад
​​@@os-vp1hv2012ൽ കാണിച്ച ആ ഗോത്രജനതയെ കുറച്ചു മാസങ്ങൾ മുന്നേ സർദാർ പട്ടേൽ പ്രതിമ കാണിച്ച എപ്പിസോഡ് കണ്ടാൽ മതി. ആ വികസനത്തിന്റെ എല്ലാ ഗുണങ്ങളും ആ ഗോത്രജനതക്കാണ് ലഭിക്കുന്നത്
@sk4115
@sk4115 6 месяцев назад
We only talk about our failures not sucess
@robinthomas8216
@robinthomas8216 6 месяцев назад
@@os-vp1hv അവരെ കൃത്യമായ രീതിയിൽ പുനരധിവസിപ്പിച്ചു, വ്യാവസായിക വിപ്ലവം വഴി അവർക്ക് തൊഴിൽ നൽകി, പോരാത്തതിന് അവിടെയുള്ള പിങ്ക് ഓട്ടോകൾ മുഴുവൻ ഗോത്രവർഗക്കാർ ആണ് ഓടിക്കുന്നത്. കേരളത്തിലെ ചെറുവള്ളി എസ്റ്റേറ്റിലെ പോലെ ആരും വഴിയിൽ കിടക്കുന്നില്ല.
@VishalAshokan6335
@VishalAshokan6335 6 месяцев назад
കുര്യൻ sir നെ അറിയാമെങ്കിലും sgk പറഞ്ഞപ്പോൾ amul product കാണുമ്പോൾ കുര്യൻ sir എന്ന മഹാ പ്രതിഭയെ ഓർമ്മവരും. കൂടാതെ പാഴക്കി കളഞ്ഞ എന്റെ സമയത്തെ ഓർത്തു ഞാൻ ലജ്ജ jiക്കുന്നു.
@shajudheens2992
@shajudheens2992 6 месяцев назад
This episode have clearly justified the transformation of Gujarat between the period 2012-2019 it is Vibrant india and incredible Gujarat
@teslamyhero8581
@teslamyhero8581 3 месяца назад
കണ്ണ് നിറയാതെ കുര്യൻ സർ ന്റെ കുടുംബകഥ കേൾക്കാൻ കഴിയില്ല ❤️❤️❤️
@sathyanm6660
@sathyanm6660 6 месяцев назад
ഇന്ത്യയുടെ തലവര, ഒരു ഗുജറാത്തി മാറ്റി മറിച്ചു കൊണ്ടിരിക്കുന്നു😢
@geethakumar601
@geethakumar601 5 месяцев назад
Dear Mr. George, your explanations surpasses my other platforms of knowledge. Thank you so much for giving such a valuable descriptions.,especially giving the introduction of Mr.Kurian 'the Amul man'.
@mercyjacobc6982
@mercyjacobc6982 2 месяца назад
അതെ ചരിത്ര ബോധം ഇല്ലാത്ത കേരളീയരെ പ്രോത്സാഹിപ്പിക്കൂ, നാടിനെ സ്നേഹിക്കാൻ പ്രചോതിപ്പിക്കൂ സന്തോഷ്‌, "you can do it "👍🏼
@noufalss5936
@noufalss5936 6 месяцев назад
Ithrayum visadamay karyangal paranju thanna santhosh sarinu oru big salute anik 58 anu age annum sarinte sanchari dairy kuripukal kelkanum kananum wait cheyyunnu oro apisodum ante manail thelinju ipozhum kidapund
@arunsnair5257
@arunsnair5257 6 месяцев назад
16:05 - 16:30 This transformation ❤
@DainSabu
@DainSabu 6 месяцев назад
😮😌🔥
@johnsmedia1757
@johnsmedia1757 6 месяцев назад
കേരളത്തിൽ നിന്നും വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവരിൽ കൂടുതലും ലക്ഷ്യമിടുന്നത് ഇൻസ്റ്റഗ്രാമിൽ ഫോട്ടോ ഇടുക എന്നത് മാത്രമാണ്. ഇത്രയും അവസരങ്ങൾ ഉള്ള, സാധ്യതകൾ ഉള്ള ഒരു രാജ്യത്ത് പ്രതിസന്ധികളെ കഷ്ടപ്പെട്ട് തരണം ചെയ്ത് ജോലിയും ബിസിനസ്സും മുൻപോട്ട് കൊണ്ടുപോകുന്ന ആളുകൾ തന്നെയാണ് യഥാർഥ പോരാളികൾ.
@milkyway369mikyway
@milkyway369mikyway 5 месяцев назад
angane engil africa yil nina mathiyile endina e indiyayileku nadadu vane
@shajivarghese6408
@shajivarghese6408 6 месяцев назад
കുര്യൻ sir. അത്ഭുതം തന്നെ. വായിക്കേണ്ട ജീവചരിത്രം ആണ് കുര്യൻ സാറിന്റെ കഥ.❤❤❤❤❤
@anuroopdas8651
@anuroopdas8651 6 месяцев назад
Happy Easter 🐣 ❤❤❤ safari family ❤
@rukminiiyersvlog6261
@rukminiiyersvlog6261 6 месяцев назад
ഇന്നത്തെ എപ്പിസോഡ് ശരിക്കും ഇൻഫോർമാറ്റീവും മോട്ടിവേഷനലുംആയിരുന്നു ഞാൻ ആ ബുക്ക് ഓർഡർചെയ്തു
@enlightnedsoul4124
@enlightnedsoul4124 5 месяцев назад
ഞാൻ കോൺഗ്രസ് കുടുംബത്തിൽ ജനിച്ച ആളാണ്‌. ഒരിക്കൽ അഹ്‌മദാബാദ് പോയ ശേഷം ബിജെപി ആയി... എന്റെ പപ്പാ പോലും കോൺഗ്രസ് നേതാവാണെന്നിരിക്കെ മോദി ആരാധകനാണ്
@mathewvarghese9077
@mathewvarghese9077 5 месяцев назад
Athin
@s_arts29
@s_arts29 6 месяцев назад
18:50 534km എന്ന് പറയുമ്പോൾ, കേരളത്തിന്‌ പാറശാലമുതൽ മഞ്ചേശ്വരം വരെ 641 km, എന്നറിയുമ്പോളാണ് വലുപ്പം മനസിലാകുന്നത് 😮
@ubtr9n805
@ubtr9n805 5 месяцев назад
even though we are diverse, the hindu culture is what is uniting us.
@tradeiinstock
@tradeiinstock 3 месяца назад
അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി കിട്ടട്ടെ 🙏🙏🙏🙏🙏🌹🌹
@SreeSree-h7q
@SreeSree-h7q 6 месяцев назад
Amulyam❤
@nihan6026
@nihan6026 5 месяцев назад
അവിടെ citu ഇല്ലാത്തതു അദ്ദേഹത്തിന്റെ ഭാഗ്യം 👍
@sureshnair2393
@sureshnair2393 6 месяцев назад
Thanks for remembering Amul man whom I love always ❤❤❤
@ashilcb4633
@ashilcb4633 6 месяцев назад
Amul taste of india 😊❤
@jaminisreekumar747
@jaminisreekumar747 3 месяца назад
വളരെ അറിവ് നൽകി ഗോദ്ര സംഭവം എങ്ങനെ എന്നു വിശദമായി വിവരിച്ചു... ഇതൊക്ക നമ്മുടെ മക്കൾക്ക്‌ പഠന വിഷയം ആക്കേണ്ട ഒന്നാണ്....
@mobin0485
@mobin0485 6 месяцев назад
Dear Santhosh sir, കുട്ടനാടിന്റെ ജോസഫ് മുരിക്കന്‍ ന്റെ കഥകള്‍ amul kuriyan ന് മുകളിലാണ്.
@isacjoseph8602
@isacjoseph8602 6 месяцев назад
Those who work for our beloved country like Amul Kurian selflessly should be respected and followed.
@hrudyack93
@hrudyack93 6 месяцев назад
ഡോ. വർഗീസ് കുര്യൻ ൻ്റെ കൂടെ ആനന്തിൽ വർക്ക് ചെയ്ത വിശ്വംഭരൻ ചേട്ടൻ്റെ വീട്ടിൽ ഞാൻ വാടകയ്ക്ക് താമസിച്ചിട്ടുണ്ട് ernkulam പത്തടിപാലത്ത്. ആനന്ദ് നെയും അമുൽ നേയും പറ്റി ഒരുപാട് പറയാറുണ്ടായിരുന്നു. സ്കൂളിൽ പഠിച്ച ധവള വിപ്ലവത്തിൻ്റെ പിതാവിനെ നേരിട്ട് അറിയാവുന്ന ആളാണല്ലോന്ന് എനിക്ക് അത്ഭുതം ആയിരുന്നു.
@sreejas1919
@sreejas1919 4 месяца назад
അറിയുന്ന കാര്യങ്ങൾ ഒരു യൂട്യൂബിൽ ചാനലിൽ സത്യസന്ധമായി റിപ്പോർട്ട്‌ ചെയ്തിടു,,, ഇങ്ങനെയാണ് പല ആളുകളെ പറ്റിയും കാര്യങ്ങളും, അന്നത്തെ സാഹചര്യങ്ങളും മനസിലാകുന്നത് 🙏🏻
@chiyaanpratheekphotographer
@chiyaanpratheekphotographer 6 месяцев назад
അക്ഷരങ്ങൾ അടിച്ചുകൂട്ടിയ പുസ്തകങ്ങളിൽ നിന്നും നമ്മൾ പഠിച്ച ഇന്ത്യ അല്ല യഥാർര്ഥ ഇന്ത്യ!!!
@ratheeshvallikunnam
@ratheeshvallikunnam 6 месяцев назад
21:20 ഈ ഭാഗത്ത് പറയുന്ന കാര്യങ്ങൾ തീർച്ചയായിട്ടും എല്ലാവരും രാഷ്ട്രീയ,വർഗീയ, മത, ജാതി വൈരാഗ്യം വെടിഞ്ഞ് ഉൾക്കൊള്ളാൻ ശ്രമിക്കണം🤝
@Sureshkumar.B-vp7yh
@Sureshkumar.B-vp7yh 4 месяца назад
Sir ഇത് ഞങ്ങളുടെ പിണു രായാവിന്റ കേരളമാണ് ഇവിടെ ഒരു സംരഭവും ഞങ്ങൾ വിജയിപ്പിക്കില്ല.... 🦾🦾🦾
@valsalanair8783
@valsalanair8783 5 месяцев назад
സന്തോഷ് ജീ ഈ കേരളത്തിൽ ഒരു മാറ്റം വരുത്താൻ അങ്ങേക്ക് കഴയും ഒരു മാറ്റം വേണ്ടേ❤️🙏
@SomarajanK
@SomarajanK 6 месяцев назад
Santosh, pls once visit the "adivasi villages" of Kerala. Including attappadi, wayanad.
@geetanair9438
@geetanair9438 5 месяцев назад
Sir, thank you so much. I used to watch your videos. In the beginning I was curious to see places. But gradually I was attracted by your explanation. Along with hidden history you are explaining. Thank you so much. You are giving motivation
@hariharannair3662
@hariharannair3662 5 месяцев назад
. വരഗ്ഗീസ് കാര്യൻ മാർക്ക് കേരളതൽ രക്ഷയില്ല. .........
@SankarKizhakkekara
@SankarKizhakkekara 6 месяцев назад
Being a non resident Keralite having lived in multiple states of India for more than four decades, I must say that there is something terribly wrong with our social upbringing. It needs to be changed. Howsoever we wish to return, almost all of us are sceptical of our future there and continue living outside the state contributing to the place we are out in.
@ceebeeyes9046
@ceebeeyes9046 6 месяцев назад
Oru Kozhikodekkaran ....kuriyan sir❤
@jishnur9877
@jishnur9877 6 месяцев назад
കോഴിക്കോട്ടുകാർ❌ സ്വയം പൊക്കികൾ✅
@ceebeeyes9046
@ceebeeyes9046 6 месяцев назад
@@jishnur9877 സത്യമുള്ള കാര്യങ്ങളാണല്ലോ പറയുന്നത് .... അപ്പോൾ പിന്നെ കുറച്ചു പൊങ്ങുന്നതിനു പ്രശ്നമില്ല....
@jishnur9877
@jishnur9877 6 месяцев назад
@@ceebeeyes9046 എന്ത് സത്യം ലോകപ്രശസ്തരായവർ കേരളത്തിൽ വേറെ ജില്ലക്കാരുണ്ടല്ലോ എന്തുകൊണ്ട് ആ നാട്ടുകാർ സ്വയം പൊക്കുന്നില്ല , MA യൂസഫലി ,അദ്ദേഹം സംരഭകനല്ലേ തൃശൂര് കാര് വീരസ്യം പറയുന്നുണ്ടോ KR നാരായണൻ പ്രസിഡൻ്റ് ആയിരുന്നയാൾ കോട്ടയം കാര് വീരസ്യം പറയുന്നുണ്ടോ, അഭിനയ കുലപതി ലാലേട്ടൻ പത്തനംതിട്ടക്കാര് വീരസ്യം പറയുന്നുണ്ടോ ആദ്യത്തെ ബഹിരാകാശ സഞ്ചാരി യാകാൻ പോകുന്ന ആൾ പാലക്കാട് പാലക്കാട് കാര് പൊക്കി പറയുന്നുണ്ടോ , സ്വയം പൊക്കുന്തോറും സ്വയം വില ഇടിയുകയേ ഉള്ളൂ അതാദ്യം മനസ്സിലാക്കുക 👍👍
@sangeetharies1758
@sangeetharies1758 6 месяцев назад
Kidilan episode -Verghese Kurien sir hats off to you.
@Wonderingthoughts3283
@Wonderingthoughts3283 5 месяцев назад
ധവളവിപ്ലവത്തിൻ്റെ പിതാവ് എന്നു മാത്രമേ നമ്മൾ പഠിക്കുന്നുള്ളു. അതുമതി examinu എങ്ങനെ പിതാവായി എന്ന് ആർക്കും അറിയില്ല😊
@WanderMind_Captures
@WanderMind_Captures 6 месяцев назад
SGK ishtam ❤ Labour india yil sancharam vayich valarnu youtubl mudangathe kanunna aroke und
@sajireshmi9510
@sajireshmi9510 6 месяцев назад
BHAVNAGAR il ninnum Ahmedabad yilekku pokumpol itu kelkkunna njan ❤
@mjsmehfil3773
@mjsmehfil3773 6 месяцев назад
Dear Loving Santosh Brother Thank you very much for enlightening us about Late.Shri.Verghese Kurien Sir..🌹🌹🌹 The tail end about the Godhra train burning and the two Bogies...your heart touching narration was outstanding...♥️♥️♥️ Congratulations...🎉🎉🎉 GOD bless you abundantly.. Waiting for your next video.. With regards prayers Sunny Sebastian Ghazal Singer Kochi. ♥️🙏🌹
@ajip9515
@ajip9515 4 месяца назад
താങ്കളുടെ കാര്യങ്ങൾ വിശദീകരിക്കുബോൾ ഉള്ള ആവശേം കാണുബോൾ താങ്കൾ ഇന്ത്യയുടെ പ്രധാനാമന്ത്രി ആയെങ്കിൽ എന്ന് മോഹിക്കുന്നു.നല്ലയൊരു രാജ്യസ്‌നേഹി ❤❤❤❤❤
@Karthika-n87
@Karthika-n87 6 месяцев назад
ഡയറി കുറിപ്പുകൾ l ♥️❤
@padmanabhanthazhemalayanta9298
@padmanabhanthazhemalayanta9298 5 месяцев назад
Mr. George Kulangara, in Gujarat all Hindu Muslim riots had always initiated by Muslims, which, of course, spread like wild fire to all parts of Gujarat. I had personalyl experienced and witnessed several riots during my thirteen years stay there. It is I say an impeccable truth.
@shajudheens2992
@shajudheens2992 6 месяцев назад
Well described the story of Varghese Kurian father of white revolution
@prahladvarkkalaa243
@prahladvarkkalaa243 6 месяцев назад
👍🙏🏻നമസ്കാരം സർ ❤️❤️❤️❤️
@basillnellimattathil
@basillnellimattathil 5 месяцев назад
ബഹു.വർഗീസ് കുര്യനെപോലെയുള്ള ഒരു വലിയ മനുഷ്യനെക്കുറിച്ച് സംസാരിക്കുമ്പോൾ താങ്കളുടെ മുഖത്ത് വരുന്ന ഭാവങ്ങൾ, ആ മാറ്റങ്ങൾ.. അതിൽ നിന്ന് തന്നെ താങ്കൾ എത്ര അഭിമാനത്തോടെയാണ് ആ ചരിത്രം വിവരിക്കുന്നത് എന്ന് മനസിലാക്കുവാൻ സാധിക്കും.
@pranbabu8572
@pranbabu8572 5 месяцев назад
ഭാരതം ലോകത്തിന്റെ നെറുകയിൽ എത്തണം എന്നു ആത്മാർത്ഥ മായി ചിന്തിക്കുന്ന ഒരു രാജ്യ സ്നേഹി
@prakashanthaivalappil3591
@prakashanthaivalappil3591 5 месяцев назад
I had the privilege to work few years when Kurien Sir was Chairman of NDDB in the ie Western Regional office. Thank you for enlightening about Kurien Sir. Kerala has not utilised the expertise of Kurien Sir except a Animal Breeding Centre at Mattupetty.
@vincentchembakassery9967
@vincentchembakassery9967 2 месяца назад
This feature story is Super,excellent, inspiring..
@cooliesunandteam801
@cooliesunandteam801 4 месяца назад
You are a great teacher. Learning a lot from you
@deepumurukesh5909
@deepumurukesh5909 6 месяцев назад
സൂപ്പര്‍ 👌👌👌👌👌👌👌
@manumadhavan504
@manumadhavan504 6 месяцев назад
സാർ പറഞ്ഞത് വളരെ സത്യമാണ് സ്വന്തം മതത്തെയാണ് വിമർശിക്കേണ്ടത് അല്ലാതെ മറ്റു മതവിശ്വാസികളെ അല്ല അതായിരുന്നു പണ്ടുള്ള ആചാര്യന്മാർ ഹിന്ദു മതത്തിൽ ചെയ്തുകൊണ്ടിരുന്നത് സ്വാമി വിവേകാനന്ദൻ ആയാലും ചട്ടമ്പിസ്വാമി ആയാലും ശ്രീനാരായണ ഗുരു ആയാലും എല്ലാം ആ മതത്തിലുള്ള അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഇല്ലാണ്ടാക്കാൻ വേണ്ടി ശ്രമിച്ചുb പക്ഷേ മറുതലയിൽ എന്താണ് നടക്കുന്നത് ഞങ്ങളെ മതം മാത്രമാണ് ശരിയെന്ന് മറ്റ് മതങ്ങളൊക്കെ അന്ധവിശ്വാസമാണെന്നും പഠിപ്പിച്ചുകൊണ്ടേയിരുന്നു .......
@radhakrishnan2309
@radhakrishnan2309 2 месяца назад
Highly Appreciatable Talks Sir
@SoorajKiran-d9o
@SoorajKiran-d9o 6 месяцев назад
💞🌹🙏🌹💞അപ്പോൾ മോദിജി അധികാരത്തിൽ കയറിയപ്പോൾ ഗുജറാത്തിനും ഇന്ത്യക്കും വലിയ വികസനം ഉണ്ടായിട്ടുണ്ട്
@jineeshmuthuvally8254
@jineeshmuthuvally8254 4 месяца назад
എല്ലാ മതവും വിമർശനത്തിന് വിധേയമാണ്
@Vinodpkl590
@Vinodpkl590 5 месяцев назад
New information sir thanks alot..The legend Varghese kurian sir..Heart felt belated condolence .🙏
@AneeshT-zh8tr
@AneeshT-zh8tr 6 месяцев назад
Happy Easter sgk
@TitusVargees
@TitusVargees 2 месяца назад
Very. Very. Nice. Explanetion. Congratulations
@darksoulcreapy
@darksoulcreapy 6 месяцев назад
Amazing episode ❤
@suryaprabharamachandran5176
@suryaprabharamachandran5176 5 месяцев назад
🙏👍
@SreeSree-h7q
@SreeSree-h7q 6 месяцев назад
ELLAVARKUM EASTER AASHAMSAKAL❤😊.
@balan8640
@balan8640 4 месяца назад
Thanks santhosh kullangara
@yourchoicefurnituremartmar4509
@yourchoicefurnituremartmar4509 4 месяца назад
Great study and explanation
@ManojKumar-i7n3y
@ManojKumar-i7n3y 4 месяца назад
Varghese kuriyan grate man ❤❤❤❤❤
@raghavanpc3263
@raghavanpc3263 6 месяцев назад
സന്തോഷ്‌ ജോർജ് സാർ നമിക്കുന്നു, അങ്ങയുടെ വിവരണങ്ങക്ക് മുമ്പാകെ
@shajudheens2992
@shajudheens2992 6 месяцев назад
Well said about Anand and Amul
@ratheeshvallikunnam
@ratheeshvallikunnam 6 месяцев назад
21:20 വലിയ ഒരു ട്രോളിനുള്ള വകയുണ്ട് 😄😄
@artist6049
@artist6049 6 месяцев назад
24:10 ☝Point❤
@aidaqatar322
@aidaqatar322 5 месяцев назад
What a amazing presentation sir hats off salute 👍🏻
@vkk2019
@vkk2019 6 месяцев назад
എന്തായാലും ആ നാട്ടുകാർ നന്ദികേട് കാണിച്ചില്ലല്ലോ...അദ്ദേഹത്തിന് വേണ്ട ബഹുമാനം കൊടുക്കുന്നു
@akshaycheppalliyil6822
@akshaycheppalliyil6822 5 месяцев назад
10:30 ❤️
@MrJaykrishnan
@MrJaykrishnan 6 месяцев назад
SGK ക്കുള്ള സംഘിപ്പട്ടം തയ്ച്ചു തുടങ്ങി..😅
@nikhilpr5296
@nikhilpr5296 6 месяцев назад
😂😂
@jishnus6333
@jishnus6333 5 месяцев назад
😂😂
@balan8640
@balan8640 4 месяца назад
Thanks molichechi prenamam
@AbduVarkala
@AbduVarkala 6 месяцев назад
Thanks❤ sir
@jayaprakashan3406
@jayaprakashan3406 6 месяцев назад
You are an asset for Malayalees, but I consider you as a true Indian 🙏
@Vitumon
@Vitumon 5 месяцев назад
എന്നെ സ്വാധീനിച്ച ഏറ്റവും മഹാനായ വ്യക്തിയാണ് വർഗ്ഗീസ്കുര്യൻ❤
@ValsammaTitus
@ValsammaTitus 4 месяца назад
Yenikum സൂപ്പർ message 🙏🙏🙋 santhos Sr god bless 🙏🙏🙋
@teeyem89
@teeyem89 6 месяцев назад
താനും തന്റെ കുടുംബവും, തന്റെ പാർട്ടിയും നന്നാവുന്നതിലും ഉപരി തന്റെ നാട്ടിലെ ജനങ്ങളും, രാജ്യവും രക്ഷപ്പെടണമെന്ന ആഗ്രഹമുള്ള നെഹ്രുവിനെ പോലെയുള്ള ഭരണ കർത്താക്കളായിരുന്നു കുര്യൻ സാറിന്റെ അന്നത്തെ ബാക്ബോൺ, അതാണ് അമൂലിനെ ഇത്ര ഉയരത്തിലെത്തിക്കാൻ കുര്യൻ സാറിന് കഴിഞ്ഞത്, പിൽ്കാലത്തു ലോകപ്രശസ്തനായ മറ്റൊരു മലയാളി രാജൻ പിള്ളക്ക് സംഭവിച്ചതും നമ്മൾ കണ്ടു.
@yesiagreewith
@yesiagreewith 6 месяцев назад
11:00 to 11:40 Satyam 🔥😢
@chandramohanek3796
@chandramohanek3796 4 месяца назад
ഇത്തരം ചരിത്ര പുരുഷന്മാരുടെ ജീവചരിത്രമാണ് സ്കൂളിൽ നിർബന്ധമായഉം പഠിപ്പിക്കേണ്ടത്. സംരംഭകതുവും മനുസ്സിലാക്കേണ്ടതാണ്
@girijadevi2606
@girijadevi2606 5 месяцев назад
Thankyouverymuch
@balan8640
@balan8640 4 месяца назад
Bharath mathaki jai
@ramesh4243
@ramesh4243 6 месяцев назад
മേധാ പട്കാർ എവിടെ?
@kamparamvlogs
@kamparamvlogs 5 месяцев назад
❤❤❤🎉🎉🎉🎉കോരിത്തരിക്കുന്നു🎉🎉❤❤❤❤
@vishnuvenu381
@vishnuvenu381 6 месяцев назад
Modi jiii❤❤❤
@slaveofallah154
@slaveofallah154 4 месяца назад
0:38
@varugheseabraham803
@varugheseabraham803 5 месяцев назад
Well said Sir..a big salute 👏
@anoopsivadas
@anoopsivadas 5 дней назад
Inspiring ❤❤
Далее
Se las dejo ahí.
00:10
Просмотров 851 тыс.
Ep 683| Marimayam | Ethical delima : bribe or not ! ?
24:32