Тёмный

Oru Sanchariyude Diary Kurippukal | EPI 536 | BY SANTHOSH GEORGE KULANGARA | SAFARI TV 

Safari
Подписаться 2,8 млн
Просмотров 300 тыс.
50% 1

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_536
#santhoshgeorgekulangara #sancharam #travelogue
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 536 | Safari TV
Stay Tuned: www.safaritvch...
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvch...

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 492   
@majidekamal5207
@majidekamal5207 5 месяцев назад
ഇതൊക്കെ കേൾക്കുമ്പോഴാ നമ്മൾ എത്ര സുഖത്തിലും സൗകര്യത്തിലും ജീവിക്കുന്നു എന്ന് വീണ്ടും വീണ്ടും ചിന്തിക്കുന്നത്
@mikav_krishna
@mikav_krishna 4 месяца назад
💯💯
@VintageKuwait
@VintageKuwait 4 месяца назад
നമ്മുടെ സുഖമൊക്കെ ഇപ്പോൾ അടുത്തു അവസാനിക്കും. എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ. 2030 കഴിഞ്ഞാൽ നമ്മുടെ ഇന്ത്യ സാമ്പത്തികമായി തകരും. ബിജെപി അതികാരത്തിൽ തുടർന്നാൽ വർഗീയ വിഷം ചീറ്റി നശിപ്പിക്കും
@shamithkayyalakkath5918
@shamithkayyalakkath5918 5 месяцев назад
ഈ അവതരണം കണ്ണടച്ചു കേട്ടാൽ തന്നെ ദൃശ്യം താനേ മുന്നിൽ വന്നുകൊള്ളും ❤❤
@sajarathalipk6542
@sajarathalipk6542 4 месяца назад
ഇത്രയും കാലം നിങ്ങളെ കണ്ട കേട്ട ഞങ്ങൾ പ്രേക്ഷകര്‍ക്ക് വോയ്സ് മാത്രമായാലും ഉള്‍ക്കൊളളാന്‍ കഴിയും ❤❤❤❤❤
@ajitharakesh3515
@ajitharakesh3515 4 месяца назад
ഡയറികുറിപ്പുകൾ കേട്ടുകൊണ്ട് അടുക്കള ജോലി ചെയ്യുന്ന വീട്ടമ്മ.. സന്തോഷ്‌ സാറിന്റെ വിവരണം കേട്ടാൽ തന്നെ ആ ദൃശ്യങ്ങൾ മനസ്സിൽ തെളിയും.. ഒരു പ്രത്യക അനുഭൂതി...🙏🏽❤️
@geethagogu8733
@geethagogu8733 4 месяца назад
ഞാനും☺️
@neethups2116
@neethups2116 6 дней назад
Same here
@replyright
@replyright 5 месяцев назад
ഒരു നല്ല ബുക്ക് വായിക്കുമ്പോ എങ്ങനെ മനസ്സിൽ വിഷ്വൽ വരുന്നോ അതുപോലെ ആണ് sr സംസരിക്കുമ്പോ ഞങൾ സഫാരി പ്രേക്ഷകർക്ക്. ഞാൻ ആലോചിക്ക ആയിരുന്നു... ഒരുപാട് സമയവും പണവും സാഹചര്യങ്ങളും എല്ലാം ഒത്തു വന്നാൽ മാത്രം കാണാൻ അറിയാൻ സാധിക്കുന്ന ഈ ലോക കാഴ്ച്ചകൾ ആണ് sr സൗജന്യമായി ഞാങൾക്ക് തരുന്നത്. Thanks alot sr
@muhammedaslam1640
@muhammedaslam1640 5 месяцев назад
സാറിൻ്റെ വിവരണം മതി. ദൃശ്യങ്ങൾ ഇല്ലെങ്കിലും കാണുന്ന ഫീൽ കിട്ടും
@Keypee_
@Keypee_ 5 месяцев назад
താങ്കളുടെ വിവരണം കേട്ട് ഉറങ്ങുന്ന എനിക്ക് ദൃശ്യം ആവശ്യമില്ല🥰
@KarthikaSree-hr7fr
@KarthikaSree-hr7fr 5 месяцев назад
ജനാധിപത്യം ന്റെ വില അറിയണം എങ്കിൽ ഇങ്ങനെയുള്ള അനുഭവങ്ങൾ കാണണം, കേൾക്കണം, voting ശതമാനം കുറയുമ്പോൾ പേടി വരുന്ന പോലെ..
@DEVELOPERPRAYER
@DEVELOPERPRAYER 4 месяца назад
Ithrem illelum ithpooole worse aanu single party, single leader vannaal.
@vsn2024
@vsn2024 4 месяца назад
ജനാധിപത്യത്തിന്റെ വില ശരിക്കും അറിഞ്ഞത് 1975-77 വരെയാണ്.
@arunphilip6959
@arunphilip6959 5 месяцев назад
ദൃശ്യങ്ങൾ കാണിച്ചില്ലെകിലും സന്തോഷ്‌ സാറിന്റെ വിവരണം മാത്രം മതി നമ്മുടെ ഭാവനയിൽ ആ സ്ഥലങ്ങൾ തെളിഞ്ഞു വരാൻ. ഞാൻ ഓഡിയോ മാത്രം കേൾക്കുവാൻ ആഗ്രഹിക്കുന്നു, കാരണം ഉറങ്ങുവാൻ കിടക്കുന്ന സമയമാണ് ഈ എപ്പിസോഡുകൾ കേൾക്കുന്നത്..
@mtgirijakumariprayaga7929
@mtgirijakumariprayaga7929 5 месяцев назад
ബർമ്മയുടെ ജീവിതം ആദ്യമായാണ് അറിയാൻ കഴിഞ്ഞത്... ഒരുപാട് സന്തോഷം സന്തോഷ്‌ ജീ... ♥️🌹
@ranjithpalliyam6330
@ranjithpalliyam6330 5 месяцев назад
Earbud കണക്ട് ചെയ്തു ഡ്യൂട്ടിയിൽ കിടയിൽ കേട്ടുകൊണ്ട് മനസ് കൊണ്ട് വിഷുൽ കാണുന്ന എന്നെ പോലെ ഉള്ളവർക്ക് ഇതൊന്നും ഒരു വിഷയമേ അല്ല Keep Going ❤
@abymathew295
@abymathew295 4 месяца назад
Same here in Canada..😄
@rajagopalrajapuram8940
@rajagopalrajapuram8940 5 месяцев назад
ട്ടുംടുൺ... നല്ലപേര് ❤️
@ngk9823
@ngk9823 5 месяцев назад
ചോട്ടാ ഭീം ലെ chutki യുടെ അമ്മയുടെ പേര്
@jinnasahib5303
@jinnasahib5303 5 месяцев назад
നല്ലൊരു ആശയമാണ് അടിച്ചുവാരൽ ആരാധനാലയങ്ങളിൽ വഴിപാടാക്കുന്നത്.
@vasudevannair485
@vasudevannair485 5 месяцев назад
വളരെ ആത്മാർത്ഥത നിറഞ്ഞ വിവരണവും സഞ്ചാരവും congratulations ജോർജ് കുളങ്ങര
@johnson.george168
@johnson.george168 5 месяцев назад
നല്ല ഹൃദ്യമായ വിവരണം... സത്യം പറഞാൽ നമ്മൾ എത്ര സ്വതൻത്ര്യമായി ജീവിക്കുന്നു.. ബുദ്ധമതം ഈശ്വര സങ്കല്പം ഇല്ലാത്ത മതം അവിടേയും പ്രശ്നങ്ങൾ തന്നെ... നമ്മുടെ പ്രശ്നം എന്തെന്ന് വച്ചാൽ ജീവിതത്തിൻറെ മേൻമ ( Excellency) എൻതാണന് അറിയാം അതിലേക്ക് എത്തിപ്പെടാൻ ആത്മാർത്ഥമായ ശ്രമം നടത്തുന്നില്ല എന്നതാണ്.. ആത്മാർത്ഥ ഇല്ലാത്ത പണം ഉണ്ടാക്കാൻ വേണ്ടി രാഷ്ട്രീയ പ്രവർത്തനം ചെയ്യുന്നവരാണ് നമ്മുടെ ശാപം.. പിന്നെ ജാതിയും മതവും...
@coldstart4795
@coldstart4795 5 месяцев назад
അതൊന്നും പ്രേശ്നമില്ല... നിങ്ങടെ വിവരണം തന്നെ കേൾക്കുമ്പോൾ മനസിലേക്ക് visuals തനിയെ വരും 👍🏻👍🏻👌🏻
@balakrishnanm2118
@balakrishnanm2118 5 месяцев назад
വിവരണം വളരെ നന്നായിട്ടുണ്ട്,ബർമ്മയിൽ എത്തിയപോലെ.ഒരുകാര്യം നമുക്കിവിടെ അമിത സ്വാതന്ത്ര്യം ആയോഎന്ന് തോന്നിപ്പോകും.എല്ലാം നശിപ്പിക്കുന്ന പ്രവണത 👍
@ikku_muhamed
@ikku_muhamed 5 месяцев назад
അമിത സ്വാതന്ത്ര്യമോ?
@s9ka972
@s9ka972 5 месяцев назад
Bus കത്തിക്കൽ , Train കത്തിക്കൽ പ്രതിഷേധം
@ajmogral8487
@ajmogral8487 5 месяцев назад
ഒരു ബുക് വായിക്കുന്നതിനെക്കാൾ ഉപകാര പ്രതമാകാറുണ്ട് നിങ്ങളുടെ ഡയറി കുറിപ്പ്
@lekhavijayan749
@lekhavijayan749 5 месяцев назад
TV യിൽ സഞ്ചാരം (10pm)മാത്രം കാണുന്ന ഞാൻ 🙏🙏🙏🙏🙏
@austinjohn1105
@austinjohn1105 5 месяцев назад
Sunday TVyil 8.00 am und
@josephkarikkatuthomas8408
@josephkarikkatuthomas8408 Месяц назад
Nhanum...😅
@generalxx559
@generalxx559 5 месяцев назад
Saturday night വൈകിട്ടു കിടന്ന് ഉറങ്ങി. sunday morning ഒരു എഴുനേറ്റ് ചായ കുടിക്കുമ്പോൾ എന്നും മുമ്പിൽ ഫോണിൽ സഞ്ചരിയുടെ ഡയറി കുറിപ്പ് ഉണ്ടാക്കും മുമ്പിൽ.. അത് ഒരു feel തന്നെ ആണ് ❤
@nishadbabu5249
@nishadbabu5249 5 месяцев назад
You are the legend SGK 👍💐
@sijoneyyan
@sijoneyyan 5 месяцев назад
This series doesn't need video. The way SGK tells the story is enough picture everything. I usually listen this as a podcast to begin with. Also what Asianet is kinda low.
@bindhuraju7603
@bindhuraju7603 5 месяцев назад
കാണുന്ന ഫീൽ തന്നെ ആണ്.. കണ്ണ് അടച്ചു വെച്ച് കേട്ടാലും ❤❤❤
@thambiennapaulose936
@thambiennapaulose936 5 месяцев назад
സൂപ്പർ 2010 ലെ മ്യാൻമാർ യാത്ര അന്നാട്ടിലെ വിവരണം അതിഗംഭീരം ആയിട്ടുണ്ട് ഇതിൽ ആവശ്യത്തിനു ദൃശ്യം ഉണ്ടല്ലോ ദൃശ്യങ്ങൾ കുറഞ്ഞു എന്ന ഒരു ഫീലിംഗ് തോന്നിയിട്ടില്ല ഏതായാലും ആ ട്രെയിൻ യാത്ര ഗംഭീരമായിട്ടുണ്ട് ലോകത്തിൻറെ ഏത് കോണിൽ പോയാലും അത്തരം ഒരു യാത്ര ഇനി തരപ്പെടുത്താൻ കഴിയുമോ എന്ന് സംശയമാണ് ഇത് താങ്കളുടെ യാത്രാ ശേഖരത്തിലെ ഒരു മുതൽക്കൂട്ട് തന്നെയാണ് ശ്രീ സന്തോഷ് സാർ😂😅
@vasanthyv2576
@vasanthyv2576 5 месяцев назад
വളരെ ശരിയാണ്
@soumyasj5605
@soumyasj5605 5 месяцев назад
Enthu thanneyayalum we like sancharam❤
@renukand50
@renukand50 4 месяца назад
ആത്മീയതും സ്വർണത്തിന്റെ തിളക്കവും വൃത്തിയും,, ആഹാ കേട്ടപ്പോൾ നേരിട്ട് കണ്ട പ്രതീതി. Congrats SGK
@yourstruly1234
@yourstruly1234 5 месяцев назад
I prefer diarykurupukal over സഞ്ചാരം..ദൃശ്യങ്ങൾ ഇല്ലെങ്കിലും കുഴപ്പമില്ല..sir nte perspective കേട്ടാൽ മതി
@sruthygeorge1641
@sruthygeorge1641 5 месяцев назад
ജനാധിപത്യത്തിന്റെ വില നമ്മൾ ഓർത്തിരുന്നാൽ നല്ലത് 👍
@zadhamabdulkhader3684
@zadhamabdulkhader3684 5 месяцев назад
എന്റെ നാടിനെകൾ വൃത്തി ഉള്ള gcc യിൽ പോയിട്ട് എനിക്ക് അവിടുള്ള പല ഗന്ധങ്ങളും രുചിയും അറപ്പ് ആയിരുന്നു. ഇവിടൊക്കെ പോയി ഇങ്ങിനെ പ്രൊജക്റ്റ്‌ ചെയ്യുന്ന SGK ഹീറോ തന്നെ ❤
@mohennarayen7158
@mohennarayen7158 5 месяцев назад
Fine,real military rules of country, which denies freedom..like this..great SGK..💐
@KrishnaKumar-nq3sw
@KrishnaKumar-nq3sw 3 месяца назад
വിശ്വാസം സംസാര രീതിയിലും വ്യക്തമാണ് 🎉
@dramminisguruvayur184
@dramminisguruvayur184 4 месяца назад
ഈ ശബ്ദമാണ് പ്രധാനം -❤❤❤ എൻ്റെ അച്ഛനും ബർമ്മയിൽ ആയിരുന്നു
@AnilkMadhavan
@AnilkMadhavan 5 месяцев назад
ഇദ്ദേഹത്തിന്റെ വിവരണം കേട്ടാൽ ഏത് ആഹാരവും കൊതിയോടെ കഴിച്ചു പോകും ഏത് തരം പുഴുക്കളെ പോലും ഏത് മനുഷ്യനും കഴിച്ചു പോകും.😊😊
@sangeethit
@sangeethit 5 месяцев назад
അവിടുത്തെ റെയിൽവേ സ്റ്റേഷൻ കഥകേട്ടപ്പോൾ നമ്മിടെ നാട്ടിലെ ഒരു പ്രമുഖ വനിതാ എംഎൽഎ പറഞ്ഞത് ഓർമ വന്നു. "ഇവിടെയിപ്പോ ആർക്കാണിത്ര ധൃതി"
@rakeshpoolamannil2164
@rakeshpoolamannil2164 5 месяцев назад
എന്റെ പൊന്ന് സാറേ... ഞങ്ങൾക്ക് നിങ്ങളെ കണ്ടാൽമതി... നമുക്കെന്ത് ഏഷ്യാനെറ്റ്‌.... നിങ്ങൾ മുന്നോട്ട് പോകുക.. ഞങ്ങൾ കൂടെയുണ്ട്
@shansalim4631
@shansalim4631 5 месяцев назад
സാറേ ആദ്യകാല OSD എപ്പിസോഡിൽ ഇപ്പോഴത്തെ പോലെ ദൃശ്യങ്ങൾ കാണിക്കാറില്ലായിരുന്നു. എന്നിട്ടും ഞങ്ങൾ കണ്ടില്ലേ ... നോ പ്രോബ്ലം.. സാറിന്റെ വിവരണം ആണ് വേണ്ടത്...❤
@rasheedp4423
@rasheedp4423 5 месяцев назад
KING OF TRAVEL VLOGER SGK
@jeenas8115
@jeenas8115 5 месяцев назад
സർ. താങ്കളുടെ വിവരണം മാത്രം മതി. ❤❤❤❤❤❤
@sajithas.pillai4405
@sajithas.pillai4405 4 месяца назад
ദൃശ്യങ്ങൾ കുറവാണെങ്കിലും മനസ്സിലാവുന്നുണ്ട്, ആസ്വദിക്കാൻ കഴിയുന്നുണ്ട്. നന്ദി സാർ
@may_sujith
@may_sujith 5 месяцев назад
My wife is from Myanmar, but I never visited there, planning next year
@Cowman21
@Cowman21 4 месяца назад
Bro full civil war sadharana onno rando military okke undavukayollu.avide 10-15 ennan und sookshikkanam
@vachanamrutham794
@vachanamrutham794 25 дней назад
Super explain like a story❤❤
@anoopsivadas
@anoopsivadas 3 дня назад
SGK യുടെ വിവരണത്തിന് ദൃശ്യങ്ങളുടെ പിന്തുണ വേണമെന്ന് തോന്നാറില്ല ❤
@mjsmehfil3773
@mjsmehfil3773 5 месяцев назад
Dear Loving Santhosh Brother Thank you very much for narrating about one of the world's poorest countries...Myanmar (Burma)... 🌹🌹🌹 The train journey was very interesting... Congratulations... ❤❤❤ God bless you abundantly... With regards prayers... Waiting for your next video... Next Sunday... ❤❤❤ Sunny Sebastian Ghazal Singer Kochi. ❤🙏🌹
@35vigil
@35vigil 5 месяцев назад
Even without video clips, this is awesome!! Thank you :) One more thing, @asianet pls grow !!!
@minips8177
@minips8177 5 месяцев назад
എസ് കെ. Pottekkadinte. ഒരു ലണ്ടൻ യാത്ര വിവരണം വായിച്ചാലുള്ള അതേ അവസ്ഥ ❤❤
@seena8623
@seena8623 5 месяцев назад
എന്താ യാലും ഭർമ്മ ഇത്രയും ദാരിദ്ര്യം ഉള്ള രാജ്യം എന്നറിഞ്ഞ പോൾ വേദന തോന്നി സർ നന്ദി
@akhilv3226
@akhilv3226 4 месяца назад
എന്നാലും ഇങ്ങനേം ഓരോ നാടെ thank youuu sgk ഇതൊക്കെ ഞങ്ങളിൽ എത്തിക്കുന്നതിന് ❤
@rajaniyer6144
@rajaniyer6144 5 месяцев назад
Golden temple in Amritsar, every devotee will do some service to be done inl Cleaning of floor, Utensils etc, etc, etc....
@rsrk9576
@rsrk9576 5 месяцев назад
നമ്മുടെ ക്ഷേത്രങ്ങൾ എന്നെങ്കിലും ഇത് പോലെ സുന്ദരം ആകുമോ ?
@abbdulrauf-i2w
@abbdulrauf-i2w 5 месяцев назад
അമ്പലവും പള്ളിയുമല്ല രാജ്യം നന്നായാൽ മതി
@AncyJohn-s5x
@AncyJohn-s5x 4 месяца назад
വിവരണം നന്നായിട്ടുണ്ട് 👍🏻 ഒരുപാട് ഇഷ്ടമായി ഈ എപ്പിസോഡ് 🌹😍
@nithinenvox
@nithinenvox 29 дней назад
നമുക്കും ഉണ്ട് അടിച്ചു വാരുന്ന വഴിപാട്. വല്ലാർപ്പാടം പള്ളിയിൽ. 😊
@carohitnair
@carohitnair 5 месяцев назад
I love your talks more than the visuals ❤
@Karthika-n87
@Karthika-n87 5 месяцев назад
ഡയറി കുറിപ്പുകൾ ❤️
@Kumarkumaran-dt2iu
@Kumarkumaran-dt2iu 5 месяцев назад
aa episodes okke kandittund. njan 5 l padikkunna thottu kaanuvaa ee paripaadi 😊
@ktashukoor
@ktashukoor 5 месяцев назад
അല്ലെങ്കിലും ദൃശ്യങ്ങൾ ആർക്ക് വേണം. താങ്കളുടെ വിവരണം കണ്ടാണ് ഈ പരിപാടിക്ക് അഡിക്ട് ആയത്.
@ajujose3645
@ajujose3645 5 месяцев назад
Series of Hitler from Safari RU-vid channel....was highly impressive...❤❤❤
@tmmenon1947
@tmmenon1947 4 месяца назад
അടിച്ചുവാരൽ വഴിപാടായി നടത്തുന്നത് ഒരു ഗംഭീര ആശയമാണ്!
@indirasouparnika6062
@indirasouparnika6062 4 месяца назад
SGK🎉🎉🎉അടിച്ചുവാരൽ ഒരു വഴിപാടാക്കി മാറ്റണം😀😀
@jfvlogA.51
@jfvlogA.51 4 месяца назад
ഇന്ത്യയിൽ ഇതേ പോലെ വൃത്തി ഉള്ള സ്വർണ ഗോപുരം ഉള്ള സ്ഥലം ഉണ്ട് സർ AMRISTAR GOLDEN TEMPLE!! അവിടുത്തെ ആചാരതിൽ ചൂല് എടുത്തു വൃത്തി ആകുന്നത് പെടും ✌️🇮🇳
@pradeesh181
@pradeesh181 5 месяцев назад
ആദ്യ കാലങ്ങളിൽ സാറിന്റെ യാത്ര പ്ലാൻ ചെയ്തു തന്നിരുന്ന 'നളിന' മാം നെ ചരിത്രം എന്നിലൂടെയിൽ കൊണ്ടുവരാമൊ..
@kadirkutty9069
@kadirkutty9069 4 месяца назад
SGK, KERALA. This is the address of Santosh George kulangara (Gandhiji India) Great man!!!!!
@FasmirAshraf-qc8fq
@FasmirAshraf-qc8fq 5 месяцев назад
ചായ വരെ തിളയ്ക്കുന്നില്ല മൊത്തം മൂഞ്ചിയ അവസ്ഥ ആണ് എന്നും സന്തോഷത്തോടെ സന്തോഷ്‌ ജോർജ് കുളങ്ങര
@Saji202124
@Saji202124 5 месяцев назад
Same indayile railwaystation thanne..especialy kerelathil ulled pole .
@Smachie
@Smachie 5 месяцев назад
മനോഹരമായ വിവരണം. പിന്നെ അമ്പലത്തിൽ കയറാൻ ടിക്കറ്റ് ഉള്ള സ്ഥലങ്ങൾ ഇന്ത്യയിൽ തന്നെ ഉണ്ടല്ലോ. മൈസൂരിലെ ചാമുണ്ഡി ക്ഷേത്രത്തിൽ ദർശനത്തിന് ടിക്കറ്റ് എടുക്കണം എന്ന് കണ്ട് അശ്‌ചര്യപ്പെട്ടത് ഓർക്കുന്നു.
@shajia5718
@shajia5718 5 месяцев назад
ഇന്ത്യയിലും ഇഷ്ട്ടപെട്ട ഭക്ഷണം കഴിക്കാനും ഇഷ്ട്ടപെട്ടവരോട് സംസാരിക്കാനും ഇഷ്ടപ്പെട്ടവോരോട് ഒത്തു നടക്കാനും ഇഷ്ട്ടപെട്ട പുസ്തകം വായിക്കാനും ഇഷ്ട്ടപെട്ട വസ്ത്രം ധരിക്കാനും ഗവണ്മെന്റിറെയും ആൾക്കൂട്ടത്തിന്റെയും അനുമതി ആവശ്യമാണ്
@RajKumar-oz2go
@RajKumar-oz2go 5 месяцев назад
ഓഹോ, അങ്ങനെയാണല്ലേ.... അറിയിച്ചതിന് നന്ദി. 😅😂
@RatheeshRatheesh-j4v
@RatheeshRatheesh-j4v 5 месяцев назад
😂
@thilakalungal
@thilakalungal 5 месяцев назад
അതൊരു പുതിയ അറിവാണല്ലോ
@kiranchandran1564
@kiranchandran1564 4 месяца назад
എന്നിട്ട് താങ്കൾ അനുമതി എല്ലാം എടുത്തോ ?😂
@Kumbaari
@Kumbaari 4 месяца назад
കാക്കയാണെന്ന് തോന്നുന്നു.എന്തിലും ഏതിലും ഇന്ത്യ അങ്ങനെയാണ് ഇങ്ങനെയാണ് കഷ്ടപ്പാടാണ് എന്നൊക്കെ പറഞ്ഞില്ലെങ്കിൽ ഞമ്മന്റെ ആൾക്കാർക്ക് ഭയങ്കര വിമ്മിഷ്ടമാണ്
@lucyvarghese2122
@lucyvarghese2122 5 месяцев назад
വിലപ്പെട്ട ഒരു Channel,Thank you❤
@rajankunnumpurath8005
@rajankunnumpurath8005 2 месяца назад
Thank you sir for your funny and informative speach.❤.
@jiths1985
@jiths1985 5 месяцев назад
Golden Temple Amritsar are cleaned by the devotees itself.
@BineeshSoman-ft3kd
@BineeshSoman-ft3kd 5 месяцев назад
Sancharam ade orupaade eshtane... Pakzhe sir nte sanchariyude diary kurupukal anna program njangal kanunnade sir nte vakkukal konde srishtikunna lokathe ariyanane... Adil drisyangal ella annade oru kuravayi thonnunilla... Sir nte vakukalke drisyathekal clarity unde... Thanks
@AbhijithCRX
@AbhijithCRX 4 месяца назад
21:08 നമ്മുടെ നാട്ടിലെ ചിലവരെ ഓർമ്മവന്നു
@premsagar8105
@premsagar8105 4 месяца назад
ങാ ഒണ്ട് ഇവിടെയും ഉണ്ട്. അടിച്ചു മാറ്റൽ ഖ്രജനാവ്)
@arundevKL01
@arundevKL01 4 месяца назад
എൻ്റെ പൊന്നണ്ണാ നിങ്ങ പറയുന്നത് കേട്ടാൽ തന്നെ സന്തോഷം. Visuals doesn't matter
@josecv7403
@josecv7403 5 месяцев назад
Excellent explanation and effort Mr Santhosh ❤ Thankyou 🙏
@ompareed9481
@ompareed9481 4 месяца назад
ഏകാധിപത്യത്തിന്റെ ഇരകൾ. ഒരു പക്ഷെ നാളെ ആരുടെയും വിധി ഇതാവാം.
@sanjithnair3266
@sanjithnair3266 5 месяцев назад
സത്യത്തില്‍ ഞെട്ടിപ്പോയി ഇക്കാലത്തും ഇങ്ങനെ ഒരു നാടോ..😮😮
@tomshelby-edit666
@tomshelby-edit666 5 месяцев назад
Ippo better aayi kanum ithu 10 varsham munnathe kazhichayanu
@earthaph5977
@earthaph5977 5 месяцев назад
Nope..ipo civil war aan😢😢
@regithomas123
@regithomas123 5 месяцев назад
Yes cleaning is Neercha for all
@arithottamneelakandan4364
@arithottamneelakandan4364 5 месяцев назад
ഞാനും -അതാഗ്രഹിക്കുന്നു. ഇന്ത്യയിൽ തൂപ്പു ജോലി നികൃഷ്ട ജീവികൾക്കാണെന്നാണ് കൊച്ചമ്മമാർ പറയുന്നത് . ബാക്കിയുള്ളവർ വിശ്വസിച്ചനുസരിക്കുന്നു ഒരു ദിവസംരൂപ്പുകാർ സമരം ചെയ്താൽ മനസ്സിലാവും പക്ഷേ എന്നാലും പുച്ഛം!ബാലിദ്വീപിലെ വിദ്യാർത്ഥികളും ഈ ജോലി അഭിമാനമായി /കടമയായി കണക്കാക്കുന്നു എന്ന് ഇദ്ദേഹം വേറെ വീഡിയോയിൽ പറഞ്ഞു.
@bluedart2640
@bluedart2640 5 месяцев назад
സമയം കായുമ്പോൾ സഞ്ചാരം വീഡിയോ നല്ലതാണു
@satheeshkrishnan3700
@satheeshkrishnan3700 5 месяцев назад
ഈ എപ്പിസോഡുകൾ ഏഷ്യാനെറ്റിൽ കണ്ടത് ഓർമ്മ വരുന്നുണ്ട്
@jyothyr2424
@jyothyr2424 4 месяца назад
ഗുഡ് അടിച്ചുവാരൽ നേർച്ച
@rajeshshaghil5146
@rajeshshaghil5146 5 месяцев назад
സന്തോഷ്‌ സാർ, നമസ്കാരം ❤️❤️❤️❤️
@justinmd6837
@justinmd6837 5 месяцев назад
Njan pandu asianetile sancharam cheruppathil knadathanu. ethu vare 12 rajynagal kandu..eppozhum yathar thudarunniu..
@vasudevanb3747
@vasudevanb3747 5 месяцев назад
Ivide adichu varan alillengilum adichu mattan alund
@sojiraj6988
@sojiraj6988 5 месяцев назад
ഞാൻ സ്ഥിരമായി കാണാറുണ്ട്. ബർമ്മ കണ്ടതുപോലുണ്ട്
@goury3022
@goury3022 5 месяцев назад
Thurannappo thanne njan njettii..evde ente ambience evde😮ah ippo correct ay
@saleeshsunny2951
@saleeshsunny2951 5 месяцев назад
ദ്രശ്യങ്ങൾ എന്തിനാ ഇത്‌ തന്നെ ധാരാളം 🥰👍👍
@georgeka6553
@georgeka6553 5 месяцев назад
നല്ല വഴിപാട്. 🤓🤓❤️
@selinachackovarghese1650
@selinachackovarghese1650 5 месяцев назад
Sir I follow ur editions and try to see the world
@muhammadbasheerpeedikappar5432
@muhammadbasheerpeedikappar5432 3 месяца назад
കുറെ ചിരിക്ക് vakayund😂
@ideaokl6031
@ideaokl6031 4 месяца назад
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍👍👍👍👍👍👍
@vijeeshparayil
@vijeeshparayil 5 месяцев назад
Alengilum Asianet oru ahangaram undu. Don’t worry sir we are audience with you ❤
@SubramanianVadakketil
@SubramanianVadakketil 4 месяца назад
നമ്മുടെ ഇന്ത്യ ഗ്രേറ്റ്
@viswanathanmkviswanathamk6430
@viswanathanmkviswanathamk6430 5 месяцев назад
😂😂😂😂 അടിപൊളി എപ്പിസോഡ്, സാറിന്റെ ഡയലോഗ് കൊള്ളം സഞ്ചരിക്കുന്ന ആട്ടും കൂട്😅
@shajudheens2992
@shajudheens2992 5 месяцев назад
Good to see passenger using window 🪟 for entry and exit from train
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 5 месяцев назад
Love from Kozhikode 💖💕
@aram7117
@aram7117 3 месяца назад
ഈ പട്ടാളത്തെ കാണുമ്പോഴാണ് സഖാവ് പിണറായി ഭരണം എത്ര മഹത്താണ്... 🌹😂🤣😄😄💪💪🌹
@hemanthakumarkamath7779
@hemanthakumarkamath7779 5 месяцев назад
Nammalokke ethra bhaagyavaanmaar...
@binusunny707
@binusunny707 5 месяцев назад
❤❤
@iiiiii8416
@iiiiii8416 5 месяцев назад
Mp3 aayi download cheith long drivingil audio matram kelkkunna njan from KSA 😅
@indrajithsuji5663
@indrajithsuji5663 5 месяцев назад
'ട്ടുംണ്ടുൺ' നല്ല പേര്😊😊
@sadikebrahimebrahim
@sadikebrahimebrahim 5 месяцев назад
thank you 🙂 🙋‍♂️
Далее
Новая BMW 5 провал за 10 млн! ИЛИ?..
32:07