Тёмный

Oru Yathramozhi | Malayalam Full Movie | Sivaji Ganeshan | Mohanlal | Ranjitha 

Sree Movies
Подписаться 256 тыс.
Просмотров 234 тыс.
50% 1

Oru Yathramozhi (transl. An adieu) is a 1997 Indian Malayalam-language drama film directed by Prathap Pothan, based on a story by Priyadarshan and a screenplay by John Paul. It stars Sivaji Ganesan and Mohanlal. It was produced by V. B. K. Menon and distributed by Anugraha Release. The film's initial release date was 15 August 1996, but the release was postponed and finally graced theatres only in 1997.

Кино

Опубликовано:

 

6 мар 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 175   
@abhilash6848
@abhilash6848 Год назад
എന്റെ അച്ഛന്റെ കൂടെ ഈ ഒരേയൊരു പടമേ തിയറ്ററിൽ കണ്ടിട്ടുള്ളൂ..അന്നൊക്കെആണ്ടിലൊരിക്കൽ രണ്ടുപടം ഓണത്തിന് വിഷുവിന് അതും അയൽ പക്കക്കാരെയുമൊക്കെ കൂട്ടി വലിയൊരു ജാഥയായി അതിലും അച്ഛൻ കാണൂല മൂപ്പര് തമിഴ് പടങ്ങൾടെ ഫാനാണ്..ഈ അപൂർവ്വ സംഭവത്തിന് പ്രധാന കാരണം അച്ഛന്റെ പ്രിയപ്പെട്ട നടൻ ശിവാജി അഭിനയിക്കുന്ന പടം ...പിന്നെ ഇളയരാജയുടെ പാട്ട്..എനിക്കുള്ള സന്തോഷം അച്ഛന്റെ കൂടെ ആദ്യമായൊരു പടം പിന്നെ എന്റെ പ്രിയ നടൻ മോഹൻ ലാൽ..ഗുരുവായൂർ അപ്പാസിൽ നിന്ന്.ഹൗ എന്തൊരു കോംബോ..ശിവാജി ലാൽ തിലകൻ നെടുമുടി സോമൻ NF.വർഗീസ് പ്രകാശ് രാജ് പ്രതാപ് പോത്തൻ പ്രിയദർശൻ ജോൺ പോൾ ഇളയരാജ ഗിരീഷ് പുത്തഞ്ചേരി എത്രയോ പ്രതിഭകൾ എന്തെല്ലാമോർമ്മകൾ
@tka.therotheajitha5354
@tka.therotheajitha5354 Год назад
എന്റെ കുട്ടികാലം ഇങ്ങനെ തന്നെ ആയിരുന്നു. പക്ഷേ എല്ലാ സൺ‌ഡേ പോകും വീട്ടിൽ ഉള്ളവർ എല്ലാം അയല്പക്കത്തെ രണ്ടോ മൂന്നു വീട്ടുകാർ എല്ലാം കൂടി ഫസ്റ്റ് ഷോ, സെക്കന്റ്‌ ഷോ കാണാൻ എല്ലാം കൂടുതൽ ജയൻ, നസിർ സിനിമകൾ ആയിരുന്നു ❤️❤️❤️👌👍
@shaanlatheef4278
@shaanlatheef4278 6 месяцев назад
❤❤
@alhubal6321
@alhubal6321 10 месяцев назад
ശിവാജി ഗണേശൻ സാറ് എത്ര വലിയ റേഞ്ച് ഉള്ള നടൻ ആയിരുന്നു എന്ന് ഈ സിനിമ കണ്ടപ്പോ മനസിലായി. അവസാന സീനുകളിൽ കൂടെ ഉള്ള എല്ലാ ആർട്ടിസ്റ്റുകളേം നിഷ്പ്രഭം ആക്കുന്ന ഭാവാഭിനയം.
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 14 дней назад
യെസ്
@santhoshperumal8120
@santhoshperumal8120 Год назад
மிக அருமையான நடிப்பு சிவாஜி மற்றும் மோகன்லால் இருவருக்கும் இடையில்...❤❤
@Mayilpeeli700
@Mayilpeeli700 2 года назад
ശിവാജി ഗണേശൻ ♥️❤️👌 :- അഭിനയത്തിന് മുന്നിൽ സാക്ഷാൽ മോഹൻലാൽ പോലും നിഷ്പ്രഭമായി പോകുന്ന അഭിനയ വിസ്മയം...! ഇന്ത്യയിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാൾ..!!
@rejinrajan3184
@rejinrajan3184 2 года назад
No...mohanlal thilakan nedumudi all did their role very well same like sivaji..no comparison needed
@jonsnow990
@jonsnow990 2 года назад
@@rejinrajan3184 pinne kopaan
@iplmalayalam1092
@iplmalayalam1092 2 года назад
Nedumudi venu is above everyone
@balanbalan790
@balanbalan790 2 года назад
Nadanavismayam. MOHANAN lal
@balanbalan790
@balanbalan790 2 года назад
Nadanavismayam. Mohanlal
@mysticragegohan7856
@mysticragegohan7856 2 года назад
Stars who are blessed to act with Legend Sivaji Ganesan: Complete Actor Mohanlal, Superstar Rajnikanth, Ulaganayakan Kamalhaasan, Thalapathy Vijay.
@shinedas8499
@shinedas8499 2 года назад
ശിവാജി ഗണേശൻ,തിലകൻ, നെടുമുടി വേണു, മോഹൻലാൽ Text book of actings
@pranavbinoy4405
@pranavbinoy4405 2 года назад
Podey Eneettu.Sivaji Ganesan Is an Utter Failure And Total Waste.Only Mohanlal sir ,Thilakan sir and Nedumudi Venu sir Are textbooks Of Acting In this Movie.
@balanbalan790
@balanbalan790 Год назад
Nadanavismayam. M
@ananthrajendar9601
@ananthrajendar9601 Год назад
@@pranavbinoy4405 ഇതിൽ ശിവാജി സാർ നല്ല acting തന്നെയാണ്. പൊതുവായും Over acting ആണ് അദ്ദേഹതിന്റേത്. പക്ഷെ ഈ സിനിമയിലെ acting തരക്കേടില്ല. പണ്ടത്തെ കാലത്ത് അദ്ദേഹത്തിന്റെ ഇഷ്ടപെട്ടവരും അംഗീകരിച്ചവരും ഉണ്ടായിരുന്നു. പിന്നെ ഇതിൽ അഭിനയിക്കുമ്പോൾ അദ്ദേഹത്തിന് ഹൃദയ സംബദ്ധമായ അസുഖം ഉണ്ടായിരുന്നു. നെഞ്ചിൽ peace maker വെച്ചിട്ടാണ് അഭിനയിച്ചതെന്നു സംവിധായകൻ പ്രതാപ് പോത്തൻ ഒരു ഇന്റർവ്യുവിൽ പറയുന്നുണ്ട്.
@niyaahere4493
@niyaahere4493 11 месяцев назад
Sivaji ganeshan part kaanan vendi maathram ith kaanan vanna njan❤️love this man
@Irshad_Ep
@Irshad_Ep 10 месяцев назад
Legendary Actors Mohanlal & Shivajiganeshan!
@anantharamakrishnanpadmana9548
@anantharamakrishnanpadmana9548 2 года назад
1-Shivaji Ganesan (as Periyavar) and Thilakan (as Adhruman) scene - the most natural acting by and from Shivaji Ganesan when Shivaji Ganesan character first silently asks Tilakan character with a stentorian look without any verbalisation the purpose of his visit. 2- Shivaji Ganesan and Mohanlal in the mutually departing last send-off and see-off scene- In this particular scene, Shivaji Ganesan's first- on the railway platform -'acting' is most natural and from the step inside the train the 'histrionic' acting- In this one last scene Shivaji Ganesan 'performs' most tellingly 'naturally' and then inside the train tellingly ' histrionically. In one scene itself Shivaji Ganesan acts 'most naturally' and 'tellingly histrionically'.In both the sub-scenes, Shivaji Ganesan's eyes, face, lips, hands,dialogue delivery, diction and intonation and body-language effortlessly and seamlessly traverse both 'natural acting' and 'histrionic acting'. This last one scene is enough for Shivaji Ganesan to be bestowed with Bharat Award for Best Actor. 'Form' might be temporary but 'Class' is permanent - that is Shivaji Ganesan .
@adamsirin7249
@adamsirin7249 2 года назад
Little bit overacting here and there.
@vishnuslal2011
@vishnuslal2011 Год назад
​@@adamsirin7249 how dare
@SANJUKUTTAN826
@SANJUKUTTAN826 Год назад
LALETTAN also❤ One & only 👑
@manohart55
@manohart55 Год назад
Thank. U. All. Manu. Kuwait
@netaji-thebritishslayer
@netaji-thebritishslayer 10 месяцев назад
what dare ,hes literally an overactor lol@@vishnuslal2011
@motozan
@motozan Год назад
90 കാലഘട്ടത്തിലെ സിനിമകൾ. 🔥🔥🔥.... കഥ, തിരക്കഥ, ഡയറക്ഷൻ, കാസറ്റ്, സോങ്‌സ്,എല്ലാവരുടെയും അഭിനയം🔥🔥🔥
@karthikkarthikeyan8954
@karthikkarthikeyan8954 Год назад
സാധാരണ തമിഴന്മാർ മലയാള പടത്തിൽ വന്നാൽ ബോർ ആക്കും പക്ഷേ ശിവാജി ഗണേശൻ പൊളി ആണ് 😍😍ഈ സിനിമ ഇപ്പ കാണാൻ ലാലേട്ടൻ മാത്രമല്ല ഇദ്ദേഹവും കൂടി ഉള്ളോണ്ട് ആണ്
@gokuldas311
@gokuldas311 3 года назад
ശിവാജി ഗണേശൻ , മോഹൻലാൽ ❤️
@balanbalan790
@balanbalan790 2 года назад
Nadanavismayam.mohanlal
@pranavbinoy4405
@pranavbinoy4405 2 года назад
In this film ,Only Mohanlal Sir,Thilakan sir,Bahadoorkka,and Nedumudi Venu Sir Are the Evergreen Legends In this Movie😍😍😍😍😍😍.Ee Legendsinte Munnil Ninte Sivajiyokke Utter Failure and Total Waste Maathramanu.Chavar Nadan Sivaji🤮🤮🤢🤢
@manujshenoi2558
@manujshenoi2558 Год назад
വരട്ടെ പെരിയൊരെ..🙏🙏🙏🙏. സെറിടാ ചിന്നവരെ...❤️❤️❤️❤️❤️❤️❤️ Give respect take respect....
@arunmohanparackal9214
@arunmohanparackal9214 4 года назад
Mohanlal ,shivaji ganeshan combination super
@balanbalan790
@balanbalan790 2 года назад
Nadanavismayam. Mohanlal
@simpletube3114
@simpletube3114 Год назад
മോഹൻലാൽ.., sivaji..,തിലകൻ നെടുമുടി..!!
@electromagneton8707
@electromagneton8707 2 года назад
Mohanlal is the only non tamil actor who has got the references of MGR and Sivaji at the same year. MGR in iruvar and Sivaji in Yathramozhi.
@SANJUKUTTAN826
@SANJUKUTTAN826 Год назад
❤❤
@0x-X-x0
@0x-X-x0 10 месяцев назад
Try to coin your sentence properly
@amaljith9465
@amaljith9465 Год назад
2:05:00 Sivaji Sir & Thilakan Sir Iconic meeting ❣️❣️❣️
@gayathri-id2rn
@gayathri-id2rn 7 месяцев назад
2024 ആയി എങ്കിലും ഞാൻ e move കാണുന്നു 🥰🥰🔥🔥🔥
@rejibalachandran8831
@rejibalachandran8831 10 месяцев назад
ഞാൻ ഒരുപാട് തവണ കണ്ടൂ.ഇപ്പോഴും കാണും കണ്ണ് നിറയാതെ കാണാൻ കഴിയില്ല.
@jositgeorge2008
@jositgeorge2008 10 месяцев назад
2023 സെപ്റ്റംബർ 4 നു കാണുന്നു... ഒരു വിഷമം മാത്രം.. എന്തേ ഈ സിനിമ കാണാൻ ഇത്ര വൈകി എന്നു...... എല്ലാവരുടെയും പെർഫോമൻസ് എന്തുരസമാണ്..... മലയാള സിനിമയിലെ മികച്ച സൃഷ്ടികളിൽ ഒരെണ്ണം.....
@krishnaprasad2313
@krishnaprasad2313 Год назад
I like sivaji ganeshan sir very much. I have seen a lot of movies of him.
@allanaugustine9604
@allanaugustine9604 Год назад
What a movie 🍿🍿🎥🎥 Climax pwoliii Lalettan Sivaji ganeshan combination
@shijumonshiju0152
@shijumonshiju0152 Год назад
Sivaji sir 🥰🤗
@nailedit6430
@nailedit6430 Год назад
കണ്ടു കണ്ണ് നിറഞ്ഞു
@muraleedharanpillai9772
@muraleedharanpillai9772 8 месяцев назад
സങ്കടത്തോടെ മാത്രo കാണാൻ പറ്റുന്ന ഒരു പടം
@anilpillai376
@anilpillai376 11 месяцев назад
Pratap pothan, priyadarshan, shivaji ganeshan, tilakan, venu, MG Soman.... Mohanlal......what a divine combination......
@shreeyasnaturalsllc
@shreeyasnaturalsllc 17 дней назад
Ilayaraja
@nishasajeer5710
@nishasajeer5710 10 месяцев назад
ശിവാജി ഗണേശൻ 👍🏻👍🏻സൂപ്പർ എന്നാ acting
@jithinrajalumoottil
@jithinrajalumoottil Год назад
51:10 മറക്കാതെ പാട്ട് അന്നും ഇന്നും എന്റെ പ്രിയപ്പെട്ടത്
@Inspired.7170
@Inspired.7170 Год назад
Favorite movie forever climax and song are excellt
@abdulradheed5430
@abdulradheed5430 Год назад
Ilayaraja sir bgm and songs superb
@ronaldjames7749
@ronaldjames7749 Год назад
criminally underrated movie
@nunthuthumi
@nunthuthumi 2 года назад
15 July 2022 This Film Dir PRATHAPPOTHAN SIR இறந்தார்
@sudhibabu7045
@sudhibabu7045 Год назад
My favorite movie all time and also BGM ❤️❤️❤️❤️
@abhishekvr8549
@abhishekvr8549 6 месяцев назад
Watched full What a moviee❤❤
@jithuthiruvana9971
@jithuthiruvana9971 Год назад
Complete.actor.lalettan.🥰🥰😍🙏🏼
@Feroz_S
@Feroz_S Год назад
நடிகர் திலகம் சிவாஜி ஐயாவின் நடிப்பு ❤
@Must-Watch-informative-channel
@Must-Watch-informative-channel 8 месяцев назад
Hats off to Sivaji Ganeshan for all Mallus❤️❤️❤️😍
@vishnuviswanath2064
@vishnuviswanath2064 2 года назад
Best print in RU-vid
@anantharamakrishnanpadmana9548
@anantharamakrishnanpadmana9548 2 года назад
When two characters perform, necessarily the acting has to be contrasting.In the scene when Nedumudi Venu character informs Shivaji Ganesan character in the most 'telling' (not natural) manner that Mohanlal character is his son, Shivaji Ganesan character gets shocked and disturbed and then asks Nedumudi Venu character to leave and that 'asking' should be in a 'more' power-packed and not in a feeble manner.It is here Shivaji Ganesan scales up his acting calibre. Andha Naal, Rangoon Radha,Thirumbi Paar, Koondu Kili, etc., on one hand and Thevar Makan,Muthal Mariyaathai, etc., on the other hand are films which eloquently stand testimony to Shivaji Ganesan's anti-hero subtlest acting and natural acting calibre.
@KALKI73679
@KALKI73679 Год назад
Mohanlal's performance is better than Shivaji sir in this Movie No doubt 100 % 💯👍
@aathamazhiqi3481
@aathamazhiqi3481 8 месяцев назад
​@@KALKI73679definitely NOT
@Vpr2255
@Vpr2255 2 года назад
RIP Prathap Pothan
@gafoorv
@gafoorv 4 года назад
nice movie
@ShabeenaJamsheer-wc2bg
@ShabeenaJamsheer-wc2bg 10 месяцев назад
Wow ശിവാജി സർ ❤❤
@VRHUB
@VRHUB Год назад
ശിവാജി സർ ❤
@sajithsaji806
@sajithsaji806 Год назад
2:08:45 ശിവാജി ഗണേശൻ സർ .മോഹൻലാൽ compo .score100% ലാലേട്ടൻ (complete actor)
@ashaaaanu4
@ashaaaanu4 Год назад
Climax 🔥🔥🔥
@karthikkarthikeyan8954
@karthikkarthikeyan8954 Год назад
ശിവാജി ഗണേശൻ sir ഇമോഷണൽ ആക്ടിങ് പൊളി 😍😍
@Liya1234-d6m
@Liya1234-d6m Год назад
വേണുച്ചേട്ടൻ നടനവിസ്മയം
@vijithkmkm7587
@vijithkmkm7587 Год назад
Shivaji sir supppppppper
@AbhilashvbVellamkolly
@AbhilashvbVellamkolly 8 месяцев назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമാ ഗാനങ്ങൾ ഗംഭീരം അഭിനയം അദി ഗംഭീരം 4 പ്രതിഭ സംഗമം
@anusajan7669
@anusajan7669 7 месяцев назад
ഒരു പാട് ഇഷ്ടം എന്താ എന്നറിയില്ല ❤❤❤❤❤
@asif.s3415
@asif.s3415 11 месяцев назад
A good film with NEDUMUDI VENU as appu mama
@ajeshi4618
@ajeshi4618 Год назад
great film 👌👌👌👌
@chandreshlal2770
@chandreshlal2770 2 года назад
Best of മോഹൻലാൽ
@balanbalan790
@balanbalan790 2 года назад
Megastar. Mohan. LA l
@aruna6082
@aruna6082 Год назад
ഇതിന്റെ climax കണ്ടു ശെരിക്കും കരഞ്ഞു പോയി..
@saneshkandy
@saneshkandy Год назад
Njan kadu
@pnagarajannagarajan2423
@pnagarajannagarajan2423 Год назад
Well yes I am also
@wilsonkuriakose7534
@wilsonkuriakose7534 Год назад
What a movie man❤❤❤❤
@Midhunmohan316
@Midhunmohan316 2 года назад
Complete text book👍
@Oops868
@Oops868 Год назад
Shivaji Ganeshan, Nedumudi Venu, Thilakan, MG Soman, NF Vargheese, Prakash Raj, Mohan Lal ,,,,,
@muthukrishnan9303
@muthukrishnan9303 11 месяцев назад
சிவாஜி ஒரு சிங்கம் 🦁🦁
@user-zl5vw2is7e
@user-zl5vw2is7e 4 месяца назад
Mohanlal athukkukkum mele
@muthukrishnan9303
@muthukrishnan9303 4 месяца назад
@@user-zl5vw2is7e athukku mela ennathu 😀
@jithinraj7996
@jithinraj7996 Год назад
Full legends ❤️
@jijithak2754
@jijithak2754 Год назад
Climax superr...
@kings1038
@kings1038 Год назад
Shivaji ganesan ❤
@athityanr1995
@athityanr1995 2 года назад
Engal Tamilnadu Thalaivar "shivaji ganesan" 💥🔥🔥🔥🔥🔥 (Nadigar Thilagam) Devar magan movie periya Devar
@ThenNowForeverOnline
@ThenNowForeverOnline 2 года назад
ക്ലാസിക് ❤️🌿
@georgemathew1182
@georgemathew1182 2 года назад
Pothen Sir 🙏
@praveenkg6547
@praveenkg6547 Год назад
BGM 🙏🏻🙏🏻🙏🏻🙏🏻🙏🏻
@abishand8146
@abishand8146 2 года назад
26:04 my favorite actor s legends
@balanbalan790
@balanbalan790 2 года назад
Nadanavismayam
@vanakam
@vanakam 8 месяцев назад
climax music acting super
@rajeshkgrajeshkg6494
@rajeshkgrajeshkg6494 Год назад
Werry liked Ranjitha mam
@nafsimilad6862
@nafsimilad6862 23 дня назад
കഥ 🔥🔥🔥🔥🔥
@Short.Short.680
@Short.Short.680 Год назад
അവസാനം ചിന്നാ എന്ന വിളി.
@vishnuraj4978
@vishnuraj4978 11 месяцев назад
Remaster cheyyumo please
@bannahamaz6879
@bannahamaz6879 2 года назад
കണ്ടു പിടിച്ചു കണ്ടു
@vaisakhs.a5633
@vaisakhs.a5633 4 года назад
🥰🥰🥰🥰
@ajeeshka6695
@ajeeshka6695 8 месяцев назад
real hero നെടുമുടി
@vinayanpr4493
@vinayanpr4493 2 года назад
Pothan ser
@sarang99monu
@sarang99monu 2 года назад
ആദരാഞ്ജലികൾ 🌹
@adityaanandp6984
@adityaanandp6984 Год назад
Thilakan 🙏🙏🙏
@TheConqueror-gj8do
@TheConqueror-gj8do 11 месяцев назад
Anyone 2023...😃
@balanbalan790
@balanbalan790 2 года назад
Super. Movie
@sabidbk3800
@sabidbk3800 Год назад
നാലു പ്രതിഭാസം ഒരേ സ്‌ക്രീനിൽ
@sajinraj1598
@sajinraj1598 10 месяцев назад
Mohanlal = mohanlal എന്റെ പൊന്നോ 👌👌👌👌 എങ്ങനെ പറ്റുന്നു ഇങ്ങനെ ജീവിക്കാൻ
@babuknk8154
@babuknk8154 Год назад
Yes
@darshanv5243
@darshanv5243 Год назад
Climax🔥
@KRIPSYNODUTS
@KRIPSYNODUTS 2 года назад
When comparing nedumudi venu with Shivaji Ganeshan, nedumudi acting looks more natural and SG more dramatic (maybe just my feeling).
@anantharamakrishnanpadmana9548
@anantharamakrishnanpadmana9548 2 года назад
When two characters perform, necessarily the acting has to be contrasting.In the particular said scene, when Nedumudi Venu character informs Shivaji Ganesan character in the most 'telling' (not natural) manner that Mohanlal character is his son, Shivaji Ganesan character gets shocked and disturbed and then asks Nedumudi Venu character to leave and this 'asking' should be in a 'more' power-packed and not in a feeble manner.It is here the world legendary actor Shivaji Ganesan scales up his acting versatility and calibre to sudden heights effortlessly. Andha Naal, Rangoon Radha,Thirumbi Paar, Koondu Kili, Puthiya Paravai,etc., on one hand and Parasakthi, Passa Malar, Padithhal Mattum Poduma,Padikathha Medai, Pava Mannippu,Palum Pazhamum, Navarathri, Bhaga Pirivinai,Thillana Mohanambal , Daiva Makan, Thanga Pathakkam, Thevar Makan, Muthal Mariyaathai,etc., on the other hand are films which eloquently stand testimony to Shivaji Ganesan's anti-hero subtlest acting and natural acting calibre. Voice Acting,Melodramatic Acting, Dramatic Acting,Histrionic Acting, Symbolic Acting, Experimental Acting, Stylised Acting, Lip Synchronisation Acting, Dialogue Delivery Acting, Body Language Acting,Method Acting, Emotive Acting, Villainous Acting, Contrasting Acting, Natural Acting- there is one and only one Actor in the World who can do these and that is the legendary Shivaji Ganesan. Form is temporary but Class is permanent.Old is Gold.
@jishnurajk.r4414
@jishnurajk.r4414 2 года назад
Both r Legends, Ones Marlon Brando was said that "Shivaji can Act like me, but I can't act like him". May b it's just a compliments or Respect frm Brando, bt Shivaji was Legend. and One more Shivaji Ganeshan is a Big Fan of Kottaarakkara Sreedharan Nair, After watching The Drama Veluthampi Dhalava, Shivaji was shoked and said 'Kadavul Nadikkana Maathiri'
@anantharamakrishnanpadmana9548
@anantharamakrishnanpadmana9548 2 года назад
@Jishnu Raj K.R Kottarakkara Sreedharan Nair was initially a Stage Actor like the legendary Shivaji Ganesan.He also owned Drama troupes like Shivaji Ganesan.Both were Histrionic and Method Actors in their own unique ways.None can come near them in performances.Both successfully transplanted their Drama(tic) Acting in films not merely commercially but also aesthetically. It is very extremely rare to find aesthetically creative Stage Actors scaling unparalleled heights in Film Acting also as Kottarakkara Sreedharan Nair and Shivaji Ganesan. One can be a successful actor commercially in films nowadays with modern technology 'doing' all the acting. But,nowadays, no actor and actress rule the roost for more than ,say,five years in a stretch.But in those days and periods,say upto mid-90's, film technology was not that much developed and actors and actresses with their dedication sweated it out physically. Kottarakkara Sreedharan Nair's 'Veluthampi Dalava' and Shivaji Ganesan's 'Veerapandia Kattaboman', as always stated and recollected and anecdoted by the peer generation and subsequent generation informative persons,stand everlasting testimonies to the acting integrity and calibre of the two legends.Now nobody can reprise those two historical characters as they did.Present day actors will be doing these roles but with active help from and with modern technology. Doing mythological characters is extremely difficult as the same requires more of imagination and creativity.It is here actors like Shivaji Ganesan stamp their calibre. As far Shivaji Ganesan was concerned, he had to carry upon his shoulders the more than 2000 years old Tamil Sangham Era Culture and Civilsation in his acting repertoire.
@FUNPARKPkm
@FUNPARKPkm 2 года назад
Watch "mudhal mariyathai" you will see the different dimension of acting may be his expression looks like dramatically ... But if u close your ears and then watch ..even a deaf can understands his way og dialogue
@KRIPSYNODUTS
@KRIPSYNODUTS 2 года назад
@@FUNPARKPkm thanks, let me watch it.
@salucu5747
@salucu5747 Год назад
❤️❤️
@manuthomas366
@manuthomas366 2 года назад
തിലകൻ ചേട്ടൻ വന്നു സ്ക്രോർ ചെയിതു ലാസ്റ്റ് സീൻ 😢👌
@bindhuak8469
@bindhuak8469 Год назад
Kanunnavar undu
@ratheeshtv4362
@ratheeshtv4362 2 года назад
2:08:45,🙏🙏
@hariprasadnaduviledath1718
@hariprasadnaduviledath1718 Год назад
2023
@arunps113
@arunps113 Год назад
ഒരൊറ്റ പേര് അദ്രുമാൻ💥
@ushasinikv8993
@ushasinikv8993 11 месяцев назад
@anooptnair112
@anooptnair112 Год назад
ക്ലൈമാക്സ്😥😥
@jayarajk4340
@jayarajk4340 2 года назад
ജുലൈ 21
@NandeshKumarccRamemysetharam
@NandeshKumarccRamemysetharam 5 месяцев назад
Namaste 🙏 namaste 🙏 Jai Mata jia mathagi namaste 🙏
@ajithkumarsv955
@ajithkumarsv955 8 месяцев назад
നെടുമുടി വേണു വിൻറെ അവസ്ഥ😊
@balanpang7079
@balanpang7079 3 года назад
Real6
@abinab7146
@abinab7146 Год назад
movie
@uviyer
@uviyer Год назад
Climax ❤
@rohitraj2102
@rohitraj2102 Год назад
Achan aara ennu manasilayo avsanam?
@anishsree1
@anishsree1 Год назад
​@@rohitraj2102 yes
@akhilamurali4701
@akhilamurali4701 Год назад
Ee padathil kanikkunna pole pand nammal tamizanmare pandi pandi enne paranje orupaad kaliyakkumarunnu pakshe innath orupaad kuranju,
@sivakumarsivakumar4436
@sivakumarsivakumar4436 2 года назад
33:46 This scene🥺
@vipinkumarnk6752
@vipinkumarnk6752 2 года назад
Bgm
@balanbalan790
@balanbalan790 2 года назад
Nadanavismayam.
@bharathjagadeesh201
@bharathjagadeesh201 10 месяцев назад
Climax
@shyjaVlogs
@shyjaVlogs 19 дней назад
Any one 2024???
Далее
Камень, ножницы, нейронка
00:33
Просмотров 1,1 млн
Lal Salam | Mohanlal, Murali, Geetha, Urvashi - Full Movie
2:26:38
дешевая маска от морщин
0:59
Просмотров 1,4 млн