Тёмный
No video :(

#OruChiriIruChiriBumperChiriSeason2 

Mazhavil Manorama
Подписаться 19 млн
Просмотров 367 тыс.
50% 1

#MazhavilManorama #MazhavilManorama #manoramamax #oruchiriiruchiribumperchiriseason2
► Subscribe Now: bit.ly/2UsOmyA
ചിരിക്കാത്തവർ മനുഷ്യരാണോ ചിരിവേദിയിലെ ഒരു പെർഫോമൻസ് കണ്ടാലോ
Click to Watch Oru Chiri Iru Chiri Bumper Chiri Season2 Episode 11 : shorturl.at/DENPW
OruChiriIruChiriBumperChiriSeason2 | Mon-Fri @ 9 PM | MazhavilManorama
#OruChiriIruChiriBumperChiriSeason2 #Ocicbc #OruChiriIruChiriBumperChiri #MazhavilManorama #manoramaMAX
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Опубликовано:

 

25 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 565   
@jeevansvlog5856
@jeevansvlog5856 Год назад
ഞങ്ങളുടെ പരിപാടി കണ്ടവരോട് സ്നേഹം മാത്രം❤❤
@user-mf5te2xr3l
@user-mf5te2xr3l Год назад
❤❤
@zinruby7061
@zinruby7061 Год назад
നിങ്ങളും നിങ്ങളുടെ കണ്ണായ ആ പ്രിയപ്പെട്ട കൂട്ടുകാരനും.. ശരിക്കും ഹൃദയം നിറച്ചു മക്കളെ.. എന്നും നല്ലതുമാത്രം വരട്ടെ.. ഈ അമ്മയുടെ സ്നേഹത്തിൽ ഒരു പങ്ക് നിങ്ങൾക്കും.. 😍❤️
@jeevansvlog5856
@jeevansvlog5856 Год назад
@@zinruby7061 orupaad sneham
@ishaisha8535
@ishaisha8535 Год назад
ഇനിയും നല്ല സ്കിറ്റുകളുമായി ഇനിയും വരണം സഹോദരന്മാരെ 👍👍👍👍
@jeswinpjose7632
@jeswinpjose7632 11 месяцев назад
❤❤❤❤
@user-qz5rc7qg1d
@user-qz5rc7qg1d 5 месяцев назад
Instagramil reels kand Vanna njan❤
@weedlovermpm
@weedlovermpm Месяц назад
Njnum 🥹
@MuhammadshamnasChammu_7655
@MuhammadshamnasChammu_7655 Месяц назад
Njanum
@sbyou9826
@sbyou9826 3 дня назад
Correct
@muhammednaseer8154
@muhammednaseer8154 Год назад
മഞ്ജു നസീർക്ക സാബു നിങ്ങൾ 3 പേരോടും വല്ലാത്ത ഒരു ബഹുമാനം വന്നു ഈ എപ്പിസോഡിൽ മഞ്ജുവിന്റെ ഹൃദയം ലോലമാണ് എന്ന്‌ മനസ്സിൽ ആയി 🎉🎊💕
@fiyavlogs6089
@fiyavlogs6089 10 месяцев назад
ഒരുപാട് നാൾ ആയി ഈ പ്രോഗ്രാം കാണാത്തത് ഇവരുടെ shorts കണ്ടു വന്നതാ അടിപൊളി episode ആണ്
@Alm-wm5we
@Alm-wm5we 10 месяцев назад
ഞാനും 😔
@umarchettithodi4009
@umarchettithodi4009 9 месяцев назад
Njanum
@sylajakumari3190
@sylajakumari3190 9 месяцев назад
Yes
@Manu-gb7qh
@Manu-gb7qh 9 месяцев назад
Njanum
@satharkb9270
@satharkb9270 9 месяцев назад
Me
@user-mf5te2xr3l
@user-mf5te2xr3l Год назад
കരയിപ്പിച്ചു കളഞ്ഞല്ലോ😢😢 മഴവില്ലിന്റെ എല്ലാ പ്രവർത്തകർക്കും ഒരു Big Salute. ജീവൻ ദിലീപ്❤❤❤
@nadiya61
@nadiya61 10 месяцев назад
1q0Qq
@jishadas1512
@jishadas1512 10 месяцев назад
വീണ്ടും വരണേ
@vijithayil7781
@vijithayil7781 Год назад
ഒന്നും പറയാനില്ല... ചിരിച്ചു കരയിപ്പിച്ചു..great job judges👏👏
@sunuajith2470
@sunuajith2470 Год назад
ചിരിക്കാൻ വേണ്ടി മാത്രം കാണുന്ന പ്രോഗ്രാം ആണ് ഒരു ചിരി. പക്ഷെ ഇന്ന് കണ്ണു നിറഞ്ഞു, വളരെ നല്ലൊരു എപ്പിസോഡ് ❤❤❤❤❤❤
@Usluk-123
@Usluk-123 10 месяцев назад
കരഞ്ഞു പോയി മക്കളെ.. രണ്ട് പേർക്കും നല്ലത് വരട്ടെ.. അവരെ സഹായിക്കുന്ന.. ആ.. മോനും എല്ലാം ഐശ്വര്യങ്ങളും ഉണ്ടാവട്ടെ.. മൂന്ന് പേർക്കും നല്ലത് മാത്രം വരട്ടെ 🤲
@arnavnair54
@arnavnair54 9 месяцев назад
നിഷ്കളങ്കമായ അവരുടെ ചിരി കണ്ടപ്പോളാണ് ശരിക്കും കണ്ണ് നിറഞ്ഞു പോയത് 😢
@reshmirechu708
@reshmirechu708 10 месяцев назад
Super performance.... കരയാതെ പിടിച്ച് ഇരിക്കാൻ കഴിഞ്ഞില്ല.... 😢 ഇനിയും ഇതുപോലെ ഉള്ള പെർഫോമൻസ് ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ..... 🙏
@shajick8684
@shajick8684 Год назад
ആദ്യമായിട്ടാണ് അർഹത പെട്ട ആൾക്ക് ബംബാർ ലഭിക്കുന്നത് സന്തോഷം 💛💛💛💛💛💛💛💛💛💛💛
@mujeebmisbha4672
@mujeebmisbha4672 Год назад
അര്ഹതപ്പെട്ടവരുടെ കരങ്ങളിൽ അർഹിച്ചത് കിട്ടുമ്പോൾ കാണുന്നവർക്ക് ഉണ്ടാകുന്ന സന്തോഷം വലുതാണ് 🥰🥰🥰 ഇവരുടെ പെർഫോമൻസ് കണ്ടപ്പോൾ ഇവരെ പോലെ പഴയ കാലത്തുള്ള രണ്ട് കലാകാരന്മാരെ ഓർമ്മ വന്നു ❤️❤️❤️
@Sabi-yt1vb
@Sabi-yt1vb Год назад
തിരിഞ്ഞ് നോക്കാൻ പറഞ്ഞപ്പോ എന്റെ യും കണ്ണ് നിറഞ്ഞു പോയി...😔 . Spr ആയിട്ടോ 👍👍
@ng4mtrollsmalayalam834
@ng4mtrollsmalayalam834 Год назад
ഇതിൽ ചിരിക്കല്ലാ സമ്മാനം , മനുഷ്യത്വത്തിനാണ് സമ്മാനം . ഒരുപാട് സന്തേഷമായി❤
@zabeensyed8950
@zabeensyed8950 Год назад
മഞ്ജു ചേച്ചി, നസീർ ഇക്കാ, സാബു അണ്ണാ.. ഈ എപ്പിസോഡ് ൽ ആണ് ഞങ്ങൾ നിങ്ങളുടെ 😭😭😭😭kind heart ❤️❤️❤️കണ്ടത്. Really hats of you judges 🥰🥰🥰
@minijacob3290
@minijacob3290 Год назад
ആദ്യമായി ബമ്പർ ചിരി കണ്ടു കരഞ്ഞുപോയി ❤️
@user-rw4su3ef8o
@user-rw4su3ef8o 9 месяцев назад
Njanum karanjupoyi
@anusrees5cs
@anusrees5cs Год назад
കരഞ്ഞു പോയി.. അതിലേറെ സന്തോഷം ആയി.. ഇരുവരും ഉയരങ്ങളിൽ എത്തട്ടെ 😍♥️🙌🏼
@farissalmansalman8457
@farissalmansalman8457 Год назад
എല്ലാം ഉള്ളവർക്ക് ചിന്തിക്കാൻ ആയി ദൈവം ലോകത്ത് പഠിക്കുന്നവർക്കും ഒരു ശക്തി കൊടുത്തിട്ടുണ്ട് എന്ത് കുറവുണ്ടെങ്കിലും അത് അവർ പുറത്തെടുക്കും❤ നല്ലൊരു എപ്പിസോഡ്❤❤❤❤❤❤❤❤
@shyameshshyamesh1240
@shyameshshyamesh1240 Год назад
ഒരു ചിരി ഇരു ചിരി മ്പമ്പർ ചിരി എന്നാ പ്രോഗ്രാമിനോട് ഒരുപ്പാട് ബഹുമാനം തോന്നിയ നിമിഷം ❤❤
@fathimamoideenfathima76
@fathimamoideenfathima76 Год назад
കണ്ണിന്നു കാഴ്ച്ച ഇല്ലാത്തവരെ കാണുമ്പോഴാണ് നമുക്ക് കണ്ണിന്റെ വില എത്രത്തോളം ഉണ്ടെന്നു അറിയുന്നത്.
@skn1727
@skn1727 Год назад
ഒരുപാടു വേദന തോന്നി മിടുക്കന്മാര് കുട്ടികൾ ദൈവമേ ഇവർക്ക് കാഴ്ച കൊടുത്താൽ എത്രയോ നന്നായിരുന്നു ❤❤❤🙏🏼🙏🏼🙏🏼🙏🏼
@DiyaDaniya
@DiyaDaniya 9 месяцев назад
ഒന്നു തിരിഞ്ഞു നോകാം എന്ന ഒറ്റ വാക്ക് കേട്ട് തിരഞ്ഞു വന്നതാ. അടിപൊളി ബ്രോസ് 🥰🥰
@adilameen314
@adilameen314 9 месяцев назад
അവർ പറയുന്നതും, അവർനിൽക്കുന്ന വേദിപോലും ഒന്ന് കാണാൻ കഴിയാത്ത രണ്ട് കൂട്ടുകാർ.... അവർക്ക് ബമ്പർ അടിച്ചിട്ട് പോലും.. അത്‌ പോലും കാണാൻ കഴിയാത്ത എന്തെല്ലോ ഇവിടെ നടക്കുന്നുണ്ട് എന്ന് മാത്രം അറിഞ്ഞുകൊണ്ട് ഉത്കാഴ്ചകൊണ്ട് മാത്രം എല്ലാം കാണുന്നവർ.. നമ്മൾ എത്ര ഭാഗ്യവാന്മാർ.. എല്ലാം കാണാൻ കഴിയുന്നു... അതിനെല്ലാമുബരി നസീർക്ക മഞ്ജു സാബുഅണ്ണൻ... Hats off. ഒരുപാട് ഇഷ്ട്ടായി 💕💕 ❤❤
@alleppyspartanz7810
@alleppyspartanz7810 9 месяцев назад
ഒരുപക്ഷേ ഈ പരിപാടി കണ്ട് കാണാതായവരാണ് പലരും ഒരുപക്ഷേ ഇന്നീ കണ്ടത് ഇവരെ കണ്ടതുകൊണ്ട് മാത്രമാവാം ഷോട്ട്സ് കണ്ടപ്പോൾ വെറുമൊരു സഹതാപത്തിന്റെ പേരിൽ മാത്രം നൽകിയതാണ് ആ എമൗണ്ട് എന്ന് വിചാരിച്ചു എന്നാൽ ഇത് മൊത്തം കണ്ടപ്പോൾ ഒരുപാട് ചിന്തിപ്പിച്ച അവരോടും അവരുടെ നിഴലായി നിൽക്കുന്ന ആ സുഹൃത്തിനോടും അവർക്കെല്ലാം തണലായി വേദിയൊരുക്കുന്ന ഏറ്റവും പ്രിയപ്പെട്ട ഈ പരിപാടിയോടും വീണ്ടും വീണ്ടും ഇഷ്ടം കൂടിക്കൂടി വന്നു ആശംസകൾ ❤😊
@bettykurian
@bettykurian 10 месяцев назад
Judgessinodum programminodum kooduthal മതിപ് തോന്നിയ നിമിഷം 😢❤👍👍
@shijumk5089
@shijumk5089 9 месяцев назад
ഈ പ്രോഗ്രാമിനോട് ഏറ്റവും ബഹുമാനം തോന്നിയ നിമിഷം. 🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰
@jithinponnus9034
@jithinponnus9034 9 месяцев назад
4:30 അറിയാതെ കണ്ണ് നിറഞ്ഞു പോയി 🥺🥺🥺
@anjusimon6120
@anjusimon6120 Год назад
പരസ്യം കണ്ട് കണ്ട് എന്നും വന്നു search ചെയ്യും പക്ഷെ കിട്ടുന്നില്ലാരുന്ന് വെയ്റ്റിംഗ് ആരുന്നു 😢 രണ്ടാളെയും ദൈവം അനുഗ്രഹിക്കട്ടെ
@JALLUPAJJUJALLUPAJJU-br9kw
@JALLUPAJJUJALLUPAJJU-br9kw 9 месяцев назад
Hii
@thansits849
@thansits849 Год назад
ചിരിച്ചുകൊണ്ട് തുടങ്ങി കരഞ്ഞുകൊണ്ട് അവസാനിപ്പിച്ചു 🙏🤲🤲🤲🤲 ഇവർക്കുവേണ്ടിയും ഇവർക്കു ബംബർ കൊടുത്ത മൂന്നുപേർക്കുവേണ്ടിയും പ്രാർത്ഥനകൾ മാത്രം 🤲🤲🤲🤲
@rnpt3363
@rnpt3363 10 месяцев назад
അത് സാരമില്ല മഞ്ജുമോളെ. അവരെയും നിങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ എന്നത്തേയും പോലെ തിരിഞ്ഞു നോക്കാൻ പറഞ്ഞപ്പോ ❤❤❤ ആ എങ്ങോട്ട് എന്നൊരു ചോദ്യവും വന്നു. അത് എല്ലാം യാദൃശ്ചികമായി വന്നു പോയതതാണ്❤❤❤ ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲
@InaayAzwa
@InaayAzwa 10 месяцев назад
Dileep is my class mate.vishnu vine pole thanne ann dileepine ella kaaryathilum sahaayikkanum nizalpole kond nadakkaanum oraal undaayirunnu.Gireesh krishna❤idokke kaanumpol innum aa. Kalaalaya jeevidam miss cheyyunnu😢
@adhisworld1153
@adhisworld1153 10 месяцев назад
പണം അത് ഒരു രൂപ ആണെകിലും അർഹതപെട്ടവന്റെ കൈയിൽ എത്തണം എങ്കിലേ അതിന് വില ഉണ്ടാകു ഇന്ന് അത് ബംബർ ചിരിയിൽ സംഭവിച്ചു congrats guys
@HakeemMkd-gy6wg
@HakeemMkd-gy6wg Год назад
ഹൃദയം പൊട്ടി പോയി ഇവരെ കണ്ടപ്പോൾ എന്തിന് ദൈവം ഇങ്ങനെ പരീക്ഷിക്കുന്നു
@anjanasoman2770
@anjanasoman2770 9 месяцев назад
തിരിഞ്ഞു നോക്കാൻ പറഞ്ഞപ്പോൾ എനിക്ക് സങ്കടം വന്നു 😒😒.. ഇത് പോലെ ഉള്ള കലാകാരൻ മാരെ പ്രോത്സാഹിപ്പിക്കണം അവർക്ക് അവസരങ്ങൾ ഇനി വരട്ടെ
@DeepuDeepu-qz2ku
@DeepuDeepu-qz2ku Год назад
മഞ്ജു ചേച്ചി... Big salute ❤❤
@Itmekunjakka2071
@Itmekunjakka2071 10 месяцев назад
9 മിനുട്ടിൽ ചിരിപ്പിച്ച് ചിന്തിപ്പിച്ച് കരയിപ്പിച്ച് സന്തോഷിപ്പിച്ചു 🥰
@kichu-roshna
@kichu-roshna 10 месяцев назад
ചിരിപ്പിക്കുന്ന പ്രോഗ്രാം കണ്ട് കരഞ്ഞുപോയി 😊
@rukkiabeevia8682
@rukkiabeevia8682 Год назад
കണ്ണ് നിറഞ്ഞ episode
@minishakk3121
@minishakk3121 Год назад
മനസ്സിൽ വല്ലാത്ത വേദന തട്ടിയ നിമിഷം....❤❤❤❤
@aymznsn
@aymznsn 9 месяцев назад
അടിപൊളി performance 😊😊 അറിയാതെ കണ്ണൊന്നു നിറഞ്ഞു പാവം മഞ്ജു ചേച്ചി അത് പറഞ്ഞപ്പോൾ ശെരിക്കും പാവം തകർന്നു പോയി.😢 ❤❤❤❤ Anyway lot's of love and support ❤
@shyamalareghu4618
@shyamalareghu4618 Год назад
കരയിച്ചല്ലോ. മഞ്ജു മാഡം big salute🙏🙏
@abyvarghese5521
@abyvarghese5521 Год назад
തിരിഞ്ഞ്.......😢 ചേച്ചി അവരുടെ act കണ്ട് പറഞ്ഞു പോയതാ 😊
@sirajsiraj9370
@sirajsiraj9370 9 месяцев назад
ഒരുപാട് കരഞ്ഞു, സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്ന് അറിയില്ല........ 🥹
@itsmegokuhere
@itsmegokuhere 9 месяцев назад
5:37 avarude aa santhosham ❤❤
@deepakk2278
@deepakk2278 10 месяцев назад
Adhyam oru paad chirichu avasanam onn karanju iniyum ningalude performance venam ❤jeevan chettan and dileep chettan love you so much ❤❤❤❤😘😘😘
@renjikl02kid
@renjikl02kid 9 месяцев назад
ചിരിക്കാൻ വന്നിട്ട് കണ്ണുനിറഞ്ഞവർ ഉണ്ടോ ❤️
@ajitharajan3468
@ajitharajan3468 10 месяцев назад
ഇവർക്കൊരു താങ്ങു കൊടുക്കാൻ സർവേശ്വരൻ സഹായിക്കട്ടെ 🙏🙏🙏🙏🙏കണ്ണ് നനയാതെ കാണാൻ സാധിച്ചില്ല 🙏🙏🙏😢😢
@user-by2wq3eq8m
@user-by2wq3eq8m Год назад
മക്കളെ ❤️❤️❤️ജെഡ്ജസ് നിങ്ങൾ മൂന്നു പേരും super❤️❤️❤️🙏🏾🙏🏾🙏🏾
@jinsijumesh4177
@jinsijumesh4177 9 месяцев назад
എല്ലാവരെയും കരയിപ്പിച്ചു മഞ്ജുച്ചേച്ചി..... Manjuchechi❤️❤️❤️❤️❤️❤️❤️
@adilakshmibalakrishnan9881
@adilakshmibalakrishnan9881 Год назад
കണ്ണ് നിറഞ്ഞുപോയി
@Munnamessi
@Munnamessi 10 месяцев назад
Manju chechi avarude kuravukaliekk nokkiyilla athanu sathyam... ❤️❤️manju chechi ishtam❤️
@aneeshkunjatta3626
@aneeshkunjatta3626 9 месяцев назад
നിങ്ങളുടെ പ്രോഗ്രാം കാണാൻ ആയിട്ട് ഒരുപാട് നാളുകൊണ്ട് യൂട്യൂബിൽ സെർച്ച് ചെയ്തു ഇന്നാണ് കിട്ടിയത്❤️❤️ സൂപ്പർ ബ്രോ
@sach2663
@sach2663 Месяц назад
4:14 Black shirt chettan : engott 🥹💔
@kunjumol-dj3bg
@kunjumol-dj3bg Год назад
ചിരിപ്പിച്ചു കരയിപ്പിച്ചല്ലോ മുത്തുമണികളെ ❤❤❤
@Tholhahafi
@Tholhahafi 10 месяцев назад
കണ്ണീർ എവിടുന്നാ റബ്ബേ വന്നത് 😢 കരയിപ്പിച്ച ചിരിവേദി
@AshikDaniel_12
@AshikDaniel_12 9 месяцев назад
4:15 emotional scene 🥹
@saabcreations6408
@saabcreations6408 10 месяцев назад
Thank you Nazeerkka, Manju chechi, sabu chetta
@bennysebastian4176
@bennysebastian4176 Год назад
Congrats to both of you and to the judges for giving them 50000...
@adlurahman5228
@adlurahman5228 10 месяцев назад
Its the encouragement, these 4 people give to the participants, that should also be appreciated
@sheelabvattoth
@sheelabvattoth 9 месяцев назад
So cute tuching performance god bles both and family.. വിഷ്ണു god bles
@unnikrishnan5233
@unnikrishnan5233 Год назад
❤❤ ഒന്നും പറയാനില്ല.. സൂപ്പർ.. സൂപ്പർ
@AnoopSara
@AnoopSara 9 месяцев назад
Manju enna vyakthiyude hridayam enthu Sundaram aanu.. Emotionally sathyasandatha yum karunayum ulla oru nalla manushyastree
@Sherinaachu
@Sherinaachu 10 месяцев назад
Reel kand vannatha... manju chechi sorry paranja scene onum mamasilayila ipo manasilayi manju chechi ellarodum parayana pole ariyathe paranjathavum.....enthayalu adipoli❤
@m4a2ztricks80
@m4a2ztricks80 Год назад
Super super.... ഒരു ചിരി ഇരു ചിരി ബംബർ ചിരിയെ..അഭിനന്ദിക്കുന്നു
@UdayaSree-pn6qz
@UdayaSree-pn6qz 9 месяцев назад
Sabuchettan Nazeer ikka Manju chechi avarkku nalkiya bahumanathinu big salute.ezhunettu ninnu buzzer amarthiyappol 3 perudeyum manassile nanmaye Kanan sadhichu Karthikinum big salute.pinne avare ei vediyilethicha fndinum oru big salute randuperum chirippichu chinthippichu
@reniraju-qn4gr
@reniraju-qn4gr 9 месяцев назад
സത്യം ഈ episode കണ്ടപ്പോ സന്തോഷം തോന്നി
@bijugeorge6200
@bijugeorge6200 10 месяцев назад
Lots of love to Vishnu too..
@ajishameed_kl.29
@ajishameed_kl.29 7 месяцев назад
മഞ്ജു അവരോട് തിരിഞ്ഞ് നോക്കാൻ പറഞ്ഞത്, ഇച്ചിരി മസാല(സ്ക്രീപ്റ്റ്) അല്ലെ? ബാക്കി ok അവരുടെ സംസാരം,,, മിമിക്രി പൊളി ... ദൈവം അവരെ അനുഗ്രഹിക്കട്ടെ.. 🙏🏻
@bijumaya8998
@bijumaya8998 Год назад
കൊള്ളാം അടിപൊളി എപ്പിസോഡ് 🙏🏼🙏🏼🙏🏼🙏🏼
@annajose342
@annajose342 9 месяцев назад
Shorts കണ്ടു വന്നതാ.... ഭയങ്കര സങ്കടം ആയി
@SuhailKv-cr9ng
@SuhailKv-cr9ng 2 месяца назад
ഒരു അമ്മയുടെ സ്നേഹം തരുന്ന മഞ്ജു ചേച്ചി ❤
@santhoshnedumangad929
@santhoshnedumangad929 9 месяцев назад
ഞമ്മ "കാസ്രോട്' കിടാങ്ങ പൊളിച്ചിട ന്തക്കുന്നുട ഞമ്മ ഇപ്പോട കണ്ടേ. നിങ്ങ പൊളിച്ചീന് ❤❤❤❤😢
@rahulmadhav9052
@rahulmadhav9052 6 месяцев назад
Ithil enikkk prathyekich chirikkaan illa ... Oru chiri ok verude 3 perum koode sahathapathinte peril avarkk koduthath ottum sheriyalla... Athinu pakaram avarde kazhivu vardhippikkaan vendi prolsahana sammanam enna reethiyil 5000 koduth adutha pravishyam avarekond 50000 vangunna tharathil aakkukayaanu vendath.... Ithu kure kazhinj avar swayam aalojikkumbol avarkk thanne mansilaakum sahathapathinte purath koduthathaanenn ath chelappol avarkk vishamam indaakkum ...... Kooduthal aalukalkkum nammale sahathaapathinte kannil kaanunnath ishttamallallo ....njan ente abhiprayam paranju enne ullu.....
@athulyanm8017
@athulyanm8017 10 месяцев назад
Ithoka aane programme ❤ polii 😘😘
@venugopal-yl8hz
@venugopal-yl8hz Год назад
Manju nazir saabu ❤❤❤
@antonyamal6102
@antonyamal6102 Год назад
Aaroke enthokke parnjalum...as judges (preprakal is so apt❤️‍🔥) , these 3 are the best....they try their best not to hurt participants unlike other so called judges...luv u all 3❤️‍🔥❤️‍🔥
@saabcreations6408
@saabcreations6408 10 месяцев назад
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ . കാഴ്ചയുടെ രൂപത്തിൽ.❤❤
@visniyamahesh5603
@visniyamahesh5603 10 месяцев назад
അടിപൊളി ❤❤❤❤ പെട്ടെന്ന് കരഞ്ഞു പോയി.. 🥰🥰🥰
@HaleemaHami786
@HaleemaHami786 9 месяцев назад
ഞാൻ ഒരു കോട്ടയം കാരി ആണടോ 🥰🫂എന്നാ resama ഈ slang kelkan🎉🎉 love it❤ super guys💎💎💎💎💎
@rayanmonrayanmon5418
@rayanmonrayanmon5418 Год назад
Orupadu vishamamay poy ❤❤❤ god bless u makkale
@jeswinpjose7632
@jeswinpjose7632 11 месяцев назад
മനസ്സ് നിറഞ്ഞു 🙂🙂❤️
@remyagogul6000
@remyagogul6000 Год назад
കരഞ്ഞു പോയ ല്ലോ മക്കളെ ... 😢😢😢
@booboo-ky1dm
@booboo-ky1dm 10 месяцев назад
Vijay annan❤🔥paripadi super😢👏❤
@KING.LOVE965
@KING.LOVE965 9 месяцев назад
കണ്ടതിൽ വെച്ച് മനസ്സ് വേദനിപ്പിച്ച program ജഡ്ജസ്മാർ സൂപ്പർ 👍🏻👍🏻👍🏻
@balubala2479
@balubala2479 10 месяцев назад
Ente naarukar ayath kond alla sathyathil avasanam karanjunpoyi😢 Manju chechi .ariyathe paranjunpoyi ath .aaa perfomus super aayath kond ❤
@DeepuDeepu-qz2ku
@DeepuDeepu-qz2ku Год назад
നിങ്ങൾ മൂന്ന് പേരും ഞങ്ങളുടെ മുത്താണ് 🥰🥰🥰നിനക്ക് പകരം നിങ്ങൾ മാത്രം 💖💖
@KING.LOVE965
@KING.LOVE965 9 месяцев назад
ഇവരുടെ നിഷ്കളങ്കമായ മനസ്സ് ആരും കാണാതെ പോവരുത് 😂😂😂👍🏻👍🏻
@santhoshnedumangad929
@santhoshnedumangad929 9 месяцев назад
നിങ്ങ ഈ പരിബാടി കണ്ടപ്പാ. ഞമ്മ കണ്ണ് നിറഞ്ജീനീ...❤😢😘
@VALI-------VITTAVAL
@VALI-------VITTAVAL 5 месяцев назад
പൊളി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 എനിക്ക് ഇവരെ ഇഷ്ടയ് 😍😘
@drelixir3476
@drelixir3476 9 месяцев назад
Shorts kand വന്നവർ😢😢😢
@keralatraditional5581
@keralatraditional5581 10 месяцев назад
കരയിപ്പിച്ചു കളഞ്ചലോ മഞ്ചു ചേച്ചി...
@user-us4ij1jb4t
@user-us4ij1jb4t 9 месяцев назад
INSTAYIL REEL KANDU VANNAVAR UNDO…
@viveeshnair5129
@viveeshnair5129 Год назад
Super performance 😊😅😂
@user-he8ty8sc7q
@user-he8ty8sc7q 10 месяцев назад
വിഷ്ണു ബിഗ് saluet പൊന്നു.... നല്ലത് വരട്ടെ...❤❤❤❤❤മൂന്നാൾക്കും
@sirajravanan
@sirajravanan 10 месяцев назад
മിമിക്രി യെ പറ്റി ആരും എന്താ കമന്റ്‌ പറയാഞ്ഞേ..?... കുതിര ശബ്ദം, ഒരു രക്ഷയില്ല, ഇത് വരേ എവിടേം കേട്ടിട്ടില്ല ഇത്ര പെർഫെക്റ്റായിട്ട്.
@sandhyasandhyasandu4584
@sandhyasandhyasandu4584 6 месяцев назад
egotta ennula aaa chothyam kayttaol kannu niranju poe😢
@arvlog5860
@arvlog5860 7 месяцев назад
Reels kanditt vannatha ariyathe kannu niranju poyi
@Fazil_Faizy
@Fazil_Faizy Год назад
ടോവിനോ യുടെ ഒരു ലുക്ക്‌ ഇണ്ട് ചെറുതായിട്ട് 😊
@muraleedharanputhuvakkat4980
🌹🌹🌹 SUPER PERFORMANCE 🌹🌹🌹
@vinojvijay5459
@vinojvijay5459 Год назад
Super episode. Kidduki Thimirthu
Далее
skibidi toilet multiverse 041
06:01
Просмотров 5 млн
skibidi toilet multiverse 041
06:01
Просмотров 5 млн