മച്ചാന്മാരെ 600+ meen വീഡിയോസ് എന്റെ INSTAGRAMIL ഇൽ നിങ്ങള്ക്ക് വേണ്ടി കാണാൻ വെച്ചിട്ടുണ്ട്... ഈ ലിങ്കിൽ കേറിയാൽ കാണാൻ പറ്റും instagram.com/superman.613/
Bro chanal thudangiyal support chayum Bro pinna valiya kulam yillathavarodu yithu anukarikkarutannu prithyakam parayanam Red tailinu chicken kodukalla heartil fat koodum chattu pokum From a 15 year old hobiyist Lip loke breeding mathramalla chilappol teritory issus undagam Bro 2 yannu parayallu odd numbers are best Bro live kodukenda Meaty food feed chaythal mathi Never feed gold fish Fish tank mukal react chayumo ???
Pair അയ ഓസ്കാറിൻ്റെ വീഡിയോ കാണിക്കാമോ. Because ente കയിൽ 2 Oscars ഉണ്ട്. One is big and another is small like your size. The big Oscar is taking the pebbles into mouth and Spiting . Is it a breeding tendency ? With Oscar there is also a big koi carp. They are very good friends .plz reply me
Bro njanum oru oscarinr medichu bro ente pole meen pettiyilane ettirikunade. bro athe oscarine kanukanunillengil engane identify cheyam oru paranjutharamo.plz
Bro inu njan anu instagramil ente Oscar male ano female ano enu chodhichadhu ente doubt clear cheythu thannathinu thanks ,and thanks for immediate reply ❤️❤️❤️
Bro ഞാൻ ഇന്ന് ഓസ്കാർ 2 എണ്ണം വാങ്ങി ചെരിഞ്ഞു ആണ് കിടക്കുന്നെ പിന്നെ എപ്പോൾ നോക്കിയാലും ചുണ്ടുകൾ കൂട്ടി പിടിക്കുന്നു പ്രശ്നം ആകുമോ.. പേല്ലേറ്റ് ആണ് കൊടുക്കുന്നെ. പിന്നെ കുഴൽ കിണർ വെളവും ആണ് കല്ല് ഉപ്പും പിന്നെ ഒരു ബ്ലൂ കളർ മെഡിസനും വെള്ളത്തിൽ ചേർത്തിട്ടുണ്ടേ... മതിയോ ദിവസവും വെള്ളം മറ്റാണോ അതോ പകുതി വെള്ളം കളഞ്ഞു പകുതി പുതിയ വെള്ളം ഒഴിക്കണോ ഫിൽറ്റർ ഉണ്ട് പറഞ്ഞു തരുമോ പെയർ 500 എന്റെ കഴിൽ നിന്ന് വാങ്ങിയത് ഒന്നു പറഞ്ഞു തരുമോ ബ്രോ plz
എൻ്റെ ഓസ്കാർ 7 മാസം അയി vanagiyitt first 2 3 months ചെറിയ pelletum ചെമ്മീനും ആണ് കൊടുത്തത്.. പിന്നെ മീൻ valuthaayapo ചെറിയ pellet അയതുകൊണ്ട് കൊടുത്തില്ല... ചെമ്മീൻ മണ്ണിര ഒക്കെയാണ് കൊടുക്കാറ് ...Ipo High quality valiya size ulla pellet വാങ്ങി...but തിന്നുനില്ല.. എന്തെങ്കിലും ചെയ്യാൻ പറ്റുമോ ഇനി..?