OSCE മൂന്നു മാസത്തിനുള്ളിൽ എഴുതാൻ പറ്റിയില്ലെങ്കിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ?? WIFE ഒരു CARE HOMIL ജോയിൻ ചെയ്തു after oet, cbt. join ചെയ്തു two months ആകാറായി ഇതുവരെ employer osce ബുക്ക് ചെയ്തിട്ടില്ല വൈഫിനു ആകെ ടെൻഷൻ ആണ് ഒന്ന് റിപ്ലൈ തരുമോ 😢😢
Hi. Yes, you can take the OET and CBT and subsequently the OSCE regardless of having a BSc or GNM. Hope that helped! You can contact us on +91 9961919293, if you would like to discuss further. Thank you.