Тёмный

Othalanga Thuruthu | Episode 5 | വെടിയിറച്ചി | Web Series 

Kokku Entertainment
Подписаться 1,2 млн
Просмотров 5 млн
50% 1

Episode 1 ; www.youtube.co....
Don't Forget to like, comment, share and subscribe to our channel
Facebook ; / kokkuentertainment
Instagram : / kokku_entertainment
Story, Screenplay, Dialogues,Editing & Directed by : Ambuji Bcm
Co-producer : Kuttans Pramod
/ kuttans.pramod
Cinematography ; Kiran Nupital
Music and Background Score: Anu B Iver
Lyricist : Remyath A.R.
Vocals - Anu B iver , Febin, Sam, Jeremiah
CAST (in alphabetical order)
Abin bino [Nath]
/ bino.abin
www.facebook.c....
Aravindh
Brutus
Jagadeesh Kumar
Jayesh Janardhan
Mridhul
Nidhin babu
Remban
Santhosh manappally
Shiva Prasad
www.facebook.c....
Thomas
#malayalamwebseries #kokku #othlangathuruthu #comedy #kakka

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 5 тыс.   
@arundas2932
@arundas2932 4 года назад
ക്യാമറാമാനെ സിനിമാക്കാര് കൊണ്ടുപോകാതെ നോക്കിക്കോ..... ❤️❤️❤️
@angelwingz5018
@angelwingz5018 4 года назад
💯
@dipinraj9935
@dipinraj9935 4 года назад
Kidu camera and editting
@manumohan374
@manumohan374 4 года назад
Seriyavaaa...... 😇
@LalAkhi
@LalAkhi 4 года назад
Athoru point aan .. nallom sradhichu camera wrk
@arjuns8943
@arjuns8943 4 года назад
True,,,
@muhamedsalih4282
@muhamedsalih4282 4 года назад
ഒറ്റ ഇരിപ്പിന് 5 എപ്പിസോഡും കണ്ട് തീർത്തവരുണ്ടോ... മുന്നിൽ കിട്ടാൻ വൈകിപ്പോയി...
@caspergaming4812
@caspergaming4812 4 года назад
Njan nd
@anuanooz5585
@anuanooz5585 4 года назад
Ond
@avinavigr8563
@avinavigr8563 4 года назад
Njn und inn ippo therkkunn 💪😎 kidilam 💛
@sanushaprasad1677
@sanushaprasad1677 4 года назад
Njan und
@kallusanku8688
@kallusanku8688 4 года назад
Satyam
@SANDEEPKOTTAKKAL
@SANDEEPKOTTAKKAL 4 года назад
അറിയാൻപാടില്ലാത്തോണ്ട് ചോദിക്കുവാ.... നിങ്ങടെ നാട് മുഴുവൻ നടന്മാർ ആണോ??
@agnimitran5234
@agnimitran5234 4 года назад
Karunagappally mass
@badushakoivila7360
@badushakoivila7360 4 года назад
KL23 ✊😍
@vishnuvicky1743
@vishnuvicky1743 4 года назад
Kl:23 😍😍
@shifana_aneesh
@shifana_aneesh 4 года назад
Ath parajath correct 💯
@varshagnambiar7987
@varshagnambiar7987 4 года назад
Sathyam 😅👍
@thakkidumundanthaaramma9848
@thakkidumundanthaaramma9848 9 месяцев назад
എന്നാലും 3വർഷം പോയപോക്കെ 😔
@dibindas9243
@dibindas9243 4 месяца назад
Sathyam leee
@KANNANROHITH
@KANNANROHITH 4 года назад
*മലയാളത്തിലെ underrated series ഏതാണെന്നു ചോദിച്ചാൽ ഒറ്റ ഉത്തരം... ഒതളങ്ങതുരുത്തു ❤️*
@തെന്നൽചാരുത-ട6റ
👍👍
@Adhi7306
@Adhi7306 4 года назад
ഈ സ്ഥലം തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ഒരു പ്ലസ് പോയന്റ്🤗🤗
@മുക്രിച്ചൻമുക്രിച്ചൻ
Crt njan cmt ezhuthan varu ayiruun
@arathyaruz7239
@arathyaruz7239 4 года назад
Ithevida.kollath evidann ariyo
@KERALA-KL02
@KERALA-KL02 4 года назад
നമ്മുടെ മൺട്രോത്തുരുത്ത് ആണോന്നൊരു സംശയം
@KERALA-KL02
@KERALA-KL02 4 года назад
KL2😍😍😍😍😍🥰🥰
@blessj3708
@blessj3708 4 года назад
ആയിരം tegu
@navasshani4194
@navasshani4194 4 года назад
നത്ത് ൻ ഫാൻസ്‌ ഉണ്ടോ ✌️ അടി like
@sheheerm2524
@sheheerm2524 4 года назад
നത്ത് നമ്പർ തരുമോ
@DarkBoyGaming
@DarkBoyGaming 3 года назад
ചിരിച്ച് ചിരിച്ച് ഒര് വഴിയായി..!!🤣
@nihalajafar7924
@nihalajafar7924 3 года назад
Unde😁
@anilkumarkumar5858
@anilkumarkumar5858 3 года назад
ഉണ്ട്
@beastopgaming5793
@beastopgaming5793 3 года назад
De iyal veendum
@arunimasreedhar212
@arunimasreedhar212 3 года назад
Undee
@raseenanabeesh9359
@raseenanabeesh9359 3 года назад
ഉണ്ട്
@iyasfamily7745
@iyasfamily7745 4 года назад
ക്യാമറ ആരാ മക്കളെ പിടിക്കുന്നത് അവനെ മുറുക്കി പിടിച്ചോ അല്ലങ്കിൽ ആരെങ്കിലും കൊത്തികൊണ്ട് പോകും അത്രക്കും ഗംഭീരം 👌
@ThePrajulpi
@ThePrajulpi 4 года назад
Sheriya
@pskrishnavenl3024
@pskrishnavenl3024 4 года назад
📷 crct
@princypeter1269
@princypeter1269 4 года назад
Crct
@devatheertha9900
@devatheertha9900 4 года назад
📸📷yss
@arunjoseph_
@arunjoseph_ 4 года назад
ലിജോ ജോസ് പെല്ലിശേരി പടം കണ്ട feel
@midoi6675
@midoi6675 4 года назад
Amen bgm kettu ...last ..
@jowharjalal3742
@jowharjalal3742 4 года назад
Athu correct
@nebinjos9981
@nebinjos9981 4 года назад
Ethinte credit engilum ee pavangalkk kodukk
@arunjoseph_
@arunjoseph_ 4 года назад
@@nebinjos9981 i didn't mean that
@jesnamariyajohnson424
@jesnamariyajohnson424 4 года назад
Jellikkettt feel aahn🤩
@Vishnupriyapaleri
@Vishnupriyapaleri 4 года назад
😁:മുറ്റനൊരു കൊക്ക് 🙄:കാലാ അത് പങ്കിയമ്മൂമ്മയാ.. 😁:ഇപ്പൊ തന്നെ വെടിവെച്ചിട്ടേനെ.. വെള്ളേം വെള്ളേം ഇട്ട് ഇറങ്ങിയേക്കാ.. 😆😆😆😆😆 ഇജ്ജാതി.. 🔥🔥🔥
@georgeabhijith3509
@georgeabhijith3509 4 года назад
😆😂😂😂
@aswathyappukuttan6880
@aswathyappukuttan6880 4 года назад
🤣🤣🤣
@sajithk.shivan8063
@sajithk.shivan8063 4 года назад
സത്യം ദേ കൊക്ക് തൂങ്ങി കിടക്കുന്നു 🤣🤣🤣എന്തുവാടോ അത് വവ്വാൽ 🙏🙏🙏👌👌👌👌👌👌👌👌ejatthiiiiiiiiii_________________
@anandkrishna614
@anandkrishna614 4 года назад
Kiduvaaaa
@michealsolomon7139
@michealsolomon7139 4 года назад
Satyam... ijjathi🤣🤣🤣😂
@riyababu2801
@riyababu2801 4 года назад
പലരും ഇതിനെ കരിക്കുമായിട്ട് compare ചെയ്യുന്നത് കണ്ടു.... രണ്ടും രണ്ടു രീതിയിൽ നമ്മളെ ചിരിപ്പിക്കും..... ഒരണ്ണം മികച്ചതാന്നു കാണിക്കാൻ മറ്റേതിനെ താഴ്ത്തി കെട്ടണ്ട കാര്യമില്ലല്ലോ..... ലോലൻ, ജോർജ്, ശംബു, അവരുടെ ആക്ടിങ്, കോമഡി എല്ലാം പൊളിയാണ്..... ഇതിൽ ഇവരും ഒട്ടും മോശമല്ല...... but അതിൽ ഒരു comparisoninte കാര്യമില്ല.... കഴിവുള്ളവരെ അംഗീകരിക്കുക....
@preethiradhakrishnan4386
@preethiradhakrishnan4386 4 года назад
True
@hridyaap1107
@hridyaap1107 4 года назад
Correct
@saboorasiyad7570
@saboorasiyad7570 4 года назад
Crct
@ManojKumar-so7vb
@ManojKumar-so7vb 4 года назад
💞💞💞
@swapnashaiju9967
@swapnashaiju9967 4 года назад
Correct
@AARCHA_
@AARCHA_ 4 года назад
കൊക്ക് അല്ല അത് പങ്കി അമ്മൂമ്മ ആണ് 🤣ഇപ്പോൾ വെടി വെച്ച് ഇട്ടേനെ.. തള്ള വെള്ളയും വെള്ളയും ഇട്ട് ഇറങ്ങിയേക്കുവാണ്‌.. ഇജ്ജാതി 🤣🤣🤣
@bibinbibizz8876
@bibinbibizz8876 4 года назад
Panki amumma
@CITYTIGERS225
@CITYTIGERS225 4 года назад
കൊക്ക് അല്ലിയോട ആ തുങ്ങി ആടുന്നെ😂😂
@populartiktokvedios7507
@populartiktokvedios7507 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-XcdBTRcaBUQ.html
@moviemanmalayalam2317
@moviemanmalayalam2317 4 года назад
സുഹൃത്ത് ബന്ധങ്ങളിലെ നര്‍മ്മവും സ്നേഹവും സന്തോഷവും നിറഞ്ഞ നിമിഷങ്ങൾ എല്ലാം വീട്ടിലിരുന്ന് ആസ്വദിക്കാന്‍ ഇതാ ടീ കട ബ്രദേഴ്സിന്റെ ആദ്യ എപ്പിസോഡ് 'റൂം മേറ്റ്' ഇതാ നിങ്ങൾക്ക് മുന്നിൽ ☺️ കാണുവിൻ... ആസ്വദിക്കുവിൻ.... അഭിപ്രായം കമന്റുകളായി രേഖപെടുത്തുവിൻ...✌🏻 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-u-hTJG1P8OU.html
@amalasworld8839
@amalasworld8839 4 года назад
കുറെ ലേറ്റ് ആയി കാണാൻ 😥😥വളരെ നന്നായിട്ടുണ്ട്. നല്ല കഴിവുള്ളവരാണ് actors സിനിമ യിൽ അവസരം kittatte എല്ലാർക്കും
@sreeraj1963
@sreeraj1963 4 года назад
Same feel bro 😢 Late aayi poi
@KarippidikunduMedia
@KarippidikunduMedia 4 года назад
😁😁😁
@ijazahammedkp3324
@ijazahammedkp3324 4 года назад
ഒരുപാട് വൈകി പോയി കാണാൻ... ഒരു ലോഡ് കുറ്റബോധം 😂
@nikil361
@nikil361 4 года назад
Satyam trole kandu vannatha supb web series
@aryasunil3660
@aryasunil3660 4 года назад
Sathyam
@_myworld_._8421
@_myworld_._8421 4 года назад
സത്യം
@SivaSiva-fj2ni
@SivaSiva-fj2ni 4 года назад
Sheiya
@the.gourii
@the.gourii 4 года назад
Sathyam
@sonusolomon728
@sonusolomon728 Год назад
എല്ലാ episode ഉം കണ്ടിട്ടുണ്ട് എങ്കിലും രോമാഞ്ചം മൂവി കണ്ടിട്ട് വീണ്ടും repeat....😄
@shamil1067
@shamil1067 Год назад
രോമാഞ്ചം മൂവിക്ക് ശേഷമാണ് നത്തിനെക്കുറിച്ചും ഇങ്ങനെ ഒരു web series ഉള്ള കാര്യവും അറിയുന്നത്. അങ്ങനെ കാണാൻ തുടങ്ങിയതാണ്
@anasabdulnistar7302
@anasabdulnistar7302 4 года назад
ഈ പിള്ളേരെ മില്യൺ ക്ലബ്ബിൽ എത്തിക്കാൻ എല്ലാരും ഒന്ന് ഒത്തു പിടി മക്കളെ, subscriber&like. മണി കൂടെ അടിച്ചാൽ ഇടയ്ക് ചിരി മിസ്സ്‌ ആവാതെ ഇരിക്കാം. എന്താ ok അല്ലേ.... 👍
@VillageTraveller
@VillageTraveller 4 года назад
🤔🤔🤩🤩🎉👈
@suchithchandran3039
@suchithchandran3039 4 года назад
Idam valam nokathae cheythirikkum
@sunaifkdrpeevee8476
@sunaifkdrpeevee8476 4 года назад
ഞാനും അതാ ആലോജിക്കുന്നെ... ഇതെന്താ ഇപ്പോഴും 44k... ഇവരുടെ റേഞ്ച് ഇതല്ല..ഇതുക്കും മേലെ... ഒരു 2 മില്യൺ ന്റ ടൈം ആയി... എല്ലാരും വേറെ ലെവൽ സാനങ്ങൾ ആണ്... ഓരോ നിമിഷവും എൻജോയ് ചെയ്യാൻ പറ്റിയ എപ്പിസോഡുകൾ.. കിടു ഡയറക്ഷൻ,എഡിറ്റിംഗ്,ക്യാമറാ.. കിക്കിടു ആക്ടിംഗ്.... ഇനിയും ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല ബ്രോ.. ഒരു നാൾ എന്തായാലും ഇതിനുള്ള അംഗീകാരം കിട്ടിയേ പറ്റൂ... Subscribers ഇല്ലാത്തത് കൊണ്ട് പിള്ളാർ നിർത്തിക്കളയോ നാ പേടി....
@abhijith2239
@abhijith2239 4 года назад
Sathyathil karikku ipo ivarde athrayum resam illa...
@BeHappyvrindamini
@BeHappyvrindamini 4 года назад
Ithonnu kaanane frnds Panipaali Latest Version ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-PLBICKWznLA.html
@pluto9963
@pluto9963 4 года назад
ഇത്രേം നല്ലൊരു സീരീസ് ഇവിടെ കിടന്നിട്ട് മല്ലു അനലിസ്റ്റ് പറഞ്ഞുവേണം നമ്മള് നാട്ടുകാര് അറിയാൻ. എന്തു മനുഷ്യന്മാരാണ്.
@lekshmilechu323
@lekshmilechu323 4 года назад
എല്ലാരും കിടു അഭിനയം .. കലക്കി 👌🏻👌🏻👌🏻... അവർ എല്ലാരും വെള്ളത്തിൽ കൂടി ഓടുന്നത് കണ്ടപ്പോൾ കൂടെ ഓടാൻ തോന്നി.. അടിപൊളി സ്ഥലം 😍😍😍
@anundvm5
@anundvm5 4 года назад
Athe
@mallujocker2820
@mallujocker2820 4 года назад
ഒരു ബാഗും കൂടി എടുത്തോ കക്ക വാരി കൊണ്ടുപോകാൻ
@തുരുത്തിലെനത്ത്-ധ4ഘ
@@mallujocker2820 😂😂😂😂
@lekshmilechu323
@lekshmilechu323 4 года назад
@@mallujocker2820 നുമ്മ pure veg മാഷേ .. കക്ക പറ്റൂലാ 🙏🏻🙏🏻🙏🏻
@hnt6321
@hnt6321 4 года назад
ഓടൻ തോന്നുന്നത് നല്ലതല്ല....പ്രത്യേകിച്ച് വെളളത്തിൽ
@afnasmp4454
@afnasmp4454 Год назад
രോമാഞ്ചം കണ്ടതിന് ശേഷം വന്നവർ ഉണ്ടോ 😅😂❤ എങ്കിൽ കൊടുത്തോ ലൈക്ക് 😂❤
@athullakshman5831
@athullakshman5831 4 года назад
ഒന്നാമത്തെ കാര്യം ഇവരെല്ലാവരും തമ്മിൽ ഒരു sync ഉണ്ട്.. ക്യാമറാമാൻ ആഹ് നാച്ചുറൽ ബ്യൂട്ടി ഒപ്പിയെടുത്തു തന്നിട്ടുണ്ട് DI(colouring),ബിജിഎം,ഡബ്ബിങ് എല്ലാം സൂപ്പർ ആണ്.. എവിടെയും lagg അടികുന്നില്ല.. Dilaoge ഡെലിവെറിയിൽ അഭിനയിക്കുന്നതിന്റെ തെല്ലും ഭാവം ഇല്ല...എല്ലാം നാച്ചുറൽ ആയി സംഭവിക്കുന്നതായി കാണുന്നവർക് തോന്നുന്നുള്ളൂ.. സ്ക്രിപ്റ്റ് പോവുന്ന വഴിയേ പ്രേക്ഷകനെ കൊണ്ട് പോവാൻ ഡയറക്ടർക്‌ നന്നായി പറ്റുന്നുണ്ട്.. ഒരു കൊമേർഷ്യൽ ‌സൈഡ് കാണിക്കുന്നില്ല എന്നതാണ് വേറിട്ട് നിർത്തുന്നത്
@nikhithasid258
@nikhithasid258 4 года назад
👍
@muralikrishnar.s8537
@muralikrishnar.s8537 4 года назад
Apo editing o🙄
@v2musics722
@v2musics722 4 года назад
ഇത് ഡബ്ബിങ് അല്ല sync അണ്
@arshaq4200
@arshaq4200 4 года назад
@@muralikrishnar.s8537 athinubadvance mike saadhangalokke vende ivaru appo high budget aaano
@muralikrishnar.s8537
@muralikrishnar.s8537 4 года назад
@arshaqmuddassir aroda enod ano reply nere mention cheyu arkanuvecha. njn alan sync mention chythe😆
@thyzir8265
@thyzir8265 4 года назад
മല്ലു അനലിസ്റ്റ്‌ സജസ്റ്റ്‌ ചെയ്തത്‌ കാരണമാണ് കണ്ട്‌ തുടങ്ങിയത്‌..ഒറ്റയിരുപ്പിന് 5 എപ്പിസോഡ്സും കണ്ടു..ഇജ്ജാതി സീരീസ്👌.ചിരിപ്പിച്ച്‌ കൊല്ലും ഇവന്മാര് ..‌😂😂😂 ഇത്‌ കാണാൻ അൽപ്പം വൈകിപ്പോയല്ലോ എന്ന കുറ്റബോധം മാത്രമേയുള്ളൂ..
@thyzir8265
@thyzir8265 4 года назад
ആനി പോൾ .. വീഡിയോയിൽ അല്ല ..അവരുടെ community section ൽ ആണ് പോസ്റ്റ്യേ..
@arsha6510
@arsha6510 4 года назад
അതാ ഒരു വിഷമം കാണാൻ വൈകി പോയി
@pulikkuzhitemple8373
@pulikkuzhitemple8373 4 года назад
ചങ്കെ പൊളി സുപ്പര്ര്ര്ര് 👌😘😘😘💖💖💞💞💞💞💪💪💪💪👍👍👍👍
@asifnazar8948
@asifnazar8948 4 года назад
ഇതെന്താ ഇത്.. നിങ്ങടെ നാട്ടിലെ എല്ലാവരും നടൻമാരാണോ😍😍.. പൊളി ആക്ടിങ്, കിടു ക്യാമറ, സൂപ്പർ ഡയറക്ഷൻ...
@abhijith2239
@abhijith2239 4 года назад
Kollam da
@anandhuk1659
@anandhuk1659 4 года назад
💪
@gmix596
@gmix596 4 года назад
കൊല്ലം ആണോ ഇത്‌
@artistmedia1337
@artistmedia1337 4 года назад
Karunagappally alappad
@aneesknpy2
@aneesknpy2 4 года назад
Karunagappally 😍😍😍😍
@മുക്രിച്ചൻമുക്രിച്ചൻ
ഇത് ആട് സിനിമയിൽ പോലെ ആണ്.. ഓരോ കഥപത്രം. വരുന്ന പോവുന്ന എല്ലാം വര്ക്കും അതിന്റെ തായ ഇമ്പോര്ടന്റ്റ്‌ ഉണ്ട്... എല്ലാരു ചറ പറ ചറ പറ ചിരിപിച്ചു കൊല്ലുവാ bgm. Kiduvaaaaa
@alonemedia9250
@alonemedia9250 4 года назад
കരിക്കിനും...ഇതിനും... adict..ആയവർ..ഉണ്ടോ....,😍😍😍
@rajiajith599
@rajiajith599 4 года назад
ഉണ്ടേ
@preethiradhakrishnan4386
@preethiradhakrishnan4386 4 года назад
Njan
@babumavaliparambath1974
@babumavaliparambath1974 4 года назад
vimesh tv undavathirikko
@geethuvijayan4772
@geethuvijayan4772 4 года назад
Undallooo
@funny_cruizer
@funny_cruizer 4 года назад
Karikine unde
@rejilesh-pz6pb
@rejilesh-pz6pb 4 года назад
കുമ്പളങ്ങി നൈറ്റ്‌ സിനിമ പോലെ ഒരു ഫീൽ,,, തടിയനൊക്കെ ഇജ്ജാതി കോമഡി 👌👌👌
@rhythmoflife1349
@rhythmoflife1349 3 года назад
😂😂
@santhoshmkl
@santhoshmkl 4 года назад
കൊക്കിന്റെ വീഡിയോയ്ക്ക് കാത്തിരിക്കുന്നവർക്ക് ലൈക്കടിയ്കാനുള്ള സ്ഥലം
@CMHilights
@CMHilights 4 года назад
8:15 ഡാ വെള്ളം കളയല്ലേ.... ഗുണ്ടുമണി ഫാൻസ്‌ ഉണ്ടോ......
@nidinmullasseri2744
@nidinmullasseri2744 4 года назад
Deadly most underrated web series
@retheeshkumarvayalarrethee3849
@retheeshkumarvayalarrethee3849 4 года назад
ഒരുപാട് കഷ്ടപ്പെട്ട് ചേറിലും ചെളിയിലും ചിത്രീകരിച്ചിട്ടും എല്ലാവരും ഒന്നിനൊന്നു മെച്ചമായി അഭിനയിച്ചിട്ടും നിങ്ങൾക് ലൈകും സുബ്സ്ക്രൈബേഴ്സും കുറവാണ് എന്നതിൽ നിങ്ങൾ വിഷമിക്കേണ്ട ഇന്നല്ലെങ്കിൽ നാളെ കേരളം 2കൈയും നീട്ടി നിങ്ങളെ സ്വീകരിക്കും 😍🤩❤️🌹
@bibinvidhyadharan4855
@bibinvidhyadharan4855 4 года назад
മലയാളികൾ കൈ പിടിച്ചു ഉയർത്തുകയും ചെയ്യും അതേ പോലെ കാലേ വാരി നിലത്തു അടിക്കുകയും ചെയ്യും 😆😆😆😁 മലയാളി പൊളി അല്ലേ 😍😍😍
@funnymedia5253
@funnymedia5253 4 года назад
Ithokke one month kond karikkinte sub vettikkum
@Vishnu-2803
@Vishnu-2803 4 года назад
വയറിളക്കത്തിന് മരുന്ന് കൊടുക്കുന്നത് ഇത്ര വലിയ കുറ്റം ആണോ 😂😂😂 രായണന്റെ കിണ്ടി 😂😂😂
@amitharejeesh6134
@amitharejeesh6134 4 года назад
ഞാനും നീരജ് മാധവൻ ഫേസ്ബുക് പോസ്റ്റ്‌ കണ്ട് വന്നു എല്ലാം കണ്ടു കിടു
@alstonpaiva6336
@alstonpaiva6336 4 года назад
കരിക്കിനേക്കാൾ പൊളി ഇതുതന്നെ 💥💥ഒറ്റ ഇരിപ്പിന് 5 എപ്പിസോഡും കണ്ട് തീർത്തു...നൂറു ശതമാനം എന്റർടൈൻമെന്റ് ❣️😍😍
@maneeshmp1135
@maneeshmp1135 4 года назад
Me too
@alphamarymicheal8882
@alphamarymicheal8882 4 года назад
Me too
@Jyothima_m_s
@Jyothima_m_s 4 года назад
Me to
@deepeshmichael31
@deepeshmichael31 4 года назад
Sathiyam
@alameenashraf4917
@alameenashraf4917 4 года назад
Poliyayittund
@anasanu8870
@anasanu8870 4 года назад
കരിക്കിന് ശേഷം ഇത്ര ചിരിച്ച ഒരു സീരീസ് ഇല്ല....ഹഹഹ പണ്ടാരം അടങ്ങാൻ ചിരിച്ചു ഒരു വഴിക്കായി...😁😁😁😁😁
@jithinmurali7183
@jithinmurali7183 4 года назад
ആ തടിയന്‍ പൊളിയാട്ടാ അവസരം കൂടുതല്‍ കൊടുക്കണേ നാളെ സിനിമയില്‍ തിളങ്ങാനുള്ള മുതലാണ്...ക്യാമറാമാന്‍ കിടുവേ..👌👌👌👍
@navass5227
@navass5227 4 года назад
Sathyam
@sivaprasad9034
@sivaprasad9034 4 года назад
ആ തടിയൻ ഞാനാണ് ബ്രോ,,, Love U ,,,, എന്നെ ഇഷ്ടപ്പെട്ടതിലുപരി തുരുത്തിലെ എല്ലാ കലാകാരൻന്മാരും തിരിച്ചറിയുന്നുണ്ട് എന്നതിൽ സന്തോഷം ,, സ്നേഹം അറിയിക്കുന്നു പേര് പ്രസാദെന്നാണ് KV Kadampanad എന്നാണ് FB Account
@sivaprasad9034
@sivaprasad9034 4 года назад
@@navass5227 Love u ,,,
@jithinmurali7183
@jithinmurali7183 4 года назад
@@sivaprasad9034 😍😍😍
@തെന്നൽചാരുത-ട6റ
@@sivaprasad9034 good work bro 👍👍😍
@muhammedrafi7010
@muhammedrafi7010 4 года назад
2020 കൊറോണ ടൈമിൽ കാണുന്നവർ ലൈക് അടിക്കു .കാണാൻ വൈകിപ്പോയി എന്നാലും പറയന്നു.ഒരു രക്ഷയുമില്ല മക്കളെ ❤👌😍👍
@athiramuthu4788
@athiramuthu4788 3 года назад
2021 corona tym🤭
@muhammedrafi7010
@muhammedrafi7010 3 года назад
@@athiramuthu4788 😁
@athulyaammusanthosh7221
@athulyaammusanthosh7221 3 года назад
@@athiramuthu4788 mee too 😁
@jibzfitness
@jibzfitness 4 года назад
നല്ലകഴിവുള്ള അഭിനേതാക്കൾ പക്ഷേ എന്തുകൊണ്ട് സബ്സ്ക്രൈബേഴ്സ് വളരെ കുറവ്? ഇതുപോലുള്ള കലാകാരൻമാരെ നമ്മൾ തീർച്ചയായും പ്രോത്സാഹിപ്പിക്കണം . എനിക്ക് ഒരുപാട് ഇഷ്ടമായി.
@jibzfitness
@jibzfitness 4 года назад
abdul junaid ഹൊ അത് അങ്ങനെ ഒരു നെഗറ്റീവോളി
@gmix596
@gmix596 4 года назад
ക്ലിക്ക് ആവും ബ്രോ കിടു ടീം അല്ലെ😍
@saanufortlander9311
@saanufortlander9311 4 года назад
ഇവര് ആറുമാസം കൂടുമ്പോഴാണ് അടുത്ത വീഡിയോ ഇടുന്നത് അതാണ് ആളുകുറവ്
@rashidakmkl1124
@rashidakmkl1124 4 года назад
നമ്മുടെ കൊക്ക് ഒരാഴ്ചക്കുള്ളിൽ വൺ മില്യൻ അടിക്കും എന്ന് ഉറപ്പുള്ളവർ ഇവിടെ വന്നു ലൈക്ക് അടിച്ചിട്ടു പോ പിള്ളേരെ ❤❤
@yadukrishnam8139
@yadukrishnam8139 4 года назад
*ഞാൻ കൊടുത്ത ഡോസ് എറ്റില്ലാന്നു തോന്നുന്നു* *ഇരുത്തി ഒരണ്ണം കൊടുത്താലോ* 😆🤣
@viralcuts6706
@viralcuts6706 3 года назад
🤐😬😬😬😬😂😂😂😂😂
@RatheeshRpillai-zm8ou
@RatheeshRpillai-zm8ou 3 года назад
ഹായ് മച്ചാൻമാർ സുഖമാണോ
@anandutraveendran4099
@anandutraveendran4099 4 года назад
"ഞാൻ കൊടുത്ത dose ഏറ്റില്ലെന്ന് തോന്നുന്നു.. ഇരുത്തി ഒരെണ്ണം കൊടുത്താലോ? !😆".. ഉത്തമൻ മുത്താണ് ♥️😍💥!!!..
@sabilkrishnan1535
@sabilkrishnan1535 4 года назад
Ithaanu poli🤣🤣
@renukamohan9517
@renukamohan9517 4 года назад
😂😂
@maheshmadhu3084
@maheshmadhu3084 4 года назад
ഈ നാട്ടുകാർ മൊത്തം ഒരുമ്പെട്ട് ഇറങ്ങിയേക്കുവാണോ ചിരിപ്പിച്ചു കൊല്ലാൻ 🤣🤣🤣👌👌👌😍😍😘😘😘😘
@shemeerbasheer6005
@shemeerbasheer6005 4 года назад
ഒതളങ്ങ തുരുത് fans ഇങ്ങു പോര് 👌🏻❤️❤️🥰
@alfreds__photoworld3517
@alfreds__photoworld3517 4 года назад
കൈയിൽ തോക്കുണ്ടായിട്ടും നാട് മുഴുവൻ ഓടിക്കളിച്ചവൻ😀
@joicejoy3970
@joicejoy3970 3 года назад
😂
@Amadmansworld
@Amadmansworld 4 года назад
എന്റെ മച്ചാന്മാരെ എന്റെ പരമാവധി ഞാൻ share ചെയ്യും ... നമ്മളെക്കൊണ്ട് അത്രയൊക്കെയെ പറ്റൂ ... ഒരുപാട് ഇഷ്ടായി ...
@തുരുത്തിലെനത്ത്-ധ4ഘ
ഒരുപാട് സന്തോഷം സഹോ😍
@akhilcm6440
@akhilcm6440 4 года назад
ഇതിന്റെ വിജയം എന്താന്ന് വെച്ചാൽ കൂടുതൽ സാധാരണ ജീവിതത്തൊട്‌ ചേർന്ന് നിൽക്കുന്നു എന്നതാണു..കരിക്കിൽ നേരെ തിരിച്ചാണു..
@akhilcm6440
@akhilcm6440 4 года назад
@Verry gudd low class thanne aanu bro middle vare varunnath...njn middle aanu enik ath manasilavum..flat turf okke middle ennu paranjalum ath high ranginodu thot nilkunna middles aanu..angane ullavare alla njn udesichath bro
@nithin4719
@nithin4719 4 года назад
Randinu athintethaya reethi und.. compare cheyyunathu manatharama
@yaseen1993
@yaseen1993 4 года назад
കരിക്കാണ് നമ്മുടെ ലൈഫുമായി ചേർന്ന് നിൽക്കുന്ന ത്
@UAEROADTRIPS
@UAEROADTRIPS 4 года назад
;;;; സാർ , ദുബായ് യാത്രാ വീഡിയോകൾ‌ ഇഷ്ടമാണെങ്കിൽ‌, ഈ ചാനൽ‌ “യു‌എഇ റോഡ് ട്രിപ്പുകൾ‌” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് .. ;;;;;
@peaceforeveryone967
@peaceforeveryone967 4 года назад
Karikku - upper middle class Othalanga-low class
@eldhosenp6318
@eldhosenp6318 4 года назад
വെടി ശരത്തിനെയും, കള്ളൻ കൊച്ചുണ്ണിയെയും കാണാൻ കാത്തിരിക്കുന്നവർ ഇവിടെ വന്നു നീലം മുക്കി പോകേണ്ടതാണ് തുരുത്തും, തുരുത്തിലെ പിള്ളേരേം പെരുത്തിഷ്ടം..കിടു
@eldhosenp6318
@eldhosenp6318 4 года назад
Third time watching ❤️❤️❤️❤️
@AllinOne-yn2eq
@AllinOne-yn2eq 4 года назад
ഇത് നമ്മുടെ കണ്ടൽ കാട് അല്ലെ🤩 ആയിരംതെങ്ങിലെ. ഒന്നും പറയാനില്ല അടിപൊളി 👏👏
@jijiraj5181
@jijiraj5181 4 года назад
Atheee
@thedeviloctopus5687
@thedeviloctopus5687 4 года назад
Azheeekal ayiram thengintavdutheyaaano
@rajilrajil21
@rajilrajil21 3 года назад
@@jijiraj5181 mi
@nikhils7356
@nikhils7356 4 года назад
Fan's undo?
@GeekGuru_
@GeekGuru_ 4 года назад
ഹോ ഒരു സിനിമ കണ്ട പോലെ ഉണ്ട് . ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒരു രക്ഷയും ഇല്ല . നിങ്ങ ഇത്രയും കാലം എവിടെ ആരുന്നു . ക്യാമറമാനെ മറന്നേക്കു !!! പോയി കൈയ്‌വിട്ടു പോയി .
@jamsheed530
@jamsheed530 4 года назад
നമ്മൾ ആരും ശ്രദ്ധിക്കാത്ത ഒരു pwoli മച്ചാൻ ഉണ്ട് ഇതിൽ......എഡിറ്റർ സിംഗം 😍
@ashiqshibi8382
@ashiqshibi8382 4 года назад
Camera manum😍👌👌
@harikrish5089
@harikrish5089 4 года назад
ക്യാമറ, മ്യൂസിക്
@Drbirder
@Drbirder 4 года назад
Athe
@VishnuSree-ts6go
@VishnuSree-ts6go 4 года назад
നീമ്മാര് എങ്ങോട്ട് പോണു😁 കൊല്ലം ഫ്യൂരി
@sreelekshmisana6013
@sreelekshmisana6013 3 года назад
കരുനാഗപ്പള്ളി 😍🤩
@athiramuthu4788
@athiramuthu4788 3 года назад
Eehhh kollam
@muaadmalikkan9605
@muaadmalikkan9605 4 года назад
വീഡിയോസ് കൃത്യമായ ഇടവേളകളിൽ അപ്ലോഡ് ചെയ്യാൻ ശ്രമിക്കുക... 2 മാസത്തിനുള്ളിൽ 1 million subscribers അടിക്കാം... ക്വാളിറ്റി വേറെ ലെവൽ ആണ്...
@tijuthomas1428
@tijuthomas1428 4 года назад
"പൊളി സാനം... മൈ....മൈനേ പിടിക്കാം..." 😂😂😂😂 നല്ല കിടിലൻ എപ്പിസോഡ്. എല്ലാവരും തകർത്തു ഓരോ നിമിഷവും... Heartily congrats guys...👌👍👏💞 പതിവ് പോലെ "നത്ത്" പൂണ്ടുവിളയാടി... 👌👌👌👌 Till now waiting for another episode.... 💞💞💞💞
@ansaraziz123
@ansaraziz123 4 года назад
കരിക്കിനേക്കാൾ കോമഡി ഇവരുടെയല്ലേ 5 എപ്പിസോഡും കിടിലൻ.
@arjs8708
@arjs8708 4 года назад
*അല്ല കരിക്കിനോളം വന്നിട്ടില്ല*
@abhijith2239
@abhijith2239 4 года назад
Yes karikkinekkal mikachathai thonni
@ajmalthaslim2714
@ajmalthaslim2714 4 года назад
കരിക്ക് അതൊരു വികാരം ആണ് ബ്രോ but great wrk
@mkp8901
@mkp8901 4 года назад
100%.. ഇത് മികച്ചത് തന്നെ
@somethingstrange123
@somethingstrange123 4 года назад
നൂറു ശതമാനവും ഇവർ കരിക്കിനേക്കാൾ ഏറെ മുന്നിലാണ്. സിരിച്ച് ചത്ത് 😂😍
@ഭിത്തിയിലിടിച്ച്വികലാംഗനായതു
നീമാര് പെടലിയടിച്ചു ഞാൻ കറക്കും കാലേ പിടിച്ചു ഞാൻ വലിച്ചു കീറും കരുനാഗപ്പള്ളി 😂😂🔥🔥
@usaibatk7284
@usaibatk7284 4 года назад
😂😂😂🥳KNPY
@sreelekshmisana6013
@sreelekshmisana6013 3 года назад
🤣🤣🤣🤣🤣
@sarikarenjith5
@sarikarenjith5 4 года назад
കരുനാഗപ്പള്ളിക്കാരുടെ അഭിമാനം 😍സഹോദരന്മാർ തകർത്തു 👌
@sujithalexander4360
@sujithalexander4360 4 года назад
Neemaaru parachil kettapo kathi ath
@ashrafm688
@ashrafm688 4 года назад
🔥🔥
@sooryas2121
@sooryas2121 4 года назад
കരുനാഗപ്പള്ളിക്കാരുടെ അഭിമാനം ❤️❤️🔥🔥💪💪
@VishnuSree-ts6go
@VishnuSree-ts6go 4 года назад
നീമ്മാര് കൊള്ളാല്ലോ
@mytubie
@mytubie 4 года назад
Karunagappally pallil aano it,avde evde mandrothuruth aano it
@manyamanoj692
@manyamanoj692 4 года назад
നോട്ടിഫിക്കേഷൻ വന്നതും പെട്ടന്ന് തന്നെ വീഡിയോ കാണാൻ വന്നു. അത്രക്കും വെയ്റ്റിംഗ് ആയിരുന്നു പുതിയ വീഡിയോക്ക് വേണ്ടി
@vishnus5257
@vishnus5257 4 года назад
Sathyam
@renjithad6637
@renjithad6637 4 года назад
നീ എവിടെ പോണ് ഞാൻ മില്ലില് എന്തോന്നിന് തടിയറുക്കാൻ മാറഡോ അങ്ങൊട് 😁
@DeadPool-lb5tw
@DeadPool-lb5tw 3 года назад
😁😁
@ammu2998
@ammu2998 3 года назад
Kollam bhashaa😍😍😍😍😍
@mylifetoexplore2914
@mylifetoexplore2914 4 года назад
അവസാനം, ഇറക്കി അല്ലെ..ഒരു രക്ഷയും ഇല്ല ബ്രോസ് കിടു.
@thoppikkaranajith
@thoppikkaranajith 4 года назад
കരിക്കിനേക്കാൾ മികച്ചു നിക്കുന്ന സീരീസ് നിങ്ങടെ തന്നെ ആണ് മക്കളെ... സ്ക്രിപ്റ്റ്, ഡയറക്ഷൻ, എഡിറ്റിംഗ്, ക്യാമറ, BGM... പൊളി...
@neethurankesh
@neethurankesh 4 года назад
True
@gangapradeep1521
@gangapradeep1521 4 года назад
@AJ VlogZ karikkinekkal ennokke parayanda kaaryam undo?? Every web series hav there own creativity, script. Itreyum kaalam karikk kand chirichittalle ith comment cheythath. Don't compare with karikk. This is also a good web series, nice script
@thoppikkaranajith
@thoppikkaranajith 4 года назад
@@gangapradeep1521 സത്യം പറഞ്ഞാൽ കരിക്കിന്റെ ഇപ്പോഴത്തെ സീരീസ് ഒകെ പരസ്യം ചെയ്യാൻ വേണ്ടി തട്ടി കൂട്ടുന്നതായി ഫീൽ ചെയ്യാറുണ്ട്... എന്റെ മാത്രം തോന്നൽ ആകാം...
@rahulreghu3476
@rahulreghu3476 4 года назад
Camera work heavy aanu . Karikku ezhayalathu varilla aa karyathil.
@gangapradeep1521
@gangapradeep1521 4 года назад
@@thoppikkaranajith Atreyum reach kittiyath kond aanu karikk il ads koodiyath.. Sometimes enikum ath bore aaytt feel cheythittund.. Ee web series um nalla reach Kittumbo ads koodum chilapo chila episodes Bore aay thonnum (pazhaya episode vech compare cheyyaan thudangumbo) 😊
@rahulraj8067
@rahulraj8067 4 года назад
കരുനാഗപ്പള്ളി ♥️♥️♥️♥️♥️😘😘😘😘😘 പൊളി സാധനം... നീമാര് എല്ലാം like അടിച്ചേക്കണേ ♥️♥️
@akcutzzpromoremix3294
@akcutzzpromoremix3294 3 года назад
😍
@sreelekshmisana6013
@sreelekshmisana6013 3 года назад
🤩🤩
@premaprakash174
@premaprakash174 3 года назад
Hai
@dreams_by_hand._1089
@dreams_by_hand._1089 3 года назад
Yeahh🖤
@arjunadevi2054
@arjunadevi2054 3 года назад
മച്ചാനെ ഇങ്ങൾ കരുനാഗപ്പള്ളി ആണോ 🤩🤩
@arjuzz7134
@arjuzz7134 4 года назад
ഒറ്റ ഇരിപ്പിന് എല്ല എപ്പിസോഡും കണ്ട എത്ര പേരുണ്ട്
@meghadas4001
@meghadas4001 4 года назад
നത്തിനെം നത്തിന്റെ അനിയനേം ഒരുപാടിഷ്ടപ്പെട്ടു. നല്ല combo👌👌👌 അനിയന്റെ സംസാരം കിടു .🤩😍🥰
@razimvettel232
@razimvettel232 4 года назад
സംഭവം കൊള്ളാം......നല്ല കോമേഡിയും ഇണ്ട് നല്ല സ്ഥലങ്ങളും....''കൊള്ളാം പൊളി സാദനം മൈനയെ വെടിവെക്കാം''🤣😂🤣😆
@subinsuresh3432
@subinsuresh3432 4 года назад
അര ശതമാനം പോലും മിസ്റ്റെക് ഇല്ല... ഫുൾ എന്റർടൈൻമെന്റ് മാത്രം..... Hevyyyyyyyy ഐറ്റം തന്നെ... എല്ലാ എപ്പിസോഡും മരണ മാസ്സ്
@GirishKrishnan-q7c
@GirishKrishnan-q7c 4 года назад
ഒരു ലിജോ ജോസ് പെല്ലിശേരി പടം കണ്ട ഫീൽ...... അഭിനന്ദനങ്ങൾ ചങ്കുകളേയ്....... 👍👍👍👍👍
@abybala9308
@abybala9308 4 года назад
ഞാൻ മില്ലിൽ പോന്നു ... എന്തിന് തടി അറക്കാൻ .... എജ്ജാതി reply ... നാടൻ സാധനം .... നാട്ടിലെ ഫീൽ ആണ് ഇത് കാണുമ്പോൾ 👌♥️
@akhilaakhil5599
@akhilaakhil5599 4 года назад
നത്ത് ഒരേ പൊളി🔥 നത്ത് ഫാൻസ് ലൈക് അടി👍
@daksh_msunil8519
@daksh_msunil8519 4 года назад
വയറിളക്കത്തിന് മരുന്ന് കൊടുക്കുന്നെ ഇത്രേ വലിയ തെറ്റാണോ, 🤣🤣🤣🤣🤣
@vibinvarghese7077
@vibinvarghese7077 3 года назад
ഒറ്റ ഇരിപ്പിൽ 5 എപ്പിസോഡ് കണ്ടു തീർത്തു
@sabinlal7562
@sabinlal7562 4 года назад
കൊക്കെ സംഭവം കൊള്ളാം നിങ്ങൾ കുറച്ച് കൂടി വേഗത്തിൽ വീഡിയോ ചെയ്യണം അടുത്തത് ആദ്യത്തെ എപ്പിസോഡ് കുറെ പ്രാവശ്യം കണ്ടു എന്ന് ഒരു കൊക്ക് ഫാൻ
@nihalfaizal64
@nihalfaizal64 4 года назад
ഒറ്റ ഇരുപ്പിന് എല്ലാ എപ്പിസോഡും കണ്ടു തിർത്തവർ ഉണ്ടോ ഇവിടെ
@vinayankollam230
@vinayankollam230 4 года назад
രാവിലെത്തെ ഡോസ് ഏറ്റില്ല ന്നു തോന്നുന്നു ഇരുത്തി ഒരണ്ണം കൊടുക്കാം
@BeHappyvrindamini
@BeHappyvrindamini 4 года назад
Ithonnu kaanane frnds Panipaali Latest Version ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-PLBICKWznLA.html
@arunajay7096
@arunajay7096 4 года назад
😄
@umeshharidas9102
@umeshharidas9102 4 года назад
Bross ellavarum super ithetha ststhslam
@arunmukundan6933
@arunmukundan6933 4 года назад
ഏതെങ്കിലും വെബ് സീരീസ് റിപ്പീറ്റ് ചെയ്ത് കണ്ടിട്ടുണ്ടേൽ അത് കൊക്കിന്റെ ആയിരിക്കും..
@hilal-mhmd
@hilal-mhmd 4 года назад
സത്യം more than 10time
@sinanhere_1080
@sinanhere_1080 4 года назад
karikku also
@nehajacob8186
@nehajacob8186 4 года назад
Alla karikkinte aaa
@Knotty_knitters_art
@Knotty_knitters_art 4 года назад
Karikku😍
@anoopcuts1345
@anoopcuts1345 4 года назад
Kollamkaaru ഉണ്ടെങ്കിൽ ഒറ്റനോട്ടത്തിൽ munroethuruth ആണെന്ന് തോന്നിയവർ ഉണ്ടാകും(സ്ഥലം)
@Irfan67992
@Irfan67992 4 года назад
yeaaaa
@shaijufebin500
@shaijufebin500 4 года назад
Edhu avida place
@Irfan67992
@Irfan67992 4 года назад
@@shaijufebin500 Aryilla bro njnum tirakuannn
@anaghaganil
@anaghaganil 4 года назад
Monroe alle
@afsalibrahim445
@afsalibrahim445 4 года назад
@@shaijufebin500 KL 23
@akhilchaliyar6696
@akhilchaliyar6696 4 года назад
എല്ലാ ദിവസവും പുതിയ വീഡിയോ വന്ന് നോക്കിയവയർ ഉണ്ടെങ്കിൽ ലൈക് 😍😍😍
@Al_ameen_
@Al_ameen_ 2 года назад
3:51 നത്തെ ചെറുക്കന്റെ കൈയിലുള്ള ക്യാഷ് മേടിച്ചിട്ട് പറഞ്ഞു വിടാൻ നോക്ക് 😂😂എജ്ജാതി 😂
@rajesh-px1xd
@rajesh-px1xd 4 года назад
ഇ ലൊക്കേഷൻ ഹോളിവുഡ് സംവിധായകർ കാണരുത്.. കണ്ടാൽ അടുത്ത ജുറാസിക് പാർക്കിന്റെ ലൊക്കേഷൻ ആക്കും.. സൂപ്പർ
@athulsajeev1983
@athulsajeev1983 4 года назад
ലൊക്കേഷൻ എവിടാ മച്ചാനെ
@aknjathamaknjatham3204
@aknjathamaknjatham3204 4 года назад
My place bro oachiraku padinjaru ayiram thengu manglore forest
@thapasyakavin2281
@thapasyakavin2281 4 года назад
നല്ല സ്ക്രിപ്റ്റ്.. കരിക്കിന് മുൻപിൽ കട്ടക്ക് നില്കും.. നല്ല ലൊക്കേഷൻ, ക്യാമറ..
@itsmesoman6525
@itsmesoman6525 4 года назад
പെട്ടന്ന് തീർന്നുപോയി ഒരു സിനിമ ആക്കി ഇറക്കാൻ പറ്റുവോ 🙄
@user-yw9ej6mt1s
@user-yw9ej6mt1s 4 года назад
ഇടക്ക് വന്നു നോക്കും പുതിയതെന്തെങ്കിലും വന്നോന്നു 😍
@sumeshofficial8481
@sumeshofficial8481 4 года назад
ഇതുപോലെ ഒരു വെബ് സീരീസും ഇത്രയും കണ്ട് ചിരിച്ചിട്ടില്ല ഓരോ സീൻസും അതി ഗംഭീരം ക്യാമറ,സ്ക്രിപ്റ്റ്,എഡിറ്റിംഗ്, ഡയറക്ഷൻ,അഭിനയം എല്ലാം കിടുവാണ് ഒതളങ്ങ തുരുത്ത് 🔥😘😘😘😘😘
@തുരുത്തിലെനത്ത്-ധ4ഘ
ഒരുപാട് സന്തോഷം 🤗
@sumeshofficial8481
@sumeshofficial8481 4 года назад
@@തുരുത്തിലെനത്ത്-ധ4ഘ ❤️ 😘
@Trekflix
@Trekflix 4 года назад
സത്യം പറ നിങ്ങൾ ഇത്ര നാൾ എവിടായിരുന്നു!! നമ്മുടെ കരിക്കിലെ പിള്ളേരുടെ കഞ്ഞിയിൽ പാറ്റ അല്ല ഒരു പരമാറ് തന്നെ കലക്കി കൊടുത്താലോ.. നിങ്ങൾ പൊള്ളിക്കും.. അല്ലേലും കരുനാഗപ്പളി പിള്ളേരെല്ലാം മാസ്സ് അല്ലേ!! കാമറ മേനോന് ഒരു കുതിരപ്പവൻ കൊടുത്താൽ മതിയാകില്ല.. ഇനിയും ആധാർ short ഫിലിം കട്ട waiting
@vishnuv2035
@vishnuv2035 4 года назад
Karunagapally 🤩💪
@തെന്നൽചാരുത-ട6റ
👍👍
@ashiqpa5124
@ashiqpa5124 4 года назад
ചിരിച്ചു മരിച്ചു... ഒറപ്പായാലും നിങ്ങള്‍ 1 million അടിക്കണം.. അതുകൊണ്ട് നിങ്ങൾ ഒരു ആഴ്ച ഇടവിട്ട് വീഡിയോ ഇടുമോ please... നിങ്ങള്‍ വേറെ level ആണ്... Super.. Katta sapport...
@madhuwayanad2993
@madhuwayanad2993 3 года назад
ചിരിക്കാൻ മറന്നു പോയവർ .. ചിരിക്കാൻ മടിയുള്ളവർ ഇതു കാണാൻ മറക്കരുത് കാരണം ഒരു നിമിഷം എല്ലാം മറന്ന് ചിരിക്കാം. സത്യത്തിൽ ആ ഒരു നിമിഷമാണെല്ലോ നമ്മൾ ആഗ്രഹിക്കുന്നത് ... അത് ഇതിലുണ്ട്
@ayyappan2949
@ayyappan2949 4 года назад
പൊളിച്ചു മച്ചാന്മാരെ.കാണാന്‍ വെെകിപ്പോയി.എല്ലാ വീഡിയോസും ഒറ്റയിരിപ്പിന് കണ്ടു തീര്‍ത്തു.എല്ലാം ഒന്നിനൊന്ന് മെച്ചം.Direction,Cinematography,Editing,വേറെ ലെവല്‍.പിന്നെ Acters ഒരേ പൊളി.All crew-ന് ഒരു Big Salute. ബാക്കി കാണാന്‍ Wait ചെയ്യുന്നു.Katta Waiting🤩🔥
@sivanic9787
@sivanic9787 4 года назад
Pappas fans adi like
@soniasworld8671
@soniasworld8671 4 года назад
എന്റെ lilfil ഇത്രയും നല്ലൊരു ഷോട്ട് ഫിലിം or web series കണ്ടിട്ടില്ല... ഇത്രയും originality... Camera quality, ഒന്നും പറയാനില്ല... ഗംഭീരം
@athiraaathi9561
@athiraaathi9561 4 года назад
oro episodsum onninonninu kidilam...kidilolkidilam....oro actors um avarude charaters ne valllande nenjodu pidichitundddd...athra perfection....pinneee gravavasism ...ath oru onnonnarayaaaa.....pinne onninem compare cheiyaruth.....oll crew poli maaaasssssss.....malayalikal nenjilettikazhinjuuuuuuuu..........lub u ollllllllllll
@lal7991
@lal7991 4 года назад
ഇത്രേം അടിപൊളി realistic web series നു എന്തുകൊണ്ട് views ഉം subscribers ഉം കൂടുന്നില്ല എന്ന് എനിക്ക് എത്രെ ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല..
@shamsiya.s7345
@shamsiya.s7345 4 года назад
Satyam.
@afnasafnas-w2u
@afnasafnas-w2u 4 года назад
എന്റെ പൊന്നെടാ ഉവ്വെയ്.....ഇങ്ങനൊരു സാധനം ഇവിടെ ഉള്ളത് അറിയില്ലായിരുന്നു.....എന്നാ ക്രിയേറ്റിവിറ്റിയാ😍😍......സബ്സ്ക്രൈബ് ചെയ്തു.....മൊത്തം പൊളിമച്ചാൻമാർ
@akhilkarthivel1529
@akhilkarthivel1529 4 года назад
സത്യം പറയാലോ അലമ്പ് ഇല്ലാതെ ഫുൾ ചിരി മാത്രം അത് ഈ കൊക്കു മാത്രേ കേരളത്തിൽ ഉള്ളു....അതും സിനിമയെ വെല്ലുന്ന ക്യാമറാമാനും
@തുരുത്തിലെനത്ത്-ധ4ഘ
ഒരുപാട് സന്തോഷം😍
@BeHappyvrindamini
@BeHappyvrindamini 4 года назад
Ithonnu kaanane frnds Panipaali Latest Version ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-PLBICKWznLA.html
@h_fsa_a1506
@h_fsa_a1506 3 года назад
വൈകിപോയി മക്കളെ ഈ മഹാ പ്രതിഭാസം ഒന്ന് കാണാൻ 🙇🙇 *Ore pwoliaann🔥*
@pravithasasidhar7422
@pravithasasidhar7422 2 года назад
Njanum vaikipoi ,ippazha kaanunne
@amminikutty6654
@amminikutty6654 4 года назад
Ippola കാണുന്നെ..... എല്ലാം ഒറ്റയിരുപ്പിന് കണ്ടു.... ഇത്‌ അഭിനയം ആണെന്ന് തോന്നുന്നേ illa... thanks to mallu analyst for recommend this web series
@ashikmohammed5278
@ashikmohammed5278 4 года назад
എന്നാലും കേരളത്തിലെ ജനങ്ങൾ ഇതൊന്നും കാണുന്നില്ലേ.. ഇമ്മാതിരി ഒരു ചാനൽ അത് മില്യൺ ക്ലബ്ബിൽ കേറേണ്ട സമയം കഴിഞ്ഞു.. ഇപ്പോളുള്ള സബ്സ്ക്രൈബേർസ് പ്ലീസ് max ഈ ചാനൽ എല്ലായിടവും ഷെയർ ചെയ്യണം ❤✌
@s_a_r_a_n_y_a
@s_a_r_a_n_y_a 4 года назад
ബാക്കി episode കൊറച്ചു കഴിഞ്ഞ് കാണാം ചിരിച്ചു ചിരിച്ചു ശ്വാസം മുട്ടി 🤣🤣എന്റെ പൊന്നോ ഇജ്ജാതി 😆😆
@syamvlogs9632
@syamvlogs9632 4 года назад
Aynumathram onnumilla
@sarathrk6527
@sarathrk6527 4 года назад
@@syamvlogs9632 illandonnulla Ipozhathe Karikinekalum better anenn thonunnu.
@rhythm3759
@rhythm3759 4 года назад
Korach overaa tto
@UAEROADTRIPS
@UAEROADTRIPS 4 года назад
##സാർ , ദുബായ് യാത്രാ വീഡിയോകൾ‌ ഇഷ്ടമാണെങ്കിൽ‌, ഈ ചാനൽ‌ “യു‌എഇ റോഡ് ട്രിപ്പുകൾ‌” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് .. ##
@dilshadn1378
@dilshadn1378 4 года назад
Overrated aakkalle. Athrakkonnum illa
@rajis8614
@rajis8614 4 года назад
ശ്ശെ കാണാൻ വൈകി...😂😂ചിരിച്ചു ചിരിച്ചു വയ്യ എത്ര സിമ്പിൾ ആണു അവരുടെ അവതരണം 🤣🤣🤣
Далее
ХОМЯК ВСЕХ КИНУЛ
10:23
Просмотров 480 тыс.
ПОЮ ВЖИВУЮ🎙
3:19:12
Просмотров 882 тыс.
ONAM SADHYA | Comedy | Karikku
14:59
Просмотров 30 млн
Kanimangalam Kovilakam | Hijack TV | EP1
12:33
Просмотров 3,1 млн
Veruppikkal Appappans | Karikku | Comedy
12:59
Просмотров 19 млн