എന്തെല്ലാം സഹിക്കണം ഒരു അമ്മ ആവാൻ.ഒരു പതിനാല് ദിവസം മുമ്പ് ഞാനും ഒരു പെൺകുഞ്ഞിന്റെ അമ്മ ആയി.സ്വർഗം കണ്ട് പോയീണ് അവൾ ഒന്ന് പുറത്ത് ഇറങ്ങി വരുമ്പോളേക്ക്.🥰🥰🥰🥰
3 വർഷത്തിന് ശേഷമാണ് എനിക്ക് എന്റെ മോളെ കിട്ടിയത് അവൾക് ഇപ്പൊ 3 മാസം ആയി ഇപ്പൊ ചേട്ടനും ചേച്ചിയും പറയുമ്പോൾ എനിക്ക് എന്റെ ഡെലിവറി tym ആണ് ഓർമ്മ വരുന്നേ 😊ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ നിങ്ങളെയും കുഞ്ഞുവാവയെയും 😘😘👶👶
So happy for you 🥰🥰..welcome baby ridhi..😇😇heart touched when chettan said amme vishamippikkathe vegam veranm enn... stay blessed n happy dears..will keep in prayers
Same ithe pole cathredal tube itt pinne marunnu vech angne two days konda pain vanne... Velupinu water broke vanna sambavathilek kadanna pain varanjapo enik nalla sad aarnu two days but last pain k vannu super aayi agrahicha pole normal aayi vannu🥰
Hai dears... congratulations.... new mom n dad 🥰🥰 Enikum ithupole thanne aarunnu veettukarum naattukarum vazhi koode pokunnavar vare paranju normal delivery aarikum ennu.. athre cool aarunnu ente pregnancy um.. oru health issues um illarunnu.. but ellarem njettichu kondu enikum c section cheyyanda vannu.. karanam aah hospital kooduthalum c section aanu prefer cheyunnath.. avar ottum thanne wait cheythillannu thanne parayam.. kurachu vishamam und enik c section aayathil karanam oru kuzhappam um illatha nammade body avar keeri murikkuvalle.. but nammade kunjinte mukham kanumpol athellam marakkum 🥰🥰🥰
Ente c section aarnu...normal aakanam nu othiri aagrahichu nadannillaa...baby kidney dialation ullondu induce cheyuvarnu pain oke nannai undarnu...but last cs aay.....cs kazhinju first few days nalla budhimuttu aarnu feeding irikkal kidakkal oke.....First bed il ninnu enittappo thalakarangi...ipo baby months
Chechi എന്റേതും emergency c section ആയിരുന്നു. എനിക്ക് almost vava ഇറങ്ങി പകുതി ആകുന്നതിനു മുന്നേ മഷി ഇട്ട്.mng ഒരു 12.30 k ശേഷം ആണ് delivery ഉണ്ടാകു എന്ന് പറഞ്ഞത് but എനിക്ക് 10 ayapol 4cm ok dialated aayi പിന്നെ തനിയെ water break ആയി. അത് കഴിഞ്ഞപ്പോ നല്ല പോലെ pain കൂടി അപ്പോ 10.30am കഴിഞ്ഞു പിന്നെ dr pv നോക്കി അപ്പോ dr പറഞ്ഞു aa ഇത് നന്നായി dialated ആയി vavade head ഇറങ്ങി എന്ന് പറഞ്ഞു.. പിന്നെ 10 min കഴിഞ്ഞപ്പോ പിന്നെയും pv ചെയ്ത് അപ്പോ ആണ് dr പറഞ്ഞത് vava മഷി ഇട്ടു എന്ന്.. അതിന്റെ ഇടയിൽ epidural ok തന്നു but അതൊന്നും എനിക്ക് effect ആകുന്ന പോലെ തോന്നിയില്ല bcoz athra pain ആയിരുന്നു. മഷി ഇട്ടു എന്ന് പറഞ്ഞപ്പോ തന്നെ dr പറഞ്ഞു ഇനി wait ചെയ്യണ്ട എന്ന് operation cheyam എന്ന് 10 min ഉള്ളിൽ all set. But enik pain കാരണം nadavalach കിടക്കാൻ pattundayilla injection എടുക്കാൻ tym എടുത്തു.10.55 ആയപ്പോ kettiyatha.11.15 ആണ് മോൻ ജനിച്ചത് that moment i was crying.. 🥰🥰Dr അപ്പോ ചോദിച്ചു ആരെയാ expect ചെയ്തിരുന്നത് എന്നൊക്കെ... എന്നെ കേൾപ്പിക്കാൻ വേണ്ടി മാത്രം ആണ് ആള് കരഞ്ഞത് പിന്നെ ഉറങ്ങി പോയി... പിന്നെ ഞാനും ഉറങ്ങി പോയി.... ഉറക്കത്തിൽ നിന്ന് എഴുന്നേറ്റിട്ട് thannuth വിറക്കുവായിരുന്നു.... Finally roomil വന്നതിനു ശേഷം ആണ് എന്റെ കുഞ്ഞുണ്ടനെ meet ചെയ്തത്... Born wt =3050gm may 28th ആയിരുന്നു delivery 🥰🥰🥰🥰