Тёмный

Out Of Focus Live | 09 October 2024 

MediaoneTV Live
Подписаться 6 млн
Просмотров 16 тыс.
50% 1

Опубликовано:

 

8 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 94   
@jamsheerjamshi1871
@jamsheerjamshi1871 4 часа назад
Out of focus ❤🔥
@thunderworldwonderamazing.4989
@thunderworldwonderamazing.4989 3 часа назад
പിണറായി അമേരിക്കയിലേക്ക്, ചികിൽസക്കെന്ന വ്യാജേന രക്ഷപെടാൻ സാധ്യത!!😮😮
@svsvsbzbbz8039
@svsvsbzbbz8039 2 часа назад
Very correct your opinion
@MegaShemil
@MegaShemil 3 часа назад
ഡാവുഡ് ആൻഡ് അജിസ് 🔥👌👌
@jabirpullur220
@jabirpullur220 2 часа назад
പോലീസ് മലപ്പുറത്ത് നടത്തി കൊണ്ടിരിക്കുന്ന നെറികേടുകളെ കുറിച്ചുള്ള ഒരു അന്വേഷണത്മക പരമ്പര മീഡിയവൺ ചെയ്യണം.
@thahirabbas9834
@thahirabbas9834 3 часа назад
C ദാവൂദ് അജിയിംസ് ❤❤❤💜💜💜👍👍👍
@shabeebudheenniyasa380
@shabeebudheenniyasa380 2 часа назад
മുങ്ങുന്നതിന്ന് ഇപ്പോൾ ഫ്രീക് പേരാണ്... വോയിസ്‌ റസ്റ്റ്‌.
@Paroli87
@Paroli87 4 часа назад
ഗവെർണർ ഇപ്പോൾ പലതും ചോദിക്കും കുറച്ചുകഴിയുമ്പോൾ നേസസ്സ് ഇടപെടും
@SameerUzhunnan
@SameerUzhunnan 3 часа назад
അൻവർക പറഞ്ഞദ് കാര്യമായി
@anasyoosuf2657
@anasyoosuf2657 3 часа назад
ഗവർണറോടും പിണറായി ഹഹഹ😂.ഗവർണറിൽ നിന്നുള്ള പുലിവാല് ആലോചിച്ച് ശരിക്കും പേടിച്ച് പനിച്ചതാണൊ പിണറായി.
@selvarajanraju8470
@selvarajanraju8470 4 часа назад
👍❤️💚
@anvaranvar7662
@anvaranvar7662 4 часа назад
👍🏽👍🏽👍🏽
@aboobackerpk8406
@aboobackerpk8406 2 часа назад
Media.on1.out.of.focus.good.👍 Nidahd.🤲🏼.ajimas.👌🏻.Dawood.🤝🏻💞💕🎉💚
@knightnight9160
@knightnight9160 2 часа назад
I like this trio for OOF
@mohammedanwar8299
@mohammedanwar8299 3 часа назад
മാറ്റിയത് അല്ല വേണ്ടത് അയാൾക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം 🙏
@soopibendichal962
@soopibendichal962 2 часа назад
Out of focus ❤❤❤❤🎉🎉🎉🎉
@SameerUzhunnan
@SameerUzhunnan 4 часа назад
സിഎം നാട് വിടാനൊരുങ്ങുന്നു 😅
@liverpoolfan9922
@liverpoolfan9922 2 часа назад
Najeeeb sahib🔥🔥🔥
@everyonetravelauniquejourn8752
@everyonetravelauniquejourn8752 4 часа назад
അൻവർ കൊള്ളാം.
@thunderworldwonderamazing.4989
@thunderworldwonderamazing.4989 2 часа назад
Dawood Sir. The CAPTAIN❤❤❤
@abdusamad8980
@abdusamad8980 2 часа назад
👍👍👍👌👌 R:RSS വിജയൻ
@abdulazeez-mz1vp
@abdulazeez-mz1vp 3 часа назад
മറ്റു ജില്ലകൾക്ക് ഒന്നും ഇല്ലാത്ത രീതിയിലാണ് സി പി എം സംഘികൾ മലപ്പുറത്തെ സംബന്ധിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നു 😊😊😊
@zakariyaitc
@zakariyaitc 2 часа назад
Ippol moudoodikal governerude fan🤣🤣
@everyonetravelauniquejourn8752
@everyonetravelauniquejourn8752 4 часа назад
ഗവർണർക്ക് വേണമെങ്കിൽ ഒരു 50 ലക്ഷം അനുവദിക്കുന്നതായിരിക്കും
@Paroli87
@Paroli87 4 часа назад
3. UP യെക്കാൾ സങ്ങുചിതമാണ് നമ്മുടെ നാട്
@maufoos
@maufoos 2 часа назад
Janko ne arinha..nhan pinnem petu
@k.mabdulkhader2936
@k.mabdulkhader2936 3 часа назад
മുഖ്യമന്ത്രി ബോധം കെടാതിരിക്കാൻ വേണ്ടി ഇന്ന് ലീവായതാണ്😂
@safeeqrahman7180
@safeeqrahman7180 2 часа назад
ഹ ഹ ഹ
@Foolboy10
@Foolboy10 2 часа назад
Jaleeline eduthitt alakki 😂😂😂jaleel 6g aayi😂😂
@anasyoosuf2657
@anasyoosuf2657 2 часа назад
മാർക്സിസ്റ്റ് പാർട്ടിയുടെ പുതിയ സോഷ്യൽ എൻജിനീയറിങ്ങിനുളള നിലമൊരുക്കലിൻറെ ഭാഗമാണല്ലൊ മലപ്പുറം,തൃശൂർ,പോലീസിങ്ങ് എല്ലാം. ദാവൂദ് സാഹിബ് പറയുന്നത് ഇത് കൊണ്ട് മാർക്സിസ്റ്റ് പാർട്ടിക്ക് തൽക്കാലത്തേക്ക് മാത്രമാണ് ഗുണം പിന്നീട് മെച്ചം സംഘപരിവാറിനാണെന്നും.എന്നാൽ ഇതിൽ മാർക്സിസ്റ്റ് പാർട്ടിയും ബിജെപിയും മാത്രമുള്ള ഒരു ദ്വികക്ഷി സംവിധാനമാണ് ഇവരുടെ ലക്ഷ്യം. കോൺഗ്രസ് മുക്തം.
@patathoor
@patathoor 3 часа назад
In gulf countries police are helping at the place of accident or break down" ,so kerala police arrogant and criminalising it's shame for kerala
@vadoodabdul7048
@vadoodabdul7048 4 часа назад
മുഖ്യ മന്ത്രി വിളവനാണ്
@MohammedAli-rc8ik
@MohammedAli-rc8ik 2 часа назад
ത്രിമൂർത്തികൾ ❤❤❤❤❤❤
@MSalah-cu5je
@MSalah-cu5je 4 часа назад
👏
@RohithS-vo4zb
@RohithS-vo4zb 4 часа назад
Muslims, cristans , cammunists enimies off rssss
@multifukru
@multifukru 4 часа назад
Hahahahhaha malappuram 😂
@Iji-p7m
@Iji-p7m 2 часа назад
.
@Foolboy10
@Foolboy10 2 часа назад
Cm 3g😂
@vadoodabdul7048
@vadoodabdul7048 4 часа назад
ഇതിൽ ഔട്ട് ഓഫ് ഫോക്കസ് വീണു കഴിഞ്ഞോ?
@liverpoolfan9922
@liverpoolfan9922 2 часа назад
Cm got throat infection and will be escape to America soon😅😅😂😂😂
@younusmahmood1818
@younusmahmood1818 2 часа назад
Worst Police ever in Kerala.
@shibinsic
@shibinsic 2 часа назад
Pinarayi angane parayilla aarro ulliloode pani koduthatha
@shajhanhameed4546
@shajhanhameed4546 4 часа назад
Penaraye,,,nenak,,paneyalla,athelum,,,malau
@aboobackerpk8406
@aboobackerpk8406 2 часа назад
Out.of..focus.thiree.pepeel.corect👍🤲🏼👌🏻😢
@aboobackerpk8406
@aboobackerpk8406 2 часа назад
Achudahnathan cpmi.chavar.mahli Niyam😂😫
@mohammedanwar8299
@mohammedanwar8299 4 часа назад
CM😂😂😂😂
@hakeemn5345
@hakeemn5345 3 часа назад
DMK talaivar anvar vayataa
@zakariyaitc
@zakariyaitc 2 часа назад
Ningal adupp kootti charchikko moudoodikale
@ktabdurahi461
@ktabdurahi461 4 часа назад
കോൺഗ്രസ്‌ തിരുത്തിയ, അല്ലെങ്കിൽ തിരുത്തിപ്പിച്ച തെറ്റിലേക്ക് ഈ ൽഡിഫ് പോകാൻ പാടുണ്ടോ?
@lijeeshkmohan4338
@lijeeshkmohan4338 4 часа назад
Out of focus മുസ്ലിങ്ങളിലേക്ക് വർഗീയത കുത്തി വെക്കുന്നു എന്ന കെ.ടി ജലീലിന്റെ പരാമർശത്തെ എന്ത് കൊണ്ടാണ് നിങ്ങൾ ചർച്ചക്ക് എടുക്കാത്തത്... "RSS'നെ വിമർശിക്കുന്നത് വർഗീയതയോ" എന്ന ഒരു ചർച്ച പ്രതീക്ഷിച്ചിരുന്നു
@raheesntk4940
@raheesntk4940 4 часа назад
മലപ്പുറം ഇഷ്യൂ ഊതിപ്പെരുപ്പിക്കുന്നതിലൂടെ രക്ഷപ്പെടുന്നത് പിണറായി വിജയൻ മാത്രമാണ്. അൻവർ ഉന്നയിച്ച പല വിഷയങ്ങളും വെള്ളത്തിലെ കുമിളകൾ ആയി മാറിക്കൊണ്ടിരിക്കുകയാണ്. അതുപോലെ ഈ വിഷയത്തിലെ ഫോക്കസ് ജലീലിലേക്ക് തിരിയുമ്പോളും രക്ഷപ്പെടുന്നത് പിണറായി തന്നെ. ജലീൽ എന്ന വ്യക്തി പിണറായിയുടെ പരിജയാണ്. അയാളെ ഫോക്കസ് ചെയ്യാതിരിക്കുന്നത് ആണ് നല്ലത്
@farookrt4746
@farookrt4746 4 часа назад
ദേശ സ്നേഹികളെ കുറിച്ച് വർഗ്ഗീയ ചർച്ചയൊ,? എന്താ ടെ ഹെ
@ashrafkavvayi3497
@ashrafkavvayi3497 4 часа назад
അതില്‍ കഴമ്പില്ലാത്തത് കൊണ്ട്. ഔട്ടോഫോക്കസ് സ്ഥിരമായി കാണുന്ന ഒരാളെന്ന‌ നിലയിൽ അത്തരമൊരു കാര്യം ബോധ്യപ്പെട്ടിട്ടില്ല. ചില നഗ്ന യാഥാര്‍ത്യങ്ങള്‍ തുറന്ന് കാട്ടപ്പെടുന്നത് വര്‍ഗ്ഗീയതയാണോ.. ഏത് വിഷയത്തിലും പക്ഷം പിടിക്കാതെ അനലൈസ് ചെയ്യുന്ന രൂതിയാണ് കണ്ട് വരുന്നത്.അപ്രിയ സത്യങ്ങള്‍ വിളിച്ചു പറയുമ്പോള്‍ ചിലര്‍ക്ക് പൊള്ളുന്നുവെന്ന് മാത്രം
@RohithS-vo4zb
@RohithS-vo4zb 4 часа назад
Rss, sdpi🖕
@lijeeshkmohan4338
@lijeeshkmohan4338 3 часа назад
@@ashrafkavvayi3497 ഔട്ടോഫോക്കസിലൂടെ സി ദാവൂദ് മുസ്ലിങ്ങളിലേക്ക് വർഗീയത കുത്തിവെക്കുന്നു എന്ന ഗുരുതര ആരോപണമാണ് ഒരു MLA നടത്തിയത്, അതിന് ഔട്ടോഫോക്കസിലൂടെ തന്നെ മറുപടി കൊടുക്കേണ്ടതുണ്ട്
@babuindia1732
@babuindia1732 4 часа назад
ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിൽ ഇല്ലായിരുന്നു എങ്കില്‍ കോൺഗ്രസ്സ് കമ്യൂണിസ്റ്റ് പാർട്ടികൾ കേരളത്തെ ശെരി അത് നിയമം വരുമായിരുന്നു
@MohammedAli-rc8ik
@MohammedAli-rc8ik 2 часа назад
എന്റെ നാട്ടിലാണ് ആ പാവം റിക്ഷ ഡ്രൈവർ അത്മഹത്യ ചെയ്തത് ഇതിന്റെ ഒക്കെ പാപം ആ പോലീസുകാർ എവിടെ കൊണ്ട് പോയി ഒഴുക്കും
@ayshasalam3451
@ayshasalam3451 4 часа назад
മറുനാടൻ.. മീഡിയ ഒൺ nte അടുപ്പ് കൂട്ടൽ.. ജനം ടീവീ... കേരളത്തിന്റെ ശത്രു
@nacheewic4802
@nacheewic4802 3 часа назад
കുറച്ച് ആവണക്കെണ്ണ കഴിക്കൂ😂
@jitheshkr
@jitheshkr 4 часа назад
R Sreelekha IPS joined BJP today. 😅😅😅😅
@RohithS-vo4zb
@RohithS-vo4zb 4 часа назад
Sreelanka, china, nepal are cammunist bharanam😆
@synergyacademy8388
@synergyacademy8388 3 часа назад
അജിമ്സ് ഒന്നു ഒഴിവ് കൊടുക്ക്‌.. ചില days നിഷാദ് ഇരിക്കട്ടെ
@hakeemvellekkad9133
@hakeemvellekkad9133 2 часа назад
വേണ്ട; ഈ കോം പിനേഷൻ സൂപ്പർ
@gillydaa4006
@gillydaa4006 3 часа назад
Ha ha ha 😂
@sujithmubarakmubarak7669
@sujithmubarakmubarak7669 2 часа назад
നിങ്ങൾക്ക് പരസ്പരം കേൾക്കുവാൻ വേണ്ടി മാത്രമാണ് ഈ പരിപാടിയെങ്കിൽ യൂ ട്യൂബിൽ ഇടരുത്,
@ukprazak2797
@ukprazak2797 2 часа назад
നാണം കെട്ട് ഇറങ്ങിപോകേണ്ട അവസ്ഥ..
Далее
Сделка 😂
00:27
Просмотров 196 тыс.
Changing The Flag Of The Countries #countryballs
00:18
ОРБИЗ-ГАН за 1$ vs 10$ vs 100$!
19:01
Просмотров 448 тыс.
Сделка 😂
00:27
Просмотров 196 тыс.