Тёмный

Out Of Focus Live | 11 October 2024 

MediaoneTV Live
Подписаться 6 млн
Просмотров 10 тыс.
50% 1

#outoffocus
Out Of Focus Live | 11 October 2024
1. തുരങ്കപാതയെ എതിര്‍ക്കണോ?
2. അഴിഞ്ഞാട്ടം തുടരുന്ന പൊലീസ്
3. കൊച്ചിയിലെ ലഹരിക്കഥകള്‍
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 40   
@shanetshabu5482
@shanetshabu5482 Час назад
വയനാട്ടുകാരായ ഞങ്ങൾക്കൊരു ബദൽ പാത അത്യാവശ്യമാണ്
@suhailhussain6043
@suhailhussain6043 17 минут назад
💯
@abduljabbarjabbar4711
@abduljabbarjabbar4711 41 минуту назад
അയേയാ 😮😮😢😢 ദയവായി ഞങ്ങൾ കേരള പോലീസ്😮😮 ഞങ്ങടെ മനോവീര്യം കെടുത്തരുത്😮😮 എങ്ങാനും വീര്യം കെടടാൽ......🙃😊🤭🥴🫢🤧🤧😱😱😍🥰🫠🥺🥹
@hafisrh
@hafisrh Час назад
Ajimis observation is like international level.
@Lambodran
@Lambodran 55 минут назад
അയ്യോ പോലീസ് കാർക് എതിരെ പറയല്ലേ, അവരുടെ മനോവീര്യം പോവും ഭൂ....
@despatches5877
@despatches5877 Час назад
ഒരു മനുഷ്യജീവനു പരമാവധി പോയാൽ 6 മാസത്തെ SI ശമ്പളത്തിന്റെ വിലയേ ഉള്ളൂ. അതും പകുതി😂😂. നിഷ്കളങ്കരേ.....😂😂😂😂😂😂
@anoopanuo9452
@anoopanuo9452 39 минут назад
ലയണ് സിനിമയിൽ കാണുന്ന ഒരു പോലീസും ആഭ്യന്തരവും ആണ് ഞങ്ങളുടെ സ്വപ്നം 😂 അത് സിനിമയിൽ മാത്രമായിരിക്കും എന്നും മനസിലാക്കുന്നു 😢
@ziyadk123
@ziyadk123 10 минут назад
Again one of the best episode 👍🏻❤️
@pluspositive-pv6zi
@pluspositive-pv6zi 32 минуты назад
20:09 😮
@shihabali582
@shihabali582 19 минут назад
പോലിസ് പരാതി പറയാൻ ഉണ്ടാക്കുന്ന പ്ലാറ്റ്ഫോമുകളിൽ പരാതി നൽകുന്നവർ സ്വന്തം കുഴിവെട്ടി അതിൽ കിടക്കുന്നതാണ് നല്ലത്.
@manimamanima
@manimamanima 50 минут назад
വിജയങ്കിരി പോലീസ് 😮
@jasil509
@jasil509 24 минуты назад
വയനാട്;നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം പദ്ധതിയിൽ നിന്ന് മുക്കുകയും ചെയ്യാം ദുരന്തം ഉണ്ടായാൽ പിരിവ് എടുക്കുകയും ചെയ്യാം
@mohammedsaheed1163
@mohammedsaheed1163 Час назад
Wayanad തുറങ്ക പാത അത്യാവശ്യം ആണ്, wayanad കാര്ക്ക് മനസിലാകും.
@shahulhameedhameed9308
@shahulhameedhameed9308 Час назад
👍👍👍🌹🌹🌹
@lifeofanexpatsr7200
@lifeofanexpatsr7200 Час назад
Ajims well said, only political party can prevent this on their particular area. But they need them badly for craim
@mydocs-v1u
@mydocs-v1u 23 минуты назад
രണ്ടായിരം കോടിയുടെ ഒരു പ്രോജക്റ്റിൽ ന്യായമായ രീതിയിൽ ഒരു 500 കോടി വിജയന്റെ അക്കൗണ്ടിൽ ഇരിക്കും. ഊരാലിംഗം കമ്പനി വഴി പൊതുമരാമത്ത് വകുപ്പിലൂടെ വെട്ടാവുന്ന സ്കൂൾ കെട്ടിടങ്ങളും പാലങ്ങളും റോഡുകളും ഉൾപ്പെടെ ഒരു വികസനവും വിജയൻ ഉപേക്ഷിക്കില്ല
@moideenkoya3824
@moideenkoya3824 58 минут назад
അജിമസ്സിന് കിട്ടിയ വിവരം പോലീസിന് കൈ മാറിയോ
@mujeebrahman-vc7yo
@mujeebrahman-vc7yo 50 минут назад
എസ് ഐ ശിക്ഷിക്കുന്നതിനു മുമ്പ് സസ്പെൻഡ് ചെയ്യാൻ പറ്റുമോ ശിക്ഷ കണ്ടു സസ്പെൻഡ് ചെയ്തു തലയെടുത്തു ഇനി നിങ്ങൾ ഇരുന്ന് സംസാരിക്കുന്നതിൽ എന്താ കാര്യം
@shahulhameedhameed9308
@shahulhameedhameed9308 Час назад
Ajims. ഖബറിൽ സലാം ചൊല്ലൽ മതപരമായ കാര്യമാണ്. അതും ഇതും തമ്മിൽ എന്ത് പൊരുത്തമാണ്. വിയോജിക്കുന്നു.
@saifuvaliyathodi6660
@saifuvaliyathodi6660 Час назад
ജനമിത്രം പോലീസ്
@Pattarcat
@Pattarcat Час назад
😂😂😂
@RahulVR-p1c
@RahulVR-p1c Час назад
ജയശങ്കർ അജിസ് നെ വിശേഷിപ്പിച്ചത് എരപ്പാളി എന്നാണ്
@Pattarcat
@Pattarcat Час назад
പറഞ്ഞത്. ചാണണക ചങ്കരനല്ലേ.. എന്നാ ഒറപ്പിച്ചോ ആള് പെർഫെക്ടാ!!!
@jamshi7445
@jamshi7445 Час назад
അപ്പം കാണുന്നവനെ അപ്പ എന്ന് വിളിക്കുന്ന മഹാനായ ശങ്കരൻ എന്ന് കൂടി പറയണം... എരപ്പ
@malluarjun9927
@malluarjun9927 2 минуты назад
ജയശങ്കർനെ പോലുള്ള ഒരു എരപ്പാളി മറ്റുള്ളവരെ അങ്ങിനെ വിളിച്ചില്ലങ്കിലെ അൽഭുദമൊള്ളൂ 😂😂😂😂
@JeddahJeddah-qv8ck
@JeddahJeddah-qv8ck 44 минуты назад
ഒരു കാര്യം ചെയ്യാം നമുക്ക് മലമുകളിൽ പോയി നമസ്കരിക്കാം റോഡ് വികസിപ്പിക്കുന്ന റോഡിൽ നമസ്കാരം നീ കടലിൽ പരിപാടി ഉണ്ടെങ്കിൽ കടലിലെ നമസ്കരിക്കാം 😂
@azizmayan9138
@azizmayan9138 6 минут назад
വയനാട്ടിൽ തുറങ്ക പാത കേന്ദ്ര സർക്കാർ അനുവദിച്ചാലും മീഡിയ വൺ അനുവദിക്കില്ല എന്ന് ഇന്നത്തെ ഡാർക്ക്‌ റൂം ചർച്ചയിൽ പ്രഖ്യാപിച്ചു 🤣🤣 നേരത്തെ ഇവർ ഗയിൽ പൈപ്പ് ലൈൻ, 4 lane റോഡും ജമാഅത്തെ ഇസ്ലാമി അനുവദിച്ചിരുന്നില്ല 😂😂😂
@NaseeraVk-m3g
@NaseeraVk-m3g 2 часа назад
Anwar.......sheri vekkunnu.......!
@mathew38
@mathew38 27 минут назад
Vijayan pokunnathinu munpu oru 500 cr koody Oppichu makkal ku kodukan ulla project aanu ithu
@ShirazMohammed-r5i
@ShirazMohammed-r5i 40 минут назад
Desabhimani reporter Mazhavil sakyathilalla sanghikale
@jamshadshah4593
@jamshadshah4593 55 минут назад
തുരംഗം മല തുറന്ന് ഇണ്ടാക്കേണ്ടത് ചെറിയ കുന്ന് ഒകെ തുരന്നാണ് അല്ലാതെ വലിയ മല തുറന്നല്ല, ചുരം കയറുന്നത് ആണ് പ്രകൃതിക്ക് നല്ലത് കൂടാതെ heavy vehicles ചുരം കയറുന്നതിലും ഇറങ്ങുന്നതിൽ അവർക്ക് ആണ് ഗുണം
@pluspositive-pv6zi
@pluspositive-pv6zi 32 минуты назад
20:09 😮
@jasil509
@jasil509 25 минут назад
വയനാട്;നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം പദ്ധതിയിൽ നിന്ന് മുക്കുകയും ചെയ്യാം ദുരന്തം ഉണ്ടായാൽ പിരിവ് എടുക്കുകയും ചെയ്യാം
Далее
GREAT idea for Camping #bushcraft #survival #lifehacks
00:24
World‘s Strongest Man VS Apple
01:00
Просмотров 26 млн