Praise the Lord. This is me Angel. This song is written by me and it is the description of how God saved me from sin and how he loved me. From this I want to tell you all who are hearing this... 'It doesn't matter how much sin you did.. But still now... Jesus is loving you and he will wash your sin with His blood. Just say... "Lord I can't control myself .. But you can.. I am your creation... Please help me..I am surrendering... Amen". നിങ്ങൾ എത്ര വലിയ പാപം ചെയ്തതുമാകട്ടെ... സാരമില്ല... ദൈവം ഇപ്പഴും നിങ്ങളെ സ്നേഹിക്കുന്നു..തന്റെ രക്തം കൊണ്ട് നിങ്ങളെ കഴുകി ശുദ്ധീകരിക്കും..ഒരു നിമിഷം നോക്കിക്കേ നിങ്ങളെ കാത്തു നിൽക്കുന്ന ദൈവത്തിന്റെ മുഖത്തേക്കു... എല്ലാവരും നിങ്ങളെ ഉപദ്രവിച്ചിട്ടുണ്ടായിരികം പക്ഷെ ദൈവമോ??? ഇല്ല.. ഒരിക്കലും നിങ്ങളെ കൈ വിടില്ല, ഉപേക്ഷിക്കുകയും ഇല്ല.. Amen Thank You Lord ❤🥺
ഹൃദയസ്പർശിയായ വരികൾ. എന്തുള്ളുഞാൻ എൻ ദൈവമേ..... അവന്റെ സ്നേഹം നുകരാൻ ഒരു യോഗ്യതയുമില്ലാത്ത എന്നെ നിത്യ സ്നേഹത്താൽ സ്നേഹിച്ചവൻ. GOD BLESS YOU ANGEL MOL❤❤❤❤