Тёмный

Paathiraakottaarangalil | Malayalam Song | Injakkadan Mathai & Sons | Jagadish, Urvashi | Chithra 

Airene Records
Подписаться 164 тыс.
Просмотров 424 тыс.
50% 1

Movie Injakkadan Mathai & Sons | ഇഞ്ചക്കാടൻ മത്തായി & സൺസ് (1993)
Director Anil Babu
Producer Jubilant Productions
Writer Kaloor Dennis
Starring Suresh Gopi, Jagadish, Innocent, Urvashi, K.P.A.C. Lalitha, Kalpana, Sai Kumar, Rajan P. Dev
Music S. P. Venkatesh
Lyricist Bichu Thirumala
Song Paathiraakottaarangalil | പാതിരാക്കൊട്ടാരങ്ങളില്‍
Singer K. S. Chithra
പാതിരാക്കൊട്ടാരങ്ങളില്‍ | Malayalam Video Song || Lyrics in Malayalam
പാതിരാക്കൊട്ടാരങ്ങളില്‍ ആതിരാപ്പട്ടും ചൂടി വാ..
പാതിരാക്കൊട്ടാരങ്ങളില്‍ ആതിരാപ്പട്ടും ചൂടി വാ.. (പാതിരാ..)
ആശ തന്നവനേ അഴകുസുന്ദരനേ.. .
(പാതിരാ.. )
മഞ്ഞുതിരും വേളകളില്‍ മനസ്സുതരും ഉമ്മകളില്‍
കനവുകള്‍ നനഞ്ഞോര്‍മ്മയായി..
യൌവ്വനവും ചാരുതയും ചിറകുതരും ചിന്തകളില്‍
ചിതറിയ ചിമിഴ് ചായമായ്.. (മഞ്ഞുതിരും.. )
താമരത്തുമ്പീ വാ.. തളിരിലു് താമസമാക്കാന്‍ വാ
താളംപിടിച്ചുള്ളം കൊതിപ്പിച്ചു തംബുരു മീട്ടി
ശ്രുതിക്കുടം മൂളിച്ചു്..
(പാതിരാ.. )
കാല്‍ക്കുഴയില്‍ കൊഞ്ചലിടും കൊലുസ്സുകൾതന്‍ പുഞ്ചിരിയില്‍
ഇളകിയ മനഃസാക്ഷിയായ്
ചിത്രശിലാ കന്യകയും സകലകലാവല്ലഭനും
സദിരിനു തുടക്കങ്ങളായ്.. (കാല്‍ക്കുഴയില്‍.. )
ചന്ദനക്കല്ലേ നീ ചുരത്തിയ ചന്ദ്രികപ്പാലാലെ
ശര്‍ക്കരപ്പൂപ്പന്തല്‍ പടർത്തും നൽത്തേന്‍ മഴ-
ചാറിച്ചെളുപ്പം തണുപ്പിച്ചു.. .
(പാതിരാ.. )
Paathiraakottaarangalil | Malayalam Video Song || Lyrics in English
Paathiraa Kottaarangalil Aathiraa Pattum Choodi Vaa
Paathiraa Kottaarangalil Aathiraa Pattum Choodi Vaa
Aasha Thannavane Azhaku Sundarane
(Paathiraa.. )
Manjuthirum Velakalil Manassutharum Ummakalil
Kanavukal Nananjormmayaayi..
Yauwanavum Chaaruthayum Chirakutharum Chinthakalil
Chithariya Chimizchaayamaay.. (Manjuthirum.. )
Thaamarathumpee Vaa.. Thalirilu Thaamasamaakkaan Vaa
Thaalampidichullam Kothippichu Thampurumeetti
Shruthikkudam Moolichu..
(Paathiraa.. )
Kaalkkuzhayil Konchalidum Kolussukalthan Punchiriyil
Ilakiya Manasaakshiyaay..
Chithrashilaa Kanyakayum Sakalakalaavallabhanum
Sadirinu Thudakkangalaay.. (Kaalkkuzhayil.. )
Chandanakkalle Nee Churathiya Chandrikappaalaale
Sharkkarappooppanthal Padarthum Nalthen Mazha-
Chaaricheluppam Thanuppichu.. .
(Paathiraa.. )
Watch Malayalam Movies at / airenepictures
#Urvashi #Chithra #MalayalamVideoSong

Кино

Опубликовано:

 

21 фев 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 198   
@kukkru311
@kukkru311 2 месяца назад
2024 മെയ് മാസത്തിലാണ് വീണ്ടും കേൾക്കുന്നത് ❤❤ എന്നെപ്പോലെ.. "Nostalgia ഇഷ്ടമുള്ളവർ ലൈക്ക് 👍 "എൻ്റെ കുട്ടികാലം തട്ടിത്തെറിപ്പിച്ച കാലമേ നിനക്ക് മാപ്പില്ല 😔😔
@SreekanthSukumaran
@SreekanthSukumaran 11 месяцев назад
മലയാളത്തില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിനു അര്‍ഹയായ ഒരേയൊരു അഭിനേത്രി ഉര്‍വ്വശി മാത്രമാണ്
@muhammedharis3705
@muhammedharis3705 8 месяцев назад
Ladysuperstar
@rajisamraji8612
@rajisamraji8612 6 месяцев назад
സത്യ൦
@sreejith6789
@sreejith6789 5 месяцев назад
Enthu sundari arunnu.❤️❤️❤️
@abhinavkrishna1599
@abhinavkrishna1599 4 месяца назад
Manjuvine angine vilikkunnathu oru idavelakku shesham athishakthamaayi thirichu vannathu kondaanu Urvashi chechii superb ❤
@sumis7528
@sumis7528 3 месяца назад
Why you can accept only 1 lady superstar, when there are tens of male superstars ?
@aneeshkumar7132
@aneeshkumar7132 3 месяца назад
അന്നും ഇന്നും എന്നും മലയാളത്തിന് ഒരേ ഒരു ലേഡി സൂപ്പർ സ്റ്റാർ..... ഉർവശി
@manunair9894
@manunair9894 Год назад
ഉർവ്വശി ചേച്ചി ഈപാട്ടിൽ മറ്റൊരു പാട്ടിലും ഇല്ലാത്ത ഭംഗിയാണ് ജഗദീഷ് ഏട്ടന്റെ നോട്ടം അന്യായം 💙🙏...
@dnvlog5007
@dnvlog5007 9 месяцев назад
Ys 👍🏻👍🏻👍🏻കമെന്റ് അതിലും പൊളി dear 👏🏻👏🏻👏🏻👏🏻👌🏻👌🏻🥰🥰🥰🥰🥰❤❤❤❤❤🤝❤
@manunair9894
@manunair9894 9 месяцев назад
@@dnvlog5007 tnq ❤🙏
@raniveniindu2804
@raniveniindu2804 9 месяцев назад
😂😂😂❤
@muhammedharis3705
@muhammedharis3705 8 месяцев назад
Oldisgold
@prajithkarakkunnel5482
@prajithkarakkunnel5482 14 дней назад
ഞാറ്റുവേലകിളിയെ എന്ന പാട്ടിൽ ആണ് കൂടുതൽ സുന്ദരി
@sree63368
@sree63368 11 месяцев назад
ഇത്ര സുന്ദരി ആയി ഉർവശിയെ വേറെ കണ്ടിട്ടില്ല 😍
@jalajaak5496
@jalajaak5496 7 месяцев назад
Corect
@rashmivv5493
@rashmivv5493 11 дней назад
ഏയ് ഞാറ്റുവേല കിളിയെ പാട്ടുകേൾക്കൂ അതിലെ ഉർവ്വശി👍👍👍
@Aswathy_u_p
@Aswathy_u_p 7 месяцев назад
ഉർവശി, ജഗതിഷ് ഇവർ തമ്മിലുള്ള സിനിമ എല്ലാം സൂപ്പർ ആണ് 👌
@deepasivapriya4762
@deepasivapriya4762 2 месяца назад
സ്ത്രീധനം
@jcrcrzs
@jcrcrzs 2 месяца назад
​bharya
@nibybinesh5230
@nibybinesh5230 Месяц назад
മിസ്റ്റർ and മിസിസ്
@lostlove3392
@lostlove3392 Месяц назад
Ponnaramttottathe Rajavu, Sthreedhanam, Bharya, Inchakkadan Mathai & Sons, Simhavalan Menon
@lostlove3392
@lostlove3392 Месяц назад
​@@nibybinesh5230Mr & Mrsil Urvashi illa
@sajithaaneesh504
@sajithaaneesh504 9 месяцев назад
ഉർവശി ഒരു പ്രേത്യേക ഭംഗി ആണ് സൂപ്പർ സ്റ്റാർ പദവി അർഹിക്കുന്നആൾ തന്നെ
@limnachandran1421
@limnachandran1421 Год назад
*ഉർവശി യെ കാണാൻ എന്തു ഭംഗിയാ* ❤ *Song* 🔥✨️
@satheeshkumar-ds8gk
@satheeshkumar-ds8gk Год назад
Limakuttyium.superaanu
@sunithamurali147
@sunithamurali147 Год назад
Sathyam
@subitha4134
@subitha4134 9 месяцев назад
satyam lady superstar
@mestudios7953
@mestudios7953 7 месяцев назад
പഴയ സിനിമകൾക്കും പാട്ടുകൾക്കും ഉള്ള Life Touching ഇപ്പോഴത്തെ സിനിമയ്ക്കും പാട്ടിനും ഇല്ല.... നട്ടുച്ച വെയിലിനു പോലും സൗന്ദര്യം ഉണ്ടായിരുന്ന ആ കാലം ഇനി തിരിച്ചു കിട്ടില്ല എന്നത് ഒരു വിങ്ങൽ ആയി... അവശേഷിക്കുന്നു 😊....ആക്കാലത്തെ ഓണവും ക്രിസ്മസും ഒക്കെ അരങ്ങാക്കിയത്... കൂടുതലും ഇവരുടെ ഒക്കെ സിനിമകൾ ആയിരുന്നു.... ഉർവശി ചേച്ചി ❤ജഗതീഷ് ചേട്ടൻ 😍
@shamilashamila1877
@shamilashamila1877 7 месяцев назад
അതെ അതോർക്കുബോൾ ഒരു വിഷമം ആ കാലം ഇനി തിരിച്ചു വരില്ലെന്നു ഓർക്കുബോൾ
@mestudios7953
@mestudios7953 5 месяцев назад
@@shamilashamila1877 എല്ലാം...സമയവും കാലചക്രവും..നമ്മളിൽ നിന്ന് കവർന്നെടുക്കുന്നു 🙂
@antosoloman3922
@antosoloman3922 Год назад
Malayalam film industryil എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള എന്റെ favorite actress ഉർവശി ചേച്ചി ❤️❤️❤️❤️
@maneshmadhav6312
@maneshmadhav6312 Год назад
കുട്ടിക്കാലം. ഈ പാട്ട് കേട്ടപ്പോള്‍ എന്തൊക്കെയോ നഷ്ടപ്പെട്ടപ്പോലെ..എത്ര മനോഹരം ആയിരുന്നു ആ കാലം... 😖😢😔
@sivinsajicheriyan7937
@sivinsajicheriyan7937 Год назад
Sp venkidesh enna manusyan namuk munnil theertha aa maha sangeetathinu angane oru kuzapam und ... addehathinte mikka gaanangalkkum nostalgic feel aanu ..namme aa pazaya kaalatheyk kondu pokunna sangeetham❤️❤️
@syamsyam4830
@syamsyam4830 Год назад
ഹഹഹഹഹഹഹഹഗ
@mymedia3900
@mymedia3900 Год назад
സത്യം അച്ഛൻ ദുബായിൽ നിന്നും കൊണ്ട് വന്ന വീഡിയോ പാട്ട് കാസറ്റ് vcr ഇല് ഇട്ട് കണ്ടത്..nostu ❤❤
@kumarisheela5929
@kumarisheela5929 2 месяца назад
Chithrageetham 90's song
@sindhuss556
@sindhuss556 Год назад
Urvasi എന്തൊരു സുന്ദരി ആണ്‌.
@sreelekhasreelekhamadhu2648
ഈ സോങ് കേൾക്കുമ്പോൾ പഴയകാലം ഓർമ്മവരുന്നു ഒരുപാട് ഇഷ്ട്ടമുള്ള സോങ് ആണ് എത്രകേട്ടാലും മതിവരില്ല കെട്ടിരിക്കാൻ തോനുന്നു
@d4devakvlog330
@d4devakvlog330 Год назад
നൊസ്റ്റാൾജിക് നൊസ്റ്റാൾജിക് പലതും ഓർമ്മവരുന്നു ❤️❤️❤️🙏
@deeparamachandran2004
@deeparamachandran2004 Год назад
😂😂
@subithabaiju8704
@subithabaiju8704 Год назад
എനിക്കും ❤
@vaibhav_unni.2407
@vaibhav_unni.2407 Год назад
90'
@saliniprathapan4161
@saliniprathapan4161 11 месяцев назад
എനിക്കും
@sindhuvijay9151
@sindhuvijay9151 Год назад
എത്ര തവണ കേട്ടു എന്നറിയില്ല youth song super ചിത്ര ഉർവശി ever green 🙏🙏
@evasvlog2976
@evasvlog2976 9 месяцев назад
2023.... ഇവിടെ ഏതു വേഷവും പോകും......പകരം വെക്കാനില്ലാത്ത കലാകാരി ❤️
@koshykattappana3298
@koshykattappana3298 7 месяцев назад
2004 ഏപ്രിൽ 11 ഞായറാഴ്ച ഒരു കല്യാണത്തിന് ബസ്സിൽ പോകുമ്പോഴാണ് ഈ പാട്ട് കേൾക്കുന്നത് (അതിനു മുൻപ് കേട്ടിട്ടുണ്ടോ എന്നത് ഓർമയില്ല) ഡേറ്റ് ഇത്ര കൃത്യമായി പറയാൻ കാരണം കുടുംബത്തിൽ തന്നെയുള്ള ഒരു കല്യാണം ആയതുകൊണ്ടാണ്.❤
@sivarajans9406
@sivarajans9406 2 месяца назад
നൈസ് 👍
@antosoloman3922
@antosoloman3922 Год назад
ജഗദീഷ് ഏട്ടൻ ഉർവശി ചേച്ചി ജോഡി ഏറ്റവും ഇഷ്ട്ടം❤️❤️❤️❤️
@sivarajans9406
@sivarajans9406 Год назад
ഒരു കാലത്തെ രോമാഞ്ചം.... ആർക്കാണ് ഇഷ്ടം ആകാത്തത് 🙄🙏
@mohammedsiddiq8407
@mohammedsiddiq8407 3 года назад
ചിത്ര വളരെ ഭംഗിയായി ആലപിച്ച ഗാനം എസ് പി വി യുടെ മികച്ച സംഗീതം
@ShilpaThersa-wv7bq
@ShilpaThersa-wv7bq Год назад
ബ്യൂട്ടിഫുൾ ഉറവശി ജഗദീഷ്. 💛💛
@sujithsujith885
@sujithsujith885 11 месяцев назад
ഇത്,ഞാൻ,ചിത്രഗീതം,,അതിൽ, ആണെ,ഞാൻ,കണ്ടത്,മറക്കാൻ,കഴിയാത്ത,കാലം❤
@user-gy9sc4jo9y
@user-gy9sc4jo9y Год назад
എന്താ ഒരു ഫീൽ ഉർവശി സൂപ്പർ
@saneeshrameshkumar5461
@saneeshrameshkumar5461 Год назад
ഇന്നസെൻ്റ് ഓർമയിൽ.എന്നും ഇ സിനിമ കുടി കൊള്ളും
@sirajsahalalabeeba531
@sirajsahalalabeeba531 Год назад
ഉർവശി ചേച്ചി സൂപ്പർ, 👍
@gireeshasrm
@gireeshasrm Год назад
ഉർവശി അവാർഡ് കിട്ടേണ്ട നടി ആയിരുന്നു. ഉള്ളിൽ തട്ടുന്ന എത്ര എത്ര വ്യത്യസ്ത വേഷങ്ങൾ...
@vimaldhar3416
@vimaldhar3416 Год назад
3തവണ അടുപ്പിച്ചു അവാർഡ് കിട്ടിട്ടുണ്ട്.. സ്റ്റേറ്റ്.. പിന്നെ നാഷണൽ അവാർഡ് അച്ചുവിന്റെ അമ്മക്ക്... മികച്ച രണ്ടാമത്തെ നടി
@veenarajesh4003
@veenarajesh4003 2 месяца назад
5തവണ കേരള സ്റ്റേറ്റ് അവാർഡ്.. തമിഴ് ഇലും കിട്ടിയിട്ടുണ്ട്. നാഷണൽ അവാർഡ്... കിട്ടീട്ടിട്ടുണ്ട്3തവണ സ്റ്റേറ്റ് അവാർഡ് അടുപ്പിച്ചു കിട്ടിയിട്ടുണ്ട്.. അത്ര തവണ അടുപ്പിച്ചു കിട്ടിയത് കൊണ്ട് ഇനീം കൊടുക്കരുത് എന്നു അവാർഡ് കമ്മിറ്റി തീരുമാനിച്ചു എന്ന് ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്
@NichinBose-qu7xe
@NichinBose-qu7xe 4 месяца назад
മലയാള സിനിമ ഗാനങ്ങളുടെ യൗവനകാലഘട്ടം❤❤❤❤❤
@sindhuvijay9151
@sindhuvijay9151 Год назад
ചിത്ര is ever great 🙏🙏🙏
@rohinisr2821
@rohinisr2821 3 месяца назад
മിഥുനം സിനിമ യിൽ എന്ത് സുന്ദരി.. Half സാരീ യിൽ uff ❤❤❤
@ShilpaThersa-wv7bq
@ShilpaThersa-wv7bq Год назад
ഉറവശി ജഗദീഷ്. Super love song. 😍😘
@himahimahimahima654
@himahimahimahima654 Год назад
ജഗദീഷേട്ടൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@dnvlog5007
@dnvlog5007 9 месяцев назад
എന്റെ ഇഷ്ട്ടപ്പെട്ട ഗാനങ്ങളിൽ ഒന്ന് 👍🏻👍🏻👍🏻👍🏻❤❤❤❤❤❤💞💞💞💞💞ഉർവ്വശി ചേച്ചി 💞💞💞💞💕💕💕💕💖💖🥳🥳🥳🥳🥳
@premjithraj3791
@premjithraj3791 Год назад
ഉർവശി ചേച്ചി ❤️❤️❤️
@shibusn6405
@shibusn6405 10 месяцев назад
Assa തന്നവനെ അഴകിൽ സുന്ദരനെ... ഓൾഡ് ഈസ് ഗോൾഡ് ഓർമകളുടെ പെരുമഴക്കാലം...❤❤.by chandrika mallika vkr
@jcrcrzs
@jcrcrzs 2 месяца назад
Original lady super star in malayala films
@smitheshkm3181
@smitheshkm3181 Год назад
ഉർവ്വശി ചേച്ചി എത്ര സുന്ദരി
@redmis196
@redmis196 Год назад
1:57...ജഗദീഷ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@bijukk698
@bijukk698 4 месяца назад
ചിത്രാ മ്മ...❤❤❤❤
@gireeshasrm
@gireeshasrm Год назад
ഉർവശിയുടെ 24ആം വയസിലെ സൗന്ദര്യം
@sindhuvijay9151
@sindhuvijay9151 10 месяцев назад
പാടി തിമിർക്കുന്ന ചിത്ര ചേച്ചി 🎉ohhjhh
@Splendar-ef4iv
@Splendar-ef4iv Год назад
ഐ ലവ് യു ചിത്ര അമ്മാആ ♥️♥️♥️♥️🥰🥰🥰🥰
@Remya788
@Remya788 2 месяца назад
Evergreen urvasi chechi.lady superstar❤❤❤❤🎉🎉🎉🎉
@semugopinath1996
@semugopinath1996 Год назад
ഉർവശി... ചിത്ര ചേച്ചി.. 🥰🥰🥰
@user-uo5ts7gp2p
@user-uo5ts7gp2p Месяц назад
Jagadeesh eattan enna superaaaa♥️♥️♥️
@rockfightergamerz1412
@rockfightergamerz1412 Год назад
Uff..urvashi at the peak of her beauty....❤❤❤
@nooriyanoori7274
@nooriyanoori7274 Год назад
Super.endoru bangi songinum the real lady super star urvashi chechikkum
@user-xl6yf7jh6l
@user-xl6yf7jh6l Год назад
@fathimakt3750
@fathimakt3750 4 месяца назад
ഉർവശി എന്തൊരു ഭംഗി 👍🏻👍🏻
@nextdoortechguy
@nextdoortechguy 4 месяца назад
Chithra chechi❤❤❤
@Savialpho12369
@Savialpho12369 18 дней назад
i love this song njan urvashi chechiyude glamour aanu nokkunathu entha soundaryam vere oru nadimarkkum illa ithrayum glamour ❤
@adwaithhhhh2836
@adwaithhhhh2836 11 месяцев назад
Music: എസ് പി വെങ്കടേഷ് Lyricist: ബിച്ചു തിരുമല Singer: കെ എസ് ചിത്ര Film/album: ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ് പാതിരാ കൊട്ടാരങ്ങളിൽ ആതിരാ പട്ടും ചൂടി വാ ആശ തന്നവനേ അഴകുസുന്ദരനേ ആശ തന്നവനേ അഴകുസുന്ദരനേ പാതിരാ കൊട്ടാരങ്ങളിൽ ആതിരാ പട്ടും ചൂടി വാ മഞ്ഞുതിരും വേളകളില്‍ മനസ്സുതരും ഉമ്മകളില്‍ കനവുകള്‍ നനഞ്ഞോര്‍മ്മയായ് യൗവ്വനവും ചാരുതയും ചിറകുതരും ചിന്തകളില്‍ ചിതറിയ ചിമിഴ് ചായമായ് (മഞ്ഞുതിരും...) താമരത്തുമ്പീ വാ - തളിരില് താമസമാക്കാന്‍ വാ താളംപിടിച്ചുള്ളം കൊതിപ്പിച്ചു തംബുരു മീട്ടി ശ്രുതിക്കുടം മൂളിച്ച് (പാതിരാ...) കാല്‍ക്കുഴയില്‍ കൊഞ്ചലിടും കൊലുസ്സുകൾതന്‍ പുഞ്ചിരിയില്‍ ഇളകിയ മനഃസാക്ഷിയായ് ചിത്രശിലാകന്യകയും സകലകലാവല്ലഭനും സദിരിനു തുടക്കങ്ങളായ് (കാല്‍ക്കുഴയില്‍...) ചന്ദനക്കല്ലേ നീ ചുരത്തിയ ചന്ദ്രികപ്പാലാലെ ശര്‍ക്കരപ്പൂപ്പന്തല്‍ പടർത്തും നൽത്തേന്‍ മഴ- ചാറിച്ചെളുപ്പം തണുപ്പിച്ചു (പാതിരാ...)
@divyamurali6237
@divyamurali6237 Год назад
ഉർവ്വശി ❤️❤️
@ronykochummen1749
@ronykochummen1749 4 месяца назад
Sp venkitesh magic.. 1990s era super hit musician.. Soul touching lot of hit songs from him..
@dark.light_ultor
@dark.light_ultor 8 месяцев назад
All time favourite Urvashi❤❤
@mdmanafkp5475
@mdmanafkp5475 Год назад
ഉർവശി വെരി cute❤️
@jijojohn3771
@jijojohn3771 5 месяцев назад
Urvashi chechi endu sundari aa. Alle ❤😍🥰
@user-uo5ts7gp2p
@user-uo5ts7gp2p Месяц назад
Jagadeesh eattante chiri uffff..... ♥️
@prince5098
@prince5098 Год назад
സൂപ്പർ സോങ് & മൂവി 👌👌👌🌹🌹💞💞
@sudheendranathnath9267
@sudheendranathnath9267 Год назад
അടിപൊളി സോങ്
@samthankachan9502
@samthankachan9502 3 месяца назад
ദൂരദർശനിലെ ചിത്രഗീതം ഓർമ വരുന്നു 😊😊
@sanismanthara323
@sanismanthara323 10 месяцев назад
Woww.. simply outstanding costumes..🤟
@umamaheswari3861
@umamaheswari3861 8 месяцев назад
oorvashi lady superstar a stunning artist
@tencymathew-rp4tm
@tencymathew-rp4tm Месяц назад
Enick ee pattu kelckunnath othiri ishtamanu, prathyekamaya oru feel thonnunnu, urvasi valare sundhariyayirickunnu❤️❤️
@ganugapatisrinivasarao812
@ganugapatisrinivasarao812 2 года назад
Spvenkatesh 👌👌👌👌👌👌👍👍👍👍💛💚💙💓❤
@lostlove3392
@lostlove3392 Год назад
Jagadish ❤️
@vimaldhar3416
@vimaldhar3416 Год назад
സൂപ്പർ 👌👌 എന്താ ഭംഗി
@SatheeshKumar-hf5ms
@SatheeshKumar-hf5ms Год назад
Lady super star you emotions happy mood sentiment,s ellaam you
@userfrndly32
@userfrndly32 Год назад
Enthu bhangiya urvashi chechi...ithra stylish aayi vere padathil kanditilla
@sindhumisindhu4259
@sindhumisindhu4259 Год назад
😊
@mj-zy6ly
@mj-zy6ly 27 дней назад
മലയാള സിനിമയുടെ ഗോൾഡൻ time ആയിരുന്നു ❤❤❤
@SureshKumar-kd9ct
@SureshKumar-kd9ct 2 месяца назад
കാണാൻ ഇപ്പോൾ muk🎉അറിയാം ജെന്ന് ലുണ് ☑️ഉണ്ട് ഗുഡ് നീ അത് കളെ ഴ്ന്നു
@SureshKumar-kd9ct
@SureshKumar-kd9ct 2 месяца назад
വീട്ടിൽ ഉണ്ട് 🎉കാണാൻ ഉണ്ട് ഇപ്പോൾ 🙏💃
@satheeshkumar-ds8gk
@satheeshkumar-ds8gk Год назад
SP venketesh mastreo magic musician legend proud of you super mellody magic song 🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤
@SureshKumar-kd9ct
@SureshKumar-kd9ct Месяц назад
ഷോർട്ട് കണ്ടു മുതൽ മുകളിൽ ഉണ്ട് ❤മയ് സുരേഷ് അതു പൊലെ അനി ഇഷ്ട്ടം മയ് മതി
@Rahul-iu7jl
@Rahul-iu7jl Год назад
അടിപൊളി പാട്ട്
@Rejiikka
@Rejiikka Месяц назад
ബ്ലാക്ക് ഷർട്ട് കൂളിംഗ് ഗ്ലാസ്‌ സ്വത സിദ്ധ പുച്ഛവും 🔥🫱🏼‍🫲🏾
@roopeshvaranad9676
@roopeshvaranad9676 Месяц назад
Chithra chechi ❤❤❤❤❤
@sengair.velmurukan3693
@sengair.velmurukan3693 8 месяцев назад
Song vera level, beautiful Melody.... from Tamilnadu 😂
@pradeepkumar-hr6hm
@pradeepkumar-hr6hm 2 года назад
mazing song chitramma super
@SUMAB-zv1fx
@SUMAB-zv1fx Год назад
Ee song kelkumpozhellam orupad santhosham thonnum othiri ishtavum
@user-ci5id6tg9j
@user-ci5id6tg9j 13 дней назад
Jayaramum. Urvasiyum. Aayirunkil. Ethra. Manoharamayirunnu
@vahidaabdulkareem3215
@vahidaabdulkareem3215 Год назад
Super 👍👍👍👍
@SatheeshKumar-hf5ms
@SatheeshKumar-hf5ms Год назад
Super melody song SKR
@FaisalKp-zp6tq
@FaisalKp-zp6tq Год назад
എന്തുട്ട് song nice 🌹🌹😍😍😍🌹
@magith87ekm
@magith87ekm 4 месяца назад
Urvashi chechi - Chitra chechi - Bhagyalakshmi chechi 🤟
@ledginjaisin4026
@ledginjaisin4026 Год назад
1993 march tvm. Parthas theatre .2.50ticket
@prakashveetil3448
@prakashveetil3448 Год назад
Urvasi great artist
@SureshKumar-kd9ct
@SureshKumar-kd9ct 2 месяца назад
Aney🎉കുട്ടി അറിയാം സുരേഷ് ആളുണ് ☑️അനെയ് 😎💯മനസിൽ ഉണ്ട് 🅰️ഇപ്പോൾ
@westenzeebra5039
@westenzeebra5039 Год назад
വല്ലാത്ത സുന്ദരൻ 🙄
@poojau4821
@poojau4821 Месяц назад
Entha kuzhappam
@kamalasuraiya6119
@kamalasuraiya6119 Год назад
Nice song
@ParthaSarathy-dl3vy
@ParthaSarathy-dl3vy 3 месяца назад
Urvashi Kanan suja Karthika ye pole
@sruthisivankutty
@sruthisivankutty 3 месяца назад
Nice ❤❤❤❤❤❤❤❤❤❤
@jijojohn3771
@jijojohn3771 5 месяцев назад
Njan oru starntem heroin alla director nte abhinayathri eshtam sreenivasan acting endoru will ❤
@ajeesh9193
@ajeesh9193 7 месяцев назад
90kids ❤
@mohanchandra9001
@mohanchandra9001 Год назад
Paathiraa kottaarangilil ❤
@VettichiraDaimon
@VettichiraDaimon Год назад
Jagadheesh innum erekkure angane thanne anu irikkunnath. 😮😮😮
@nikhils3109
@nikhils3109 Год назад
Super
@IndiradeviPm
@IndiradeviPm 12 дней назад
Love you uravashimam
@skids-pz1xk
@skids-pz1xk 20 дней назад
What a song😊🙂🔥
@athiranijesh1899
@athiranijesh1899 Год назад
👌👌
@deepakmohan3878
@deepakmohan3878 4 месяца назад
Ravi K Chandran DOP 🔥
@santharamsantha7407
@santharamsantha7407 Год назад
സുപ്പർ
@rajeswariganesh2176
@rajeswariganesh2176 28 дней назад
Chithrageethathil kanda pattu🎉
Далее
Суши из арбуза?!
00:34
Просмотров 299 тыс.