Тёмный

Padunnu njaninnu Karaoke with Lyrics/പാടുന്നു ഞാനിന്ന് കാടാമ്പുഴയിലെത്തി /KS Chitra 

Sreeresmi Musics
Подписаться 1,2 тыс.
Просмотров 5 тыс.
50% 1

ആൽബം : ദേവീ‍ഗീതം 1
രചന : എ വി വാസുദേവൻ പോറ്റി
സംഗീതം : കെ ജി ജയൻ (ജയവിജയ)
ആലാപനം : കെ എസ് ചിത്ര
പാടുന്നു ഞാനിന്ന് കാടാമ്പുഴയിലെത്തി
മാടിവിളിക്കുന്നെന്നെ വനദുർഗ്ഗ
പാടുന്നു ഞാനിന്ന് കാടാമ്പുഴയിലെത്തി
മാടിവിളിക്കുന്നെന്നെ വനദുർഗ്ഗ
ആത്മദുഃഖങ്ങൾക്ക് അരുണാഭകൊടുത്തെന്റെ
ദേവിയ്ക്ക് പൂമൂടൽ നടത്തുന്നു ഞാൻ
പാടുന്നു ഞാനിന്ന് കാടാമ്പുഴയിലെത്തി
മാടിവിളിക്കുന്നെന്നെ വനദുർഗ്ഗ
അണിയുന്നു ഞാനമ്മേ അവിടുത്തെ സന്നിധിയിൽ
വിലയിക്കും സുഗന്ധത്തിൻ കളഭമെന്നും
അണിയുന്നു ഞാനമ്മേ അവിടുത്തെ സന്നിധിയിൽ
വിലയിക്കും സുഗന്ധത്തിൻ കളഭമെന്നും
ഹൃദയമാം നാളികേരം ഉടച്ചു മുട്ടിറക്കുമ്പോൾ
അടിയന്നുമോക്ഷപദം അരുളുകില്ലേ
ഹൃദയമാം നാളികേരം ഉടച്ചു മുട്ടിറക്കുമ്പോൾ
അടിയന്നുമോക്ഷപദം അരുളുകില്ലേ
പാടുന്നു ഞാനിന്ന് കാടാമ്പുഴയിലെത്തി
മാടിവിളിക്കുന്നെന്നെ വനദുർഗ്ഗ
ആത്മദുഃഖങ്ങൾക്ക് അരുണാഭകൊടുത്തെന്റെ
ദേവിയ്ക്ക് പൂമൂടൽ നടത്തുന്നു ഞാൻ
പാടുന്നു ഞാനിന്ന് കാടാമ്പുഴയിലെത്തി
മാടിവിളിക്കുന്നെന്നെ വനദുർഗ്ഗ
കാലങ്ങൾ മാറിമാറി കലിയുഗം നിറയുമ്പോൾ
മാതൃവാത്സല്യം നുണയുവാൻ അമ്മേ
കാലങ്ങൾ മാറിമാറി കലിയുഗം നിറയുമ്പോൾ
മാതൃവാത്സല്യം നുണയുവാൻ അമ്മേ നിൻ
ചാരത്ത് ഞാനൊരു പൈതലായ് മാറുമ്പോൾ
അനുഭൂതിയെന്നുള്ളിൽ നിർവൃതിയായ്
ചാരത്ത് ഞാനൊരു പൈതലായ് മാറുമ്പോൾ
അനുഭൂതിയെന്നുള്ളിൽ നിർവൃതിയായ്
പാടുന്നു ഞാനിന്ന് കാടാമ്പുഴയിലെത്തി
മാടിവിളിക്കുന്നെന്നെ വനദുർഗ്ഗ
ആത്മദുഃഖങ്ങൾക്ക് അരുണാഭകൊടുത്തെന്റെ
ദേവിയ്ക്ക് പൂമൂടൽ നടത്തുന്നു ഞാൻ
പാടുന്നു ഞാനിന്ന് കാടാമ്പുഴയിലെത്തി
മാടിവിളിക്കുന്നെന്നെ വനദുർഗ്ഗ

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 6   
@Suni-m3e
@Suni-m3e 18 часов назад
👍👍👍🙏🙏🙏🌹
@LathaLatha-o4k
@LathaLatha-o4k 19 часов назад
Al La Lao
@vrichikanunni3285
@vrichikanunni3285 12 дней назад
നല്ല കരോക്ക അടിപൊളി
@babyp1842
@babyp1842 9 дней назад
🙏🙏🙏🙏
@vrichikanunni3285
@vrichikanunni3285 9 дней назад
പി ജയചന്ദ്രൻ പാടിയ നെയ്യാറ്റിൻകര വാഴും കണ്ണാ കരോക്കെ ചെയ്യുമോ
Далее
КОТЁНОК ЗАСТРЯЛ В КОПИЛКЕ#cat
00:37
КОГДА НЕВЕСТУ ВЫБИРАЕТ МАМА
00:56
Paadunnu Njaaninnu (Kadampuzha)
5:23
Просмотров 1,5 млн
Anjanashilayil (Kumaranalloor)
5:04
Просмотров 6 млн