Тёмный

Paikurumbiye Meykkum HD 1080p | Vidyasagar - Gireesh Puthenchery | Dileep, Navya Nair | Gramaphone 

Saina Music
Подписаться 1,9 млн
Просмотров 4,6 млн
50% 1

Connect with Facebook : bit.ly/33RyLjZ
Connect with Instagram : bit.ly/3a6AT8p
Song - Paikkurumbiye Meykkum
Movie - Gramaphone (2003)
Director - Kamal
Music - Vidyasagar
Lyricist - Gireesh Puthenchery
Singers - Sujatha Mohan, Chorus, Balram Iyer

Видеоклипы

Опубликовано:

 

14 сен 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@sarathksgd8034
@sarathksgd8034 3 года назад
മീരാ ജാസ്മിന്റെ അഭിനയം ഒരു രക്ഷയും ഇല്ല ഈ സിനിമയിൽ😘😘 പിന്നെ നവ്യടെ ഡാൻസും 💕
@jyothishr5120
@jyothishr5120 3 года назад
👑അയാൾ സംഗീതത്തിന്റെ രാജാവാണ്👑 വിദ്യാജി❤️❤️❤️
@avinash_yadav8148
@avinash_yadav8148 3 года назад
Edh Hampi ale? Location
@yadhumohan21
@yadhumohan21 3 года назад
❤️
@user-sc5oi7io4v
@user-sc5oi7io4v 3 года назад
Athe hampi ivide veychu aanu aanadam movie shoot cheyathu
@user-sc5oi7io4v
@user-sc5oi7io4v 3 года назад
Ee navya ippol oruthi enna movie veendum thirichu varunnu
@renjithchikku3953
@renjithchikku3953 3 года назад
Sathyamm❤️😘😘😘😘🎶🎶
@ApzMediaZ
@ApzMediaZ 3 года назад
Uff..😍🔥 Gireesh Puthanchery + Vidya Sagar ✨️ ഓരോ വരിയും സംഗീതവും.. What a magical..❤️ ആസ്വദിച്ച് അലിഞ്ഞു പോകും..🔥
@neethupk1054
@neethupk1054 3 года назад
Pp
@sjsok
@sjsok 3 года назад
ശ്ശോ..
@manoop66
@manoop66 3 года назад
Koode sujatha chechiyum
@anilacu3726
@anilacu3726 3 года назад
Sathyam❤❤❤🎵🎵🎵..Heart touching
@_Dharshana_s
@_Dharshana_s 3 года назад
Sanged by BALRAM IYER❤️
@user-eg5wy2bl3h
@user-eg5wy2bl3h 3 года назад
എല്ലാവരും വിദ്യ സഗർ എന്ന ജിന്നിനെ വാഴ്ത്തുമ്പോൾ മറന്നുപോയ ഒരാളാണ് ഈ പാട്ടിൻറെ ചായഗ്രാഹകൻ.. ഓരോ സീനും എത്ര മനോഹരമായിട്ടാണ് ഒപ്പിയെടുത്തിരിക്കുന്നത്...
@arunmanoharan7917
@arunmanoharan7917 3 года назад
P. സുകുമാർ
@appu1918
@appu1918 3 года назад
_വിദ്യാജി ഒക്കെ ജീവിക്കുന്ന കാലത്തിൽ ജീവിക്കുന്നു എന്നത് ഒക്കെ ഒരു ഭാഗ്യം ആണ്...😍😍😍😍_
@saranyakrishanan9986
@saranyakrishanan9986 2 года назад
Sathyam 💯💯❤️❤️❤️
@appu1918
@appu1918 2 года назад
@@saranyakrishanan9986 🤗
@musicmania2250
@musicmania2250 3 года назад
പണ്ട് ഈ പാട്ട് ഇഷ്ട്ടമല്ലായിരുന്നു . ഇപ്പോൾ ദിവസവും പത്ത് തവണ വെച്ച് കേൾക്കുന്നു . Vidyasagar ❤️
@unnikrishanp9051
@unnikrishanp9051 3 года назад
സത്യം.. എനിക്കും പണ്ട് ഈ പാട്ട് ഇഷ്ടല്ലാർന്നു.. ഇപ്പൊ Addict ആണ് ഈ പാട്ടിനോട്..
@ramshad_otp
@ramshad_otp 3 года назад
Pand Ishtallayi onnumindarnnilla, Ippo Bayangara Ishta.....
@keerthanavijayan944
@keerthanavijayan944 3 года назад
അന്നും ഇന്നും ഇഷ്ടം 💓💓വിദ്യാ ജി 😍😍
@devilkk1800
@devilkk1800 3 года назад
Ath angana yaa pandu ishtapedatha pattukal ippol Addict annnu a
@vsakh665
@vsakh665 3 года назад
ദിവസം 10 തവണയോ? എന്തൊരു തള്ളാഡോ😱
@abuthahir9582
@abuthahir9582 3 года назад
ഏത് രാഗം കിട്ടിയാലും അല്ലെങ്കിൽ ഏത് സിറ്റുവേഷൻ കിട്ടിയാലും അതിൽ എത്രത്തോളം മെലഡി കേറ്റാമോ അത്രത്തോളം കേറ്റും... അതാണ് മെലഡി കിങ് വിദ്യാജി ❤️❣️😘🥰😍
@Sam-jy6ij
@Sam-jy6ij 3 года назад
Even in fast number to❣️
@akhilkrishna7832
@akhilkrishna7832 3 года назад
E song ethu Ragam aanu?
@abuthahir9582
@abuthahir9582 3 года назад
@@akhilkrishna7832 Madhyamavathi / Madhu madh sarang
@rameshr1084
@rameshr1084 3 года назад
@@abuthahir9582 enikk etavum ishtapetta raagam 💯💯💯😍😍
@SabnaKAabu
@SabnaKAabu 3 года назад
അനുപല്ലവി king ❤️
@im.krish.
@im.krish. 3 года назад
കണ്ടതാണു പെണ്ണേ.... കൺ കവർന്ന പെണ്ണേ..... പൂവണിഞ്ഞ രാത്രിമുല്ലേ ഓ..ഓ..ഓ.. 3:09😍😍 ഹോ.. ! വിദ്യാജി ഒരു ജിന്ന് തന്നെയാ✨️
@avinash_yadav8148
@avinash_yadav8148 3 года назад
Edh Hampi ale? Location
@ramachandrankpvellora9201
@ramachandrankpvellora9201 3 года назад
അതിനേക്കാൾ ഫീൽ ആണ് 04:21.....🥰🥰🥰
@swathyskumar8231
@swathyskumar8231 3 года назад
😍
@haripriya2639
@haripriya2639 3 года назад
💖
@jithinpp2674
@jithinpp2674 3 года назад
@@ramachandrankpvellora9201 ❤
@unnikrishanp9051
@unnikrishanp9051 3 года назад
എന്ത് രസാ ഈ മനുഷ്യൻ്റെ പാട്ടുകൾ കേൾക്കാൻ.. എൻ്റെ പൊന്നു വിദ്യാജീ... നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം...
@AkhilsTechTunes
@AkhilsTechTunes 3 года назад
ഇന്നലെയും ഇന്നും ഈ നേരത്ത് സൈന വിദ്യാജിയുടെ രണ്ട് മനോഹര ഗാനങ്ങൾ നൽകി ഏറെ സന്തോഷിപ്പിച്ചു... Thank U 😍😍😍
@brijeshbthebigb
@brijeshbthebigb 3 года назад
hai
@AkhilsTechTunes
@AkhilsTechTunes 3 года назад
🥰🥰🥰🥰
@Anu-gy4yj
@Anu-gy4yj 3 года назад
ഗിരീഷ് പുത്തഞ്ചേരിയും
@avinash_yadav8148
@avinash_yadav8148 3 года назад
Edh Hampi ale? Location
@Nandu-ug2bg
@Nandu-ug2bg 3 года назад
പഴകും തോറും വീര്യം കൂടും... വിദ്യ ജി ❤️
@AkhilsTechTunes
@AkhilsTechTunes 3 года назад
സംഗീതം നിറഞ്ഞു നിൽക്കുന്ന ഒരു നല്ല ചിത്രം.. ഗ്രാമഫോൺ.. ഗാനങ്ങൾ എല്ലാം മികച്ചത്..... 😍😍😍😍😍😍😍😍😍😍😍😍😍😍
@Mahesh-li5ox
@Mahesh-li5ox 2 года назад
അതാണ് vidyaji❤️💪
@FRQ.lovebeal
@FRQ.lovebeal 3 года назад
*ഈ സിനിമയുടെ ഏറ്റവും വലിയ പ്രതേകത ഓരോ സോങ്ങും ആണ് 🥰👌👌അത്രക്ക് ഫീൽ ആണ് 😘*
@ramshad_otp
@ramshad_otp 3 года назад
Yes Theerchayayum 💯
@reenurvarghese4528
@reenurvarghese4528 3 года назад
Vidyasagar magic
@sindhubiju5475
@sindhubiju5475 3 года назад
@@reenurvarghese4528 ഹായ്
@reenurvarghese4528
@reenurvarghese4528 3 года назад
@@sindhubiju5475 🤗
@navyanandha2442
@navyanandha2442 3 года назад
എങ്ങനെ സോങ്‌സ് നന്നാവാതെ ഇരിക്യാ.നമ്മുടെ വിദ്യജി അല്ലെ 💪🏻💪🏻
@BertRussie
@BertRussie 3 года назад
ഹംപിയുടെ മനോഹര കാഴ്ചകളും ഈ പാട്ടിന്റെ highlight ആണ്
@y00nkitty
@y00nkitty 2 года назад
Damn True
@singlefighter2808
@singlefighter2808 2 года назад
Athe
@dhaneethmurali2346
@dhaneethmurali2346 3 года назад
ശുദ്ധ സംഗീത ത്തിന്റെ രാജാവ് വിദ്യാസാഗർ 😍വരികളിലൂടെ പ്രണയം തരുന്ന ഗിരീഷ് പുത്തഞ്ചേരി 😍വേറെ എന്തു വേണം 😘
@libinsapien7254
@libinsapien7254 2 года назад
സിനിമയുടെ പേരിനോട് 100% നീതി പുലർത്തിയ ഗാനങ്ങൾ ആണ് ഇതിലെ എല്ലാം. Lub u vidhya g😘
@user-eb3ir3ft1t
@user-eb3ir3ft1t Год назад
𝗛𝗶
@athiraaaathimolsinger1776
@athiraaaathimolsinger1776 3 года назад
ഞങളുടെ സ്വന്തം ഗിരീഷേട്ടൻ ഇണ്ടായിരുന്നെങ്കിൽ ഇനിയും ഇതുപോലെ ഉള്ള നല്ല വരികൾ eyuthumayirunnu. വിദ്യാസാഗർ 👌👌👌👌👌👌👌👌👌👌👌👌👌👌
@MelvinVarghese
@MelvinVarghese 3 года назад
I can't even imagine my life without Vidyasagar and his songs 😍😍
@businessmallus4036
@businessmallus4036 3 года назад
Sathyamano
@steverogers8972
@steverogers8972 3 года назад
Me too
@renjithrnair8372
@renjithrnair8372 3 года назад
Very true 😍😍😍
@karthikpillai9699
@karthikpillai9699 3 года назад
Bro 👍👍👍
@anwar123ify
@anwar123ify 3 года назад
😍😍😍
@Aparna_Remesan
@Aparna_Remesan 3 года назад
0:23ൽ മീര വന്ന് നോക്കണെ👌❤️😍 എന്ത് രസം ആണ് അന്നേരം മീരയെ നോക്കി ഉള്ള ദീലിപേട്ടന്റെ expression അത് കണ്ടുള്ള നവ്യയുടെ ചിരി.👌❤️ആ സീൻസ് പൊളി ആണ്.😍
@shyjushyju5137
@shyjushyju5137 3 года назад
അതൊക്കെ സംവിധായകൻ്റെ കഴിവ് ആണ് കൊച്ചെ ......
@vyshnavappu7573
@vyshnavappu7573 2 года назад
@@shyjushyju5137 dileep ettante expression ath engne director cheyum
@shyjushyju5137
@shyjushyju5137 2 года назад
@@vyshnavappu7573 idea director ചെയ്യുന്നത് നടീനടൻമാർ ....
@annmariyathankachan3776
@annmariyathankachan3776 2 года назад
supper.song❤
@dobby8717
@dobby8717 3 года назад
അധികം ഒന്നും വേണ്ടാ.. വർഷത്തിൽ ഒരു മൂന്ന് പടത്തിന് എങ്കിലും മ്യൂസിക് ചെയ്തിരുന്നെങ്കിൽ... നല്ല പാട്ടുകൾ കേൾക്കാൻ ഉള്ള ആഗ്രഹം കൊണ്ട... ഇപ്പോഴത്തെ കുറെ ചവറ് പാട്ടുകൾ ഒഴിവായി കിട്ടിയേനെ.. വിദ്യാജീ..❤❤❤
@sreeragbalan8010
@sreeragbalan8010 3 года назад
സത്യം
@kirankannnan5628
@kirankannnan5628 3 года назад
നല്ല ലിറിക്സിന് ഇന്നു പുത്തഞ്ചേരി ഒന്നുമില്ല മാഷേ 😔
@abhis3278
@abhis3278 3 года назад
Sathyammm bro...
@avinash_yadav8148
@avinash_yadav8148 3 года назад
Edh Hampi ale? Location
@akhil.k.s4603
@akhil.k.s4603 3 года назад
Carracte
@veenaveena5841
@veenaveena5841 3 года назад
ഒരു ഹിന്ദി ഗാന ശൈലിയിൽ ഒരുക്കിയ ഗാനം 😍😍 എന്താ..... rythm 😇 ഗിരീഷേട്ടൻ -വിദ്യാജി ❤️ ബൽറാം മറ്റൊരു highlight 😊
@ramshad_otp
@ramshad_otp 3 года назад
Vidyaji 🤩
@avinash_yadav8148
@avinash_yadav8148 3 года назад
Edh Hampi ale? Location
@0arjun077
@0arjun077 3 года назад
@@avinash_yadav8148 yes
@adarshekm
@adarshekm 3 года назад
ഇതിൽ നല്ല ഒരു ഹിന്ദി ഗാനം പോർഷൻ ഉണ്ടായിരുന്നു. ഇവന്മാർ അത് മുക്കി 3:34 മുതൽ😥😥😥 original song തപ്പിയാൽ കിട്ടും. vere level feel 😍😍😍
@bineesh369
@bineesh369 2 года назад
It's rhythm based on Gujarati dhandiya songs
@m.asif.n9233
@m.asif.n9233 3 года назад
സുജാത ചേച്ചിയുടെ തുടക്കം.... മ് മ്.. മധു വിധു കാലമല്ലേ... മധുരക്കു പോയതല്ലേ.... മണിമയിൽ പീലി രണ്ടും... മറന്നിട്ടു പോയതല്ലേ...
@renjith1435
@renjith1435 3 года назад
ദിലീപ് നവ്യ ഭാഗ്യ ജോഡിയുടെ സൂപ്പർ ഹിറ്റ്‌ സോങ്.... നവ്യ ചേച്ചി വളരെ മനോഹരമായി ഡാൻസ് ചെയ്ത് തകർത്തു...
@geethus_world_
@geethus_world_ 3 года назад
Athu pinne parayanundo! Navyechi😍
@revathydevu6771
@revathydevu6771 3 года назад
@@geethus_world_ navya chechi💜💜💜
@joshwajose333
@joshwajose333 2 года назад
ഹംപിയുടെ സൗന്ദര്യവും ഈ ഗാനത്തിന്റെ വരികളും താളവും 🥰
@vellarikkapattanam1572
@vellarikkapattanam1572 3 года назад
*വിദ്യാസാഗറിന്റെ ഏതു പാട്ടിനും ഒരു പ്രത്യേക ഫീൽ ആണ്*
@thomasshelby3249
@thomasshelby3249 3 года назад
വിദ്യാസാഗർ - ഗിരീഷേട്ടൻ 💞💞 ബൽറാം - സുജാത 🎤🎤 എന്റെ അഭിപ്രായത്തിൽ സുജാത ചേച്ചിയെ മലയാളത്തിൽ ഏറ്റവും കൂടുതൽ യൂസ് ചെയ്ത സംഗീത സംവിധയകൻ വിദ്യാജി തന്നെ ആയിരിക്കും....❤️
@deepakvm15
@deepakvm15 3 года назад
Sathyam
@roobleemmanuel8273
@roobleemmanuel8273 3 года назад
ഔസേപ്പച്ചൻ ഉണ്ട്..
@avinash_yadav8148
@avinash_yadav8148 3 года назад
Edh Hampi ale? Location
@anoopvijayan4860
@anoopvijayan4860 3 года назад
Crctt👍
@jithinrajeevanpillai1113
@jithinrajeevanpillai1113 3 года назад
100%,വിദ്യാസാഗര്‍
@myfavoritevideosandsongs5192
@myfavoritevideosandsongs5192 3 года назад
ഞാൻ ആദ്യം കരുതി രവീന്ദ്രൻ മാഷ് ആയിരിക്കും എന്ന്. വിദ്യാജി എന്ന് അറിഞ്ഞപ്പോൾ പകച്ചു പോയി എന്റെ യൗവനവും ബാല്യവും എല്ലാം😮😮😮
@nandakumarmp5624
@nandakumarmp5624 3 года назад
Ravindran Music ingane alla.. Vidyasagar instrumental King aanu
@vovvalman
@vovvalman 3 года назад
Athannu vidyaji "magic"
@tharunithikkat38867
@tharunithikkat38867 3 года назад
രവീന്ദ്രൻ മാഷിന്റെ ശിഷ്യൻ അല്ലേ... വിദ്യാ ജി..❤️❤️❤️
@vigneshmurugan7028
@vigneshmurugan7028 3 года назад
@@tharunithikkat38867 alla
@VaiSakH112
@VaiSakH112 3 года назад
മലയത്തിലെ instrumental legends vidyasagar and ouseppachan ആണ്. അവരെകൊണ്ട് മാത്രമേ ഒരു കാലത്ത് quality sounding പറ്റുമായിരുന്നുള്ളൂ. പിന്നെ suresh peters അവിടേക്ക് വന്നു. അതുകഴിഞ്ഞു m.g. രാധാകൃഷ്ണൻ കൂടി നല്ല sounding വന്നതിന് ശേഷം ആണ് രവീന്ദ്രൻ ഒക്കെ ഈ ഭാഗത്തേക്ക്‌ വന്നത്. ശരത്തിന്റെ ഒക്കെ സപ്പോർട്ടിൽ. പിന്നെ ആണ് ഇന്നത്തെ പുലികൾ ഒക്കെ വന്നത്... ശരത്തും കിടിലൻ ടെക്‌നിഷ്യൻ ആണ്.
@vinayakkrishnan.m9824
@vinayakkrishnan.m9824 3 года назад
വിദ്യാസാഗർ ഇനിയും മലയാളത്തിൽ ഒരുപാട് പാട്ടുകൾ ചെയ്യണം 😍😍😍😍 👌👌👌👌
@myfavoritevideosandsongs5192
@myfavoritevideosandsongs5192 3 года назад
yes
@Mahesh-li5ox
@Mahesh-li5ox 2 года назад
ഏറ്റവും കൂടുതൽ വിദ്യജിയുടേ പാട്ടുകൾ സെർച്ച് ചെയ്ത് headset വെച്ച് aaa സംഗീതം ആസ്വതിക്കുന്ന ലേ ഞാൻ വിദ്യജി ജീവൻ,❤️❤️❤️🎶🎶🎶🎶
@donaldp3128
@donaldp3128 3 года назад
വരികൾ ഈണത്തിലൂടെ പാടിയാൽ അതിൽ അത്ഭുതം സംഭവിക്കും ,അപ്പൊ ആ ഈണം ഉണ്ടാക്കിയെടുത്തവൻ ലോകാത്ഭുതങ്ങളിൽ ഒന്നായി അറിയപ്പെടും ,🔥#വിദ്യാസാഗർ♥️💙✨🎶🎶🎶 ,#Vidhyasagar💙
@reenurvarghese4528
@reenurvarghese4528 3 года назад
💖
@SabnaKAabu
@SabnaKAabu 3 года назад
❤️🥰
@vishnuvg2542
@vishnuvg2542 3 года назад
1:33 നറു വെണ്ണിലാവു പോലെ നീ ..... ഉഫ് ഒരു രക്ഷയുമില്ല 🥰🥰🥰😍😍😍😍😍😍😘😘😘😘😘😘😘😘😘
@shreyanidhin5490
@shreyanidhin5490 3 года назад
വിദ്യ ജീ സംഗീതത്തിന്റെ രാജാവാണെങ്കിൽ.... ഗിരീഷ് പുത്തഞ്ചേരി വരികളുടെ രാജാവാണ് ❤❤❤❤ഗിരീഷ് പുത്തഞ്ചേരി fans ലൈക്‌ ❤❤👍👍
@sachusnair4656
@sachusnair4656 3 года назад
ഗിരീഷ് ചേട്ടൻ ഏറ്റവും കൂടുതൽ എഴുതിയത് സാഗറിന് വേണ്ടി അവരുടെ കോമ്പോൾ എത്ര കേട്ടാൽ ആണ് മതിവരുന്നത്???😍😍😍
@ramshad_otp
@ramshad_otp 3 года назад
Madhi Varilla..... Vidyaji Uyir 😍
@myfavoritevideosandsongs5192
@myfavoritevideosandsongs5192 3 года назад
sathyam
@musichealing369
@musichealing369 3 года назад
*മേഘ്മൽഹർ* + *മധ്യമാവതി* രാഗത്തിന്റെ അപൂർവ്വതക്ക് വിദ്യാജിയുടെ മാന്ത്രികകരസ്പർശം ARR ന്റെ Sound Engineer ഉം Carnatic singer ഉം ആയ *Balram iyer* ന്റെയും സുജാത മാംന്റെയും വ്യത്യസ്ത combination നും ഈ ഗാനത്തെ നിത്യഹരിതമാക്കിയിരിക്കുന്നു ഗാനങ്ങൾ Mixing & Mastering ചെയ്തത് legendary Engineer *H SRIDHAR* ആണ്
@ivishnukn
@ivishnukn 3 года назад
Great info.
@m.t.sruthikanth9003
@m.t.sruthikanth9003 3 года назад
Thanks For This Great Information 😊
@sangeethmt6611
@sangeethmt6611 3 года назад
Vidyaji+H Sreedhar combo❤️❤️❤️❤️
@sajeeshk5823
@sajeeshk5823 2 года назад
Thanks for the valuable information ☺️☺️☺️
@christoraj5484
@christoraj5484 2 года назад
H Sridhar 💥💥💥
@sruthyjs8200
@sruthyjs8200 3 года назад
വിദ്യാസാഗർ💕💕💕ഇത് എന്ത് മനുഷ്യനാണ്...ഒരു രക്ഷയും ഇല്ലായേ..😍😍😍😍💖💖
@ABINSIBY90
@ABINSIBY90 3 года назад
നല്ല ആലാപനം. മനോഹരമായ വരികൾ. നവ്യയുടെ അടിപൊളി നൃത്തവും. ദിലീപേട്ടനും പൊളിച്ചു. വിദ്യാജി ഉയിർ..
@sourav6243
@sourav6243 3 года назад
ഗ്രാമഫോൺ ഒരു വല്ലാത്ത വൈബ് ഫിലിം തന്നെയാ.......❤❤
@nithinnellikkal6348
@nithinnellikkal6348 3 года назад
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@cineframe5718
@cineframe5718 3 года назад
കാലമേ ഇനിയും ഈ വിദ്യാസാഗർ അത്ഭുതം ഞങ്ങൾക്ക് നൽകണമേ #TOP_10_EXPRESS
@poojaashok6751
@poojaashok6751 3 года назад
വിദ്യാജി + ഗിരീഷ് പുത്തഞ്ചേരി = Evergreen❤️💚 🤩
@akashh1314
@akashh1314 3 года назад
❤️best combo ever👌👌👌👌
@vijithmakkakodan7339
@vijithmakkakodan7339 2 года назад
സുജാത ചേച്ചിയുടെ വോയിസിന്റെ ബ്യൂട്ടിയെ മാക്സിമം ഉപയോഗിച്ച സംഗീത മാന്ത്രികൻ വിദ്യാസാഗർ😍😍🙏💕💕
@anuragdeviprasad1518
@anuragdeviprasad1518 Год назад
സത്യം
@anoopanu345
@anoopanu345 Год назад
Correct
@kiranbaby5216
@kiranbaby5216 2 года назад
2003il ഇറങ്ങിയ സിനിമയാണ് 2022 ആയി പക്ഷെ ഇതുവരെ മടുത്തുട്ടില്ല... ഇടക്ക് ഇടക്ക് വന്നു കേട്ടിട്ട് പോകും ... 2003 to 2007 വരെ മിക്യവാറും vcd ഇട്ടു കണ്ട കണ്ട ആ CD ഒരു പരുവം ആകിട്ടുണ്ട് , ഒരു 2009 ആയപ്പോൾ പിന്നെ kuttywapil നിന്ന് MP3 download ആക്കി phoneil കേൾക്കാൻ തുടങ്ങി ..ഇപ്പോൾ youtube 🥰
@saranyakrishanan9986
@saranyakrishanan9986 2 года назад
@sumisasikumar9221
@sumisasikumar9221 2 года назад
ആദ്യമൊക്കെ ഇൗ സോങ്ങ് തീരെ ഇഷ്ടമല്ലായിരുന്നു. ബട്ട് കേട്ടു തുടങ്ങിയപ്പോ...... Fall in Love with this song.
@vigneshmurugan7028
@vigneshmurugan7028 3 года назад
വിദ്യാജി യുടെ സോങ് കേൾക്കാത്ത ഒരു ദിവസം പോലുമില്ല... addicted #vidyasagar
@Abhi-iv9pp
@Abhi-iv9pp 3 года назад
*എനിക്ക് ഇതിന്റെ Hindi verison* *ചെറുതായി ഈ സിനിമയിൽ കേൾപ്പിക്കും അത് കേൾക്കാൻ* *വലിയ ഇഷ്ടം ആണ് ഞാൻ അത് repeat അടിച്ച് കേൾക്കും* *വല്ലാത്ത feel ആണ് ഇതിലെ പാട്ടുകൾ* ❤️ *Dileepettan* ❤️ *Meera* ❤️ nice pair ആണ്
@renjithsree1867
@renjithsree1867 2 года назад
ഓരോ തവണ കേൾക്കുമ്പോഴും ഉണ്ടാകുന്ന ഒരു ഫീൽ.....എത്ര ടെൻഷനിലും സങ്കടത്തിലും വിദ്യാജി മാജിക്‌ ഒപ്പം ഗിരീഷേട്ടന്റെ മാസ്മരിക രചനയും 🙏🏻🙏🏻🙏🏻🥰🥰
@anushaya5795
@anushaya5795 3 года назад
🎵കണ്ണാടിക്കസവാൽ മൂടും കായാമ്പൂക്കവിളിൽ മെല്ലെ കടുകോളം നുള്ളിയതാരാണ് 🎶
@bindhua3780
@bindhua3780 3 года назад
❤️
@mysteriousmachine9808
@mysteriousmachine9808 2 года назад
❤❤❤✨✨✨
@vishnudas5249
@vishnudas5249 3 года назад
ഉത്തരേന്ത്യയുടെ താളവും മലയാളം വരികളും വിദ്യാജിയുടെ ഈണവും വരികളും എല്ലാമെല്ലാം😍
@sreelakshmirs2950
@sreelakshmirs2950 6 месяцев назад
മീരയുടെ ഡ്രെസ്സുകൾ എല്ലാം സൂപ്പറാണ് ❤️👍
@vineethgodsowncountry9753
@vineethgodsowncountry9753 3 года назад
മലയാളത്തിലെ മികച്ച Dance Songs List എടുത്താൽ എക്കാലവും മുൻപന്തിയിൽ നിൽക്കുന്ന ഗംഭീര ഗാനം.ഈ പാട്ട് Perform ചെയ്യാത്ത വേദികൾ ഈ നാട്ടിൽ അപൂർവ്വമായിരിക്കും!💓 Evergreen Song🎵💚🎵
@mariyaammajohny9733
@mariyaammajohny9733 3 года назад
Njnghal kolkali kalichitind
@musiclife-uz5gc
@musiclife-uz5gc 3 года назад
Navya and her graceful dance moves and expressions ❤️❤️❤️
@arjunmnair7926
@arjunmnair7926 3 года назад
മലയാളികളുടെ മനസ്സിൽ എന്ന്നെന്നും നിലനിൽക്കുന്ന ഗിരീഷ് പുത്തഞ്ചേരി&വിദ്യാസാഗർ കൂട്ടുകെട്ടിൽ ഇറങ്ങിയ മനോഹര ഗാനം...ഈ ഫിലിമിലെ എല്ലാ സോങ്‌സ് അത്രയ്ക്ക് മനോഹരം ആണ്👌❤️💞🥰🎹🎼🎵📝🎶💫🎤
@ajaikumar746
@ajaikumar746 3 года назад
Thanks saina.. കാത്തിരുന്ന song.... വിദ്യാസാഗർ sir... എന്നാ ഒരു song ആണ്... ഒരുപാട് ഇഷ്ടം ഉള്ള song...
@user-pl2sj5tf1m
@user-pl2sj5tf1m 3 года назад
1:17 *bgm* 🔥 *സുജാത* *ചേച്ചി* ❤
@andriyarose1091
@andriyarose1091 3 года назад
മീര ജാസ്മിനും നവ്യ നായർ ചേച്ചി അനിയത്തി ഫീലിംഗ് ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@SudarshanKumar-cc3ht
@SudarshanKumar-cc3ht 11 месяцев назад
മറ്റു പാട്ടുകൾ കേട്ടു ഇവിടെ എത്തി എല്ലായിടത്തും ഒരേ വരികൾ......."അയാൾ സംഗീതത്തിന്റെ രാജാവായിരുന്നു" vidyasagar❤
@anandhusatheesh.m9883
@anandhusatheesh.m9883 3 года назад
Ithrakum talented actresses okke nammak undayittund y directors are not utilising them ... waiting for your comeback navya chechi❤️❤️❤️❤️
@manuvijay5547
@manuvijay5547 3 года назад
വിദ്യാജി ❤️🔥 ഗിരീഷ് പുത്തഞ്ചേരി❤️🔥 ഇതേ പോലെയോ ഇതിനോടുത്തതോ ആയ combo ഇനി ഒരിക്കലും ഉണ്ടാകാൻ പോകുന്നില്ല. ഗിരീഷ് പുത്തഞ്ചേരി നമ്മളെ വിട്ടു പോയി. അതൊരു തീരാ നഷ്ടം തന്നെ.
@avinash_yadav8148
@avinash_yadav8148 3 года назад
Edh Hampi ale? Location
@aditvidyesa9359
@aditvidyesa9359 3 года назад
Yes. Ath sheriya
@priyaa4436
@priyaa4436 3 года назад
പഴുക്കും തോറും മധുരിക്കുന്ന പാട്ടുകൾ ആണ് വിദ്യജി യുടെ....🥰😘😘😘
@Iambigme95
@Iambigme95 3 года назад
3:09 ഇവിടെയെത്തുമ്പോഴേക്കും...ഹോ...വിദ്യാജി..❤..ബൽറാം അയ്യർ..❤
@arjunpsuresh5449
@arjunpsuresh5449 2 года назад
ഗിരീഷ് ഏട്ടൻ ✍🏻❣️😘&വിദ്യാജി 🎶💥❣️
@abuthahir9582
@abuthahir9582 3 года назад
മദ്ധ്യമാവതി രാഗം ❤️ വിദ്യാസാഗർ ❤️
@abuthahir9582
@abuthahir9582 3 года назад
@Shahil Mohammed 👍❤️
@Aparna_Remesan
@Aparna_Remesan 3 года назад
കുറച്ച് ദിവസമായി വിദ്യാസാഗർ വെച്ച് കളി ആണല്ലോ .😍😍😍❤ഞങ്ങളെ നൊസ്റ്റു അടിപിച്ച് കൊല്ലൂലോ.😀എന്നും ഓരോന്ന് പോന്നോട്ടെ 👍വിദ്യാജിയുടെ പാട്ട് കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല 👌💛💛💛
@anilapthomasanilapthomas9546
@anilapthomasanilapthomas9546 3 года назад
Atheda ethil veroru song super annu ❤️ninakkente manasile malaritta vasanthathin mazhavillu menanju tharam ❤️ enikke orupadu eshittam ulla song e filim ile 💕💕💕💕
@Aparna_Remesan
@Aparna_Remesan 3 года назад
@@anilapthomasanilapthomas9546 എനിക്കും.പിന്നെ എന്തെ ഇന്നും വന്നീലാ ആ സോങ്ങും പൊളിയാ.
@vishnuremanan8556
@vishnuremanan8556 3 года назад
Fan✌️✌️
@ammu797
@ammu797 3 года назад
Crt ♥️♥️♥️
@anilapthomasanilapthomas9546
@anilapthomasanilapthomas9546 3 года назад
@@ammu797 🥰🥰
@jibyemmanuel6302
@jibyemmanuel6302 3 года назад
വീണ്ടും വീണ്ടും കേൾക്കാൻ തോന്നും എല്ലാ പാട്ടും അത്ര മനോഹരം ആണ് എല്ലാം 😍😍😍😍
@sreeragssu
@sreeragssu 3 года назад
വിദ്യാജി - ഗിരീഷ് പുത്തഞ്ചേരി ടീമിന്‍റെ മറ്റൊരു കിടുക്കാച്ചി പാട്ട് 😍😍 *ബല്‍റാം* എന്ന ഗായകന്‍റെ ശബ്ദം ആണ് ഈ പാട്ടിലെ മെയ്ന്‍ ഹെെലറ്റ്... 😍♥ നല്ല കഴിവുള്ള ഗായകന്‍ , പക്ഷേ മലയാളത്തില്‍ പാടിയത് 4 പാട്ടുകള്‍ മാത്രം അതില്‍ 3 ഉം വിദ്യാജിയുടെ പാട്ടുകളാണ്....😍♥
@jithus6592
@jithus6592 3 года назад
Bakki 2 ennam enthanenn ariyaamo
@sreeragssu
@sreeragssu 3 года назад
@@jithus6592 പകലൊന്ന് മാഞ്ഞ വീഥിയിലെ - നീലത്താമര പൂങ്കാറ്റേ - ജോമോന്‍െറ സുവിശേഷങ്ങള്‍ ഒരേ കിനാ മലരോടം - സെവന്‍സ് (ബിജിപാല്‍)
@shahinahashim5551
@shahinahashim5551 2 года назад
Hi
@vishalsoney5479
@vishalsoney5479 3 года назад
നറുവെണ്ണിലാവ് പോലെ നീ വിരിഞ്ഞ് നിൽക്കയല്ലേ 😌🎵🎶
@praveenkuttuz614
@praveenkuttuz614 3 года назад
ഫോണിൽ എപ്പോ പാട്ട് വെച്ചാലും വിദ്യാജിയുടെ ഒരു പാട്ട് എങ്കിലും കേൾക്കാതെ പോകില്ല 😍😍 കൂടെ ഗിരീഷേട്ടൻ കൂടെ ഉണ്ടേൽ പറയണ്ട💕💕ഇജ്ജാതി കോമ്പോ💯👌 അമ്മാതിരി ഫീൽ ആണ് ഓരോ പാട്ടുകളും💕💕
@vichupoovar1190
@vichupoovar1190 3 года назад
സത്യം bro
@SabnaKAabu
@SabnaKAabu 3 года назад
വിദ്യാജി അഡിക്ട് ❤️
@praveenkuttuz614
@praveenkuttuz614 3 года назад
@@SabnaKAabu പിന്നല്ല💕💕💕
@praveenkuttuz614
@praveenkuttuz614 3 года назад
@@vichupoovar1190 ❤️💕❤️
@user-or6gj6uk1v
@user-or6gj6uk1v Год назад
ജനങ്ങൾ വീണ്ടും ഞാൻ തനിച്ചായി ഇത് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തൂടെ ഇത് ♥️♥️♥️♥️💟💟💟💟💟✉️✉️✉️✉️😊🥐
@achuzzachutty731
@achuzzachutty731 2 года назад
മൈഴികറുമ്പിയപെണ്ണേ കത്തു നിൽക്കാതേ എവിടെ പോയി കണ്ണൻ ഈ വരി വിദ്യജി❤
@AkhilsTechTunes
@AkhilsTechTunes 3 года назад
ബൽറാം പിന്നെയും പാടി.. "പകലൊന്നു മാഞ്ഞ വീഥിയിലെ കുഞ്ഞ് താമരെ ".... എന്ന നീലത്താമരയിലെ മനോഹര ഗാനം.. പക്ഷെ ശ്രദ്ധിക്കപ്പെട്ടില്ല..
@amalkrishnanmaamalma6702
@amalkrishnanmaamalma6702 3 года назад
Jomonte suvisheshangal poomkatte poomkatte
@amalniranjan5099
@amalniranjan5099 3 года назад
നീലത്താമരയിലെ പാട്ട് ❤️
@user-gb1fe4rx1c
@user-gb1fe4rx1c 3 года назад
Thats ma fav
@deepu777rko
@deepu777rko 3 года назад
Neelathamara ile song paadiyath Vijay Prakash aanu not Balram
@Areeckalhere
@Areeckalhere 3 года назад
@@deepu777rko 2 perum padiyittund.
@jhonny_depp_fan_girl1828
@jhonny_depp_fan_girl1828 3 года назад
ദിലീപേട്ടന്റെ സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ട സിനിമ... സോങ് 👌👌
@anandhubabu5080
@anandhubabu5080 2 года назад
UFFF VIDYA SAGAR ETHA RANGE 🎉🎉🎉
@akhilv1966
@akhilv1966 2 года назад
Ar റഹ്മാനേക്കാളും വിദ്യാജിയെ ഇഷ്ടപ്പെടുന്നവർ ഇവിടെ ലൈക്‌ അടിക്കു 😊
@dibujohn5634
@dibujohn5634 8 месяцев назад
.athe.enikku.orupad.ishttamanu.vidyajiye.
@athirakrishnan1332
@athirakrishnan1332 2 месяца назад
😊😊😊😊😊😊​@@dibujohn5634
@SumiS2512
@SumiS2512 3 года назад
മീര ജാസ്മിനും നവ്യ നായരും കൂടി മത്സരിച്ചു അഭിനയിച്ച മനോഹരമായ ഒരു സിനിമ.. ഈ സോങ് ന്റെ ഇടയിലെ സന്തോഷവും അതിന് ശേഷം ഉണ്ടായ സങ്കടവും കാഴ്ചക്കാരിലേക്ക് ഒരുപോലെ എത്തിക്കുവാൻ കഴിഞ്ഞു.. അതേപോലെ തന്നെ ഇതിലെ നിനക്കെന്റെ മനസ്സിലെ എന്ന സോങ് കേൾക്കുമ്പോൾ ഒക്കെ എന്തൊരു ഫീൽ ആണ്..
@amalniranjan5099
@amalniranjan5099 3 года назад
മത്സരിച്ചഭിനയിച്ചോ
@SumiS2512
@SumiS2512 3 года назад
@@amalniranjan5099 മൂവി കണ്ടിട്ട് എങ്ങനെ തോന്നി
@amalniranjan5099
@amalniranjan5099 3 года назад
രണ്ട് normal characters അതിൽ എന്ത് മത്സരം
@vm6109
@vm6109 3 года назад
Navya aake ee paatilum kurach scenilum ale undarnolu.
@amalniranjan5099
@amalniranjan5099 3 года назад
@@vm6109 climax reshoot ചെയ്തപ്പോൾ നവ്യയുടെ പ്രാധാന്യം കുറഞ്ഞു...ആദ്യ climax ൽ രണ്ട് പേർക്കും തുല്യ പ്രാധാന്യം ആണ്
@pratheeksharaju5102
@pratheeksharaju5102 3 года назад
മധുവിധു കാലമല്ലേ മധുരക്ക് പോയതല്ലേ 🤩 ആഹാ ഓരോ വരിയും കേക്കാൻ എന്താ രസം ഗ്രാമഫോൺലെ എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം ആണ് 💖
@syammohan964
@syammohan964 3 года назад
മധുര അല്ല ഈ പാട്ടിൽ ഉദ്ദേശിക്കുന്നത് മതുര ശ്രീ കൃഷ്ണൻ ന്റെ ജന്മ സ്ഥലം മധുര -തമിഴ്നാട് മതുര- ഉത്തർ പ്രദേശ്
@btbsportsworld9634
@btbsportsworld9634 3 года назад
മഥുര
@bluelashboutiquebyansha
@bluelashboutiquebyansha Год назад
Ee movie thanne oru magic aanu vidyaajiyude adutha ponthooval
@athiraathi4424
@athiraathi4424 3 года назад
*വിദ്യാജി മാജിക്* 😍😍😍
@roshanash4198
@roshanash4198 3 года назад
ella paatu kaananum than undallo enneppole😃😃
@vishnuremanan8556
@vishnuremanan8556 3 года назад
Fan✌️
@sharansharan8064
@sharansharan8064 3 года назад
ചേച്ചി എല്ലാം ഇടത്തു ഉണ്ടാലോ 🤔
@bijeeshbalankl536
@bijeeshbalankl536 3 года назад
സുജാത ചേച്ചിന്റെ സൗണ്ട് എന്തൊരു ഫീല 1:18തുടക്കം 🔥🔥2:40 കിടു
@sreejapklm9641
@sreejapklm9641 3 года назад
Sathyam
@mysteriousmachine9808
@mysteriousmachine9808 2 года назад
❤❤❤❤
@thanisht5837
@thanisht5837 2 года назад
அர்த்தம் புரிந்து கொள்ள முடியவில்லை ஆனால் நல்ல இருக்கு😍😍😍😍
@vishnus7217
@vishnus7217 3 года назад
ഇതിന്റെ ഒരു നല്ല ക്ലാരിറ്റി ഉള്ള വീഡിയോ നോക്കി നോക്കി മടുത്തു ആകെ ഉള്ളത് മഞ്ഞ ബാധിച്ച പോലെ ഒരു വീഡിയോ.. നന്ദി saina 🙏😍😍 ഗിരീഷേട്ടൻ 🙌❤️ വിദ്യാജി ഉയിർ ❤️❤️❤️❤️💪
@Akshayjs1
@Akshayjs1 3 года назад
Surya tv kum oru thanks koduku. Avarude print aanu
@vishnus7217
@vishnus7217 3 года назад
@@Akshayjs1 koduthekunnu🙏😍
@anjanasm9843
@anjanasm9843 3 года назад
Sujatha chechi 🤩 fans 🤩🤩🤟🤩
@sreejapklm9641
@sreejapklm9641 3 года назад
Sujathechi
@andriyarose1091
@andriyarose1091 3 года назад
എപ്പോഴും പ്രിയപ്പെട്ട പാട്ടുകൾ ഉള്ള സിനിമ ❤️❤️❤️❤️
@amaljeevk8903
@amaljeevk8903 3 года назад
എപ്പോഴും പുതുമ തോന്നുന്ന ഈണങ്ങൾ.....വിദ്യാസാഗർ❣️
@amjith1252
@amjith1252 3 года назад
എന്തൊരു പാട്ടാടോ...അങ്ങു Imagine ചെയ്ത് ചെയ്ത് പോവാ...😎😎😎😎😍😍😍🤗🤗🤗
@akhiln3681
@akhiln3681 3 года назад
Sujatha chechi❤️❤️❤️❤️❤️❤️ Vidhyaji 🎉🎉🎉🎉🎉🎉
@libinlibi1367
@libinlibi1367 3 года назад
എവേർഗ്രീൻ എല്ലാം പോരട്ടെ 1080p യിൽ തന്നെ. സച്ചി❣️ജെനി. ദിലീപേട്ടൻ❤️വിദ്യാസാഗർ❤️ഗിരീഷ് പുത്തഞ്ചേരി❤️
@Adarshcv90
@Adarshcv90 Год назад
മഴ പെയ്തു തോർന്ന പോലെ ❤മനോഹരം
@_Vicky._.boi_
@_Vicky._.boi_ 3 года назад
എന്തെന്ന് ഇല്ലാത്ത ഒരു പ്രത്യേകതരം ഫീൽ 2:40 ✨❤️ സുജാത ചേച്ചി വേറെ Level❤️🥰
@mysteriousmachine9808
@mysteriousmachine9808 2 года назад
Njan ee comment thirayukayaayirunnu💚❤❤❤❤
@thedrivenmood6560
@thedrivenmood6560 2 года назад
മധ്യമാവതി രാഗത്തിന് എപ്പോഴും ഒരു 'Energetic Morning Vibe' ആണ്. അതിരാവിലെ എഫ്.എം.ഇൽ വച്ചു കേട്ടപ്പോൾ പാട്ട് ഓർമ്മവന്നു. ❤
@nafseer9538
@nafseer9538 3 года назад
മീര നവ്യ ( ഗ്രാമഫോൺ ) മീര കാവ്യ (പെരുമഴകാലം ) മീര ഭാവന (സ്വപ്നകൂട് ) ആ കാലഘട്ടത്തിലെ മുൻ നിര നായികമാർ ഒന്നിച്ചപ്പോഴെല്ലാം മീര ജാസ്മിൻ തന്നെ ആയിരുന്നു മുന്നിട്ടു നിന്നത്...
@amalniranjan5099
@amalniranjan5099 3 года назад
മൂന്നും കമൽ ചിത്രമായിരുന്നു...
@anjalym92
@anjalym92 3 года назад
Yeah..but Kavya was equally good in perumazhakalam
@musiclife-uz5gc
@musiclife-uz5gc 3 года назад
Athippo athilellam main role meerakkarunnu..
@nafseer9538
@nafseer9538 3 года назад
@@anandhugopalv124 വെള്ളിത്തിരയിൽ കാവ്യ guest role അല്ലെ.. ഒരു scene മാത്രം.. അത് ഇത് പോലെ വരുമോ...
@nafseer9538
@nafseer9538 3 года назад
@@amalniranjan5099 yes.. കമലിന്റെ ഒട്ടു മിക്ക സിനിമകളിലും 2 നായകന്മാരോ നായികമാരോ ഉണ്ടാവും...
@user-di8mq6el7o
@user-di8mq6el7o 3 года назад
വിദ്യാജിക്ക് പകരം വിദ്യാജി മാത്രം 😘😍💝❤🎶🎵🎸🎧
@babum8837
@babum8837 2 года назад
ഗിരീഷ് പുത്തഞ്ചേരി- വിദ്യാസാഗർ ടീം ചെയ്ത ഈ സിനിമയിലെ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റാണ്. പടം വിജയിച്ചിട്ടില്ലെങ്കിലും ഈ സിനിമയിലെ എല്ലാ പാട്ടുകളും ഒന്നിനൊന്ന് മെച്ചം. കമൽ സംവിധാനം ചെയ്ത് 2003 ൽ പുറത്തിറങ്ങിയ സിനിമയാണത് 1: നിനക്കെന്റെ മനസിലെ 2: എന്തേ ഇന്നും വന്നീല 3: വിളിച്ചതെന്തിന് 4: പൈക്കുറുമ്പിയെ മേയ്ക്കും 5: ഒരു പൂമഴ ഈ സിനിമയിലെ എല്ലാ പാട്ടുകളും ഒന്നിനൊന്ന് മെച്ചം, വിദ്യാസാഗർ മ്യൂസിക്കൽ
@arunajay1896
@arunajay1896 2 года назад
Navya nair❤Meera jasmine..... Super talented actresses
@abhijithkrishnan6034
@abhijithkrishnan6034 3 года назад
So much underrated song... Vidya proves every time he is the best....
@navyamanoj6744
@navyamanoj6744 2 года назад
ഇൗ പാട്ടിന് comment idathe poyal engina....🥰🥰🥰🥰VIDHYAJI Magic✨✨🔥🔥Noo...Rakshaa🔥🔥🔥🔥💕
@swanthanamfan-girl6438
@swanthanamfan-girl6438 3 года назад
എന്റെ അമ്മേ ഈ... പാട്ടു കേൾക്കുമ്പോൾ വരുന്ന ആ... ഒരു ന്താ പറയാൻ അറിയില്ല ഒരു കുളിർമ്മ 😜വിദ്യാജി.... സമ്മധിക്കണം 🤩🤩♥️♥️.....
@mamithafanboy5701
@mamithafanboy5701 2 года назад
എന്റെ feverate പാട്ടുകളിൽ ഒന്ന്
@foodiewithathuzzzz958
@foodiewithathuzzzz958 3 года назад
എന്തോ വിദ്യാജിയുടെ പാട്ട് കേൾക്കുമ്പോൾ ഒരു feel aanu🥰🥰
@vijinvijay
@vijinvijay 3 года назад
Vidhyasagar + gireesh puthanjeri+ Sujatha.. The deadly combo😎😎😎😎
@nivedithabalakrishnan5766
@nivedithabalakrishnan5766 2 года назад
ഭയങ്കര ഇഷ്ടമാണ് .. കുട്ടി ആയിരുന്നപ്പോൾ, " നിനക്കെൻ്റെ മനസ്സിലെ" പാട്ടായിരുന്നു ഇഷ്ടം.. visuals, മീരയുടെ ഉടുപ്പുകൾ ഒക്കെ അടിപൊളി ആയിരുന്നു. എന്നാല് വലുത് ആയപ്പോൾ, ഈ പാട്ടും, എന്തെ ഇന്നും വന്നീല.... ഇത് രണ്ടുമയി fvts❤️
@ambuanoop
@ambuanoop 3 года назад
മനസ്സിൽ തങ്ങുന്ന പാട്ടും അതിനൊത്ത ലൊക്കേഷനും ഹംപി കർണാടക
@suryas6088
@suryas6088 3 года назад
സത്യം പറയാമല്ലോ...ഈ song വല്ലാത്തൊരു Feelings ആണ്.......വിദ്യാജി...🙏🙏🙏🌈🎶🎵🎵🍁💕