അർജുൻ ചേട്ടൻ അവരുടെ കൈയിൽ നിന്ന് പൈസ മേടിക്കില്ല എന്ന് എനിക്കി 100%ഉറപ്പ് ആണ് എന്നാലും മേടിക്കണ്ട ഒരു 1000രൂപ അവർക്ക് കൊടുത്താൽ അവർ ഹാപ്പി അല്ലെ ഇതൊക്കെ കാണുന്ന ഞങ്ങൾ ഹാപ്പി ആണ് അപ്പോ ഏട്ടനും ഹാപ്പി ❤️
ആദ്യമേ pizza കഴിച്ചതാണ് പ്രശ്നം ആയിപ്പോയത് സ്റ്റാർബക്കസിൽ പോയി 2 കാപ്പി കുടിച്ചാൽ 200 രൂപ ആകും പിന്നെ ലുലുവിൽ പോയി എന്തേലും മേടിച്ചിട്ട് എയർപോർട്ടിന്ന് എന്തേലും വാങ്ങിയാൽ 5000 രൂപ തികക്കാം... 😀എന്തായാലും കൊള്ളാം bro അങ്ങേര് കണ്ടിട്ട് ഒരു പാവം ആണെന്ന് തോനുന്നു 2000 രൂപ ഒന്നും മേടിക്കണ്ട bro.. 😀