Тёмный

PALAPPOOVE | AZEEZIA MONSOON MELODIES | Chithra Arun | LIVE 

AZEEZIA EVENTS
Подписаться 3,3 тыс.
Просмотров 65 тыс.
50% 1

PALAPPOOVE
Live performance by Chithra Arun
Original song credits :
Movie : Njan Gandharvan
Lyrics : Kaithapram
Music : Johnson
Singer : K.S. Chithra
No copyright infringement intended
Original content owner:
Speed Audio Dubai (on behalf of Tharangini), and 1 Music Rights Societies
LIVE BAND
Keys : Rajith & Shiju
Lead guitar : Harikrishnan
Bass guitar : Jerson
Flute & Saxophone : Raghoothaman
Violins : Francis Xavier, Herald, Francis & Jain
Electronic percussion : Yasir Ashraf
Acoustic percussion : Ratheesh
Tablas, Mrudangam & Dolak : Murali & Anand
Sound engineer : Anil Surendran
Sound system : Anurag Sounds, Kumbanad
Lights : Sujith Mohan, M & B Kochi
Video by : Geetham Media, Kochi
Special Thanks : Jinto John
#liveperformance #azeezia #chithraarun

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 92   
@unnikrishnan4165
@unnikrishnan4165 Год назад
ചുമ്മാ ചിരിച്ചു അങ്ങ് പാടുവ .. ഒരു സംഭവം തന്നെ ചിത്ര അരുൺ 💕🙏👍💪👌🙋‍♂️
@unnikrishnan8960
@unnikrishnan8960 5 месяцев назад
ഏതു പാട്ടു പാടിയാലും ആ സ്വരം കേൾക്കാൻ തന്നെ കാതിനു എന്തു സുഖം ആണ് മലയാള സിനിമ വേണ്ടത്ര പരിഗണന നല്കാത്ത ഒരു ഗയിക ആണ് ചിത്ര അരുൺ 🌹🌹🌹🙏🏻🙏🏻🙏🏻
@saraswathys9308
@saraswathys9308 Год назад
🙏🏻ചിറ്റയുടെ പാട്ട് എപ്പോഴും എന്ത് രസമാണ് കേൾക്കാൻ. 🙏🏻
@georgepy1477
@georgepy1477 Год назад
പാട്ടും പാടുമ്പോൾ മുഖത്തു വിരിയുന്ന ചിരിയും സൂപ്പർ 👏🌹
@sujithvarier625
@sujithvarier625 2 месяца назад
Superrrrrrrr വളരെ മനോഹരമായി പാടി &sweet voice.. ഒരുപാട് പാട്ടുകൾ പാടാൻ കഴിയട്ടെ എന്നു ആശംസിക്കുന്നു...
@nhendadiazeez165
@nhendadiazeez165 8 месяцев назад
എത്ര കൂൾ ആയിട്ടാണ് പാടുന്നത് എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@gopinathanpp9896
@gopinathanpp9896 4 месяца назад
എൻ്റെ അഭിവന്ദ്യഗുരുവിൻ്റെ സഹോദര പുത്രിയായ ശ്രീമതി. ചിത്ര അരുണിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു🥰🥰🥰
@shibumuttom1938
@shibumuttom1938 9 месяцев назад
പൂ പറിക്കുന്ന ലഘവം
@ajayakumarkp
@ajayakumarkp 6 месяцев назад
Wwooww... fabulous singing .. what a feelful rendering 👌👌💓 ചിത്ര പാടുന്നത് കാണാനും നല്ല സുഖമാണ്. Absolutely happy and effortless singing ⚘️ അഭിനന്ദനങ്ങള്‍ 👏👏
@hareesh3848
@hareesh3848 Год назад
What a voice....what a rendering...ഇതിനു മുകളിൽ ചിത്ര പാടിയതേ ഉള്ളൂ.കേൾക്കുമ്പോൾ എളുപ്പമെന്നു തോന്നുന്ന പക്ഷേ പാടാൻ വളരെ വിഷമമുള്ള ഈ പാട്ട് എത്ര കൂളായിട്ടാണ് പാടിയത്.
@janoob4389
@janoob4389 7 месяцев назад
ചിത്ര ഇത് പാടുപെട്ടാണ് പാടിയത്.
@manojc.r8521
@manojc.r8521 Месяц назад
അവിടെ ഉണ്ടായിരുന്നോ ​@@janoob4389
@broadband4016
@broadband4016 3 месяца назад
ഒഴുകുമ്പോൾ ്് ഹമ്മിംഗ് ഒരു സ്റ്റെപ്പ് കൂടുതൽ പാടി. നിതളായി ..ഫീൽ വരണം.ഉണരുമ്പോൾ..ഉയരണം.ഗാന്ധർവ..എന്നാണ് പാടേണ്ടത്.പോതുവെ കൊള്ളാം..
@ShajiCk-nf8gx
@ShajiCk-nf8gx Месяц назад
എനിക്ക് വളരെ ഇഷ്ടമാണ് ചിത്ര അരുണിന്റെ പാട്ടുകൾ സൂപ്പർ വോയിസ്‌
@abdulkaderc2286
@abdulkaderc2286 8 месяцев назад
ഒരു ചിത്ര കൂടി. തലക്കനമില്ലാതെ
@narayananaventis
@narayananaventis Месяц назад
Chithra Arun- This song is absolutely melodious. You have sung well. I heard it just now. Wonderful
@mohinuddeenkm3079
@mohinuddeenkm3079 Год назад
മനോഹരം
@GeorgeTV-b4b
@GeorgeTV-b4b 2 месяца назад
Thenni parakkum Chitra... salabhamgal❤❤❤❤
@haridasbabu9234
@haridasbabu9234 Год назад
Beautiful
@balachandranVm-ur1kz
@balachandranVm-ur1kz 8 месяцев назад
സൂപ്പർ ❤❤
@DhansiSubair
@DhansiSubair Год назад
@thomasmiranda3800
@thomasmiranda3800 Месяц назад
Beautiful voice. God bless 🎉
@dineshanpv-x7r
@dineshanpv-x7r 3 дня назад
Super super super love you 💕💕
@ManikandanA-gh5oj
@ManikandanA-gh5oj Год назад
Super voice super song chithra very sweet beautiful singing thamil nadu ❤
@GeorgeTV-b4b
@GeorgeTV-b4b 2 месяца назад
Lekin meri dhil 2vari padyal nannayirikum ❤❤❤❤
@unnikrishnan8960
@unnikrishnan8960 Месяц назад
Ethra vattam kettu ennupolum ariyila❤❤
@rahulrahulb382
@rahulrahulb382 Год назад
മിക്സിങ് ഒരു രക്ഷയില്ല റെക്കോർഡിങ് ചെയ്തപോലുണ്ട്
@gocnaatuvarthamanam5611
@gocnaatuvarthamanam5611 Месяц назад
ചിത്രമ്മ പാടിയത് വെച്ച് നോക്കുമ്പോൾ ഇത് വേറെ ഏതോ പാട്ടായി തോന്നുന്നു... Sorry...
@vcmusicals
@vcmusicals Год назад
Awesome 👌👌
@GeorgeTV-b4b
@GeorgeTV-b4b 2 месяца назад
Chitra salabham thenni parakkum pole.... ❤❤❤❤
@BhBh-d7j
@BhBh-d7j 29 дней назад
അതിമനോഹരമായി പാടി🌹🌹🌹🌹🌹🌹
@GeorgeTV-b4b
@GeorgeTV-b4b 26 дней назад
Adipoli ❤❤❤❤❤
@GeorgeTV-b4b
@GeorgeTV-b4b 2 месяца назад
Super sound ❤❤❤❤
@preethiraj4441
@preethiraj4441 10 дней назад
Enthaa oru voice 🥰🥰❤... 👌🏻
@johnsonpereira434
@johnsonpereira434 6 месяцев назад
PRAISE GOD
@പരമൻപത്തനാപുരം
കൊള്ളാം ഇങ്ങനെ ഒരു സിങ്ങർ കുറിച്ച് ഇന്നാണ് അറിഞ്ഞത് മിടുക്കി.
@balachandranVm-ur1kz
@balachandranVm-ur1kz 3 месяца назад
Beautiful 🌹
@manikandanmani439
@manikandanmani439 Год назад
Super
@balachandranVm-ur1kz
@balachandranVm-ur1kz 3 месяца назад
Very Nice 🌹
@balachandranVm-ur1kz
@balachandranVm-ur1kz 4 месяца назад
Very Nice 🌹
@ananyavp6718
@ananyavp6718 Год назад
Chitrachee 🥰 super 👌👌👌
@devaveda-o6q
@devaveda-o6q 6 месяцев назад
kaithapram narayanan nanbuthoori
@raghavanchaithanya9542
@raghavanchaithanya9542 Месяц назад
Palappoosooparayi
@GeznaferCochin
@GeznaferCochin Год назад
👌🏻👌🏻💕💕
@DaviesMA-w8z
@DaviesMA-w8z 6 месяцев назад
👍
@balachandranVm-ur1kz
@balachandranVm-ur1kz 10 месяцев назад
"കൊള്ളാം, നന്നായിട്ടുണ്ട് "❤
@jobu_thomas
@jobu_thomas Год назад
2:29 - 3:00🥰
@devikahareesh414
@devikahareesh414 3 месяца назад
അമ്പോ കിടു
@jayaseleanjayaselean3565
@jayaseleanjayaselean3565 7 месяцев назад
Wow, amazing singing tallent. Beautifully submitted the wonderful song. Thank you everyone
@balachandranVm-ur1kz
@balachandranVm-ur1kz Год назад
❤നന്നായിട്ടുണ്ട്
@Anilkm-ji8gr
@Anilkm-ji8gr 4 месяца назад
Sangheetham, enthennu ariyatha ennepplulla aswathakane evideyo oru ounathyathil ethikkunnu, chithra arun
@ksushiath9667
@ksushiath9667 Год назад
Super....
@padmanabhanananth2146
@padmanabhanananth2146 Год назад
ചിത്രചേച്ചി... Super... ❤️❤️❤️
@muraleedharantabla8432
@muraleedharantabla8432 Год назад
Super ❤️🥰🥰🥰
@udayrajmarar7781
@udayrajmarar7781 Год назад
സൂപ്പർ
@haridaskrishnannair5976
@haridaskrishnannair5976 Год назад
Fantastic rendering. You made the song look so simple. 🌹🌹🌹🌹🌹
@rajeevkr8336
@rajeevkr8336 Год назад
Nice 👌
@ratheeshnarayanan1987
@ratheeshnarayanan1987 Год назад
😍😍😍💥👌👌
@GeorgeTV-b4b
@GeorgeTV-b4b 2 месяца назад
Thenni parakkum pole.. Enna sound...❤❤❤❤
@a2umamusic549
@a2umamusic549 Год назад
Superb voice and emotions wow. HATS OFF TO THE ENTIRE ORCHESTRATION. GOD BLESS U ALL
@binubhaskaran1571
@binubhaskaran1571 4 месяца назад
Azeezia events soooooooper
@georgepattery4278
@georgepattery4278 8 месяцев назад
Very good voice and good expression.
@jamalta3203
@jamalta3203 7 месяцев назад
👍👍👌👌🌷🌷👏👏🙋
@sreebhushanpookolathursree1779
@sreebhushanpookolathursree1779 7 месяцев назад
❤️
@vijaykumar-nx2zf
@vijaykumar-nx2zf 4 месяца назад
Superb!!
@kishoreradhakrishnan4642
@kishoreradhakrishnan4642 5 месяцев назад
❤എത്ര സിമ്പിളായി പാടുന്നു ❤
@ruvi1573
@ruvi1573 4 месяца назад
നല്ലഗായികനന്നായിആസ്വദിച്ചു
@BaijuMannilThampy
@BaijuMannilThampy 9 месяцев назад
👍👍👍
@Rama-Rama74
@Rama-Rama74 Год назад
Amazingly easy rendition of a difficult song🧡
@uvaiserahman331
@uvaiserahman331 7 месяцев назад
Very nice
@haridasachakotti396
@haridasachakotti396 8 месяцев назад
Super
@jacobkk5255
@jacobkk5255 Год назад
❤❤
@RamachandranrNair
@RamachandranrNair 9 месяцев назад
super
@lailasyed6363
@lailasyed6363 11 месяцев назад
Superb
@binu479
@binu479 10 месяцев назад
Best😊
@BasheerPvBasheer-j2d
@BasheerPvBasheer-j2d 7 месяцев назад
Super sogs super figer
@subramaniyankp706
@subramaniyankp706 Год назад
KP subramanian alangad aluva by
@binu479
@binu479 5 месяцев назад
ഗംഭീരം
@binu479
@binu479 8 месяцев назад
പാലപ്പു ചിരി
@subramaniyankp706
@subramaniyankp706 Год назад
KP subramanian alangad aluva by
@binu479
@binu479 7 месяцев назад
അതിമനോഹരം......💯
@praveenkumar-ms7oh
@praveenkumar-ms7oh Год назад
Superb
@subramaniyankp706
@subramaniyankp706 Год назад
KP subramanian alangad aluva
@balachandranVm-ur1kz
@balachandranVm-ur1kz 8 месяцев назад
ഹ്രദ്യം മനോഹരം
@balachandranVm-ur1kz
@balachandranVm-ur1kz 8 месяцев назад
❤❤❤സൂപ്പർ
@reshmiraj7558
@reshmiraj7558 Год назад
സൂപ്പർ 👌👌
@manulal5894
@manulal5894 Год назад
Amazing 🎼💞👍
@pnmanoj5483
@pnmanoj5483 Год назад
😍 സൂപ്പർ
@dilleefakbar8910
@dilleefakbar8910 10 месяцев назад
KS ചിത്രയെക്കാൾ നന്നായിപാടുന്ന ചിത്രഅരുണിന് ഒരായിരം ആശംസകൾ🎉🎉🎉
@jayakrishnankuwait2191
@jayakrishnankuwait2191 2 месяца назад
Ks chithre oke വച്ചു തൂക്കം നോക്കണോ അല്പം കൂടിപ്പോയില്ലേ സാറെ
@dineshsoman7737
@dineshsoman7737 2 месяца назад
വളരെ ഇഷ്ട്ടമുള്ളൊരു ഗാനമാണ്... മനോഹരമായി ആലപിച്ചു 👌🏻👌🏻👌🏻 അങ്ങനെ പെട്ടെന്ന് ആർക്കും പാടുവാൻ സാധിക്കില്ല ഈ ഗാനം ജോൺസൺ മാഷിന്റെ വർക്ക് വേറെ ലെവലാണ് 👌🏻👌🏻👌🏻 ചിത്ര മനോഹരമായി ആലപിച്ചു very nice🥰🥰🥰🥰
Далее
chandhana manivathil
2:42
Просмотров 58
Ко мне подкатил бармен
00:58
Просмотров 186 тыс.
#kikakim
00:10
Просмотров 10 млн
🛑самое главное в жизни!
00:11
Просмотров 67 тыс.
Shravana Chandrika || Live performance
6:02
Просмотров 130 тыс.
Ко мне подкатил бармен
00:58
Просмотров 186 тыс.