Тёмный

PAMBADY RAJAN l തന്റെ മുൻ പാപ്പാൻ രതീഷിനെ കണ്ടപ്പോൾ ഉറക്കെ വിളിച്ചു രാജൻ 

Travel of kumbari
Подписаться 23 тыс.
Просмотров 386 тыс.
50% 1

#pambadyrajan #ratheeshettan #keralaelephant

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 113   
@SS-jj5lt
@SS-jj5lt 6 месяцев назад
അവന്റെ ഇഷ്ട പാപ്പാൻ 🙏അവനേ സ്നേഹിക്കുന്ന പാപ്പാൻ 🙏ആന വെരി intelegent ❤🥰👍
@sreemonsreekumar9943
@sreemonsreekumar9943 3 месяца назад
, തലകെട്ട് മനുഷ്യനെ ആകർഷിക്കാൻ വേണ്ടി ബാക്കി വേറെ വല്ലതും കാണിക്കും. പറയും യാതൊരു ബന്ധവും കാണില്ല. കുറെലൈക്ക് കിട്ടണം ആ ത്രതന്നെ.....
@ayyoobthrasseri9623
@ayyoobthrasseri9623 7 месяцев назад
ആനകളെ എങ്ങനെ നിർത്തുമ്പോൾ അവയുടെ ശരീരത്തിലേക്ക് വെള്ളം സ്പ്രേ ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കണം എന്നാൽ ആന ഇടച്ചിൽ ഒരു പരിധിവരെ തടയാം
@padmakshiraman9429
@padmakshiraman9429 7 месяцев назад
നല്ല പാപ്പാനെ ആനക്ക് ഒത്തിരി ഇഷ്ട്ടമാണ്, ജീവനാണ്. 🙏🙏🙏
@SasikalaSasikala-nz1nm
@SasikalaSasikala-nz1nm 5 месяцев назад
വീഡിയോ മുഴുവനും കണ്ടു രാജൻ വിളിക്കുന്നത്‌ കേട്ടില്ല, 😔
@travelofkumbari2643
@travelofkumbari2643 5 месяцев назад
🤔
@tirzahgracesam6263
@tirzahgracesam6263 5 месяцев назад
ഞാനും കേട്ടില്ല. ഇനി എന്റെ ചെവിയുടെ കുഴപ്പം ആണോ എന്തോ 😂
@deepakumarypreamraj2446
@deepakumarypreamraj2446 5 месяцев назад
അതിന് ആര് കേട്ടു😂😂😂രാജൻ പോലും ഇത് അറിഞ്ഞു കാണില്ല😂😂
@RadhaPonnachan-fe9bj
@RadhaPonnachan-fe9bj 7 месяцев назад
എല്ലാവർക്കും രതി ഷിനെയും രാജനെയും ഇഷ്ടാ
@sherlythomas6792
@sherlythomas6792 8 месяцев назад
ചേട്ടൻ വാവയും അനിയൻ വാവയും 🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@AryaAryamanju
@AryaAryamanju 4 месяца назад
സുന്ദരന്റെ പാപ്പാൻ രതീഷ് ആണോ
@travelofkumbari2643
@travelofkumbari2643 4 месяца назад
അതെ
@BalanCp-wx7yi
@BalanCp-wx7yi 5 месяцев назад
മുൻ പാപ്പാൻ രതീഷേ കൂയി...... ഹെഡിങ് കൊടുക്കുമ്പോൾ അല്പമെങ്കിലും ബന്ധ പ്പെട്ട വിഷയം ഉണ്ടാകണം.. ആനയോടുള്ള സ്നേഹം കൊണ്ടാണ് കാണുന്നത്... മറിച് മറ്റൊന്നുകൊണ്ടുമല്ല.. പാവം ഈ കാട്ടു മൃഗത്തെ ഇത്തരത്തിൽ പീഡിപ്പിക്കുന്നത് ഒട്ടും ശരിയല്ല.. മനുഷ്യന്റെ സങ്കുചിത താൽപ്പര്യങ്ങൾക്ക് വന്യ മൃഗങ്ങളെ ഇരയാക്കുന്നത് ഒട്ടും ഉചിതവുമില്ല.. അതിന്റെ ആവാസ വ്യവസ്ഥയാണ തിന് ഇഷ്ടം അല്ലാതെ നിങ്ങൾ കൊടുക്കുന്ന രാസ വസ്തു അടങ്ങിയ മിച്ചറും, പൊട്ടിയപ്പവും, ബിസ്‌ക്കറ്റും ഒന്നുമല്ല...
@travelofkumbari2643
@travelofkumbari2643 5 месяцев назад
👍
@jayachandrankaippilly427
@jayachandrankaippilly427 7 месяцев назад
രതീഷിനെ വിളിച്ച് ഭാര്യക്കും, കുട്ടിക്കും സുഖമാണോ എന്ന് ചോദിച്ചു... രാജൻ 😄
@vibinpt
@vibinpt 6 месяцев назад
😅😅😅
@amruthacr6042
@amruthacr6042 5 месяцев назад
😂
@baijucp2865
@baijucp2865 7 месяцев назад
പണ്ട് 3000 ഒടുന്ന ബസു 5000 ഒടുന്ന ബസു തമ്മിൽ ഉള്ളാ ഒരു അഡ്ജറ്റ് മെറ്റ് ഇനി 2 വണ്ടി ഓടിക്കാൻ പെർമിറ്റ് കിട്ടിട്ട് തിരിച്ച് വരുവാണ് രതിഷ്
@baijucp2865
@baijucp2865 7 месяцев назад
രതിഷ് പുലിയാ കാരണം രാജൻ സുന്ദരനു രതിക്ഷ്പറയുന്നടത്ത്നിക്കു 2 മുതലാളിമാരും ഇനി കാരണം
@joymon8471
@joymon8471 8 месяцев назад
അപ്പൂസിന്റെ തുമ്പി ❤
@AmalBiju-u3l
@AmalBiju-u3l 8 месяцев назад
Pampady brothers❤❤
@bigeshappu9681
@bigeshappu9681 7 месяцев назад
പാപ്പന്മാരെ സമ്മതിക്കണം 😊. ഞാൻ വിറ്റ വാഹനങ്ങൾ കണ്ടാൽതന്നെ ഒന്ന് അടുത്ത് പോയി നോക്കും ❤. ഇവർക്ക് അതിനു സാധിക്കില്ലല്ലോ 😢😢😢
@nationallab2265
@nationallab2265 7 месяцев назад
Athentha povan padille.? Aanade adth 😢
@bigeshappu9681
@bigeshappu9681 7 месяцев назад
@@nationallab2265 പറ്റില്ല അതാണ് അവരുടെ നിയമം
@radhikanambiar4501
@radhikanambiar4501 6 месяцев назад
Athenthaa
@JumailathMoosa
@JumailathMoosa 5 месяцев назад
🙄
@jayakrishnankeedery6024
@jayakrishnankeedery6024 7 месяцев назад
രതീഷ് ന്റെ മാനസികാവസ്ഥ 😕.. രാജന്റെയും 😔
@RivoVinson
@RivoVinson 8 месяцев назад
കുർക്കഞ്ചേരി പൂയ്യത്തിന് കണിമംഗലം ദേശത്തിന് രണ്ടാളും ഇണ്ടാർന്നു,,,
@travelofkumbari2643
@travelofkumbari2643 8 месяцев назад
👍
@neethubibin7038
@neethubibin7038 7 месяцев назад
👍
@dharmmendran171
@dharmmendran171 8 месяцев назад
Rajan ippo pandathe aaa look ❤❤
@minisannidhi1348
@minisannidhi1348 7 месяцев назад
Njhan kettillallo rajan ratheesh ne vilichathu😂
@deepakumarypreamraj2446
@deepakumarypreamraj2446 5 месяцев назад
ആരും കേട്ടില്ല😂ക്യാമറമാൻ മാത്രമേ കേട്ടുള്ളൂ, കണ്ടുള്ളൂ😂😂
@vasanthakumariak9863
@vasanthakumariak9863 8 месяцев назад
Nhan kettillaloniliviichathe
@AryaAryamanju
@AryaAryamanju 4 месяца назад
ഞാൻ അച്ഛനെ രതീഷേട്ടന്റെഞാൻ അച്ഛനെ രതീഷേട്ടന്‍റെ ഫാനാ
@sujathak2040
@sujathak2040 7 месяцев назад
Rajan ,Ratheeshine vilichu athu kettu Sundaran Kammattye (Bijosh) vilichu 🙄
@jomolantony5133
@jomolantony5133 8 месяцев назад
PAMPADY SUNDARAN
@AryaAryamanju
@AryaAryamanju 4 месяца назад
പാമ്പാടി സുന്ദരനും പാമ്പാടി രാജനെയും എനിക്ക് ഒരുപാട് ഇഷ്ടമാണ്
@BijiNoel
@BijiNoel 7 дней назад
Ppadirajante ഇഷ്ട പാപ്പി Ratishettan🎉🎉❤❤
@muraligopi9031
@muraligopi9031 6 месяцев назад
അതെ അവർ ഒന്നിച്ച പഠിച്ചത്.😂
@safala.agarbathisafala.aga6118
@safala.agarbathisafala.aga6118 7 месяцев назад
Inginye.Minda.pranikalye..changalayil.Edunnathu.sariyano..Elefhent...kudumbangalye...
@alexusha2329
@alexusha2329 6 месяцев назад
Pattikuvano? I didn’t hear Rajan calling
@baijucp2865
@baijucp2865 7 месяцев назад
ഇത് മറ്റേ കേസ് അണ് അല്ലെങ്കിൽ രാജനെ ഉപേക്ഷിച്ച് സുന്ദരനെ കേറി ഇല്ലാല്ലോ അരു കാരണം ഞാൻ പറയണോ അതോ ??
@rikakkuvlogs8237
@rikakkuvlogs8237 7 месяцев назад
എന്താ
@kukuponnus
@kukuponnus 7 месяцев назад
Parae
@juhirustagai8379
@juhirustagai8379 7 месяцев назад
kallu kudi undarunu rajane azikubol 🥲
@faizafami6619
@faizafami6619 7 месяцев назад
Rajante pinkalile chain othiri tight aanu
@lathap2
@lathap2 8 месяцев назад
King rajan ❤
@akhil7875
@akhil7875 7 месяцев назад
❤RAJAN❤RETHEESH ❤
@sheejareji7862
@sheejareji7862 7 месяцев назад
Retheeshine rajan vilikkunnathu arengilum kandavarundo
@kichukichu9702
@kichukichu9702 8 месяцев назад
സുന്ദരന്റെ പാപ്പാൻ രതീഷ് ചേട്ടനാണോ നേരത്തെ rajente കൂടെ ഉണ്ടായിരുന്ന ചേട്ടൻ
@travelofkumbari2643
@travelofkumbari2643 8 месяцев назад
അതെ
@sivaskannan3646
@sivaskannan3646 8 месяцев назад
14 varsham ondarunnu pampayil 10 kollam aduth rajante koode
@ramachandran.k.rk.r212
@ramachandran.k.rk.r212 5 месяцев назад
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@AryaAryamanju
@AryaAryamanju 4 месяца назад
ഞാൻ അച്ചുവിന്റെ രതീഷേട്ടന്റെ
@alexusha2329
@alexusha2329 5 месяцев назад
Vaayikunna aal apaswRam aanallo
@alexusha2329
@alexusha2329 5 месяцев назад
Njan kettillallo urakkam vilichath
@sreelathac5096
@sreelathac5096 7 месяцев назад
Kunnathoor Ramu.... ❤
@JumailathMoosa
@JumailathMoosa 5 месяцев назад
വിളിയൊച്ച കേൾക്കാൻ വീഡിയോ മുഴുവനായി കണ്ട ഞാൻ ഇപ്പൊ ആരായി 🙄
@blessenjohn300
@blessenjohn300 4 месяца назад
😂സത്യം... ഞാനും നോക്കിയത് അതാ..
@sminuphilip5030
@sminuphilip5030 8 месяцев назад
ഏതാണ് ഈ ആന?
@travelofkumbari2643
@travelofkumbari2643 8 месяцев назад
പാമ്പാടി രാജനും, പാമ്പാടി സുന്ദരനും
@VineethKP-ek9dl
@VineethKP-ek9dl 8 месяцев назад
ചേട്ടന് അറിയാഞ്ഞിട്ടു ചോദിച്ചേ അല്ലേ... ഇതു കോട്ടയം പാമ്പാടി മൂടങ്കല്ലുങ്കൽ. വീട്ടിൽ ഉള്ള ആനയാ... രാജൻ & സുന്ദരൻ
@rejanipym2651
@rejanipym2651 8 месяцев назад
അറിയില്ലെങ്കിൽ വേണ്ട.. അറിഞ്ഞിട്ടിപ്പോ എന്തിനാ.. നമ്മുടെ രാജപ്പിയും സുന്ദരനും 💞💞💞
@nanducrnanducr1934
@nanducrnanducr1934 8 месяцев назад
Rajan aano chettan atho sundharano?
@steevosunny7231
@steevosunny7231 8 месяцев назад
Sundaran
@KrishnaPriya-kl4bu
@KrishnaPriya-kl4bu 8 месяцев назад
Rajan chettan
@ChandrikaCs-xy1im
@ChandrikaCs-xy1im 7 месяцев назад
Sneham koduthal mergagalel nenum sheham thane therechukettum manusherkanu athellathathu .....swarthanmar......
@VidyasreeKallidil
@VidyasreeKallidil 8 месяцев назад
❤❤❤7
@KrishnaPriya-kl4bu
@KrishnaPriya-kl4bu 8 месяцев назад
Appus muthe😘😘🥰🥰🥰😘
@NidheeshNidheesh-o5m
@NidheeshNidheesh-o5m 8 месяцев назад
രതീഷ് കയറിയ ആന ഏതാ
@travelofkumbari2643
@travelofkumbari2643 8 месяцев назад
പാമ്പാടി സുന്ദരൻ
@Alimamathew
@Alimamathew 8 месяцев назад
Rajan ❤❤
@jaisonjohn160
@jaisonjohn160 8 месяцев назад
Nearth rajan ipoll sundrappe
@michuswonderworld5098
@michuswonderworld5098 7 месяцев назад
👍🏻തുമ്പികയ് കൂടുതലുള്ളതാണ് Rajan
@venkatachalamramakrishna5661
@venkatachalamramakrishna5661 6 месяцев назад
Why, Paambady Rajan's nails are so black. Doesn't look nice.
@pradeepck1618
@pradeepck1618 7 месяцев назад
എന്തിനാണ് പാപ്പന്മാർ അടിക്കടി മരുന്നാദ്
@travelofkumbari2643
@travelofkumbari2643 7 месяцев назад
പല കാരണങ്ങൾ കൊണ്ടും മാറാം
@zooni_cbe
@zooni_cbe 3 месяца назад
...wow my one of the super hero love u❤❤❤
@balan8640
@balan8640 8 месяцев назад
Trikoor thrissur
@balan8640
@balan8640 8 месяцев назад
Thrikkur
@sreenandhajinan4107
@sreenandhajinan4107 7 месяцев назад
Arum vilichilalo😮😮
@AryaAryamanju
@AryaAryamanju 4 месяца назад
ഞാൻ രതീഷ് ചേട്ടൻറെ ഫാനാ
@AryaAryamanju
@AryaAryamanju 4 месяца назад
പാമ്പാടി രാജന്റെ സുന്ദരനെ ഫാൻ കട്ട❤❤
@travelofkumbari2643
@travelofkumbari2643 4 месяца назад
👍
@sayanthkcsayanth1695
@sayanthkcsayanth1695 6 месяцев назад
1:22 1:32 2:09 🥰💖💖💖😊
@akhil7875
@akhil7875 7 месяцев назад
❤q
@Bhagyatheertha-pe4sy
@Bhagyatheertha-pe4sy 6 месяцев назад
😂❤❤❤❤❤
@shobana7153
@shobana7153 6 месяцев назад
🙏🏻🙏🏻🙏🏻
@lincysyril9818
@lincysyril9818 8 месяцев назад
Satheesh chettan enthina rajappiye adichathu
@travelofkumbari2643
@travelofkumbari2643 8 месяцев назад
🤔
@jayachandrankaippilly427
@jayachandrankaippilly427 7 месяцев назад
അവരൊക്കെ നല്ല വെള്ളമടിയാ .. ബ്രോ.... 🙄
@sujathak2040
@sujathak2040 7 месяцев назад
Aaranu vellam adikkunnathu Satheesh ano?
@jayachandrankaippilly427
@jayachandrankaippilly427 7 месяцев назад
@@sujathak2040 പഴയ 2വർഷം മുൻപുള്ള പാപ്പാൻമാർ.. സജീവൻ, രതീഷ്, മുതലാവർ... 🙄🙄🙄🙄🙄...
@deepsJins
@deepsJins 7 месяцев назад
🥰🥰😘😘❤️🙏🙏
@prasannakalarikkal4301
@prasannakalarikkal4301 7 месяцев назад
❤❤❤
@reenaajuvargheesh7735
@reenaajuvargheesh7735 8 месяцев назад
Ratheesh kayariya aana eath
@vishnupkarottu
@vishnupkarottu 8 месяцев назад
Sundaran
@travelofkumbari2643
@travelofkumbari2643 8 месяцев назад
👍
@travelofkumbari2643
@travelofkumbari2643 8 месяцев назад
പാമ്പാടി സുന്ദരൻ
@smithasanthosh7667
@smithasanthosh7667 8 месяцев назад
❤️🥰
@JapamaniChiristhudas
@JapamaniChiristhudas 8 месяцев назад
സുന്ദരൻ നീരിൽ അല്ലെ 🙏
@travelofkumbari2643
@travelofkumbari2643 8 месяцев назад
ഇറങ്ങി
@JapamaniChiristhudas
@JapamaniChiristhudas 8 месяцев назад
Ok🙏​@@travelofkumbari2643
@abinajesh8707
@abinajesh8707 8 месяцев назад
Puthenvellikara
@travelofkumbari2643
@travelofkumbari2643 8 месяцев назад
👍
@AthulAthul-cb4be
@AthulAthul-cb4be 7 месяцев назад
രതീഷ്നേ വിളിക്കുന്നത് കണ്ടവർ ഉണ്ടോ 🤔🤔🤔🤔
@JayaRaman-f2b
@JayaRaman-f2b 6 месяцев назад
ഇല്ലാ അവൻ സ്വപ്നം കണ്ടതായിരിക്കും
@jasmineliginligin6704
@jasmineliginligin6704 7 месяцев назад
❤❤❤❤❤❤❤❤❤❤
Далее