Тёмный

Panic Attack Questions and Answers 

Psychology for ALL
Подписаться 44 тыс.
Просмотров 2 тыс.
50% 1

Panic Attack Questions and Answers
പാനിക്ക് അറ്റാക്കിനെ കുറിച്ച് നിങ്ങളുടെ എല്ലാ സംശയങ്ങളും തീർക്കാം.
പാനിക് അറ്റാക്ക് മരണത്തിന് കാരണമാവില്ല. ഈ ലിങ്കിൽ വായിക്കാം. www.psychologytoday.com/intl/...
panic attack malayalam,anxiety disorder malayalam,panic disorder,panic disorder malayalam,panic attack,anxiety disorder,anxiety malayalam,anxiety attack malayalam,panic disorder treatment malayalam,anxiety,panic attack in malayalam,panic attack treatment malayalam,panic attack treatment,anxiety disorder in malayalam,panic attack symptoms malayalam,panic attack symptoms in malayalam,social anxiety disorder malayalam,anxiety disorder treatment malayalam
Subscribe my Backup Channel for Psychology Tips and Tricks - / @mindvisionbypsycholog... *************************************************
For Online Consultation Email - psychologyforall@rediffmail.com
For psychology related videos please click this link - bit.ly/psychologyforall *************************************************************
For psychology related information and videos please click this link - bit.ly/psychologyforall
Facebook Page: / psychologist-kv-anand-... LinkedIn: / drkvanand ***************************************************************
VidIQ can help grow your youtube channel - vidiq.com/psychologyforall
TubeBuddy can help you earn from your youtube channel: www.tubebuddy.com/psychologyf... **************************************************************
Disclaimer: The following video is based on the information collected from different clients, research articles and books. This video is made solely for educational purposes. It is not created with intent to harm, injure or defame any person, culture, caste, association or company. The viewers should always look the video as an educational medium. Psychologist KV Anand does not take responsibility for any direct and indirect damages on account of any actions taken based on the video. Viewer’s discretion is advised.
***************************************************************

Опубликовано:

 

6 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 64   
@rincypaul7055
@rincypaul7055 19 дней назад
Yes
@anushaanu8753
@anushaanu8753 18 дней назад
Pulmonary hypertension anxiety kond undavumo
@muhsinasalam100
@muhsinasalam100 19 дней назад
Sir adventure therappy evde anu available?
@muhsinasalam100
@muhsinasalam100 18 дней назад
Sir is adventure therappy available in kerala?
@nithershp5901
@nithershp5901 16 дней назад
ഫ്രണ്ട്സ് ഡിപ്രെഷൻ എല്ലാം ഇപ്പോ കോമൺ ആയി എല്ലാവരിലും ഉണ്ട് എനിക്ക് ഇത് ഒരു 6 വർഷം മുന്നേ വന്നിട്ടുണ്ട് നമുക്കൊന്നും സംഭവിക്കില്ല ഇതിന്റെ സിംബറ്റംസ് ആണ് അതു മൈൻഡ് ചെയ്യാതിരുന്നാൽ മതി ബ്രോ ഒന്നും വരില്ല
@PsychologistAnand
@PsychologistAnand 16 дней назад
@@nithershp5901 best 😇
@nithershp5901
@nithershp5901 18 дней назад
Sir 👍🏻👍🏻👍🏻👍🏻 poli
@PsychologistAnand
@PsychologistAnand 18 дней назад
@@nithershp5901 🌹🌹🌹
@musainamusi1540
@musainamusi1540 18 дней назад
Setral tab kayikunnund matam indavuo tablet rithan patumo njan gcc aanu kanikunne plz reply sir
@PsychologistAnand
@PsychologistAnand 18 дней назад
@@musainamusi1540 നിർത്താൻ പറ്റും
@dadsboy8287
@dadsboy8287 19 дней назад
Ynk chest pain bannapo 4 vatto poi ecg yedthu nrml ind ecg l pakshe ndha problem n ariunilla yeppoolu chest pain 24/7 polu. Heart nde chindha pain yeppolu und😢😢
@PsychologistAnand
@PsychologistAnand 19 дней назад
@@dadsboy8287 വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..
@rubeenarubeena7216
@rubeenarubeena7216 19 дней назад
Dr enikumm ee oru avsthayann arodum paranjitt mansilavunella ellam neta thonalanu ave parayunath najan enthanu chayya dr onu paranju tharo😢😢😢
@appuappu6449
@appuappu6449 19 дней назад
Counseling cheyyu.... Breathing Exercise cheyyunnathum nallathanu
@PsychologistAnand
@PsychologistAnand 19 дней назад
@@rubeenarubeena7216 വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..
@malusree7372
@malusree7372 19 дней назад
Endhoke symptoms an ulle
@anushaanu8753
@anushaanu8753 19 дней назад
Sir enik idakk idak chestpain undavunnu ecg eco ellam normal aanu ith anxiety kondano appol kai kalukal thalarnnpona pole thalarcha
@malusree7372
@malusree7372 19 дней назад
Enikm
@PsychologistAnand
@PsychologistAnand 19 дней назад
വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..
@PsychologistAnand
@PsychologistAnand 19 дней назад
വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..
@user-il5hj4zn5g
@user-il5hj4zn5g 18 дней назад
Online counsulting fee എത്ര ആണ് സർ
@PsychologistAnand
@PsychologistAnand 18 дней назад
@@user-il5hj4zn5g please send email
@jyothigopidas9091
@jyothigopidas9091 19 дней назад
Good video sir ❤🙏
@PsychologistAnand
@PsychologistAnand 19 дней назад
@@jyothigopidas9091 🌹🌹
@azimsafi7058
@azimsafi7058 19 дней назад
Dr, panic attack & panic diorder, anxcity ഉള്ളവർക്കു കോഫി, choclates എന്നിവ കഴിക്കാൻ പറ്റുമോ?
@PsychologistAnand
@PsychologistAnand 19 дней назад
@@azimsafi7058 വളരെ മിതമായി ആവാം. പക്ഷെ പാനിക് disorder മാറണം. വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..
@azimsafi7058
@azimsafi7058 19 дней назад
Thanks dr
@ibrahimppm7283
@ibrahimppm7283 19 дней назад
പാനിക് അറ്റാക്കിന് ശേഷമുള്ള ഫിയർ ഓഫ് ഡെത്ത് ആണ് എന്നെ ഒരുപാട് haunt ചെയ്യുന്നത്. ഓവർകം ചെയ്യാൻ ഒരുപാട് സ്ട്രഗിൾ ചെയ്യുന്നു. ഉറക്കം തീരെയില്ല, ചില ദിവസങ്ങൾ ഒക്കെയാണ് ചില ദിവസങ്ങൾ ഞാൻ വളരെ ഡൗൺ ആകുന്നു. Fed up😑
@PsychologistAnand
@PsychologistAnand 19 дней назад
@@ibrahimppm7283 വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..
@user-cf4me4qy1n
@user-cf4me4qy1n 19 дней назад
Njanum same
@user-il5hj4zn5g
@user-il5hj4zn5g 18 дней назад
Same bro 😢😢
@nithershp5901
@nithershp5901 18 дней назад
Hai sir
@PsychologistAnand
@PsychologistAnand 18 дней назад
@@nithershp5901 🙏
@raziashafi3836
@raziashafi3836 19 дней назад
Dr എനിക് 5 year ഇത് unadaayitt.. അതിനു ശേഷം ശരിയായ ഉറക്കം കിട്ടുന്നില്ല എന്ത് ചെയ്യണം 😢
@PsychologistAnand
@PsychologistAnand 19 дней назад
@@raziashafi3836 വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..
@mohammedasaraf3787
@mohammedasaraf3787 15 дней назад
സ്ഥലം എവിടെ sir
@anushaanu8753
@anushaanu8753 18 дней назад
Step kayarumbol nenjidipp koodunnu ith anxiety kondano
@PsychologistAnand
@PsychologistAnand 18 дней назад
@@anushaanu8753 സ്വയം ചോദിക്കൂ
@anushaanu8753
@anushaanu8753 19 дней назад
Ee panic attack veruthe irikkumbo okke undavumo. Relaxed aayalum pettenn varumo
@user-cf4me4qy1n
@user-cf4me4qy1n 19 дней назад
Eppo venelum varam
@PsychologistAnand
@PsychologistAnand 19 дней назад
@@anushaanu8753 Yes. വരാം വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..
@safnasafnak3545
@safnasafnak3545 19 дней назад
എനിക്ക് ടെൻഷൻ വരുമ്പോള് ആണ് ഉണ്ടാകുന്നത്. ചെറിയ ടെൻഷൻ വന്നമതി
@user-qw3bf4ht1d
@user-qw3bf4ht1d 15 дней назад
സർ, ഞാനും ഫാമിലിയും തമ്മിൽ കുറച്ചു നാളായി പൊരുത്തക്കേടിൽ ആണ്. അച്ഛൻ എന്നെ വഴക്ക് പറയുമ്പോൾ ചില ടൈമിൽ ഞാൻ വല്ലാതെ shiver ചെയ്യുന്നു. മുൻപൊരിക്കലും ഇങ്ങനെ ഉണ്ടായിട്ടില്ല. conscious ആണ്. ചുറ്റും നടക്കുന്നത് ഒക്കെ അറിയാനും കേൾക്കാനും സാധിക്കും. പക്ഷെ എന്റെ ബോഡിയെ എനിക്ക് കണ്ട്രോൾ ചെയ്യാൻ സാധിക്കാറില്ല. ആ സമയത്ത് കയ്യിൽ എന്തെങ്കിലും കിട്ടിയാൽ മുറുകെ പിടിക്കും, ചുരുണ്ടു കൂടും, കയ്യും കാലുമൊക്കെ തണുത്തിരിക്കും. ഇതെന്തു കൊണ്ടാണ് ഇങ്ങനെ വരുന്നത്?6മാസത്തിനിടെ 4വട്ടം ഇങ്ങനെ ഉണ്ടായി. ഒരു 10മിനിറ്റ് ഒക്കെ നിലനിൽക്കും. എന്റെ ഫാമിലി ഇതൊക്കെ എന്റെ അഭിനയം ആണെന്ന് പറഞ്ഞു തള്ളിക്കളയുകയാണ്.
@PsychologistAnand
@PsychologistAnand 15 дней назад
@@user-qw3bf4ht1d Extreme tension വരുമ്പോൾ അങ്ങനെ സംഭവിക്കും. ദേഷ്യവും അഗ്രഷനും കുറക്കണം. ഒരു ന്യൂറോളജിസ്റ്റിനെ കാണൂ.
@user-qw3bf4ht1d
@user-qw3bf4ht1d 15 дней назад
​ദേഷ്യം പൊതുവെ ഉണ്ടാകാറുണ്ട്. പക്ഷെ ഈ ടൈമിൽ ദേഷ്യമൊന്നും അല്ല തോന്നുന്നത്. എങ്ങനെയെങ്കിലും ബോഡിയെ കൺട്രോളിൽ കൊണ്ടുവരാൻ ആണ് തോന്നുന്നത്.കയ്യും കാലുമൊക്കെ rigid ആവും. കോൺസൽറ്റേഷൻ ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല സർ. ഞാൻ പറഞ്ഞല്ലോ.. ഇതൊക്കെ എന്റെ ആക്ടിങ് ആണെന്നാണ് അവർ പറയുന്നത്. അവരുടെ പെർമിഷൻ ഇല്ലാതെ എനിക്കൊന്നും ചെയ്യാൻ പറ്റില്ല. കുഞ്ഞു കുഞ്ഞു കാര്യങ്ങൾക്ക് പോലും പറഞ്ഞില്ല എന്നു പറഞ്ഞ കുറ്റപ്പെടുത്തൽ. ഈ മീസ്സേജ് അയക്കുമ്പോൾ പോലും അമ്മടെ അടുത്ത് നിന്നും കുറ്റപ്പെടുത്തൽ കേട്ടു കൊണ്ടിരിക്കുകയാണ്.​@@PsychologistAnand
@nithershp5901
@nithershp5901 11 дней назад
സർ പണ്ട് കാലത്തും ഇങ്ങനെ യുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലേ അവർ എങ്ങനെ ഓവർ കം ചെയ്തിരുന്നു
@PsychologistAnand
@PsychologistAnand 11 дней назад
@@nithershp5901 അതറിയില്ല.
@ContentHiker-gh4iv
@ContentHiker-gh4iv 18 дней назад
മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ചിന്ത മാറുവാൻ മനശാസ്ത്രപരമായ ടെക്നിക്കുകൾ ഉണ്ടോ
@PsychologistAnand
@PsychologistAnand 18 дней назад
@@ContentHiker-gh4iv തീർച്ചയായും ഉണ്ട്
@anjanaanju7420
@anjanaanju7420 5 дней назад
Sir.... Enikku... ആദ്യം stomach ache.... പിന്നെ കണ്ണിൽ ഇരുട്ട് കയറി..... മരിക്കുന്ന പോലെ തോന്നി.... പിന്നെ cardiologist നെ കണ്ടു.... Ecg.... Blood test എടുത്തു.... ഡോക്ടർ പറഞ്ഞു പാനിക് ആണെന്ന്.... പക്ഷേ എനിക്ക് വിറയൽ... വിയർക്കൽ ഒന്നും ഉണ്ടായില്ല.... But.... Shoulder pain.... Headache.... Leg pain... Hand, neck pain, stomach, muscle, back pain എല്ലാം ഉണ്ട്.... സാർ..... ഈ pain ഒക്കെ ഇതിന്റെ symptoms അല്ലെ.....
@PsychologistAnand
@PsychologistAnand 5 дней назад
@@anjanaanju7420എല്ലാവർക്കും എല്ലാ ലക്ഷണങ്ങളും ഉണ്ടാകാറില്ല. പാനിക് ആണ് എന്ന് ഡോക്ടർ പറഞ്ഞ് കഴിഞ്ഞാൽ പിന്നെ യു ട്യൂബ് തിരഞ്ഞ് സംശയം പാടില്ല. ആ സ്വഭാവം ലക്ഷണങ്ങളെ വഷളാക്കും.
@anjanaanju7420
@anjanaanju7420 5 дней назад
@@PsychologistAnand കറക്റ്റ് ആണ് സാർ... 🙏.... പിന്നെ എനിക്ക് ഛർദിയും ഉണ്ടായി.... സാറിന്റെ വീഡിയോസ് okke മോട്ടിവേഷൻ ആണ് 😊
@anjanaanju7420
@anjanaanju7420 5 дней назад
Sir.... Nurologist നെ കാണേണ്ട ആവശ്യം ഉണ്ടോ....
@PsychologistAnand
@PsychologistAnand 5 дней назад
@@anjanaanju7420 അത് താങ്കളെ പരിശോധിച്ച ഡോക്ടറാണ് പറയേണ്ടത്.
@anjanaanju7420
@anjanaanju7420 5 дней назад
@@PsychologistAnand cardiologist ആണ്.... He is predict panic
@namirabenna5259
@namirabenna5259 14 дней назад
Yes. Kure doubts und doctor anganey athallam theerum😮
@PsychologistAnand
@PsychologistAnand 14 дней назад
എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.
@shajikaraliparambil
@shajikaraliparambil 19 дней назад
Njan anubavikkunnu😢😢😢
@PsychologistAnand
@PsychologistAnand 19 дней назад
@@shajikaraliparambil മാറും
@anushaanu8753
@anushaanu8753 19 дней назад
Ithine engne overcome cheyyum
@PsychologistAnand
@PsychologistAnand 19 дней назад
@@anushaanu8753 വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..
@mohammedasaraf3787
@mohammedasaraf3787 5 дней назад
28:04 ​@@PsychologistAnand
@sakeenasakeena.5352
@sakeenasakeena.5352 19 дней назад
Yes
@NoushadOkb
@NoushadOkb 19 дней назад
Yes
Далее
Я ВЕРНУЛСЯ 🔴 | WICSUR #shorts
00:57
Просмотров 1,6 млн