Тёмный

Parliament Session 2024 |'കൃഷ്ണ ഗുരുവായൂരപ്പ...' മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് Suresh Gopi 

News18 Kerala
Подписаться 3,1 млн
Просмотров 173 тыс.
50% 1

Parliament Session 2024 : Prime Minister Narendra Modi on Monday took oath of secrecy as he welcomed all newly-elected MPs on the first day of the 18th Lok Sabha Session. BJP’s Bhartruhari Mahtab was sworn in as the pro-tem Speaker of the House.
This term, the NDA holds a majority with 293 seats, while the BJP has 240 seats, which is just shy of the 272 majority mark on its own. The Opposition INDIA bloc on the other hand has 234 seats.
#parliamentsession2024 #pmmodi #loksabhasession #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Опубликовано:

 

23 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 553   
@pratheeshgopalan2181
@pratheeshgopalan2181 4 дня назад
കൃഷ്ണ ഗുരുവായൂരപ്പാ....ഹൃദയത്തിൽ നിന്നും sincere ആയി വിളിക്കുന്നത് പോലെ. ❤️
@muhammadmuktar-zo4sq
@muhammadmuktar-zo4sq 4 дня назад
mm മൈക്കിലൂടെ,😂
@rajesh_k97
@rajesh_k97 4 дня назад
@@muhammadmuktar-zo4sq മൈക്കിലൂടെ 5 നേരം കേൾക്കുന്നത്തിൻ്റെ ഒന്നിച്ച് ഇതും അങ്ങാട് adjust cheyy muthee😘😘
@marykutty-bh2dj
@marykutty-bh2dj 4 дня назад
​@@muhammadmuktar-zo4sqmecca l 1000 ennam marichath satyanodeyy..news l kanichilallaa
@rajesh_k97
@rajesh_k97 4 дня назад
@@marykutty-bh2dj മരിച്ചവരെ വെച്ച് സംസാരിക്കല്ലേ... അണ്ണന് ഇഷ്ടപ്പെടില്ല... ഹറോം ആണ് എന്ന് പറയാൻ പറഞ്ഞു 😭😭
@muhammadmuktar-zo4sq
@muhammadmuktar-zo4sq 4 дня назад
@@marykutty-bh2dj മരണം നടക്കാത്ത നടണോ 😂
@ptsp4313
@ptsp4313 4 дня назад
ഇദ്ദേഹത്തെ വിജയിപ്പിച്ച തൃശ്ശൂരിലെ ജനങ്ങൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ🎉🎉🎉🎉
@vyasanakkaparambil5094
@vyasanakkaparambil5094 4 дня назад
Athe..
@ytfacts3.026
@ytfacts3.026 3 дня назад
Yess❤
@arunt.k1443
@arunt.k1443 3 дня назад
ഞാൻ vote ചെയ്തിരുന്നു SG ക്ക് ❤☺️😍
@user-il1bm5we5o
@user-il1bm5we5o 3 дня назад
Thanks thruchur peoples, from Tamilnadu
@mallusthan9070
@mallusthan9070 3 дня назад
തൃശ്ശൂർ ഇനി bjp rss ഭരിക്കും
@SreedaranChadikkuzhi-kk9qr
@SreedaranChadikkuzhi-kk9qr 4 дня назад
നമ്മുടെ മാതൃഭാഷയെ മാതൃത്വത്തിൻ്റെ മുലപ്പാൽ കണക്കെ സ്നേഹിക്കാനും അത് പാർലമെൻ്റിൽ സത്യപ്രതിക്ക് മാറ്റാകാനും സുരേഷ് ഗോപികാ ണിച്ച മാതൃക മലയാളികൾക്കേവർക്കും അഭിമാനപുളകിത നിമിഷം തന്നെ ആദരിക്കുന്നു അഭിനന്ദിക്കുന്നു ഞങ്ങൾ ഞങ്ങളുടെ പ്രിയപ്പെട്ട സുരേഷ് ഗോപിയെ !
@user-gc9xm8in7w
@user-gc9xm8in7w 3 дня назад
👍👍
@sunilchozan
@sunilchozan 3 дня назад
അകത്ത് നിന്ന് വന്നതാണ് ആ ഗുരുവായൂർ അപ്പ എന്ന വിളി.. 💥💥 ആ മനസാണ് ജനങ്ങൾ ഇഷ്ടപ്പെടാൻ കാരണം. നന്മ വരട്ടെ 🙏🏻
@Iamkingzzzz
@Iamkingzzzz 3 дня назад
M🤣🤣🤣
@riyassalim123
@riyassalim123 3 дня назад
Pocso myran nabikuttan​@@Iamkingzzzz
@Iamkingzzzz
@Iamkingzzzz 3 дня назад
@@riyassalim123 കുത്ത് ശിവൻ
@athi482
@athi482 4 дня назад
Super. നമ്മുടെ നാടൻ വേഷത്തിൽ നമ്മുടെ ഭാഷയിൽ❤ കൃഷ്ണൻ ഗുരു വായൂരപ്പൻ അനുഗ്രഹിച്ചാണ് അവിടെ എത്തിയത്. സ്വന്തം വിശ്വാസത്തെ അഭിമാനത്തോടെ ചേർത്തു പിടിക്കുന്ന SGയ്ക്ക് എല്ലാ ആശംസകളും
@ffaisaltk
@ffaisaltk 4 дня назад
ഇത് ഒരു മുസ്ലിം allha എന്ന് വിളിച്ചാൽ സിൽമയുടെ ക്ലൈമാക്സ്‌ മാറിയത് തന്നെ
@hubburasool5719
@hubburasool5719 4 дня назад
അച്ചായന്മാർ എന്തായി ഇപ്പോൾ😂
@athi482
@athi482 3 дня назад
@@hubburasool5719 അച്ചായൻ മാർ ഒന്നും ആയില്ല. നമ്മുടെ നാട്ടിൽ ഒരു പ്രത്യേക തരം മതേതരത്വം ഉണ്ട്. ഹിന്ദുക്കളായ ജനപ്രതിനിധികൾ അവരുടെ വിശ്വാസം പ്രകടിപ്പിക്കാൻ പാടില്ല . മതേതരത്വം തകരും . പക്ഷേ മറ്റുള്ളവർക്ക് അവരുടെ വിശ്വാസം ആകാം . ഇവിടെ വോട്ടിന് വേണ്ടി കുറി മായ്ച്ചവർ വരെ ഉണ്ട്. സുരേഷ് ഗോപി പണ്ടും വിശ്വാസി ആയിരുന്നു. ഇപ്പോഴും അത് ചേർത്ത് പിടിക്കാൻ ഉള്ള നട്ടെല്ല് ഉണ്ട്.
@athi482
@athi482 3 дня назад
@@ffaisaltk അവനവൻ്റെ വിശ്വാസം അനുസരിച്ചുള്ള ദൈവത്തെ വിളിച്ചാൽ ഒരു കുഴപ്പവും ഇല്ല. പക്ഷേ കർണാടകയിലെ പോലെ up പോലെ ഒക്കെ ജയിച്ചിട്ട് പാക്കിസ്ഥാൻ സിന്ദാബാദ് വിളിച്ചാൽ ആണ് പ്രശ്നം
@Hector_of_troy
@Hector_of_troy 3 дня назад
​@@hubburasool5719 പുള്ളി ക്രിസ്ത്യാനി ആണെന്ന് കരുത്തിയിട്ട് അല്ല ക്രിസ്ത്യാനികൾ വോട്ട് ചെയ്തത്. ഹിന്ദു ആണെന്നും അതുകൊണ്ട് തന്നെ അന്യ മതക്കാരെ കാഫിർ ആയി കണ്ട് കൊല്ലാനുള്ള മോഹവുമായി നടക്കില്ല എന്ന് അറിയുന്നത് കൊണ്ടാണ്.
@user-th8sj1ob9g
@user-th8sj1ob9g 4 дня назад
വിവരം ഉള്ള ദൈവീകം ഉള്ള വെക്തി.ദൈവാനുഗ്രഹം ഉണ്ടാവും ചേട്ടാ. താങ്കൾ നന്മകൾ ഉള്ള ആളാണ്. കുരു പൊട്ടി ഒലിക്കുന്നവന്മാക്ക് ഇതൊക്കെ അഭിനയം ആണെന്ന് തോന്നും.❤❤❤❤❤❤
@muhammadmuktar-zo4sq
@muhammadmuktar-zo4sq 4 дня назад
അത് മാർക്കറ്റ് ചെയ്യൂന്നത് ശരിയല്ല
@rajesh_k97
@rajesh_k97 4 дня назад
@@muhammadmuktar-zo4sq നീ ബിസ്മി ചൊല്ലി ഫുഡ് കഴിക്കുന്നത് മാർക്കറ്റിംഗ് ആണോ? അല്ലല്ലോ? അതുപോലെ തന്നെ സ്വന്തം വിശ്വാസത്തിൽ നിൽകാൻ നിൻ്റെ ഒന്നും ഔദാര്യം വേണ്ട.. പ്രതിജ്ഞ ചെയ്തത് ശ്രീ കൃഷ്ണനെയും ഗുരുവായൂരപ്പനെ ശ്രീ രാമനെ ഒക്കെ സാക്ഷി നിർത്തി എന്നൊന്നും പറഞ്ഞിട്ടല്ലല്ലോ... അടങ്ങെടേയ് 😂😂
@rajesh_k97
@rajesh_k97 4 дня назад
@@muhammadmuktar-zo4sq ബിസ്മി ചൊല്ലി ഫുഡ് കഴിക്കുന്നത് മാർക്കറ്റിംഗ് ആണോ? അല്ലല്ലോ? അതുപോലെ സ്വന്തം വിശ്വാസത്തിൽ നിൽകാൻ എല്ലാർക്കും അവകാശം ഉണ്ട്... സത്യപ്രതിജ്ഞ ചെയ്തത് ശ്രീ കൃഷ്ണനെ ഗുരുവായൂരപ്പനെ ശ്രീ രാമനെ ഒക്കെ സാക്ഷി നിർത്തി എന്നൊന്നും പറഞ്ഞില്ലല്ലോ.. അടങ്ങടെയ്...😂
@rajesh_k97
@rajesh_k97 4 дня назад
@@muhammadmuktar-zo4sq ബിസ്മി ചൊല്ലി ഫുഡ് കഴിക്കുന്നത് മാർക്കറ്റിംഗ് ആണോ? അല്ലല്ലോ? അതുപോലെ അയാൾക്ക് വിശ്വാസം ഉള്ളതിൽ പ്രാർത്ഥിച്ച് തുടങ്ങി അത്രേ ഉള്ളൂ... അധികം തെളക്കാതെടേയ്...😘
@muhammadmuktar-zo4sq
@muhammadmuktar-zo4sq 4 дня назад
@@rajesh_k97 അയാൾ എന്നും മാർക്കറ്റിംഗ് നടത്തിട്ടുണ്ട്,സ്വന്തം നാട്ടിൽ ചാരിറ്റി നടത്തില്ല, മത്സരിക്കുന്ന സ്ഥലത്ത് പൊളിക്ക്
@dipin2
@dipin2 4 дня назад
ഞങ്ങൾ തൃശൂർ ക്കാരുടെ അഭിമാനനിമിഷം
@maxrockatansky5657
@maxrockatansky5657 4 дня назад
മലയാളികളുടെയും
@mdjalil4439
@mdjalil4439 3 дня назад
@@maxrockatansky5657 തൃശൂർ കാരുടെ അപമാനനിമിഷം 🤔🤔🤔🙄!
@maxrockatansky5657
@maxrockatansky5657 3 дня назад
@@mdjalil4439 religion of peace☕🥱
@Sunilkumar-kt1ek
@Sunilkumar-kt1ek 4 дня назад
തറവാടി എന്നും തറവാടിതന്നെ ❤❤❤👍👍
@Shainsha9116
@Shainsha9116 4 дня назад
തൃശൂര്‍ സാംസ്കാരിക പൈതൃക ജനങ്ങളുടെ അഭിമാനം ❤അങ്ങനെ തൃശൂർ എടുത്തു ❤
@user-cj9md7oc6s
@user-cj9md7oc6s 4 дня назад
കേരളത്തിനു ഒരു മാറ്റം ആവശ്യമായിരുന്നു, അത് സാധ്യമാക്കിയ തൃശൂർ ജനതക്ക് ബിഗ് സലൂട്ട്...
@siniv.r8775
@siniv.r8775 3 дня назад
Ettaaaaaaaaa✌️✌️✌️✌️✌️✌️✌️✌️✌️✌️✌️☪️☪️☪️🕉️🕉️🕉️🕉️✝️✝️✝️✝️✝️
@Millionvloger496
@Millionvloger496 4 дня назад
SG❤❤❤❤
@KrishnakumarKrishnakumar-oh2jg
@RASAD7087
@RASAD7087 4 дня назад
ഞങ്ങളുടെ സഖാക്കൾ ആയിരുന്നു എങ്കിൽ ഇപ്പോ ഇംഗ്ലീഷ് അറിയില്ല ഹിന്ദി അറിയില്ല എന്ന് പറഞ്ഞു വന്നേനെ
@rajesh_k97
@rajesh_k97 4 дня назад
@@RASAD7087 ആര് പറഞ്ഞു? തമിഴിൽ പോലും സംസാരിക്കുന്ന ആൾകാർ ഉണ്ട് LS il ആരും ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല... സഖൂസ് നേ പറഞ്ഞ് sarcasm ഇട്ടത് ആയിരിക്കും അല്യോ?😂 ആകെ മൊത്തം ഒന്നും രണ്ടും മൂന്ന് ഉണ്ട്... കനൽ കാക്കാൻ... പരിഹസിക്കരുതേയ്
@alexsamuel4876
@alexsamuel4876 4 дня назад
​@@RASAD7087സുരേഷ് ഗോപി രാജ്യസഭയിൽ ഇംഗ്ലീഷ് പറയുന്നത് കാണുക എന്നിട്ട് അന്റെ പരനാറി പറയുന്നത് കേൾക്കുക സുനിൽ, റഹീം പറഞ്ഞു മുറി ഇംഗ്ലീഷ്😂മലയാളത്തിൽ പ്രതിജ്ഞ ചെയ്തു വലിയ അംഗീകാരം ❤
@gokulgpayyappilly1641
@gokulgpayyappilly1641 4 дня назад
"കേരളം മലയാളം മുഴങ്ങട്ടെ "
@nishaani4075
@nishaani4075 4 дня назад
Guruvayurappan kude undavum eppozhum❤❤❤
@RoshanShajahan
@RoshanShajahan 4 дня назад
He is real not fake. We all love you sir ❤️
@vipinvijayan9088
@vipinvijayan9088 4 дня назад
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
@JS-Sharma
@JS-Sharma 4 дня назад
We are so proud of you, Sir. 👍❤
@user-wx8qe2xy1r
@user-wx8qe2xy1r 4 дня назад
കൃഷ്ണ... കാത്തോളണേ 🙏
@geethabalachandran8748
@geethabalachandran8748 4 дня назад
A big salute
@vininair4094
@vininair4094 4 дня назад
Superb sir ❤
@KrishnaKumar-pl2fo
@KrishnaKumar-pl2fo 4 дня назад
Wow super athanu SG malayaligalude vigaram ✌️👌❤️💪
@user-jp9rc5qk3z
@user-jp9rc5qk3z 4 дня назад
Sg❤
@dhanalakshmik9661
@dhanalakshmik9661 4 дня назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏 ഭഗവാൻ്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ 🙏 ജനമനസുകൾ കീഴടക്കിയ ഒരു നല്ല ജനനായകൻ ആണ് എസ്സ് ജീ❤ എന്നും എപ്പോഴും നല്ലതു മാത്രം വരട്ടെ ഭഗവാനേ❤ എല്ലാവരും ഇഷ്ടപ്പെടുന്ന എസ്സ് ജിക്ക് എല്ലാ വരുടേയും പ്രാർത്ഥന എപ്പോഴും ഉണ്ടാകട്ടെ 🙏 ഭഗവാൻ അനുഗ്രഹിക്കട്ടെ ❤
@lissynandhanan8627
@lissynandhanan8627 3 дня назад
മലയാളത്തിൽ സത്യപ്രതിജ്ഞ കേട്ടപ്പോൾ. ഒത്തിരി സന്തോഷം.. അഭിമാനം..അതും വളരെ വിനയത്തോടെ.. എളിമയോടെ. .. 🥰🥰🥰
@sulekhadevi4183
@sulekhadevi4183 4 дня назад
Super sir❤
@thampikumarvt4302
@thampikumarvt4302 4 дня назад
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@ranjithkannath9213
@ranjithkannath9213 4 дня назад
Thrissur ❤❤ kerala❤️❤️ India ❤❤ jaihind 🇮🇳🇮🇳🇮🇳
@user-il1bm5we5o
@user-il1bm5we5o 3 дня назад
congrates and Thanks to Thiruchur peoples. From Tamil nadu
@Hari_Suresh
@Hari_Suresh 3 дня назад
മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് കൊണ്ട് സുരേഷ് ഗോപി ചേട്ടൻ ❤
@bipinnair5588
@bipinnair5588 4 дня назад
SG.. Outstanding.. Excellent...
@user-ro3js2ik9s
@user-ro3js2ik9s 4 дня назад
💐 🙏 👌
@sureshkumarsuresh7344
@sureshkumarsuresh7344 4 дня назад
വന്ന വഴി മറന്നില്ല.❤❤
@nandithaks
@nandithaks 3 дня назад
ഭഗവാൻ ഗുരുവായൂരപ്പൻ തുണയ്ക്കട്ടെ. ഏതൊരു ഘട്ടത്തിലും ഭഗവാനെ സ്നേഹത്തോടും ഭക്തിയോടും കൂടി സ്മരിക്കൂ. കണ്ണൻ എല്ലായ്പോഴും കൂടെയുണ്ടാകും. കൃഷ്ണാ ഗുരുവായൂരപ്പാ 🙏❤🌹
@umarulfarookofficial7921
@umarulfarookofficial7921 3 дня назад
സുരേഷ് ഗോപി കേരളത്തിന്റെ അഭിമാനമാണ് ❤️ ഇദ്ദേഹത്തെ പോലെ നന്മയുള്ള നല്ല മനുഷ്യനെ തിരഞ്ഞെടുത്ത തൃശൂർ ജില്ലയിലെ എല്ലാ മതസ്ഥർക്കും അഭിനന്ദനങ്ങൾ ❤️
@lakshmimohan7688
@lakshmimohan7688 4 дня назад
Krishna... Guruvayoorappa...Bhagavane...❤
@mdjalil4439
@mdjalil4439 3 дня назад
ഗുരുവായൂർ മണ്ഡലത്തിൽ കൃഷ്ണൻ കടാ ക്ഷിച്ചില്ല ചേച്ചിയെ, താരം മൂന്നാം സ്ഥാനത്തായിരുന്നു, അറിഞ്ഞില്ലേ? 🤔🤔🤔.
@lakshmimohan7688
@lakshmimohan7688 3 дня назад
@@mdjalil4439 arinjila ikka
@ItsmehJk
@ItsmehJk 3 дня назад
​@@mdjalil4439muriyan nabi bhogichu odu kaatu metha😂
@Maskedevilpx4tb
@Maskedevilpx4tb 4 дня назад
🧡🧡
@almadeena7529
@almadeena7529 3 дня назад
👏👏👏👏👏👏👏 മലയാളത്തിന് ആദരം,താങ്ക്യൂ മി:സുരേഷ്!🙏
@user-gc9xm8in7w
@user-gc9xm8in7w 3 дня назад
തമിഴ് കന്നഡ തെലുങ്കൻ മാർ അവരുടെ ഭാഷയിൽ തിളങ്ങുമ്പോൾ നമ്മുടെ എംപി മാർ ഇംഗ്ലീഷിൽ ജാഡ കാണിച്ച് മലയാളത്തെ അവഗണിക്കുകയായിരുന്നു നമ്മുടെ സ്‌ജെ അതിന് മാറ്റം വരുത്തി ഞാൻ ബിജെപി വിരുദ്ധൻ ആണെങ്കിലും ഇനി സപ്പോർട്ട് സ്‌ജെ ക്ക്
@ThankamGMohan
@ThankamGMohan 4 дня назад
❤❤❤. Very GREAT. KRISHNA GURUVAYOORAPPA. BHAGAVAN ANUGRAHIKKATTE. BLESSINGS
@Xfyvrxexyvyohjjcxyrzzjhch
@Xfyvrxexyvyohjjcxyrzzjhch 4 дня назад
Thanks njanoru muslim aane annaluim ante sg sathiyaprdinja kalakki❤❤❤❤❤ 1:57
@remyavipin5313
@remyavipin5313 4 дня назад
We are humans.... Support good people
@user-oh7zc8du1u
@user-oh7zc8du1u 4 дня назад
❤️❤️
@mariakuttyabraham1261
@mariakuttyabraham1261 4 дня назад
God bless you for good health.
@mathews.v.j.2282
@mathews.v.j.2282 4 дня назад
Great
@lifeofkerala3
@lifeofkerala3 4 дня назад
അന്തസ്. ♥️♥️♥️മലയാളി ഭാഷ പാർലിമെന്റ് ഇൽ കേട്ടപ്പോൾ. ദൈവവിശ്വാസമാണ് അദേഹത്തിന്റെ മറ്റൊരു കൈ മുതൽ. ♥️♥️♥️
@akhildevth
@akhildevth 4 дня назад
ഗുരുവായൂരപ്പാ ❤️❤️
@muhsinasathar
@muhsinasathar 4 дня назад
SG ഡാ 💪💪
@anukumar449
@anukumar449 4 дня назад
എന്നും നന്മകൾ നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ
@carolinaleons5189
@carolinaleons5189 3 дня назад
എല്ലാം ദൈവത്തെ മുൻനിർത്തി !! ❤
@leah1142
@leah1142 4 дня назад
So so proud moment sureshetta ❤️🥳😊
@sarathkannan.
@sarathkannan. 4 дня назад
❤️
@amalraj3146
@amalraj3146 4 дня назад
May God bless you our MP
@mohandasc8731
@mohandasc8731 4 дня назад
👍👍👍🙏🙏🙏
@suryatmt9290
@suryatmt9290 4 дня назад
Jai Sree Krishna ❤❤❤
@user-ei3ul3bn9b
@user-ei3ul3bn9b 4 дня назад
നല്ല രംഗങ്ങൾ.. 👏🏼👍🏼
@Sreemanju31
@Sreemanju31 3 дня назад
ഗുരുവായൂരപ്പൻ തന്നെ ആണ് താങ്കളെ അവിടെ എത്തിച്ചത് സർ. കൈവിടില്ല. SG❤️
@rhdhfgdhfhghhj430
@rhdhfgdhfhghhj430 3 дня назад
അത് കലക്കി❤
@happy2video
@happy2video 4 дня назад
തകർത്തു പൊളിച്ച് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👍🏻♥️♥️♥️♥️♥️♥️♥️♥️
@nandithaks
@nandithaks 3 дня назад
ലോക്സഭയിൽ ഭഗവാൻ ഗുരുവായൂരപ്പന്റെ നാമം ഉയർത്തിയതിന് ഭഗവാൻ താങ്കളെയും, താങ്കളെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച തൃശൂരിലെ ജനങ്ങളെയും അനുഗ്രഹിക്കട്ടെ. വളരെ സന്തോഷമായി സ്നേഹസ്വരൂപനായ ഭഗവാന്റെ നാമം രാജ്യത്തിന്റെ ഭരണസഭയിൽ താങ്കളുയർത്തിയപ്പോൾ. എല്ലാം ഭഗവാൻ. ഏവർക്കും നല്ലതുവരട്ടെ. 🙏
@sabuthakkidipillai4031
@sabuthakkidipillai4031 4 дня назад
❤❤❤
@achur9945
@achur9945 4 дня назад
❤🙏
@saranm9143
@saranm9143 3 дня назад
മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്തതിൽ അഭിമാനിച്ചോ... പക്ഷേ....😊 മറ്റെ സഹമന്ത്രി സത്യ പ്രതിജ്ഞ ചെയ്യുന്നതിന് മുന്നേ ഒന്ന് ഈശോയെ വിളിച്ചാൽ തീരും...
@maneeshp2662
@maneeshp2662 4 дня назад
🥰🙏🏼
@mohankumar.u2209
@mohankumar.u2209 4 дня назад
❤❤😊
@goureeshankaram
@goureeshankaram 4 дня назад
ഹരേ കൃഷ്ണ 🙏🙏
@rithwicNeo
@rithwicNeo 4 дня назад
തൃശ്ശൂരിനു നന്ദി 🎉❤
@MytomandjerryonYoutube
@MytomandjerryonYoutube 3 дня назад
തൃശൂരിലെ ബുദ്ധിയുള്ള ജനങ്ങൾക്കു നന്ദി ❤
@binulekshmananbinulekshman1262
SG ❤❤❤ തൃശൂർകാർക്ക് അഭിനന്ദനങ്ങൾ❤
@keerthanakm1513
@keerthanakm1513 4 дня назад
God bless you sir❤
@RAISAKCKM
@RAISAKCKM 3 дня назад
ലൂർദ്ദ് മാതാവിനെ കൈവിട്ടത് ശരിയായില്ല😅
@gopakumarnanappan2918
@gopakumarnanappan2918 2 дня назад
👍ഈ മലയാള ഭാഷതൻ മാതക ഭംഗി തൃശൂർകാർ സമ്മാനിച്ചത് 🙏ചേട്ടന് ആശംസകൾ നേരുന്നു
@anidyllicparadise
@anidyllicparadise 4 дня назад
SG rocks 🎉🎉🎉
@dhanyagems2632
@dhanyagems2632 4 дня назад
❤❤❤❤❤
@kanakamapootty6197
@kanakamapootty6197 4 дня назад
🔥
@sreeharibnair9183
@sreeharibnair9183 4 дня назад
🙏🙏🙏
@Avuzz
@Avuzz День назад
സുരേഷ് സർ ❤️
@sreevarmak
@sreevarmak 4 дня назад
കൃഷ്ണ ഗുരുവായൂരപ്പ...... 🙏🙏🙏🌹
@ShaliniAshokan
@ShaliniAshokan 4 дня назад
🙏🙏
@JayanBalakrishnan
@JayanBalakrishnan 4 дня назад
The only MP selected by KERALA STATE , for positive work in PARLIAMENT for next 5 years . SURESH GOPI SIR AND GEORGE KURIEN SIR shall prove what is positive political work by MPs.
@sivangurukkal4334
@sivangurukkal4334 4 дня назад
❤🇮🇳🙏
@madhavshajunemmara1812
@madhavshajunemmara1812 4 дня назад
👌
@vikramannairg8346
@vikramannairg8346 4 дня назад
S G big salut 🙏🙏🙏🙏🙏
@electorsdairy4493
@electorsdairy4493 День назад
അല്ലഹു അക്ബർ വിളിച്ചിരുന്നേൽ ഇപ്പോൾ ഈ കമന്റ്‌ ബോക്സ്‌ ന്ത്‌ ആകും ആയിരുന്നു 😬
@dreamslight8600
@dreamslight8600 4 дня назад
🙏🏾🙏🏾🙏🏾
@user-fl9hw9bt1o
@user-fl9hw9bt1o 4 дня назад
SG❤❤
@Preedaths
@Preedaths 4 дня назад
❤️❤️❤️❤️
@SK-cm6ym
@SK-cm6ym 4 дня назад
SG ❤❤
@shalbin211
@shalbin211 4 дня назад
അങ്ങനെയല്ലല്ലോ ജയിച്ചപ്പോൾ പറഞ്ഞത്... 😊
@ranuthi563
@ranuthi563 4 дня назад
❤❤❤❤❤❤
@tmr4160
@tmr4160 3 дня назад
Great moments. Proud moments 🙏🙏🌹🌹
@rakeshchelambanc9633
@rakeshchelambanc9633 3 дня назад
ബിഗ് സല്യൂട്ട്
@Familymanvlogs
@Familymanvlogs 4 дня назад
😍😍😍😍
@user-zl7tn7di6q
@user-zl7tn7di6q 4 дня назад
❤️👍
@SunilPallasserry
@SunilPallasserry 3 дня назад
👍👍👍
@SunilPallasserry
@SunilPallasserry 3 дня назад
👍👍👍👍
@user-ii3ou4st2p
@user-ii3ou4st2p 4 дня назад
Mwone romancham 🔥
@simonabraham9645
@simonabraham9645 4 дня назад
🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌷🌷🌷
@sreejithsree9689
@sreejithsree9689 3 дня назад
🙏👍
@user-xm1rv7rx4m
@user-xm1rv7rx4m 4 дня назад
🙏🏻🙏🏻🙏🏻🙏🏻
@user-uo7iz2mj3l
@user-uo7iz2mj3l 4 дня назад
അതും munduduthu കൊണ്ട് 👍👍👍🙏❤❤
@kaladharan7886
@kaladharan7886 2 дня назад
🙏🙏🙏🙏
@babup6958
@babup6958 4 дня назад
Om
@lakshminarayanan4533
@lakshminarayanan4533 4 дня назад
Hare krishnaaaa..❤❤ SG❤❤❤❤
Далее