Тёмный

മറക്കാനാവാത്ത സീരിയൽ പാട്ടുകൾ | Nostalgic Old DD Serial Songs | 1990s | Puthooram 

Puthooram Channel
Подписаться 69 тыс.
Просмотров 1 млн
50% 1

#MalayalamSerialSongs #Nostalgic #Puthooram
Voice Over, Script & Editing : Ragesh
Script, Editing & Narration: Ragesh ( / insta.rag )
Follow our Instagram page ( ...)
For Movie updates, Reviews: ( / thrillrbyragesh )
#Urvashi #ManjuWarrier #Shobana #MalayalamCinema #CinemaNews #FilmFacts #Filmycheck #MalayalamMusic #Mohanlal #Mammootty #SureshGopi #DQ #Prithviraj #FahadhFaazil #Rajinikanth #ThalapathyVijay #ThalaAjith #Suriya #SRK #ARRehman #Ilaiyaraja #Johnsonmaster #AnirudhRavichander #HarrisJayaraj #DulquerSalman #Nayanthara #DeepikaPadukone #Simran #Trisha #AiswaryaRai
#ThrillRbyRagesh
Nostalgic Old DD Serial Songs
Old DD Malayalam Serial Songs
Old DD Hindi Serial Songs
Nostalgic Old DD National Serial Songs
Malayalam Serial Songs
1990s Serials
1990s Malayalam Serials
Niramala Malayalam Serial
Thapasya Malayalam Serial
Jungle Book Malayalam Serial

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,6 тыс.   
@History_Mystery_Crime
@History_Mystery_Crime 2 года назад
തിരിഞ്ഞു നോക്കുമ്പോൾ... ജീവിച്ചു എന്ന് തോന്നുന്നത് ആ കാലഘട്ടത്തിൽ മാത്രം ആണ് 🥺❤❤
@vishnusreenivas3043
@vishnusreenivas3043 Год назад
Sathyam
@shobhasunil9095
@shobhasunil9095 Год назад
സത്യം
@sarithaprasad258
@sarithaprasad258 Год назад
Sathyam
@shabnas2595
@shabnas2595 Год назад
Yes
@sumeshsubrahmanyansumeshps7708
തീർച്ചയായും 👍
@bineeshbineesh9459
@bineeshbineesh9459 2 года назад
ഞായറാഴ്ച ദിവസം സിനിമ കാണുവാൻ അടുത്ത വീട്ടിലെ ജനലരുക്കിൽ തിക്കും തിരക്കും ഉണ്ടാക്കിയ കുട്ടിക്കാലം . ഇന്നും ഓർമ്മയിൽ ❤️❤️❤️
@jinudhilu9594
@jinudhilu9594 2 года назад
Correct
@fayistla4036
@fayistla4036 2 года назад
Same to 😍🥰🥰
@rajanireju4284
@rajanireju4284 2 года назад
ശരിക്കും.. 😔
@bineeshbineesh9459
@bineeshbineesh9459 2 года назад
@@rajanireju4284 തന്നെ
@sinalsinu7843
@sinalsinu7843 2 года назад
Yes orikalum marakan kazhiyatha orma enn TV undayitum kanan samayam kitarila
@rayyanramsan9963
@rayyanramsan9963 2 года назад
90 കളിലെ ഭാഗ്യവാൻമാരും ഭാഗ്യവതികളും ഒന്ന് നീലം മുക്കിയിട്ട് പൊയ്ക്കോ 😜😜😜
@suhailazeezsuhailazeez6668
@suhailazeezsuhailazeez6668 2 года назад
😍
@mansooralikaloor4890
@mansooralikaloor4890 2 года назад
മുക്കി 😍
@sheejajavhar6966
@sheejajavhar6966 2 года назад
നിറമാല സീരിയലിൽ നായകൻ വിജയകുമാർ ആയിരുന്നു ബിജുമേനോൻ അല്ല എന്നാണ് ഓർമ
@ajbuddy4890
@ajbuddy4890 2 года назад
😍😍😍
@beenaiqbal7043
@beenaiqbal7043 2 года назад
S
@divz-26
@divz-26 Год назад
ചിത്രഗീതവും,ചിത്രഹാറും, ശക്തിമാനും, മോഗ്ലിയേയും,പകിട പകിട പമ്പരം, ഒക്കെ കണ്ടു വളർന്ന തലമുറ 90 കുട്ടികാലം ❣️❣️❣️ ✌️അന്ന് ദൂരദർശനിൽ ഒരുപാട് നല്ല ടെലിഫിലിം വരും ❣️
@shafeeqat957
@shafeeqat957 Год назад
നിനക്ക് ഒടുക്കത്തെ മെമ്മറി ആണല്ലോ 😂😂ഞാൻ ശക്തിമാൻ ഫാൻ ആയിരുന്നു ♥️പിന്നെ ജയ് ഹനുമാൻ ഇഷ്ടമായിരുന്നു 🤔പകിട പമ്പരം കെട്ടു നല്ല ഓർമ ഉണ്ട് ഒരു പിക്ചരും കിട്ടുന്നില്ല പേര് ഓർമ ഉണ്ട് 👍👍
@nithinmohan5211
@nithinmohan5211 Год назад
ഞായറാഴ്ചകളിൽ രാവിലെ ശ്രീകൃഷ്ണൻ, അത് കഴിഞ്ഞാൽ ക്യാപ്റ്റൻ വ്യോം, പിന്നെ ശക്തിമാൻ. ഒരു ഞായറാഴ്ച കഴിഞ്ഞാൽ പിന്നെ ഒരു കാത്തിരിപ്പാണ്, അടുത്ത് ഞായറാഴ്ച ആകുന്നതിന്.. ഹൊ അതൊക്കെ എന്തൊരു നല്ല കാലം ആയിരുന്നു.
@Clueless_0_0
@Clueless_0_0 Год назад
Sundays TV kki munnil ninnum maratha njan 😂😂
@kavithababu6715
@kavithababu6715 Год назад
ചേറപ്പായി കഥകൾ ഓർമ്മയുണ്ടോ? കുഞ്ഞാടുകൾ, മൂക്കുത്തി യും മഞ്ചാടിയും കുട്ടികൾ കഥാപാത്രങ്ങളായ സീരിയലുകൾ സീരിയൽകൾ ആയിരുന്നു ❤. പുന്നക്ക വികസന കോർപ്പറേഷൻ, വംശം ഞായർ രാവിലെ 8.30ന് ആയിരുന്നു 😊
@shafeeqat957
@shafeeqat957 Год назад
@@kavithababu6715 🤔നിനക്ക് ഇപ്പൊ എത്ര ഏജ് ആയി 🤔
@muhammedanees5149
@muhammedanees5149 2 года назад
ഈ ഒരു കാലം ഇനിയും ഒന്ന് കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രിഹിക്കുന്ന എത്ര പേരുണ്ട് ?
@jerinthomas8708
@jerinthomas8708 Год назад
ഞാൻ 😊
@user-nn2kl1pk5t
@user-nn2kl1pk5t Год назад
Mee too
@aneeshknarayanan879
@aneeshknarayanan879 Год назад
✌️
@halofriends
@halofriends Год назад
🥰
@roby-v5o
@roby-v5o Год назад
ഞാൻ 🥰🥰
@dijithdijithe5259
@dijithdijithe5259 2 года назад
ഒരു പാട് സൗകര്യങ്ങൾ ഉളള ഈ കാലത്തിനേകാൾ നല്ലത് ആ പഴയ കാലം ആയിരുന്നു i love 1990s
@worldmalayalivlogger
@worldmalayalivlogger 2 года назад
എന്റെ ചാനലിലേക്കും സ്വാഗതം🙏💕
@jojo58713
@jojo58713 2 года назад
❤️❤️👍👍👍
@kannan6370
@kannan6370 2 года назад
അതൊക്കെ വെറുതെ തോന്നുന്നത് ആണ്
@MittiAurPhool
@MittiAurPhool 2 года назад
Exactly⬜😍😍
@shameernm8400
@shameernm8400 2 года назад
Sheriya. Njan 92 aanu
@smithashinu4621
@smithashinu4621 2 года назад
Signal കിട്ടാൻ വേണ്ടി ആന്റിനയും കൊണ്ട് വീടിന് ചുറ്റും നടക്കുന്നതും ഒരു നല്ല ഓർമ. ഒരിക്കലും തിരിച്ചു കിട്ടാത്ത നല്ല പഴയ കാലങ്ങൾ.
@greeshmasyam8010
@greeshmasyam8010 2 года назад
Sathyam
@jishnurajrnandu
@jishnurajrnandu 2 года назад
തിരിച്ചു കിട്ടും , എൻ്റെ കൈയിൽ ടൈം മെഷീൻ ഉണ്ട്
@tintujaibin2367
@tintujaibin2367 2 года назад
Satyam. Oru aluminiyathinte antina
@apk8014
@apk8014 2 года назад
Sathyam
@BGR2024
@BGR2024 2 года назад
If it was placed far, then a messenger, mostly some regular TV watcher villager, will be stationed as intermediate ...to convey messages!!
@nisar.m.b6581
@nisar.m.b6581 2 года назад
1990 കാലത്തെ കുട്ടിക്കാലം കിട്ടിയവരണ് ഭാഗ്യവാൻ. Tv, VCR , Cable tv ,and nostalgic നാടൻ തീയേറ്റർ
@puthooramchannel
@puthooramchannel 2 года назад
🤍🤍
@akrcusat
@akrcusat 2 года назад
Pinne ithokke aswadikkanulla samayavum... 😌
@akhilnv4891
@akhilnv4891 2 года назад
👏👏👍
@arunkumarks2096
@arunkumarks2096 2 года назад
Correct❤
@lijorachelgeorge5016
@lijorachelgeorge5016 2 года назад
അത് ശരിക്കും 80s kids നാണ് കിട്ടിയത്. അന്നത്തെ ഒരുപാട് കാര്യങ്ങൾ miss ആകാറുണ്ട്
@neenakrishnan1504
@neenakrishnan1504 2 года назад
90kid ♥️♥️♥️ കണ്ണ് നിറഞ്ഞു പോയി.ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം..😭😭😭
@albyshaju6641
@albyshaju6641 Год назад
Sathyam...orikkal koodi daivamae plz ....
@rajeshcr1987
@rajeshcr1987 Год назад
😔😔😔
@shylasuresh3679
@shylasuresh3679 9 месяцев назад
സത്യം
@paachoosvlog6351
@paachoosvlog6351 2 года назад
രാത്രിയിൽ "സംഭവങ്ങൾ" എന്നൊരു ഹൊറർ പരിപാടി ഉണ്ടാരുന്നു. എന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാത്ത പ്രേത സീരിയൽ 😍😍😍
@benny3819
@benny3819 2 года назад
ഞാൻ രാത്രി 5ആളില്ലാതെ മുള്ളാൻ പോകില്ലായിരുന്നു 😜😜😜..അന്ന്.. സംഭവങ്ങൾ കണ്ടിട്ട്...
@sonue5150
@sonue5150 2 года назад
Yes Marakill
@anatteblessy7262
@anatteblessy7262 Год назад
അത് ഒരു 2003ഇൽ ഒക്കെ അല്ലെ
@aparnaratheesh7144
@aparnaratheesh7144 Год назад
Athinte bgm epozhum ormayil und
@RakeshRakesh-co8hl
@RakeshRakesh-co8hl Год назад
sathym nan muda gathy kanumay irumu😢😢
@jaisyvarghese6634
@jaisyvarghese6634 2 года назад
ആ കാലമായിരുന്നു സുന്ദരം. മത ഭ്രാന്തില്ലാതെ എല്ലാവരും ഒരു പോലെ കണ്ടിരുന്ന ആ നല്ല കാലം. 😔😔😔😔ഇനി വരുമോ ആ കാലം
@Firasweb
@Firasweb 2 года назад
Correct🙏
@ANOKHY772
@ANOKHY772 2 года назад
മതഭ്രാന്തൻമാർ വളർന്നത് സോഷ്യൽ മീഡിയയുടെ അതി പ്രസരം മൂലം ആണ്.
@Gincyabraham
@Gincyabraham 2 года назад
Sathyam😔😔
@abhijithleela
@abhijithleela 2 года назад
ഇത്രയും മത ഭ്രാന്ത് അന്നില്ലയിരുന്ന്.......സത്യം
@noushadtp1752
@noushadtp1752 2 года назад
Yes
@amruthathatsmyname5823
@amruthathatsmyname5823 2 года назад
ജയ്‌ ഹനുമാൻ, ഓം നമഃശിവായ, ജയ്‌ ഗംഗമയ്യ,നൂർജഹാൻ, ശക്തിമാൻ... ഗുൽ ഗുൽ മാഫി, ജ്വാലയായി... മരുഭൂമിയിൽ പൂക്കാലം. ചിത്രഗീതം... പിന്നെ മധുമോഹനന്റെ മാനസി മുതലായ സീരിയലുകളും, എത്ര മനോഹരമായിരുന്നു ആ കാലം... ഞായറാഴ്ച്ച കളിൽ 4 മണിയുടെ സിനിമയ്ക്കിടയിൽ 5 മിനിറ്റ് വാർത്ത എത്ര അലൗസരമായിരുന്നു.. ബട്ട്‌ അതിന്റെ മ്യൂസിക് വല്ലാത്ത ഫീൽ... ശരിക്കും അന്നായിരുന്നു ഞാനൊക്കെ ജീവിച്ചിരുന്നത്.. ഞായറാഴ്ചകളിൽ 4 മണിക്ക് സിനിമ കാണാൻ അയൽക്കാരൊക്കെ വീട്ടിലെത്തിയിരുന്നു..
@anusanu4518
@anusanu4518 2 года назад
Sathyam
@josnajaison453
@josnajaison453 2 года назад
സ്നേഹസീമ ,വലയം .Tv യുടെ മുമ്പിൽ കുത്തിയിരുന്ന കാലം .
@sindhuktp8341
@sindhuktp8341 2 года назад
സത്യം 👍👍👍
@jannuscreations3850
@jannuscreations3850 2 года назад
Same എക്സ്പീരിയൻസ് 😔😪
@sreditz7663
@sreditz7663 2 года назад
ചിത്രഹാർ
@MariasDiaries
@MariasDiaries 2 года назад
90's kid😍😍 jungle book 💞💞 പിന്നെ കാട്ടിലെ കണ്ണൻ♥️♥️ ജ്വാലയായി സീരിയൽ സോങ്ങ്.
@puthooramchannel
@puthooramchannel 2 года назад
❤❤
@poornimasri457
@poornimasri457 2 года назад
കാട്ടിലെ കണ്ണൻ അത്ര നല്ല കാർട്ടൂൺ അല്ല
@jerinvarghese9559
@jerinvarghese9559 2 года назад
Hindi serial pencil Kodu drawing original akunathu
@poornimasri457
@poornimasri457 2 года назад
@@jerinvarghese9559 shakalaka boom boom alle 🤔
@MariasDiaries
@MariasDiaries 2 года назад
@@poornimasri457 intro song eshtarhnnu 🥰🥰
@fasisafeer4938
@fasisafeer4938 2 года назад
ഞായറാഴ്ചകളിലെ സിനിമയ്ക്കായി കാത്തിരുന്നകാലം.... നല്ല ഓർമ്മകൾ സമ്മാനിച്ച 1995 കാലം. ശക്തിമാൻ, ജ്വലയായി😍
@shafeeqat957
@shafeeqat957 Год назад
നീ ശക്തി മാൻ ഫാൻ ആണോ ഞാനും 😄😄🤜
@lathabiju4433
@lathabiju4433 Год назад
annusatardayayirunnumoviesatarday5pmnukuttilaludechalachithramathukazhinjumovie
@suheermbasheer3012
@suheermbasheer3012 2 года назад
ആ കാലഘട്ടത്തിൽ ജനിച്ച് വളരാൻ കഴിഞ്ഞത് ഇന്നൊരു ഭാഗ്യമായി കാണുന്നു 😍🥰❤️... ഒരിക്കലും തിരിച്ചക്കിട്ടാത്ത ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ആ സുന്ദരമായ വസന്തകാലം ... ഒരു അതിർവരമ്പുകൾ ഇല്ലാതെ പാറി പാറി നടന്ന 90s ലെ ആ ബാല്യം ....😞😍
@dhevuttykannan5686
@dhevuttykannan5686 2 года назад
മനസ്സിൽ വല്ലാത്തൊരു നൊമ്പരം.. പൊയ് പോയ കുട്ടികാലത്തിന്റ ഓർമ്മകൾ......♥️
@puthooramchannel
@puthooramchannel 2 года назад
❤❤
@bineshprabhakar7493
@bineshprabhakar7493 2 года назад
ശരിയാണ്
@geethugl1599
@geethugl1599 2 года назад
അതെ 😔😔
@shyniprasad8053
@shyniprasad8053 2 года назад
❤❤❤
@zariya5755
@zariya5755 2 года назад
😔
@sabesalma8111
@sabesalma8111 2 года назад
നിറമാല🥰 അന്ന് എനിയ്ക്ക് 5 വയസ്സ്. മൗഗ്ലി മുടങ്ങാതെ കാണുന്ന സീരിയൽ. ഞാറാഴ്ച യിലെ ശ്രീകൃഷ്ണ, ജയ് ഹനുമാൻ. ഞായറാഴ്ച 4 മണിയിലെ സിനിമ, അങ്ങനെ അങ്ങനെ തിരിച്ചു കിട്ടാത്ത നല്ല മധുര നിമിഷങ്ങൾ🥰🥰😓
@puthooramchannel
@puthooramchannel 2 года назад
🤍🤍
@supersaleena216
@supersaleena216 2 года назад
Enteyum favorites😘😘
@abhilashpillai201
@abhilashpillai201 2 года назад
Me also 😪
@sreeshakp9653
@sreeshakp9653 2 года назад
Mougli pinne kore kanditundegilum e mougli kaanunna feel kitiyilla
@hiba.p6723
@hiba.p6723 2 года назад
Same
@jyothykajyothy408
@jyothykajyothy408 2 года назад
ജ്വാലയായ് സീരിയൽ title song ഭയങ്കര feel ആണ് poli 🔥🔥🔥മധു ബാലകൃഷ്ണന്റെ സൗണ്ട് അടിപൊളി.. 🥰
@puthooramchannel
@puthooramchannel 2 года назад
🤍🤍
@rijasmajeed47
@rijasmajeed47 2 года назад
Ys correct
@bindhunisha8588
@bindhunisha8588 2 года назад
❤️❤️
@lathas3114
@lathas3114 2 года назад
സത്യം
@rajeshnr7099
@rajeshnr7099 2 года назад
Vere level
@shareefurahmannaanisanu9585
@shareefurahmannaanisanu9585 2 года назад
മാനസി, ജ്വലയായി, സ്നേഹസീമ, അങ്ങാടി പാട്ട്, വലയം, ജ്വാല, വർഷ മയൂരം.. പമ്പരം, പകിട പകിട പമ്പരം തുടങ്ങി മനസ്സിൽ മായാതെ നിൽക്കുന്ന ഒരുപാട് സീനുകൾ...
@HannaFransis
@HannaFransis 9 месяцев назад
Chandra udayam pinne Friday Saturday yile Hindicinema njan kanumayirinnu angane kanditt undu taal pardesh😮 pardesh kabhi Khushi kabhi hum raja hindustani khamoshi om santhi oam pinne horror serials Roja Tamil
@ABINSIBY90
@ABINSIBY90 2 года назад
90കളിൽ ജനിച്ചവരാണ് ശരിക്കും ഭാഗ്യവാന്മാർ..
@aminabeegum8858
@aminabeegum8858 Год назад
Yes
@sumeshsubrahmanyansumeshps7708
ഞാനും
@dimen6570
@dimen6570 Год назад
ടെക്നോളജിയുടെ എല്ലാ വളർച്ചയും നമ്മൾ കണ്ടൂ
@hasainck6592
@hasainck6592 Год назад
1985 ശേഷം ജനിച്ചവർ ആണ് ശെരിക്കും 90 കുട്ടികാലം ആഘോഷിച്ചത് real 90 avar aanu me 1987
@foodytravellervlog3847
@foodytravellervlog3847 7 месяцев назад
90s ജനിച്ചവർ 80% ഇതൊന്നും ഓർമ കാണില്ല...90,91,92 അവർക്ക് ചെറിയ ഓർമ കാണും...80സ ജനിച്ചവർ ആണ് 90s കുട്ടികാലം aghoshiche
@agvlogs6834
@agvlogs6834 2 года назад
ഈ ടൈം ട്രാവൽ മെഷീൻ 🤔ഒക്കെ സത്യത്തിൽ ഉണ്ടാരുന്നെങ്കിൽ...90kids എല്ലാം ഉറപ്പായും തിരിച്ചു പോയേനെ 💖💖💖
@vinodvijayan8389
@vinodvijayan8389 2 года назад
Sathyam bro....annayirunnu swargam....e nimishathilum alojikumbo kannu nirayunnu
@ajithkumarm6554
@ajithkumarm6554 2 года назад
Yes
@shameernm8400
@shameernm8400 2 года назад
Urappayum
@fanaslittlehome
@fanaslittlehome 2 года назад
Sathyam
@WW-lf8ir
@WW-lf8ir 2 года назад
Crrct🥺
@sanoojkumar3482
@sanoojkumar3482 2 года назад
ഒരിക്കലും ഇനി തിരിച്ചുകിട്ടാത്ത ആ നല്ല കാലം. 😍
@puthooramchannel
@puthooramchannel 2 года назад
❤❤
@jomonthomas3052
@jomonthomas3052 2 года назад
💯💯💯💯😢😭
@mahimachacko6706
@mahimachacko6706 2 года назад
Athe
@aadithv9168
@aadithv9168 2 года назад
സനൂജെ ഞാൻ ഇപ്പോഴും ആ കാലത്തിൽ തന്നെയാണ്.എനിക്ക് ഇപ്പോഴും അന്യം ആയിട്ടില്ല.മനസ് ഒരു ബലൂണിനെ പോലെ വെച്ചാൽ ഒന്നുംനഷ്ടപ്പെടില്ല.ആവശ്യത്തിനു വളരുക,അല്ലാത്ത സമയത്തു കുഞ്ഞായി ഇരിക്കുക.മനസ്സുകൊണ്ടെങ്കിലും.
@ahalyazzworld7015
@ahalyazzworld7015 2 года назад
Yes.
@user-pl2sj5tf1m
@user-pl2sj5tf1m 2 года назад
*കാലത്തിനൊപ്പം* *മുന്നിലേക്കല്ല* *ഓർമ്മകൾക്കൊപ്പം* *പിന്നിലേക്ക്..* *ദൂരദർശൻ* ❤
@puthooramchannel
@puthooramchannel 2 года назад
🤍🤍
@abdulrahmann.p53
@abdulrahmann.p53 2 года назад
അതെ... അങ്ങിനെ തന്നെ... ❤️
@praveensivaprasad1547
@praveensivaprasad1547 2 года назад
ഓം നമശിവായ ജയ് ഹനുമാൻ കാണാൻ വേണ്ടി വീട്ടിലെ ജോലികളെല്ലാം ഒതുക്കി തീർക്കുന്ന അമ്മയും അമ്മുമ്മയെയും ഈ നിമിഷം ഓർത്തു പോകുന്നു 😍 അപ്പോഴേക്കും നമ്മൾ പഠിക്കുന്ന പുസ്തകങ്ങൾ ഒക്കെ അടച്ചു റെഡി ആയി ഇരിക്കും ☺️ missing those days ☹️
@Doodlewonders785
@Doodlewonders785 2 года назад
ജ്വലയായ്.....song കേട്ടപ്പോൾ ബാല്യകാലം miss ചെയ്യുന്നവര്👍
@nishadkunjika2266
@nishadkunjika2266 2 года назад
മനുഷ്യ മനസ്സിൽ വർഗീയത യും ജാതിയും ഇല്ലാതിരുന്ന കാലം... ഇനി തിരിച്ചു കിട്ടില്ല അതുപോലൊരു കാലം
@ksrafi4109
@ksrafi4109 2 года назад
തിരനോട്ടം, ചിത്രഗീതം, ഞായറാഴ്ച വൈകുന്നേരം മാത്രം കാത്തിരുന്നു കാണുന്ന സിനിമ..... മധുരമൂറുന്ന ഓർമ്മകൾ
@abhilashpillai201
@abhilashpillai201 2 года назад
പണ്ട് എല്ലാവർക്കും എല്ലാവരോടും എന്ത്‌ സ്നേഹം ആയിരുന്നു അന്ന് മതമോ ജാതിയോ ഒന്നും നോക്കാതെ ഉള്ള ബന്ധം ആണ് ഇന്ന് എന്തൊക്കെ ആണ് നടക്കുന്നത് 😪 നഷ്ട്ട സ്വാപ്നങ്ങളെ നിങ്ങളെനിക്കൊരു ദുഃഖ സിംഹസ്സാനം നൽകി 😪😪😪
@puthooramchannel
@puthooramchannel 2 года назад
❤❤
@shafeekfabshafeekfab2982
@shafeekfabshafeekfab2982 2 года назад
ജയന്റ് റോബർട്ട് ,ടിപ്പു സുൽത്താൻ, മഹാഭാരതം,രാമായണം, അലിഫ് ലൈല ,ഓടിയാടുന്ന പെണ്കിടാവേ പാട്ട്,ഒരിടത്തൊരിടത്തൊരിക്കൽ,ചിത്രഗീതം ,ചിത്രഹാർ ,2 ആം ശനിയാഴ്ച ഇടുന്ന തമിഴ് സിനിമകൾ ,അതൊക്കെ ഒരു കാലം ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഓർമകൾ ❤️❤️❤️❤️
@sumeshsubrahmanyansumeshps7708
Thiraimalar
@craftandtechno9660
@craftandtechno9660 2 года назад
"ജ്വാലയായ് "എന്നാ ഗാനം ഇല്ലാത്ത.. 90's കുട്ടികൾണ്ടാ🥰
@viswajapv7126
@viswajapv7126 2 года назад
Video കണ്ടതിനേക്കാളും nostalgia അടിച്ചത് കമന്റ്‌ സെക്ഷൻ വായിച്ചപ്പോഴാണ്... പെട്ടെന്നു ആ കാലത്തിലേക് അറിയാതെ എന്റെ ഒപ്പം ഒരുപാട് മനസുകൾ സഞ്ചരിച്ചു ❤️❤️❤️.... സന്തോഷം 😊
@mylifevlog1793
@mylifevlog1793 2 года назад
ഓർമ്മകൾ കണ്ണ് നനയിച്ചു ഒരിക്കലും തിരിച്ചു കിട്ടാത്ത എന്റെ കുട്ടികാലം
@puthooramchannel
@puthooramchannel 2 года назад
❤❤
@ROLEX.TOXIC2024
@ROLEX.TOXIC2024 2 года назад
😔
@Subruz6032
@Subruz6032 2 года назад
കരയിപ്പിക്കല്ലേ 😭😭😭.
@nandhuambaditricks7886
@nandhuambaditricks7886 2 года назад
ഒത്തിരി നന്ദി പഴയക്കാലം ഓര്മിപ്പിച്ചതിന്. നമ്മുടെയൊക്കെ ആ നല്ല കാലം. എന്റെ മക്കൾക്കൊക്കെ കിട്ടാത്ത nostu. 💞💞💞💞
@puthooramchannel
@puthooramchannel 2 года назад
🤍🤍
@AjayKumar-sc7qt
@AjayKumar-sc7qt 2 года назад
ശനിയാഴ്ചസിനിമയ്ക്കു (ആദ്യം ദൂരദർശനിൽ ശനിയാഴ്ചയായിരുന്നു മലയാളം സിനിമ പിന്നീട് ഞായറാഴ്ചയായി ) മുൻപുള്ള കുട്ടികൾക്കുള്ള ചലചിത്രം ....❤️❤️❤️ ... ഓർമകൾ എന്തു സുന്ദരം .....
@nimmyvinesh7652
@nimmyvinesh7652 Год назад
ഒന്നും ഒന്നും മറന്നിട്ടില്ല മറക്കാനും പറ്റില്ല..... അത്രക്ക് അത്രക്ക് addicted ആയി ഇരുന്ന കാലം ❤...... ഇപ്പോഴും അതൊക്കെ ഒള്ളു നല്ല ഓർമ്മകൾ കുട്ടികാലത്തെ
@midhunkumarp.r5087
@midhunkumarp.r5087 2 года назад
""ഓം നമശ്ശിവായ :: ""ഇപ്പോളും ആ തീയും തീം സോങ്ങും കാണുമ്പോൾ ഉള്ളിൽ ഒരു തീ ആണ്. 🔥🔥🔥👌👌90's legends....💪💪💪💪💪💥💥💥
@sumisasikumar9221
@sumisasikumar9221 2 года назад
എനിക്കും.
@vipinp8165
@vipinp8165 2 года назад
സത്യം
@ashrafappakkan2031
@ashrafappakkan2031 2 года назад
Sathyam ragavetane orma vannu avide poya serial kanaru 😑
@azhakintedevathakumary9439
@azhakintedevathakumary9439 9 месяцев назад
അതെ ❤️🙏
@dnvlog5007
@dnvlog5007 2 года назад
പഴയ ഓർമ്മകളിലേക്ക് പോകാൻ കൊതിയാവുന്നു, അന്നത്തെ കാലം സൂപ്പർ ആയിരുന്നു 👍🏻👍🏻👍🏻👌🏻🥰🥰👌🏻👌🏻😍😍❤❤🤗
@hajjurafna3060
@hajjurafna3060 2 года назад
സത്യം
@sree2012ful
@sree2012ful 2 года назад
ജ്വാലയായ്.. മകരം മഞ്ഞു ചൊരിഞ്ഞിട്ടും, മനസ്സിൽ കനലുകൾ എരിയുന്നു... ജ്വാലയായ്
@puthooramchannel
@puthooramchannel 2 года назад
🤍🤍
@funkyfacts2932
@funkyfacts2932 2 года назад
ഹൃദയത്തിന്റെ കോണിലെവിടെയോ ഒരു നീറ്റൽ.. 😢 തിരിച്ചു കിട്ടാത്ത സുന്ദരസുരഭില ഓർമ്മക്കായി ഒരിറ്റു കണ്ണുനീ൪.. 😢😢Thanx Bro🙂🙂
@petlover1694
@petlover1694 Год назад
എന്റെ ദൈവമേ 😢😢😢 ഇതൊക്കെ ഒന്ന് തിരിച്ചു കിട്ടിയെങ്കിൽ 😢😢😢😢 കണ്ണ് നിറയുവാ 😢
@sanojsano7028
@sanojsano7028 2 года назад
Proud to be a 90's kid😎😎😎 ചന്ദ്ര കാന്ത... ❤❤❤❤❤
@ankithjagan342
@ankithjagan342 2 года назад
ചന്ദ്രകാന്ത ഒരിക്കലും മറക്കില്ല
@jayeshjayeshe6854
@jayeshjayeshe6854 2 года назад
Chandhrakadha poliyarunnu
@puthooramchannel
@puthooramchannel 2 года назад
❤❤
@parvathymadhu7185
@parvathymadhu7185 2 года назад
Chandrakandha അടിപൊളി ആയിരുന്നു
@agvlogs6834
@agvlogs6834 2 года назад
My fvrt 💖. and നൂർജഹാൻ 😍
@sanilk.r691
@sanilk.r691 2 года назад
ഓർമ്മകൾ പോയപ്പോൾ വേറെ ചില സീരിയൽ ഓർമയിൽ വന്നു, ശ്രീ കൃഷ്ണ, മഹാഭാരതം, അങ്ങാടി പാട്ട്, പകിട പകിട പമ്പരം, മറുപ്പുറം , വേറെ കുറച്ചു ഉണ്ട് മറന്നു 😔
@reshmavpaul
@reshmavpaul 2 года назад
I loved the seriel Angadipattu
@sageesh3900
@sageesh3900 2 года назад
എന്റെ അമ്മോ അതൊക്കെ ഓർക്കുമ്പോൾ തന്നെ കുളിരു കോരുന്നു
@user-oe6jl7mb7n
@user-oe6jl7mb7n 2 года назад
സത്യം
@sanilk.r691
@sanilk.r691 2 года назад
@@user-oe6jl7mb7n ❤
@BeyondWo
@BeyondWo 2 года назад
ജ്വാലയായ്..
@roobithkp4147
@roobithkp4147 2 года назад
ഇത് കണ്ടപ്പോൾ ശരിക്കും കരഞ്ഞു പോയി നമ്മുടെ സ്വന്തം ദൂരദർശൻ ❤👌👍
@n_a_n_d_h_u8783
@n_a_n_d_h_u8783 2 года назад
കൂട്ടത്തിലെ വമ്പനെ മറന്നു . മഹാഭാരതം . ഇന്ത്യ കണ്ട ഏറ്റവും മികച്ച TV സീരിയൽ എന്ന് പറയാവുന്ന ഐറ്റം.
@jalajammapm7095
@jalajammapm7095 2 года назад
Ys
@indun5887
@indun5887 Год назад
Yes❤️
@soumyag6632
@soumyag6632 2 года назад
തപസ്യ, നിറമാല എന്നിവയിലെ പാട്ടുകൾ ഇപ്പോഴും ഓർമയിലുണ്ട്.. അന്നൊക്കെ vcr വാടകക്ക് എടുത്തു സിനിമ കാസറ്റ്‌ ഇട്ടു നാട്ടുകാർ മൊത്തം ഇരുന്നു കാണുമായിരുന്നു
@syamraj1337
@syamraj1337 2 года назад
വെറും ഒരു 8 മിനിറ്റ് കൊണ്ട് കുറെ വർഷം മുൻപത്തെ മധുരമുള്ള ഓർമകളിലേക്ക് നിങ്ങൾ കൊണ്ടുപോയി, ഒരായിരം നന്ദി
@ragisaneesh5159
@ragisaneesh5159 2 года назад
ഒരിക്കലും തിരിച്ചുകിട്ടാത്ത കാലം 😥മനസ്സും കണ്ണും ഒരു പോലെ നിറഞ്ഞു 😊😊😊ജ്വാലയായ് song കേൾക്കുമ്പോ തന്നെ ഒരു പ്രത്യേക feel ആണ് 🥰🥰ഒരുപാട് നല്ല ഓർമ്മകൾ ഉള്ള കുട്ടികാലം. ഇപ്പത്തെ കുട്ടികൾക്ക് കിട്ടാത്ത ഇനി ഒരിക്കലും തിരിച്ചു വരാത്ത ആ നല്ല കാലം 🥰🥰🥰🥰
@nisharendheer7935
@nisharendheer7935 2 года назад
ചിത്രവർണ്ണ പൂക്കളത്തിൽ രണ്ടു തുമ്പികൾ... ഇപ്പോഴും എന്റെ മൂളിപ്പാട്ടുകളിൽ ഒന്നാണ്.. 🥰🥰🥰🥰
@nishraghav
@nishraghav 2 года назад
ചക്കര വാവ ആയിരുന്നോ
@abdurasheed8020
@abdurasheed8020 Год назад
ഒരു ലളിത ഗാനമുണ്ടല്ലോ സമയം കറക്ടാക്കാൻ ഇടുന്നത് ഗാനം ഇങ്ങനെയാണ് ഇന്നലെത്തെ പൂങ്കിനാവിൻ വിണ്ണിലാവും ഞാനുമൊത്ത് കള്ളിയാറ്റിൻ പുഴനിന്തി കളിക്കുന്നേരം കണ്ണെഴുതാൻ കടവത്ത് കാത്ത്നിൽപതാരാണ് എന്ന ഗാനം
@Shiniun-li8ui
@Shiniun-li8ui Год назад
​@@abdurasheed8020kannariya kadavath kathu nilpatharanu karnikkara malarmarsmo kalithozhiyo
@Shiniun-li8ui
@Shiniun-li8ui Год назад
Karni Kara malar maramo
@Shiniun-li8ui
@Shiniun-li8ui Год назад
Kali thozhiyo
@itzmenoufal
@itzmenoufal 2 года назад
ദൈവത്തിന് നന്ദി.. 90 ന്റെ ഒരു ഭാഗമാകാൻ സാധിച്ചതിന് 😍😍😍😍😍
@Varnnam1
@Varnnam1 Год назад
ഓർക്കുമ്പോൾ തന്നെ ഒരു വല്ലാത്ത സന്തോഷവും വിങ്ങലും തോനുന്നു, ഒരിക്കൽ കൂടി ആ കാലം വന്നിരുന്നെങ്കിൽ 😍
@praveenpravi8250
@praveenpravi8250 2 года назад
വീണ്ടും പഴയ കാല ഓർമകളിലേയ്ക്ക് കൊണ്ടുപോയതിന് ഒരായിരം നന്ദി. കുട്ടിക്കാലത്ത് സമയം പോകാൻ ഭയങ്കര പാടായിരുന്നു ഇന്ന് ഒന്നിനും സമയമില്ല
@sreekutty.
@sreekutty. 2 года назад
ദൂരദർശന്റെ വാർത്ത വായിക്കുന്നതിനു മുന്നേയുള്ള ആ മ്യൂസിക്... 🤗🤗🤗🤗🤗 ഹോ... ഞാനിപ്പോഴും അത് ഇടക്കിടെ സെർച് ചെയ്തു കേൾക്കാറുണ്ട്.. എല്ലാം..... ഓർമ്മകൾ മാത്രമായ്....... 😔
@ponnuani7432
@ponnuani7432 2 года назад
ശരിക്കും സങ്കടം വരുന്നു, പഴയ ഓർമ്മകൾ
@puthooramchannel
@puthooramchannel 2 года назад
❤❤
@balakrishnankr-gy8ty
@balakrishnankr-gy8ty 9 месяцев назад
എന്റെ ജീവിതത്തിൽ ഏറ്റവും മനോഹരം ആയ കാലം. മഹാഭാരതം. ചിത്രഗീതം. മലയാളം സിനിമ തപസ്യ മോഹ പക്ഷികൾ ഇത് ഒക്കെ കാണാൻ ഓരോ വീടിന്റ ജനൽ അരുകിൽ വരാന്തയിൽ ചിലവിട്ട ആ നല്ല നിമിഷം മറക്കുന്നത് എങ്ങനെ ❤❤❤
@siddharthvnair7023
@siddharthvnair7023 Год назад
ഞായറാഴ്ച സിനിമയുടെ ഇടയ്ക്ക് ന്യൂസിന്റെ തീം song കേൾക്കുമ്പോൾ ഒരു നെഞ്ചിടിപ്പ് ആണ്.. തിങ്കൾ സ്കൂളിൽ പോകുന്നതും ഓർത്തിട്ട്
@akhilau4780
@akhilau4780 2 года назад
ഒരിക്കലും തിരിച്ച് കിട്ടാത്ത കാലം ..... കണ്ണുകൾ അറിയാതെ നിറഞ്ഞ് പോവുന്നു.... ഇന്ന് മൊബൈലിൽ തലയും താഴ്ത്തി നോക്കിക്കൊണ്ടിരിക്കുന്ന പിള്ളേർക്ക് അറിയുമോ അന്നത്തെ ആ കാലത്തിന്റെ മാധുര്യം!!!!
@aswinpinarayi
@aswinpinarayi 2 года назад
ചന്ദ്രകാന്ത സീരിയല്‍ സ്ഥിരമായി കാണാറുണ്ടായിരുന്നു. പഴയ കാലം ഓര്‍മ വന്നു,നന്ദി .
@dhanishapradeep3882
@dhanishapradeep3882 2 года назад
എന്തു രസായിരുന്നു പണ്ട്... ഒരിക്കലും തിരിച്ചുകിട്ടാത്ത ആ നല്ല ഓർമ്മകൾക്കു മുന്നിൽ 🙏🙏🙏
@noushadtp1752
@noushadtp1752 2 года назад
Yes
@sojipaul8584
@sojipaul8584 2 года назад
Valare sariyanuuuuu
@abdulbari9998
@abdulbari9998 Год назад
Hmmm അതൊരു കാലം.. മാനസി, ജ്വാലയായ്, നിറമാല, ചിത്രഗീതം, ചിത്രഹാർ, ശക്തിമാൻ... മറക്കില്ല ഒരിക്കലും. എന്റെ മധുര നൊമ്പരം നിറഞ്ഞ കുട്ടികാലം....... എന്നും എന്റെ ഓർമകളിൽ എന്നെ കോരിതരിപ്പിക്കും ഓർമ്മകൾ... സ്മാർട്ട്‌ ഫോണും, ഇന്റർ നെറ്റും ഇല്ലാത്ത, കുറെ നിഷ്കളങ്കരായ മനുഷ്യരും ... അവരുടെ വിനോദങ്ങൾ അയൽവാസികളുമായി സ്നേഹം പങ്കിടുക,ഒരു പത്രത്തിൽ ഉണ്ണുക, ഉറങ്ങുക..., മുത്ത് കളിയും, ചിരട്ടയിൽ. മണ്ണപ്പം ചുട്ടു കളിയും... ഇന്നത്തെ കാലം ഇതൊക്കെ അ ന്യമായി പോയ നിർഭാഗ്യ കരമായ കാലം....😔
@suji4712
@suji4712 2 года назад
ഇത് കാണുമ്പോൾ ചങ്ക് പിടയുന്നു ദൈവമേ 😔😔 പഴയ ഓർമ്മകളിലേക്ക് പോകുന്നു
@rincyrincy2780
@rincyrincy2780 2 года назад
ജ്വാല.. ജ്വാലയായ്... ചിത്രഗീതം... കാട്ടിലെ കണ്ണൻ...ഓം നമഃ ശിവായ അങ്ങാടിപാട്ട്... പകിട പകിട പമ്പരം .. ശക്തി മാൻ അതൊരു കാലം പരസ്യങ്ങൾ ക്കാണെങ്കിലും ഒരു ഭംഗിയാ ഇന്നത്തെ പോലെ അല്ല... തിരനോട്ടം കണ്ടാൽ സമാധാനം ആയി
@puthooramchannel
@puthooramchannel 2 года назад
🤍🤍
@InguVichuOfficial
@InguVichuOfficial 2 года назад
Same here.....
@arunkumarks2096
@arunkumarks2096 2 года назад
Sunday 9am to 10am Sree Krishna (1996) Monday 9.30pm to 10.30pm Om Namah Sivaya (1997) Tuesday 9.30pm to 10.30pm Jai Hanuman (1997)
@agvlogs6834
@agvlogs6834 2 года назад
@@arunkumarks2096 തെറ്റി മാഷേ, നമശിവായ ചൊവ്വാഴ്ച രാത്രിയിലും ഹനുമാൻ ശനിയാഴ്ച രാത്രി യിലുമാണ്. എന്ന് 89ഒക്ടോബറിൽ ജനിച്ച വ്യക്തി. ഒപ്പ് 😁
@safeersafeer9446
@safeersafeer9446 2 года назад
Yees
@arathyaarayhy4859
@arathyaarayhy4859 2 года назад
ഏറ്റവും നല്ല കാലഘട്ടം ആയിരുന്നു അന്നത്തെ കുട്ടിക്കാലം. അങ്ങനത്തെ ഒരു കാലം ഇനി വരുമോ😓😓
@ammu78216
@ammu78216 2 года назад
exactly
@abhilashpillai201
@abhilashpillai201 2 года назад
ആഹാ എന്റെ കുട്ടികാലം 1985 ♥️ പക്ഷെ അതെല്ലാം ഇനി കിട്ടില്ലല്ലോ എല്ലാം വല്ലാത്ത ഒരു നൊമ്പരം 😪
@puthooramchannel
@puthooramchannel 2 года назад
❤❤
@nibazehrin.c2707
@nibazehrin.c2707 2 года назад
Enteyum
@dhiya1719
@dhiya1719 2 года назад
@@nibazehrin.c2707 Nanum 1985
@rajeevr2066
@rajeevr2066 2 года назад
എന്റെ ഇഷ്ടംസീരിയൽ. മനോജ്‌ k. ജയൻ. അഭിനയിച്ചസീരിയൽ. കുമിളകൾ. പിന്നെ. രാജീവ്‌ രംഗൻ. സീരിയൽ. അമ്പലകര up😍സ്കുൾ. പിന്നെ രവി വള്ളത്തോൾ. സീരിയൽ.. ഒരു കുടയും കുഞ്ഞു പെങ്ങളും. പിന്നെ തുടപ്പുകൾ. കുഞ്ഞമ്മയും കൂട്ടുകാരും ❤❤ഓർമ്മകൾ
@rajeevr2066
@rajeevr2066 2 года назад
പിന്നെ മണ്ടൻ കുഞ്ചു
@subycb1985
@subycb1985 2 года назад
ഞാൻ ഒരുപാട് അന്വേഷിച്ച song ആണ് നിറമാലയിലെ. പിന്നെ തപസ്യയിലെ song ഇത്രനാളും സിനിമസോങ് ആണെന്ന വിചാരിച്ചേ. ഒരുപാട് നൊസ്റ്റാൾജിയ തന്ന വീഡിയോ ആണ് ഇതു. എല്ലാം പൊളി. ചന്ദ്രകാന്ത. ഓം നമശിവായ, ജയ് ഹനുമാൻ, മഹാഭാരതം jungle ബുക്ക്‌, ഏക് ശേ badkar ഏക്, അങ്ങനെ എല്ലാം ♥️♥️♥️♥️♥️♥️
@inshairshana5559
@inshairshana5559 2 года назад
നിറമാലയിലെ പാട്ട് സ്കൂളിൽ പാടിയിട്ടുണ്ട്. ചെപ്പടിക്കുന്നിൽ ചിന്നി ചിണുങ്ങും ചക്കര പൂവേ. ചെന്നായ മമ്മിമ് അങ്കിൾ ബഗീരേം തേടുന്നു നിന്നെ. ജംഗിൾ ബുക്ക്‌ ഇതെല്ലാം എന്റെ കുട്ടിക്കാലത്തെ ഓർമ്മകൾ ആണ്. ഒന്ന് കൂടി ഒര്മിപ്പിച്ചതിന് നന്ദി.
@AjaycAnand
@AjaycAnand 2 года назад
ആ പഴയ ഓർമ്മകൾ ഒരിക്കലും മാഞ്ഞുപോകുകയില്ല ഈ 33 വർഷങ്ങൾക്കു ശേഷവും 😊😔
@shafeershafee4889
@shafeershafee4889 2 года назад
Same age
@mariyamsyru4070
@mariyamsyru4070 2 года назад
1996 il ജനിച്ച ഞാൻ,, ഓര്മവച്ച നാൾ മുതൽ കണ്ട paramparakal അലകൾ,സൂര്യോദയം,, ജ്വാലയായ 2 ഇതൊക്കെ യാണ്.... പിന്നെ ചിത്രഗീതം കാണാൻ വേണ്ടി വെള്ളി യാഴ്ച കാത്തിരിയ്ക്കും ആയിരുന്നു,,,, ചൗവാഴ്ച രാത്രി 10 മണിക്ക് sambawam പ്രേത സീരിയൽ കാണാൻ ഇരിയ്ക്കുന്നതുമെല്ലാം വല്ലാത്ത ഫീൽ ആണ് ഇപ്പോൾ ഓര്കുമ്പോൾ 🥰🥰
@harithapnair1912
@harithapnair1912 2 года назад
Sambavangal. Pedippikkunna kathakal indakum
@kavithadileep4353
@kavithadileep4353 2 года назад
Me also orikkalum marakkan pattatha kalam old is gold
@rukzanasfabulousworld2972
@rukzanasfabulousworld2972 2 года назад
Me to
@thanseerathanseera8012
@thanseerathanseera8012 2 года назад
Me too🤩🤩
@Rehna31
@Rehna31 2 года назад
Sathyam☺
@priyavinod4114
@priyavinod4114 2 года назад
അന്നൊന്നും ഹിന്ദി അറിയില്ലെങ്കിലും കണ്ടിരുന്ന ഹിന്ദി സീരിയൽ.... ശാന്തി, സ്വഭിമാൻ, സുരഭി....... മലയാളം സീരിയൽ കുഞ്ഞമ്മയും കൂട്ടുകാരും, മണ്ടൻ kunju, ഒരു കുടയും കുഞ്ഞുപെങ്ങളും...... അതൊക്ക ഒരു കാലം ഓർക്കുമ്പോൾ കണ്ണ് നിറക്കുന്ന കാലം 😪😪😪
@sreelakshmibiju1228
@sreelakshmibiju1228 2 года назад
തിങ്കളാഴ്ച 10 pm സംഭവങ്ങൾ സീരിയൽ ❤️❤️
@bhavanababu.s9963
@bhavanababu.s9963 2 года назад
സത്യം.....ഇന്നത്തെ കുട്ടികൾക്ക് ഒക്കെ എന്ത് ഓർമ്മകളാണ് കൂട്ടിന് ഉള്ളത്....ഒന്നുമില്ല....അതൊക്കെ ഒരു കാലം....😢😢
@smithamol7927
@smithamol7927 2 года назад
Athe
@RameshK-dp8xq
@RameshK-dp8xq Год назад
90‘s kid. ഒരുപാടു നന്ദി. ആ പഴയ കാല ഓർമകളിലേക്ക് ഒരിക്കൽ കൂടി എത്തിച്ചതിന് 👍
@najunajuuz2589
@najunajuuz2589 2 года назад
90’s childrens come on 🤩🔥
@divyasaneesh5122
@divyasaneesh5122 2 года назад
ഒരിക്കലും തിരിച്ചുകിട്ടാത്ത ആ ബാല്യകാലം. കുറെ നല്ല ഓർമ്മൾ.കണ്ണ് നിറയുന്നു ഇത് കാണുമ്പോൾ. Sundayile Rangoli, superhit muqabla...😢
@puthooramchannel
@puthooramchannel 2 года назад
❤❤
@shinilkumarkizhakkay
@shinilkumarkizhakkay 2 года назад
ഇതൊക്കെ കാണുമ്പോൾ എവിടെയോ ഒരു മിസ്സിംഗ് .🥰😌90കളിലെ കുട്ടിക്കാലം അനുഭവിച്ചവർക്കു പെട്ടെന്നു റിലേറ്റ് ചെയ്യാൻ പറ്റുന്ന കാലം . നമ്മുടെ ഒക്കെ വളർച്ചയിൽ സ്നേഹിതർ ആയി ദൂരദർശനും ആകാശവാണിയും ഒക്കെ നമ്മോടൊപ്പം ഉണ്ടായിരുന്ന കാലം .😘🥰
@sheenavinod7253
@sheenavinod7253 2 года назад
1990 ൽ എനിക്കു 5 വയസ്സ്. സത്യമാണ്,, ആ ഒരു കുട്ടിക്കാലം ഒരിക്കലും മറക്കാൻ പറ്റില്ല. 😘😘😘😘😘😘😘😘😘😘😘😘
@rijualex4478
@rijualex4478 2 года назад
അപ്പോ എനിക്ക് 6 വയസു
@poppybinupoppybinu5448
@poppybinupoppybinu5448 2 года назад
Enik 2
@shinybinu6154
@shinybinu6154 2 года назад
Enik 7
@shafeershafee4889
@shafeershafee4889 2 года назад
Enik 2 varsham 2 masam
@rijualex4478
@rijualex4478 2 года назад
@@shinybinu6154 😍
@fabroaluminiumfabrications5903
പൊട്ടിക്കരഞ്ഞാലും വിതുമ്പികരഞ്ഞാലും കിട്ടില്ല നമുക്കാ പൊട്ടിച്ചിരിയുടെ കുട്ടിക്കാലം 😔 old is really gold
@indun5887
@indun5887 Год назад
എത്രയോ നല്ല സീരിയൽ കൾ ആയിരുന്നു....അരുണ......തപസ്യ...മരണം ദുർബലം....നിറമാല.... അങ്ങനെ എത്രയോ....സീരിയൽ കള്....തിരികെ വരില്ലാത്ത സ നല്ല കാലങ്ങൾ😥😥😥😥😥
@usharaju2718
@usharaju2718 2 года назад
അതെ ഈ പാട്ട് ഇന്നും ഓർമ ഉണ്ട് ഏറ്റവും ഇഷ്ടം ഉള്ള സീരിയൽ ആയിരുന്നു നിറമാല ♥️
@puthooramchannel
@puthooramchannel 2 года назад
❤❤
@aghilaramesh4333
@aghilaramesh4333 2 года назад
Ys
@lijorachelgeorge5016
@lijorachelgeorge5016 2 года назад
തപസ്യ.. അന്നുമിന്നും fav.. പിന്നെ ജംഗിൾ ബുക്ക്‌👌👌😍❤❤ ചന്ദ്രകാന്ത, ശക്തിമാൻ, ഏക് സെ ബഡ്കർ ഏക്, ഓം നമഃശിവായ,ജ്വാലയായി, അങ്ങാടിപ്പാട്ട്, മാനസി, സ്നേഹസീമ
@praveentp2361
@praveentp2361 2 года назад
Where is " Sreekrishna" , ഞായറാഴ്ചകളിൽ കാത്തിരുന്ന് കണ്ട സീരിയൽ. 4 മണിക്ക് കണ്ട സിനിമകളും, അത് കഴിഞ്ഞ് കണ്ട മൗഗ്ലിയും... എന്ത് രസം ആയിരുന്നു..ശെരിക്കും മിസ്സ് ചെയ്യുന്നു..
@fanaslittlehome
@fanaslittlehome 2 года назад
Yes
@sunimolag4567
@sunimolag4567 Год назад
പക്ഷേ മൗഗ്ലി യുടെ പാട്ട് മലയാളം കാണിച്ചില്ല... ചെന്നായ മമ്മീം അങ്കിൾ ബഗീരേം തേടുന്നു നിന്നെ....
@RakeshRakesh-co8hl
@RakeshRakesh-co8hl Год назад
❤❤❤
@soumyak3612
@soumyak3612 2 года назад
സങ്കടം വരുന്നു 😞😞എന്തൊരു സന്തോഷം ആയിരുന്നു അന്നൊക്കെ..തിരിച്ചു കിട്ടിയിരുന്നെകിൽ 😔
@nishraghav
@nishraghav 2 года назад
ബീന ആന്റണി ആയിരുന്നു അന്നത്തെ super നായിക ❣️❣️
@bijiprakash4638
@bijiprakash4638 2 года назад
എനിക്കേറെ ഇഷ്ടപ്പെട്ട സീരിയൽ ചന്ദ്രകാന്താ ആയിരുന്നു .അതിന്റെ ടൈറ്റിൽ song മൈ ഫേവറിറ്റ് song ആ അന്നും ഇന്നും
@puthooramchannel
@puthooramchannel 2 года назад
❤❤
@agvlogs6834
@agvlogs6834 2 года назад
And നൂർജഹാൻ 💞(my favt )
@gamingboysfan
@gamingboysfan 2 года назад
Me too
@gamingboysfan
@gamingboysfan 2 года назад
@@agvlogs6834 Noorjahan title song oru arabic feel aanu..vallatha nostalgia
@smithamol7927
@smithamol7927 2 года назад
Enikkum. Endo a serial pakuthikku vachu nirthi. Orikkalum thirichu varathe evido poi maranja kuttikkaalam. Endukondum ellavarum thammil parasparam admardhamayi snehichirunna a nalla nalukal thanne anu ettavum nannu.
@shafeekoottupura5002
@shafeekoottupura5002 2 года назад
അലിഫ് ലൈല ചന്ദ്രകാന്താ ജങ്കിൽ ബുക്ക്‌ ശ്രീ കൃഷ്ണ ചിത്രഗീതം രങ്കോലി നിറമാല അപ്പൂപ്പൻതാടി വേലു മാലു സർക്കസ് ആഹാ കുട്ടിക്കാലം അന്തസ് 😭❤
@puthooramchannel
@puthooramchannel 2 года назад
❤❤
@aswathiachu9360
@aswathiachu9360 2 года назад
അപ്പൂപ്പൻ താടി❤❤ favorite ആയിരുന്നു
@namithakt2946
@namithakt2946 2 года назад
Feeling very nostalgic...കുട്ടിയായിത്തന്നെ ഇരുന്നാൽ മതിയായിരുന്നു....😌😌
@anukumar449
@anukumar449 Год назад
ശരിക്കും 80 നും 90 തുടങ്ങിയ വർഷങ്ങളിൽ ജനിച്ച ആളുകൾ ഭാഗ്യവാന്മാർ ആണ് കാരണം പഴമയുടെ അവസാനവും പുതുമയുടെ തുടക്കവും അവർ നന്നായി ആസ്വദിച്ചു. ഓണവും പൂരവും ക്രിസ്തുമസും ക്രിക്കറ്റ് കളിയും ടിവി കാണലും ദൂരദർശൻ സിനിമകൾ സീരിയലുകൾ വീട്ടിൽ ഓണത്തിനും ക്രിസ്മസിനും ഗ്രീറ്റിങ് കാർഡ് വന്നിരുന്നത് സ്കൂൾ അടകുമ്പോൾ ബന്ധു വീട്ടിൽ നിക്കാൻ പോയത് എല്ലാം ഓർമ മാത്രം ആയി ഇപ്പൊ വല്ലപ്പോഴും കൂടെ പഠിച്ച കൂട്ടുകാരെ കാണും ആ കാലം കഴ്ഞ്ഞു മൊബൈൽ വന്നതോടെ ബന്ധങ്ങളുടെ ഊഷ്മളത കുറഞ്ഞു
@sulthanakmmssr1001
@sulthanakmmssr1001 2 года назад
പഴയ. കാലങ്ങളിലേക് തിരിച്ചു കൊണ്ട് പോയതിന്ന്. Ipozathe. ജീവിത സാഹചര്യത്തിൽ മറന്ന് പോയ. കുറേ ഓർമകളെ മനസിലേക്ക് കൊണ്ട് വന്നതിന്ന്. ഒരായിരം. നന്ദി 😍😍😍
@puthooramchannel
@puthooramchannel 2 года назад
❤🤍
@pratheesh_nivedhya
@pratheesh_nivedhya 2 года назад
പഴയ ആ ഓർമ്മകളിലേക്ക് കൊണ്ട് പോയി... ഒരിക്കലും തിരിച്ചുകിട്ടാത്ത ആ മനോഹരകാലം., ♥️♥️
@worldmalayalivlogger
@worldmalayalivlogger 2 года назад
എന്റെ ചാനലിലേക്കും സ്വാഗതം🙏💕
@roopeshp1851
@roopeshp1851 2 года назад
മണ്ടൻ കുഞ്ചു, ഒരു കുടയും കുഞ്ഞു പെങ്ങളും, നിറമാല, തപസ്യ, ഓ ആ കാലം ♥️♥️♥️♥️♥️♥️♥️
@kishorerk2658
@kishorerk2658 2 года назад
കുട്ടിക്കാല ഓർമ്മകൾ വീണ്ടും വന്നു. ഈ കാല ഘട്ടത്തിൽ ഉണ്ടായിരുന്ന പലതും ഇപ്പോൾ ഓർമ്മകൾ മാത്രം. അമ്മാമ്മ, മുത്തശ്ശി, വലിയച്ഛൻ, അച്ഛൻ പിന്നെ മറ്റു പലരും. തിരിച്ചു കിട്ടാത്ത നൊമ്പരം വരുന്ന ഓർമ്മകൾ 😭😭😭
@puthooramchannel
@puthooramchannel 2 года назад
❤❤
@worldmalayalivlogger
@worldmalayalivlogger 2 года назад
എന്റെ ചാനലിലേക്കും സ്വാഗതം🙏💕
@smithamol7927
@smithamol7927 2 года назад
Athe
@Kumbaari
@Kumbaari 2 года назад
@dhyandhanishavlogs9161
@dhyandhanishavlogs9161 Год назад
ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല നാളുകൾ 😢😢
@haneeshh6772
@haneeshh6772 2 года назад
ഒരുപാട് നാളുകൾക്കു ശേഷം ഒരു നല്ല യൂട്യൂബ് ചാനൽ കണ്ടു . ഇതിൻറെ പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ തൊണ്ണൂറുകളിലെ കൗമാരപ്രായക്കാരുടെ ഓർമ്മച്ചെപ്പ് ലേക്ക് വീണ്ടും ഒരെത്തിനോട്ടം
@puthooramchannel
@puthooramchannel 2 года назад
താങ്ക്യൂ.🤍🤍
@antonysebastain9805
@antonysebastain9805 2 года назад
വളരെ ശരിയാണ് ഇതു കണ്ടപ്പോൾ ഞാൻ എന്റെ കൂട്ടിക്കാലം ഓർത്തു പോയി ! പോയ കാലം ഇനി തിരിച്ചു കിട്ടില്ല അതു ഒരു നല്ല കാലം തന്നെയായിരുന്നു !
@worldmalayalivlogger
@worldmalayalivlogger 2 года назад
എന്റെ ചാനലിലേക്കും സ്വാഗതം🙏💕
@antonysebastain9805
@antonysebastain9805 2 года назад
@@worldmalayalivlogger ചാനലിന്റെ പേരോ ലിങ്കോ അറിയില്ല ! അയച്ചാൽ നോക്കാം !
@worldmalayalivlogger
@worldmalayalivlogger 2 года назад
@@antonysebastain9805 Name : Dazzling View By Sreeja Srjith ru-vid.com/show-UCgyZgwzaLEHXkWVcx4GpCpw
@antonysebastain9805
@antonysebastain9805 2 года назад
@@worldmalayalivlogger കൊള്ളാം നല്ല അവതരണം നല്ല ശൈലി ശബ്ദത്തിന്റെ ഒരു ചെറിയ കുറവ് ഉണ്ട് അതുകൂടി നന്നായാൽ വളരെ ശുഭം ഇനിയും നല്ല നല്ല പുതിയ കാര്യങ്ങളും അവതരിപ്പിക്കണം !
@worldmalayalivlogger
@worldmalayalivlogger 2 года назад
@@antonysebastain9805 Thank u Sir... Channel support cheyyanae
@filmclub1198
@filmclub1198 2 года назад
എല്ലാം ഓർമ്മകൾ...... മിഖായേലിന്റെ സന്തതികൾ..... തപസ്യ...... ആ കാലഘട്ടം.... സുഖമുള്ള... നൊമ്പര മുള്ള ഓർമ....... 🌹😔
@puthooramchannel
@puthooramchannel 2 года назад
❤❤
@SimiSimi-zf7od
@SimiSimi-zf7od Год назад
മിഹായേലിന്റെ സന്തതികൾ അതിൽ ആണ് ബിജുമേനോൻ അഭിനയിച്ചേ അത് പിന്നീട് പുത്രൻ എന്നാ സിനിമ ആയി ബിജുമേനോൻ നായകൻ ആയിട്ട് എന്നാണ് ഓർമ
@LillyCraftworldbyIrshu
@LillyCraftworldbyIrshu 2 года назад
മിസ്സ്‌ ചെയ്യുന്നു... എവിടെയോ ഒരു സങ്കടം 😪
@anjusuresh4053
@anjusuresh4053 2 года назад
സൂപ്പർ എപ്പോഴും ഓർക്കും ആ കാലഘട്ടം നിറ മാ ല
@prasanthvarier2415
@prasanthvarier2415 2 года назад
പഴയ കാല ഓർമ്മകളിലേക്ക് കൊണ്ടുപോയതിന് ഒരുപാട് നന്ദി സഹോദരാ!🙏🙏
@sumi1496
@sumi1496 2 года назад
കഴിഞ്ഞു പോയ കുട്ടിക്കാലത്തെ ഓർക്കാൻ കുറച്ചു നൊമ്പരപ്പെടുത്തുന്ന മധുരമുള്ള ഓർമ്മകൾ 🥰🥰♥️♥️
@Himaprasad
@Himaprasad 2 года назад
Jungle book കാണാൻ കാത്തിരുന്ന എന്റെ കുട്ടി കാലം. Donald duck my fvrt ആയിരുന്നു. അലിഫ് ലൈല ഒക്കെ ഹോ ആ കാലം..... ഇന്നത്തെ കുട്ടികൾക്ക് അതൊന്നും enjoy ചെയ്യാൻ പറ്റാത്തത് നഷ്ട്ടം തന്നെയാ. ഇപ്പോൾ net ഉം mble ഉം കാരണം ബന്ധങ്ങൾക് പോലും വില ഇല്ലാത്ത കാലം. 90's ❤ spr yr
@jasyrahim6534
@jasyrahim6534 2 года назад
സത്യം❤️...ഇതൊക്കെ വീണ്ടും കണ്ടപ്പോൾ വല്ലാത്ത സന്തോഷം... ഇതൊക്കെ കാണാൻ കാതിരിക്കുമായിരുന്നു❤️
@pramodnarayanan1871
@pramodnarayanan1871 Год назад
സീരിയലുകളിൽ ഇതൊക്കെ ചേർക്കാം...കുമരകം രഘുനാദ് കണ്ണുനീർ പാടം, സീമന്തം.. പ്രവചനം, രവി വല്ലാത്തൊലിന്റെ കൂമൻ കൊല്ലി, ഗോപകുമാന്റെ പുന്നാക്കാ വികസന കോര്പറേഷൻ,, ഗണേശന്റെ ക്രൈം സീരീസ്.. ക്യാപ്റ്റൻ രാജുന്റെ പാണ്ഡവ പട, ടോം ജോർജിന്റെ പമ്പരം മധുമോഹന്റെ സ്നേഹ സീമ,ഇലതാളം.... നെടുമുടി വേണുവിന്റെ റേഡിയോ നാടകങ്ങൾ ❤️
@subhashpg2139
@subhashpg2139 Год назад
90' മുതൽ 2000 വരെയുള്ള കാലഘടമാണ് എനിക്ക് ഏറ്റവും ഇഷ്ടം
Далее
The Most Elite Chefs Ever!
00:35
Просмотров 8 млн
MALAYALAM NOSTALGIA SERIAL SUPER HIT SONGS HUMBLE MEDIA
12:22