Тёмный
No video :(

PART 1- രണ്ടുതരം സമീപനങ്ങൾ; യൂറോ ഫൈനലിൽ മുൻതൂക്കം ആർക്ക്​? | SPAIN-ENGLAND, EURO2024 

MediaOne Sports
Подписаться 48 тыс.
Просмотров 13 тыс.
50% 1

MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
Subscribe to MediaOne Sports today and stay up-to-date on the latest sports news!
കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
Follow us:
🔺Mediaone sports: / @mediaonesports
🔺Website: www.mediaoneon...
🔺Instagram: / mediaonesports
Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
#Mediaonesports #MalayalamsportsNews
Genre: Sports News
Language: Malayalam

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 94   
@sarath5858
@sarath5858 Месяц назад
ഈ സീസണിൽ മനോഹരമായി കളിച്ച സ്പെയിൻ അടിക്കട്ടെ കപ്പ്‌ 🇪🇸🇪🇸
@ameersani.pv.1541
@ameersani.pv.1541 Месяц назад
E N G L A N D❤
@naveenraramparambil7819
@naveenraramparambil7819 Месяц назад
😂
@dinudavis4230
@dinudavis4230 Месяц назад
3 lions... 😍
@thameem_10
@thameem_10 Месяц назад
മനോഹര ഫുട്ബാൾ കളിക്കുന്നവർ വിജയിക്കട്ടെ അല്ലാതെ ഫുട്ബാളിനെ നശിപ്പിക്കുന്ന ആളുകൾ വിജയിക്കണ്ട
@thariqvilla2972
@thariqvilla2972 Месяц назад
മനോഹരം ഈ സ്പെയിൻ കളി ❤
@8ano.25rominms9
@8ano.25rominms9 Месяц назад
Spain cup adikum enna thonnunavar
@jackskankojam
@jackskankojam Месяц назад
Sadhyatha undu .pakshe..England team ayi atra nalla performance all gilum avarude players nte ability vachu nokiyal vere...level match expect cheyam
@subairvlog9910
@subairvlog9910 Месяц назад
ആഗ്രഹം സ്പൈനടിക്കണ മെന്നാണ് David villa യുടെ മക്കളല്ലേ❤❤❤ പക്ഷേ! നോക്കാം. എന്നന്നും കാളപ്പോരിൻ്റേ നാട്ടുകാർ ഇട നഞ്ചിൽ
@viswanraj6753
@viswanraj6753 Месяц назад
unable to predict its football anything can happen
@rejicyriac9294
@rejicyriac9294 Месяц назад
England not deserve the cup....Spain is the only team deserving the cup .... good luck Espana..... Nyway..... I 'm going to mis the game as I'm flying that time.... good luck😊😊
@jocl123
@jocl123 Месяц назад
Rashford, sancho, jack grealish, mason mount, james maddison, raheem sterling, kalvin lewis, henderson, eric dier, wan bissaka, reece james, maguire, alex timori, ben chillwell ഇംഗ്ലണ്ട് യൂറോ സ്‌ക്വാഡിൽ അവസരം കിട്ടാത്ത കളിക്കാരാണ്. യൂറോപ്പിലെ ബെസ്റ്റ് ടീമുകൾക് വേണ്ടി കളിക്കുന്നവർ. ഒരു നല്ല കോച്ചുണ്ടെങ്കിൽ ഇവരെ വെച്ചു മാത്രം യൂറോ അടിക്കാം.
@SalimSalim-lg3id
@SalimSalim-lg3id Месяц назад
England ❤❤❤❤
@ansarsiddiq2329
@ansarsiddiq2329 Месяц назад
നല്ല കളിക്കാർ ഉണ്ടായിട്ടും ഒരു മേജർ കപ്പടിക്കാൻ പറ്റാത്ത ടീം ആണ് ഇംഗ്ലണ്ട് അതുകൊണ്ട് ഈ യൂറോ അവർക്ക് കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു Pന്നെ ഇഗ്ലണ്ട്പ്രിമിയർ ലീഗ് മോഡൽ ഒരു ഒരു അറ്റക്കിംഗ് ഫുഡ്ബോൾ പുറത്തെടുത്താൽ ഫൈനൽ പൊളിക്കും
@rashidabdulla9473
@rashidabdulla9473 Месяц назад
Premier league attacking football an bro?
@vipinkk7894
@vipinkk7894 Месяц назад
🏴󠁧󠁢󠁥󠁮󠁧󠁿🏴󠁧󠁢󠁥󠁮󠁧󠁿🏴󠁧󠁢󠁥󠁮󠁧󠁿
@musthafaareekat
@musthafaareekat Месяц назад
എല്ലാവരുടെയും കണക്കുകൾ തെറ്റും ഇംഗ്ലണ്ട് കപ്പ് നേടും
@drvyvidhseetharamiyer7702
@drvyvidhseetharamiyer7702 Месяц назад
Avarude legacy aan bottling As neutral I don't think
@Realmadridstaa1
@Realmadridstaa1 Месяц назад
Its coming home
@alanjoy2728
@alanjoy2728 Месяц назад
ENGLAND ❤
@jalalajmal7169
@jalalajmal7169 Месяц назад
Euro finalil inn Oru crucial match aan.. Aar jayikumenn kand thanne ariyanam.. 🔥Spainte tactics.. ഗോൾ ലീഡ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഫയർ ആണ് അവരുടെ കളി.. But Defencilum midum england inn തടയിടും എന്ന് പറയാം.. കളിച്ചവർ വിജയിക്കട്ടെ 💥💥💥
@AkshayTk-sr3bh
@AkshayTk-sr3bh Месяц назад
England ❤
@nazer189pannikodan8
@nazer189pannikodan8 Месяц назад
ഇംഗ്ലണ്ട്
@seonsimon7740
@seonsimon7740 Месяц назад
Laliga 💀 vs premier league 💪 😮😊🎉
@praveenkrishnan6585
@praveenkrishnan6585 Месяц назад
Lets spain win this euro. So barca fans can celebrate atleast a trophy this season 😎😎.
@ShareefRak-f7w
@ShareefRak-f7w Месяц назад
Spain❤❤❤
@jayankayiliadjayankayiliad9914
@jayankayiliadjayankayiliad9914 Месяц назад
സ്പെയിൻ ഓർ ജർമനി ഇവരാണ് യൂറോയിൽ ഫൈനലിൽ കളിക്കേണ്ടത് പക്ഷെ ഇവര്ത ക്വാർട്ടറിൽ കളിച്ചു
@musavvirpavukkadan7442
@musavvirpavukkadan7442 Месяц назад
Vamos Espana ❤🎉
@AshifKichu
@AshifKichu Месяц назад
🏴󠁧󠁢󠁥󠁮󠁧󠁿🏴󠁧󠁢󠁥󠁮󠁧󠁿🏴󠁧󠁢󠁥󠁮󠁧󠁿🏴󠁧󠁢󠁥󠁮󠁧󠁿🏴󠁧󠁢󠁥󠁮󠁧󠁿🏴󠁧󠁢󠁥󠁮󠁧󠁿🏴󠁧󠁢󠁥󠁮󠁧󠁿
@hashi1841
@hashi1841 Месяц назад
Spain adikkum 💥👊
@hasanhassan7360
@hasanhassan7360 Месяц назад
ഇംഗ്ലണ്ട് കപ്പ് അടിക്കും 👍
@anasanu6983
@anasanu6983 Месяц назад
കോപ്പാ❤
@ShareefRak-f7w
@ShareefRak-f7w Месяц назад
സ്പെയിൻ
@anasanu6983
@anasanu6983 Месяц назад
കളിക്കാരെ നോക്കുമ്പോൾ രണ്ടും നല്ല ടീമാണ്.. പക്ഷേ അതിമനോഹരമായ ഫുട്ബോൾ കളിക്കുന്ന സ്പെയിൻ ജയിക്കും❤
@feynez
@feynez Месяц назад
Vamos Argentina 🇦🇷🔥
@alavikutty1486
@alavikutty1486 Месяц назад
England teem alku anusrichu kalikum pala club kalil kalikunna alkal anu saka album win england
@geethamohanadasa4917
@geethamohanadasa4917 Месяц назад
How to watch on mobile
@riyasparengal4809
@riyasparengal4809 Месяц назад
Hary kane ആദ്യ കിരീടം നേടും
@Zaby_kings
@Zaby_kings Месяц назад
നേടണമെങ്കിൽ kane ബെഞ്ചിലിരിക്കണം അങ്ങനെ ആണെകിൽ 10% സാധ്യത und ഇംഗ്ലണ്ടിന് 🤭🤭
@Sameen964
@Sameen964 Месяц назад
National cups kazhiyumbol chettanmarude review kelkandallo n an ake ulla ashwasam ,,,, football fans excited with new season ,,,,
@Nikhil-lm5fn
@Nikhil-lm5fn Месяц назад
I think England knockout Spain.. South gate is underrated
@ResearchSchoool
@ResearchSchoool Месяц назад
England adikkum
@naveenraramparambil7819
@naveenraramparambil7819 Месяц назад
ഒലത്തും 😂
@abdulshaheed4984
@abdulshaheed4984 Месяц назад
😂😂k
@manikandann10
@manikandann10 Месяц назад
Jude Bellingham 🎉
@abdulbasheerbasheer4838
@abdulbasheerbasheer4838 Месяц назад
Spain 🇪🇸🇪🇸
@sabeehbp5911
@sabeehbp5911 Месяц назад
🏴󠁧󠁢󠁥󠁮󠁧󠁿🏴󠁧󠁢󠁥󠁮󠁧󠁿
@11aswanthpk26
@11aswanthpk26 Месяц назад
കഴിഞ്ഞ വർഷം ഫൈനൽ പോലെ ആവാതിരുന്നാൽ മതി ആയിരുന്നു England ne
@rahulpattambi6424
@rahulpattambi6424 Месяц назад
🇪🇦🇪🇦🇪🇦💖🔥🔥🔥
@lukmanc8701
@lukmanc8701 Месяц назад
ഇംഗ്ലണ്ടിന്റെ തന്ത്രങ്ങൾ സ്പെയിൻ ന്റെ അടുത്ത് ചിലവാകില്ല..
@gilingeorge1771
@gilingeorge1771 Месяц назад
Spain inte thanthrangal England inod chilavavilla para
@GVRgaming10M
@GVRgaming10M Месяц назад
അതിനു ഇംഗ്ലണ്ട് നു എവിടെയാണ് തന്ത്രം ഉള്ളത് 😂. Individual quality ഉപയോഗിച്ചുള്ള കളി മാത്രമാണ് ഇംഗ്ലണ്ടിനു ഉള്ളത്. സ്പെയിനിനു individual quality കൂടാതെ നല്ലൊരു tactic und💯
@drvyvidhseetharamiyer7702
@drvyvidhseetharamiyer7702 Месяц назад
​Spain individual quality limited ann Rodri mathrame world class player ullu. Do you think yamal Nico Williams okke English players ayirunnu enkil team kayarum enn no. England bench irikkuna rightwinger vare, Last season 17 goal adicha player ann, spanish defence onn nokk no top player except old Carvajal, England teamil edukkatha Dominic solanke polum last season 18 goals epurath Morata, Difference is manager. Spain manager is great tactician. Oru well organised structure fom cheythu free flying attacking football ann, ath club level average Aya cuccarella,Ruiz omlo laporte normad morta okke brilliant ayi thonunn e​ , tactics always win athan Spain nte power, actuall player quality wise Spain is average But they're playing as team, England have bloody player quality but zero tactics@@GVRgaming10M
@fingertip6816
@fingertip6816 Месяц назад
🇪🇸🇪🇸🇪🇸 viva espana 🔥🔥🔥
@MunavarfairozKpm
@MunavarfairozKpm Месяц назад
Espana ❤
@safwan.ts.
@safwan.ts. Месяц назад
🇪🇦🇪🇦
@aljomathews7932
@aljomathews7932 Месяц назад
England 🏴󠁧󠁢󠁥󠁮󠁧󠁿💪
@prasobvarma3309
@prasobvarma3309 Месяц назад
England 🏴󠁧󠁢󠁥󠁮󠁧󠁿🏴󠁧󠁢󠁥󠁮󠁧󠁿🏴󠁧󠁢󠁥󠁮󠁧󠁿
@mohammedameen784
@mohammedameen784 Месяц назад
ഇത് വരെ കണ്ടത് ഒരു 16 വയസ്സുകാരന്റെ അഴിഞ്ഞാട്ടം ആണെങ്കിൽ ഇന്ന് കാണാൻ കിടക്കുന്നത് ഒരു 17 വയസ്സുകാരന്റെ അഴിഞ്ഞാട്ടം ആയിരിയ്ക്കും
@shameeluaesaudi
@shameeluaesaudi Месяц назад
spainte defence strong allenn
@celebrityspotp
@celebrityspotp Месяц назад
സ്‌പൈനുമായിട്ട് ഇംഗ്ലണ്ടിനെകൊണ്ടൊന്നും കൂട്ടിയാൽ കൂടൂല അർജന്റ്റിനയെപ്പോലെ വല്ലഭാഗ്യമുണ്ടെങ്കിൽ ഇങ്ങള്ണ്ടിനു ജയിക്കാം 👍
@alavikutty1486
@alavikutty1486 Месяц назад
Saka good nadum England win
@mohammedarzam3658
@mohammedarzam3658 Месяц назад
England
@binuvineeth3109
@binuvineeth3109 Месяц назад
നിങ്ങൾ ഇവിടെ ഇരുന്ന് parayunna tactics അല്ല ഓരോ ടീമും!!! Ground l vere anu karyagal
@ShaheerSha-wg7ud
@ShaheerSha-wg7ud Месяц назад
Eng win.2.0
@prakashank8661
@prakashank8661 Месяц назад
Carvajal കളിക്കുമോ
@sameerkurukan9910
@sameerkurukan9910 Месяц назад
കർ വാജൽ തീർച്ചയായും കളിക്കും
@alavikutty1486
@alavikutty1486 Месяц назад
Saka adikum
@sameerkurukan9910
@sameerkurukan9910 Месяц назад
2 ഗോളിന് Spain ജയിക്കും
@nijosajan4375
@nijosajan4375 Месяц назад
ഒലത്തും
@drvyvidhseetharamiyer7702
@drvyvidhseetharamiyer7702 Месяц назад
​@@nijosajan4375nale ivide kanam comment mukkaruth
@alavikutty1486
@alavikutty1486 Месяц назад
Kali marum England win
@sameerkurukan9910
@sameerkurukan9910 Месяц назад
െSpaine പാലൊരു ടീമിൻ്റെ അടുത്ത് England ൻ്റെ തന്ത്രം ചില വാകില്ല
@adh386
@adh386 Месяц назад
Spainumayi kattakk ninnath Germany mathram
@gilingeorge1771
@gilingeorge1771 Месяц назад
Athin England kalichiltilalo spain aayit😂
@Dileep563
@Dileep563 Месяц назад
🇩🇪❤️💯🔥🔥🔥
@shyamsathyanath5630
@shyamsathyanath5630 Месяц назад
പെനാൽറ്റി നിഷേധിച്ചിട്ടില്ലായിരുന്നെങ്കിൽ ജർമനി ജയിച്ചേനെ
@Dileep563
@Dileep563 Месяц назад
@@shyamsathyanath5630 athe🇩🇪🔥💯
@GVRgaming10M
@GVRgaming10M Месяц назад
💯💯ആ കളി ജർമ്മനി വിജയം അർഹിയിച്ചിരുന്നു.
@muhsinap1210
@muhsinap1210 Месяц назад
ഓൾറെഡി ഫൈനൽ കഴിഞ്ഞതാണ് സ്പെയിൻ vs ജർമ്മനി അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് സ്പെയിൻ കപ്പ് അടിക്കും ❤
@manojgovindangovindan-oy3nt
@manojgovindangovindan-oy3nt Месяц назад
സ്പെയിൻ അടിക്കട്ടെ അവർ കഷ്ട്ടപെട്ടു ജയിച്ചു വന്നവർ ആണ് ഇംഗ്ലണ്ട് ഭാഗ്യം കൊണ്ട് വന്നവരും
@vijishviju
@vijishviju Месяц назад
Enth bagyam england kalichu tanne keriyavaraan uluppundo bagyam kondenn parayan avrum kashtappettu tanne vannat.
@ferozmohammedk
@ferozmohammedk Месяц назад
എന്ത് ഭാഗ്യം. എല്ലാ കളികളും ജയിച്ചു തന്നെയല്ലെ വന്നത്
@anaskarattiyattilanu2670
@anaskarattiyattilanu2670 Месяц назад
Entea abiprayathill continues ayitt final eathiyitt cup addikan patoola ennu parayunnath sad anu .. athukond itthavana England cup addikatea 😢
@statuzworld31
@statuzworld31 Месяц назад
England thookkum
@naveenraramparambil7819
@naveenraramparambil7819 Месяц назад
Monday നീ ഇവിടെ തന്നെ കാണില്ലേ 😂
@cheriyachannel9829
@cheriyachannel9829 Месяц назад
​@@naveenraramparambil7819 Ni undavoo
@nijosajan4375
@nijosajan4375 Месяц назад
നീയും ഇവിടെ തന്നെ കാണണം
@GVRgaming10M
@GVRgaming10M Месяц назад
വെറുതെ വിലയിരുത്തണ്ട ഇംഗ്ലണ്ട് ഒന്നും ഒരു എതിരാളി പോലുമല്ല സ്പെയിൻനു 😂 ഒരു 3-0 or 3-1 nu spain ജയിക്കും 💯
@drvyvidhseetharamiyer7702
@drvyvidhseetharamiyer7702 Месяц назад
Tactics wise Spain advantage und probably Spain jayikum like 1-0 Pakshe Rodri ozhike oral polum aa English Teamil kayaran patila It's stacked team Spain team is filled by one or two great players and many decent and average player But they have structure and tactics
@YNWAFZ
@YNWAFZ Месяц назад
England cup adikkum
Далее
Avaz Oxun - 10 yillik yubiley konsert dasturi 2023
2:52:33