എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/... Register for Stock Market Mentorship Programs - marketfeed.me/...
ഇവിടെ കിടന്ന് കുരക്കുന്ന ഊളകളോട് അങ്ങേരു വളരെ കഷ്ടപ്പെട്ട് effort എടുത്ത് സ്റ്റോക്ക് മാർക്കറ്റിനെ പറ്റി ഫ്രീ ആയി നമ്മെ പഠിപ്പിച്ചു അത് കണ്ട് സ്റ്റോക്ക് മാർക്കറ്റിൽ രക്ഷപെട്ട ആളുകൾ പോലും ഇന്ന് ഒരു വലിയ പ്ലാറ്റ്ഫോമിൽ ലോസ് വന്നതുകൊണ്ട് അദ്ദേഹത്തെ അധിഷേപിക്കുന്ന പാഴ്ജന്മങ്ങളോട് ഒന്നും പറയാൻ ഇല്ല.
Loss and profit are the part of options selling. I congrats shareeq for showing the both side of the stockmarket both the loss and profit side instead of showing only profit . He is the real Teacher hatsoff 😍👍
Ningal normal oru divasam ekathesham ethra trade cheyyum? Njaan ningalude chanal 1 varshathil kooduthal aayi search cheyyunnu 1 lack invest cheythu daily 1000 rupa a avg yill profit und adikavum Asian paint , tcs aa range category yill aanu trade cheyyarullath multi trade cheyyarilla angane cheyyumbol effert undaaville ath engane maintain cheyyum? Ath pole oru divasam njaan 4 trade athil kooduthal cheyyarilla
ആകെ 2000 പേരെന്തോ ആണ് ലൈവ് കാണാൻ ഉണ്ടായിരുന്നത്, അതിൽ കൂടുതലും ഒരു ലോജിക്കും ഇല്ലാതെ hate comments ..ശെടാ...grow up guys..shariq "ഉടായിപ്പു" ആണ് എന്ന് തോന്നിയാൽ നിങ്ങൾ അങ്ങ് ignore ചെയ്യ്..അല്ലെങ്കിൽ എന്തെങ്കിലും ലോജിക് ഉള്ള വിമർശനങ്ങൾ വരട്ടെ..ഇതൊരുമാതിരി മറ്റേടത്തെ കരച്ചിലും, name callingum മാത്രം.
Bro. The people who would have put the so called hate comments would have been the same people who paid 10k for his course and did not found any value for the same. I personally attended his course and did not anyway like the quality of content. Last many weeks his trades his SL.he has lured many to his course by promising easy money. Ultimately thats not the case. So if someone say something, they have right to say because they are his customers
@@shifaska7678 bro.. The main problem is the way it is being marketed. It is being marketed like sleep and earn program which it is not. Also nothing foundamenral about options or chart reading is being taught there. My main issue is these are high risk programs and content should have some fire fighting and other things.. I am not telling this with out attending. He told initially exiting at 3x is the fire fighting technique, now shariq himself do not follow it. And if you have attended the course, you know many people just copy shariq trades. Attending any course does not mean, they will teach you how to copy. Above all, he market the course like anyone with around 40k can do option selling which is not . If you have attended his course, you can relate better.
@@abdulnajath5706 It seems you are not able to tell the difference between call providing service and a community driven one year program. I'm a BO member and I'm on profit for the last one year. Of course, I don't solely depend on Ashan's trade from trade-ideas or blindly enter into his positions. Your trades are YOUR RESPONSIBILITY. OWN IT. Even if he is not exiting when 3X is hit, it's YOUR responsibility to exit with 3X loss - that's what we learnt in the session. I enter positions based on my analysis, trade-ideas, and live updates from trade-room. It's unfortunate that it's not working for YOU.
candles മാത്രം നോക്കി കളിക്കാൻ ഇത് മെഴുകുതിരി കച്ചവടം അല്ലല്ലോ.. ആദ്യം NIFTY എന്തുട്ട് സാനാന്ന് അറിയണം, നിഫ്റ്റി യുടെ കളിതട്ടായ ഇന്ത്യ എന്താണെന്ന് അറിയണം...ഇന്ത്യയുടെ പൾസ്, ബ്ലഡ് പ്രഷർ, ഷുഗർ, cholestrerole, x-ray okkey അറിയണം... എന്നിട്ട് ആടിക്കും കൈ കുത്തിരുന്ന് ട്രേഡ് ചെയ്യണം...
Aysheri ... Ennitt indiakk bp kudolaano kuravaano...valla maarakamaaya rogam vallathm ndoo..nnan oru dr student aanu ndel parayane mmkk medicine ezhthaam
Ee marketil oru 50 shatamaanan laabham undaakam valiya analysis onnum Venda..80 % stockalum uyarangalikakku mastrame kazhinja 5 varshamaai poyittullu. Engane erikkumbol atyagraham moothu option sell cheyyanamennu vaasi pidichu erangunnathanthinanavo.....adutha kaalathu stock market il Vanna cheruppakkarkku option aanu market annulla oru thonnal palar koodi undakkiyittundu.... Pavangaludae paisa kalayan... Go back to the basics... Stock market is not a gambling floor...
True. option selling cheyyunnsthinrkkal profitable and simple aanu stocks or future. 1cr undayittum ithrem profite undakuvan patunnulluu. Their main income from paid trainings and RU-vid. Also portion of brokerage. Youngsters think that they can make money only through option selling. They lose money always. Better to invest in stocks. It will give good profit in long term.
Sebi yekaalum valiya aarum ivide illallo..FnO provide cheyyunath chumma nokki irikaan alla.. thaalparyam ullavark avarde capital use cheyth rade cheyyan vendi thanneyaan...it's high risky true..stocks ne kurichum oru kaalath ith thanneyaarnnu common thinking..
കഴിഞ്ഞ 17 വർഷത്തെ സ്റ്റോക്ക് മാർക്കറ്റ് അനുഭവമുള്ള എനിക്ക് തീർച്ചയായും നിങ്ങൾ ഒരു ജനുവിൻ പേഴ്സൺ ആണ് എന്ന് തന്നെ ,കുറച്ചുപേർ ഇവിടെ വന്ന് അങ്ങനെ ഇങ്ങനെ ആണ് എന്നൊക്കെ പറയുന്നത് കേട്ടു ഇങ്ങനെ ഒരു സൂത്രമുണ്ട് ആ സൂത്രത്തിൽ ഇൻവെസ്റ്റ് ചെയ്താൽ പൈസ കിട്ടും അതേപോലെ നഷ്ടവും വരും എന്ന് താങ്കൾ വ്യക്തമായി പറഞ്ഞു ലാഭനഷ്ടക്കണക്കുകൾ വൃത്തിയായി കൊണ്ടുപോകാനുള്ള ഇന്നു നിലവിൽ ഉള്ള എല്ലാ ടെക്നിക്കൽ പറഞ്ഞുകൊടുത്തു കൂടാതെ തൻറെ PNL കാണിച്ചുകൊടുക്കുകയും ചെയ്തു അതിൽ കൂടുതൽ എന്ത് ആധികാരികതയാണ് വേണ്ടത് അത് കൂടാതെ ഇപ്പോൾ ലൈവ് ട്രേഡിങ് ചെയ്തു അത് ചില്ലറ കാര്യമല്ല അവിടെയും ഇവിടെയും ഒരുപാട് പട്ടികൾ കുരച്ചുകൊണ്ടിരിക്കും എല്ലാത്തിനെയും കല്ലെറിഞ്ഞ് മുന്നോട്ടു പോകാൻ ശ്രമിച്ചാൽ കല്ലെറിയുന്നതും മാത്രമേ നമ്മൾ നിൽക്കുകയുള്ളൂ നിൻറെ ഇൻഡക്ഷൻ നല്ലതാണ് അതുകൊണ്ട് വിജയിക്കുക തന്നെ ചെയ്യും സ്നേഹപൂർവ്വം മനോജ്
investing in crypto should be in the mind of every wise individual list I've been planning on how to make my portfolio increasing every morning I wake up despite the crypto crash
Mr. Sharik , what indicators did u use to trade in Dubai? Anyway this trade is also a good lesson to ur students to realise that this is not FD but trade . Chances to loos is still there even if we r expert.
Shareeq സർ. ശരിക്കും പവർ ആണ് കാരണം അദ്ദേഹത്തിന്റെ ഫ്രീ ക്ലാസ് കണ്ടു പഠിച്ചത് കൊണ്ടാണ് എന്നെ പോലോത്ത കുറെ പേർ സ്റ്റോക്ക് മാർക്കറ്റിലേക്ക് ഇറങ്ങിയത് തന്നെ ഇദ്ദേഹം തന്നെ ക്ലാസ്സിൽ പറയുന്നുണ്ട് പ്രോഫിറ്റും. ലോസും. സ്റ്റോക്ക് മാർക്കറ്റിന്റെ ഭാഗം. ആണെന് ഇവിടെ അദ്ദേഹത്തിന്. കുറച് ലോസ് സംഭവിച്ചു അതിനു ഇങ്ങനെ മാത്രം കമെന്റ് ചെയ്യാൻ. എന്താണ് ഉള്ളത്. മാത്രമല്ല ഇങ്ങനെ കമെന്റ് ചെയ്യുന്നവർ സാറിൻറെ ക്ലാസ്. ഒന്നും തന്നെ അറ്റൻഡ്. ചെയ്തിട്ടുണ്ടാകില്ല
@@mendez3167 ethoru sadaranakkaranum trading possible anu ennu kaanichu thanna nalloru manushyan. Palarum paranju taran madichathu ningal free ayi paranju thannu......little sad to see when your face went unhappy when u realise your trading in loss....always happy for you.
@@akashaym9271 Not sure for this event, he did not mention the capital but he showed capital multiple times in the second part of live. So nothing to hide
സ്റ്റോക്ക് മാർക്കറ്റിൽ ലാഭവും നഷ്ടവും സംഭവിക്കാം. ഷരീക്കിനെ പോലെ എക്സ്പർട്ട് ആയ ആളുകൾക്ക് പോലും അത് സംഭവിക്കുന്നുണ്ട്. സാധാരണക്കാർക്ക് അത് ഒരു പാഠം ആകേണ്ടതാണ്. ഷരീക്ക് തന്നെ പറഞ്ഞതുപോലെ ഒരാൾക്ക് താങ്ങാവുന്ന റിസ്ക് മാത്രമേ അയാൾ എടുക്കുവാൻ പാടുകയുള്ളൂ. അങ്ങനെ നോക്കുമ്പോൾ ഈ നഷ്ടം കാൽക്കുലേറ്റഡ് തന്നെയാണ്. എന്തായാലും സ്റ്റോക്ക് മാർക്കറ്റിനെ യാഥാർത്ഥ്യബോധത്തോടെ കൂടി കാണുവാൻ ഈ വീഡിയോ സഹായിക്കുമെന്ന് കരുതുന്നു.