Тёмный

MAXIMUM AMOUNT ഇട്ട് TRADE ചെയ്യുമ്പോൾ അറിയേണ്ടത്|  

ജോഷ് Talks
Подписаться 1,2 млн
Просмотров 228 тыс.
50% 1

#tradingmalayalam #stockmarket #income
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app.link/QRSpMrLudGb
#tradetalks എന്ന #trading ഇന്സ്ടിട്യൂട്ടിന്റെ Founder & CEO ആയ സുനിൽ മത്തായി ആണ് ജോഷ് Talksന്റെ ഇന്നത്തെ എപ്പിസോഡിൽ നമ്മളോട് കഥ പങ്കുവയ്ക്കാൻ എത്തിയിട്ടുള്ളത്. കേരളത്തിൽ സ്റ്റോക്ക് മാർക്കറ്റും ട്രേഡിങ്ങുമെല്ലാം ഇന്നത്തെപോലെ പരിചിതമാകുന്നതിന് മുൻപ് തൊട്ടേ ട്രേഡിങിന്റെ ആദ്യാക്ഷരങ്ങൾ വളരെ കഷ്ടപ്പെട്ട് പഠിച്ചു മനസ്സിലാക്കിയ ഒരു വ്യക്തിയാണ് സുനിൽ. Clizotech എന്ന സോഫ്റ്റ്‌വെയർ കമ്പനി കൂട്ടുകാരുമൊത്ത് തുടങ്ങിയ സുനിൽ ട്രേഡിങ്ങിനെപ്പറ്റി കൂടുതൽ അറിയാനായി പരിശ്രമിച്ചുകൊണ്ടേ ഇരുന്നു. ഇന്ന് Trade Talks എന്ന trading institute സ്വന്തമായി ഉള്ള സുനിൽ നമ്മോട് തന്റെ ജീവിതരഹസ്യങ്ങൾ പറഞ്ഞുതരുന്നു.
ജോഷ് Talks-ലെ ഇന്നത്തെ കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ ഈ വീഡിയോ ലൈക്കും ഷെയറും ചെയ്യുന്നതിനൊപ്പം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.
Sunil Mathai, Founder & CEO of #tradetalks #trading Institute, is here to share his story with us on today's episode of Josh Talks Malayalam. Sunil is a person who has learned the basics of trading with great difficulty even before the stock market and trading in Kerala became as familiar as it is today. Sunil started a software company called Clizotech with friends and kept trying to learn more about trading. Today, Sunil, who owns a trading institute called Trade Talks, tells us the secrets of his life.
If you like today's story on Josh Talks Malayalam, please like and share this video and let us know in the comments box.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#joshtalksmalayalam #malayalammotivation #savings

Опубликовано:

 

6 янв 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 242   
@JoshTalksMalayalam
@JoshTalksMalayalam 2 года назад
ഒരു കാര്യം നേടാനുള്ള മനസ്സും അതിനുള്ള ശ്രമവും ഉണ്ടെങ്കിൽ നടക്കാത്തതായി ഒന്നുമില്ല. ​നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English സംസാരിച്ചു പരിശീലിക്കൂ . ഇന്ന് തന്നെ നിങ്ങളുടെ free trial നേടൂ joshskills.app.link/U9BdatuCdrb
@mkfiroz1665
@mkfiroz1665 Год назад
Enthu lagging aanu
@OhariMaatram
@OhariMaatram 4 месяца назад
ഞാൻ17വർഷമായി ഈ സീനിൽ ഉള്ള ആളാണ്. ഒരേ ഒരു രഹസ്യം. നമ്മൾ 100 ട്രേഡ് ചെയ്താൽ 40എണ്ണത്തിൽ താഴേ മാത്രേ വിജയിക്കു.So തോൽക്കുന്ന trade ൽ 1000 Rs കളഞ്ഞാൽ വിജയിക്കുന്ന trade ൽ 3000 Rs എങ്കിലും ഉണ്ടാക്കുക. ഇങ്ങനെ അങ്ങോട്ട് പോയാൽ ഓരോ 20 ട്രേഡ് കൂടുമ്പോൾ നോക്കിയാൽ നമ്മൾ നല്ല പ്രോഫിറ്റിൽ ആയിരിക്കും. പക്ഷെ ഈ ട്രേഡ് എല്ലാം എഴുതി വയ്ക്കണം അതുപോലെ ഇടയ്ക്ക് എടുത്ത് നോക്കണം എങ്കില്ലെ നമ്മൾ set ആവു.happy trading 👍👍👍👍👍
@JoshTalksMalayalam
@JoshTalksMalayalam 2 года назад
നിങ്ങൾ സ്വപ്നം കാണാറുണ്ടോ? സ്വപ്നം കാണാൻ മടിക്കരുത്, കാരണം സ്വപ്നങ്ങളാണ് വിജയത്തിലേക്കുള്ള താക്കോൽ. ഇനി സ്വപ്നം കാണൂ Confident ആയി നിങ്ങളെ മനസ്സിലാക്കുന്ന ഒരു Environment -നോടൊപ്പം. joshskills.app.link/U9BdatuCdrb
@zakariyatp905
@zakariyatp905 2 года назад
Nice speech.. 👍🏻we are from athishaktham fam🔥💪🏻
@sunishcpsreevalsam3971
@sunishcpsreevalsam3971 2 года назад
The speech that come from ur heart,, congraats dear,🌹ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@vaishnavvs4695
@vaishnavvs4695 2 года назад
The coming of sharique samsudeen.. had changd many thing in kerala.#athishaktham
@jacksonfernandez
@jacksonfernandez 2 года назад
Ee pulleede yt channel etha?
@akshaykumaranil2288
@akshaykumaranil2288 2 года назад
എല്ലാം തൊഴിലധിഷ്ഠിത സംവിധാനത്തെ ആശ്രയിച്ചിരിക്കുന്നു, ശരാശരി ശമ്പളം നേടുക, പരമാവധി ബിരുദങ്ങൾ നേടുക, പലരും സാമ്പത്തിക സാക്ഷരതയെക്കുറിച്ച് അറിയില്ല, അവർ പല ആശയങ്ങളും പഠിക്കുന്നു, പക്ഷേ പണം നേടാൻ പ്രയാസമാണ് അതിനാൽ സുരക്ഷിതമായ പണത്തിനായി നിലകൊള്ളുക
@akshayviswanath4317
@akshayviswanath4317 2 года назад
ഞാൻ ഒരു ബി. കോം സ്റ്റുഡന്റ് ആയ്യിരുന്നു. ഞങ്ങൾക്ക് കോർപറേറ്റീവ് റെഗുലേഷൻ എന്ന പാഠത്തിൽ ശെരിക്കും കമ്പനി യുടെ Equity ആൻഡ് preference ഷെയർ, Sebi rules എന്നിവയെ ഓക്കേ syllabus ഇൽ ഉണ്ടായിരുന്നു. എന്നിട്ടും അത് എടുക്കുന്ന അധ്യാപകൻ അത് എന്തെന്ന് ശെരിക്കും പഠിപ്പിച്ചു തന്നിട്ടില്ല. മാത്രമല്ല Financial അക്കൗണ്ട് ഇൽ Call ന്റെ കാര്യവും എല്ലാം പറയുന്നുണ്ട്. എന്നാൽ ഇതുവരെ ഇവറ്റകൾ ക്ക് ഒരു കമ്പനി യുടെ share എങ്ങനെ വാങ്ങാണ്ണമെന്ന അടിസ്ഥാന വിവരം പോലും ഇല്ല. മാത്രമല്ല share market എന്ന് കേൾക്കുന്നത് പോലും ഇവർക്ക് അല്ലർജി ആണ്. ഈ നാട്ടിൽ CA എടുത്താലും MBA എടുത്താലും യാതൊരു പ്രേയോജനം ഉണ്ടാവുമെന്ന് തോന്നുന്നില്ല. മാത്രമല്ല ഈ യോഗ്യതകൾ എല്ലാം നേടിയിട്ടും തൊഴിൽ കിട്ടാത്ത ധാരാളം പേര് ഉണ്ട്.
@rvp8687
@rvp8687 2 года назад
Athe
@muhammedrafi8318
@muhammedrafi8318 2 года назад
💯
@ismylife9365
@ismylife9365 2 года назад
@@akshayviswanath4317 true
@mohanachandran3137
@mohanachandran3137 2 года назад
It is very impressive and real motivational speach. Hatts off Mr.Sunil Mathai. Congradulations.
@bija7566
@bija7566 2 года назад
Athishaktham 👍
@ajiththomas6610
@ajiththomas6610 2 года назад
Josh talks ഒക്കെ കാശ് വാങ്ങി advertising തുടങ്ങിയോ.... വെറുതെ വില കളയല്ലേ josh talksinte... ഈ പുള്ളി മറ്റുള്ളവർ free ആയി കൊടുക്കുന്ന swing trading advice ഒക്കെ paid calls ആയി കൊടുക്കുന്ന കക്ഷിയാ...
@pkmohamedrashid4048
@pkmohamedrashid4048 2 года назад
Well said
@hakkeemap
@hakkeemap 2 года назад
ഇയാള് അല്ലേ ആദ്യം പറഞത് stock market നെ അന്നും ഇന്നും ബിസിനസ് ആയി കണ്ടിട്ടില്ല എന്ന് ലാസ്റ്റ് പറഞ്ഞു ബിസിനസ് അയി തന്നെ
@manunihas891
@manunihas891 Год назад
Haha
@ananthucoder
@ananthucoder 2 года назад
Sunil sir is awesome.......🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊.......he taught me how to manage finance....the reason I am gonna be rich in future is definitely him🔥🔥🔥🔥🔥🔥
@tradetalkssunil
@tradetalkssunil 2 года назад
😍
@sreeprasadkv1985
@sreeprasadkv1985 2 года назад
Did he provided consultation? Can u pls share your or his number ? Need to know more
@ASH-kc2qo
@ASH-kc2qo 2 года назад
@@sreeprasadkv1985 poyi chadalle udayipanu
@sreeprasadkv1985
@sreeprasadkv1985 2 года назад
@@ASH-kc2qo personal experience undo?
@ASH-kc2qo
@ASH-kc2qo 2 года назад
@@sreeprasadkv1985 pulli vannu njagade groupil sorry okke paranjatanu. Calls moshtichatinu
@midhununnikrishnan5155
@midhununnikrishnan5155 3 дня назад
അതിശക്തം ആശാനെ mention ചെയ്യാതെ കേരള stock related youtube videos ചരിത്രത്തിന് പോകാൻ കഴിയില്ല. His teaching skills are exceptional. കേരളത്തിൽ ആദ്യമായി എന്നെ പോലെ ഒരുപാട് പേരെ stock market intrested ആക്കിയത് ആദ്ദേഹം ആണ്.
@roneyjohn3054
@roneyjohn3054 2 года назад
Trading is not less than gambling. Investing in fundamentally strong companies can yield fair returns in long run.
@JMian
@JMian 2 года назад
true that
@manut1349
@manut1349 2 года назад
correct
@ajeeshpmani2549
@ajeeshpmani2549 2 года назад
True
@harikrishnaponnam7348
@harikrishnaponnam7348 2 года назад
@@ajeeshpmani2549 bhb aalukalkku pa
@Nidalniha
@Nidalniha 2 года назад
Yes...if you are greedy....from your words...you failed miserably..with your greedy attitude and now hating trading
@songlyricspro406
@songlyricspro406 2 года назад
Yes Financial knowledge Keralathil mikkavarkkum illa, Enikkum financial knowledge illayirunnu but ippo RU-vid vazhi kure padichu
@rahulraju9362
@rahulraju9362 2 года назад
Thank you josh talks and sunil bro
@tradetalkssunil
@tradetalkssunil 2 года назад
😍
@yas-lx6rw
@yas-lx6rw 2 года назад
Hard work with happiness and hope. ❤
@tradetalkssunil
@tradetalkssunil 2 года назад
😍
@sathumohan22
@sathumohan22 2 года назад
2008 l plus two pass out achived cert n aspect of biotechnology 2009 l entrance 2 nd timel eng entrance pass ayi btech n kayari 42 arriers first year 9supply3 rd sem 6 supply aakae veettilum nattilum schoolilim nari appo oru affair 2012 l olichoottam 1 year course lag 2014 l pass out with 41 arrier start carrier as CCE then till 2016 worked then second delivery take break till 2019 persure BA degree from IGNOU same time started btech paper studies also till now in 2022 18 supply BA degree last year Paranjd vannad eppozhum padikkunnu no use DONT KNOW WHAT S THE NEXT STEP TO DO With my life ,salute on PERSON 😎like u
@sakkeerkp7931
@sakkeerkp7931 10 месяцев назад
Thank u sir, very good explaination
@suragnrsuragnr264
@suragnrsuragnr264 Месяц назад
Feeling Inspired..... Thank you Mr Sunil for your successful stories . ❤
@RajeshKm
@RajeshKm 2 года назад
Sooper 👏👏👏👏 congratulations
@akkatfiresafety8567
@akkatfiresafety8567 2 года назад
Good example for others.
@manut1349
@manut1349 2 года назад
we can be a trader or an investor is stock market , it is better to be an investor than a trader.. trading is some sort of calculated gamble , investor means that you become a partner in that company.. when the company grows you also grow . you have to invest in good companies that is all .
@streettrader7289
@streettrader7289 2 года назад
Better... Investment. Day Trading is gambling group of opertors decide market movmnt
@tomygeorge4626
@tomygeorge4626 Год назад
Investing and then waiting for a few years, especially more than 5 years is a boring life, besides no fun, no thril. Day trading is a sort of gambling unless you are knowledgeable and so is highly dangerous and risky to make an ordinary man panic and tensed due to loss of money.Hence to become an intermediate (combo) condition called 'INVESTOTRADER 'is the most suitable strategy for everyone. This can be achieved by weekly-wise Swing Trading through most probably 1month to 1 year. We can enjoy safety, thril, suspense, self confidence, good profit etc. in a moderate short time with a minimum level of risk. 🤔😊👍✌
@Bingo_Club
@Bingo_Club Год назад
Bro enike invest cheyan kurachu nalla stocks paranju tharamoo , please brooo😂😂
@tomygeorge4626
@tomygeorge4626 Год назад
@@Bingo_Club LICI, Rajesh export, Reliance Ind., Bandhan bank, Kitex, SBI, Axis bank, Tata chemicals etc. ALL INVESTMENTS SHOULD BE DONE AT YOUR OWN RISK. 😎
@neenamidhun4678
@neenamidhun4678 2 года назад
Sunil sir..!! 🔥🔥
@tradetalkssunil
@tradetalkssunil 2 года назад
😍
@DigitalDriveWays
@DigitalDriveWays Месяц назад
First three years i lost 31.5 Lakhs in options trading . But that learning helped me to recover my losses in 4 months after that . Now on an average 4-5 Lakhs a month consistently. More than market learning , you need to understand a market's psychology and psychology of money. What he said about emotional control and loosing money on transaction charges is very right.
@finwowfinance
@finwowfinance 2 года назад
When DLF sponsoring IPL news becomes public, it is already baked into the stock price. So just because a public news is out, we are not going to profit out of it. Glad he could get into the industry and making a living out of it. Good job. 👍
@dineshpillai3493
@dineshpillai3493 Год назад
Best teaching 👏👏
@tnspillai1158
@tnspillai1158 2 года назад
Please to be care on trading , it's really tricky game
@prasanthjose3789
@prasanthjose3789 Год назад
Sir, Is it at the share price or the premium price that a trader has to set the target and stop-loss,in 'option trading ' ?
@jerryjose1043
@jerryjose1043 Год назад
premium
@prasanthjose3789
@prasanthjose3789 Год назад
@@jerryjose1043 thanks
@praveenkm6548
@praveenkm6548 2 года назад
How to join with u sir❤
@vyshakmv2458
@vyshakmv2458 2 года назад
Sunil sir ❤❤❤❤ The person who changed my life,❤❤❤❤The best teacher and trade coach I had ever seen in my life,🔥🔥🔥🔥🔥The person who has shown me the true way towards financial literacy for Achieving Financial Freedom🔥🔥#tradetalks ❤
@deepaktrinity8504
@deepaktrinity8504 2 года назад
Mumbai pune il ninnoke trading tips daily mobile il tharunna teams undennu kettatund...well studied team aanu ith tharunnath
@gloryjohn3562
@gloryjohn3562 2 года назад
Global market ne kurichu ariyathvar aanu angine ingine financial tradingne kurichu abhiprayam parayunnathu . Njan ippole poornamayum paditcha vyakthi aayi mari. India government ithinu thada idan shramikkunnu. Chilarude swartha thalparyangal nila nirthan vendiyanu. Ee prakriya alpam padikkanam. Sampathika munnettam undavuka thanne cheyyum. Ippol ithinmel labhikkunna profit capital gain rules anusarichu bhagyakurikku tax erpeduthumbole niyamam nadappilakkan shramikkunnu. Lakshakanakkinu ticket Vittal orlkku prize money kittunnu. Athinmel aa niyam bhdhakamanu. Ithu prize money alla ennu suhruthukkal manasilakkanam. Ithu game alla. Global market profit share mathramanu ithu. Ithinu plateform trading fee, management fee , transaction exchange fee enni chilavukal vahikkendi varunnu. Enaalum gain suerty undu. Allathe bhagya kuri ticket eduthu swapnangal neythu koottu- nnathu pole alla.
@avinraj1112
@avinraj1112 7 месяцев назад
Thanks Sunil Sir🙏
@suhairvennakkad
@suhairvennakkad 2 года назад
Audio level kuravanu.. please check.
@aswinraj594
@aswinraj594 2 года назад
All the best sir for your future❤️
@tradetalkssunil
@tradetalkssunil 2 года назад
😍
@manojmano5440
@manojmano5440 2 года назад
Thankyou bhai. 🙏🙏🙏👍
@jollyvincent9766
@jollyvincent9766 2 года назад
thanks
@bsrvisualmedia8468
@bsrvisualmedia8468 2 года назад
The Great. 👍💐
@rizwank.starofcochin2734
@rizwank.starofcochin2734 2 года назад
Hi Good morning Very good talking
@tradetalkssunil
@tradetalkssunil 2 года назад
😍
@anaslal007
@anaslal007 2 года назад
Sunil Sir 😍❤️
@tradetalkssunil
@tradetalkssunil 2 года назад
😍
@tsrentertinment666
@tsrentertinment666 2 года назад
Power of stock market❤️🔥🔥🔥
@joseca7667
@joseca7667 2 года назад
Nice
@skywalker580
@skywalker580 2 года назад
Ithokke ollathanoda uvve 2008 ipl 2008 android phone released
@anandhusaseendran9731
@anandhusaseendran9731 2 года назад
Good
@dijuathomas5955
@dijuathomas5955 2 года назад
I should say split your income to three. expenses, investment, savings
@songlyricspro406
@songlyricspro406 2 года назад
Yes
@soumyacn9764
@soumyacn9764 3 месяца назад
Sir quantec trading scam ആണോ..... Withdrawal pause ചെയ്തു വെച്ചു എന്ന് പറയുന്നത് അറിയാമോ
@manuraj997
@manuraj997 2 года назад
Sunil bro 🔥🔥❤️❤️
@ribin
@ribin 2 года назад
boss ene 3rd standardil fail akiyatha.
@praveenkm6548
@praveenkm6548 2 года назад
Love from kodungallur❤❤
@ranjith605
@ranjith605 2 года назад
speed 1.5 fine..
@zakariyatp905
@zakariyatp905 2 года назад
Can you show your your channel Link?
@ananthucoder
@ananthucoder 2 года назад
ru-vid.com/show-UCowXGN4v8PKyHVHf6QNe9DA
@susmisphysicscorner6128
@susmisphysicscorner6128 2 года назад
All the best bro
@tradetalkssunil
@tradetalkssunil 2 года назад
😍
@musicbox400
@musicbox400 2 года назад
Njan 4 classlaan enikum padikaan thalpamundayaadh.pakshe Njan 7 class thiyapol ente jividathile ellam oru sir Karanam illathayipoyi...
@888------
@888------ 2 года назад
Sar പിടിച്ച് കുണ്ടൻ അടിച്ചോ?
@rajeshpc3354
@rajeshpc3354 2 года назад
Very good
@athilns4649
@athilns4649 2 года назад
ആശാൻ്റെ പേര്, കേട്ടപ്പോൾ തന്നെ രോമാഞ്ചം"🔥🔥🔥
@sreeyeshrajan7931
@sreeyeshrajan7931 2 года назад
Thanks to sharique bro in this moment
@aneesnyc1543
@aneesnyc1543 2 года назад
👍✨
@ajuhisham5828
@ajuhisham5828 2 года назад
I still remember this guy coming in to sharique fundfolio group in the early stage when he started doing trading related videos . And sacking up people from it. And then he gor removed from sharique group
@atjatj9641
@atjatj9641 2 года назад
is it?? never knew it.. entho I don't feel him geniune.. his only aim is to increase his channel subscribers
@ASH-kc2qo
@ASH-kc2qo 2 года назад
@@atjatj9641 he is a scammer
@ashikjames5435
@ashikjames5435 2 года назад
@@ASH-kc2qo who you are talking about...sharique or this guy
@ASH-kc2qo
@ASH-kc2qo 2 года назад
@@ashikjames5435 this guy
@fabrilol2756
@fabrilol2756 2 года назад
@@ASH-kc2qo well, Is there any reason for you to say that?
@damodharan8032
@damodharan8032 2 года назад
Hi very good idea
@Martin_Stephen
@Martin_Stephen 2 года назад
Sunil bro 🥰🥰
@tradetalkssunil
@tradetalkssunil 2 года назад
😍
@abhirajkb1168
@abhirajkb1168 2 года назад
ലോംഗ് ടേം ഇൻവെസ്റ്റ്മെന്റ് ആണ് നല്ലത് ......!!!
@songlyricspro406
@songlyricspro406 2 года назад
Iam crypto enthusiastic now but njan stockil koode invest cheyyamennu vicharikkunnu
@888------
@888------ 2 года назад
വേണം എന്ന് നിർബന്ധം ഇല്ല 🙏
@sheelasheela6645
@sheelasheela6645 2 года назад
Josh talk superhit
@AadarshSaseendran
@AadarshSaseendran 2 года назад
@shamlafathima2969
@shamlafathima2969 2 года назад
Nice👌
@tradetalkssunil
@tradetalkssunil 2 года назад
😍
@aneesvp6895
@aneesvp6895 2 года назад
I liked ❤️❤️
@jithusnair9874
@jithusnair9874 2 года назад
Before and after the coming of sharique samsudheen ....that's the real thing....#athishaktham...
@cinusara3287
@cinusara3287 2 года назад
👏👏👏👏
@krisheyes8693
@krisheyes8693 2 года назад
Power full words with believe 🔥 im also a trader, if u have any group in teligram or what's up
@Tryandtryandtryandtry
@Tryandtryandtryandtry 2 года назад
@17:30👍👍👍
@rayizmpmullapurath6013
@rayizmpmullapurath6013 2 года назад
Hi good morning sir iam interested in your speech Ineed in your help
@ASH-kc2qo
@ASH-kc2qo 2 года назад
Bro he is a scammer
@abrahampapali6037
@abrahampapali6037 2 года назад
@@ASH-kc2qo how??
@ASH-kc2qo
@ASH-kc2qo 2 года назад
@@abrahampapali6037 udayippa A vazhikk ponda
@surendransreedharannair3190
@surendransreedharannair3190 10 месяцев назад
U said it
@alikoyapalliveed306
@alikoyapalliveed306 2 года назад
Bad sound system.
@fysel312
@fysel312 2 года назад
Athishaktham Fam🔥🔥
@MedLife786
@MedLife786 4 месяца назад
Selfi allalo flipme alle
@dijuathomas5955
@dijuathomas5955 2 года назад
Maker village ❤️
@shecan6607
@shecan6607 2 года назад
❤️❤️❤️❤️
@tradetalkssunil
@tradetalkssunil 2 года назад
😍
@anuragg.i7321
@anuragg.i7321 2 года назад
Sharique samshudheen 🔥🔥
@harshphotos
@harshphotos 2 года назад
Athishaktham Aashaan uyirr🔥🥺
@jollykjohn7854
@jollykjohn7854 2 года назад
Thks..good speach .
@roshanshajan5922
@roshanshajan5922 2 года назад
🔥🔥🔥
@tradetalkssunil
@tradetalkssunil 2 года назад
😍
@soulmalayali6481
@soulmalayali6481 2 года назад
Athishaktham⚡🔥🔥
@farooquemk144
@farooquemk144 2 года назад
😍
@abhinathg
@abhinathg 2 года назад
17:29 🔥🔥🔥
@MrAdhil-sh7sr
@MrAdhil-sh7sr Год назад
Sharique is the man
@faizka8649
@faizka8649 2 года назад
The real hero SS ✨️ 💪
@adarshcj
@adarshcj 2 года назад
Typical തള്ള് കഥ പോലെ തോന്നി നാലാം ക്ലാസ്സിലെ turning point ഒക്കെ പറഞ്ഞപ്പോൾ...
@chandralekha174
@chandralekha174 2 года назад
Alla bro... ഈ same stage എനിക്കും ഉണ്ടായിട്ടുണ്ട്.... 10th ഇൽ ഒക്കെ teachers ഒന്നും mind ചെയ്യാത്ത ഒരു average student ആയിരുന്നു ഞാൻ.. Plus one ഇൽ വന്നപ്പോൾ എന്നേക്കാൾ മോശം സ്റ്റുഡന്റസ് ഉണ്ടായിരുന്ന കാരണം ഞാൻ nalla mark വാങ്ങുന്ന കുട്ടി ആണെന്ന് teachers പറയാൻ തുടങ്ങി... പിന്നെ ആ openion അവരെ കൊണ്ട് മാറ്റി പറയിക്കാതിരിക്കാൻ ഞാൻ നന്നായി പഠിക്കാൻ തുടങ്ങി 😊
@indiantrader5842
@indiantrader5842 2 года назад
Keralathil dheshapamani Gujrathil stock market news 😀😀😀👍👍👍
@sharafaliamayur6727
@sharafaliamayur6727 2 года назад
Athishaktham fam🎉
@tradetalkssunil
@tradetalkssunil 2 года назад
😍
@vpsh1
@vpsh1 2 года назад
Who said kerala has poor financial knwoldge? Here financial knowledge cannot used people because we have financial discipline and we used for family relationships and our dream home comes true🔥
@jefin900
@jefin900 2 года назад
That's why he said that 😀
@mohamednavas.t7319
@mohamednavas.t7319 2 года назад
🙆🏻‍♂️
@afzyaseez6269
@afzyaseez6269 2 года назад
@@jefin900 👏👏
@sanjayzenil1086
@sanjayzenil1086 2 года назад
Big irony in your comment 🤕
@jayakrishnanng2145
@jayakrishnanng2145 2 года назад
Cc
@aromalsidharth9212
@aromalsidharth9212 2 года назад
Athisaktham
@joscp8491
@joscp8491 Год назад
Financial knowledge Ella ??? Federal bank, SIB,CSB, ESAF , so many co operative banks /societies , MANAPPURAM , MOOTHOOT, KOSAMATTAM & many many kuri companys Nidhi company's more MLM companys this quality any state MR. ____??
@abdulrazak1028
@abdulrazak1028 Год назад
ലോട്ടറി എടുക്കാൻ 40 രൂപ മതി എന്നാൽ trading എടുക്കാൻ അത് മതിയാകുമോ
@mayaavies5907
@mayaavies5907 6 месяцев назад
😊
@rajeshbabu4807
@rajeshbabu4807 2 года назад
കേരളം... ഇപ്പോഴും ശരിക്കും പ്രബുദ്ധ ഉണ്ടോ? രാഷ്ട്രീയക്കാർ.... മാത്രം
@adhuljohnson
@adhuljohnson 2 года назад
Athishaktham
@sasidharankr2344
@sasidharankr2344 2 года назад
Don't misguide people ok
@alexmdc850
@alexmdc850 2 года назад
Robot undallo...tradingil help cheyyan 😊😊⚡
@Verdant_haste
@Verdant_haste 2 года назад
🔥🔥🔥🔥🔥🌟🌟🌟🌟☀☀
@tradetalkssunil
@tradetalkssunil 2 года назад
😍
@tradetalkssunil
@tradetalkssunil 2 года назад
THANK YOU JOSH TALKS for inviting me to share may story..! It was a geat experience. Thanks for All #tradetalks
@Hari-kw6wf
@Hari-kw6wf 2 года назад
Well said
@jijomonsaji5432
@jijomonsaji5432 2 года назад
Njanum sunil bro & shareeq shamsudeen nte videos kandu ipo oru disciplined option seller aanu. You are a real inspiration bro❤️ Thanks
@abtom4261
@abtom4261 2 года назад
Hi Jijo, are you a trader fully or you’ve got other job
@rajeevskariah
@rajeevskariah 2 года назад
Your talk not feel genuine..... Sorry to say this.... Some stories you said its is feel like fake.... Some master in Gujarat..... Pattel..... and common man talkng about trading and trading related news in local news.... How you know all this without knowing Gujarati...... So when you speak to public, take more care.... they are not fools...... thank u
@jijomonsaji5432
@jijomonsaji5432 2 года назад
@@abtom4261 i am a part time trader doing another job also
Далее