Тёмный

Part -2: ഇത് ഒരാളും പറഞ്ഞു തന്നിട്ടില്ല : 7 Money Saving Secrets of the Rich and Wealthy 

ഗുരുവും ഞാനും
Подписаться 26 тыс.
Просмотров 7 тыс.
50% 1

7 Fast Track Steps of the Rich and Wealthy
How to Become an Automatic Investor and Guarantee Your Financial Freedom ലളിതമായി വിശദമായി| 7 Money Saving Secrets and Steps of the Rich and Wealthy
#guruvumnjanum #finacialfreedom #automaticinvestor #investandgrow
Queries Answered:
Who is an automatic Investor?
What is automatic investing?
Automatic investment plan for guaranteed success
start from zero and become a hero
Music:
Video Link of Mentioned Video
പൈസ save ചെയ്യണോ ? ഇതൊന്നു നോക്കൂ
• പൈസ save ചെയ്യണോ ? ഇത...
Please Follow 'ഗുരുവും ഞാനും'
കൂടുതൽ വീഡിയോ കാണാൻ :
RU-vid Channel: www.youtube.com/@guruvumnjanu...
Whatsaap Channel: whatsapp.com/channel/0029VaAL...
Instagram: / guruvumnjanum
Facebook: / guruvumnjanum
സംശയങ്ങൾ പങ്കു വെയ്ക്കാൻ
WhatsApp: chat.whatsapp.com/L7kM7Z7J3Th...

Опубликовано:

 

13 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 53   
@guruvumnjanum
@guruvumnjanum 8 месяцев назад
ഗുരുവും ഞാനും subscribe ചെയ്യാൻ മടിക്കരുത്. Subscribe ചെയ്യുമ്പോൾ , ദയവായി drop down arrow Click ചെയ്ത് Bell Button ൽ 'all' select ചെയ്യാൻ മറക്കരുത് - പുതിയ updates ലഭിക്കാൻ നല്ല കഥകൾ, daily motivation , educational videos ,money management tips ഇവ ആണ് content . അഭിപ്രായങ്ങൾ എഴുതാൻ ഒട്ടും മടിക്കരുത്. കൂടുതൽ വീഡിയോ കാണാൻ : RU-vid Channel - www.youtube.com/@guruvumnjanum/videos?sub_confirmation=1 Whatsaap Channel - whatsapp.com/channel/0029VaALHfALNSa24eUgKj0o Instagram: instagram.com/guruvumnjanum/ സംശയങ്ങൾ ചോദിക്കാൻ ഉള്ളവർക്ക് വേണ്ടി മാത്രം ഉള്ള chatgroup WhatsApp: chat.whatsapp.com/L7kM7Z7J3ThIvbbobsUOEk
@user-zb3rj9zw6x
@user-zb3rj9zw6x 6 месяцев назад
ഗുരവേ നമഃ
@FarsanaAnas-cl5ug
@FarsanaAnas-cl5ug 7 месяцев назад
Good video
@bindukrishnan8438
@bindukrishnan8438 8 месяцев назад
Thanku sir ഞാൻ ഒരു RD deposit തുടങ്ങി മുൻപ് monthly 200വെച്ചുതുടങ്ങി vedio കാണാൻ thudagiya ശേഷം Rs1000 വെച്ചു തുടങ്ങി .. Save ന് മാറ്റിയ ശേഷം expends തുടങ്ങി... സാറിന്റെ വീഡിയോ കൾ ആണ് എന്നെ പ്രേരിപ്പിച്ചത് Thanku somuch വർക്ക്‌ ഇതും വളരെ നല്ല വീഡിയോ ആണ് ഒരു പാട് നല്ല അറിവുകൾ 👌👌👍🏻👍🏻🙏🙏🙏🙏
@guruvumnjanum
@guruvumnjanum 8 месяцев назад
വളരെ അഭിമാനമുള്ള കാര്യം . എല്ലാ വിജയവും ആശംസിക്കുന്നു .
@guruvumnjanum
@guruvumnjanum 8 месяцев назад
Please promote these videos, let people benefit ദയവായി ഈ വീഡിയോ രണ്ടും ഷെയർ ചെയ്യുക, ആളുകൾ കാണട്ടെ, തെറ്റ് തിരുത്തട്ടെ.
@krsassociates1740
@krsassociates1740 7 месяцев назад
🙏great
@ashrafnm2448
@ashrafnm2448 8 месяцев назад
എന്ത് നല്ല പ്രഭാഷണം.
@guruvumnjanum
@guruvumnjanum 8 месяцев назад
Please promote these videos, let people benefit ദയവായി ഈ വീഡിയോ രണ്ടും ഷെയർ ചെയ്യുക, ആളുകൾ കാണട്ടെ, തെറ്റ് തിരുത്തട്ടെ.
@santhoshck9980
@santhoshck9980 8 месяцев назад
Tq... അഭിനന്ദനങ്ങൾ ❤❤❤😊
@guruvumnjanum
@guruvumnjanum 8 месяцев назад
മനസിലായോ അതോ ഇല്ലേ?
@guruvumnjanum
@guruvumnjanum 8 месяцев назад
Please promote these videos, let people benefit ദയവായി ഈ വീഡിയോ രണ്ടും ഷെയർ ചെയ്യുക, ആളുകൾ കാണട്ടെ, തെറ്റ് തിരുത്തട്ടെ.
@abduljaleel4391
@abduljaleel4391 8 месяцев назад
Very good information thanks 🙏
@guruvumnjanum
@guruvumnjanum 8 месяцев назад
Thanks for liking
@babythevarkattu4332
@babythevarkattu4332 8 месяцев назад
എന്തായാലും ഇപ്പോൾ തന്നെ തുടങ്ങാൻ തീരുമാനിച്ചു
@guruvumnjanum
@guruvumnjanum 8 месяцев назад
Better late than NEVER and something is better than NOTHING, sir!
@guruvumnjanum
@guruvumnjanum 8 месяцев назад
Please promote these videos, let people benefit ദയവായി ഈ വീഡിയോ രണ്ടും ഷെയർ ചെയ്യുക, ആളുകൾ കാണട്ടെ, തെറ്റ് തിരുത്തട്ടെ.
@ShabaanaThahir
@ShabaanaThahir 8 месяцев назад
Sip എങ്ങനെ തുടങ്ങണം എന്നുള്ള ഡീറ്റൈൽ വീഡിയോ ചെയ്യാമോ ഏതൊരു തുടക്കകാരനും സംശയം കൂടാതെ ഇൻവെസ്റ്റ്‌ ചെയ്യാൻ സഹായിക്കും പലർക്കും അറിയില്ല എവിടെ നിക്ഷേപം നടത്തണം എങ്ങനെ നടത്തണം എന്ന്
@guruvumnjanum
@guruvumnjanum 8 месяцев назад
തീർച്ച ആയും.. അടുത്ത friday video മറക്കാതെ കാണൂ..sip ആണോ അതിലും നല്ല option ഉണ്ടോ എന്നും പറയുന്നുണ്ട്.Thanks 👍🙏🏽
@santhoshsoloman1150
@santhoshsoloman1150 8 месяцев назад
2018 muthal 4 fundil sip cheyyinnu.ippolume tudarunnu.
@guruvumnjanum
@guruvumnjanum 8 месяцев назад
Please promote these videos, let people benefit ദയവായി ഈ വീഡിയോ രണ്ടും ഷെയർ ചെയ്യുക, ആളുകൾ കാണട്ടെ, തെറ്റ് തിരുത്തട്ടെ.
@mup56788
@mup56788 8 месяцев назад
Thank you.ippol invest cheyyan thudangiyirikkunnu
@guruvumnjanum
@guruvumnjanum 8 месяцев назад
Great News !!!
@guruvumnjanum
@guruvumnjanum 8 месяцев назад
Please promote these videos, let people benefit ദയവായി ഈ വീഡിയോ രണ്ടും ഷെയർ ചെയ്യുക, ആളുകൾ കാണട്ടെ, തെറ്റ് തിരുത്തട്ടെ.
@mup56788
@mup56788 8 месяцев назад
@@guruvumnjanum sure
@guruvumnjanum
@guruvumnjanum 7 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZErhPIKvSsQ.html
@akhilr1796
@akhilr1796 16 дней назад
🔥🔥🔥🙏🙏🙏🔥🔥🔥
@shylajatr6736
@shylajatr6736 8 месяцев назад
57 വയസ്സായി. എങ്കിലും ഗുരുവും ഞാനും കണ്ടുതുടങ്ങിയതിനു ശേഷം തുടങ്ങിയ SIP 16% നേട്ടം തരുന്നുണ്ട്
@guruvumnjanum
@guruvumnjanum 8 месяцев назад
എത്ര സന്തോഷം.. thank you
@rejaniratheesh9875
@rejaniratheesh9875 8 месяцев назад
എനിക്ക് S I P തുടങ്ങണമെന്നുണ്ട്. അതിന് വേണ്ടി ബാങ്കിൽ പോയതുമാണ്.but നഷ്ടം വന്നാലോ ന്ന് പേടിച്ചിട്ട് പിൻമാറി. അതിനേ പറ്റി അത്ര അറിവുമില്ല.ഒന്ന് പറഞ്ഞു തരുമോ
@guruvumnjanum
@guruvumnjanum 8 месяцев назад
@@rejaniratheesh9875 നമ്മുടെ വീഡിയോ കാണൂ, answer കിട്ടും എന്നു തോന്നുന്നു.
@rejaniratheesh9875
@rejaniratheesh9875 8 месяцев назад
@@guruvumnjanum link ഇടുമോ please🙏🙏
@guruvumnjanum
@guruvumnjanum 8 месяцев назад
@@rejaniratheesh9875 എന്തു ലിങ്ക് .. മനസിലായില്ല
@kalladasvinod3621
@kalladasvinod3621 8 месяцев назад
Thankal guru ennu uddheshichathu aare aanu?
@guruvumnjanum
@guruvumnjanum 8 месяцев назад
എനിക്ക് പല ഗുരുക്കന്മാർ ഉണ്ട് എന്നാൽ ഒരാൾ, അദ്ദേഹം കഴിഞ്ഞ വർഷം ഈ ലോകം വിട്ടു പോയി . അദ്ദേഹത്തിനാണ് ഈ ചാനൽ dedicate ചെയ്തിരിക്കുന്നത്. Thanks indeed
@kalladasvinod3621
@kalladasvinod3621 8 месяцев назад
@@guruvumnjanum ok.. thank you
@rathibhaaneesh8326
@rathibhaaneesh8326 8 месяцев назад
sip engane thudngam
@guruvumnjanum
@guruvumnjanum 8 месяцев назад
നമ്മുടെ മറ്റു വീഡിയോ പറയുന്നുണ്ട്. കാണുക. എന്നാലും പറയാം. groww , INDMoney , Zerodha തുടങ്ങിയ ഓൺലൈൻ aap വഴി വാങ്ങാം. അതല്ല എങ്കിൽ sbi, icici ,uti ഇവരുടെ site ൽ കയറി direct ആയി വാങ്ങാം. ഇനിയും മനസിലായില്ല എങ്കിൽ നമ്മുടെ whatsapp group join ചെയ്ത് ചോദിക്കൂ , നേരിട്ട് പറഞ്ഞും തരാം. Happy ?
@guruvumnjanum
@guruvumnjanum 7 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZErhPIKvSsQ.html
@ajithkmathew
@ajithkmathew 8 месяцев назад
Onnu chodichottae tankal kodissaran ano?
@guruvumnjanum
@guruvumnjanum 8 месяцев назад
നല്ല ചോദ്യം, തിരിച്ചു 2 ചോദ്യം? ഒന്ന് - താങ്കൾക്ക് ഇഷ്ടപ്പെടുന്ന മറുപടി എന്താണ്? രണ്ട് - ഇത് എന്തിന് അറിയണം? ഉറപ്പായും ഒരു motive ഉണ്ടാകുമല്ലോ, ചോദിച്ചതിന്. അറിയാൻ ഒരു curiosity . Thank You.
@babythevarkattu4332
@babythevarkattu4332 8 месяцев назад
55 വയസ്സിൽ ഇനിയെന്തു ചെയ്യുമെന്നാണ് ചിന്ത. അറിയാനും മനസ്സിലാക്കാനും വളരെ വൈകി എന്ന ദുഃഖം
@user-qt2bv9zt3q
@user-qt2bv9zt3q 8 месяцев назад
@@babythevarkattu4332 അല്ല സാർ, പറ്റുന്ന പൈസ , ഒരു 5000 വീതം 5 വർഷം 15% കിട്ടുന്ന ഒരു SIP യിൽ ഇടൂ, നല്ല വളർച്ച കിട്ടും.
@guruvumnjanum
@guruvumnjanum 8 месяцев назад
Please promote these videos, let people benefit ദയവായി ഈ വീഡിയോ രണ്ടും ഷെയർ ചെയ്യുക, ആളുകൾ കാണട്ടെ, തെറ്റ് തിരുത്തട്ടെ.
@guruvumnjanum
@guruvumnjanum 7 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZErhPIKvSsQ.html
Далее
ТРОЛЛИНГ СКАМЕРА СТАНДОФФ 2
00:59