Тёмный
No video :(

Part 2 | ഗുരുവായൂർ മേൽശാന്തി ആയപ്പോൾ !!!!! | Guruvayoor Melshanthi | 

HARTT DUOS
Подписаться 43 тыс.
Просмотров 81 тыс.
50% 1

ആറു മാസകാലയളവിലെ എന്റെ സുഖദമായ ഓർമ്മകളെ നിങ്ങൾക്ക് മുൻപിൽ സമർപ്പിക്കുന്നു.
അമ്മയുടെ ചാനൽ ലിങ്ക് താഴെ കൊടുക്കുന്നു.
/ @nandanambysaradaanand...
NOTE : All content used is copyrighted to HARTT DUOS. Use or Commercial Display or Editing of the content without proper Authorisation is not Allowed
NOTE : Some Images, Music, Videos, Graphics
Shown in this video may be copyrighted to respected
owners, not mine
DISCLAIMER: This channel Does Not Promote or
Encourage any illegal activities, all contents provided
by this channel is meant for Entertainment, Educational & Travel
purpose only.
Follow in:
...
/ harttduos
Wish you health & happiness
#guruvayuronlinecoverage #guruvayurdevaswom #melshanthi #guruvayoorappan #sreekrishna #kannan #kannanunni #priest #guruvayurpriest

Опубликовано:

 

10 апр 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 785   
@bindugokul7616
@bindugokul7616 Год назад
പുണ്യം ചെയ്ത ജന്മം ആണ് തിരുമേനി അങ്ങയുടേത് 🙏🏼❤❤... ശരിക്കും അങ്ങയുടെ അനുഭവങ്ങൾ കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോയി പലപ്പോഴും 🙏🏼🙏🏼🙏🏼... വല്ലപോഴും മാത്രം ആണ് ഗുരുവായൂരപ്പനെ കാണാൻ ഉള്ള ഭാഗ്യം എന്നെ പോലുള്ളവർക്ക് ലഭിക്കുന്നത് അത് തന്നെ ഒരു നിമിഷം മാത്രം ആയിരിക്കും 🙏🏼🙏🏼... അപ്പോ അങ്ങെത്ര ഭാഗ്യവാൻ ആണ് ആ കരുണാമൂർത്തിയുടെ അമ്മയാവാനുള്ള ഭാഗ്യം അങ്ങേക്ക് ലഭിച്ചല്ലോ ഒക്കെ ഭഗവാന്റെ അനുഗ്രഹം ഗുരുകാരണവന്മാരുടെ അനുഗ്രഹം 🙏🏼🙏🏼🙏🏼... ഇത്രയും down to earth ആയിട്ടുള്ള അങ്ങേക്കും കുടുംബത്തിനും ഇനിയും ഭഗവാന്റെ അനുഗ്രഹം ആവോളമുണ്ടാവട്ടെ 🙏🏼🙏🏼🙏🏼
@Lijitha-xe4ll
@Lijitha-xe4ll Год назад
Krishnaaa🙏🙏
@harikumarvs2821
@harikumarvs2821 Год назад
ഞാൻ ഒക്കെ ജീവിതത്തിൽ ഗുരുവായൂരപ്പനെ കാണുമ്പോൾ പ്രാർത്ഥിക്കുന്ന ഓരോ ഒരു കാര്യം ആ ഭഗവാനെ ഒന്ന് പൂജിക്കാൻ ഒരവസരം തരണേ എന്ന് മാത്രം ആണ്.താങ്കൾക്ക് അത് സാധിച്ച് കോടി പുണ്ണ്യം ചെയ്തതിൻ്റെ ഫലം.
@sreeramnair8732
@sreeramnair8732 Год назад
Iam also praying let it happen fr you
@indiragopalakrishnan1164
@indiragopalakrishnan1164 Год назад
Hare Krishna
@shalomkindergartentrivandr7669
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@radhabharath785
@radhabharath785 Год назад
🥰ൽ
@sugunamohan5786
@sugunamohan5786 Год назад
ഗുരുവായൂരിൽ കഴിഞ്ഞതവണ വന്നപ്പോൾ തിരുമേനിയെ കാണാൻ സാധിച്ചു. വളരെ സൗമ്യനായ പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന തിരുമേനിയെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.. ഭഗവാൻ എന്നും കൂടെ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
@anithakumari7698
@anithakumari7698 Год назад
😊😊😊
@vijiharilal3959
@vijiharilal3959 Год назад
🙏🙏🙏🙏
@ramkumarmenon3356
@ramkumarmenon3356 Год назад
🙏
@sailajavarmakc9635
@sailajavarmakc9635 Год назад
🙏🙏🙏🙏
@sreekumaripillai5300
@sreekumaripillai5300 Год назад
Hare krishna🙏🙏🙏
@veenas9424
@veenas9424 Год назад
ഒരു ജനകീയനായ ഗുരുവായൂര്‍ മേല്‍ശാന്തി 🙏😍
@HARTTDUOS
@HARTTDUOS 9 месяцев назад
❤️🙏😊
@jalajasreekumar9628
@jalajasreekumar9628 Год назад
എത്ര സൗമ്യനായ വ്യക്തി. സഹധർമ്മിണിയും അതുപോലെത്തന്നെ. ഭഗവാനെ പോലെത്തന്നെ സന്താന സൗഭാഗ്യവും ഉണ്ടാകട്ടെ🙏🙏🙏❤
@HARTTDUOS
@HARTTDUOS 9 месяцев назад
🙏🙏🙏
@abhinavkallayil7951
@abhinavkallayil7951 Год назад
ന്യൂ ജെൻ മേൽശാന്തി വ്ലോഗർ എന്നിങ്ങനെ ഒക്കെ ന്യൂസ്‌ ചാനലിൽ കണ്ടിരുന്നു സത്യത്തിൽ ഇത് പോലെ ഉള്ള ഭഗവാന്റെ കാര്യങ്ങളെല്ലാം ഞങ്ങളെ പോലുള്ളവർക്ക് അറിയാൻ സാധിച്ചതും അങ്ങ് ഒരു വ്ലോഗർ ആയതു കൊണ്ടല്ലേ, സന്തോഷം 🥰🙏🙏
@sanketrawale8447
@sanketrawale8447 Год назад
സത്യം ഞാനും സുജിത് ഭക്തന്റെ video യിലൂടെയാണ് തിരുമേനിയെയും ഭാര്യയെയും ആദ്യമായി കണ്ടത്. പിന്നീട് Novൽ ഗുരു. ക്ഷേത്രത്തിൽ അകലെ നിന്നും കണ്ടപ്പോൾ അത്ഭുതം ഒപ്പം സന്തോഷവും തോന്നി. കുഞ്ഞുവാവ അടക്കം കുടുംബത്തിന് എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ🙏🏼🙏🏼👍👍😊
@HARTTDUOS
@HARTTDUOS 2 месяца назад
🙏🏼🙏🏼😊😊Hare
@sojaprakasam7324
@sojaprakasam7324 Год назад
നല്ല കുഞ്ഞുങ്ങൾ. അനുഗ്രഹീതരായ ഇവരെ ഇത്തരത്തിൽ വളർത്തി വലുതാക്കിയ അവരുടെ മാതാപിതാക്കൾക്ക് എൻെറ വിനീതമായ നമസ്കാര൦.🙏
@HARTTDUOS
@HARTTDUOS 9 месяцев назад
🙏🙏🙏😊
@sreedevi2651
@sreedevi2651 Год назад
ഹരേ കൃഷ്ണ ❤️🙏🏻ഒന്നും പറയാനില്ല.ശരിക്കും വൃന്ദാവനത്തിലെ കണ്ണനും രാധയും.🙏🏻❤️എല്ലാം ഭഗവാന്റെ അനുഗ്രഹം!🙏🏻Made for each otherഹരേ..കൃഷ്ണ ❤️🙏🏻
@syamalasivadas8815
@syamalasivadas8815 Год назад
Harekrishna 🙏🏼🙏🏼🙏🏼
@rukmanikrishnamurthy9207
@rukmanikrishnamurthy9207 Год назад
Az *
@iconic7512
@iconic7512 Год назад
കൃഷ്ണാ ഗുരുവായൂരപ്പാ
@HARTTDUOS
@HARTTDUOS 2 месяца назад
🙏🏼🙏🏼🙏🏼
@jayakumar.s5639
@jayakumar.s5639 Год назад
കഴിഞ്ഞ തവണ ഗുരുവായൂർ വന്നപ്പോ തിരുമേനിയെ കാണാനും സംസാരിക്കാനും സാധിച്ചു. ഭാഗ്യമായി കരുതുന്നു.കണ്ണന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്നും...
@sangeethasaneesh6231
@sangeethasaneesh6231 Год назад
ഈ ജന്മം എന്തൊരു ഭാഗ്യം ❤കിരൺ ❤
@lakshmigayu
@lakshmigayu Год назад
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏼അങ്ങേക്ക് ഭഗവാനെ സേവിക്കാൻ ഉള്ള ഭാഗ്യം ലഭിച്ചതും ഈ അനുഭവ കഥകൾ ഞങ്ങൾക്ക് ശ്രവിക്കാൻ സാധിച്ചതും എല്ലാം ഭഗവാന്റെ നിശ്ചയം.. എല്ലാം ഭഗവാന്റെ അനുഗ്രഹം 🙏🏼
@sreedevis3361
@sreedevis3361 Год назад
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏿🙏🏿🙏🏿
@vyshnavimenon3681
@vyshnavimenon3681 Год назад
ഗുരുവായൂരപ്പന്റെ വിഗ്രഹം എങ്ങിനെയാണ് ??? അടുത്ത് നിന്ന് കാണുമ്പോൾ എന്താണ് വ്യത്യാസം ?? തൊടുമ്പോൾ എല്ലാം എന്ത് തോന്നി ?? അനുഭവം ഇനിയും കേൾക്കാൻ ആഗ്രഹം ഉണ്ട്. രണ്ടാളെയും ഒരുപാട് ഇഷ്ടപ്പെട്ടു ... Thank you ❤️❤️❤️
@sandeepanigurukul7622
@sandeepanigurukul7622 Год назад
താങ്കളുടെ വിനയപൂർവമുള്ള പെരുമാറ്റത്തിന് ഭഗവാൻ മേൽശാന്തി പദം നൽകി ഇനിയും അനുഗ്രഹിക്കട്ടെ 🙏
@HARTTDUOS
@HARTTDUOS 2 месяца назад
🙏🏼🙏🏼🙏🏼
@sailajasasimenon
@sailajasasimenon Год назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🏻❤️ ഭഗവാനെ ക്കുറിച്ചും മോന്റെ അനുഭവങ്ങളെ ക്കുറിച്ചും അവിടുത്തെ ആൾക്കാരെ ക്കുറിച്ചും ഇങ്ങനെ നല്ല ഒരു വിവരണം ആദ്യമായിട്ടാണ് കേൾക്കുന്നത്😍.കേട്ടിരിക്കാൻ നല്ല രസം😍..നല്ല തമാശ..2 പേരും കൂടിയുള്ള സംസാരം ,👍👌. 6 മാസം സേവിച്ച മോനെയും കുടുംബത്തെയും കണ്ണൻ എപ്പോഴും അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🏻
@akkulolu
@akkulolu Год назад
എല്ലാം ഗുരു പിതാക്കന്മാരുടെ അനുഗ്രഹം. സുജിത് ഭക്തൻ പറയുന്ന വീഡിയോ കണ്ടിട്ടുണ്ട്. ഭക്തന്റെ നാവു പൊന്നായി അല്ലെ. ഇനിയും ഒരുപാട് നന്മകൾ ഉണ്ടാകട്ടെ.
@HARTTDUOS
@HARTTDUOS 2 месяца назад
🙏🏼🙏🏼😊Hare Krishna
@rajalakshmypuliyamkote1579
@rajalakshmypuliyamkote1579 Год назад
ഗുരുവായൂരപ്പന്റെ വിശേഷങ്ങൾ ഇത്ര വിസ്തരിച്ച് കേൾക്കുമ്പോൾ മനസിൽ എല്ലാം കാണുവാൻ സാധിക്കുന്നുണ്ട്.🙏. മക്കളെ കാണുമ്പോൾ ഒരു പാട് സന്തോഷമാണ് രാധാകൃഷ്ണൻ മാരെ പോലെ എന്നും ഇങ്ങിനെ ഇരിക്കുവാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു.🙏 കുഞ്ഞു മണിക്ക് ഒരു പാട് സ്നേഹത്തോടെ ഈ അമ്മുമയുടെ ഒരു 😘😍❤
@HARTTDUOS
@HARTTDUOS 9 месяцев назад
🙏🙏🙏❤️❤️😍
@girijanair5072
@girijanair5072 Год назад
ശ്രീലകത്തു നടക്കുന്ന എല്ലാ കാര്യങ്ങളും അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🙏🏽
@HARTTDUOS
@HARTTDUOS 9 месяцев назад
🙏🙏🙏😊
@thankamanivenugopal4799
@thankamanivenugopal4799 Год назад
താങ്കളുടെ ഈ അനുഭവങ്ങൾ കേൾക്കാൻ സാധിക്കുന്നത് തന്നെ വലിയ ഭാഗ്യമായി കരുതുന്നു... ഞങ്ങളെ പോലെ ഉള്ളവർക്ക് ഗുരുവായൂരപ്പനോട് ബന്ധപ്പെട്ട ഈ വക കാര്യങ്ങൾ ഒന്നും അറിഞ്ഞുകൂടാ.. ഒരായായിരം നമസ്ക്കാരം 🙏🙏എന്നും താങ്കൾക്കും കുടുംബത്തിനും നല്ലത് മാത്രം ഉണ്ടാവട്ടെ 🙏🙏
@radharp7085
@radharp7085 Год назад
🙏🙏🙏
@getharajenthirangetharajen7927
❤Krishna guruvayoorppa
@ashithamidhun7425
@ashithamidhun7425 Год назад
അമ്മുചേച്ചിയ്ക്കും അപ്പുഏട്ടനും കുഞ്ഞുവാവയ്ക്കും വിഷു ആശംസകൾ🎉🎉🎉
@thulasisivan4949
@thulasisivan4949 Год назад
ഹരേ കൃഷ്ണ.... എല്ലാം കണ്ണന്റെ കാരുണ്യം..... നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ.... 🙏🙏🙏
@rejika6981
@rejika6981 Год назад
ഞങ്ങളിൽ ഒരു വനായി (തലക്കനം ഒട്ടും ഇല്ലാതെ ) ഉള്ള സംഭാഷണത്തിന് വളരെ നന്ദി
@HARTTDUOS
@HARTTDUOS 2 месяца назад
🙏🏼🙏🏼🙏🏼
@kavithasreejith5031
@kavithasreejith5031 Год назад
Orupadu sandoshamayi sandoshamkondu kannuneer varunnu Kanna🙏🙏🙏
@parvathyviswanath9202
@parvathyviswanath9202 Год назад
ഭഗവാന്റെ വി.ശേഷങ്ങൾ അറിയാൻ പറ്റിയതിൽ വളരെ സന്തോഷം , കൃഷ്ണ ഗുരുവായൂരപ്പ നാരായണാ ഹരേ ഹരേ 🙏🙏
@swathanthrannarayanamenon34
Krishna gurvyurappa saranam
@sudhasundaram2543
@sudhasundaram2543 Год назад
ഈ എളിമ കണ്ടാൽ മതിയല്ലോ ഒരാളുടെയല്ല രണ്ടു പേരുടേയും ഗുരുവായൂരപ്പന് ഇഷ്ടപ്പെടാതിരിക്കാൻ പറ്റുമോ ഈ നല്ല അനുഭവങ്ങൾ പങ്കു വെച്ച മേൽശാന്തിക്കും അമ്മുക്കുട്ടിക്കും കുഞ്ഞുമോൾക്കും കുടുംബത്തിലേ എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം എപ്പോഴുമുണ്ടാവും🙏🙏🙏🌹🌹🌹🌹♥️♥️♥️
@HARTTDUOS
@HARTTDUOS 2 месяца назад
🙏🏼🙏🏼🙏🏼
@lekshmisreejith2501
@lekshmisreejith2501 Год назад
ഗുരുവായൂർ ഏകാദശി ക്ക് വന്നപ്പോൾ തിരുമേനിയെ കാണാൻ sadhichu🙏🏻🙏🏻🙏🏻 തിരുമേനിക്കും കുടുംബത്തിനും ഭഗവാൻ എല്ലാ സൗഭാഗ്യവും തന്നു അനുഗ്രഹിക്കട്ടെ 🙏🏻🥰🥰
@HARTTDUOS
@HARTTDUOS 2 месяца назад
🙏🏼🙏🏼🙏🏼
@sreedevisomanathan2832
@sreedevisomanathan2832 Год назад
ശബ്ദം കുറവായിട്ടു കേൾക്കുന്നു. കണ്ണന്റെ കുസൃതികൾ അങ്ങേക്കും കിട്ടി ലേ കണ്ണാ .... ഗുരുവായൂരപ്പാ🙏🙏🙏🙏
@sujathamadhusudhanan8601
@sujathamadhusudhanan8601 Год назад
സാധാരണ, കുറച്ച് aged ആയിട്ടുള്ള ആൾക്കാരാണ് മേൽശാന്തി ആവുക. അവർക്ക് അറിയുന്നത് പൊതുവേ എല്ലാർക്കും ariyaan താൽപര്യം ഉണ്ടാവും എന്ന് അവർ ചിന്തിച്ചിട്ടില്ല. കുട്ടി അത് മനസ്സിലാക്കി, unnikkannantente കുറച്ച് കൂടി സമീപത്ത് എത്തിച്ചു. എല്ലാ നന്മകളും കുടുംബത്തോടെ അനുഭവിക്കാൻ ഇട വരട്ടെ കുഞ്ഞാ.......
@binimb3500
@binimb3500 Год назад
🙏🏻🌿കൃഷ്ണ ഗുരുവായൂരപ്പ 🌿🙏🏻ഇന്നു ഭഗവാന്റെ ശിവേലി ഉൾകൊള്ളാൻ കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ ആണ് ഈ വീഡിയോ കാണാൻ പറ്റിയത് നന്ദി കണ്ണാ 🌿🙏🏻മാർച്ച്‌ 16ന് തൊഴാനും പ്രസാദം കഴിക്കാനും കഴിഞ്ഞു കണ്ണാ 🌿🙏🏻
@sheejapradeep5342
@sheejapradeep5342 Год назад
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഗുരുവായൂരപ്പനെ ആറ് മാസക്കാലം അമ്മയായി നിന്ന് പരിചരിച്ച് വരുന്ന മേൽശാന്തിമാരുടെ അനുഭവങ്ങൾ കേൾക്കാൻ കഴിയുന്നത് ഭാഗ്യം തന്നെയാണ് നമ്മൾ കേൾക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ അമ്മു ചോദിച്ചു ഒരു പാട് സന്തോഷം ഭഗവാൻ എല്ലാ അനുഗ്രഹങ്ങളും നൽകി കൂടെയുണ്ടാവട്ടെ🙏🙏❤❤
@HARTTDUOS
@HARTTDUOS 2 месяца назад
🙏🏼🙏🏼🙏🏼
@ambilyraju1131
@ambilyraju1131 Год назад
Hare krisha. Enik orupadu isthmanu 3 pereyum.ennum guruvayoorappan kude undakum.
@prabhalakshmy2522
@prabhalakshmy2522 Год назад
തിരുമേനിയുടെ വിവരണം കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. രണ്ടാം ഭാഗം കേൾക്കാൻ ആകാംക്ഷ യുണ്ടയിരുന്നൂ. എല്ലാവരെയും അനുസ്മരിച്ച് സ്നേഹത്തോടെയും ബഹുമാനത്തോടെയും സംസാരിച്ചത് തിരുമേനിയുടെ നൻമയും എളിമയും ഉദ്ബോധിപപിക്കുന്നു..ഇത്രയും ലളിതവും രസകരവും ആയി ഗുരുവായൂരപ്പനെ സേവിച്ച വിവരണം നൽകിയതിന് നന്ദി തിരുമേനി. ,,,
@HARTTDUOS
@HARTTDUOS 2 месяца назад
Santosham🙏🏼🙏🏼🙏🏼
@ptsuma5053
@ptsuma5053 Год назад
ഹരേ നാരായണാ..
@prpkurup2599
@prpkurup2599 Год назад
അങ്ങ് ഗുരുവായൂർ മേൽ ശാന്തി ആയി കഴിഞ്ഞു ഞങ്ങൾ ഗുരുവായൂരിൽ വന്നിട്ടുണ്ടായിരുന്നു ആ സമയത്തു പ്രസാദം കൊടുക്കുന്ന സ്ഥലത്തു അങ്ങ് ഉണ്ടായിരുന്നു ഞാനും എന്റെ wife ഉം അങ്ങു മായി സംസാരിച്ചിരുന്നു ഞങ്ങൾ വൈക്കത്തു നിന്നും ആണ് വന്നതെന്ന് പറഞ്ഞു അതൊക്കെ അങ്ങേക് ഓർമ്മ കാണുമെന്നു വിശ്വസിക്കുന്നു അങ്ങയെ അന്ന് നേരിൽ കാണാൻ സാധിച്ചത് തന്നെ ഗുരുവായൂരപ്പൻ തന്ന സൗഭാഗ്യം ആണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു ആ ഓർമ്മ എന്നും മനസ്സിൽ സൂക്ഷിച്ചു വെക്കുകയും ചെയ്‌യുംഅങ്ങയെ ദർശി ച്ചപ്പോൾ ഗുരുവായൂരപ്പനെ ദർശിച്ച അനുഭവം ആണ് ഞങ്ങൾക്ക് ഉണ്ടായതുഹരേ കൃഷ്ണ ഗുരുവായൂരപ്പാ
@HARTTDUOS
@HARTTDUOS 2 месяца назад
🙏🏼🙏🏼😊
@rathyjayapal3424
@rathyjayapal3424 Год назад
നല്ല മകനും മകളും എന്നും ഗുരുവായൂരപ്പൻ കൂടേ ഉണ്ടാകും🙏🙏🙏
@minis6629
@minis6629 Год назад
ഇത്രയും വിനയമുള്ള മേൽശാന്തി വേറെ ഉണ്ടോ എന്ന് നിശ്ചയമില്ല. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ. സദാ കൂടെ ഉണ്ടാകട്ടെ എന്ന് prarthikkunnu
@-kadhambhari
@-kadhambhari Год назад
ഹരേ കൃഷ്ണാ അനുഭവംകേൾക്കാൻ കഴിഞ്ഞതു തന്നെ ഭഗവാന്റെ കൃപ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@smithagk6207
@smithagk6207 Год назад
കഴിഞ്ഞ തവണ ഭഗവാനെ കാണാൻ വന്നപ്പോൾ തിരുമേനിയെകാണാൻ കഴിഞ്ഞു അപ്പോൾ ആ കണ്ണുകളിലേക്ക് നോക്കി ഞാൻ നിന്നപ്പോൾ എനിക്ക് തലകുലുക്കിക്കൊണ്ട് ഒരു പുഞ്ചിരി തന്നു എന്നേ നോക്കി. ഗുരുവായൂരപ്പൻ എന്നെനോക്കി ചിരിക്കുന്നപോലെ തോന്നി ഇപ്പോഴും എന്റെ കണ്ണിൽനിന്നും മാറുന്നില്ല 🙏
@HARTTDUOS
@HARTTDUOS 2 месяца назад
🙏🏼🙏🏼🙏🏼Hare
@interestinggkfacts6976
@interestinggkfacts6976 Год назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏 ഗുരുവായൂരപ്പന്റെ വിശേഷങ്ങൾ ഇത്രയും ഭംഗിയായ് പറഞ്ഞു തന്നതിന് കോടി പ്രണാമം 🙏 പാർട്ട്‌ 1 കേട്ടു പാർട്ട്‌ 2ന് വേണ്ടി കാത്തിരിക്കുവാരുന്നു. ഇനി യും മേൽശാന്തി ആകാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏. മേൽശാന്തി സ്ഥാനം ഒഴിയുന്ന ദിവസത്തെ അനുഭവം കേട്ടപ്പോൾ കണ്ണുനിറഞ്ഞുപോയി ഗുരുവായൂരപ്പാ. 🙏🙏
@padminireghunath1713
@padminireghunath1713 Год назад
കാണാൻ പറ്റിയതിൽ ഒരുപാടു സന്തോഷം. കൃഷ്ണ ഗുരുവായുരപ്പാ
@drmaniyogidasvlogs563
@drmaniyogidasvlogs563 Год назад
ഈശ്വരൻ ഈ സൗഭാഗ്യം രണ്ടുപേർക്കും ദീർഘകാലം നൽകി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🏼🙏🏼😇 ......എത്ര തിരക്കാണെങ്കിലും ഈ ചാനലിലെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് ❤❤എൻറെ തിരക്കേറിയ ജോലി കഴിഞ്ഞ് വന്നശേഷം എനിക്കത് കണ്ണൻ വലിയ ഒരു അനുഗ്രഹം ആയിട്ടാണ് തന്നിരിക്കുന്നത്🙏🏼🙏🏼🙏🏼 Stay Blessed Always 🙏🏼 😇
@salupillai
@salupillai Год назад
ഗുരുവായൂരപ്പന്റെ കാര്യങ്ങൾ പറയുന്നത് ഇങ്ങനെ കേട്ടിരിക്കാൻ തന്നെ എന്ത് രസാ ... 🙏
@sunithaksamvritha4083
@sunithaksamvritha4083 Год назад
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻എല്ലാം കേൾക്കുമ്പോൾ മനസ്സിന് നല്ലൊരു സന്തോഷം..... ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🏻
@animohandas4678
@animohandas4678 Год назад
സത്യം 🙏🙏🙏🙏🙏
@rohinimenon6428
@rohinimenon6428 Год назад
Your heart is filled with gratitude, your life is filled with amazing people around. You also have abundant blessings from ancestors, elders and Sree Guruvayurappan 🙏🏻 was waiting for the part 2. Appreciate you deeply for sharing your experience.
@ravilalitha1585
@ravilalitha1585 Год назад
സാരല്യാട്ടോ തിരുമേനീ.....അടുത്ത് തന്നെ ഇനിയും മേൽശാന്തി യാവാൻ ശ്രീഗുരുവായൂരപ്പാ അനുഗ്രഹിക്കണെ എന്ന പ്രാർത്ഥന യോടെ, മോളൂട്ടിക്ക് ചക്കര ഉമ്മകളും,🙏
@RemaElayath
@RemaElayath Год назад
വിഷു ആശംസകൾ മാനസി &കിരൺ 🌹
@sathiammanp2895
@sathiammanp2895 Год назад
🙏ഹരേ കൃഷ്ണാ 🙏തിരുമേനിയോടും കുടുംബത്തോടും അകമഴിഞ്ഞ നന്ദിപറയുന്നു 🙏🙏ഇങ്ങനെയൊക്കെ അവിടുത്തെ കാര്യങ്ങൾ അറിയാൻ ഭഗവാൻ അനുഗ്രഹിച്ചുവല്ലോ 🙏തൊഴാൻ ഉള്ളിൽ കയറുമ്പോൾ കേൾക്കുന്ന ശബ്ദം 'ഉള്ളിലേക്ക് നോക്കി കോളൂ '. ആ തിരുമേനിക്കും നന്ദി 🙏🙏🙏
@thankamnair1233
@thankamnair1233 Год назад
ഹരേ കൃഷ്ണാ❤🙏. കണ്ണനെ പറ്റി ഇത്രയു൦ കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷ൦. സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏
@devusworld4018
@devusworld4018 Год назад
ആദ്യമായിട്ടാണ് ഗുരുവായൂർ ക്ഷേത്രം ഇങ്ങനെ അറിയാൻ സാധിക്കുന്നത്... ഗുരുവായൂർ ക്ഷേത്രത്തിൽ ഇപ്പൊൾ വരുമ്പോഴെല്ലാം തിരക്ക് കാരണം നല്ലമ്പലത്തിനകത്ത് കയറാൻ സാധിക്കാറില്ല. തിരുമേനിയുടെ എ സംസാരത്തിൽ നിന്നും കണ്ണനെ കാണാൻ സാധിച്ചത് പോലെ
@preethaspillai9579
@preethaspillai9579 Год назад
എത്ര ഭാഗ്യം കിട്ടിയ മനുഷ്യൻ! ഭഗവാനെ ചേർത്ത് പിടിക്കാൻ കിട്ടിയ ഭാഗ്യം..
@HARTTDUOS
@HARTTDUOS 2 месяца назад
🙏🏼🙏🏼
@vrindasubhash1959
@vrindasubhash1959 Год назад
ഹരേ കൃഷ്ണ 🙏🙏🙏 കേൾക്കുമ്പോൾ സന്തോഷം കൊണ്ട് കണ്ണീർ വരുന്നു..
@sujiths5445
@sujiths5445 Год назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏
@jaliharidas8954
@jaliharidas8954 Год назад
കണ്ണനും കരഞ്ഞിട്ടുണ്ടാവും തിരുമേനി....അതുകൊണ്ടാവും കവിളിലെ കളഭം വീണത്..🙏🏻🙏🏻🙏🏻 ഹരേ... ഹരേ.. ഹരേ 🙏🏻
@Lijitha-xe4ll
@Lijitha-xe4ll Год назад
Athe Krishna guruvayoorPpaa
@sathyasrees1860
@sathyasrees1860 Год назад
തിരുമേനി യെ ഞങ്ങ ളും കണ്ടിരുന്നു.മോൾടെ നാളും പേരും ചോദിച്ച് പ്രസാദം തന്നു. സാക്ഷാൽ ഗുരുവായൂരപ്പൻ ഞങ്ങളെ അനുഗ്രഹിച്ച പോലെ തോന്നി. ഹരേ കൃഷ്ണാ.
@HARTTDUOS
@HARTTDUOS 2 месяца назад
🙏🏼🙏🏼😊😊
@girijanair5072
@girijanair5072 Год назад
തിരുമേനി രണ്ടാളും മൈക് വെക്കണം സൗണ്ട് കുറവ്. നിങ്ങളുടെ സംഭാഷണം കേൾക്കാൻ നല്ല രസം. ഗുരുവായൂരപ്പനെ മകനെ പോലെ സേവിച്ച തിരുമേനിയുടെ സുകൃതം. ഭഗവന്റെ കാരുണ്യം 🙏🏽ഭക്തർക്കു ഇതു nalla video ആണ്. രണ്ടാൾക്കും congrats മോളെ കിട്ടിയതിനു. ഹരേ കൃഷ്ണ കൃഷ്ണ 🙏🏽🙏🏽
@LekhaGKNair-tt9hq
@LekhaGKNair-tt9hq Год назад
Hare Krishna 🙏🪷🪷🪷 Guruvayoor ഉണ്ണിക്കണ്ണന്റെ അടുത്തുനിന്നു കണ്ണനുവേണ്ടതെല്ലാം അമ്മയുടെ സ്ഥാനത്തു നിന്നുചെയ്യാൻ കഴിഞ്ഞല്ലോ പുണ്യം ചെയ്ത ജന്മം aanu തിരുമേയുടേത്. ഞങ്ങൾ മോസ്കോയിൽ ആണ്.
@gitasagar5311
@gitasagar5311 Год назад
ഞാനും 4 പ്രാവശ്യം വന്നിരുന്നു അങ്ങ് മേൽശാന്തി ആയിരുന്നപ്പോൾ. എന്റെ മകന്റെ കല്യാണം ആയിരുന്നു ഡിസംബറിൽ. അത് കഴിഞ്ഞു ഞങ്ങൾ ഒന്നിച്ചു വന്നിരുന്നു. അങ്ങ് അവരെ അനുഗ്രഹിച്ചിരുന്നു. 🙏
@HARTTDUOS
@HARTTDUOS 2 месяца назад
🙏🏼🙏🏼
@jissyvenugopalan1556
@jissyvenugopalan1556 Год назад
തിരുമേനിയെ ഗുരുവായുരമ്പലത്തിൽ വച്ച് കാണാനും സംസാരിയ്ക്കാനും ഉള്ള ഭാഗ്യം ഭഗവാൻ തന്നു 🙏 ദ്വാരകയിൽ പോകുന്നു എന്നു തിരുമേനിയോട് പറഞ്ഞു ... അപ്പോൾ തിരുമേനി നല്ല സന്തോഷത്തിൽ ചിരിച്ചു ..... ഭഗവാൻ ചിരിയ്ക്കുന്ന പോലെ തോന്നി 🙏🙏 തിരുമേനിയ്ക്കും കുടുംബത്തിനും എല്ലാ വിധ ഐശ്വര്യങ്ങളും സന്തോഷങ്ങളും ഉണ്ടാകട്ടെ ഭഗവാൻ്റെ കാരുണ്യം എന്നും ഉണ്ടാകട്ടെ എന്ന് പ്രാർഥിയ്ക്കുന്നു🙏🙏🙏
@sindhuuthaman2570
@sindhuuthaman2570 Год назад
Hare Krishnna 🙏 ഞാൻ ഗുരുവായൂർ വന്നപ്പോൾ എനിക്ക് കാണണമെന്ന് വളരെ ആഗ്രഹമായിരുന്നു സംസാരിക്കാനോ കാണാനോ ഒന്നിനും ഒന്നും സാധിച്ചില്ല ഞാന് ഈ വീഡിയോ കുറച്ച് സൗണ്ട് കുറവായിട്ട് എനിക്ക് കേൾക്കുന്ന തിരുമേനിയുടെ സംസാരം കേൾക്കാൻ നല്ല കൗതുകം തോന്നുന്നു വളരെ നിഷ്കളങ്കമായി പറയുന്നു ഇനി അടുത്ത ആറുമാസം കഴിയുമ്പോഴും തിരുമേനി തന്നെ ആകട്ടെ പ്രാർത്ഥിക്കാം മോള് സുഖമായിരിക്കുന്നു താങ്ക്യൂ വെരി മച്ച് 🙏
@krishnakumarmannil1526
@krishnakumarmannil1526 Год назад
Hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna
@maidhilym2571
@maidhilym2571 Год назад
എല്ലാം ഭംഗിയായി സേവിക്കാൻ ഭഗവാൻ അനുഗ്രഹിച്ചു എ. ന്നത് ഞങളുടെ പ്രാർ ത്ഥന ഭഗവാൻ കേട്ടൂ ന്നാണ് ........ പൊന്നുമ്മ കണ്ണാ
@anjanasatheesh8273
@anjanasatheesh8273 Год назад
ഗുരുവായൂരപ്പന്റെ വിശേഷങ്ങൾ കേൾക്കാൻ എന്ത് രസമാണ് 🙏ഇതൊക്കെ പറഞ്ഞു തന്നതിൽ ഒത്തിരി സന്തോഷം 😊
@rajalakshmypuliyamkote1579
@rajalakshmypuliyamkote1579 Год назад
. ഭഗവാന്റെ വിശേഷങ്ങൾ അറിയാൻ കഴിയുന്നതിൽ വളരേയധികം സന്തോഷമുണ്ട്ട്ടോ🙏🙏🙏❤️
@vpkviv
@vpkviv Год назад
ഞങ്ങൾ വന്നപ്പോൾ പത്മനാഭസ്വാമിയുടെ അവിടെ തിരുമേനി ഇരുന്ന് ജപിക്കുന്നേ കണ്ടു.. ഒരു പരിചയം ഉള്ള ആളെ കാണുന്നപോലെ ഞങ്ങൾ നോക്കി നിന്നു ☺️.. ഒരു ചിരിയും ഇങ്ങിട് കിട്ടി.. സന്തോഷം 🥰
@Lakshmymenon
@Lakshmymenon Год назад
ജയ്ശ്രീ രാധേശ്യാം 🌹🙏ജയ് ശ്രീ രാധേ കൃഷ്ണ എല്ലാ സന്തോഷത്തിന്റെയും ശാന്തിയുടെയും ജീവിതത്തിൽ അഭിവൃത്തിയും ഉണ്ടാകാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ എന്ന പ്രാർഥനയോടെ 🌹🙏 🌹🙏ശുഭദിനം നേരുന്നു 🌹🙏
@lathagirish1179
@lathagirish1179 Год назад
ഹരേ കൃഷ്ണാ ...thirumenikkum കുടുംബത്തിനും ആയുരാരോഗ്യ സൗഭാഗ്യം ഉണ്ടാവട്ടെ എന്ന് നമ്മുടെ unnikkannanodu ആത്മാർത്ഥമായി പ്രാർതിക്കുന്നൂ....ഹരേ ഗുരുവായൂരപ്പാ,
@girijanair9797
@girijanair9797 Год назад
ഹരേ കൃഷ്ണ ഗുരുവായുരപ്പാ ശരണം 🙏🙏🙏 ഭഗവാന്റ് കാര്യങ്ങൾ ഇത്രയും മനോഹരമായി കേൾക്കാൻ സാധിച്ചതു തന്നെ മഹാഭാഗ്യം ഇത്രയും സൗമ്യമായി പറഞ്ഞു തരുന്ന തിരുമനിക്കും കുടുംബത്തിന്നും ഭഗവാന്റ് അനുഗ്രഹം ഉണ്ടാവട്ടെ 🙏🌹🙏🌹🙏🌹
@HARTTDUOS
@HARTTDUOS 9 месяцев назад
🙏🙏😊😊😇😇
@RemaMohan-im8vh
@RemaMohan-im8vh Год назад
Narayana akhila guru bhagavan namasthe gopika jeevana smaranam govinda govinda govinda. Sarvam krishnarpanamasthu.
@umeswariku1169
@umeswariku1169 Год назад
Njnum kandaayirunnu chettane.... Valare happy aayi kandappol😊
@drswapnasnair7544
@drswapnasnair7544 Год назад
കേൾക്കാ൯ കഴിഞ്ഞത് തന്നേ ഭാഗ൦.. ഗുരുവായൂരപ്പൻ എപ്പോഴും കൂടെ ണ്ടാവട്ടേ❤
@bringitoutjane5318
@bringitoutjane5318 Год назад
Guruvarappa sharanam Ethuvare ulla ella vidoes um kandu...Appu..Ammu. (agane vilikamoo ennu ariyilla enkilum) epoo kunjumani.. Achan ammamare..ellarodem Oru pade sneham.. prarthanayum Guruvarappan ennum koode ulla pure soul annu nigal Santhosham ayi irikatte ennum
@saralajanardanan4612
@saralajanardanan4612 Год назад
മോനേ എനിക്കു വലിയ സന്തേഷമായി ഞാൻ മോനെ മൂന്നു പ്രാവശ്യം കണ്ടു. എന്റെ മോളുടെ ശിഷു എന്നതിലയിൽ എതിക്കു വലിയ സന്തോഷമായി.
@krishnakumarmannil1526
@krishnakumarmannil1526 Год назад
Hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare
@seemapadmaraj5013
@seemapadmaraj5013 Год назад
Ammu, ethra bhangi ayitta questions chodichathu.. your love, respect and gratitude was visible throughout the talk dear. Thank you for this video. Great to hear your experience Thirumeni. Wish to see you and entire family one day. One request - Would you be able to do one video about Guruvayoor bhajanam iriykal? Sarvam Krishnarppanamasthu...Molkku peritto?
@srik8845
@srik8845 2 месяца назад
I am a Tamil devotee of Sri Guruvayurappan - understood parts of it but got the crux. Your video made my get aandanda baashpam in my eyes... ahO Bhaagyam ... you are a truly blessed soul.🙏🙏 The punyam of many births and the blessings of so many forefathers and the paripurna anugraham of Sri Guruvayurappan made you the Melshanthi. I am floored by your humility - no wonder He chose you! Guruvayurappa Krishna Narayana Keshava Madhava Govinda 🙏
@HARTTDUOS
@HARTTDUOS 2 месяца назад
Hare Krishna🙏🏼🙏🏼Thanku ji for finding time to watch and comment us😊🙏🏼
@soubhagyamnair9589
@soubhagyamnair9589 Год назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏❤️
@br6739
@br6739 Год назад
So blessed ammukutteee... Love you both... Hare krishna
@sobharaveendran7407
@sobharaveendran7407 Год назад
🙏🙏🙏🙏🙏
@himakr1213
@himakr1213 Год назад
കഴിഞ്ഞതവണ വന്നപ്പോൾ തിരുമേനി കണ്ടു കൃഷ്ണനെ നേരിൽ കാണണം പോലെ ഉണ്ടായിരുന്നു ഹരേ കൃഷ്ണ
@minishajikalapurakkal18
@minishajikalapurakkal18 Год назад
ഹരേ കൃഷ്ണ.....🙏🙏🌹 ഇത്രയും നന്നായിട്ട് ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്ന എല്ലാ പൂജകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യം. ഞങ്ങളെ പോലെ ഉള്ള സാധാരണക്കാർക്ക്. ഭഗവാനെ ഒന്ന് കണ്ണ് നിറയെ കാണാൻ കൂടി പറ്റിയിട്ടില്ല.. ഒരുപാട് punnayam ചെയ്ത അച്ഛൻ്റെയും അമ്മയുടെയും മക്കൾ ആണ് നിങ്ങൾ. കൃഷ്ണനും രാധയും നിങ്ങളുടെ മകൾ( കൃഷ്ണ ഗാഥ).ആയി വളരട്ടെ..... ❤ ഹരേ കൃഷ്ണ. 🙏🙏🙏🙏🌹🌹
@ushajayakumar556
@ushajayakumar556 Год назад
നാരായണ അഖിലഗുരോ ഭഗവൻ നമസ്തെ 🙏🏻 വളരേയധികം പുണ്യം ചെയ്താൽ മാത്രമേ ബ്രാ ഹ്മണ കുലത്തിൽ ജന്മം കിട്ടൂ, പിന്നെ തലമുറകൾ ചെയ്ത പുണ്യം കൊണ്ടേ ഗുരുവായൂരിലെ ഓതിക്കൻ കുടുംബത്തിലെ അംഗമാവാൻ കഴിയുള്ളു താങ്കൾക്ക് ഇതുരണ്ടിനും പുറമെ ഭഗവാന്റെ പ്രതേക അനുഗ്രഹം പുംസവനത്തിലൂടെ ലഭിച്ചിട്ടുമുണ്ട്. ഇനിയും ഭഗവനെ അമ്മയുടെ സ്ഥാനത്തുനിന്നു സേവിക്കാൻ അവസരം കിട്ടട്ടെ🙏🏻 കുഞ്ഞുമണി കുറച്ചുവലുതായിട്ട് കാണിക്കണം കേട്ടോ.❤
@vishnuvlogs8495
@vishnuvlogs8495 Год назад
ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ
@sinisp2859
@sinisp2859 Год назад
കഴിഞ്ഞ തവണ ഗുരുവായൂർ വന്നപ്പോൾ എനിക്കും മേൽശാന്തിയെ നേരിട്ട് കാണാൻ ഭാഗ്യം ഉണ്ടായി. നമസ്കാരവും പറയാൻ സാധിച്ചു. അങ്ങയുടെ പുഞ്ചിരിയിൽ മനസ് നിറഞ്ഞു . അവിടെ വരുമ്പോൾ നേരിട്ടു കാണാൻ കഴിയണേ എന്ന് ആഗ്രഹിച്ചിരുന്നു. അത് ഭഗവാൻ സാധിച്ചു തന്നു . എല്ലാം ഭഗവാന്റെ അനുഗ്രഹം എന്ന് വിശ്വസിക്കുന്നു. ഒരായിരം നന്മകൾ നേരുന്നു. ഹരേ കൃഷ്ണ 🙏🙏🙏💖
@KrishnaGeetha-tt2pl
@KrishnaGeetha-tt2pl Год назад
🙏🙏Hare Krishna guruvayurappaaa saranam saranam Nammikkunnu to 🙏🙏🙏🙏🙏🙏🙏🙏🙏
@animohandas4678
@animohandas4678 Год назад
എന്റെ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vanajavmb609
@vanajavmb609 Год назад
ഹരേ കൃഷ്ണ 🙏🙏പുൻചിരിക്കുമ്പോഴും അങ്ങയുടെ മുഖത്ത് സ്ട്രസ് കാണാമായിരുന്നു🙏🙏🌹🌹അതുകൊണ്ട് എൻ്റെ സങ്കടങ്ങളെല്ലം പിന്നെ പറയാമെന്ന് കരുതി മടിച്ചിരുന്നു 🙏🙏രണ്ടു മൂന്നു പ്രാവശ്യം കണ്ടിട്ടും പറയാൻ പറ്റിയില്ല.... അങ്ങു എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🌹🌹
@ramachandranpallikkuth2186
@ramachandranpallikkuth2186 Год назад
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏. എല്ലാം ഭഗവാന്റെ അനുഗ്രഹം 🙏🙏🙏
@adhilakshmi6094
@adhilakshmi6094 Год назад
ഹരേ കൃഷ്ണ ഞാനും എൻറെ ചേച്ചിയും കൂടിയാണ് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വരാറുള്ളത് നവംബർ മാസത്തിൽ ഭഗവാനെ കണ്ടു തൊഴുതു പുറത്തേക്ക് ഇറങ്ങി ഞാനും ചേച്ചിയും kiran നമ്പൂതിരി ഒന്ന് കാണുവാൻ എന്തു ചെയ്യും കൃഷ്ണ അതിനുള്ള ഭാഗ്യം ഞങ്ങൾക്ക് ഉണ്ടാവണേ എന്ന് പറഞ്ഞു ഞങ്ങൾ പേന്നു ജനുവരിയിൽ ഞങ്ങൾ വന്നു ഭഗവാനെ കണ്ടു തൊഴുതു പെട്ടെന്ന് ഞാനൊന്ന് അനന്ത ശൈലിയുടെ അവിടേക്ക് തിരിഞ്ഞു നോക്കി ഞാൻ പെട്ടെന്ന് കണ്ടു ഈ മുഖം എവിടെയോ കണ്ടു പോലെ തോന്നി അപ്പോൾ തന്നെ ഞാൻ ചേച്ചിയെ കിരൺ നമ്പൂതിരി അവിടെ ഇരിക്കുന്നു എൻറെ ശബ്ദം ഉച്ചത്തിലായിരുന്നു ഞങ്ങൾ രണ്ടുപേരും തിരുമേനിയെ കണ്ടു തിരുമേനി ഞങ്ങളോട്ചിരിച്ചു ഞാൻ തൊഴുതു തിരുമേനിയെ ഞങ്ങൾക്ക് ഭഗവാനെ നേരിട്ട് കണ്ട് അനുഭവമാണ് തോന്നിയത് ഇനിയും ഒരു അവസരം ഉണ്ടായാൽ തിരുമേനി തന്നെ ഭഗവാൻറെ മേൽശാന്തിയായി വരണം എന്നാണ് എൻറെയും ചേച്ചിയുടെ ആഗ്രഹം ഹരേ കൃഷ്ണ 🙏
@vilasininair7178
@vilasininair7178 Год назад
ഇതെല്ലാം ഞങ്ങളെ പോലെ ഉള്ളവർക്ക് വലിയോരു കാര്യമാണ്. ഭയങ്കര ഭാഗ്യം ഉള്ള ഒരാളെ ഇത്രയും അടുത്തറിയാൻ കിട്ടിയത് തന്നെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു. 🙏🙏🙏🌹🌹🙏😊 ഗുരുവായൂരപ്പാ
@mayabs9881
@mayabs9881 Год назад
ഹരേകൃഷ്ണ ഞാനും കണ്ടിട്ടുണ്ട് ഭഗവാന്റെ യെശോധാ മ്മയെ 🙏🏻
@lekshmivk4799
@lekshmivk4799 Год назад
🙏🙏🙏വളരെ സന്തോഷം 🙏കൃഷ്ണ ഭഗവാനെ 🙏🙏🙏🙏
@geethak4274
@geethak4274 Год назад
ശാരദാമ്മയുടെ കൃഷ്ണ കഥകൾ മുടങ്ങാതെ കേൾക്കാറുണ്ട്. എന്തു രസമാണ് കേട്ടിരിക്കാൻ. അമ്മ കഥകളിലൂടെ ഞങ്ങളെ സന്തോഷിപ്പിച്ചപ്പോൾ മകൻ ഗുരുവായൂരപ്പന്റെ പുതിയ പുതിയ കളഭാലങ്കാരങ്ങളീവൂടെ ഞങ്ങളുടെ ഹൃദയം കവർന്നു. ഗുരുവായൂരപ്പനെ അണിയിച്ചൊരുക്കിയ ആ കൈകൾക്ക് ഇനിയും അതിനുള്ള സൗഭാഗ്യ० എത്രയു० വേഗം ലഭിക്കട്ടെ.
@remyavisal8515
@remyavisal8515 Год назад
അങ്ങ് മേൽശാന്തി ആയിരുന്നപ്പോൾ ഒരുതവണ ഞങ്ങൾ ചിത്ര ചേച്ചിയെ കിഴക്കേ നടയിൽ വച്ചു കണ്ടിരുന്നു 🙏🙏ഹരേ കൃഷ്ണാ... 🙏🙏🙏
@valsalakumari1665
@valsalakumari1665 Год назад
അങ്ങയുടെ അനുഭവങ്ങൾ കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. പൊന്നുമോളും വളരെ ഭാഗ്യവതി ആണ്. ഹരേ കൃഷ്ണാ 🙏
@shibikp9008
@shibikp9008 Год назад
ഹരേ കൃഷ്ണ, കണ്ണന്റെ വിശേഷങ്ങൾ കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🙏🙏🙏
@sreedevi2651
@sreedevi2651 Год назад
ഹരേ കൃഷ്ണാ❤️🙏🏻ഫ്ളവേഴ്സ് ചാനലിൽ എല്ലാരേയും കണ്ടതിൽ വളരെ സന്തോഷം.പരിപാടി ഗംഭീരം👌ഇനിയും ഭഗവാന്റെ പാദസേവ ചെയ്യാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.🌹🙏🏻ഹരേ കൃഷ്ണാ..❤️🙏🏻
@seethamidhun9978
@seethamidhun9978 Год назад
Athrayum vegam ningal randupereyum meet cheyyanulla bagyam guruvayoorappan nalkatte
@user-xo6xl1xq5n
@user-xo6xl1xq5n 5 месяцев назад
ചേച്ചി ഞാൻ ഒരു മുസ്ലിം സഹോദരി ആണ്. എന്തോ നിങ്ങളെ ഒരുപാടിഷ്ട്ടം. ഇപ്പോ എന്നും നിങ്ങളുടെ എല്ലാ വീഡിയോ കളും കണ്ടു തീർക്കുന്നു❤❤❤❤
@bindhurajeev3684
@bindhurajeev3684 Год назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ പൊന്നുണ്ണിക്കണ്ണാ എപ്പോഴും കൂടെ ഉണ്ടാകണേ
@girijab5137
@girijab5137 Год назад
ഭക്തിയോടെയും സ്നേഹത്തോടെയും കേൾക്കാൻ കൊതിക്കുന്ന കഥകൾ കൃഷ്ണ ഗുരുവായൂരപ്പാ
@geethaknair2780
@geethaknair2780 Год назад
തിരുമേനി ഞാൻ ഒരു പാട്ട് ആവശ്യപെട്ടു . കണ്ണാ എൻ്റെ കണ്ണാ മുഴുവൻ പാടു ലെ
@omanakalidasan5205
@omanakalidasan5205 Год назад
വാസുദേവർ കുട്ടയിൽ കണ്ണനെ മാറ്റുന്നത് ഞാനും കണ്ടു തീരമേ നി അലങ്കരിച്ചത് ഹരേ കൃഷ്ണ കണ്ണാ കണ്ണാ
@padmajasasidharan2974
@padmajasasidharan2974 Год назад
മേൽശാന്തിയായി ചുമതലയേറ്റശേഷുള്ള ആറുമാസത്തെ ഉത്തരവാദിത്വത്തെക്കുറിച്ചും കടമകളെക്കുറിച്ചും ഭഗവത്സേവയെക്കുറിച്ചും വളരെ നന്നായി പറഞ്ഞു തന്ന തിരുമേനി ക്ക് നമസ്കാരം. 🙏 കുഞ്ഞുവാവയ്ക്ക് ആയുരാരോഗൃസൗഖൃം നേരുന്നു.
Далее