Тёмный
No video :(

PART -3 ലോക ഫുട്​ബോളിൽ ഇത്​ തലമുറമാറ്റത്തി​െൻറ സമയമാണ്​ | MESSI | CR7 | LAMIN YAMAL | Euro 2024 

MediaOne Sports
Подписаться 48 тыс.
Просмотров 16 тыс.
50% 1

MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
Subscribe to MediaOne Sports today and stay up-to-date on the latest sports news!
കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
Follow us:
🔺Mediaone sports: / @mediaonesports
🔺Website: www.mediaoneon...
🔺Instagram: / mediaonesports
Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
#Mediaonesports #MalayalamsportsNews
Genre: Sports News
Language: Malayalam

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 122   
@noufalkl1020
@noufalkl1020 Месяц назад
Kaka. Neymer. Cr7.Embappe. Haaland ദ ഇപ്പൊ yamaal അങ്ങനെ എത്ര പേര് മെസ്സിയുമായി താരതമ്യം... Messi is messi വേറെ ആരും അവിടെ എത്തില്ല 🇦🇷🇦🇷
@VK-oo7oi
@VK-oo7oi Месяц назад
Ennelum messikku velluvili uyarthaan ronokk Aayittund
@muneer4899
@muneer4899 Месяц назад
ഒരു 5 വർഷം കഴിഞ്ഞിട്ടേ... അങ്ങനെ ഒരു ചർച്ചക്ക് തന്നെ പ്രസക്തിയൊള്ളൂ.... 2006 ൽ Messi പുറത്ത് ഇരിക്കാൻ കാരണം അർജൻറീന അത്രയും താരങ്ങൾ ഉണ്ടായിരുന്നു
@basithchirakkal333
@basithchirakkal333 Месяц назад
Ath thanneyaanu paranjath, best payers undayath karanam messi 2006 il purathirunnu. Ennal yamal best players undayittum first 11 kalikunnu. So he is a best player in current scenario
@AM-mr6ki
@AM-mr6ki Месяц назад
Coachinte tettaya teerumanagalil onnu matramanu thangal ee paranjat
@ShahulhameedShahul-bh6sr
@ShahulhameedShahul-bh6sr Месяц назад
അവർക്ക് അവരുടെ അഭിപ്രായം പറയാം, നിനക്ക് നിന്റെ അഭിപ്രായം പറയാം ഞാൻ എന്റെ അഭിപ്രായം പറഞ്ഞു 😊
@Sambro990
@Sambro990 Месяц назад
Messi പകരം എനി ആരും വരാനില്ല മാഷേ
@Onana1213
@Onana1213 Месяц назад
ഇതൊക്കെ തന്നെയാണ് പണ്ട് പെലെയും മറഡോണയും വന്നപ്പോൾ പറഞ്ഞത്. പിന്നെ മെസ്സിയും cr7 ഉം വന്നു. കാലം പുതിയ പ്രതിഭകൾക്ക് ജന്മം കൊടുത്തുകൊണ്ടിരിക്കും
@smilemovieplayer947
@smilemovieplayer947 Месяц назад
Kalam marumbol puthiya tharagal undavum
@Existence-of-Gods
@Existence-of-Gods Месяц назад
എൻഡ്രിക് ഓവർറേറ്റഡ് ആണ്, അത് Uruguay ആയിട്ടുള്ള കളിക്കണ്ടവർക്ക് മനസിലാവും. പക്ഷേ യമാൽ അതുപോലെയല്ല ഇ പ്രായത്തിലും നല്ല പ്ലേമേക്കിങ് എബിലിറ്റിയും ഫിസിക്കുമുള്ള പ്ലയെർ ആണ്.
@naveenraramparambil7819
@naveenraramparambil7819 Месяц назад
Yamal playmaking?
@Existence-of-Gods
@Existence-of-Gods Месяц назад
@@naveenraramparambil7819 യമാൽ താഴോട്ട് ഇറങ്ങി ബോൾ വാങ്ങി കളിക്കുന്നത് കണ്ടിട്ടില്ലേ.
@footballstatus5126
@footballstatus5126 Месяц назад
Yamal senior career -63 match 10 goal Endric senior career -92 match - 24 goal
@DevadathanM
@DevadathanM Месяц назад
Yamal didn't played in Brazilian league​@@footballstatus5126
@smilemovieplayer947
@smilemovieplayer947 Месяц назад
​@@footballstatus5126yamal laligayila kalikkunnath
@binoybruno2418
@binoybruno2418 Месяц назад
മെസ്സിയുടെ influence ഇപ്പോളും ടീമിൽ ഉണ്ട്.. പക്ഷെ റൊണാൾഡോ യുടെ influence പോയിട്ടു അതൊരു അധികപ്പെറ്റായി മാറിയിരിക്കുകയാണ് 😌
@shoukathali3564
@shoukathali3564 Месяц назад
ഒരിക്കലും ഉണ്ടാവുകയില്ല. സുഹൃത്തെ ഫുട്ബോളിനെ പറ്റി നിങ്ങൾക്ക് വല്ലതും അറിയുമെങ്കിൽ ഈ ചർച്ച തന്നെ വരുകയില്ല
@Vpr2255
@Vpr2255 Месяц назад
ഒരു സത്യം പറയട്ടെ, ഇനി എത്ര മുകളിൽ കളിച്ചാലും Cr7 & Messi ടെ മുകളിൽ & ഒരുപോലെ ഒരു പോലെ വെള്ളക്കാർ സമ്മതിക്കില്ല
@rajeshrajeshmkl3538
@rajeshrajeshmkl3538 Месяц назад
പെലെ ❤❤❤❤❤
@mccp6544
@mccp6544 Месяц назад
​@@rajeshrajeshmkl3538അതേ ആളുകൾക്ക് വിനീഷ്യസ് നേ കാണാൻ കഴിയുന്നില്ല എന്നതാണ് സത്യം, വെള്ളക്കാരൻ്റെ വർഗീയത അവിടെ കാണാം
@prasadp8067
@prasadp8067 Месяц назад
റൊണാൾഡിഞ്ഞോ zidane
@user-oe8ry9gr4y
@user-oe8ry9gr4y Месяц назад
Meesiyod comparoo entedave ath oru jinn ahnu bhaiii❤❤❤
@zaynakhilesh
@zaynakhilesh Месяц назад
😂മെസ്സിയോടാണോ താരതമ്യം 🤭🤭🤭🤭🤭
@sdqak3200
@sdqak3200 Месяц назад
Age 16/17 enna paranje alland enth comp 😅😅
@smilemovieplayer947
@smilemovieplayer947 Месяц назад
16 vayassil Messi senior teamil polum undayirunnilla
@Akshay__812
@Akshay__812 Месяц назад
​@@smilemovieplayer947 athinte avashyam aa teamil illarnnu
@4zvrl
@4zvrl Месяц назад
Never ever compare him to Messi
@Shiyas965
@Shiyas965 Месяц назад
Happy birthday LAMINE YAMAL
@ksmampad
@ksmampad Месяц назад
എന്തായാലും യമാൽ മറികടന്ന റെക്കോർഡുകൾ ഇനി ആരെങ്കിലും തകർക്കുന്നത് വരെ അത് അദ്ദേഹത്തിന്റെ പേരിൽ തന്നെയായിരിക്കും ❤❤❤
@kingdomofangel136
@kingdomofangel136 Месяц назад
Claudio echievveri❤❤ he is next Argentine big thing hat trick against Brazil in u17 now he is Manchester city player❤❤
@praveenkrishna3697
@praveenkrishna3697 Месяц назад
മെസ്സിക്ക് മുകളിൽ എത്തണമെങ്കിൽ മെസ്സിയുടെ അച്ഛന് ജനിക്കണം അല്ലെങ്കിൽ മെസ്സിക്ക് ജനിക്കണം 🙏👍😍🌹😁 മെസ്സിയുടെ മേലെ പോകാൻ പറ്റില്ല ഒരു cr7, നെയ്മർ എമ്പാപ്പേ യോ ആകാം അത്രയേ ഉള്ളു 👍
@malluarjun9927
@malluarjun9927 Месяц назад
ഇപ്പോഴത്തെ വണ്ടർ കിഡ്‌സിനെ കണ്ടിട്ട് ഭാവിയിലെ മെസ്സിയെന്നോ റോനാൾഡോ എന്നോ പറയുന്നതിൽ കാര്യമില്ല കാരണം ഇതുപോലത്തെന്നെ ഓവനും റൂണിക്കും ബേക്കാമിനും ശേഷം ഇംഗ്ലണ്ട് ഫുട്ബോൾ ഭരിക്കാൻ ലോകം കാത്ത് വെച്ച അൽഭുത ബാലൻ എന്ന് പറഞ്ഞ് തിയോ വൽക്കോട്ട് എന്ന ഒരു വണ്ടർ കിഡ്സ് വന്നിരുന്നു അവൻ വന്നതും പോയതും അറിയുന്നില്ല
@naveenraramparambil7819
@naveenraramparambil7819 Месяц назад
Walcott അത്യാവശ്യം നല്ല ക്യാരിയർ ഉണ്ട് ബ്രോ എന്നാൽ ഇഞ്ചുറി കൊന്നു അവനെ
@siyadsana
@siyadsana Месяц назад
messi ronaldo once in a lifetime anu, ingane kure wonder kids varum😂, longevity is important
@akhilbalan6472
@akhilbalan6472 Месяц назад
Continues ayitu messiyum ronoyum oke varshangalolam namme vismayipikunnu.. Pillere angana parayarayonna... Avaru kalangal eniyum kidakunnu... Apo ariyam aroke undakumennu
@greenpanthervlogs9261
@greenpanthervlogs9261 Месяц назад
താരതമ്യം ചെയ്യാൻ ആയിട്ടില്ല..Yamal is good player, but we don't know his performance longivity..Messi and Cr7 performance was consistent..
@rahulpattambi6424
@rahulpattambi6424 Месяц назад
യമാൽ 🔥🔥
@MarhabaniCafeteria
@MarhabaniCafeteria Месяц назад
Yamal❤
@najumgm
@najumgm Месяц назад
യംഗ് ബ്ലഡുകൾ ധാരാളം❤
@user-sm6rk6tv7u
@user-sm6rk6tv7u Месяц назад
ഇങ്ങനെ മെസ്സിക്ക് മുകളിൽ പോകാൻ നിങ്ങൾ ഒരുപാട് കളിക്കാരെ കൊണ്ടു വന്നു... എമ്പാപ്പേ, അൻസു ഫാറ്റി, പക്ഷെ ഇവരൊക്കെ തകർന്നു പോകുന്നു.... ഒരു പത്തു വർഷം ഇവർ പിടിച്ചു നിൽക്കുമോ എന്ന് നോക്കട്ടെ..... എന്നിട്ട് മെസ്സിയുടെ മുകളിൽ പൊക്കാം...
@ashokkumarpr3518
@ashokkumarpr3518 Месяц назад
Never This is only a short period atleast 2 or 3 year
@Dinson.antony
@Dinson.antony Месяц назад
Ithhakokke comparison veno Chet ta, kurachu ovaralle athu... Messi 20 years greatest levelil kalikkunna player aanu. Yamal start ayittalle ullu
@GokulS-oo2vp
@GokulS-oo2vp Месяц назад
Atentha Messi yude mukalil appol cr7 ntey atrem varille yamal 🎉
@Akshay__812
@Akshay__812 Месяц назад
Thubnile mattikala oru kalathum messi rono ivarkk mukalil vere areyum kanan kittilla ❤
@sakkariyake2753
@sakkariyake2753 Месяц назад
മക്കളെ മറഡോണ പോലെ ഒരു ബ്രില്ലിന്റ് സ്കിൽഡ് ഇടിവെട്ട് പകരം വെക്കാനില്ലാത്ത ലോക food baller 💪🏿
@SuneerAleena
@SuneerAleena Месяц назад
ആർദാ ഗുളർ കൊള്ളാം
@pradeeptv6741
@pradeeptv6741 Месяц назад
Messiku mukalil aarum povilla Empampe enthayi purathu poyille Euro kitiyo💅🏾🌹🌹👌🏾❤❤❤🌹🌹💅🏾
@paris4632
@paris4632 Месяц назад
ആനയോട് അണ്ണാനെ താരതമ്യം ചെയ്യുന്ന ഇമ്മാതിരി ഒര് മൊയന്ത് ചാനൽ 🤣🤣🤣
@INTROVERT-k4c
@INTROVERT-k4c Месяц назад
Messi swatheenam illaa enno Messi groundil indel 5 player pulikaaranaa watvh akeend apo thanee adutha players argantinayude kutikalke kalikyaan easy oru mathiri vivaram ilathaaa debait idaleee
@robinthomas5372
@robinthomas5372 Месяц назад
ഇതിലും വലിയ തള്ള് ആയിരുന്നു എമ്പാപ്പേ 2018വേൾഡ് കപ്പിൽ. ഇന്ന് അയാളുടെ കട്ടയും പടവും മടങ്ങി. ഒരു സ്പീഡ് ഉള്ള ഡിഫെൻഡർക്ക് അയാളെ പൂട്ടാൻ സുഗമായി പറ്റും. യൂറോ 2024.ചാമ്പ്യൻസ് ലീഗ്ഒക്കെ ഉദാഹരണം
@PrasoonPrasu-fi3ws
@PrasoonPrasu-fi3ws Месяц назад
എൻഡ്രിക് നോർമൽ player... യമൽ ജൂനിയർ messii
@praveenkrishnan6585
@praveenkrishnan6585 Месяц назад
Endrik nte European career start cheyate enitu comparison start cheyam. Oru euro / copa kond arem vila iruthan pattila. Seasonal fans anel euro / copa performance matram nokiyal mathi 😂. Please note : club football is the real football.
@PrasoonPrasu-fi3ws
@PrasoonPrasu-fi3ws Месяц назад
@@praveenkrishnan6585 ബ്രസീൽ ടീമിൽ കളിച്ചാൽ റിയൽ ഫുട്ബോൾ അല്ല.... വിനി റോഡ്രിഗോ ക്ലബ് ഫുട്ബോൾ ബെസ്റ്റ് playrs.... ബ്രസീൽ ടീമിൽ എന്ത് കളി
@PrasoonPrasu-fi3ws
@PrasoonPrasu-fi3ws Месяц назад
എൻഡ്രിക് 90 മിനുട്സ് കളിച്ചു.. ഫസ്റ്റ് ടച്ച്‌ മാത്രം പാസ്സ് ക്ലിയർ chaydath
@santinovekj4191
@santinovekj4191 Месяц назад
never ever done that. Christians ✝️ ruling football
@jokkujoy8898
@jokkujoy8898 Месяц назад
Dont mix sports with religion 🙏
@kingdomofangel136
@kingdomofangel136 Месяц назад
Zidane, salah, Benzema, ozil angane etre ivarokke Christians analle
@nazeerabdulazeez8896
@nazeerabdulazeez8896 Месяц назад
ഫുട്ബോൾനു ഒറ്റ മതം അത്‌ ഫുട്ബോൾ മാത്രംഇപ്പൊ അവിടത്തെ ദൈവം മെസ്സി നാളെ മാറാം, മറഡോണ തന്റെ പിൻഗാമി ഇവനെന്ന് 2005 ൾ പറഞ്ഞത് മെസ്സിയെ അത്‌ ദീർഘ വീക്ഷണം ആയിരുന്നു, പെലെ ക്രൈഫ് pushkaas മാറ്റഡോണ പ്ലേറ്റിനി zidane റൊണാൾഡോ അങ്ങനെ പ്രതിഭകൾ നിരവധി ഉണ്ടായിരുന്നു ഫുട്ബോൾൾപക്ഷെ മെസ്സി ആണ് ഇവർക്കു മുകളിൽ ♥️
@kingdomofangel136
@kingdomofangel136 Месяц назад
Messi kk oru pingami adh Argentina yil ninne varu deigo pingami yayi Messi vannapole❤❤
@mayamipallam7074
@mayamipallam7074 Месяц назад
ഒരു ഗോളിന്റെ പേരിലാണ് അവനെ മെസ്സിക്ക് മുകളിലാക്കുന്നത് 🤔 നിങ്ങൾ പൊട്ടനാണോ...😂😂😂😂
@hyderalimaniyarath1046
@hyderalimaniyarath1046 Месяц назад
നാച്ചുറൽ ടാലന്റ് ആണ് പരുക്ക് പറ്റാതിരിക്കട്ടെ
@urcristainofans07
@urcristainofans07 Месяц назад
Pls dont put him under pressure
@INTROVERT-k4c
@INTROVERT-k4c Месяц назад
Messi ee copayil injured ayathukondalaaaa itj oru mathiri tjwolichaaa debait ayalo🙄
@Gunnners
@Gunnners Месяц назад
Target Audience: ⚽❤️ Actual Audience: Blind fans (2k)
@shameeluaesaudi
@shameeluaesaudi Месяц назад
ENDH COMPARISON ANU. PROVE CHEYYATTE, TIME UNDALLO
@Joker-1-7-2
@Joker-1-7-2 Месяц назад
കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടിയെ ഇല്ലാതാക്കോടെ 😄😄😄 അപ്പോ mbappe haaland ഇന്റെ സീസൺ കഴിഞ്ഞു ഇനി അടുത്ത നാടകം yamal അടുത്ത മെസ്സി 🤣🤣
@user-vz8jp2xy5k
@user-vz8jp2xy5k Месяц назад
Messi de ee record il ethenkilum onnu yamaal bro pottikkatte appo nookaam😂 8 ballandor 6 gooldenboot 5 playmaker award Most rating Most goal ratio Most individual and team awards, etc... Type cheyaan samayamillathoondu nirthunnu.
@vishnumohan7184
@vishnumohan7184 Месяц назад
Njammante mon Yamal🤣
@PrasoonPrasu-fi3ws
@PrasoonPrasu-fi3ws Месяц назад
Xavi
@rizwank.r9350
@rizwank.r9350 Месяц назад
Time kodukka allel pedum..... Ex: Ansu fati
@BabyN7
@BabyN7 Месяц назад
endrick comparison is like the clown between soldier comparison
@praveenkrishnan6585
@praveenkrishnan6585 Месяц назад
People hate endrik because he signed for real Madrid 😂😂😂
@praveenkrishnan6585
@praveenkrishnan6585 Месяц назад
Let's wait for the club football season start. Until then you barca kids can compare mbappe with yamal. Jude with yamal. Endrik with yamal. Brainless trophy less barca kids 😂😂😂
@BabyN7
@BabyN7 Месяц назад
@@praveenkrishnan6585 People overhyping endrik because he signed for real Madrid, NEXT PELE
@svigneshvignesh8286
@svigneshvignesh8286 Месяц назад
Messi polle kalikarann world il undavuilla only leo king leo messi 👑
@prasanthpdkannur
@prasanthpdkannur Месяц назад
ഈ ചർച്ച നടത്തുന്ന മണ്ടന്മാർക്ക് അറിയാത്ത ഒരു കാര്യമുണ്ട്. മെസി റൊണാൾഡൊ നെയ്മർ വർഷങ്ങൾ കൊണ്ടാണ് ഈ നിലയിൽ എത്തിയത് എന്ന പോലെ കളി കാണുന്ന ഞങ്ങൾ അതിനെക്കാൾ വർഷങ്ങൾ കളി കണ്ട പാരമ്പര്യത്തിലാണിവിടുന്ന് കളി ആസ്വദിക്കുന്നത്. അതു കൊണ്ട് ഇത്തരം ചവറ് പരിപാടി നിർത്തിക്കോളണം.
@mujeebrahmankavungal7125
@mujeebrahmankavungal7125 Месяц назад
മെസ്സിക്ക് ഒപ്പം എത്ര പേര് വന്നു പോയി....
@binoybruno2418
@binoybruno2418 Месяц назад
മെസ്സിക്ക് മുകളിൽ പോകുമല്ലോ vro.. Messi carrier ending ഇൽ നില്കുന്നു.. So yamal ഒക്കെ മെസ്സിയെ മറികടക്കും.. പക്ഷെ മെസ്സിയുടെ carrier നെ മറികടക്കാൻ 😂🤌😌...
@goutham.r3824
@goutham.r3824 Месяц назад
Ayee ethrakk budhiyille evattagalkk eppo egane oru charchakk polum prasakthi ella😂😂😂
@dextermorgan2776
@dextermorgan2776 Месяц назад
ഇതാണ് ഞമെന്റെ ആൾക്കാരുടെ പ്രശ്നം...... Over ആക്കി ചളം ആക്കും....yamal Christian അന്നേൽ ഇവർ ഇങ്ങനെ ന്യൂസ്‌ ചെയൂവ്വോ 🤣
@user-qc5ln7nn6n
@user-qc5ln7nn6n Месяц назад
മെസ്സി ആരാണെന്ന് നിങ്ങൾ ഇപ്പഴും മനസ്സിലാക്കിയില്ല
@Jithin888
@Jithin888 Месяц назад
വേൾഡ് കപ്പിൽ എമ്പാപ്പേ ആയിരുന്നു
@SuneerAleena
@SuneerAleena Месяц назад
5 ഡിഫൻഡേഴ്സിനെയും ഗോളിയെയും ഒറ്റക്ക് drible ചെയ്‌തു ഗോൾ അടിക്കാൻ പറ്റുമോ മഴവിൽ ഫ്രീ ക്വിക്ക് അടിക്കാൻ പറ്റുമോ ഇതൊക്കെ ഇവൻ ചെയ്താലും മെസ്സി യുടെ സ്കോറിങ് മികവ് ഇവനുണ്ടാവുമോ മെസ്സി യുടെ പകുതി പോലും എത്തില്ല യമാലിനു യമാൽ ആവാനേ പറ്റു ഒരിക്കലും മെസ്സിയുടെ 7 അയലത്തു എത്തില്ല
@nazeerabdulazeez8896
@nazeerabdulazeez8896 Месяц назад
Yemal മെസ്സിക് മുകളിൽ വരട്ടെ ഫുട്ബോൾ അങ്ങനെ ആണ് എല്ലാ റെക്കോർഡ്കളും തകരാൻ ഉള്ളത് ആണ് പക്ഷെ ഇപ്പൊ അങ്ങനെ ഒരു വിലയിരുത്തൽ നടത്തേണ്ട സമയം അല്ല, പകുതി മെസ്സി ആയാൽ പോലും ലോകത്തിന്റർ നിറുകയിൽ എത്താം എമാലിന്, ഒരു ടീമിനെ രണ്ടു വേൾഡ് കപ്പ്‌ ഫൈനൽ നാല് കോപ്പ ഫൈനൽ എത്തിച്ച മെസ്സി, സെൽഫിഷ് അല്ലാത്ത മെസ്സി
@pmohamedbasheer7126
@pmohamedbasheer7126 Месяц назад
എടാ മണ കുണാഞ്ചൻ മാരെ ആ ചെക്കൻ കളിച്ചു തുടങ്ങട്ടെ എന്നിട്ട് മെസ്സിയുമായി കമ്പയർ ചെയ്യാം ഇപ്പോൾ യമാൽ കളിച്ചു വളരട്ടെ
@nkk5363
@nkk5363 Месяц назад
അടുത്ത 2 ദശകം ഫുട്ബോൾ ലാമിൻ യമാൽ നെ കറങ്ങി തിരിയും....
@DavidBeckham-g5t
@DavidBeckham-g5t Месяц назад
Ansu fati ithpole aarunnu pakshe ippo evide nilkunnu😅
@georgekc2152
@georgekc2152 Месяц назад
Um Pokum. Thala Thazhei Kuthi Meilpottu Ninnu Nnokiyal 👍
@saleemnedumparambil6516
@saleemnedumparambil6516 Месяц назад
യമാലിനെ തള്ളാൻ ഇറങ്ങീട്ടുണ്ടല്ലോ.?😮 സ്പെയിനിന്റെ തന്നെ സാവിയെയൊക്കെ മറികടക്കട്ടെ ആദ്യം..😂 പിന്നെ സ്പെയിനിന്റെ തന്നെ ആൽഫ്രെഡോ ഡി സ്റ്റെഫാനോ...
@shakthiman5902
@shakthiman5902 Месяц назад
Messiyudem ronaldoyudeyum mikhavu consistency aanu, 20 years ivar valare consistent aayi kalichu ell am vaarikootti. Pakshe messiyekaalum ronaldoyekaalum nannai kalichavarundaaru even R9 avarkonnum consistent aayi kalikkan kazhinjilla, injuriesum mattu pala vishayangalum. Ippol ellavarum yemaline aanu pokki nirthiyekkunnathu ithilum mikacha kalikkaar varum, avide yemal consistent aayi career kondupoyal ayalkum oru messi aavam. Enthinu ini indian starsum varan povukeyaanu, from the majority of indians who migrated to Europe, canada, australia. Avide avarude makkalku mikacha avasarangal lebhichaal soon some indian rooted guy will lift worldcup, pakshe vere rajyathinte peerilaavum
@ansarans83
@ansarans83 Месяц назад
Oru 5 varsham ohn thudarchayayit fom avatte ennit undakkkk
@malayalimaman4329
@malayalimaman4329 Месяц назад
brzilil ella varshavum wandar kids varum evedeyum ethilllaa🤪🤪🤪🤪🤪🤪🤪🤗🤗🤗🤗
@padmanabhanm1171
@padmanabhanm1171 Месяц назад
ആള് കുറച്ച് ഫ്രോഡാണോ
@AeezKumar
@AeezKumar Месяц назад
Hamstr Kombat combo card crypto World malayalam Tg chlil nd
@drea389
@drea389 Месяц назад
ആദ്യം നെയ്മറെ കൊണ്ടുവന്നു. ഇപ്പൊ ഇമ്പപ്പെ പിന്നെ ഹാലൻഡ്. ആദ്യം ഒരു അഞ്ചു വർഷം കളിക്കാൻ പറയ്
@fasilfasi2562
@fasilfasi2562 Месяц назад
Flex vekuvannel messinte thanne vekulu
@user-tp7rf9ze3g
@user-tp7rf9ze3g Месяц назад
Ayin ichirii mookanam...😂
@UnniSunni-mn3hd
@UnniSunni-mn3hd Месяц назад
അയാളെ പോലെ ആവാൻ ആർക്കും പറ്റുമെന്നു എനിക്ക് തോന്നുന്നില്ല ആർക്കും
@sujithps003
@sujithps003 Месяц назад
70% ,30%😂😂😂. ആരാ അത് പറഞ്ഞത് അവനെ ഇങ്ങോട്ട് വിളിച്ചോണ്ട് va🤣🤣🤣🤣
@INTROVERT-k4c
@INTROVERT-k4c Месяц назад
35 age ulaaa aaalu 25 ageulaa ale pole kalikyum enu vicharicho
@Gunnners
@Gunnners Месяц назад
Athennelle avarum parayunnath. Nee enthonnaan villichu parayanath
@santinovekj4191
@santinovekj4191 Месяц назад
Refugee player fail to England
@ramankutty9270
@ramankutty9270 Месяц назад
ഹാലന്റ് വന്നു. എം ബാപ്പെ വന്നു. അങ്ങനെ പലരും വന്നു. വന്നവരെക്ക മെസിക്ക് പിന്നിലാണ് എന്നിട്ടാണോ ഒരു സെമിയിൽ ഒരു ഗോൾ അടിച്ച ഇവൻ
@abiram8937
@abiram8937 Месяц назад
Messi kk moolil pookum enn parayunnillla,but ivn aa kali Oru goal mathrm alla itte,play making dribbling okke scn aarnn
@naveenraramparambil7819
@naveenraramparambil7819 Месяц назад
4 കൊല്ലം കഴിഞ്ഞ് വല്ല ബ്രയിട്ടൻ ഉണ്ടാവാഞ്ഞാൽ ഭാഗ്യം
@christinjoseph4749
@christinjoseph4749 Месяц назад
Please over hype koduth nashipikarth
@whitewolf12632
@whitewolf12632 Месяц назад
😂😂😂. നല്ല കളിക്കാരൻ...അതിലുപരി കമ്പയർ ചെയ്യാൻ ഒക്കെ എങ്ങനെ തോന്നുന്നു 😂😂😂
@Gunnners
@Gunnners Месяц назад
Where was Messi when he was 16 years old. Where is yamal when he is 16 years old. Athaan avar paranjath. Athonn manassilaakk. Veruthe blind fan aavalle. Messi goat alla ennonnum alla paranje
@muhammedanas6762
@muhammedanas6762 Месяц назад
0%😂😂😂
@girija.v.pveenathuparambil4877
@girija.v.pveenathuparambil4877 Месяц назад
മെസ്സിയെ അളക്കാൻ ഇന്ന് ലോക ഫുഡ് ബോള്ളിൽ ആരും ജനിച്ചിട്ട് ഇല്ല. വെറുതെ തള്ളി മറക്കണ്ട
@sruthiabhinandnm8727
@sruthiabhinandnm8727 Месяц назад
Best
@PrasoonPrasu-fi3ws
@PrasoonPrasu-fi3ws Месяц назад
വിനി റിയൽ ക്ലബ്‌ player
@user-tp7rf9ze3g
@user-tp7rf9ze3g Месяц назад
Itee etaa oollaa messi compare cheyannee😂😂
@blackcobra8357
@blackcobra8357 Месяц назад
വിനീഷ്യസ് ജൂനിയർ റേഞ്ചിലുള്ള ഒരു കളിക്കാരനെ നിങ്ങൾ ആരുമായി താരതമ്യം ചെയ്യുന്നതെന്ന് ഓർമ്മയുണ്ടോ????😂😂😂😂😂 മെസ്സിയെ പോലെ ഒരു കളിക്കാരൻ വരണമെങ്കിൽ ഇനിയും കാലങ്ങൾ പിടിക്കും
@Popyanushka
@Popyanushka Месяц назад
😂😂😂😂
@VASU-
@VASU- Месяц назад
Yamaal അടുത്ത മെസ്സി അല്ല..മെസ്സിയെ പോലെ ആരും വരില്ല..പക്ഷെ എൻഡ്രിക്ക് നേക്കാൾ പതിന്മടങ്ങ് ബെറ്റർ ആണ് yamaal
Далее