ഇത്രയും ദിവസം ഈ story ക്ക് വേണ്ടി waiting ആയിരുന്നു എന്നിട്ട് episode ന് തീരെ length കുറച്ചു പോയല്ലോ മീനുസേ....😢 next episode പെട്ടെന്ന് ഇടണേടാ.... കുറച്ച് length ഉം കൂടി കൂട്ടണേ..... Plzz ❤
🎉 ചേച്ചി wai8ing ആയിരുന്നു. എന്നും വന്നു നോക്കുമായിരുന്നു. Parvathy parinayam thinte video ഇട്ടോ ഇട്ടോ ഇട്ടോ എന്ന്. Naa njan poyi കാണട്ടെ tto. പിന്നെ next episode late ആക്കല്ലേ........ 💜
എനിക്ക് ഒത്തിരി ഇഷ്ടമായത് last sceneഉം ആ വാക്കുകളും ആണ്... ഒരേ നിമിഷം ഒരാളെ സന്തോഷിപ്പിക്കാനും ഒരാളെ വേദനിപ്പിക്കാനും പറ്റുന്ന വാക്കുകൾ... Aravind വരുന്നതോടുകൂടി ഇനി എന്ത് സംഭവിക്കും... വേണമെങ്കിൽ നമുക്ക് Aravindന് വേണ്ടി Darwinൻ്റെ friendആയിട്ടോ cousinആയിട്ടോ Hobaയെ കൊണ്ട് വരാം, അല്ലേൽ chimmy മോളെ കൊണ്ട് വരാം... Love @ 1st sightഉം ആക്കാം... അപ്പൊ പ്രശ്നം solve...😊😊😊 Episode nice 👍👌💜