Тёмный
No video :(

Pastor Rajesh Mathew |രാജേഷിന്റേത് സഭയല്ല നിശാ ക്ലബ് 

i2i News
Подписаться 424 тыс.
Просмотров 32 тыс.
50% 1

Pastor Rajesh Mathew
രാജേഷിന്റേത് സഭയല്ല നിശാ ക്ലബ്
Join this channel to get access to perks:
/ @i2inews
© 2022 i2i News
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#PastorRajeshMathew #i2iNews #JoshuaGenerationMinistries #SunilMathewLatest #MalayalamNews #Kreupasanam #FrVPJosephKreupasanam #KreupasanamMagazine #Pastorsajithjoseph #Pastoranigeroge #Pastorkaabraham #Binuvazhamuttom #Pastorshameerkollam #Anishkavalam
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Опубликовано:

 

25 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 330   
@BencyJoshy-cz1ec
@BencyJoshy-cz1ec 4 месяца назад
I belong to the church of pastor Rajesh. I believe he is a man of God. I am blessed in every area. 😊
@mrvevents482
@mrvevents482 Год назад
സഹോദരീ 18വർഷം പോയപ്പോൾ ഇപ്പോഴാണോ ആ സഭയെ കുറിച്ച് മനസ്സിലാക്കിയത്. 😀😀😀ഇത്രയും വർഷം വേണ്ടിവന്നോ.... 😀😀😀നിങ്ങളും അവരോടൊപ്പം കൂടി ഇത്രയും വർഷം അടിച്ചുപൊളിച്ചതല്ലേ. പിന്നെ എന്തിനാ ഇപ്പോൾ വിമർശിക്കുന്നത്. 😀😀😀നേരത്തെ ആരോടെങ്കിലും പറഞ്ഞിട്ട് അവിടെ നിന്നും മാറിക്കൂടെ. വേറെ സത്യത്തിലും ആത്മവിലും ആരാധിക്കുന്ന സഭ കണ്ടുപിടിച്ചു ആരാധിച്ചുകൂടെ. ഇപ്പോൾ ആണോ ബുദ്ധി ഉദിച്ചത്.😀😀😀
@jollyphilip393
@jollyphilip393 Год назад
Correct
@jacobdevasia9287
@jacobdevasia9287 Год назад
@@jollyphilip393 പൊങ്ങലു മൊത്തം പെണ്ണുങ്ങൾക്കാണല്ലോ!
@vinodnp4605
@vinodnp4605 Год назад
സഭയിൽ നിന്ന് ആന്റിയെ പുറത്താക്കി അല്ലേ
@lizyalex6155
@lizyalex6155 Год назад
അതേ .18വർഷം നിന്നിട്ടും സത്യം മനസ്സിലായത് ഇപ്പോൾ .very bad .
@sujathafrancis179
@sujathafrancis179 Год назад
@@vinodnp4605 😍
@kamalamm7963
@kamalamm7963 Год назад
എന്തായാലും 18 വർഷം തുടർച്ചയായി ആരാധനയ്ക്ക് പോയ സ്ത്രീയുടെ വാക്കുകൾ അല്ലാ ഏതോ നല്ലതല്ലാത്ത ഒരു സ്ത്രീയുടെ വാക്കുകൾ പോലെ തോന്നുന്നു ഇപ്പോഴും ആ സഭയിൽ നിറയെ ആളുകളുണ്ട് എല്ലാവരും നല്ല രീതിയിൽ ആരാധന നടത്തുന്നുണ്ട്
@gyothhi
@gyothhi Год назад
Hello. Please tell which ladies are running that church. Me and my family are going there for many years and we never saw any such things what you said. Stop this nonsense talking about the Man of God. If this is deppankuth then why you continue to see this. All consuming fire God - the righteous God will deal with you surely as you spoke against God’s anointed.
@jacobthomas3180
@jacobthomas3180 Год назад
This Church is posting worship in youtube.but i couldnt find anything of these sorts , these Opressed Lady has said Opression may lead to possession. REPENT.Speaking Against the Holy Spirit is very very dangerous.The Guy is loosing his control.by watching Youngsters.what Spirit you both have inside of you.Repent and Cry to the Lord.ask for a New heart.
@asahadevan1734
@asahadevan1734 Год назад
ഈ സ്ത്രീ പറയുന്നത് മുഴുവൻ നുണയാണ്. ഈ സഭ യെയും, പാസ്റ്റർ. രാജേഷ് മാത്യു വിനെയും ഞങ്ങൾ ക് കഴിഞ്ഞ ഇരുപത് വർഴമായി നന്നായി ട്ട് അറിയാം. ഞങ്ങൾ കുടുബ മായി ആ സഭ യിൽ ആരാധന ക്ക് പോകുന്നുണ്ട്. ഇതുവരെ മോശമായി ഒന്നും കണ്ടില്ല. മറ്റുള്ളവർക് നന്മ മാത്രം ചെയുന്ന ഒരു ദെയിവ ദാസ്സനാണ് പാസ്റ്റർ രാജേഷ് മാത്യു. ആ പറയുന്നസ്ത്രീ ക്ക് എന്തോ കാര്യമായ കുഴപ്പം ഉണ്ട്.
@p.djoshua4169
@p.djoshua4169 Год назад
18വർഷം വേണ്ടി വന്നോ ഇതു തെറ്റാണ് എന്ന് തിരിച്ചറിയാൻ ? 🤔🤔😂😂😂
@lizyalex6155
@lizyalex6155 Год назад
Correct ...
@mvmv2413
@mvmv2413 Год назад
സുരേഷ് ബാബു, pgv@mav, ടിനു, തങ്കു ഡാമിയൻ ഒക്കെ കൊള്ളക്കാർ എന്ന് ചിന്തിക്കാൻ പോലും കേൾപ്പില്ലാത്തവർ അവർക്കുണ്ടല്ലോ? ഇവന്മാരുടെ കോടികളുടെ ആസ്തി ഒന്നും അവരുടെ സ്തോത്ര കുഞ്ഞടുകൾക് അറിയില്ല. എന്നോട് സുവിശേഷം പറയാൻ വന്ന അവറ്റകളോട് ഞാൻ ചോദിക്കുമ്പോഴാണ് അവർ അക്കാര്യം ചിന്തിക്കുന്നത് തന്നെ. ഹഹ.... 😄 M വര്ഗീസ്.
@mollyabraham4527
@mollyabraham4527 Год назад
Very true ...??
@sariyahhtruthseeker4184
@sariyahhtruthseeker4184 Год назад
ശാപത്തിന്റെ ഇരട്ടി പങ്ക് പ്രാപിച്ചു കൊണ്ട് യൂട്യൂബ് റേറ്റ്, വരുമാനം കൂട്ടുന്ന. വിമർശനം എന്ന ശർദിച്ചത് തിന്നുന്ന സുനിൽ എന്ന i2i സാത്താൻ ഏജന്റ്. ദൈവം ദൈവത്തിന്റെ ദാസന്മാർ ചെയ്തു നല്ലതാണെങ്കിലും, തീയതു ആണെങ്കിൽ അതിനു തക്കവണ്ണം കിട്ടും, ക്രിസ്തുവിന്റെ ന്യായ സന്നിധിയിൽ. വേസ്റ്റ് പെറുക്കി ജീവിക്കുന്ന സുനിൽ നിനഎയും വിടില്ല.
@shibumelkadakkavoor543
@shibumelkadakkavoor543 Год назад
ഒരു മീറ്റിംഗില്‍ പന്കെടുത്താല്‍ അറിയാം ആ സഭയുടെ ക്വാളിറ്റി ഇത് മറ്റെന്തോ കൊതിക്കെറുവായിരിക്കും
@user-tt3ww7uk5n
@user-tt3ww7uk5n День назад
Very good, ഇനിയും രാജേഷിനെ തുറന്നു കാട്ടുക
@kage9287
@kage9287 Год назад
Mr Sunil you’re doing the devils work by accusing the brethren Rev 12:10, Zech 3:1. Be very careful because one day the very judgement you are putting against these men of God you will be judged for. The pit you’re putting for others you will fall into. May God have mercy on you.
@asukesh4209
@asukesh4209 Год назад
ഫോണിൽ സംസാരിക്കുന്ന സ്ത്രീ നിശാക്ലബ് നടത്തിപ്പുകാരിയോ.
@8961318586
@8961318586 Год назад
അവർക്ക് നല്ല പരിചയം ഉണ്ടെന്നു തോനുന്നു 😄
@joyaj9580
@joyaj9580 Год назад
പ്ലാച്ചറ് പണിത് പണിത് മടുത്തു..🐓🐐✝️🐓🐐🤣
@thomsonmannil6937
@thomsonmannil6937 Год назад
തള്ള ദൈയവത്തെ ആരാധിക്കുവാനല്ല പോയത് മര്യാദയ്ക്കു ബൈബിൾ വായിക്കുക ഭർത്താവിനെ അനുസരിച്ചു ബഹുമാനം കൊടുത്തു ജീവിക്കുക
@33ketamine33
@33ketamine33 Год назад
If you are a person capable of advising her, please learn to talk decently !! She went with her husband and even in the video they are together and what makes you think she is disobedient to the husband ?
@mvmv2413
@mvmv2413 Год назад
@@33ketamine33 👌👌
@valsamma1415
@valsamma1415 Год назад
👌
@8961318586
@8961318586 Год назад
നിഷ chechi😄😄
@mathewphilip6123
@mathewphilip6123 Год назад
Vattu morattu thalla, paid news aanu aliyodaaa
@kallumkadavu1
@kallumkadavu1 Год назад
i2i മ്യൂസിയന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു എന്നല്ലാണ്ട് ഇതുകൊണ്ട് സുനിലിന് ഒരു പ്രയോജനവും ഉണ്ടായില്ല.... അതുമാത്രമല്ല ഇതിനുമുമ്പുള്ള എപ്പിസോഡുകളിൽ യഥാർത്ഥ സംഭവങ്ങൾ വെള്ളപൂശപ്പെട്ടു... ഏതു സഭകൾക്കെതിരെയും ഏതു വ്യക്തികൾക്കെതിരെയും വിമർശിക്കപ്പെടുന്നവർ 100 കണക്കിന് ആൾക്കാരുണ്ട് പക്ഷേ ആ വിമർശനങ്ങൾ ശരിയാണോ എന്ന് അന്വേഷിക്കാതെ ഒരു ന്യൂസ് ചാനൽ അത് പുറത്തുവിടുന്നെങ്കിൽ അവരുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടും
@john4284
@john4284 Год назад
Sunil , @i2inews , stop this nonsense and blasphemy . Atleast have the honest and sincerity to research before reporting inaccurate and false information. Speaking against servants of god might give you a high but god have mercy on your soul . This is a good church with a wonderful pastor
@departurearrivals7767
@departurearrivals7767 Год назад
ഈ സ്ത്രീ യുടെ സംസാരം കേൾക്കുമ്പോൾ എന്തോ ചേർച്ച ഇല്ലായ്മ, ഇഷ്ട്ടമുള്ളവർക്ക് ഇഷ്ടമുള്ളത് ഇടാം, ആളുകൾ അവർക്ക് ഉള്ളത് ഇടുന്നു, ഇവർക്ക് അസൂയ.
@33ketamine33
@33ketamine33 Год назад
There is nothing strange in what she is telling. This is true . I have seen some of their videos and similar cult pastors and false prophets. What she said is absolutely true. First ,you learn to write comments decently otherwise dont write .
@departurearrivals7767
@departurearrivals7767 Год назад
@@33ketamine33 കമന്റ്‌ മാത്രം നന്നായാൽ മതിയോ, ആ സ്ത്രീ പാസ്റ്റർ മാരെ മുഴുവൻ അടച്ചു നാറികൾ എന്ന് പറഞ്ഞത് താൻ കേട്ടില്ലേ,
@mittujai9469
@mittujai9469 Год назад
church fashion parade കാണിക്കാൻ ഉള്ളതല്ല ...നല്ല വസ്ത്ര ധാരണം വേണം ...
@departurearrivals7767
@departurearrivals7767 Год назад
@@mittujai9469 തീർച്ചയായും, പക്ഷെ നമ്മൾ എന്ത് കൊണ്ടാണ് സ്ത്രീ ശരീരങ്ങളെ കുറിച്ച് ഇത്രയും ടെൻഷൻ ആവുന്നത്, അല്പം കൂടുകയോ കുറയുകയോ ചെയ്താൽ, അതിനെ മറ്റൊരു കണ്ണിൽ കൂടി കാണുന്നു,18വർഷം പോയിട്ട് ഇല്ലാത്ത കുറ്റം ഇപ്പോൾ എവിടെ നിന്നാണ് വന്നത്.
@sariyahhtruthseeker4184
@sariyahhtruthseeker4184 Год назад
ശാപത്തിന്റെ ഇരട്ടി പങ്ക് പ്രാപിച്ചു കൊണ്ട് യൂട്യൂബ് റേറ്റ്, വരുമാനം കൂട്ടുന്ന. വിമർശനം എന്ന ശർദിച്ചത് തിന്നുന്ന സുനിൽ എന്ന i2i സാത്താൻ ഏജന്റ്. ദൈവം ദൈവത്തിന്റെ ദാസന്മാർ ചെയ്തു നല്ലതാണെങ്കിലും, തീയതു ആണെങ്കിൽ അതിനു തക്കവണ്ണം കിട്ടും, ക്രിസ്തുവിന്റെ ന്യായ സന്നിധിയിൽ. വേസ്റ്റ് പെറുക്കി ജീവിക്കുന്ന സുനിൽ നിനഎയും വിടില്ല.
@JJ53819
@JJ53819 Год назад
Let me debunk this for everybody. I've been going to this church for more than 13 years now. 1. Both men and women are in the ministry. So, any claims about women being the only ones in the ministry is baseless. 2. The pastor doesn't know the Bible? Have they been sleeping in church? Every sermon from the past year is on RU-vid. Y'all might want to check it out. 3. So, this man sat in a chair reserved for pastors and got offended when they were asked to switch? Sounds like their ego is sky high. 4. Nobody forces you to tithe there. It's a false claim. You don't want to tithe, don't! The church doesn't run for free. It has expenses. Apparently these people don't pay taxes to the government. If they had, they wouldn't have had any problem understanding the concept of tithing. 5. Technically, no music played in the church is Rock and Roll. Power chords don't make music rock and roll. In the old days, God asked believers to sing and dance unto him while playing musical instruments. Singing and dancing is subjective. We don't play harps anymore. So we use guitar and drums. Dance is not the same as it was in the times of the apostles. Who are they to say dappankuth is unacceptable to God? Is dappankuth evil? No! 6. They keep saying "ellarum udayipp", yet they have no proof. Mere accusations just don't cut it. Got no proof, might as well shut up. All of these are silly baseless claims which have no proof, hence trivial. This is the best church you can go to. Period.
@rgmj4424
@rgmj4424 Год назад
Well explanation.., thank you Sir Njan kandittulla ettavum nalla charchukalil number one church Mr . Sunil, ee video cheyyunnathinu munpu just churchinte videos enkilum RU-vid ell check cheyyammayirunnu
@estherrinu3093
@estherrinu3093 Год назад
Well said.
@cmntkxp
@cmntkxp Год назад
എന്തിനെടെ .. സുറിയാനി സഭയിൽ നിന്ന് ഉളളവർ എന്തിന് ഈ പോത്ത് കുളിക്കുന്ന കുളത്തിൽ പോണത്
@JJ53819
@JJ53819 Год назад
@@cmntkxp "സുറിയാനി സഭ എന്ന പോത്ത് കുളിക്കുന്ന കുളത്തിൽ നിന്ന് എല്ലാവരും ഇവിടെ പോകണം". There! Fixed it for ya. 💯✅
@mabellaila3803
@mabellaila3803 Год назад
അമ്മച്ചിയുടെ കെട്ടിയോൻ ഒരു ദിവസം താഴെ ഇരുന്നതാണ് അമ്മച്ചിയുടെ പ്രശ്നം
@sajikmathew7497
@sajikmathew7497 Год назад
കോൾ സുനിൽ പിന്നെയും വന്നു ഒരു ഉടായിപ്പു സ്ത്രീ അവരുടെ വിവരക്കേട് 20 വർഷം പോയി ആരാധിച്ചിട്ട് ഭർത്താവിനെ മാറ്റിയിരുത്തിയപ്പോൾ സഭയും അതിലുള്ളവരും കൊള്ളാത്ത ആളുകളായി. നീ വീട്ടിൽ ഇരുന്ന് ആരാധിച്ചിട്ടും വലിയ ഗുണമൊന്നും ഉണ്ടാകില്ല.
@mvmv2413
@mvmv2413 Год назад
എല്ലാവരും രാജകീയ പുരോഹിത വർഗം എന്ന് പറഞ്ഞിട്ട് എന്തിന് മാറ്റി ഇരുത്തി? ഒരുത്തന്റെ കുടുംബ സ്വത്തണോ സഭ. എങ്കിൽ pentecost കാർക് പള്ളിയിൽ നിന്നാൽ പോരായിരുന്നോ? M വര്ഗീസ്.
@dyna.2
@dyna.2 Год назад
It's very sad that you run your channel with few people voice,instead of their video..Never relay on this one person to conclude that a church and it's pastor is wrong totally,instead you do have a search and enquiry first .
@rajimathews8999
@rajimathews8999 Год назад
Infact this channel rely on gossip spreaders and not verifying facts.they are interested only to destroy good churches with their lies.No evidence to prove his allegations.Sunil is being used as a loud speaker by sme one for selfish motives.How can he belive a lady scared to cme on video with proof and part of the church for 18 yrs.this allegation is out of personal issues..
@John_Sobhan
@John_Sobhan Год назад
Pentacosts were not christians ... How you say it as Church ?
@dyna.2
@dyna.2 Год назад
@@John_SobhanIn my sence,a christian means who follows Christ and his teachings based on Bible .So how can you deny a born again believer or Pentecosts are not christians.
@John_Sobhan
@John_Sobhan Год назад
@@dyna.2 ... Your term 'born again believer' itself is a wrong teaching by pemtacosts from wrong translation ... Actualy the original text is 'born from above' ... What is the meaning of Christ - Christ means the 'anointed' ... What your (pentacost) group's teaching or sense is not concerned to me ... Pentacost's teaching is wrong & pentacosts were not christians and they were not a church, only a cult ...
@googleuser7270
@googleuser7270 Год назад
i2i news - don't just share these voice clips - why dont Mr Sunil go and check for yourself ? Atleast you could verify through someone credible. I have been going to this church for a while now. What this lady has said is totally baseless and false accusations. 1. Pastor preaches the gospel very very nicely. Always speaks about Jesus. There has not been a single sermon without involving Jesus. Why don't you check the youtube channel and confirm for yourself ? 2. Tithe - it's a average size tithe box kept - no one forces anyone to put anything. Church provides all things necessary for the people. Tithe is based on biblical principle- if you don't want to put, it's upto you. I have been giving unto the Lord and been blessed too. So that's my faith and my belief. If you don't want to tithe or give to church, you need not - no compulsion at all. It is between you and the Lord 3. Check the youtube channel and see for yourself whether he's preaching the gospel or not 4. Women are encouraged to pray, worship and minister for the Lord - why only men should minister ? Is there a law like that ? Why can't women lead the worship or preach the Bible ? Men & women are His children called to do His work - don't understand what this lady is referring to 5. Anyone can sit anywhere in church- men's side for men and women's side for women - if they want to sit as a family that too. Maybe for some special program or ocassion - the front seats would be reserved for pastors. That's an honor we give the men of God. If he can't accept to move, it's this lady's husband issue. 6. Everybody can meet pastor by waiting in queue. How else is he supposed to meet the people ? Personal house visits ? Anyone who's watching this video, before judging why don't you go to church and verify for yourself or even watch their youtube channel and check for yourself
@vision9997
@vision9997 Год назад
ദയവു ചെയ്തു കാണുന്ന ഉടായിപ്പുകാരെയെല്ലാം പാസ്റ്റർമാർ എന്നു പറഞ്ഞു സാക്ഷാൽ ദൈവദാസന്മാരെ അപമാനിക്കരുത്.
@8961318586
@8961318586 Год назад
എതാണ് സാക്ഷാൽ ദൈവദാസൻ ഒന്നു കാണിച്ചു തരുമോ
@om-jz8im
@om-jz8im Год назад
എന്തുവാ ഈ ദൈവദാസൻ?
@joyaj9580
@joyaj9580 Год назад
അനീഷ് കാവാലം ന്താ പോരേ?🐓🐐✝️👍🤣
@joyaj9580
@joyaj9580 Год назад
@@om-jz8im ദൈവത്തിന്റെ പേരുംപറഞ്ഞു മേലനങ്ങാതെ തിന്ന് നാട്ടിലുള്ള ച്യാച്ചി മാരുടെയും,, കുണ്ടൻ മാരുടെയും കൂ‌തീലടിച്ചു നടക്കുന്നവർ ദൈവദാസൻ മാർ എന്നറിയപ്പെടും.. ഹല്ലേലുയ,,ഹല്ലേലുയ,, soooothram 🐓🐐🐐✝️🐐🐐🐓😜🤣
@laliantony5630
@laliantony5630 Год назад
നീ സഭ മാറി മാറി കേറി നോക്കുവാനോ ഇനി അടുത്ത സഭ നോക്കി പോ
@333amj
@333amj Год назад
I strongly disagree with this statement... Rajesh Pastorne years ayitu ariyunna aalanu njan... Idhupole oru karym avide illa... Oralk ishtm allengl maximum one yr nikkum adhu kazhnju avidennu porum... 18 yrs aayitu avide ninnitu ipozhano ee streeku bhodham undaye.... Dear all, ivare pole ullavarde vaakku kettu swayam vilayiruthathe irikku.... Ningalk doubt undengil neritu poii ariyu... Thats it.... God knows everything...btw am not a member of this church.
@33ketamine33
@33ketamine33 Год назад
No need to go there . Videos are on you tube. One can call it a church and join them or keep themselves rooted in the Word of God and worship with humility and simplicity. We have the freedom to choose
@democracycomeback6010
@democracycomeback6010 Год назад
Read the comment posted by a lady in comment box she had bitter experience from this so called rajesh
@antonyxavier2361
@antonyxavier2361 Год назад
Sunil, the lady is saying matter is not true Paster is good Person
@joykurien9194
@joykurien9194 Год назад
18 വർഷം അവിടെ നിന്നിട്ടും ഇപ്പോഴാണോ സഹോദരിക്ക് ബുദ്ധി ഉദിച്ചത്? സുനിൽ സഹോദരൻ ഈ കേരളത്തിലുള്ള എല്ലാ സഭയും നന്നാക്കും എന്നാ തോന്നുന്നത്, ഓരോ കാലഘട്ടത്തിലും ഉടായിപ്പ് പാച്ചരന്മാർ അവതരിച്ചിട്ടുണ്ട്, അവരെ വെളിച്ചത്ത് കൊണ്ടുവരുവാനും സുനിലിനെ പോലെ ചിലർ രംഗപ്രവേശനം ചെയ്തു എങ്കിലും, പലപ്പോഴും നിരപരാധികളെ ക്രൂശിച്ച സംഭവങ്ങൾ ഉണ്ടായതിനാൽ പിന്നീട് ഒതുക്കാൻ വന്നവർ ഒതുങ്ങി പോയതേ ഉള്ളു. ആയതിനാൽ Dear Sunil Brother ചെയ്യുന്നതൊക്കെ നല്ല ഉദ്ദേശ്ശമാണെങ്കിൽ ആരെങ്കിലും പൂർവ്വ വൈരാഗ്യത്തിലോ മറ്റോ ആണോ ആരോപണം നടത്തുന്നത് എന്ന് ശരിയായ നിലയിൽ അന്വഷിച്ച്‌ യാഥാർഥ്യം മനസ്സിലാക്കിയിട്ടേ പരസ്യപ്പെടുത്താവൂ എന്നൊരു അപേക്ഷ ഉണ്ട്.
@joshyjoseph1017
@joshyjoseph1017 Год назад
Hope I am not censored here..somewhere something is missing in JGM now,compared to the rented Chirackal Gardens days.Anybody listening from the Church? if yes...pl see the 50th Birthday video which is available on RU-vid. Do you take those pelvic thrusts as innocent dance movements to reach the newgen worshippers? Or does it carry the strange fingerprints of God?I see a sign language of God which reveals the spiritual side explicitly than the physical expression of that video...
@truthwarrior8829
@truthwarrior8829 Год назад
For them pastor is god nothing more or nothing less. Do you think anybody will buy your argument? Nobody is even watching this because fear is instilled that if you see or hear anything against the pastor who is abhishakthan then you will be cursed and doomed. This show will continue until someone like RZ's daughter have spine to bring out the truth.
@joshyjoseph1017
@joshyjoseph1017 Год назад
Sunil...have you struck a deal with the Church???Whenever posting something as a suggestion, u r deleting it...u want Joshua Generation to be doomed or somewhere some deal is struck or what?..ur integrity is a big question mark to me at least..
@recorderpress
@recorderpress Год назад
ദയവുചെയ്ത് നിങ്ങൾ രാജേഷ് മാത്യുവിനെ തങ്കുവിനോട് ഡാമിയൻ ഫിലിപ്പിനോടോ ജോൺ താരൂ, അനി ജോർജ് എന്നിവരോട് താരതമ്യം ചെയ്യരുത് .രാജേഷ് മാത്യു അങ്ങനെ ഉള്ള വ്യക്തിയല്ല, എന്നാൽ അവിടെ പ്രസംഗിക്കുന്ന സുവിശേഷത്തോടെ ഒട്ടും യോജിപ്പില്ല. വലിയ ശബ്ദ കോലാലം ഉണ്ടാക്കി ആൾക്കാരെ ഇളക്കുകയാണ് അതല്ല സുവിശേഷം
@33ketamine33
@33ketamine33 Год назад
If there is no Gospel and he is creating false emotions how is he different from others ?
@binusamuel8935
@binusamuel8935 Год назад
😂😂
@sujathafrancis179
@sujathafrancis179 Год назад
Paavam sister...than ethrem naal poya sabhaye kuttam paranjhapol endhoru samadhaanm...God Bless You..oruvan sareerathil erikumbol cheythath anubhavikaan Daiva simhasanathil nilkanm ennu ariyaalo
@jacobdevasia9287
@jacobdevasia9287 Год назад
ഫ്ഫൂ!....
@sujathafrancis179
@sujathafrancis179 Год назад
@@jacobdevasia9287 😍😍😍
@mvmv2413
@mvmv2413 Год назад
ഏതാണാവോ ആ സിംഹസനം? Please be certain, if you know clear. M വര്ഗീസ്.
@sujathafrancis179
@sujathafrancis179 Год назад
@@mvmv2413 2 corrindians - 5 : 10..plz read
@shybuknelson3763
@shybuknelson3763 Год назад
18 വർഷം ആയപ്പോൾ ആരാ പറഞ്ഞുതന്നത് ഇത് മോശം സഭയാണെന്ന് ഒരു സഭയെ ക്കുറിച്ച് അറിയാൻ കൂടിവന്നാൽ ഒരു മാസം മതി
@royjoseph7818
@royjoseph7818 Месяц назад
Iam a frequent visitor of this church, ididnt find anything wrong as the sister says. Then why she went there for 18 years
@jacobparthiv2663
@jacobparthiv2663 Год назад
ഞാൻ ഈ സഭയുടെ മെമ്പർ അല്ല പക്ഷെ അഭിഷേകത്തിന് എതിരെ ശബ്ദം ഉയരുന്നത് സഹിക്കാൻ കഴിയുനില്ല.
@mvmv2413
@mvmv2413 Год назад
അഭിഷേകം തേങ്ങ. വ്യാജ മറുഭാഷ യാണോ അഭിഷേകം. അതുള്ളത് നമുക്ക് അരിയും പച്ചക്കറിയും കൃഷി ചെയ്തു തരുന്ന AP @ TN ഹിന്ദുക്കളിൽ ആണെന്ന് തിരിച്ചറിയുക!. 🤣🤣 M വര്ഗീസ്.
@jacobparthiv2663
@jacobparthiv2663 Год назад
@@mvmv2413 പരിശുദ്ധത്മാവിനെ പറ്റി ജീവിതത്തിൽ കെട്ടിട്ടില്ലാത്തവൻ അത് തേങ്ങ ആയി തോന്നും. അത് അനുഭവിക്കുന്നവൻ അതിനെ മഹത്മയം അറിയാം ചേട്ടന്റെ പേര് കെട്ടിട്ടിട് ഒരു തേങ്ങയും ഇല്ലാത്ത ക്രിസ്ത്യാനി ആണെന്ന് തോനുന്നു.
@gloriousjourney7158
@gloriousjourney7158 Год назад
എന്നാ അഭിഷേകം പോടാ മൈ
@lalks5981
@lalks5981 Год назад
അഭിഷേകം..... ഉണ്ടയാണ്... ഉണ്ട
@lalks5981
@lalks5981 Год назад
കൊട്ടാരക്കര ടിനു ജോർജിന് അഭിഷേകം വല്ലാതങ്ങു കയറിയപ്പോഴാണ് 2020 ൽ ഓരോ ദിവസവും... ഓരോ മണിക്കൂറും അനുഗ്രഹം ആണെന്ന് വിളിച്ചു പറഞ്ഞത്. അവന്റെ അഭിഷേകത്തിൽ കൊറോണ വന്ന് കയ്യിട്ട് അളിച്ചു വാരി.
@yyhhh2943
@yyhhh2943 Год назад
ആദ്യം ക്രിസ്ത്യനികൾ ബൈബിൾ നല്ലതുപോലെ വായിക്കുക. തന്നെ പോലെ തന്റെ അയൽക്കാരനെയും സ്നേഹിക്കുക. മറ്റൊന്നും ചെയ്യേണ്ട കാര്യമില്ല. സമാധാനം താനെ വരും.
@mvmv2413
@mvmv2413 Год назад
👌👌
@soorajr584
@soorajr584 Год назад
ബൈബിൾ വായിക്കാതെ തന്നെ നല്ലവർ ആയി ജീവിക്കുന്നുണ്ട് ലക്ഷങ്ങൾ ഞാനും അതാണ് ഹീറോയിസം അല്ലതെ പുത്തകം വായിച്ചു മൂഞ്ചി കുത്തി ഇരിക്കുന്നത് അല്ല
@joyaj9580
@joyaj9580 Год назад
ഒവ്വ. ഈശോ മിശിഹായ്ക്ക് സ്തുതി യായിരിക്കട്ടെ 🐓✝️🐐✝️🐖✝️🐕🤣😜
@sariyahhtruthseeker4184
@sariyahhtruthseeker4184 Год назад
ശാപത്തിന്റെ ഇരട്ടി പങ്ക് പ്രാപിച്ചു കൊണ്ട് യൂട്യൂബ് റേറ്റ്, വരുമാനം കൂട്ടുന്ന. വിമർശനം എന്ന ശർദിച്ചത് തിന്നുന്ന സുനിൽ എന്ന i2i സാത്താൻ ഏജന്റ്. ദൈവം ദൈവത്തിന്റെ ദാസന്മാർ ചെയ്തു നല്ലതാണെങ്കിലും, തീയതു ആണെങ്കിൽ അതിനു തക്കവണ്ണം കിട്ടും, ക്രിസ്തുവിന്റെ ന്യായ സന്നിധിയിൽ. വേസ്റ്റ് പെറുക്കി ജീവിക്കുന്ന സുനിൽ നിനഎയും വിടില്ല.
@soorajr584
@soorajr584 Год назад
@@sariyahhtruthseeker4184 ഈ ചിന്തഗതി കൊണ്ട് എങ്ങനെ ഇത്രയും നാൾ ജീവിച്ചും ഇത്രയും വിവരം ഇല്ലാത്ത മൊണ്ണ
@sajannr5456
@sajannr5456 Год назад
പോകുന്നവരെ പറഞ്ഞാൽ മതി അവിടെയെന്തോ പുഴുങ്ങി വച്ചിട്ടുണ്ട് എന്നാണ് ഇവന്മാരുടെ വിചാരം .
@googleuser7270
@googleuser7270 Год назад
This lady is someone whose ego has been hurt badly. And since they were not able to success sow seeds of discord among the brethren, chooses to vent out through this baseless channel. I thought this channel used to do their own research before posting some random people's opinions. May they be healed internally. May the love of God come upon them and may them acknowledge their mistakes in due time.
@mvmv2413
@mvmv2413 Год назад
Thats ok. But why money involved in gospel? OT Tithe is made illegal in NT. Why teaching it then? Let rajeshes go to earn like labouring St. paul. Bucket begging is biggest sin that tarnish true gospel of Christ. Dont you see it? 😄 M Varghese.
@mvmv2413
@mvmv2413 Год назад
Dont you think the love of god come upon Church of god(full gospel) and washout state @ division separation, a defame to christianity on casteism? Or else arent they prove their's fool gospel? 🤣🤣 Can their Gods love unite 'fake tongue speakers warring pentecost groups/denominations' into a single one for the glory of the single bible they carry???? 😄😄😄 M varghese.
@emmanuelgeorge7768
@emmanuelgeorge7768 Год назад
Dear Google user, Comment on your real name
@bijucarmelgeorge
@bijucarmelgeorge Год назад
18 yrs poyapol ano manssil aye, ethu 'alinja' sabha aanennu? ningal eppol entha engane paryunnae ennu eniku manssil avunnilla....vere sbhakal onnum illarunno Ammini..ningalku pokan.. eppolum divasvaum ninnagl kandu erikuvalle..so called dapan kutthu.......pinane enthina 'Sister' kapada vesha dari ayee vannu engane parayunnae?? nanam illae ningalku ?? 18 yrs vendi vanno nigalku manassil avan...?? epolum ningal athu vittitillallo....alle ?? kastam........ Sunil, don't encourage this kind of people.....Everku entho 'duru-udesham' undu.....18 varsham ayttiium kuttam paranju, epolum avide thudarunna makkal..........nanam illae ?? Very sorry,,, it is a waste of time hearing her telepohne converstation....
@katkat3244
@katkat3244 Год назад
ഇത്ര വർഷം ഈ സ്ത്രീ ഉളുപ്പില്ലാതെ അവിടെ എന്ത് കാണുകയായിരുന്നു.... ഇവരൊക്കെ കടുകയരിയതിനു അവരല്ലാതെ ആരാണ് ഉത്തരവാദികൾ? പതിനെട്ട് വർഷം വേണോ ഇതൊക്കെ മനസ്സിലാക്കാൻ?
@rajangeorge1537
@rajangeorge1537 Год назад
സഭ മാറി പോകുന്നവർ പോകുമ്പോൾ ഒന്നും മറന്നു വെച്ചിട്ടുപോകരുത്... മറന്നിട്ടു പോയാൽ തിരികെ പോകണ്ടതായി വരും...
@shibumelkadakkavoor543
@shibumelkadakkavoor543 Год назад
മനസിളകുന്ന പ്രായം മുഴുവന്‍ അവിടെ അര്‍മാദിച്ചു വയസായപ്പോഴാ മാനസാന്തരം വന്നത് അല്ലേ
@joshuahealy9475
@joshuahealy9475 Год назад
ഞാൻ ഈ സഭയിലെ അംഗമല്ല ,എന്നാൽ ഈ സഭയെയെയും പാസ്‌ടറെയും അടുത്തറിയാൻ...ഈ സ്ത്രീക്ക് ഉണ്ടായ എന്തോ അസൂയയുടെ ഭാഗമാണ് ഈ വിവരണം .ഇവർ പറയുന്നതിൻ്റെ നേർ വിപരീതമാണ് സത്യം ....സുനിലിന് subscribers aanu വേണ്ടതെന്ന് തോന്നുന്നു....ആയിരങ്ങൾ കൂടി വരുന്നിടത്ത് ഒന്നോ രണ്ടോ പേര് അവിഖ്യാതീ പറയുന്നത് നേരാണോ എന്ന് അന്വേഷിക്കാനുള്ള സാമാന്യ മര്യതെങ്കിലും ഉള്ളത് നല്ലതാണ് ..
@johnythacheth2899
@johnythacheth2899 Год назад
Definitely you are his partner. ദിനേശാ വേണ്ട കേട്ടോ
@lillyvincent1891
@lillyvincent1891 Год назад
Sathyam thirichariyathe vimarsanavumayitirunnal lokathil paisa kittumayirikkum pakshe nithyajeevan nashtam akum
@democracycomeback6010
@democracycomeback6010 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2FQXi7ueKXQ.html
@sethulakshmi4334
@sethulakshmi4334 Год назад
🌹🌹🌹
@mariammapothen1090
@mariammapothen1090 8 месяцев назад
Sunil, please correct the girls and ladies also. If a girl doesn't go for it how can it happen?
@kallumkadavu1
@kallumkadavu1 Год назад
70 വയസ്സുള്ള കിളവന് പെമ്പിള്ളേരെ കാണുമ്പോൾ മനസ്സ് ഇടറുന്നു അതിന് രാജേഷ് പാസ്റ്റർ എന്തുവേണം
@democracycomeback6010
@democracycomeback6010 Год назад
Thirichu രാജേഷിന് അന്നെന്ന്‌ ഒരു അനുഭവസ്ത അവരുടെ experience comment box il കൊടുത്തിട്ടുണ്ട്
@moncypraju3436
@moncypraju3436 Год назад
ഇദ്ദേഹം വിമർശിക്കുന്ന പാസ്റ്റർമാർക്കും അല്ലെങ്കിൽ വിവിധ ക്രൈസ്തവ സഭാ നേതാക്കന്മാർക്കും കുടുംബവും കുഞ്ഞുങ്ങളും ബന്ധുമിത്രാദികളും ഒക്കെ ഉള്ളവരാണ്. ഒരുപക്ഷേ വിമർശനവിധേയരാകുന്നവർ തെറ്റുകാർ ആയിരിക്കാം.എന്നാൽ അവരുടെ കുടുംബം എന്തുപിഴച്ചു... ഒരുപക്ഷേ ഒന്നുമറിയാത്ത അവരുടെ മക്കൾ സ്കൂളുകളിൽ ചെല്ലുമ്പോൾ ക്യാമ്പസുകളിൽ ചെല്ലുമ്പോൾ കേൾക്കേണ്ടിയും കാണേണ്ടിയും വരുന്ന നിന്ദകളും അപമാനങ്ങളും എത്ര വലുതാണെന്ന് ചിന്തിക്കുന്നുണ്ടോ. ചിലപ്പോൾ ആ കുടുംബങ്ങൾ മാനസികമായി പോലും തകർന്ന് എന്ന് വരാം... മാനസിക സമ്മർദ്ദങ്ങൾക്ക് വിധേയരായി അവർ എന്തെങ്കിലും കാട്ടിക്കൂട്ടിയാൽ എന്താകും അവസ്ഥ.
@33ketamine33
@33ketamine33 Год назад
Let it be an inspiration for them to correct themselves. If they are genuine no amount of accusations will touch them. If they are not Bible based ( we know they are not ) and don't want to correct themselves ,we meed not worry about them.
@8961318586
@8961318586 Год назад
ദൈവം ആ കുടുംബത്തെ ബെലപ്പെടുത്തട്ടെ ഈൗ പറയുന്നവനും കുടുംബം ഉണ്ടല്ലോ......
@asahadevan1734
@asahadevan1734 Год назад
ഈ സ്ത്രീ പറയുന്നത് മുഴുവൻ നുണ യാണ്. എനിക്ക് ആ സഭ യെയും, പാസ്റ്റർ രാജേഷ് മാത്യു വിനെ യും നന്നായി അറിയാം. കഴിഞ്ഞ ഇരുപത് വർഴമായി ഞങ്ങൾ കുടുബമായി ആ സഭയിൽ പോയി ആരാധനയിൽ പങ്കു ചേരുന്നു. അവിടെ മോശ മായി ഇതുവരെ ഒന്നും കണ്ടില്ല.
@joyaj9580
@joyaj9580 Год назад
ദയവുചെയ്ത് ആരും മിണ്ടരുത് പ്ലാച്ചർ ഗുദഭോഗം നടത്തിയും, പൈസാ തട്ടിച്ചും വചനം, പ്രസംഗിച്ചും എങ്ങനെയേലും ജീവിച്ചോട്ടെ പ്ലീസ്,, കർത്താവ്‌നിങ്ങളെ അനുഗ്രഹിക്കും 😜🐓🐐✝️🐖🐕😂🤣👍
@shibumelkadakkavoor543
@shibumelkadakkavoor543 Год назад
സുനില്‍ വാര്‍ത്തയ്ക്കുവേണ്ടി വാര്‍ത്ത ഉണ്ടാക്കരുത്
@alexmullaparamban2303
@alexmullaparamban2303 Год назад
18 വർഷം നിരങ്ങിയിട്ട് ഇവർക്ക് മനസ്സിലായില്ലേ ഒന്നോ രണ്ടോ പ്രവശ്യ പോയപ്പോൾ തിരിച്ചറിഞ്ഞ 7 ല്ലേ കത്തോലിയ്ക്കാ സഭയ്ക്ക കുറ്റവും പറഞ്ഞു പോയപ്പൾ ഓർക്കണമായിരുന്നു
@TheSamabraham
@TheSamabraham Год назад
18 വർഷം എടുത്തോ ഈ കൾട്ടിനെ തിരിച്ചറിയുവാൻ.?? ഇത് കൾട്ട് ആണെന്ന് തിരിച്ചറിഞ്ഞിട്ട് പിന്നെ എന്തിനു പോയി.? അത് അവിടെ കൊണ്ട് സ്റ്റോപ്പ് ചെയ്യണ്ടായിരുന്നു.
@mvmv2413
@mvmv2413 Год назад
ഇന്ന് pentecost ഇൽ പോകുന്ന നല്ലൊരു പങ്കും വർഷങ്ങൾ psychologically പെട്ടു പോയവരാണ്. 18 വർഷം അല്ല 3 ഇൽ അധികം പതിറ്റാണ്ട് ആയവർ പോലും ഉണ്ട്. പള്ളി വിട്ടു. ഇനി ചാടി ചാടി നടന്നാൽ അതും അഭിമാന പ്രശ്നം. Ag യിൽ തുടങ്ങി ipc വഴി cog വഴി ശാരോനിലും nicg യും newgen ഒക്കെ എത്തിപ്പെട്ട എത്രയോ പേർ ഉണ്ട്. തിരിച്ചു പള്ളിയിൽ പോകാൻ ധൈര്യം ഉള്ളവർക്കു രക്ഷയുണ്ട്. അല്ലാത്തവർ പെട്ടു പോകും. (തിരിച്ചുമുണ്ട് കഥ. ഏതോ പാസ്റ്ററുടെ പൊട്ടൻ പ്രസംഗം കേട്ടു Pentecost ആണ് ശരിയായ സഭ എന്ന് ധരിചും പറഞ്ഞും മാർത്തോമാ/orthodox പള്ളികളിൽ കഴിയുന്നവർ! അവർക്ക് വിട്ടു പോകാനും ധൈര്യമില്ല). 🤣🤣 M വര്ഗീസ്.
@lizyalex6155
@lizyalex6155 Год назад
Because no bible reading ...
@mvmv2413
@mvmv2413 Год назад
@@lizyalex6155 bible reading made pentos thousand divisions! So better not read it, read it for understanding, not for ഷിഫ്റ്റിംഗ് denominations. 😂 M varghese.
@mvmv2413
@mvmv2413 Год назад
@@jamesjohn7495 agree with you. മനുഷ്യനെ മനുഷ്യനായി കാണുന്നത് കൊണ്ടല്ലേ ഹിന്ദുക്കൾ നമുക്ക് അരിയും പച്ചക്കറിയും കൃഷി ചെയ്തു നൽകുന്നത്. നമ്മളെക്കാൾ നല്ല അയൽക്കാരായ അവർക്ക് തിരിച്ചു നമ്മൾ ഒന്നും നൽകുന്നില്ല, ഒച്ചപ്പാടും അസ്വസ്ഥതയും കൂട്ട കലഹവും അല്ലാതെ. മനുഷ്യനെ മനുഷ്യനായി കണ്ടിരുന്നെങ്കിൽ വായാടി pastor മാർ കോടികൾ സമ്പാദിക്കുമോ? ഇല്ലാത്തവർക്കു പങ്കിടുകില്ലേ? എല്ലാവരിലേയും നന്മ കാണണം എന്നാണല്ലോ ഞാൻ പറയുന്നത്. അല്ലാതെ ഒരാൾ തന്റെ സഭ മാത്രം നല്ലത് എന്ന് പറയുന്ന രീതി അല്ല. എന്റെ നിലപാടുള്ള മറ്റൊരാളെ കണ്ടപ്പോൾ സന്തോഷം തോന്നിയത് കൊണ്ട് ഈ ചാനലിൽ ശ്രദ്ധിക്കുന്നു, supporting their initiative. രാഷ്ട്രീയ സാമൂഹ്യ വിഷയത്തിലും ഹിന്ദു മുസ്ലിം ചാനലിലും respond ചെയ്യാറുണ്ട്. നിങ്ങളുടെ കമന്റിൽ സന്തോഷം മാത്രം. 👌 M വര്ഗീസ്.
@John_Sobhan
@John_Sobhan Год назад
Lady are you not ashamed to talk like this after running away from Apostholic Church ... What is your subject to personaly talk to him ?
@j.k.sjevus68
@j.k.sjevus68 Год назад
Dear Sunil, ദയവായി jomon, Roy, മുതലായവർ ഉൾപെടുന്ന ഒരു കമ്മറ്റി രൂപീകരിച്ച് Church Act നടപ്പാക്കാൻ High court ൽ കേസ് കൊടുക്കൻ സന്നദ്ധരായവരിൽ നിന്ന് സംഭാവന സ്വീകരിക്കാൻ ഒരു അക്കൗണ്ട് തുടങ്ങി സംഭാവനക്ക് ആഹ്വാനം ചെയ്ത് ഒരു വീഡിയോ ചെയ്യുമല്ലോ
@TheHeyree
@TheHeyree Год назад
പള്ളി ഒരു മാരുതി ആയപ്പോളാണ് ഈ നിഷ ക്ളബ്ബിൽ ചെന്നു പെട്ടത്
@yovasm5530
@yovasm5530 Год назад
Why did you stick on so long there are plenty of churches out there
@jibinjohnson4237
@jibinjohnson4237 Год назад
Sunil chetta ningaal vilkaunathu oru thettum illa monna vishwasigal njan oru pentecose karana .,ivamare daivam paniyum..daivathinte kopam erangiyal ee kalamar theerunu pokum....ivaraku raksehyede samayam rakshapetto...illengil addi adipoli ayittu verum
@trueforce2814
@trueforce2814 Год назад
ഇവൻ ആരേയും വിടില്ലല്ലൊ? ഈ അമ്മച്ചിമാരെ എവിടുന്നു കിട്ടുന്നു.
@abhraham
@abhraham Год назад
ഇവൻ ഇങ്ങനെനെയുള്ളവനാണെന്ന് അറിഞ്ഞുകൊണ്ട് 18 വർഷം അവിടിരുന്നു കഷ്ട്ടം
@jasminevincy8598
@jasminevincy8598 Год назад
Luke 17:1 ► Jesus said to his disciples: “Things that cause people to stumble are bound to come, but woe to anyone through whom they come. അവന്‍ ശിഷ്യരോടു പറഞ്ഞു: ദുഷ്‌ പ്രേരണകള്‍ ഉണ്ടാകാതിരിക്കുക അസാ ധ്യം. എന്നാല്‍, ആരുമൂലം അവ ഉണ്ടാകുന്നുവോ അവനു ദുരിതം! ലൂക്കാ 17 : 1
@deepavyshakh
@deepavyshakh Год назад
Ee telephone il parajathelaam pacha kallangal anu . Oraludu vaaku kettittu mathram engine oru news erakunathu mosham anu. Daivathinte peril alkare pattikunna othiri perundu pastor Rajesh athupolathe aalu alla. Daiva vachanam sathyam ayi paranju kodukunna vyakthi anu.
@kumarivijayam1961
@kumarivijayam1961 Год назад
ഈ വീഡിയോ കണ്ടപ്പോൾ ഞാൻ ആ പാസ്റ്ററുടെ ചാനൽ പരിശോധിച്ചു. പക്ഷേ അവിടെ പെൺകുട്ടികളുടെ വസ്ത്രധാരണ രീതി മോശമായി തോന്നിയില്ല. അവർ (ഫോൺ കോൾ) പറഞ്ഞതുപോലെ അഴിഞ്ഞാട്ടമായി തോന്നിയില്ല. പിന്നെ പെൺകുട്ടികൾ ഇൻസ്ട്രമെന്റ് വായിച്ചു പാടുന്നു. അതൊന്നും വലിയ മോശമായി തോന്നിയില്ല. പിന്നെ പാസ്റ്ററെ പറ്റി അറിയില്ല.
@8961318586
@8961318586 Год назад
പാസ്റ്റർ നല്ല ഒരു വെക്തി ആണ് എനിക്ക് വെക്തമായി അറിയാം
@cyriacpeter4354
@cyriacpeter4354 Год назад
ഇനിയും നേരെ ആകും......🙏 കോട്ടയം കാരും ആലപ്പുഴ കാരനും അടൂർ പാസ്റ്ററും എബ്രഹാം പാസ്റ്ററും ഫിന്നി അപ്പച്ചനും ഒക്കെ കുട്ടത്തിൽ ചേർന്നിട്ടുണ്ട്....... എല്ലാം ശരിയാകും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.
@sajuchathanoor9817
@sajuchathanoor9817 Год назад
You are correct sir എല്ലാം ഒരു കൂടാരത്തിൽ
@jacobparthiv2663
@jacobparthiv2663 Год назад
നീ ഓകെ സ്വന്തം ജീവിതം ഒന്ന് പരിശോധിക്ക്.
@8961318586
@8961318586 Год назад
അസുഹ്യപ്പെട്ടിട്ടു പ്പെട്ടിട്ടുകാര്യം ഇല്ല...
@cyriacpeter4354
@cyriacpeter4354 Год назад
@@jacobparthiv2663 ഞാൻ ശരിയാകുവാൻ ശ്രമിക്കുകയാണ് . എല്ലാം കേൾക്കുമ്പോൾ എന്നെ കൂടുതൽ ശ്രദ്ധിക്കുന്നു...... പിന്നെ വലിയവർ ചേരുമ്പോൾ എല്ലാം ശരിയാകും എന്നല്ലേ കാണേണ്ടത്.
@sariyahhtruthseeker4184
@sariyahhtruthseeker4184 Год назад
ശാപത്തിന്റെ ഇരട്ടി പങ്ക് പ്രാപിച്ചു കൊണ്ട് യൂട്യൂബ് റേറ്റ്, വരുമാനം കൂട്ടുന്ന. വിമർശനം എന്ന ശർദിച്ചത് തിന്നുന്ന സുനിൽ എന്ന i2i സാത്താൻ ഏജന്റ്. ദൈവം ദൈവത്തിന്റെ ദാസന്മാർ ചെയ്തു നല്ലതാണെങ്കിലും, തീയതു ആണെങ്കിൽ അതിനു തക്കവണ്ണം കിട്ടും, ക്രിസ്തുവിന്റെ ന്യായ സന്നിധിയിൽ. വേസ്റ്റ് പെറുക്കി ജീവിക്കുന്ന സുനിൽ നിനഎയും വിടില്ല.
@ejantony7427
@ejantony7427 Год назад
കേരളക്കാർക്ക് കിഴിവ് (discount) ഒരുബലഹീനതയാണ്. ദൈവത്തിന്റെ വൻകിഴിവ് വില്പനയാണ് ഈ കേന്ദ്രങ്ങളിൽ.
@sajibaven7378
@sajibaven7378 Год назад
Yennittano ninjal 18 varsham avide poyathu
@varghesemathew2847
@varghesemathew2847 Год назад
അപ്പോഴേ പറഞ്ഞില്ലേ പോകണ്ട പോകണ്ട എന്ന് പോകണ്ട പോകണ്ട ന്നു
@vallikkattiluthupjohn5738
@vallikkattiluthupjohn5738 Год назад
😂😂
@mvmv2413
@mvmv2413 Год назад
🤣🤣
@elsaj2485
@elsaj2485 Год назад
😄
@rajjtech5692
@rajjtech5692 Год назад
🙏 സുനിൽ, ഇവർ പറയുന്നത് പൂർണമായും അസത്യം ആണ്. +ve ആയ ചില points കാണൂ : Pstr. Rajesh പറഞ്ഞത് 👉 1)Income Tax കൊടുക്കാനുള്ളവർ അതു കൊടുത്തിട്ടല്ലാതെ, church ൽ സ്തോത്രകാഴ്ച ഇടാൻ പാടില്ല. 2)10 commandments പൂർണമായും അനുസരിക്കുന്നവർ ആവണം, church ൽ വരുന്നവർ. 3)ആരെക്കുറിച്ചും മോശമായി സംസാരിക്കരുത്. 4) സഹായിക്കാൻ അവസരം കിട്ടിയാൽ സഹായിക്കാതെ ഇരിക്കരുത്. 5)നന്നായി വചനം പഠിക്കണം. Bible വായിക്കണം പ്രാർത്ഥിക്കണം. എന്താണ് ഈ പറഞ്ഞതിൽ കുറവുള്ളത്?. നാടിനും രാജ്യത്തിനും നന്മകൾ മാത്രം ആശിക്കുന്ന Bro. Rajesh നെ Mr. Sunil, നിങ്ങൾ അറിയണം. നേരിൽ interview ചെയ്താൽ നിങ്ങൾക്ക് മനസ്സിലാവും.🙏.
@8961318586
@8961318586 Год назад
Cuccrect
@democracycomeback6010
@democracycomeback6010 Год назад
How about the serious alligation made by a lady in comment box .
@rajjtech5692
@rajjtech5692 Год назад
@@democracycomeback6010 Last 20years there is no allegation. He has 3children and one wife only. Then what is the problem?. @Democracy come back You have to come back to bible only. If Christ is your saviour you have to concentrate on teachings of Christ. For that New testment gospel is enough. Just go through all sayings of Christ Jesus. Follow Him but not achens. Achens have ideas but not heavenly wisdom. Heavenly voice comes from Christ only. Change your name also instead of democracy....
@ambroseac7047
@ambroseac7047 Год назад
@@democracycomeback6010 swanthamaayi ID polum illa... Look at you!
@amen7761
@amen7761 Год назад
@@democracycomeback6010 rajesh mathew is from ultra rich kottukapally family in pala.i don't know they allow low class people in their church
@qwetydn886
@qwetydn886 Год назад
മത്തായി 7 : 1 - 3 നീ വിധിക്കപ്പെടാതിരിക്കാൻ നിങ്ങൾ ആരെയും വിധിക്കരുത് നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളും വിധിക്കപ്പെടും നിങ്ങൾ അളക്കുന്ന അളവുകോലിനാൽ നിങ്ങളും അളക്കപ്പെടും എന്നാൽ സ്വന്തം കണ്ണിലെ കോൽ ഓർക്കാതെ സഹോദരന്റെ കണ്ണിലെ കരട് എന്തിനു നോക്കുന്നു
@jigijoseph8940
@jigijoseph8940 Год назад
Why you go there from r.c still you stay with him 18 years you didn't under stand him right.
@mathewgeevarghese5317
@mathewgeevarghese5317 Год назад
Appol ammayee, yenthina chandakkari vilasiniyude aduthu poyathu?
@ushus2525
@ushus2525 Год назад
19 കൊല്ലം ആയി അറിയുന്ന പാസ്സർ ആണു നിങ്ങൾ പോക്രിത്തരം പറയുക. അആണ്
@skypetmix361
@skypetmix361 Год назад
വാസ്തവമായിട്ടുള്ള കാര്യങ്ങൾ പറയാം.... പക്ഷെ സഭ്യമായ ഭാഷ ഈ സ്ത്രീക്ക് ഉപയോഗിച്ചൂടെ.... ഉദാഹരണം : "നാറി".... എന്നുള്ള ആ പ്രയോഗം..
@chandransulochana
@chandransulochana 11 месяцев назад
❤❤
@Gejoepee
@Gejoepee Год назад
Sunil please don't come to a conclusion by 2 or 3 people. How can you confirm it's not their personal motive or is it the truth. Do your own job of research otherwise as now and also as before you will loose your credibility to 0
@ronnypappachan4123
@ronnypappachan4123 Год назад
അമ്മച്ചി നിഷഹോട്ടൽലിൽ പോയാരുന്നോ ?
@8961318586
@8961318586 Год назад
അവിടുത്തെ മെയിൻ മെമ്പർ ആണെന്ന് തോനുന്നു
@ronnypappachan4123
@ronnypappachan4123 Год назад
Alla
@ksdavid1630
@ksdavid1630 Год назад
ഇപ്പോൾ സുനിൽ മാത്യ ഒരു പുതിയ സഭ തുടങ്ങുന്നുണ്ട് നിങ്ങൾ ഇനിയും അവിടെ പോകുക. അവനാണേൽ നല്ല തെറി പഠിപ്പിക്കും.
@valsamma1415
@valsamma1415 Год назад
സുനിൽ.ഒരു.സഭ.തുടങ്ങാൻ.ആളുആയി. ഏതായാലും.കുടി.ഒരു.സഭ.തുടങ്ങൻ. നോക്കു.നന്നായി.ബൈബിൾ.വായിച്ചു.സഭ.ഉടക്കാൻ. നോക്കു.18.വർഷേം. അവിടെ.നിന്നല്ലോ. വല്ലാത്ത.വിചാരം.ഓടകുബോൾ.ഇറങ്ങി.ഓടുന്നസഭ.അല്ല.പെന്താക്കോസ്
@ranireji7267
@ranireji7267 Год назад
😂
@joshyjoseph1017
@joshyjoseph1017 Год назад
Pl don't do this..y r u deleting my comments?
@rejithabraham3516
@rejithabraham3516 2 месяца назад
നിങ്ങൾ. പറയുന്നത്. നുണ. ആണ്.. ഇതിന്. പകരം. ഗോഡ്.. ഉത്തരം. തരും
@amosvlogs6723
@amosvlogs6723 Год назад
സുരിയാനി കാ രിയോ 🙄🙄🙄അതെന്തുവാ??
@pbroy5245
@pbroy5245 Год назад
ബിരിയാനി യുടെ വേറൊരു ഐറ്റം
@joyaj9580
@joyaj9580 Год назад
പിരിയാണിവരെ കേറ്റുന്ന തരം..🐓🐐✝️🐐🐓😜
@itsmarvar
@itsmarvar Год назад
Ennittum Ammamma 18 varsham avide poyi !!
@jacobparthiv2663
@jacobparthiv2663 Год назад
മിണ്ടാതെ ഇരുന്നു പ്രാർത്ഥിക്കേണ്ട കാര്യങ്ങൾ ഉണ്ട്. ദൈവശക്തിയിൽ എഴുനേറ്റ് പ്രവർത്തിക്കേണ്ട കാര്യങ്ങൾ ഉണ്ട് ഇവിടെ സഭ മിണ്ടാതെ ഇരുന്നാൽ Esther 4: 14 വായിക്കു.
@lalks5981
@lalks5981 Год назад
പിന്നെ നീ എന്തിനാണ് ഇവിടെ വന്ന് ഉള്ള കമന്റ് എല്ലാം എഴുതി മരിക്കുന്നത്? നീ അവിടെങ്ങാനും മിണ്ടാതിരുന്നു പ്രാർത്ഥിക്കെടാ ചെക്കാ..
@sariyahhtruthseeker4184
@sariyahhtruthseeker4184 Год назад
ശാപത്തിന്റെ ഇരട്ടി പങ്ക് പ്രാപിച്ചു കൊണ്ട് യൂട്യൂബ് റേറ്റ്, വരുമാനം കൂട്ടുന്ന. വിമർശനം എന്ന ശർദിച്ചത് തിന്നുന്ന സുനിൽ എന്ന i2i സാത്താൻ ഏജന്റ്. ദൈവം ദൈവത്തിന്റെ ദാസന്മാർ ചെയ്തു നല്ലതാണെങ്കിലും, തീയതു ആണെങ്കിൽ അതിനു തക്കവണ്ണം കിട്ടും, ക്രിസ്തുവിന്റെ ന്യായ സന്നിധിയിൽ. വേസ്റ്റ് പെറുക്കി ജീവിക്കുന്ന സുനിൽ നിനഎയും വിടില്ല.
@lalks5981
@lalks5981 Год назад
@@sariyahhtruthseeker4184 ആര് വിടില്ല എന്നാണ് നീയീ ഈ പറയുന്നത് മൊണ്ണേ....
@sabnisyug
@sabnisyug Год назад
പെന്തക്കൊസ്ത് സഭകളുടെ നേതൃത്വത്തില്‍നിന്ന് ഔദ്യോഗികമായി ആരും വറുഗീസിന്‍റെ പ്രസ്താവനയെനിഷേധിക്കാന്‍ ഇതുവരെ രംഗത്തു വരാത്തതിനാല്‍ ഇത് പെന്തക്കൊസ്ത് സഭയുടെ അടിസ്ഥാന വിശ്വാസമാണ്എന്ന് പലരും കരുതുന്നു. നിത്യജീവന്‍ നഷ്ടപ്പെടുത്തുന്ന ഈ വിശ്വാസവിഷയത്തിനു മുന്നില്‍ പെന്തക്കൊസ്ത്സഭാനേതൃത്വം വച്ചുപുലര്‍ത്തുന്ന മൗനം യാക്കോബായ, ഓര്‍ത്തഡോക്സ്, കത്തോലിക്കാ, മാര്‍തോമാസഭകളില്‍നിന്ന് പെന്തക്കൊസ്തിലേക്ക് പോയവരില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്. അപ്പൊസ്തൊലിക സഭകളിലേക്ക് മടങ്ങിപ്പോകുന്നതുപോലും പലരും ചിന്തിക്കുന്നു എന്നാണ് പലരുടെയും പ്രതികരണങ്ങളില്‍ നിന്ന് അറിയാന്‍ കഴിയുന്നത്. "യേശുക്രിസ്തുവിന്‍റെ അമ്മയായ മറിയത്തെ ദൈവമാതാവായി" കാണുന്നുണ്ടോ എന്ന് ചോദ്യത്തിന് "ഉവ്വ്" എന്ന് ഉത്തരം നല്‍കിയ ഒരു വ്യക്തിക്ക്, അതിനേ നിഷേധിച്ചുകൊണ്ട് മറുപടി പറയുമ്പോഴാണ് പെന്തക്കൊസ്ത്സമൂഹത്തെ പിടിച്ചുലയ്ക്കുന്ന പ്രതികരണം പാ വറുഗീസില്‍നിന്ന് ഉണ്ടായത്. ക്ലബ് ഹൗസ് ചര്‍ച്ചയുടെ ഭാഗമായി പ്രചരിക്കുന്ന വോയിസ് ക്ലിപ്പില്‍ പറയുന്നത് ഇപ്രകാരമാണ്: "ക്രൂശില്‍ മരിച്ചത്ദൈവമൊന്നുമല്ല, മനുഷ്യനായ ക്രിസ്തുവാണ്. മനുഷ്യനല്ലേ മരണം, ദൈവത്തിന് മരണമില്ലല്ലോ" ദൈവവചന പരിജ്ഞാനവും അടിസ്ഥാന ഉപദേശങ്ങളില്‍ വ്യക്തതയുമില്ലാത്തവര്‍ക്ക് വറുഗീസിന്‍റെപഠിപ്പിക്കലില്‍ അപാകതയൊന്നും തോന്നില്ല. എന്നാല്‍ ആദിമസഭ മുതല്‍ ഉയര്‍ന്നുകേള്‍ക്കുന്ന ഈദുരുപദേശത്തെ നേരിടുന്നതിനായിരുന്നു ചരിത്രപ്രസിദ്ധമായ നിഖ്യാ സൂന്നഹദോസ് പോലും ചേര്‍ന്നത് എന്നുതിരിച്ചറിയുമ്പോഴാണ് വറുഗീസ് വാദം എത്രമേല്‍ ഗുരുതരമായ പാഷണ്ഡതയാണ് എന്ന് തിരിച്ചറിയുകയുള്ളൂ. "മറിയത്തില്‍നിന്നു ജനിച്ചത് പൂര്‍ണ്ണ മനുഷ്യനും പൂര്‍ണ്ണ ദൈവവുമാണോ" എന്നത് വറുഗീസിന് എങ്ങനെയുംനിഷേധിക്കണം. ഇതു സമ്മതിച്ചാല്‍ "മറിയം ദൈവമാതാവ് ആകുന്നു" എന്ന യാഥാർത്ഥ്യം ഇയാള്‍ക്കുംസമ്മതിക്കേണ്ടിതായി വരും. അതിനാല്‍ ഈ ചോദ്യത്തിന് വിശദീകരണം നല്‍കുമ്പോള്‍ വറുഗീസ് പറയുന്നു: "കര്‍ത്താവ് ഭൂമിയില്‍ ജീവിച്ചപ്പോള്‍ പൂര്‍ണ്ണ മനുഷ്യനായിട്ടാണ് ജീവിച്ചത്. മനുഷ്യപുത്രന്‍ എന്നാണ് കര്‍ത്താവ്പറഞ്ഞത്. കര്‍ത്താവാണ് മരിച്ചത്. ദൈവത്തിന് മരണമില്ല. ദൈവം മനുഷ്യനായിത്തീര്‍ന്നു എന്ന് വചനംപറയുന്നുണ്ട്. ആ മനുഷ്യനാണ് മരിച്ചത്. തിരുവെഴുത്തുപ്രകാരം ജനിച്ചത് ദൈവമല്ല, മനുഷ്യനായിട്ടാണ്. ജനനവും മരണവുമെല്ലാം മനുഷ്യനാണുള്ളത്, ദൈവത്തിനല്ല. ക്രിസ്തു മനുഷ്യനായി ജനിച്ചു, ജീവിച്ചു, മരിച്ചു, അടക്കപ്പെട്ടു, ഉയര്‍ത്തെഴുന്നേറ്റു, അത്രയേയുള്ളു"
@JP-uz3nk
@JP-uz3nk Год назад
സത്യം പഠിപ്പിക്കാത്തത് ഒന്നും സഭകള്‍ അല്ല.. എല്ലാം ക്ലബ്കള്‍ മാത്രം... ഈ ഒരെണ്ണം മാത്രം അല്ല! എന്നാലും ഈ വിളിക്കുന്നവർക്ക് ആര്‍ക്കും ഏതാണ് തെറ്റ് ശരി എന്ന് ഇപ്പോഴും അറിയില്ല 😎😎🤓🤓🤓🤓🤓😁😁😁🤓🤓🤣😆😆 ഒന്നുകില്‍ പഴയ തെറ്റ് പഠിപ്പിക്കുന്നസഭയിലോട്ട് തിരിച്ചു പോകും അല്ലെങ്കിൽ അവിടെ തന്നെ ഇരിക്കും അല്ലെങ്കിൽ വേറെ തെറ്റ് പഠിപ്പിക്കുന്ന സഭയില്‍ പോകും അല്ലെങ്കിൽ നിരീശ്വരവാദികൾ ആകും! ഇങ്ങനെ കിടന്നു കറങ്ങുന്നത് അല്ലാതെ ഒരു മെച്ചവും ഇല്ല! WATCH WORLD VIDEO BIBLE SCHOOL (WVBS)
@shibugeorge1541
@shibugeorge1541 Год назад
Catholica syriyan Anno?athum punalooril...kallie amminee..njan tholicode Karan annu..
@bennypaul4736
@bennypaul4736 Год назад
New generation church is born from modern European culture from mainly the root of America, not from Yisrael tradition or old European tradition. Baseless modern protestent
@shibinc.chacko1264
@shibinc.chacko1264 Год назад
Sir instead just Focus on Christianity faults why you don't finds faults in other religion. Can you dare enough to bring other religion faults in this channel. Sir what ever you do in this channel I appreciate, but your doings shouldn't bring others Faith in God down. One day you , myself , every one has to give account on the judgment day. Leave the judgment in the hands of God. If you still Criticizing others for youtube financial revenue/gain its baseless. Yes I appreciate your effort to bring the justice to people but it's shouldn't offends someone faith in Jesus Christ. Yes I believe Jesus christ heals delivers saves yesterday today and tomorrow. But some people are doing this for business, and misuse peoples problems for financial gains. Today religion has become business. Thanks
@titusvarghese1854
@titusvarghese1854 Год назад
കൊച്ചു കൊച്ചു സഭകൾ ആണ് ഏറ്റവും നല്ലത്! മെഗാ ചുര്ച്ച് മെഗാ ബിസിനസ്‌!!
@8961318586
@8961318586 Год назад
അവിടേ കൊച്ചു കൊച്ചു ബിസിനസ് ആണോ ഒന്നു പോടോ
@MathewAdhikarathil
@MathewAdhikarathil Год назад
ചിന്ന സഭ ചിന്ന ബിസിനസ്. പോകെ പോകെ expand ചെയ്യാം
@sariyahhtruthseeker4184
@sariyahhtruthseeker4184 Год назад
ശാപത്തിന്റെ ഇരട്ടി പങ്ക് പ്രാപിച്ചു കൊണ്ട് യൂട്യൂബ് റേറ്റ്, വരുമാനം കൂട്ടുന്ന. വിമർശനം എന്ന ശർദിച്ചത് തിന്നുന്ന സുനിൽ എന്ന i2i സാത്താൻ ഏജന്റ്. ദൈവം ദൈവത്തിന്റെ ദാസന്മാർ ചെയ്തു നല്ലതാണെങ്കിലും, തീയതു ആണെങ്കിൽ അതിനു തക്കവണ്ണം കിട്ടും, ക്രിസ്തുവിന്റെ ന്യായ സന്നിധിയിൽ. വേസ്റ്റ് പെറുക്കി ജീവിക്കുന്ന സുനിൽ നിനഎയും വിടില്ല.
@raju4572
@raju4572 Год назад
Ammamme ..don't talk about sabha ..how can you keep.relation with Jesus .you can't accept the people ...means ..you can't accept Jesus ..Sunil is good ...,😀
@titusvarghese1854
@titusvarghese1854 Год назад
Josephine പറഞ്ഞത് ഇതാണ്!!/എന്നാ അനുഭവിച്ചോ!!!
@MathewAdhikarathil
@MathewAdhikarathil Год назад
വെളുപ്പിച്ചിട്ടു എന്തിനാ, അങ്ങോട്ട്‌ തന്നെ പോകാനാണോ?
@roshinatharakan5313
@roshinatharakan5313 Год назад
I am deleting my earlier comments because my name is being used in other forums without my consent.
@jomathew8032
@jomathew8032 Год назад
നീണ്ട പതിനെട്ടു വർഷങ്ങൾക്കു ശേഷമാണോ ഇതു മനസ്സിലാക്കിയത്?
@jjdrexel
@jjdrexel Год назад
with reference to comments by Moncy P Raju, One side u r OK. Other side A responsible person can do anything? He should know I have wife and children going to School. It is his look out/responsibility & not our head-ache. he should desist from evil things. U advise other, don't smoke & yourself smoking? People will stone at him. I have no comments about this pastor because I don't know him. I am telling common fact. As it is respective position, a bishop should be blameless, 1 wife, temperate, hospitable, able to teach, sober-minded, good behavior, no vine&violent, not greedy, no quarrelsome, not covetous, good testimony out side. If it is Misérables to adopt, quit & come out side & live as normal person. U cannot serve 2 masters at a time. Why U desire this position?
@pjthomas4780
@pjthomas4780 Год назад
പാസ്റ്റർമാർ മാത്രമേ കക്കുന്നുള്ളൂ പോലീസുകാരി കുന്നുണ്ടല്ലോ ഉദ്യോഗസ്ഥന്മാര് കേൾക്കുന്നുണ്ടല്ലോ അതിനെക്കുറിച്ചുള്ള ഫീച്ചർ ഇടുകയാണെങ്കിൽ നമുക്ക് ചാനലിൽ ഇവിടെ വേഗത്തിൽ കാര്യങ്ങൾ നടക്കാനും ആൾക്കാരെ കുറച്ചൂടെ ഇതിനകത്ത് ചെയ്യാൻ പറ്റും അതുകൊണ്ട് കള്ളന്മാരെ മൊത്തം ഒരു വിഭാഗം ആയിട്ട് തിരിക്കാതെ മൊത്തത്തിലുള്ള കള്ളന്മാരെ എല്ലാവരും കള്ളന്മാർ ആക്കി ആ കള്ളന്മാരുടെ നന്നായിരിക്കും
@democracycomeback6010
@democracycomeback6010 Год назад
Now a days majority of preaching are like this . People are in search to find such preachers എല്ലാവർക്കും സുഖിപ്പിരിന്റ വേർഷൻ ഓഫ് സുവിശേഷം ആണ് താൽപ്പര്യം അതു തേടി പോകുന്ന കാലം ആണ് Example , tomorrow u r business going to double , u r going to travel in BMW , u r going to buy another flat , so and so ആർക്കും സഹനത്തിന്റെ സുവിശേഷം വേണ്ടാ , കേൾക്കാൻ താൽപ്പര്യവും ഇല്ല . (തിരു വചനം ഇപ്രകാരം പറയുന്നു ) ജനങ്ങള്‍ ഉത്തമമായ പ്രബോധനത്തില്‍ സഹിഷ്‌ണുതകാണിക്കാത്ത കാലം വരുന്നു. കേള്‍വിക്ക്‌ ഇമ്പമുള്ളവയില്‍ ആവേശംകൊള്ളുകയാല്‍ അവര്‍ തങ്ങളുടെ അഭിരുചിക്കുചേര്‍ന്ന പ്രബോധകരെ വിളിച്ചുകൂട്ടും. 2 തിമോത്തേയോസ്‌ 4 : 3 അവര്‍ സത്യത്തിനു നേരേ ചെവിയടച്ചു കെട്ടുകഥകളിലേക്കു ശ്രദ്ധതിരിക്കും. 2 തിമോത്തേയോസ്‌ 4 : 4 എന്നാൽ ദൈവം നമ്മളിൽ നിന്നു ആഗ്രഹിക്കുന്നത് നീയാകട്ടെ, എല്ലാക്കാര്യങ്ങളിലും സമചിത്തത പാലിക്കുക; കഷ്ടതകള്‍ സഹിക്കുകയും സുവിശേഷകന്റെ ജോലി ചെയ്യുകയും നിന്റെ ശുശ്രൂഷ നിര്‍വ്വഹിക്കുകയും ചെയ്യുക. 2 തിമോത്തേയോസ്‌ 4 : 5 (ആദിമ സഭയിലെ സുവിശേഷം ) ഈ നിമിഷംവരെ ഞങ്ങള്‍ വിശന്നും ദാഹിച്ചും നഗ്‌നരായും പ്രഹരങ്ങളേറ്റും പാര്‍പ്പിടമില്ലാതെയും കഴിയുന്നു. 1 കോറിന്തോസ്‌ 4 : 11 സ്വന്തംകൈകൊണ്ടു ഞങ്ങള്‍ അധ്വാനിക്കുന്നു. നിന്‌ദിക്കപ്പെടുമ്പോള്‍ ഞങ്ങള്‍ അനുഗ്രഹിക്കുന്നു; പീഡിപ്പിക്കപ്പെടുമ്പോള്‍ അടിപത റാതെ നില്‍ക്കുന്നു. 1 കോറിന്തോസ്‌ 4 : 12 ദൂഷണം പറയുന്നവരോടു ഞങ്ങള്‍ നല്ല വാക്കു പറയുന്നു. ഞങ്ങള്‍ ഇപ്പോള്‍ ലോകത്തിന്റെ ചപ്പും ചവറുംപോലെയും എല്ലാറ്റിന്റെയും ഉച്‌ഛിഷ്‌ടംപോലെയുമായിത്തീര്‍ന്നിരിക്കുന്നു. 1 കോറിന്തോസ്‌ 4 :13 ഇന്ന് ഉള്ള പ്രഘോഷകർ ? എങ്ങനെ ജീവിക്കുന്നു
@rajangeorge1537
@rajangeorge1537 Год назад
Somthing... Some where wrong... ബാദയിസ്റ്റ കുളകരയിൽ കിടന്ന രോഗി കിടന്ന വർഷം.. ഈ 18ലും കൂടുതലാണോ.. കുറവാണോ...
@josephkmkizhakkayil7636
@josephkmkizhakkayil7636 11 месяцев назад
18 Varsham Veendi Vannu Allee
@sabnisyug
@sabnisyug Год назад
ക്രിസ്തു ചെയ്ത അത്ഭുതങ്ങളേക്കുറിച്ചു ചോദിച്ചപ്പോള്‍ വറുഗീസ് പറയുന്നത് "കര്‍ത്താവിന്‍റെ ഒരത്ഭുതവുംദൈവമായതുകൊണ്ട് ചെയ്തതല്ല. മോശെയും പത്രോസും അത്ഭുതം ചെയ്തത്, ഇവരൊാന്നുംദൈവമായതുകൊണ്ടല്ല..." ഇങ്ങനെ പോകുന്നു വറുഗീസിന്‍റെ മറുപടി. "വറുഗീസ് പറഞ്ഞതില്‍ എന്താണ് തെറ്റ്" എന്ന് ചോദിച്ച് പെന്തക്കൊസ്ത്, ബ്രദറണ്‍ വിഭാഗങ്ങളിലെ"വിശ്വാസസംരക്ഷകര്‍" എന്നൊരു വിഭാഗം കൂടി രംഗത്തു വന്നതാണ് പെന്തക്കോസ്ത് ബ്രദറൺ വിഭാഗങ്ങൾനേരിടുന്ന പ്രതിസന്ധിയുടെ ആഴം കൂട്ടിയത്. പെന്തക്കൊസ്ത്, ബ്രദറണ്‍ വിഭാഗങ്ങള്‍ മുഴുവന്‍ ഈവിശ്വാസമാണ് സ്വീകരിക്കുന്നത് എന്ന യാഥാര്‍ത്ഥ്യവും ഇതോടെ മറനീക്കി പുറത്തുവന്നു. പെന്തക്കൊസ്തുകാരുടേതായ എല്ലാ സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളിലും ഈ വിഷയം ഇപ്പോള്‍ പുകഞ്ഞുകത്തുകയാണ്. അപ്പൊസ്തൊലിക സഭകളില്‍നിന്ന് പെന്തക്കൊസ്തിലേക്കു പോയ വ്യക്തികളുടെഇടയിലാണ് ഇപ്പോള്‍ ഈ വിഷയം ഏറെ ചര്‍ച്ചയായിരിക്കുന്നത്. അറിയപ്പെടുന്ന ബൈബിള്‍ ടീച്ചറായവറുഗീസിനെ തള്ളാനോ അയാളുടെ ദുരുപദേശത്തേ കൈക്കൊള്ളാനോ കഴിയാതെ കടുത്ത നിരാശയിലാണ്പലരും. മനുഷ്യനായി ഭൂമിയില്‍ അവതരിച്ചത് "വചനമായ ദൈവമായിരുന്നു"ഈശോ മശിഹാ എന്നാണ് ബൈബിള്‍പ്രസ്താവിക്കുന്നത്. അവിടുത്തെ മനുഷ്യാവതരാ കാലത്ത് പരിപൂര്‍ണ്ണ ദൈവത്വവും പൂര്‍ണ്ണമനുഷ്യത്വവും തമ്മില്‍കൂടിച്ചേരാതെയും വിഭജിച്ചു വേര്‍പെടുത്താന്‍ കഴിയാത്തവിധവും (ഹൈപ്പോസ്റ്റാറ്റിക് യൂണിയന്‍ - Hypostatic union) നിലനിന്നിരുന്നു എന്നാണ് പാരമ്പര്യമായി ക്രൈസ്തവസഭകള്‍ പഠിപ്പിക്കുന്നത്. പരിശുദ്ധ കന്യകാമറിയത്തില്‍ ഉരുവാക്കപ്പെട്ട നിമിഷംമുതല്‍ കുരിശില്‍ മരിക്കുന്നതുവരേയും ഈശോമശിഹായില്‍ ഈ രണ്ട്സ്വഭാവങ്ങളും നിലനിന്നിരുന്നുവെന്നു യുക്തിഭദ്രമായും വ്യക്തതയോടെയും സഭ പഠിപ്പിക്കുന്നു. മറിയത്തിൽനിന്ന് ജനിച്ചത് ദൈവമായിരുന്നു; അതിനാൽ മറിയം "ദൈവമാതാവ്'' (Theotokos) എന്നു വിളിക്കപ്പെടാൻയോഗ്യയാണ് എന്നതും അപ്പോസ്തൊലിക സഭയുടെ വിശ്വാസമാണ്. കേവല മനുഷ്യബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധമുള്ള രണ്ട് അതുല്യപ്രകൃതികളുടെസംയോഗമായിരുന്ന ഈശോ മശിഹായിൽ കുടികൊണ്ടിരുന്നത്. ഇപ്രകാരമുള്ള ഒരു വ്യക്തിത്വത്തിലൂടെ മാത്രമേമനുഷ്യരക്ഷ സാധ്യമാകുകയുള്ളൂ. ത്രിത്വവിശ്വാസത്തിന് ആധാരവും ക്രൈസ്തവ ദൈവശാസ്ത്രത്തിന്‍റെഅടിസ്ഥാനവുമായ മാര്‍മ്മിക ഉപദേശമായിട്ടാണ് ''ഹൈപ്പോസ്റ്റാറ്റിക് യൂണിയ"നെ ക്രൈസ്തവ സഭമനസ്സിലാക്കിയിരിക്കുന്നതും പഠിപ്പിക്കുന്നതും.. അതിനാല്‍ യേശുക്രിസ്തുവിലെ മനുഷ്യത്വത്തേയുംദൈവത്വത്തേയും നിഷേധിക്കുന്നതോ അവിശ്വസിക്കുന്നതോ, ഈശോ മശിഹായിൽ രണ്ട് വ്യതിരക്തവ്യക്തികള്‍ കുടികൊണ്ടിരുന്നു എന്നോ ഉള്ള വിശ്വാസം കടുത്ത ദുരുപദേശവും നിത്യജീവന്‍ നഷ്ടപ്പെടുന്നതിന്കാരണമാകുന്നതുമാണെന്ന് അപ്പൊസ്തൊലിക സഭകള്‍ പഠിപ്പിക്കുന്നു. ക്രൈസ്തവസഭ രണ്ടായിരം കൊല്ലമായി വിശ്വസിക്കുന്നതും വിശ്വാസസമുഹം രക്തസാക്ഷിത്വത്തിനു പോലുംതയ്യാറായി നിന്നുകൊണ്ട് സംരക്ഷിച്ചുപോരുന്നതുമായ ഈ അടിസ്ഥാന ഉപദേശത്തേയാണ് വറുഗീസും സംഘവുംഇപ്പോള്‍ തള്ളിക്കളഞ്ഞിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വറുഗീസിനെ ന്യായികരിക്കാൻ ഓരോ ദിവസവുംനടക്കുന്ന ചർച്ചകൾ ഇവരുടെ അജ്ഞത വെളിവാക്കുകയും പ്രതിസന്ധിയുടെ വ്യാപ്തി വർദ്ധിപ്പിക്കുകയുംചെയ്യുന്നു. C D Varghese Watch: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-fPMU4SK5u8s.html
@mathewphilip6123
@mathewphilip6123 Год назад
Vattu morattu thalla, paid newsaa alliyodaa
@georgejosephjoseph9423
@georgejosephjoseph9423 Год назад
The hallmark of Jesus Christ was his lowliness . Does any of these Pastors measure up. Do you know that prosperity. preachers like Benny Hinn and Creflo Dollar have confessed that their teachings on tithing was wrong. But they have no intention of giving away their wealth gained rhrough dubious teachings and promises.
@babymm2071
@babymm2071 Год назад
വേദ പുസ്തകത്തിൽ സഭ ആകുമ്പോൾ ഇങ്ങനെ പലതും നടക്കും. എന്നാൽ സഭയിൽ വേദ പുസ്തകമാകുമ്പോൾ സത്യ ആരാധന നടക്കും
@mvmv2413
@mvmv2413 Год назад
ഏതു വേദപുസ്‌തകം? 2000 വർഷ പ്രായമുള്ള അത് 100 വർഷ പ്രായ pentecost നു കിട്ടിയത് എങ്ങനെ? മോഷ്ടിച്ചതല്ലേ? 😜 ബൈബിൾ കൊണ്ട് നന്നായ ഒരു സഭയുടെ പേര് പറയാമോ? M വര്ഗീസ്. M വര്ഗീസ്.
@louiskd9738
@louiskd9738 Год назад
Ml
@sariyahhtruthseeker4184
@sariyahhtruthseeker4184 Год назад
ശാപത്തിന്റെ ഇരട്ടി പങ്ക് പ്രാപിച്ചു കൊണ്ട് യൂട്യൂബ് റേറ്റ്, വരുമാനം കൂട്ടുന്ന. വിമർശനം എന്ന ശർദിച്ചത് തിന്നുന്ന സുനിൽ എന്ന i2i സാത്താൻ ഏജന്റ്. ദൈവം ദൈവത്തിന്റെ ദാസന്മാർ ചെയ്തു നല്ലതാണെങ്കിലും, തീയതു ആണെങ്കിൽ അതിനു തക്കവണ്ണം കിട്ടും, ക്രിസ്തുവിന്റെ ന്യായ സന്നിധിയിൽ. വേസ്റ്റ് പെറുക്കി ജീവിക്കുന്ന സുനിൽ നിനഎയും വിടില്ല.
@angelannette7695
@angelannette7695 Год назад
18 വർഷം കഴിഞ്ഞപ്പോളാണോ അമ്മച്ചിക്ക് വെളിവു വന്നത്? കഷ്ടം
@georgejosephjoseph9423
@georgejosephjoseph9423 Год назад
I tell all these moneymonger pastors FEAR GOD. He is just not love, he is also a consuming fire . The gospel is not meant for personal aggrandisement.Remember all will have to stand before the judgement seat of Jesus Christ. These works of straw will all get burnt up. Beware.
@leelamadhu1588
@leelamadhu1588 Год назад
സുനിൽ ബെ
@georgejosephjoseph9423
@georgejosephjoseph9423 Год назад
It's all about money honey.
Далее
Avaz Oxun - 10 yillik yubiley konsert dasturi 2023
2:52:33