Тёмный
No video :(

Pastor. Tinu George. Malayalam Christian Message. ശത്രു കൊണ്ട് പോയതെല്ലാം തിരികെ പിടിക്കുക 

jothish Abraham
Подписаться 54 тыс.
Просмотров 16 тыс.
50% 1

Pastor. Tinu George. Malayalam Christian Message. ശത്രു കൊണ്ട് പോയതെല്ലാം തിരികെ പിടിക്കുക
#malayalamchristianmessage #malayalam #malayalamchristiansongs #pastortinugeorge #bethelagchurch #brothersureshbabu #motivation #tinugeorgelatestmessage #pastorpccherian #pastorprincethomas
Watch this powerful Malayalam Christian message by Pastor Tinu George on overcoming struggles and reclaiming what the enemy has stolen. Be inspired and encouraged to fight back and take back what is rightfully yours. Don't miss this impactful message from Pastor Tinu George!

Опубликовано:

 

23 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 82   
@sindhushibu8691
@sindhushibu8691 7 месяцев назад
അതെ ഞാൻ ഒറ്റപ്പെട്ടവളാണ്. പക്ഷെ എന്റെ അപ്പാ എന്റെ കൂടെയുള്ളതുകൊണ്ട് ഞാൻ ഒറ്റക്കല്ല 🥰🥰🥰🥰ആരൊക്കെ എന്നെ ഉപേക്ഷിച്ചാലും എന്നെ ഒരിക്കലും ഉപേക്ഷിക്കാത്ത ഒരു കർത്താവ് എനിക്കുണ്ട് 🥰🥰🥰❤❤❤❤❤🙏🏻
@_GODIS_LOVE
@_GODIS_LOVE 7 месяцев назад
Yes Amen
@user-wh5hp4ng1j
@user-wh5hp4ng1j 7 месяцев назад
Amen
@ajithsamuel4030
@ajithsamuel4030 7 месяцев назад
Amen🙏🙏🙏
@sheejakumarykumary6176
@sheejakumarykumary6176 7 месяцев назад
ആമേൻ സ്തോത്രം 🙏🙇🏻‍♀️❤ Palms 118:- 8-9
@technicalfactory6558
@technicalfactory6558 6 месяцев назад
😮😮
@aishakumari7131
@aishakumari7131 6 месяцев назад
എന്റെ പ്രാർത്ഥന ജീവിതം തിരികെ വരും
@SriVasanthi
@SriVasanthi 7 месяцев назад
ജനിച്ചനാൾമുതൽ ഇന്നുവരെയും തനിമ ശെരിക്കും അനുഭവിക്കുന്നവളാ ഞാൻ. അമ്മയില്ലാത്ത കുട്ടിക്കാലം പിതാവിന്റെ സംരക്ഷണയിൽ. അച്ഛൻപോയപ്പോൾ ആരുമില്ലാത്ത ഒരവസ്ഥ. എപ്പോളും എന്റെകൂടെയുണ്ടായിരുന്നത് എന്റെ പ്രാണനാഥൻ മാത്രമായിരുന്നു. എന്റെ കർത്താവാണ് എന്റെ പ്രാണൻ. ഇവചനം കേൾക്കുമ്പോളും ബിസിനസ്‌ ലക്ഷ്ങ്ങളുടെ നഷ്ടം. പ്രീതീഷിക്കാത്ത നഷ്ടങ്ങൾ ഞാനനുഭവിക്കുമ്പോളും കർത്താവിന്റെ കൃപ എനൈയും എന്റെകുങ്ങളെയും താങ്ങി നിർത്തുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏താങ്ക് യു പപ്പ പ്രൈസ് ദി ലോർഡ് 🙏🙏🙏🙏🙏🙏🙏🙏ആമേൻ
@simithomas1162
@simithomas1162 6 месяцев назад
ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-dm3cb9zt3x
@user-dm3cb9zt3x 7 месяцев назад
Amen Amen
@SunithaShaji-py1dr
@SunithaShaji-py1dr 7 месяцев назад
Amen AmenAmen Amen Amen Amen Amen🙏🙏🙏🙏🙏🙏🙏
@marykuttym6254
@marykuttym6254 6 месяцев назад
Amen
@nelsonyonis8574
@nelsonyonis8574 6 месяцев назад
I am encouraged by Lord Jesus. Amen
@AbhijithAnil-xl3dd
@AbhijithAnil-xl3dd 4 месяца назад
ദൈവത്തിന്റെ കാരുണ്യം കൊണ്ട് മാത്രം ആണ് എനിക്ക് നന്മകൾ നിറഞ്ഞ നന്ദി അറിയിക്കുന്നു ദൈവം ഞാൻഈ ആത്മീയ സന്ദേശംമററൊരുആളുടെഫോൺആണ്. ഞങ്ങൾക്ക് നാല് പേർക്ക് നാല്ഫോൺവേണം
@lekhakuttappan8307
@lekhakuttappan8307 6 месяцев назад
കറക്റ്റ് ആണ് പാസ്റ്റർ ഈ വചനം. ഞാൻ ഒറ്റപ്പെട്ടവൾ ആണ്. ആരുമില്ല യേശു അപ്പച്ചൻ അല്ലാതെ. എനിക്ക് വേണ്ടി പ്രയർ ചെയ്യണേ. ജോലി കിട്ടുവാൻ. ദുബായിൽ ആണ്. ആമീൻ 🙏🙏🙏
@lizysunil9608
@lizysunil9608 7 месяцев назад
ആമേൻ ആമേൻ വിടുതൽ ആമേൻ
@nancysamuel1978
@nancysamuel1978 6 месяцев назад
ഇപ്പോൾ ഞാൻ കടന്നു പോകുവാ, കടഭാരം, പേടി ആശങ്ക, അപമാനം, നിന്ദ പരിഹാസം എല്ലാം പക്ഷെ എന്റെ യേശു എല്ലാത്തിനും മതിയായവാൻ ആയതിനാൽ ഞാൻ പേടിക്കയില്ല എല്ലാറ്റിനെയും ഞാൻ അതി ജീവിക്കും
@MelvinVarghese-yc9ko
@MelvinVarghese-yc9ko 6 месяцев назад
ആമേൻ.... Appa...... നഷ്ട്ടപെട്ട പ്രാർത്ഥന ജീവിതം തിരികെ തരണമേ 🙏🙏🙏..
@SomyPulikottil
@SomyPulikottil 6 месяцев назад
ആമേൻ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@academiclifeandprograms4716
@academiclifeandprograms4716 7 месяцев назад
Appa njan ottapettavala ennal ente yesu appan ennod koodeyund
@sheelapaul7241
@sheelapaul7241 6 месяцев назад
Amen amen amen amen amen
@GirijaKumari-dn3ul
@GirijaKumari-dn3ul 6 месяцев назад
അപ്പ ഞാൻ ഒറ്റ പെട്ടവൾ എന്നും അങ്ങു എന്റെ കൂടെ ഉണ്ടാകണം ആമേൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ഞാൻ ചെയ്ത തെറ്റുകൾക്ക് മാപ്പ് നല്കണമേ ആമേൻ... ആമേൻ ❤❤❤❤
@user-xp3sp1lu3x
@user-xp3sp1lu3x 7 месяцев назад
Amen sthothram
@alexchacko2354
@alexchacko2354 4 месяца назад
Amen appa ninte kripayil enne nirthename❤❤❤❤❤❤❤❤❤❤
@bindhubabu4181
@bindhubabu4181 6 месяцев назад
Amen amen
@lavanyat1458
@lavanyat1458 7 месяцев назад
AMEN AMEN AMEN 🙏
@smithasmithoos6096
@smithasmithoos6096 6 месяцев назад
ആമേൻ
@riyamarythomas653
@riyamarythomas653 6 месяцев назад
Amen 🙏
@jessythomas7274
@jessythomas7274 4 месяца назад
Amen❤
@nelsonyonis8574
@nelsonyonis8574 6 месяцев назад
Lord Jesus will give everything I lost. Amen
@jinusajan2970
@jinusajan2970 6 месяцев назад
Amen..
@jayasree730
@jayasree730 7 месяцев назад
എൻറെ കർത്താവേ തീർത്തും ഞാൻ ഒറ്റപ്പെടുന്നൂ എന്നെ മനസ്സിലാക്കാൻ അങ്ങ് അല്ലാതെ മറ്റാരും ഇല്ല സ്തോത്രം 🙏 എൻറ പിതാവേ എൻറ അപ്പാ എൻറ പ്രാർത്ഥന കൈക്കൊള്ളേണമേ അപ്പാ ദാവീത് പുത്രാം എല്ലാ തകരുന്നത് നീ കാണുന്നില്ലേ എൻറ തലമുറ നശിക്കാതെ ഓർക്കേണമേ സ്തോത്രം എൻറെ അപ്പാ എനിക്ക് തന്ന വാക്യത്തത്തങ്ങൾ പ്രവർത്തിച്ചു തുടങ്ങണേ😢അപ്പാ എന്നെ താങ്ങിനിർത്തേണമേ സ്തോത്രം ആമേൻ 🙏
@marygreety8696
@marygreety8696 6 месяцев назад
Njan ninne vijanamaya oridathekku kondu poyi ninnodu samsarikkum ennoru vachanam Bible il undu. Nammal thaniya aavum. Deivam kandittundengil ee ottapedal urappanu. But God will be with you always. Just pray even wn nothing happens. U will see miracles.its my testimony. God bless you
@mrngammingff403
@mrngammingff403 6 месяцев назад
amen
@rajirajappan8434
@rajirajappan8434 7 месяцев назад
ആമേൻ 🙏🏻
@jayavishwakrma5369
@jayavishwakrma5369 6 месяцев назад
I am also alone no one with me but only lord is with me
@user-jf7dv1dq3y
@user-jf7dv1dq3y 7 месяцев назад
Prise the lord
@shinibmerryshinibmerry3243
@shinibmerryshinibmerry3243 6 месяцев назад
ammen
@mkghepsy4166
@mkghepsy4166 7 месяцев назад
Lord will restore everything that l have lost. Amen.
@joselystephan779
@joselystephan779 7 месяцев назад
കർത്താവെ ente😁പ്രശ്നം അറിയുന്നവനായ എന്റെ ദൈവമേ എന്റെ സങ്കടം മാറ്റിതരണേ 🙏ആമേൻ 🙏എന്റെ ദൈവം എന്നോട് കൂടെയുണ്ട് 🙏ആമേൻ 🙏യേശു അപ്പ കാത്തുകൊള്ളണമേ ഹെല്ലേലുയ്യ 🙏
@ammusreeammusree9401
@ammusreeammusree9401 7 месяцев назад
❤ ameen ❤
@santhinisanthini2516
@santhinisanthini2516 6 месяцев назад
Glorytogod
@Shanyma
@Shanyma 6 месяцев назад
ഞങളുടെ 110000രൂപ ഒരാൾ ആപഹരിച്ചു കൊണ്ട് പോയി അത് എത്രെയും വേഗം കൊണ്ട് വന്നു തരണേ എന്റെ സ്വർഗ്ഗത്തിലെ അപ്പച്ചാ.....
@SuryaSurya-to5uz
@SuryaSurya-to5uz 7 месяцев назад
Amen👋👋👋
@rincyrajan4896
@rincyrajan4896 7 месяцев назад
my family amen 🙏🙏 prayer for me 🙏🙏
@marygreety8696
@marygreety8696 6 месяцев назад
Amen. If God is with me who can stand against me?
@rinikiran-sj9sm
@rinikiran-sj9sm 6 месяцев назад
യെസ് ഒറ്റയ്ക്ക് നേരിടുവാ ആമേൻ
@smithakochumon9764
@smithakochumon9764 7 месяцев назад
Yes, i will restore everything that i lost❤️Amen🙏
@renijs2134
@renijs2134 7 месяцев назад
ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏
@nelsonyonis8574
@nelsonyonis8574 6 месяцев назад
I am alone. But my Lord Jesus Is with me to save me. Amen
@nelsonyonis8574
@nelsonyonis8574 6 месяцев назад
I am encouraged by Lord Jesus. Amen
@rinikiran-sj9sm
@rinikiran-sj9sm 6 месяцев назад
Yes
@licydas-xt7px
@licydas-xt7px 6 месяцев назад
God please be always with my family and generations with your immeasurable kindness, mercy, grace and power Amen Yesuve
@Thommichn
@Thommichn 7 месяцев назад
Amen Amen Amen ❤❤❤I receive this word of God right now.. 💞💞
@gigijohnson7240
@gigijohnson7240 6 месяцев назад
🙏🙏🙏🙏🙏
@sreelatha2503
@sreelatha2503 6 месяцев назад
.hullelujah
@user-zq9ni2io9t
@user-zq9ni2io9t 7 месяцев назад
Dear pastor please pray for our family
@chithramk341
@chithramk341 6 месяцев назад
Appa ente jolikkaryam pls preyar
@rinikiran-sj9sm
@rinikiran-sj9sm 6 месяцев назад
നഷ്ടപ്പെടൽ മാത്രമേ ഉണ്ടായിട്ടിട്ടുള്ളു
@rincyrajan4896
@rincyrajan4896 7 месяцев назад
March 6th my mummy past prayer 🙏🙏
@rincyrajan4896
@rincyrajan4896 7 месяцев назад
my husband name siju Varghese family ❤️❤️ me , prayer 🙏🙏🙏🙏🙏 listen 🙏🙏🙏🙏 please help me 🙏🙏🙏
@SomyPulikottil
@SomyPulikottil 6 месяцев назад
Halaluya
@BindhuaJoshua
@BindhuaJoshua 2 месяца назад
😢😮
@jino401
@jino401 6 месяцев назад
എന്നാലും എൻ്റെ yoongicha . ❤
@rincyrajan4896
@rincyrajan4896 7 месяцев назад
March my go driving licence prepare paper pass
@bincyjohnson6104
@bincyjohnson6104 6 месяцев назад
പാസ്റ്റർ എന്തിനാ വിഗ് വച്ചത്
@ashaanil2470
@ashaanil2470 6 месяцев назад
Amen amen amen
@rinikiran-sj9sm
@rinikiran-sj9sm 6 месяцев назад
ആമേൻ
@Shyna-fd4pj
@Shyna-fd4pj 4 месяца назад
Amen
@amruthapeter811
@amruthapeter811 7 месяцев назад
Amen 🙏
@shinibmerryshinibmerry3243
@shinibmerryshinibmerry3243 6 месяцев назад
ammen
@KalaVijay-hu7bu
@KalaVijay-hu7bu 5 месяцев назад
Amen
@user-sp7fz7tv2k
@user-sp7fz7tv2k 6 месяцев назад
Amen
@sheebasam6669
@sheebasam6669 6 месяцев назад
Amen
@anithavidukumar6950
@anithavidukumar6950 6 месяцев назад
Amen
@rinikiran-sj9sm
@rinikiran-sj9sm 6 месяцев назад
Amen
@user-gm2ck8ir4o
@user-gm2ck8ir4o 6 месяцев назад
Amen
@nisharajashekar5224
@nisharajashekar5224 7 месяцев назад
Amen
@bindhur8559
@bindhur8559 7 месяцев назад
ആമേൻ
@Praise8895
@Praise8895 7 месяцев назад
Amen amen amen
Далее
The Life-Changing Message of Pastor Tinu George
35:40
pray hopefully | pastor Tinu George
1:08:01
Просмотров 36 тыс.