Тёмный

Confusion Theerkkaname Video Song | Jayaram | Vidyasagar | Gireesh Puthenchery | MG Sreekumar 

Evergreen Movie Songs
Подписаться 42 тыс.
Просмотров 248 тыс.
50% 1

Movie : Summer in Bethlehem (1998)
Movie Director : Sibi Malayil
Lyrics : Gireesh Puthenchery
Music : Vidyasagar
Singers : MG Sreekumar, Chorus
പച്ചക്കിളിപ്പവിഴപാല്‍‌വര്‍ണ്ണമൊത്ത
പല കൊച്ചുങ്ങളഞ്ചെണ്ണം നില്‌പാണു ശംഭോ
അതിലൊന്നിലടിയന്റെ വധുവുണ്ടതേത്
ഈ നരകത്തില്‍നിന്നൊന്ന് കരകേറ്റ് ശംഭോ
ശംഭോ... ശംഭോ... ശംഭോ... ശംഭോ...
കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ
എന്റെ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ
തുംഗജഡാധര ചന്ദ്രകലാധര ശങ്കരഭഗവാനേ
സങ്കടമീവിധമെന്തിനു തന്നതു സാംബസദാശിവനേ
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
(കണ്‍ഫ്യൂഷന്‍)
ഫാമില്‍ പൈക്കളില്ല ലോണില്‍ ബാക്കിയില്ല
ബാങ്കില്‍ ക്യാഷടച്ചില്ല
മേലേ നീലനിറം താഴെ കുന്നുകുഴി
മുന്നില്‍ മൂകം നരകം
കലികാലം തീരാന്‍ കല്യാണം വേണം
അലിവോടെ കനിയേണം നീയെന്‍ ശംഭോ (2)
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
(കണ്‍ഫ്യൂഷന്‍)
എല്ലാം മായതന്നെ മായാലീലതന്നെ
അന്നദാനപ്രഭുവേ
സര്‍പ്പംപോലെ നിന്റെ മെയ്യില്‍ ചുറ്റിയെന്നെ
കാത്തിടേണം വിഭുവേ
നീയൊന്നു വന്നാല്‍ വരമൊന്നു തന്നാല്‍
തീരാത്ത ദുരിതങ്ങള്‍ തീരും ശംഭോ (2)
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
(കണ്‍ഫ്യൂഷന്‍)
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Видеоклипы

Опубликовано:

 

19 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 11   
@praveenktna8607
@praveenktna8607 Месяц назад
Ithupole onnu ini swapnagalil maathram 😅😅😅❤
@user-ir7vm7if4i
@user-ir7vm7if4i Месяц назад
മലയാള സിനിമയുടെ സുവർണ്ണകാലഘട്ടം ഇനി തിരിച്ച് കിട്ടില്ല😢😢😢
@roby-v5o
@roby-v5o 5 месяцев назад
ഒറ്റവാക്ക് *ഈ പാട്ടിൽ ജയറാമേട്ടൻ ആറാടുകയാണ്* 🎉🎉
@user-mf2jg6so6t
@user-mf2jg6so6t 2 месяца назад
പച്ചക്കിളി പവിഴപാൽ വർണ്ണമൊത്ത പല കൊച്ചുങ്ങളഞ്ചെണ്ണം നില്പാണു ശംഭോ അതിലൊന്നിലടിയന്റെ വധുവുണ്ടതേത് ഈ നരകത്തിൽ നിന്നൊന്ന് കര കേറ്റ് ശംഭോ ശംഭോ....ശംഭോ ശംഭോ.....ശംഭോ കൺഫ്യൂഷൻ തീർക്കണമേ എന്റെ കൺഫ്യൂഷൻ തീർക്കണമേ(2) തുംഗജഡാധര ചന്ദ്രകലാധര ശങ്കരഭഗവാനേ സങ്കടമീവിധമെന്തിനു തന്നത് സാംബസദാശിവനേ(2‌) ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ (2)[കൺഫ്യൂഷൻ..) ഫാമിൽ പൈക്കളില്ല ലോണിൽ ബാക്കിയില്ല ബാങ്കിൽ ക്യാഷടച്ചില്ല മേലേ നീലനിറം താഴെ കുണ്ടു കുഴി മുന്നിൽ മൂകം നരകം ച്ഛീ നോട്ടി... കലികാലം തീരാൻ കല്യാണം വേണം അലിവോടെ കനിയേണം നീയെൻ ശംഭോ (2) ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ (2)[കൺഫ്യൂഷൻ..) നിധപമഗമപ നിധപമഗമപ നിധപമഗമപ ഗമപ എല്ലാം മായ തന്നെ മായാലീല തന്നെ അന്നദാന പ്രഭുവേ സർപ്പം പോലെ നിന്റെ മെയ്യിൽ ചുറ്റി എന്നെ കാത്തിടേണം വിഭുവേ ഓ കെ നീയൊന്നു വന്നാൽ വരമൊന്നു തന്നാൽ തീരാത്ത ദുരിതങ്ങൾ തീരും ശംഭോ(2) ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ (2)[കൺഫ്യൂഷൻ
@wazeem9916
@wazeem9916 5 месяцев назад
Elaam nala poli girls❤🔥🔥😂
@scarywitcter
@scarywitcter 2 месяца назад
Mayoori chechi super. Eyes 👁️👁️👌♥️♥️😘
@praveenktna8607
@praveenktna8607 Месяц назад
Suicide cheythu😢😢
@scarywitcter
@scarywitcter Месяц назад
@@praveenktna8607 Mmm
@believeraakifah720
@believeraakifah720 2 дня назад
Whisper ultra protection😂😂
@Kannan123-qj8yk
@Kannan123-qj8yk 20 дней назад
കൺഫ്യൂഷൻ തിർത്തിലാവ
@amernathk
@amernathk 15 дней назад
😊
Далее
Каха заблудился в горах
00:57
Просмотров 826 тыс.
JJAM
3:06
Просмотров 2,4 млн
АМ АМ
1:31
Просмотров 1,8 млн
СЛОТ - С.М.Г.О.  (Official Music Video)
4:01
Просмотров 114 тыс.