Тёмный

Pathiravil oru Tharakam , പാതിരാവിൽ ഒരു താരകം |Official Video |Psalms Media 

Psalms Media
Подписаться 10 тыс.
Просмотров 434 тыс.
50% 1

A new Christmas Carol song in malayalam composed and arranged by Johnson Varghese. Violin is played by MS Viswanathan (Guinness World record Holder). This video was shot at NEFT Tropical hut restaurant Mulanthuruthy.
Lyrics :- Jikku Anoop
Music :- Johnson Varghese
Vocals :- Alwin Mathew, Peter Varghese, Varghese S Palappuram, Dr. Femy Shaji, Kripa Raju, Jikku Anoop
Violin :- M S Visawanath
Keys :- Joseph C Jacob
Guitar :- Rohith Manoj
Bass :- Renjith
Rhythm :- Jeevan Johny
Mix & master :- Jovey George Sujo
Intro Voice :- Vijay P Jacob
Greeting Voice:- Rose Jomon
Studio:- Psalms Audio Workstation
DOP :- Eldho Soul, Anandhu Soul
Cuts :- Anandhu Soul
Concept & Direction :- Johnson Varghese
Ph-
9605264777(whatsapp)

Опубликовано:

 

11 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 489   
@princysebastian2866
@princysebastian2866 Год назад
Tu..Ru...Ru..Lalayala..Aa... പാതിരാവിൽ ഒരു താരകം രാജവീഥിയിൽ ദീപമായ്..(2) മാനവർക്ക് സു്‌തുതി ആയിതാ. മാർഗ്ഗദീപമായ് മാറവേ കുളിർന്നോരോർമ്മയിൽ കുളിർ തെന്നൽ ആകുവാൻ മനതാരിൽ ശാന്തിയായ് തെളിയുന്നനാളമായ് പൊഴിയുന്ന മഞ്ഞിനെ മലർവീഥിയാക്കുവാൻ മാലോക രക്ഷകൻ അണയുന്ന രാവിതാ.. ലാല്ല..ല്ലാ..ല്ലാ..*(2) മഞ്ഞു പെയ്യുമീ മാമലയിൽ മിന്നിടുന്നോരു താരകമേ.. കണ്ണുചിമ്മിയാ താരകഗണം സാക്ഷിയായിതാ രാവിതിലായ്..||2) ഒന്നുകാണുവാനായിതാ.. ബദ്ലഹേമിലായ് പോയ് വരാം കൂടെ നീങ്ങുവാനായിതാ സേന്ഹതാരകം കൂട്ടിനായ് പൊന്ന്മീറയും കുന്തിരിക്കവും കാഴ്ചയായ് നൽകിടാം..🌲🌲 നീലരാവിതിൽ താഴ്‌വരയിൽ ജാതനായവൻ മാനവനായ് ശാന്തിയേകിടും രാത്രിയിതിൽ വാനവ്യന്ദങ്ങൾ പാടുകയായ്*(2) പാരിതിൻ പാപം മായ്ക്കുവാൻ കാലിതൻ കൂട്ടിൽ ജാതനായ് പുണ്യരാവിതിൻ ഓർമ്മയിൽ സേന്ഹതാരമായ് ചേർന്നീടാം വാനവീചിയിൽ ദീപനാളമായ് ജാതനായ് ഇന്നവൻ..🌲(പാതിര)
@sheenamanoj4980
@sheenamanoj4980 10 месяцев назад
❤❤❤
@deepamoljose3894
@deepamoljose3894 3 года назад
Super lyrics Jikkumol Nice song Well done Polichu
@OneWay3109
@OneWay3109 2 года назад
ഈ ലോകത്തുള്ള എല്ലാവർക്കും ഒരേയൊരു രക്ഷയും രക്ഷകനും മാത്രമേയുള്ളൂ. അതാണ് യഥാർത്ഥ ദൈവം യേശുക്രിസ്തു. ദൈവമായ യേശുക്രിസ്തുവിന്റെ ഉപദേശങ്ങൾ പിന്തുടരുന്നവർക്ക് സ്വർഗ്ഗരാജ്യം ലഭിക്കും.
@dbacker
@dbacker 10 месяцев назад
Ith tanneya bro ella mathangalum parene. Eth vishwasikkum?
@OneWay3109
@OneWay3109 10 месяцев назад
@@dbacker എന്റെ പ്രിയ സഹോദരാ, മറ്റ് വിശ്വാസഗ്രന്ഥങ്ങളിൽ നിന്നുള്ള തെളിവ് നിങ്ങൾക്ക് കാണിച്ചുതരാമോ, നരകാഗ്നിയിൽ നിന്ന് പാപികൾ ഉൾപ്പെടെ എല്ലാവരുടെയും രക്ഷകനാവാനാണ് ദൈവം മനുഷ്യരൂപത്തിൽ ഈ ലോകത്തിലേക്ക് ഇറങ്ങിവന്നത്. സഹോദരാ, പാപപൂർണമായ ജീവിതത്തിൽ നിന്ന് എല്ലാവരുടെയും രക്ഷയ്ക്കുവേണ്ടി ദൈവം അവന്റെ അല്ലെങ്കിൽ അവളുടെ മനുഷ്യശരീരത്തെ ബലിയർപ്പിച്ചു എന്നതിന് മറ്റ് വിശ്വാസഗ്രന്ഥങ്ങളിൽ നിന്നുള്ള തെളിവ് നിങ്ങൾക്ക് കാണിക്കാമോ? സഹോദരാ, നിങ്ങൾ തെളിവ് കൊണ്ടുവന്നാൽ, നിങ്ങളുടെ യുക്തിയോട് ഞാൻ യോജിക്കും. 🙏✌️❤️
@anushyjo9517
@anushyjo9517 3 года назад
Jikkuu awesome,all the very best,congrants all of you behind it.😍😍😍😍😍😍
@roshnireny6400
@roshnireny6400 3 года назад
Niceeeeee Songgggg 💝💝💝💝💝💝💝💝🎶🎶🎶Guuuud Wrk Guyzzzzz 👏👏Keeeep Going Ahead.🤗💓💓😍
@harisjacob1068
@harisjacob1068 3 года назад
Jus wowww...😲😍🎼🎤🎵superbbb dears..👌👌👌👏👏👏Merry Christmas🎄⛄️🎹🎻🎼🎶🎤
@martinasunny3304
@martinasunny3304 3 года назад
Johnson chettan & jikkuz... music & Lyrics 👌👌👌. Proud of you...
@sathyavachas7002
@sathyavachas7002 3 года назад
യേശു ക്രിസ്തു വിന്റെ sathyavachasukal നിങ്ങളുടെ ജീവിതത്തില്‍ margadeepamakatte.
@alenjoemathew1993
@alenjoemathew1993 3 года назад
Hearing a nice christmas song after a long time...Congratulations to all the team members especially music director Johnson sir..🤩
@amaljithas2620
@amaljithas2620 3 года назад
വർഷങ്ങൾക്ക് മുൻപ് ഒരു റെകോർഡിങ്ങിന് വന്ന് പരിചയപ്പെട്ട സ്വന്തം നാട്ടുകാരൻ, ജേഷ്ഠതുല്യൻ, പ്രോഗ്രാമർ , ഇതു കൂട്ടാതെ സംഗീത സംവിധാനത്തിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ജോൺസൻ ചേട്ടന് വിജയാശംസകൾ
@bencymathai8182
@bencymathai8182 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-PzUMAITsA-I.html subscribe plz 🙏🙏
@singingsavia1080
@singingsavia1080 2 года назад
Nice song.... Karo ke undo
@singingsavia1080
@singingsavia1080 2 года назад
Nice song.... Karo ke undo
@BLOOMTasteTipsDiji
@BLOOMTasteTipsDiji 2 года назад
Nice song👌👍
@psalmsmedia9004
@psalmsmedia9004 2 года назад
@@singingsavia1080 9605264777
@abzabram3181
@abzabram3181 3 года назад
💗 aiwa 🍫🍫 onnum parayanilla... whole team kalakki 🎵🎵⭐🌹🌹🌹💯💯💯💎💎💎 sammathichu thannirikkunnu 🔥🔥💚💚 wish u all the best 💐👏👏👏👏💫💫💫💫❤❤❤❤🤩🤩🤩🤩
@kichukurien5962
@kichukurien5962 3 года назад
Music Director Johnson ആ പേരിനോട് നീതി പുലർത്തി... Congratulations 🎉
@Liyapjoseph
@Liyapjoseph 3 года назад
God bless brother good work
@aliyas_johnson2953
@aliyas_johnson2953 3 года назад
Congrarts, nice song 😍ADVANCE HAPPY CHRISTHMAS 🥳🥳
@vibik.varkey9842
@vibik.varkey9842 3 года назад
Nice Christmas song..Congratulations to Johnson and all team members
@binat1979
@binat1979 3 года назад
Jikku നീ പൊളിച്ചു ...
@dr.manojthomas2370
@dr.manojthomas2370 3 года назад
Excellent work. Congratulations to entire team.
@danielbaby8895
@danielbaby8895 3 года назад
Supper song I have heard more time😍😍😍nice work Johnson master GOD BLESS YOU 🎁💐💐
@kjmusicproduction1961
@kjmusicproduction1961 3 года назад
ജോൺസൺ മ്യൂസിക് സൂപ്പർ, നല്ലൊരു ക്രിതുമസ്സ്‌ രാവ് സമ്മാനിച്ചു
@ashikshibu1768
@ashikshibu1768 3 года назад
Pwoli super song💙💙💙💙💙💙
@nikhilns07
@nikhilns07 3 года назад
Johnson chetooii... polichu ❤️❤️❤️❤️
@PonnuAthirazworld
@PonnuAthirazworld 3 года назад
Happy Xmas I like t very much...
@jikkuthomas7322
@jikkuthomas7322 3 года назад
Thank you so much chechi 🥰🥰🥰🙏🙏
@jyothipitta9280
@jyothipitta9280 2 года назад
There's no xmas ...merry Christmas
@anubabyanubaby6470
@anubabyanubaby6470 3 года назад
Nice work ..God bless you Johnson chetta
@roshanraju8656
@roshanraju8656 3 года назад
Wow.... Good composition arrangement and sounding....❤️
@VoxDeiMedia
@VoxDeiMedia 3 года назад
🥰❤great dears.......go ahead .....all the very best......
@akdevi1369
@akdevi1369 2 года назад
പാതിരാവിലൊരു താരകം രാജാവീഥിയിൽ ദീപമായ് മാനവർക്കു സ്തുതിയായിതാ മാർഗ്ഗദീപമായ് മാറവെ
@manavalanmatrix2.024
@manavalanmatrix2.024 Год назад
Full song please
@ebbypalal
@ebbypalal 3 года назад
Super!! Enjoyed!! Congrats to the team
@tinajacob6042
@tinajacob6042 3 года назад
Super COMPOSITION EVERYTHING PERFECT I WAS REALLY AWAITING FOR THIS KEEP IT UP
@psalmsmedia9004
@psalmsmedia9004 2 года назад
🙏
@rickyjoseph9665
@rickyjoseph9665 3 года назад
Best Christmas song of 2020 😍😍😍
@rosebylidiya
@rosebylidiya 3 года назад
Nice song 👌👌
@reshmajoseph5384
@reshmajoseph5384 3 года назад
Nice work varghees chetta and femy chechi😍😍
@lintagrace3948
@lintagrace3948 3 года назад
✨🌟✨💛 Merry Christmas 💛✨🌟✨
@bittybabu1165
@bittybabu1165 3 года назад
Good Job Guyzzz.... God bless u. Happy Christmas and Happy New Year💟💟💟
@sonybiji4058
@sonybiji4058 3 года назад
Super 👍👍👌👌presentation. Congrats.....🌹🌹🌹
@anoopkb3406
@anoopkb3406 3 года назад
ജോൺസാ അസ്സലായി ചെയ്തു.❤️❤️❤️❤️❤️ വേറെ ലെവൽ ആക്കി
@joicejose916
@joicejose916 3 года назад
Super lyrics ....jikku.....
@nehageorge697
@nehageorge697 3 года назад
Super drrss...congrats to the whole team members especially Johnson chettai and jikku chechi & thanks for giving such a wonderful Christmas gift for us..really like it very much.
@amalbabu837
@amalbabu837 3 года назад
Kidu ❤️
@jincerenny8713
@jincerenny8713 3 года назад
Valare manoharamaya making....❤️❤️❤️❤️
@psalmsmedia9004
@psalmsmedia9004 3 года назад
Plz share
@jibyshaju3899
@jibyshaju3899 3 года назад
Jikku, superb
@BIJOSEBASTIAN
@BIJOSEBASTIAN 3 года назад
Very good ....enjoyed👏
@joerocks4230
@joerocks4230 2 года назад
Beautiful song. Lovely coordination and presentation. God Bless each one of you. Looking forward to hear more songs from all.
@sunisabu862
@sunisabu862 3 года назад
പീറ്റർ & ജോൺസൺ ❤... മക്കളെ നിങ്ങളെ ഓർത്തു അഭിമാനം കൊള്ളുന്നു... അടിപൊളി 💕👍.. അപ്പച്ചൻ ഇതെല്ലാം സ്വർഗത്തിൽ ഇരുന്നു കാണുന്നു...❤❤❤
@bencymathai8182
@bencymathai8182 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-PzUMAITsA-I.html subscribe plz 🙏🙏
@priyamanojmanoj7472
@priyamanojmanoj7472 2 года назад
18-12-2021ഇൗ ഗാനം ഞങൾ padi ഒന്നാം സ്ഥാനം കിട്ടി.രൂപതയിൽ,
@psalmsmedia9004
@psalmsmedia9004 2 года назад
Congrats ♥️
@willimgstonjacob3171
@willimgstonjacob3171 3 года назад
Nice🕶 #mindsong👍👍👍 Rocking femy👍
@fpanoor
@fpanoor 3 года назад
ജിക്കു, lyrics apt ആണ്. അതിനോട് നീതിപുലർത്തി സംഗീതം. ആലാപനത്തിൽ അല്പം പോലും വിട്ടുവീഴ്ചയില്ല. അപ്പോൾ visualization എങ്ങനെ.....? പൊളിച്ചു....
@AlenMJose
@AlenMJose 3 года назад
ru-vid.com/show-UCVwnF4aNhCi3dIWVkn8OALw - Look this channel for christmas songs and parody + status
@harshdas6008
@harshdas6008 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-wRQdBYDAm-Q.html Daiva puthranu Christian devotional song Lyrics :G.K.Das Music:Keralapuram Sreekumar Singer:Arathy Ashtaman Plz: Subscribe, like and, share
@christourteacher
@christourteacher 2 года назад
For Lyrics: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--xn9cbhsyM0.html For Karaoke: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-OAbbO36yU-0.html
@RogerFamily
@RogerFamily 3 года назад
Superb 👍👍👍👍
@lismyjoseph2178
@lismyjoseph2178 3 года назад
Super 🥰
@9995111367
@9995111367 3 года назад
Super johnson, n, team ♥️
@dr.vineethajose8516
@dr.vineethajose8516 3 года назад
Superb 👌👌Great Work ❤
@nimmyjohnson442
@nimmyjohnson442 3 года назад
Super work dears... May God bless you...
@jojumathew4009
@jojumathew4009 3 года назад
Great work 🤩😍
@TinojThomasUkken
@TinojThomasUkken 2 года назад
Woww.. Introduction was awesome 🥳✌️ Lyrics thakarthuu 🥳✌️
@mereenasajan8394
@mereenasajan8394 3 года назад
Nice 💞👍
@anujohn9683
@anujohn9683 3 года назад
Johnsaaa super da💕👍👌
@amyelizabethmathew1110
@amyelizabethmathew1110 3 года назад
Super 👌👍
@Melodies1st
@Melodies1st 3 года назад
Kidu... Merry Christmas to you all
@bismysebastian6814
@bismysebastian6814 3 года назад
SUPER💐💐💐💐💐💐🙏🙏🙏🙏
@mikhabins8544
@mikhabins8544 2 года назад
Super thanks for singing🎤 a beautiful✨ song🎵
@sunisabu862
@sunisabu862 3 года назад
Best wishes 🌹🌹🌹
@bibinbabu1400
@bibinbabu1400 3 года назад
വളരെ മനോഹരം😍ആയിരിക്കുന്നു 😍വീണ്ടും വീണ്ടും കേൾക്കാൻ ഉള്ള ഒരു ഫീലിംഗ് 😍ഗ്രേറ്റ് ടീം വർക്ക്‌ 🎉🎉
@AlenMJose
@AlenMJose 3 года назад
ru-vid.com/show-UCVwnF4aNhCi3dIWVkn8OALw - Look this channel for christmas songs and parody + status
@bencymathai8182
@bencymathai8182 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-PzUMAITsA-I.html subscribe plz 🙏🙏
@TeenaChaily
@TeenaChaily Год назад
@@AlenMJose ⁰
@irenemarymathew5685
@irenemarymathew5685 3 года назад
Hearing a beautiful song after a long days congratz to the whole team❤️
@lizyalex6928
@lizyalex6928 3 года назад
Absolutly correct. Like this very much
@christoraju7118
@christoraju7118 3 года назад
Excellent 💓💓👌
@MelbyRobin-u8u
@MelbyRobin-u8u 20 дней назад
അടിപൊളി
@dintodavid2022
@dintodavid2022 3 года назад
Nice song🌹👍👍
@bejoypaul6493
@bejoypaul6493 3 года назад
Superb...👍Merry Christmas
@AlenMJose
@AlenMJose 3 года назад
ru-vid.com/show-UCVwnF4aNhCi3dIWVkn8OALw - Look this channel for christmas songs and parody + status
@alexantony88
@alexantony88 3 года назад
Superb work...
@basil1112
@basil1112 3 года назад
Great work team Lead guitar 🎸 😍 that long bgm awesome
@rohithmanojofficial
@rohithmanojofficial 3 года назад
Thank you! ❤️
@riamolreji8422
@riamolreji8422 3 года назад
Nice one team 😍😍😍
@loverofletters8582
@loverofletters8582 3 года назад
Sooo beautiful ♥️😍
@hsrc0777
@hsrc0777 3 года назад
Hallelujah ...
@thomasjoy9483
@thomasjoy9483 3 года назад
Johnson ❤❤❤❤
@padminijoy-eg5pq
@padminijoy-eg5pq 11 месяцев назад
The whole team sings with the spirit of God. Such a wonderful creation. Thanks to the entire team. God bless you, all. Thank You, Lord!! Amen.
@neenapaul1274
@neenapaul1274 3 года назад
Suuuprr... Daa.. Congratz to all🥳💕
@bencymathai8182
@bencymathai8182 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-PzUMAITsA-I.html subscribe plz 🙏🙏
@frencyjoseph
@frencyjoseph 3 года назад
Nice one
@abrahammulamoottilabraham4508
@abrahammulamoottilabraham4508 2 года назад
Beautiful song !!!
@abyvarghese5521
@abyvarghese5521 3 года назад
Spr introduction spr qoutes always masss🔥🔥🔥🔥🔥💝
@achsamariamthomas3766
@achsamariamthomas3766 2 года назад
Beautiful✨.. God bless you all❣️
@NeethuS1914
@NeethuS1914 10 месяцев назад
എന്തോ ഒരു പ്രേത്യേക ഭംഗി ഈ പാട്ടിനുണ്ട്..🤍 എല്ലാവരും അതി മനോഹരമായി പാടിയിരിക്കുന്നു.. ഇനിയും മാനവ മനസിന് കുളിർമയേകുവാൻ മനോഹര ഗാനങ്ങൾ സമ്മാനിക്കുവാൻ സാധിക്കട്ടെ..🤍💎
@psalmsmedia9004
@psalmsmedia9004 10 месяцев назад
Thanks
@aleenajacob4347
@aleenajacob4347 2 года назад
പാതിരാവിലൊരു താരകം രാജാവീഥിയിൽ ദീപമായ് മാനവർക്കു സ്തുതിയായിതാ മാർഗ്ഗദീപമായ് മാറവെ കുളിരുന്ന ഓർമയിൽ കുളിർ തെന്നലാകുവാൻ മനതാരിൽ ശാന്തിയായ് തെളിയുന്ന നാളമായ് പൊഴിയുന്ന മഞ്ഞിനെ മലർ വീഥിയാക്കുവാൻ മാലോക രക്ഷകൻ അണയുന്ന രാവിതാ മഞ്ഞു പെയ്യുമീ മാമലയിൽ മിന്നിടുന്നൊരു താരകമേ കണ്ണ് ചിമ്മിയ താരഗാനം സാക്ഷിയായിതാ രാവിതിലായ് ഒന്നുകാണുവാനായിതാ ബെത്ലഹേമിലായ് പോയ് വരാം കൂടെ നീങ്ങുവാനായിതാ സ്നേഹതാരകം കൂട്ടിനായ് പൊന്നുമീറയും കുന്തിരിക്കവും കാഴ്ചയായി നൽകിടാം നീലരാവിതിൻ താഴ്‌വരയിൽ ജാതനായവൻ മനവാനായ് ശാന്തിയേകിടും രാത്രിയിതിൽ വനവൃന്തങ്ങൾ പാടുകയായ് പാരിതിൻ പാപം മായ്ക്കുവാൻ കാലിതൻ കൂട്ടിൽ ജാതനായ് പുണ്യ രാവിതിൻ ഓർമ്മയിൽ സ്നേഹതാരമായ് ചേർന്നിടാം വാനവീചിയിൽ ദീപനാളമായ് ജാതനായ് ഇന്നവൻ.
@allenmammenthomas8028
@allenmammenthomas8028 2 года назад
Thnkuu chechi🤗
@BLOOMTasteTipsDiji
@BLOOMTasteTipsDiji 2 года назад
Thanks a lot 🙏🏻🙂
@sebastiananthony1360
@sebastiananthony1360 Год назад
Thanks Aleena 💐🙏
@mariasusanjose5802
@mariasusanjose5802 3 года назад
Super song
@lizyalex6928
@lizyalex6928 3 года назад
Sup rb . expctng &waitng for another
@dithyshamkumarshamkumar6465
@dithyshamkumarshamkumar6465 3 года назад
Gud wrk team❤️💯
@AlenMJose
@AlenMJose 3 года назад
ru-vid.com/show-UCVwnF4aNhCi3dIWVkn8OALw - Look this channel for christmas songs and parody + status
@ArtbeatCreativity
@ArtbeatCreativity 3 года назад
Beautiful song well presented. Loved it.
@Ryuk-HR452
@Ryuk-HR452 3 года назад
❤️❤️👍👍👌👌
@crystalchords
@crystalchords 3 года назад
Its awesome ❤
@albertwilsonpiano1469
@albertwilsonpiano1469 3 года назад
Great arrangement. Especially the guitars.
@pmassumi
@pmassumi 3 года назад
Merry Christmas to all beloved Malayali brethren ❤
@manuvisakh.k7466
@manuvisakh.k7466 3 года назад
thank u brother
@ajaythomas1418
@ajaythomas1418 3 года назад
Adipolii😍
@bhagyamaravoina7295
@bhagyamaravoina7295 2 года назад
Excellent song
@roshnapj9189
@roshnapj9189 2 года назад
Phenomenal... Ethereal... Thank God... Praise you Jesus... Love you Holy Spirit... For blessing us with such a melodious music... Glory to God in the highest.... Amen!
@psalmsmedia9004
@psalmsmedia9004 2 года назад
Thanks...
@arundhathyremesan6010
@arundhathyremesan6010 3 года назад
Nice❤💧🌲🌲
@anilantony1535
@anilantony1535 2 года назад
Beautiful 👌 God Bless you all..👐
@sonamariasony5930
@sonamariasony5930 3 года назад
Nice💓
@snehapaulose3410
@snehapaulose3410 3 года назад
beautiful song
@richardcypher4732
@richardcypher4732 3 года назад
Pwoli
@kidzzonecm1215
@kidzzonecm1215 3 года назад
Superb da ❤❤💕💕🥰🥰
@JeevanJohny
@JeevanJohny 3 года назад
Yasss 🖤🖤 Merry Christmass 🎄
@ajilarajbs4746
@ajilarajbs4746 2 года назад
Super song God bless you all abundantly
@manumathew9278
@manumathew9278 2 года назад
Adipoli song. Pls rply. Iam waiting fr the rply😘😘❤❤
Далее