Тёмный

Pathram | Malayalam Super Hit Full Movie | Suresh Gopi & Manju Varior 

Millennium Cinemas
Подписаться 1 млн
Просмотров 3,7 млн
50% 1

Directed by Joshy,Produced by K. Gangaduth,Executive Producer:
G.P. Vijayakumar,Music by S. P. Venkatesh,Gireesh Puthenchery (Poem),Starring Suresh Gopi,Murali,Manju Warrier,N. F. Varghese,
Biju Menon,Spadikam George,Azeez,Babu Namboothiri,T. P. Madhavan,Jayasurya,Release dates10 August 1999.
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Кино

Опубликовано:

 

19 апр 2015

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@roby-v5o
@roby-v5o 4 месяца назад
ആരുമില്ലേ🙋‍♂️🙋‍♂️ 2024ഈ സിനിമ കാണാൻ..? Sg +ജോഷി +രഞ്ജി പണിക്കർ +nf വർഗീസ് +മഞ്ജു വാര്യർ +മുരളി +ബിജു മേനോൻ =🔥🔥🔥🔥🔥🔥🔥
@thomasshelby3249
@thomasshelby3249 4 года назад
N F വർഗീസ് ലേലം - കടയാടി രാഘവൻ വല്യേട്ടൻ - മമ്പറം ബാവ നരസിംഹം - മണപ്പള്ളി പവിത്രൻ പ്രജ - ളാഹേൽ വക്കച്ചൻ FIR - പണിക്കർ പത്രം - വിശ്വനാഥൻ NF വർഗീസ് തകർത്താടിയ കഥാപാത്രങ്ങൾ. മറക്കില്ല ഒരിക്കലും😘😘😘❤️❤️❤️😥😥😥 (Nb.എന്നാ ഒരു വോയിസാണ്👌)
@Nightrider238
@Nightrider238 3 года назад
Unnathangalil - velubhai underrated role
@maheshgopal1676
@maheshgopal1676 3 года назад
Sound👌👌👌👌
@josejohn4113
@josejohn4113 3 года назад
ആകാശദൂത് : പാൽക്കാരൻ കേശവൻ ദുബായ് : രാമചന്ദ്രൻ
@ABINSIBY90
@ABINSIBY90 3 года назад
പ്രിയത്തിലും അടിപൊളി ആയിരുന്നു
@superpayyans1554
@superpayyans1554 3 года назад
സത്യം
@harikrishnanvm1023
@harikrishnanvm1023 3 года назад
ഈ പടങ്ങൾക്കൊന്നും വർഷക്കണക്കില്ല എക്കാലവും മികച്ചത് 🥰
@itsme1938
@itsme1938 Год назад
ഒരു കാലത്തും മറ്റമില്ലതെ ഈ മാധ്യമ ഗുണ്ടായിസം തുടരുന്നു എന്നത് കൊണ്ട് തന്നെ😂
@tgbrothers3809
@tgbrothers3809 4 года назад
പണ്ട് ദൂരദർശനിൽ ഞായറാഴ്ച വൈകിട്ട് മാത്രം സിനിമായിടുന്ന കാലം.. അത് SG ടെ പടം ആണെങ്കിൽ ഒരു സന്തോഷമുണ്ട്... പറഞ്ഞറിയിക്കാൻ പറ്റില്ല.. 90 ലെ പിള്ളേർക്ക് മനസിലാകും.. പാൽകുപ്പികൾ ഇങ്ങേരുടെ റേഞ്ച് അറിയാതെ ഇരുന്നു ട്രോള്ളുന്നു.. അന്നും ഇന്നും SG മാസ്സാണ്
@marcusabraham7271
@marcusabraham7271 4 года назад
ദൂരദർശനിൽ കണ്ടത് ഓർമയില്ല. പക്ഷെ സൂര്യയിലും ഏഷ്യാനെറ്റിലും ശനി ഞായർ ദിവസങ്ങളിൽ പത്രം, കമ്മിഷണർ, ലേലം, സത്യമേവ ജയതേ, FIR ഒക്കെ വരുമ്പോൾ ഒരാകാംഷയായിരുന്നു. 2002-2004 timil
@tgbrothers3809
@tgbrothers3809 4 года назад
@@marcusabraham7271 95 ന് ശേഷം ജനിച്ചതാണല്ലേ..
@marcusabraham7271
@marcusabraham7271 4 года назад
@@tgbrothers3809 ya
@sabeenao.m7388
@sabeenao.m7388 3 года назад
😃correct
@melvinpaul1200
@melvinpaul1200 3 года назад
@@tgbrothers3809 satyam
@asifasurumi9016
@asifasurumi9016 3 года назад
മഞ്ജു അഭിനയിച്ചതിൽ എനിക്ക്‌ ഏറ്റവും പ്രിയപ്പെട്ട സിനിമ ❤️❤️...
@shameeraakber2146
@shameeraakber2146 Год назад
Yes,, 👍
@arunmr7324
@arunmr7324 3 года назад
മുരളിയുടെ അഭിനയം പറയാതെ ഇരിക്കാൻ വയ്യ...അതുപോലെ സുരേഷ് ഗോപി, ബിജു മേനോൻ, മഞ്ജു വാറിയർ എന്നിവരുടെ ജീവിതത്തിലെ മറക്കാൻ ആകാത്ത വേഷങ്ങൾ ആയിരിക്കും ഈ മൂവി നൽകിയത് എന്നതിൽ ഒരു ഡൌട്ട്ടും ഇല്ലതന്നെ...2021 ആണഗിലും 2030 ആണഗിലും മികച്ചു തന്നെ നില്കും ഈ പത്രം❣️...
@abhimanyuanil710
@abhimanyuanil710 Год назад
Pinne N.F.Vargheesinte villain rolum nannayittu cheythu
@user-yv3mh6dc3k
@user-yv3mh6dc3k Год назад
പ്രധാനപെട്ട ഒരാളെ വിട്ടുപോയല്ലോ.. സാക്ഷാൽ...വിശ്വനാഥൻ...N.F. വർഗ്ഗീസ് ചേട്ടൻ.....മലയാള സിനിമയിലെ ഏറ്റവും മികച്ച വില്ലൻ കഥാപാത്രങ്ങളിൽ ഒന്ന്....
@saijuer47
@saijuer47 3 месяца назад
Yes❤❤
@jamunapa833
@jamunapa833 4 года назад
വന്നവനും പോയവനും ഒക്കെ മാസ്സ് കാണിച്ച രഞ്ജി പണിക്കർ - ജോഷി മാജിക്‌ 💯💯💗💗
@praveenabraham3148
@praveenabraham3148 4 года назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട Ranji Panikkerunte തിരക്കഥ, ശരിക്കും തുടക്കം മുതല്‍ ഒടുക്കം വരെ ഇത്രയും powerful ആയുള്ള സംഭാഷണം. കിടിലം കൊള്ളിച്ചു എന്ന് വേണം പറയാൻ. N. F Varghese ഉം മുരളിയും മല്‍സരിച്ചഭിനയിച്ചു, ആരാണ് മികച്ചതെന്ന് ചിലപ്പോഴൊക്കെ തോന്നിപ്പോകും Background music അത്യുജ്ജ്വലം
@ABINSIBY90
@ABINSIBY90 3 года назад
സത്യം
@irinjose6025
@irinjose6025 5 лет назад
പത്രം, തക്ഷ സില, ഹൈവേ, അതിലും മേലെ കാശ്മീരം.. ഇതൊക്കെ ഇന്നത്തെ new gen പിള്ളേര് ഒന്ന് കാണുന്നത് നല്ലതാ.. സുരേഷ്ഗോപിയുടെ റേഞ്ച്.... 😋
@afinroyvazhathara8940
@afinroyvazhathara8940 5 лет назад
Appo ലേലം എവിടെ പോയി??
@irinjose6025
@irinjose6025 5 лет назад
@@afinroyvazhathara8940 അങ്ങനെ നോക്കിയാൽ ലേലം, വാഴുന്നോർ, അങ്ങനെ വേറെയും ഉണ്ട്..... എല്ലാം കൂടി പറയാൻ pattolallo.. m
@keerthanababu86
@keerthanababu86 4 года назад
sathyamevajayade angne kure ind
@ajithatk387
@ajithatk387 4 года назад
Irin Jose k
@thefanofhighflyers5173
@thefanofhighflyers5173 4 года назад
ഏകലവ്യന്‍ & കമ്മീഷണര്‍ Super Movies !!
@cinema_palace9661
@cinema_palace9661 3 года назад
ജോഷിയും രഞ്ജി പണിക്കരും മൂന്നു സൂപ്പർത്താരങ്ങൾക്ക്‌ പടം മൊത്തം മുഴുനീളൻ ഡയലോഗ്‌ കൊടുത്തു ... മൂന്നിലെയും ഡയറക്ഷനും ഡയലോഗും ഗംഭീരം 1 ) ദുബായ്‌ മമ്മൂട്ടി 8 നിലയിൽ പൊട്ടി 2) പ്രജ 8 നിലയിൽ പൊട്ടി ( കളക്ഷൻ വാരി കൂട്ടി ) 3) പത്രം ബ്ലോക്ക്‌ ബസ്റ്റർ , ചരിത്ര വിജയം രഞ്ജിപണിക്കർ ഒരു ഇന്റർവ്വ്യൂയിൽ പറഞ്ഞതോർക്കുന്നു ഡയലോഗ്‌ പ്രസന്റേഷൻ സുരേഷ്‌ ഗോപി മാത്രേ ആ മീറ്ററിൽ എത്തൂ ...... സുരേഷേട്ടൻ 🔥🔥🔥
@binoyphilip9933
@binoyphilip9933 3 года назад
Valare correct observation aanu
@ABINSIBY90
@ABINSIBY90 3 года назад
പിന്നല്ല
@saayvarthirumeni4326
@saayvarthirumeni4326 2 года назад
🔥🔥🔥👍
@SK-rs2zt
@SK-rs2zt 4 года назад
ബിജു മേനോന്റെ ക്യാരക്റ്റർ 🔥🔥
@Malayalam_news_Express
@Malayalam_news_Express 4 года назад
ഈ സൂപ്പർ സിനിമ 2020 തിലും കാണുന്നവരുണ്ടോ
@marcusabraham7271
@marcusabraham7271 4 года назад
പിന്നെ ഉണ്ടോന്ന്
@shafeekab5326
@shafeekab5326 4 года назад
🖐 Undallo
@shafeekab5326
@shafeekab5326 4 года назад
😏😏
@user-kw3zx2pq7k
@user-kw3zx2pq7k 4 года назад
കൊറോണ പ്രാന്തിൽ ഇരുന്ന് കാണുന്ന ഞാൻ 😎 #stay safe #stay home 😍
@SandhyaAneeshrfhygtoafhkl
@SandhyaAneeshrfhygtoafhkl 4 года назад
S
@lijokoshythomas4914
@lijokoshythomas4914 3 года назад
മമ്മൂക്കയും, ലാലേട്ടനും മലയാളം ചലച്ചിത്ര ശാഖയിലെ കിരീടം വെച്ച ചക്രവർത്തിമാരാണ്. എന്നാലും ഡയലോഗ് ഡെലിവെറിയിലും, പൗരുഷ ഭാവത്തിലും ഇങ്ങേര് ഒരുപടി മുന്നിലാണ്!! പത്രം, കമമീഷണർ, ഏകലവ്യൻ, ലേലം എല്ലാം ഉത്തമ ഉദാഹരണങ്ങൾ👌
@pranavbinoy5672
@pranavbinoy5672 2 года назад
Mammootty alla. Mammootty eppozhum thaazha thanneya
@mdrboss5510
@mdrboss5510 2 года назад
@@pranavbinoy5672 athenthada angine oru eth
@Aarzoo783
@Aarzoo783 2 года назад
@@pranavbinoy5672 Lalettan fan🤣🤣🤣
@k.v.nataraj571
@k.v.nataraj571 2 года назад
أنا أكون
@k.v.nataraj571
@k.v.nataraj571 2 года назад
In
@ramkumar528
@ramkumar528 Год назад
ആരൊക്കെ ശ്രദ്ധിച്ചിട്ടുണ്ടാകും എന്നറിയില്ല... ഇതുപോലെയുള്ള സാമൂഹികപ്രസക്തിയുള്ള സിനിമകളില്‍ സുരേഷ് ഗോപി മാസ് ഡയലോഗുകള്‍ പറയുന്ന അവസരത്തില്‍ ചെറിയ ഒരു മുഴക്കം അനുഭവപ്പെടും സൂപ്പര്‍ ആണ് അത് കേള്‍ക്കാന്‍..
@abeyjohnshaibu8889
@abeyjohnshaibu8889 5 лет назад
പത്രം ഈ സിനിമ എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. നല്ല കഥ, തിരക്കഥ, സംഭാഷണം.രൺജി പണിക്കർക്ക് എത്ര സല്യൂട്ട് കൊടുത്താലും മതിയാകില്ല. രഞ്ജി പണിക്കർ സാർ യു are ഗ്രേറ്റ്‌.
@ramshad_otp
@ramshad_otp 5 лет назад
Direction Pwoli aan. JOSHIY
@PUBG-gw4vy
@PUBG-gw4vy 4 года назад
(KANJI). ( Valikan ). 💕💞💖💕
@dileepkumaralakodan8742
@dileepkumaralakodan8742 4 года назад
ന്റമ്മോ ...N F വർഗീസ് ഒരു രക്ഷയുമില്ല 😍😍...ഇത്‌ എത്രാമത്തെ തവണ ആണ് കാണുന്നതെന്ന് ഒരു പിടിത്തവുമില്ല ഞാൻ ഇന്ന് 20.06.020 ന് കാണുന്നു വീണ്ടും 😁😁
@bandset8067
@bandset8067 3 года назад
ആദ്യമായി തിയറ്ററിൽ കണ്ട ഫിലിം (ഓർമയിൽ) മൂന്നാല് മാസം കൂടുമ്പോൾ ഇപ്പോ വീണ്ടും കാണുന്നു ലാസ്റ്റ് കാണുന്നത് 30-10-2020
@rahulwithfamily1040
@rahulwithfamily1040 3 года назад
ഇതൊക്കെ ആണ് മോനെ സിനിമ....... 😲 ഒരു രക്ഷയും ഇല്ല
@badushabadhu59
@badushabadhu59 3 года назад
Yes
@ajeeshvasu7226
@ajeeshvasu7226 4 года назад
ഏറ്റവും ഇഷ്ട്ടപെട്ട സുരേഷേട്ടൻ മൂവി... 12ആമത്തെ തവണയാണ് കാണുന്നത്.. സുരേഷേട്ടാ 😍😍😍😍😍
@marcusabraham7271
@marcusabraham7271 4 года назад
👍👍👍
@muraleedharanunni9564
@muraleedharanunni9564 4 года назад
എനിക്കും അതെ. പിന്നെ FIR, ക്രൈം file, kashmeeram and Commissioner
@IrfanashabeerIrfshabi-hp3oi
@IrfanashabeerIrfshabi-hp3oi Месяц назад
2024 ൽ കാണുന്നവർ ഉണ്ടോ...?
@Aaziyan
@Aaziyan Год назад
ഈ സിനിമയെ തോൽപ്പിക്കാൻ ഇന്നേവരെ ഒരു സിനിമയും വന്നില്ല 🙏🏻❤❤❤
@sanalchandran7430
@sanalchandran7430 10 месяцев назад
സത്യം ❤️❤️
@purakkalp1530
@purakkalp1530 4 года назад
എന്തിനാ നമ്മുക്ക് രണ്ടു super സ്റ്റാർ, നമ്മുക്ക് ഒരേ ഒരു സൂപ്പർ സ്റ്റാർ പോരെ നമ്മുടെ സുരേഷേട്ടൻ
@basimmoideenbasimmoideen1407
@basimmoideenbasimmoideen1407 3 года назад
Namukku 3 perum venam athanu malayalam movies mammooka lallettan sureshettan ivar 3 perum venam
@muhammedshaheem233
@muhammedshaheem233 Год назад
​@@basimmoideenbasimmoideen1407
@KADUVAKUNNELKORITHMAPLA
@KADUVAKUNNELKORITHMAPLA 3 года назад
ഈ മാസ്സ് മൂവി 2021 ൽ കാണുന്നവർ ഉണ്ടോ ❤ 11:05അടിച്ചതാരാടാ നിന്നെ ആണ്ടവനോ സേഡ്ജിയോ അടിച്ചതല്ല. ചവിട്ടിതഅല്ലേടാ. ഷൂസ് ഇട്ട കാലുകൊണ്ട്. NF വർഗീസ് ❤❤❤
@aneeshsomakumar992
@aneeshsomakumar992 3 года назад
Yes
@bibinnath6470
@bibinnath6470 3 года назад
Yes
@nishamca4093
@nishamca4093 3 года назад
Yes
@roserose3736
@roserose3736 3 года назад
Yyees
@ibnumarjan3844
@ibnumarjan3844 3 года назад
Yes
@emmanuelthomas1100
@emmanuelthomas1100 2 года назад
മലയാസിനിമയിൽ നായകൻ മാത്രം മാസ്സ് കാണിക്കുന്ന ഈ കാലത്തു വന്നവനും പോയവനും എല്ലാം തകർത്താടിയ കിടുകാച്ചി ഐറ്റം
@saijuer47
@saijuer47 3 месяца назад
Yes👍
@abeyjohnshaibu8889
@abeyjohnshaibu8889 5 лет назад
രൺജി പണിക്കർക്ക് എത്ര നന്ദി പറഞാലും മതിയാകില്ല.
@muralidharankunnuparambu6484
@muralidharankunnuparambu6484 5 лет назад
വർഷങ്ങൾക്ക് മുമ്പ് പണ്ട് ലക്ഷ്മി തീയെറ്ററിൽ കണ്ടത ഇ പടം ഇന്നു യൂട്യൂപിൽ കാണ്ടു,,,,,,ഒരിപാട് ഇഷ്ട്ടമ ഇ സിനിമ ,,,,വളരെ ശക്തമായ റോൾ മജ്ഞുവും സുരോഷ്ഗോപിയും,,,,,,,,
@sreeraj7804
@sreeraj7804 4 года назад
ലക്ഷ്മി തിയേറ്റർ കായംകുളം ആണോ താങ്കൾ ഉദ്ദേശിച്ചത് എങ്കിൽ തെറ്റി എന്ന് തോന്നുന്നു. ഈ പടം റിലീസ് ചെയ്തത് Vpm തീയേറ്ററിൽ ആണെന്നാണ് ഓർമ്മ.
@shafeeqshafeeq6937
@shafeeqshafeeq6937 Год назад
സുരേഷ് ഗോപി സിനിമകൾ അന്ന് ഉണ്ടാക്കിയ രോമാഞ്ചം ഇന്നും മറന്നിട്ടില്ല
@achru211
@achru211 2 года назад
പത്രം സിനിമ തേടി കാണുന്നവരുണ്ടോ?
@shafeekshareef3680
@shafeekshareef3680 2 года назад
SGയുടെ പടങ്ങൾ മിസ്സ് ആവാതെ കണ്ടിരുന്ന കുട്ടിക്കാലം, Monday സ്കൂളിൽ ചെന്ന് കൂട്ടുകാരോട് കണ്ട പsത്തിൻ്റെ കഥ പറഞ്ഞ് കൊടുക്കുമ്പോൾ കിട്ടുന്ന ഫീൽ, fight സീനൊക്കെ വിവരിക്കുമ്പോൾ ടിഷൂം, ടിഷൂം🤜 Sound വായവെച്ചാക്കുമായിരുന്നു ഫീൽ കിട്ടാൻ🧡 തിരിച്ചു കിട്ടാത്ത ആ ബാല്യം👍
@akhilsankar18
@akhilsankar18 5 лет назад
അമ്പോ കിടക്കച്ചി പടം സുരേഷ് ഏട്ടനാണോ മഞ്ജു ചേച്ചിയാണോ സ്കോർ ചെയിതു എന്ന്‌ പറയാൻ പറ്റില്ല രണ്ടുപേരും പൊളിച്ചു പിന്നെ ബിജുമേനോൻ സൂപ്പർ റോൾ തന്നെ ചെയ്തു സൂപ്പർ സിനിമ 😘
@sreelakshmi3699
@sreelakshmi3699 4 года назад
Murali.. Sekharettan❤💯
@whitewolf12632
@whitewolf12632 4 года назад
ഒന്നിനൊന്നു മെച്ചം എല്ലാവരും
@akhileshp.m2394
@akhileshp.m2394 3 года назад
Ithil aara score cheythath ennu parayaan paadanu...oro carractors um onninonnu mechavaanu
@thomasnr7750
@thomasnr7750 2 года назад
@@sreelakshmi3699 qq
@thomasnr7750
@thomasnr7750 2 года назад
@@sreelakshmi3699 ¹Zz
@raneeshrexroddik7542
@raneeshrexroddik7542 4 года назад
സുരേഷേട്ടന്റെ മാസ്!! ബിജു മേനോന്റെ മരണമാസ്!! NF , മുരളി, ഓഹ്!! ഇത്രയും പെർഫെക്ഷനോടെ എത്ര കണ്ടാലും മതിവരാത്ത ചിത്രം മലയാളത്തിൽ ഇല്ല!! ഏകദേശം മൂന്നു മണിക്കൂർ തീപ്പൊരി!!
@pbkrishnanunni7874
@pbkrishnanunni7874 4 года назад
"അടിച്ചത് ആരാടാ ആണ്ടവനോ അതോ സേട്ജിയോ " "വിശ്വനാഥന്റെ കൊച്ചി" ട്രെൻന്റിങ് ആയ ഡയലോഗുകൾ 💪💥 N. F വർഗീസ് 💪🔥
@akhileshp.m2394
@akhileshp.m2394 3 года назад
❤️
@shibilrehman
@shibilrehman 3 года назад
രഞ്ജി പണിക്കർ ... ♥️
@kaharmk
@kaharmk 2 года назад
Nice
@muhammedsuhail7030
@muhammedsuhail7030 3 года назад
NF വർഗീസ് ഇജ്ജാതി വില്ലൻ 😱🔥🔥
@muhammedshakir3160
@muhammedshakir3160 3 года назад
Mammootty Suresh gopi NF varghees Shammi thilakan Dialogue Delivery kings👌
@jenharjennu2258
@jenharjennu2258 3 года назад
തിലകൻ
@sreeyeshsreekumar6088
@sreeyeshsreekumar6088 2 года назад
Lalettan ille bro
@NaveenSatheesh
@NaveenSatheesh 2 года назад
Murali
@saayvarthirumeni4326
@saayvarthirumeni4326 2 года назад
@@sreeyeshsreekumar6088 laal ee ganathil varilla
@saayvarthirumeni4326
@saayvarthirumeni4326 2 года назад
Suresh gopi mammoottykum molila
@rahulharidas7972
@rahulharidas7972 5 лет назад
'ആണ്ടവൻ,ഇത് കോയമ്പത്തൂരിലെ നിന്റെ മായാണ്ടികുപ്പമല്ല..കൊച്ചിയാ ..വിശ്വനാഥന്റെ കൊച്ചി ' NF Varghese 🔥
@VKremixstudio
@VKremixstudio 3 года назад
*ജോഷി sir* *രഞ്ജി sir* *സുരേഷേട്ടൻ-Combo 👌❤️*
@user-ly1cv9fj4x
@user-ly1cv9fj4x 2 года назад
ഇപ്പോഴുള്ള ആൾക്കാറൊന്നും തലകുത്തി മറഞ്ഞാലും ഇത്‌പോലുള്ള ഒരു സിനിമയുണ്ടാക്കാൻ കഴിയില്ല.
@shivancm1771
@shivancm1771 6 месяцев назад
ഇതെക്കെ ആ ഇരിന്നു സിനിമ❤❤❤❤
@saijuer47
@saijuer47 3 месяца назад
Yes👍
@rahulunnikrishnan803
@rahulunnikrishnan803 4 года назад
ഓർമകളിലൂടെ 🥰 .... സുരേഷേട്ടൻ ഇഷ്ട്ടം ❤️
@smithathoppil9896
@smithathoppil9896 2 года назад
വീണ്ടും വീണ്ടും കാണാൻ തോന്നുന്ന സിനിമകളിൽ ഒന്നാണ് ഇത് 🌹🌹🌹💓💓💓
@abeyjohnshaibu8889
@abeyjohnshaibu8889 5 лет назад
രഞ്ജി പണിക്കർ-ജോഷി കൂട്ടുകെട്ടില്ലെ രണ്ടാമത്തെ ചിത്രമാണ് പത്രം. 1999 ൽ റിലീസ് ചെയ്ത ചിത്രം. സുരേഷ് ഗോപി, മഞ്ജുവാരിയർ, മുരളി, എൻ.എഫ്. വർഗീസ് ഈ ചിത്രത്തിൽ തകർത്തഭിനയിച്ചു. രഞ്ജി പണിക്കരുടെ ചിത്രങ്ങളിൽ എനിക്ക് മറക്കാൻ കഴിയാത്ത ചിത്രം. ഞാനിഷ്ടപ്പെടുന്ന രഞ്ജി പണിക്കർ ചിത്രം. രഞ്ജി പണിക്കർ സാറിന് ബിഗ് സല്യൂട്ട്. എൻ. എഫ്. വർഗീസിന് എന്റെ പ്രണാമം
@abhinayamarykoshy1264
@abhinayamarykoshy1264 5 лет назад
Which is the first film? Which are the other films?
@abeyjohnshaibu8889
@abeyjohnshaibu8889 5 лет назад
Abhinaya Mary Koshy, രഞ്ജി പണിക്കർ -ജോഷി കൂട്ടുകെട്ടിൽ നാല് ചിത്രങ്ങളാണ് ,1997ൽ റിലീസ് ചെയ്ത് ലേലം ആണ് രഞ്ജി പണിക്കർ -ജോഷി കൂട്ടുകെട്ടിലെ ആദ്യ ചിത്രം.1999ൽ റിലീസ് ചെയ്ത് പത്രം രഞ്ജി പണിക്കർ -ജോഷി കൂട്ടുകെട്ടിലെ രണ്ടാമത്തെ ചിത്രം.2001ൽ രഞ്ജി പണിക്കർ -ജോഷി കൂട്ടുകെട്ടിൽ രണ്ടു ചിത്രങ്ങളാണ് പുറത്തിറങ്ങിയത് ദുബായ്(റിലീസ് ചെയ്ത് തീയതി-7 ഡിസംബർ 2001) &പ്രജ(റിലീസ് ചെയ്ത് തീയതി -14 ഡിസംബർ 2001).
@abhinayamarykoshy1264
@abhinayamarykoshy1264 5 лет назад
@@abeyjohnshaibu8889 Athrem padame ollo? Kooduthal irakkamayirunnu... What about Commissioner? Athu arudetha?
@abeyjohnshaibu8889
@abeyjohnshaibu8889 5 лет назад
Abhinaya Mary Koshy, Dr. പശുപതി(1990),തലസ്ഥാനം (1992),സ്ഥലത്തെ പ്രധാന പയ്യൻസ്,മാഫിയ, ഏകല്യവൻ(1993),കമ്മിഷണർ(1994),ദി കിങ്(1995),ദി കിങ് &ദി കമ്മിഷണർ (2012)തുടങ്ങിയ ചിത്രങ്ങൾക്കും തിരക്കഥ എഴുതിയത് രഞ്ജി പണിക്കറാണ്.ഈ ചിത്രങ്ങളുടെ സംവിധായകൻ ഷാജി കൈലാസാണ്.
@abeyjohnshaibu8889
@abeyjohnshaibu8889 5 лет назад
Abhinaya Mary Koshy, കമ്മിഷണർ (1994) കഥ, തിരക്കഥ, സംഭാഷണം -രഞ്ജി പണിക്കർ, സംവിധാനം -ഷാജി കൈലാസ്.
@arunvlogmalayalam2572
@arunvlogmalayalam2572 5 лет назад
സുരേഷ് ഗോപി സൂപ്പർ മൂവിയാണ് പത്രം. സുരേഷ് ഗോപി മഞ്ജുവാര്യർ സൂപ്പർ ജോഡി. മുരളിയുടെ അഭിനയം ഗംഭീരം .എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്. സൂപ്പർ സൂപ്പർ സിനിമ...
@Gkm-
@Gkm- 6 лет назад
സുരേഷ് ഗോപി ഈ സിനിമയിൽ ടി ഷർട്ട് മാത്രെമേ യൂസ് ചെയ്യുന്നുള്ളു
@abeyjohnshaibu8889
@abeyjohnshaibu8889 5 лет назад
Yes
@sunilkanavu6934
@sunilkanavu6934 5 лет назад
Gopakumar M കണ്ട് പിടിത്തം .സമ്മതിച്ചു.
@abeyjohnshaibu8889
@abeyjohnshaibu8889 5 лет назад
Nice film
@a_s_l_a_mm9543
@a_s_l_a_mm9543 5 лет назад
Athe..😀
@ashikkaka9764
@ashikkaka9764 5 лет назад
athum valiya size
@anusfunnyanu5885
@anusfunnyanu5885 3 года назад
റിപ്പിറ്റ് കാണാൻ സുരേഷ് ഏട്ടന്റെ പടം മാത്രമേ ഉള്ളു കിടു,,,,, എത്ര കണ്ടാലും മതി വരില്ല 😍😍😍😍
@arunimas2978
@arunimas2978 2 года назад
Sathyam🥳🥳🥳
@jasirjasir7824
@jasirjasir7824 11 месяцев назад
2023 kanununund pinnayalle 2020
@murshidmurshid2975
@murshidmurshid2975 11 месяцев назад
എനിക്ക് ദിലീപ് comady film കൾ ആണ് repete അടിച്ച് കാണാൻ തോന്നുന്നത് but ഈ film നായകനും വില്ലനും കട്ടക്ക് നിന്ന film 🥵🥵🥵
@32.paarvilakshmi3c3
@32.paarvilakshmi3c3 3 года назад
Suresh Gopi yude padam kandal thanne chora thilachu pongum. Ejjathi...dialogue delivery
@lejinmuhammadali6838
@lejinmuhammadali6838 4 года назад
മുരളി സർ, എന്താ അഭിനയം, 💪
@anilkovoor
@anilkovoor 3 года назад
ഇന്ന് ഈ മുതലിൻ്റെ birthday 🎉 ആയിട്ട് .. ഈ പടം അങ്ങ് കണ്ട്❤️...😘
@ABINSIBY90
@ABINSIBY90 3 года назад
നന്ദൻ എന്ന കഥാപാത്രമായി SG തകർപ്പൻ പെർഫോമൻസ്. അക്കാലത്തു മലയാളത്തിലെ ചില പ്രസിദ്ധീകരങ്ങളിൽ നിന്നും ശക്തമായ വിമർശനങ്ങൾ നേരിട്ട പടം. മഞ്ജുവും സൂപ്പർ പെർഫോമൻസ്. രഞ്ജി പണിക്കരിന്റെ രചന സൂപ്പർ. ഡയലോഗുകളൊക്കെ പൊളിച്ചു. NF വർഗീസ് സൂപ്പർ പെർഫോമൻസ്, മികച്ച വില്ലൻ വിശ്വനാഥൻ.. ഒരു നല്ല ജോഷി എന്റെർറ്റൈനെർ..രഞ്ജി പണിക്കർ എഴുതിയവയിൽ ഏറ്റവും ഇഷ്ട്ടപെട്ട ഫിലിം. ബ്ലോക്കബ്സ്റ്റർ പത്രം..
@sreer2028
@sreer2028 4 года назад
Manjuwarrier Sureshgopi combo Thirakalkapuram - Average Hit Kaliyattam - Hit Pranayavarnangal - Evershine super hit Pathram - Mega Hit Summer in bethlehm - Mega blockbuster
@muraleedharanunni9564
@muraleedharanunni9564 4 года назад
But pathram was more successful than summer in bethlehem. And Summer in bethlehem was also very good and beautiful super hit.
@rohitjayaprakash1612
@rohitjayaprakash1612 2 года назад
"He is the most intimidating enemy whom you sleep with"- Enthoru dialogue......🔥🔥🔥🔥🔥 Script aaru ezhuthiyalum he is just a legend......🔥🔥🔥🔥
@arunkumara140
@arunkumara140 2 года назад
Ranji panickar 🔥
@aflahk1967
@aflahk1967 Год назад
ഇജ്ജാതി ഡയലോഗകൾ എഴുതാൻ രഞ്ജിപണിക്കർ അല്ലാതെ വേറെആരുണ്ട് മലയാള സിനിമയിൽ ഫയർബാൻഡ് ഓഫ് സ്ക്രിപ്റ്റ് റൈറ്റ്റിംഗ് ഇൻ മലയാളം ഇൻഡസ്ട്രി💥💥💥
@VYBCTV
@VYBCTV 8 месяцев назад
​​@@aflahk1967രഞ്ജി പണിക്കർക്ക് പ്രചോദനം സാക്ഷാൽ ടി. ദാമോദരൻ മാഷാണ്.🔥👌
@BestKidsplayground
@BestKidsplayground 4 года назад
NF Varghese was an outstanding actor, what a powerful dialogue delivery
@nishadpp3750
@nishadpp3750 3 года назад
ഇത് 2022 🔥ആരൊക്കെ കാണും എന്ന് അറിയാൻ വന്നേ ആണ് 😉 ഇപ്പൊ ഇതാണല്ലോ ഒരു ഇത് 😂
@shirleybiju951
@shirleybiju951 5 месяцев назад
2024 ൽ കാണുന്നവരുണ്ടോ
@dtv2204
@dtv2204 2 года назад
ഓരോ തവണയും കാണുമ്പോഴും അറിയാതെ കണ്ണ് നിറത്തുപ്പോകും ......
@shivancm1771
@shivancm1771 6 месяцев назад
ഇപൊഴു പത്തരമാറ്റ് സിനിമ❤❤❤❤❤❤❤❤❤❤❤❤❤
@rajeeshp7333
@rajeeshp7333 5 лет назад
രൺജി പണിക്കർ സാറിന്റെ വ്യത്യസ്ഥ രണ്ട് script ലേലം വും പത്രവും
@saijuer47
@saijuer47 3 месяца назад
Patharam lelam ❤❤
@niceninanthomas
@niceninanthomas 2 года назад
Njan oru lalettan fanaanu pakshe sureshettante padangal kandappol oru sureshettan fanukoodiyayi mari - Lelam,Vazhunnor,Pathram etc 🔥🔥🔥🔥🔥🔥🔥🔥
@FAISALFASULU
@FAISALFASULU 4 года назад
കൊച്ചിന്‍ ഹനീഫ. ആക്ടിങ്. വേറെ level.....
@SHANIAROCKZ
@SHANIAROCKZ 2 года назад
Biju Menon & Abhirami combination ishtamullavar ivde comeon ♥️♥️♥️
@rajith240
@rajith240 4 года назад
മുരളിയുടെ ക്യാരക്ർ ആയാലും സുരേഷ് ഗോപിയുടെ ക്യാരക്ർ ആയാലും പേരിന്റെ സൈഡിൽ മേനോൻ നായർ എന്നു ചേർക്കാത്ത സിനിമ ചരിത്രത്തിൽ അപൂർവങ്ങളിൽ ഒരു സിനിമ
@vishnulalkrishnadas6262
@vishnulalkrishnadas6262 3 года назад
Bcs in this movie they are in Leftist not indian communist so.
@nipukumarpn
@nipukumarpn 3 года назад
നരിമാൻ, മുഹമ്മദ്‌ സർക്കാർ, ഭരത്ചന്ദ്രൻ, ശരത് ചന്ദ്രൻ നായർ എവിടെ?
@rajith240
@rajith240 3 года назад
@@nipukumarpn പത്രം എന്നാ മൂവിയിൽ നായകന്റെ പേരിന്റെ അറ്റത്തായാലും വില്ലന്റെ പേരിന്റെ അറ്റത്തായാലും ജാതി പേര് ഇല്ല. നരിമാനിൽ സിദ്ധിക്കിന്റെ പേരിന്റെ അറ്റത്തു ജാതി പേരുണ്ട്
@ulfricstormcloak8241
@ulfricstormcloak8241 3 года назад
വാര്യരും കോനാതിരിയും ഒക്കെ ഉണ്ടല്ലോ.
@vishnuchandran2063
@vishnuchandran2063 Год назад
Dialogue delivery suresh gopi..perfectionist ❤
@ansumvkk9539
@ansumvkk9539 Год назад
രക്തം ശേഖരന്റെ ആകുമ്പോൾ അവനവന് നൊന്തൽ നോവില്ല ഇങ്ങനെ ഉറ്റവർക് വേണ്ണം നോവൻ maaassssss 💔❤️❤️❤️❤️
@shajuthachamkulam137
@shajuthachamkulam137 3 года назад
05-May-2021 ,ബുധനാഴ്ച വീണ്ടും കണ്ടു......ഇപ്പോഴും കാണുന്നവരുണ്ടോ ....???
@mythreyivarun4350
@mythreyivarun4350 2 года назад
1:47:39...Biju Menon introduction+ bgm=goosebumps ❤️❤️❤️❤️❤️❤️
@faseerbasheer3034
@faseerbasheer3034 6 лет назад
Ethra kandalum athile oro Dialogsum Manju Warrior Suresh Gopi Biju Menon ellarum thakarthabhibayicha film
@SijeeshBhaskar
@SijeeshBhaskar Год назад
ഇതൊക്കെയാണ് മലയാള സിനിമ,.... Bgm❤, all actors ❤❤❤❤ Especially biju menon( firoz )
@pkpetfram7892
@pkpetfram7892 3 года назад
പ്രജാ... പിന്നെ പത്രം.. വായുന്നോർ അത് പോരെ അളിയാ 💥💥💥
@anilkunnath8541
@anilkunnath8541 7 лет назад
Outstanding Performance ManjuWarrier ...... N.F Varghese , Murali , SureshGopi and each of the characters in the movie done 100% justice powerful script by Renji Paniker
@abeyjohnshaibu8889
@abeyjohnshaibu8889 5 лет назад
Yes super script by renji panicker
@sathinair2743
@sathinair2743 2 года назад
സുരേഷ് ഗോപി , മഞ്ജു വരിയർ ഏറ്റവും ഇഷ്ടപ്പെടുന്നു 🌹 സൂപ്പർ ♥️
@SureshBabu-iu6kx
@SureshBabu-iu6kx 4 года назад
'മനുഷ്യന്മാർ 'ഉണ്ടാക്കിയ പടം 🔥🔥🙏
@naveens3981
@naveens3981 4 года назад
മഞ്ഞരമയേയും മറ്റേഭൂമിയേയും കണ്ടത്തിൽ ഇച്ചായനെയും വൃദ്ധകുമാരൻ എം പി യെയും എത്ര കൃത്യമായി രഞ്ജി പണിക്കർ വലിച്ചു കീറുന്നു🔥🔥
@AngelVisionKerala
@AngelVisionKerala 3 года назад
വീരേന്ദ്രകുമാർസാറിന്റെ പേര് പറയാൻ ഉള്ള യോഗ്യത ഇല്ല ഈ രഞ്ജി പണിക്കർക്ക് 😏
@ajits6390
@ajits6390 3 года назад
@@AngelVisionKerala why?
@AngelVisionKerala
@AngelVisionKerala 3 года назад
@@ajits6390 M. P. Veerendra Kumar was an Indian politician, writer and journalist, who was a member of the 14th Lok Sabha. He was a member of the Loktantrik Janata Dal political party and president of the Kerala state branch of the party. He was also the chairman and managing director of the Malayalam daily newspaper Mathrubhumi.
@AngelVisionKerala
@AngelVisionKerala 3 года назад
@@ajits6390 His works as an author include: Samanwayathinte Vasantham Buddhante Chiri Gattum Kanacharadukalum Atmavilekkoru Theerthayathra Prathibhayute Verukal Thedi Changampuzha: Vidhiyute Vettamrigam Thirinjhunokkumbol Lokavyapara Samkhadanayum Oorakkudukkukalum (Gattinu Seshamulla Oranweshanam) Roshathinte Vithukal Adhinivesathinte Adiyozhukukal Hymavathabhoovil Ramantedhukkam Vivekanandan: Sanyasiyum Manushyanum
@AngelVisionKerala
@AngelVisionKerala 3 года назад
@@ajits6390 AwardsEdit V. R. Krishnan Ezhuthachan Janmasadabdi Award (2009) Kendra Sahitya Academy Award (2010) - for Haimavatha bhoovil
@Harikrishnanam
@Harikrishnanam 3 года назад
1:30:50 നമ്പി നാരായണനെ മഞ്ഞ രമ കുടുക്കിയത് തിരക്കഥയിൽ കാണിച്ച് തന്ന രജ്ഞി പണിക്കർക്ക് ലൈക്ക്.
@ajithk1515
@ajithk1515 5 лет назад
എല്ലാം തിങ്കഞ്ഞ പടങ്ങളിൽ ഒന്നു. മലയാള സിനിമയിലെ മൂന്നാമത്തെ നേടും തൂൺ ആയിരുന്നു ഇങ്ങേര്. മഞ്ജു ചേച്ചി ഒരു രെക്ഷ ഇല്ല. ലാലേട്ടന്റെ പിന്നാലെ തൂങ്ങി ഇപ്പോ കൊറേ വെറുപ്പിക്കൽ ആണെങ്കിലും. ഇതൊക്കെ കാണുമ്പോൾ ഒരു ഇഷ്ടം തോന്നുന്നു
@VYBCTV
@VYBCTV 8 месяцев назад
സത്യസന്ധമായ പത്രപ്രവർത്തനത്തെ അടിസ്ഥാനമാക്കി എടുത്ത രണ്ട് ക്ളാസിക്സ് 1. വാർത്ത(1986) 🔥 2. പത്രം (1999)🔥 സോറി ന്യൂ ഡൽഹി മൂവി ഫാൻസ്‌. ന്യൂ ഡൽഹി പ്രതികാര കഥയാണ്. അത് കൊണ്ട് ഉൾപെടുത്തിയില്ല. 👌🙏👍
@miss_nameless9165
@miss_nameless9165 2 года назад
എത്ര ത്രില്ലിംഗ് ആണ് ഇതുപോലെയുള്ള ചിത്രങ്ങൾ... ചെറുപ്പം മുതലേ കഥയൊന്നും മനസ്സിലായില്ലെങ്കിലും ഈ സിനിമ കാണാൻ ഒത്തിരി ഇഷ്ടമായിരുന്നു.എന്നാൽ വളർന്നുകഴിഞ്ഞതിനുശേഷം ഇതിന്റെ കഥ മനസ്സിലായപ്പോൾ ആ ഇഷ്ടം ഇരട്ടിയായി...മുരളി, സുരേഷ് ഗോപി,മഞ്ജു വാരിയർ,ബിജു മേനോൻ,എൻ എഫ് വർഗ്ഗീസ്...ഏവരും എന്തൊരു സൂപ്പർ അഭിനയം ആണ്😍 എപ്പോ ടീവിയിൽ വന്നാലും മിസ്സ്‌ ആക്കാറില്ല... POWERFUL DIALOGUES🔥🔥💥💥
@daffodilsvallies2547
@daffodilsvallies2547 2 года назад
പുലികൾ അണിനിരന്ന പടം........ NF വർഗീസ്, മുരളി സർ, സുരേഷ് ഗോപി, പിന്നെ നമ്മുടെ മലയാളികളുടെ തീക്കനൽ, അഭിമാനം, മഞ്ജുവാര്യർ..... ❤️❤️❤️❤️❤️❤️❤️
@AmalViswanatan
@AmalViswanatan 7 месяцев назад
ബിജു മേനോൻ 🔥💥💥
@adithyabiju720
@adithyabiju720 4 года назад
Enna spirit aa ee padathinu ippozhum. ..sureshgopi manju warrier pair adipwolii
@nightrider-hm5xn
@nightrider-hm5xn 3 года назад
ഒരു തുള്ളി ദാഹജലം കിട്ടാതെ തൊണ്ട നീറി നിലവിളിക്കുന്ന പൈതങ്ങളുടെ കണ്ണുനീരാവണം വാർത്ത 🙏🙏🙏 🔥🔥🔥🔥🔥
@jenharjennu2258
@jenharjennu2258 2 года назад
ന്യൂ ഡൽഹി ലെവലിൽ നില്കുന്ന ജോഷിയുടെ മറ്റൊരു media related movie
@thefanofhighflyers5173
@thefanofhighflyers5173 4 года назад
2020ല്‍ കാണുന്നവരുണ്ടോ ?
@abthalitadvertising2521
@abthalitadvertising2521 4 года назад
nwam thridharthanayi
@ashikalick4500
@ashikalick4500 4 года назад
ഇല്ല്യ
@askarali1833
@askarali1833 4 года назад
ഞാനും ഉണ്ട്ട്ടോ
@SeemaSeema-kg7ru
@SeemaSeema-kg7ru 4 года назад
Ethokke afinayamano jeevikkuva
@vanidasvijayaraghavan2580
@vanidasvijayaraghavan2580 4 года назад
Best ever is Best ever was Best ever will be Hbk fan Montreal screw job😂😂😂😂😂
@jamseera8216
@jamseera8216 3 года назад
Superb chemistry between SG & manjuvarier
@abdulrahmanmt9780
@abdulrahmanmt9780 3 года назад
A extra ordinary sg. I saw more than 50 times ❤️🔥❤️🔥❤️🔥❤️🔥❤️🔥
@njr2776
@njr2776 3 года назад
N F വർഗീസ് ഒരു കാലത്ത് വില്ലൻ വേഷം ചെയ്യാൻ പുള്ളിയെ വെല്ലാൻ ഒരാളില്ലായിരുന്നു 🔥
@fameenakbarnimmu2379
@fameenakbarnimmu2379 2 года назад
Suresh Gopi-Renji Panicker-Joshiy combination my favorite Lelam. Adhu kazhinjhu Eniku pathram aanu ishtam.
@bukkareddy123
@bukkareddy123 6 лет назад
Great memorable dialogues from Suresh Gopi, Manju Warrier, Murali, NF Varghese, and Biju Menon. I love SG-Manju Warrier Combo. These two have given good memorable performances in movies like kaliyattam, summer in bethlehem, pranayavarnangal, thirakalkappuram, and of course this movie.
@Abhijith1
@Abhijith1 Год назад
N F വർഗീസ് എന്ന മഹാനടന്റെ മികച്ച അഭിനയ മികവ്...👌🏽👌🏽
@shivancm1771
@shivancm1771 6 месяцев назад
N F.വർഗിസ് മാസ്❤❤ എല്ലാ നടൻ മാരു മൂപ്പർ❤. അനി ഫ❤ സൂരേഷ് ഗോപി❤❤❤ എനിയുള്ള സൂപ്പർ മൂവി❤❤❤❤❤
@kp-xs3gr
@kp-xs3gr 2 года назад
Murali, Manju Warrier, Suresh Gopi, NF Varghese, Thrupoonithura 👌👌👌👌 Superb movie n awesome casts
@diljithkp5583
@diljithkp5583 3 года назад
പറഞ്ഞു കേട്ടതിനേക്കാൾ വാക്ക്ചാതുര്യം അറിഞ്ഞു വച്ചതിനേക്കാൾ changoottam അതുക്കും മേലെ ആണ് സുരേഷ് ഏട്ടൻ
@vadakkan9597
@vadakkan9597 3 года назад
ഇന്ന് ജൂണ് 26 2021 . സുരേഷേട്ടന്റെ പിറന്നാളിന് ഈ സിനിമ കാണാൻ വന്നവർ ഉണ്ടോ എന്നെ പോലെ
@Deek45
@Deek45 2 года назад
ചെറുപ്പത്തിൽ മാറ്റിനിക്കി ഈ പടം കാണാൻ പോയി, Fightum ഇടിവെട്ട് സംഭാഷണവുമൊക്കെ കണ്ട് പേടിച് ഇടക്കി വച്ച് തിരിച്ചു പോന്നു ...
@praveenabraham3148
@praveenabraham3148 3 года назад
ഇന്നാണ് ഈ സിനിമ ചെയ്യുന്നെങ്കിൽ വിശ്വനാഥന്‍ ആകാൻ പ്രാപ്തമായ നടന്‍ സിദ്ദിഖ്‌ ആണ്
@saraths4187
@saraths4187 3 года назад
Oralku pakaram avan mattarkum kazhiyulla
@blackcats192
@blackcats192 2 года назад
Siddiqinte abinayam ottum natural alla oru pakshey saikumar cheital polikkum..
@deepakm.n7625
@deepakm.n7625 2 года назад
സത്യം
@amalrai7817
@amalrai7817 Год назад
if this cinema did in 1979 or 1980 Jose Prakash will apted for Viswanathan's role...
@vijayanvelayudhan7805
@vijayanvelayudhan7805 4 года назад
എത്ര പ്രാവശ്യം കണ്ടാലും മതിവരാത്ത മലയാള സിനിമ. പ്രത്യകിച്ചു പത്ര ധര്മത്തിന്റെ നല്ലതും ചീത്തയും.
@Diru92
@Diru92 6 лет назад
മഞ്ജു വാര്യറും സുരേഷ് ഗോപിയും നല്ല ജോഡി ആണ്... 👌👌😎
@karthikmohanan6395
@karthikmohanan6395 6 лет назад
Manju chechiyum surehettan sureshgopiyum alle
@ajithvelayudhan3453
@ajithvelayudhan3453 6 лет назад
Manju myru aanu..Sureshettane respect cheyyada
@Diru92
@Diru92 6 лет назад
Ajith Velayudhan Ath matram mathiyo 😃. Nee parayunnath enthum cheyyam. Enthe 😅👊
@ajithvelayudhan3453
@ajithvelayudhan3453 6 лет назад
Manju poori aarada..pizhachaval
@Diru92
@Diru92 6 лет назад
Ajith Velayudhan നിന്നെപോലുള്ള ഫേക്ക് സൈബർ മാനസിക രോഗികൾക്ക് റിപ്ലൈ തന്നാൽ ഞാനും നാറും.. അത്കൊണ്ട് എന്നെ വിട്ടേക്ക്.. Plz 🙏
@Harikrishnanam
@Harikrishnanam 3 года назад
മഞ്ഞ രമയേയും, മാമാഭൂമിയേയും തേച്ചൊട്ടിച്ചു.
@adnanpengadan1379
@adnanpengadan1379 7 лет назад
RIP NF-VARGHEES The most powerfull villian in malayalam industry
@akkuakhil3366
@akkuakhil3366 6 лет назад
Ponnita betaksm
@abeyjohnshaibu8889
@abeyjohnshaibu8889 5 лет назад
BIG SALUTE FOR N. F. Vargheese Sir
@abhinayamarykoshy1264
@abhinayamarykoshy1264 5 лет назад
I only remembered that after seeing your comment. He was a great villain in a lot of movies, right? List 'em?
@a_s_l_a_mm9543
@a_s_l_a_mm9543 5 лет назад
Superb acting🔥🔥🔥
@Paul-qe1jn
@Paul-qe1jn 4 года назад
@@abhinayamarykoshy1264 His villain characters in ലേലം, നരസിംഹം, പ്രജ, പത്രം, വല്യേട്ടൻ are the ones I remember. There might be other I missed.
@vishnupr9609
@vishnupr9609 5 лет назад
Sprb screenplayyyy.....spr movie.stil watch on 10-8-2019
@mydailydiary399
@mydailydiary399 Год назад
സുരേഷ്‌ഗോപി,മുരളി,വിജയകുമാർ,ഷമ്മി തിലകൻ,ബിജു മേനോൻ,കൊച്ചിൻ ഹനീഫ,nf വര്ഗീസ്,സ്ഫടികം ജോർജ്,ജനാർദ്ദനൻ,ചാലി പാല,ms തൃപ്പൂണിത്തുറ,തുഞ്ചൻ,ജെയിംസ്,ജോസ് പ്രകാശ്,കീരിക്കാടൻ ജോസ്,ബാബു നമ്പൂതിരി,ശരത്,ടിപി മാധവൻ,അസീസ്,വിജയ് മേനോൻ,മോഹൻ ജോസ്,ജഗന്നാഥ വർമ്മ,ടോണി,ദളപതി ദിനേശ്,മഞ്ജു warrier,അഭിരാമി,സുകുമാരി,പ്രസീത മേനോൻ,ഗായത്രി ഹർഷ,ശ്രീജയ നായർ,റീന,ഉഷാറാണി,
@jinsujiji4343
@jinsujiji4343 5 лет назад
Who is still watching this movie in 2019
@anishchandran8805
@anishchandran8805 4 года назад
Kandond erikuva broo😍😍😍😍
@aswathyvishnu2439
@aswathyvishnu2439 4 года назад
ബിജു ഏട്ടൻ ഇഷ്ട്ടം 💓💓
@aravindaa8325
@aravindaa8325 6 лет назад
2.14.44 Marana mass scene from suresh gopi.. Ihilum valya mass swapnamgalil mathram
@rithasabu6559
@rithasabu6559 3 года назад
Yes,I do watch this even in 2021. Hats off to Renji Panicker,Joshi team.
@sanjaypkumar7062
@sanjaypkumar7062 4 года назад
അനശ്വര നടൻ മുരളി സാർ പ്രണാമം....
@thelipstickmaniac9965
@thelipstickmaniac9965 5 лет назад
2k19 aarelum undo
@nithinm1187
@nithinm1187 5 лет назад
ഇണ്ട് bro
@a_s_l_a_mm9543
@a_s_l_a_mm9543 5 лет назад
Undee...
@ashikkaka9764
@ashikkaka9764 5 лет назад
unduttooo
@sampreethpradeesh
@sampreethpradeesh 5 лет назад
Yes
@bharatdasroshan8627
@bharatdasroshan8627 5 лет назад
9:50 is she vishwanathans daughter ? What hpn to her
Далее
Nair Sab | Malayalam Super Hit Full Movie HD | Mammootty
2:36:48
Ай ай 🤣
0:27
Просмотров 1,3 млн
#фильмы #фильм #кино
0:58
Просмотров 2,5 млн