Ente aravann 40 inch length 40 inch engil 1 inches pleats itt stich cheyyn ethra mr cloth venam measurment okke parayumo evidently plus 4 rand praavashiy atanjuanassilaayilla belt koodaathe veendum 4 inch skirt lum kootti ath paranju tharu
പട്ടുപാവാടക്ക് തുണി 3 മീറ്റർ വേണം എന്ന് പറഞ്ഞല്ലോ. ആ 3 മീറ്റർ തുണി സാരിയിൽ നിന്നും അളന്നു കട്ടിങ് ചെയ്തു കാണിക്കാമോ 120ഇഞ്ച് തുണി ടേപ്പ് കൊണ്ടു അളന്നു കൂടി കാണിക്കണം. എങ്കിൽ മാത്രമേ പുതിയ ആളുകൾക്ക് മനസ്സിൽ ആവുകയുള്ളു.
അരവണ്ണത്തിന് അനുസരിച്ച് Skirt portion ൽ എങ്ങനെയാണ് pleats calculate ചെയ്യുന്നത്. ഇതിൽ ഒന്നര ഇഞ്ച് അല്ലേ pleats ഇട്ടിരിക്കുന്നത് അത് എങ്ങനെയാണ് എന്നാണ് അറിയേണ്ടത്.
Njan oru doubt choyichottey.. E പ്ളീറ്റിന്റെ വീതി കൂട്ടാൻ 1/5 എന്നുള്ളത് 2 ഒകെ ആക്കിയാൽ പോരെ അപ്പോ തുണി കൂട്ടി എടുക്കണോ അതോ 3 ഇരട്ടി തുണിയിൽ തന്നെ നമുക്ക് ഈ 2ഇഞ്ച് അളവിൽ ഉള്ള പ്ളീറ്റ് ഇടാൻ പറ്റുമോ?അങ്ങനെ ആണേൽ റൗണ്ട് വരുമ്പോ തുണി മതിയാകുമോ? അതോ തുണിടെ മൊത്തം അളവ് 120 ആണേൽ അതിനെ അരവണ്ണം 32 ആണേൽ അതുകൊണ്ട് divide ചെയ്താൽ കിട്ടുന്ന നമ്പർ കൊണ്ട് ഈ തുണിയിൽ അളവ് ഇതുപോലെ മാർക്ക് ചെയ്തു പ്ളീറ്റ് ആക്കിയാലും ശെരിയാവില്ലേ?