Тёмный
No video :(

Peak District National Park, Snake Route & Family Dinner, ഇവിടെ ആഘോഷങ്ങൾ അവസാനിക്കുന്നില്ല !! 

Tech Travel Eat by Sujith Bhakthan
Подписаться 2,2 млн
Просмотров 156 тыс.
50% 1

Peak District National Park, Snake Route & Family Dinner, ഇവിടെ ആഘോഷങ്ങൾ അവസാനിക്കുന്നില്ല #techtraveleat #travel #ukwinterexpedition
Follow Lino on: / linotsam
Follow Shamjith Bro on: / sham_erathali
In this video, we are meeting my old school mate Lino, who is now living in UK and working as Staff Nurse & Photographer and we are going for a drive to Peak District National Park along with Shamjith Bhai & Fazil Bro.
To contact Fazil,
StudyLinks International
+919020991010
/ studylinks_international
For business enquiries: admin@techtraveleat.com
Whatsapp: 7994788893
00:00 Intro
00:24 Exploring Peak District National Park
02:18 What happened to Saheer Bhai & Suneer Bhai?
05:04 Photoshoot
08:55 Derwent Reservoir
12:15 Enjoying Mist
14:10 Milestone Inn; Coffee Shop
16:14 Castleton, England
18:58 X'mas Special programme
23:41 Winter Beauty of Peak District
26:45 Lino's House
28:02 Family Dinner

Опубликовано:

 

8 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 596   
@ponnammasam7481
@ponnammasam7481 2 года назад
Hello Sujith, I am 70 year old mother and grandmother, I enjoy watching your vlogs a lot, you explain everything in detail and I love it God Bless you and your family 😍😊😊😊
@TechTravelEat
@TechTravelEat 2 года назад
Thank You So Much for your blessings 😊
@adwaidshaji9049
@adwaidshaji9049 2 года назад
@@TechTravelEat avide modified cars onum kandilalo bikers onum kandilalo
@christallight8425
@christallight8425 2 года назад
അടിപൊളി കാഴ്ചകൾ. എന്തൊരു മനോഹരമായ അവതരണം. പുതിയ സ്ഥലങ്ങളിലേക്ക് ഏറ്റവും ചെലവ് കുറച്ച് നിങ്ങളുടെ കൂടെ ആണ് യാത്ര ചെയ്യാൻ സാധിക്കുന്നത്. 😍😍😍😍
@aslam6277
@aslam6277 2 года назад
ഇത്രയും നല്ല visuals നൽകുന്ന സുജിത്തേട്ടൻ സൂപ്പർ ആണ് ❤
@TechTravelEat
@TechTravelEat 2 года назад
Thanks
@maneeshtech4673
@maneeshtech4673 2 года назад
Ejjathi Visuals🤩 Really wonderful shots and the background music is so soothing 😍❤️ Superb video❤️
@MOHAMMEDALI-by7sm
@MOHAMMEDALI-by7sm 2 года назад
Fasil bro samsarikumbol really feels good
@ausl1963
@ausl1963 2 года назад
🙌 വീട്ടിലിരുന്ന് സുഖമായി എല്ലായിടത്തും കറങ്ങി,enjoy ചെയ്തു👍👏🏻🥰 കപ്പയും കുടംപുളിയിട്ട മീൻകറിയും ഞങ്ങളും enjoy ചെയ്തു 😋,നല്ല ഫാമിലി. Lino യുടെ വാവ കൊച്ചു Lino തന്നെ അല്ലേ ,cute 😍❤️😍
@MrNAZART
@MrNAZART 2 года назад
അങ്ങ് ഫ്രാൻസിൽ സാന്റപ്പനും ഇവിടെ UK യി സുജിത്തും ചരിത്രം തീർക്കുന്നു.ഇതെല്ലാം കാണാൻ ഭാഗ്യം ലഭിച്ച ഞാൻ😍😍😍😘😘
@Snxha.
@Snxha. 2 года назад
ഞാനും 🥰
@viswas_a
@viswas_a 2 года назад
കാഴ്ചയുടെ വസന്തം നമുക്ക് അജ്ഞാതമായി കിടന്നുമറിയുമ്പോൾ "ടെക് ട്രാവൽ ഈറ്റിന്റെ" യാത്ര അനുഭവങ്ങൾ "കരയിൽ നിന്ന് കക്ക പെറുക്കി തരുന്നതു പോലെ മനസ്സിലേക്ക് ഇട്ടു നൽകുന്നുണ്ട്" 🥰
@jonsnow62
@jonsnow62 2 года назад
UK ൽ ചെയ്ത 28 വീഡിയോസിൽ ഏറ്റവും മികച്ച വീഡിയോ ആയിരുന്നു ഇന്നത്തെ ❤️🔥 Full Credit goes to your Camera Work 💯😍 Awesome Visuals Bro 👌❤️🤍 ഇന്നത്തെ വീഡിയോയിക്ക് ഒരു വല്ലാത്തൊരു ഫ്രഷ്‌നെസ്സ് and ഫീൽ ഉണ്ടായിരുന്നു 🤗❤️
@TechTravelEat
@TechTravelEat 2 года назад
Thank You So Much
@adhilnajeeb6745
@adhilnajeeb6745 2 года назад
*ഞാൻ ഇതുവരെ മച്ചാൻ പോന്ന സ്ഥലത്ത് പോയിട്ടില്ല പക്ഷെ അവിടെ പോകുന്ന പോലെ വീഡിയോ എടുത്ത് എനിക്കും മച്ചാന്റെ വീഡിയോ കാണാൻ വരുന്ന ആളുകൾക്കും അവിടെ ചെന്ന പോലെ ഒരു ഫീൽ ആണ്💝💝*
@TechTravelEat
@TechTravelEat 2 года назад
❤️❤️❤️
@SuneerKandy
@SuneerKandy 2 года назад
Enjoy Bro.. coming soon.. Yes meeting with FFV players.. BritFarm and many..
@chandrikamukundan6804
@chandrikamukundan6804 2 года назад
Positive vibe മാത്രം തരുന്ന, വളരെയേറെ ആസ്വദിക്കയും ചെയ്ത വീടിയോ. വിവരണം ഒരു രക്ഷയുമില്ല. കാണുന്ന പ്രതീതി. God bless.
@akhilknairofficial
@akhilknairofficial 2 года назад
Wallpapers ഉണ്ടാക്കാൻ പറ്റിയ കുറെ ലൊക്കേഷൻസിന്റെ കലവറ തന്നെയാണ് അവിടമൊക്കെ 😍😍
@TechTravelEat
@TechTravelEat 2 года назад
Yes
@shamnank4483
@shamnank4483 2 года назад
ലിനോ യ്ക്ക് വിനീത് ശ്രീനിവാസൻ ന്റെ കട്ട്‌ ഉം സൗണ്ടും എനിക്ക് മാത്രം തോന്നിയതാണോ 😁
@sheeba5014
@sheeba5014 2 года назад
Ohh, ഒന്നും പറയാനില്ല. ഓരോ ദിവസം കഴിയുമ്പോൾ വീഡിയോസ് കൂടുതൽ സൂപ്പറാകുന്നുണ്ട്. ഇന്നത്തെ ഓരോ സംഭവങ്ങളും ആദ്യവസാനം തകർത്തു. വർണിക്കാൻ വാക്കുകളില്ല.Presentation സൂപ്പർ 👏👏👏thank u so much ❤❤❤
@hannafathima9252
@hannafathima9252 2 года назад
Hi sujith my son hanan is a big fan of yours. He's an ADHD baby nd he will wait eagerly for all ur videos. He is quite calm and he listens you carefully while watching ur vlog. I don't know what he is understanding from your videos he listens to ur jokes, he responds to it, he repeatedly watch rishikutans vlog may be a big fan of yours thank u. Plzz say a hai calling his name in ur vlog
@vinodcv3411
@vinodcv3411 2 года назад
"പ്രകൃതി നീ എത്ര സുകൃതി "ഇതൊക്കെ മലയാളികൾ കണ്ടു പഠിക്കണം..ഇത്തരത്തിൽ ഒരു (ബോധവൽക്കരണ) വീഡിയോ എത്തിച്ച സുജിത് ഭക്തന് അഭിനന്ദനങ്ങൾ 🙏🙏🙏🌹
@krishnan19791
@krishnan19791 2 года назад
When in Lake District, dont miss tasting the world famous Grasmere ginger bread.It is a cross between bread and cake. Also spend at least 2 days in the Lake Districts.Most beautiful part of England.Also visit any typical village pub,whether you guys drink or not.
@minnalmurali925
@minnalmurali925 2 года назад
Full positive vibe kudee aa background scoreum aayapoo shyyy🎶😍💕
@sarathk.s9969
@sarathk.s9969 2 года назад
Really enjoying your videos bro. Especially the country side videos. It would be really nice if you explore Austria, Switzerland and Norway in your next trip🤗
@pabloescobar1485
@pabloescobar1485 2 года назад
Austria videos ഒക്കെ കാണണമെങ്കിൽ *Siyad Rawther* എന്ന channel നോക്ക്.. കിടിലൻ videos ആണ് 🔥🔥
@remeshp7926
@remeshp7926 2 года назад
ഹായ്... സുജിത്ത് ഭക്തൻ, താങ്കളുടെ വീഡിയോ അതി മനോഹരം. യു കെ കിടിലൻ സ്ഥലം. സുഹൃത്തിൻ്റെ ഫോട്ടോ കലക്കി. ഷംജിത്ത് ഭായിയും, കൂട്ടുകാരനും പിരിഞ്ഞു. ഇനി ഉള്ള യാത്രയിൽ താങ്കളും, ഫാസിൽ ബ്രോയും അല്ലേ. കൂട്ടുകാരൻ്റെ ഭാര്യയുടെ കപ്പയും, മീൻ കറിയും . ആ എന്ത് സ്വാദ് ആയിരുന്നു അല്ലേ. നല്ല വീഡിയോ കാണാൻ കാത്ത് ഇരിക്കുകയാണ്. " ഹാപ്പി ന്യൂ ഇയർ ".
@user-rl5pm5th4m
@user-rl5pm5th4m 2 года назад
നമ്മുടെ നാട്ടിൽ അതിഥി തൊഴിലാളികൾ അടിച്ചു പൊളിക്കുന്നു...നിങ്ങൾ അവിടെ അതിഥികളുമായി അടിച്ച് പൊളിക്കുന്നു... കിടിലൻ വീഡിയോകൾ... ഫോട്ടോഗ്രാഫി സൂപ്പർ 💕💕💕💕💞🎉🎉🙏
@Gokul07
@Gokul07 2 года назад
പ്രശ്നങ്ങൾ എല്ലാം ഒരു നിമിഷം മറന്നു പോയ പോലെ തോന്നി ❤️ഇതാണ് blogging style. എല്ലാം ഒരു positive മട്ടിൽ കാണാനും തോന്നി. ഒത്തിരി ഇഷ്ടപ്പെട്ടു sujithetta😘
@perfectplay1566
@perfectplay1566 2 года назад
പ്രേക്ഷകര്‍ക്ക് വേണ്ടി Hard work ചെയ്യുന്ന vlogger
@user-mq4xr6pw8x
@user-mq4xr6pw8x 2 года назад
സുജിത് ഭക്തനുമായി പല ആരോപണങ്ങളും വിവാദങ്ങളും പലരും പറഞ്ഞു പരത്തിയെങ്കിലും താങ്കളുടെ ഈ വ്ലൊഗിലൂടെ പല പുതിയ വ്ലൊഗർമ്മാർക്കും account തുറക്കാൻ സാധിച്ചു ശേഷം പല വ്ലോഗർമാരും അതിലൂടെ ഇപ്പോൾ ജീവിക്കുന്നു അതിന് സുജിത്‌ ഭക്തനോട് എല്ലാവരും നന്ദിയുള്ളവരായിരിക്കണം
@nidhinvijayan442
@nidhinvijayan442 2 года назад
യാത്രയിൽ കൂടെ ഉള്ളവൾ പിരിയുമ്പോൾ വല്ലാത്തൊരു ഫീലിംഗ് തന്നെ ആണ് 🥰🥰🥰❤️... അതുപോലെ ഇന്നത്തെ baground muzic ഒരു രക്ഷയില്ല 😘😘❤️🥰🥰🥰
@nizam_m0hd
@nizam_m0hd 2 года назад
അടിപൊളി വീഡിയോ സുജിത്തേട്ടാ.. നല്ല backround music.. എല്ലാം കൊണ്ടും സൂപ്പർ ❤️
@sumathomas9739
@sumathomas9739 2 года назад
I'm enjoying exploring UK through your fantastic videos. I watch them everyday without fail. Great going...👍
@ushadevi3728
@ushadevi3728 2 года назад
Super ,Super ,Super വീഡിയോ കാഴ്ചകൾ നല്ല വൃത്തിയുള്ള സ്ഥലങ്ങൾ മനോഹരമായ പ്രകൃതി ദൃശ്യം - നന്ദി, നന്ദി, നന്ദി
@pramodcherian4533
@pramodcherian4533 2 года назад
Brilliant videography today. Thank you for the entertainment. Happy new year in advance.
@sk-pv3xn
@sk-pv3xn 2 года назад
Sujith sir എന്തൊരു ഭംഗിയാണ് നിങ്ങളുടെ വീഡിയോ അതിലുപരി നിങ്ങളുടെ അവതരണം.friends also adipolitto.thanks a lot.
@mansoormaskan7337
@mansoormaskan7337 2 года назад
നല്ല കാഴ്ചകൾ ആയിരുന്നു.. പ്രകൃതി പൂത്തുലഞ്ഞു നിൽക്കുന്ന കാഴ്ചകൾ.. മനോഹരം എന്ന് പറഞ്ഞാൽ പോരാ.. അതിമനോഹരം എന്നുപറയാം.... നല്ല അവതരണം.. By take care.. 👍🏻
@time2travel89
@time2travel89 2 года назад
ഇന്നത്തെ വീഡിയോ കിടിലം ആരുന്ന്... ബാക്ക്ഗ്രൗണ്ട് മ്യൂസിക് പിന്നെ വിസ്വൽസ് ഒരു റക്ഷേം ഇല്ലർന്... 😍😍😍
@vincentdaniel
@vincentdaniel 2 года назад
Manoharamaaya roadukal, manoharamaaya kettidangal ,nalla aalukal..full poli vibee..very lucky to hve u their..
@ushadevips9118
@ushadevips9118 2 года назад
Visuals എല്ലാം അതി മനോഹരം 🤩നന്നായിരുന്നു Sujith video 💖😊👍
@praseedamp6771
@praseedamp6771 2 года назад
Your videos are worth watching...really beautiful ...UK looks really beautiful through TTE...a special hi to Fazil bro and Shamjith bhai...enjoy
@asithas5855
@asithas5855 2 года назад
Adipoli place...😍😍😍 🥶🥶🥶 keralam kandu padikkanam ithokke.prakrithiye ithrayum manoharamaayi paripaalikkunnath inu ithilum nalla examples evide kaanum. 24:06 😍🥰❤️❤️❤️
@sindhuguddy2340
@sindhuguddy2340 2 года назад
Bhaktan bro ..... Sooper....... Every day kidilan videos tanne..... Thank you for showing us each and every part so nicely with explanations..... Great job bro...... God bless you bro 😍 From my family best wishes to you and your partner's bcoz of your great efforts...... 🤜
@priyarojy4525
@priyarojy4525 2 года назад
Superb videos ♥️ daily morning with breakfast video കാണുന്ന ഞാൻ 💞♥️💞♥️ കഴിച്ചു തീരുനതും വീഡിയോ തീരുനത്തും അറിയുന്നില്ല 😋sujith bro good job 👍go ahead 🙂 exciting more videos ♥️ ഓരോ കാര്യങ്ങളും well explained ❣️❤️ keep it up ❤️ enjoy guys ♥️take care 🙏
@krkrnear
@krkrnear 2 года назад
മനസ്സിന് കുളിർമ നൽകുന്ന കാഴ്ചകൾ. കോടമഞ്ഞും ചന്ദ്രനും കാണാൻ നല്ല ഭംഗിയുണ്ട്
@DivyasreeP
@DivyasreeP 2 года назад
Friend nu vineeth Sreenivasan nte face cut 😅
@Markinterior
@Markinterior 2 года назад
Vedio കണ്ട് കഴിഞ്ഞപ്പോൾ , തീർന്നു പോയി... എന്നതിൻ്റെ സങ്കടം... കിടു... ഒരോ വീഡിയോ ക്കും വേണ്ടി കാത്തിരിക്കുന്നു.. ❤️❤️🙏👍
@35636995
@35636995 2 года назад
Onnum parayan ella bro adipoli. Njan subscribe cheythu😊☺
@johnjoshano7565
@johnjoshano7565 2 года назад
super visuals and the soft background music also amazing. it make my mind refreshed.... a wonderful experience.... thank you sujith etta....
@mallutechmedia1167
@mallutechmedia1167 2 года назад
Aaa moon scene ath vannepo time lapse ett aa car nu topil camera📷 veche powli video keteyena koda erangunne and aa moon rise video kidu oru song koode etel Vera level aayena bro 😂😘😘😘💕💓
@subithsv
@subithsv 2 года назад
Literally lost in thoughts seeing the sunset with that soothing background music.. ❤️
@lissyfelix1312
@lissyfelix1312 2 года назад
Wow, superb vedios very Informative and Beautiful, I am enjoying, thanks 👍 to your group members, and Anavandi 👌👌👌👌🙏🙏
@nidhinvijayan442
@nidhinvijayan442 2 года назад
എസ്രാ മോൾ അടിപൊളി ❤️❤️❤️❤️🥰🥰
@sudeeshdivakaran6217
@sudeeshdivakaran6217 2 года назад
Poli place photographer's innu pattiya place Linu polichadukkittundakum Awesome stunning beauty One day ivide ellam karanganam I am in west London but no time to travel
@reach_new_level_njoy
@reach_new_level_njoy 2 года назад
Kidu video😍😍😍
@fahadnambolamkunnu3387
@fahadnambolamkunnu3387 2 года назад
അടിപൊളി 👍.. ഇത് പോലുള്ള മനസ്സിന് കുളിർമ്മ ഏകുന്ന കാഴ്ച്ച നമ്മുക്ക് സമ്മാനിക്കുന്ന സുജിത് ബ്രോ ക്ക് അഭിനന്ദനങ്ങൾ 👍
@ayushjayakumar3856
@ayushjayakumar3856 2 года назад
Suuperr exxiting videoooo broooooo 😘❤️
@2151574995
@2151574995 2 года назад
Adipoli yayi.nature is at its best.beautiful koode friends um.yellam touristkalkayi orukiyirikunnu.sammathikanam.😄👍
@shyamnath7479
@shyamnath7479 2 года назад
pwoli video sujithetta. aa bgm ethaanen parayuvo aarellum?
@manusworldwithgaming1407
@manusworldwithgaming1407 2 года назад
ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി keep continue. and god bless you
@fridaee
@fridaee 2 года назад
Thank you for showing us the beautiful areas in life we dont usually get to see 👍
@prejuhariharan2357
@prejuhariharan2357 2 года назад
ഈ വിഡിയോ കണ്ടപ്പോൾ മനസ്സിന് ഒരുപാട് സന്തോഷം ഉണ്ടായി അത്രക്കി മനോഹരം ആയ സ്‌ഥലം.
@munawirmusthafa7352
@munawirmusthafa7352 2 года назад
Wowww .. 🥰🥰 Amazing video... Video quality 🔥🔥
@TechTravelEat
@TechTravelEat 2 года назад
❤️
@deepthi8946
@deepthi8946 2 года назад
Nalla bangiyulla sthalangal...thanks for sharing with us ....wishes to all 4 of u...nd linos family too...
@vinukeezhillath1159
@vinukeezhillath1159 2 года назад
background music പൊളി...........😍❤👌👍 keep it up............ചന്ദ്രൻ ഉദിക്കുന്ന സീനും വിനീതിൻ്റെ (ലിനു)😀😄 ഫോട്ടോഗ്രാഫിയും......ഷംജിത്ത് ബായ്, ഫാസിൽ ബ്രോ........എല്ലാാം പൊളി മച്ചാാാാാാാാാാാ😍🥰❤🧡
@TechTravelEat
@TechTravelEat 2 года назад
❤️❤️❤️
@aleenaroy6975
@aleenaroy6975 2 года назад
Polichuu sujithetta..🥰oruuuu divisammm Onninum onnum mecham videos... 😘🤩
@jijeshkanichra2673
@jijeshkanichra2673 2 года назад
അടിപൊളി സ്ഥലം ഒരു രക്ഷയും ഇല്ല❤❤❤
@hedoeditz2358
@hedoeditz2358 2 года назад
Beautiful vlog..great visuals ..great presentation...and the background music was really good...
@TechTravelEat
@TechTravelEat 2 года назад
Thank you so much ❤️
@princejose2063
@princejose2063 2 года назад
Adipolii spr vedioo
@mdfayizkt9414
@mdfayizkt9414 2 года назад
❤thank you for the wonderful view and best background music 🎶feelgood video
@routes_routines
@routes_routines 2 года назад
Feeling emotional and motivated while watching your vedios... 🥰🥰
@krishnaappu3323
@krishnaappu3323 2 года назад
കിടിലൻ view... ഒരു രക്ഷയും ഇല്ല...കണ്ട നിക് വരെ പോസിറ്റീവ് ഫീൽ കിട്ടി...അതിമനോഹരം...
@sandeepk.s.1693
@sandeepk.s.1693 2 года назад
Pwoli bro ❤️❤️ മുടങ്ങാതെ കാണുന്ന പ്രേക്ഷകൻ. Video quality kidoo ⚡⚡⚡& ചേട്ടന്റെ Harrier miss cheyunnondu.....
@theotherside5851
@theotherside5851 2 года назад
പൊളി വ്യൂസ്.... You are at right place in right time
@princefran
@princefran 2 года назад
Awesome video. The usage of music in the background was very soothing.
@TravelBro
@TravelBro 2 года назад
Trivandrum അഗസ്ത്യർകൂടം ബ്രോ പോയിട്ടില്ല.. If you wish ഐ can make all arrangements ❤
@ridesflavours3385
@ridesflavours3385 2 года назад
Awesome places..thanks a ton for taking us to these beautiful places...❤️👍
@sinanpv7
@sinanpv7 2 года назад
New subcriber Congratulations 17lakhs subscribers
@jayasankark3695
@jayasankark3695 2 года назад
😍എല്ലാ ഫ്രണ്ട്സും ഫ്രണ്ട്‌ലി ആണല്ലോ.. 👍🏽👍🏽
@ananthakrishnan761
@ananthakrishnan761 2 года назад
Awesome video.. Picturesque sunset..
@nandunamith6905
@nandunamith6905 2 года назад
Super Bro adipoli☺
@pearlheartful
@pearlheartful 2 года назад
Awesome video ❤️👍👌
@sandeepkrishna
@sandeepkrishna 2 года назад
Background musiq super ayitund..video thane ore kidilam vibe
@chitraanil7081
@chitraanil7081 2 года назад
ഇത്രയും ദിവസം കണ്ടതിൽ വച്ചു ഏറ്റവും മനോഹരം.
@TechTravelEat
@TechTravelEat 2 года назад
Thanks
@moncymonachan4590
@moncymonachan4590 2 года назад
സുജിത്തേട്ടൻ ഒരേ പൊളി..... സ്വപ്നം കണ്ട നാട് ഇങ്ങനെ എങ്കിലും കാണിച്ചു തന്ന സുജിത്തേട്ടന് ❤️❤️❤️ video amazing.. quality🔥🔥 ... keep going
@TechTravelEat
@TechTravelEat 2 года назад
Thank you so much ❤️
@krishnadasps3023
@krishnadasps3023 2 года назад
Been following you for years, this is the one of the best captured shots in your logs.
@sreekumar3864
@sreekumar3864 2 года назад
Very nice exploring vlog. Very good content.Excited to watch.
@Jabbar-fh2xm
@Jabbar-fh2xm 2 года назад
പോളി വീഡിയോ സുജിത്ത് അ സൂര്യാസ്തമയം വീഡിയോ സൂപ്പർ ആയിരുന്നു സേഫ് ജേർണി ബെസ്റ്റ് വിഷസ്
@TechTravelEat
@TechTravelEat 2 года назад
Thank you so much ❤️
@naturalvideography3745
@naturalvideography3745 2 года назад
17 Lake subscribe congratulations sujit bakthan next step 1m fam🥳🥳🥳🥳
@hklgmk9076
@hklgmk9076 2 года назад
What a nice couple! Good to see Shamjith as well.
@mujeebrahmantp235
@mujeebrahmantp235 2 года назад
ഇന്നത്തെ വീഡിയോക്ക് പ്രത്യേകം ഒരു vibe💯❤️
@Manimeda2007
@Manimeda2007 2 года назад
കപ്പയും മീൻ കറിയും.... വായിൽ വെള്ളം നിറഞ്ഞു....super video....
@yasinac3743
@yasinac3743 2 года назад
സുജിത് ഏട്ടാ, ഈ വിഡിയോടെ അവസാന സംസാരം കേട്ടപ്പോ ശരിക്കും സങ്കടം തോന്നി bcs കുറെ കുറെ hard work ചെയ്തിട്ടാനു നല്ല വീഡിയോസ് ഇറക്കുന്നത് . ഒരുനാൾ ലോകം അറിയുന്ന വ്ലോഗർ ആവും 👍💞 love from yasin from lakshadweep....
@TechTravelEat
@TechTravelEat 2 года назад
Thank you ❤️
@Praveenmanikantan
@Praveenmanikantan 2 года назад
Very beautiful locations...the background music gives a soothing feel too
@mohdanas5617
@mohdanas5617 2 года назад
Poli episode background music oru rakshyallaya overall adipoli nyc background music 🎵 Ezra kutty adipoli very cute expression ♥️
@januzworld
@januzworld 2 года назад
താങ്കളുടെ വീഡിയോസ് എല്ലാം ഒന്നിനൊന്നു മികച്ചതാണ് bro.. 👍👍👍👍
@TechTravelEat
@TechTravelEat 2 года назад
Thanks
@chitracoulton7926
@chitracoulton7926 2 года назад
I enjoyed this video too ,stay safe .
@faizmp5889
@faizmp5889 2 года назад
💜Adipoli video💜
@sarannair9094
@sarannair9094 2 года назад
Shamjith Bhai Uyir....Such a Nice Soul❤️❤️❤️
@Sleena
@Sleena 2 года назад
Super excited videos 🥰🥰
@sujikumar792
@sujikumar792 2 года назад
visulente peak...oru rakshayum illa..iniyum katta waiting 4 more kidu vedios
@onion2674
@onion2674 2 года назад
ഇൻട്രോ വേറെ ലെവൽ😇🤩
@saifu37
@saifu37 2 года назад
Aa background bgm koodi ayappo vallatha feeling ithokke real ayum kananam enn aghrahikkunnu❤️❤️❤️❤️☹️
@yadukrishna3225
@yadukrishna3225 2 года назад
Thanks for the visual treat 😍
@abrahamedicula9971
@abrahamedicula9971 2 года назад
Beautiful day, the national park was great.
@shefinbasheer65
@shefinbasheer65 2 года назад
സുജിത് ഏട്ടാ സൂപ്പർ വീഡിയോ ലാസ്റ്റ് കാണിച്ച ആ സ്ഥലം മനോഹരം തന്നെ 👍🏿👍🏿👍🏿
@TechTravelEat
@TechTravelEat 2 года назад
❤️
Далее
What is going on? 😂 (via haechii_br/IG) #shorts
00:15
What is going on? 😂 (via haechii_br/IG) #shorts
00:15