Тёмный

കുരിശിന്റെ വഴിയിൽ കുരിശിനൊപ്പം ബാത്ത് നഗരത്തിൽ, Walking in The City of Bath, England 

Tech Travel Eat by Sujith Bhakthan
Подписаться 2,2 млн
Просмотров 202 тыс.
50% 1

കുരിശിന്റെ വഴിയിൽ കുരിശിനൊപ്പം ബാത്ത് നഗരത്തിൽ, Walking in The City of Bath, England #techtraveleat #travel #vanlife
In this video, we are exploring the city of Bath, a beautiful historic town in England near to Bristol. We are also visiting Lacock Village, Lacock Abbey is a country house with monastic roots and Britain's birthplace of photography.
To contact Fazil,
StudyLinks International
+919020991010
/ studylinks_international
For business enquiries: admin@techtraveleat.com
Whatsapp: 7994788893
00:00 Intro
00:29 Met Our friend Sleeba
01:37 Breakfast
06:02 Walking in The City of Bath, England
09:40 Bath Abbey
20:37 Vintage Car
25:02 Bath Guildhall Market
30:09 Lacock Village
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Опубликовано:

 

12 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 829   
@asiraanees7196
@asiraanees7196 2 года назад
Sleeve അച്ചായനെ പെട്ടെന്ന് thumbnailil കണടപ്പോൾ ഹാനിക്കയാണെന്ന് വിചാരിച്ചു☺️ anyway i like your vlogs very much 😍😍
@wildindia8667
@wildindia8667 2 года назад
Athin hanikkayum sujithum eppol set aaano?
@dkp7817
@dkp7817 2 года назад
@@wildindia8667 valiya prblms onnum illa
@Align_tej
@Align_tej 2 года назад
Njanum vicharicho brooo
@jijojoseph8185
@jijojoseph8185 2 года назад
Sathyam
@kashandikaranvlogs4853
@kashandikaranvlogs4853 2 года назад
Sure 💖
@humblewiz4953
@humblewiz4953 2 года назад
*39 minute അല്ല 2 മണിക്കൂർ ആയാലും full കാണും... ഒരു അടിപൊളി അനുഭവം ആണ് skip ചെയ്യാതെ കാണുന്ന ഏക ചാനൽ* 💙💙🔥🔥
@TechTravelEat
@TechTravelEat 2 года назад
🤗🤗
@sleebavarghese1953
@sleebavarghese1953 2 года назад
🥰
@mubamubashir213
@mubamubashir213 2 года назад
L
@febinanwar545
@febinanwar545 2 года назад
ദോശയായും സാമ്പാറുമായി വന്ന സ്ലീബ അച്ചായൻ പൊളി 👌
@TechTravelEat
@TechTravelEat 2 года назад
Pinnalla 🤗
@shifazakbar9013
@shifazakbar9013 2 года назад
Sleeve Achaya🥰🥰🥰
@arunjr5663
@arunjr5663 2 года назад
നല്ല സൗഹൃദങ്ങൾ എപ്പോഴും നല്ല മുതൽക്കൂട്ടാണ് ജീവിതത്തിൽ.... sleebachayan 🥰🥰🥰
@Ss_Dk007
@Ss_Dk007 2 года назад
Sleeb brother is an angel in person💙
@sleebavarghese1953
@sleebavarghese1953 2 года назад
🥰
@vipinpabraham
@vipinpabraham 2 года назад
@@sleebavarghese1953Hai sleeba ithu njaanada vipinp from bmm. Ninakku avide sugham thanne alle.
@sleebavarghese1953
@sleebavarghese1953 2 года назад
@@vipinpabraham sugham vipicha..Hope u doing well
@vipinpabraham
@vipinpabraham 2 года назад
@@sleebavarghese1953 sugham thanne.
@elizabeththomas7392
@elizabeththomas7392 2 года назад
@@sleebavarghese1953 kindly reply me about the Bath City. We are a nurse family with 3kids . Planning to join into the Royal united NHS hospital. How do we can get your contact number?
@fliqgaming007
@fliqgaming007 2 года назад
ആനവണ്ടി സീരീസ് കട്ട ഇഷ്ടം 🤩❤️ പുതിയ നഗര കാഴ്ചകൾ കാണാൻ വെയ്റ്റിംഗ്..❤️
@kishore71256
@kishore71256 2 года назад
Daimler,Mercedes benz കമ്പനിയുടെ parent കമ്പനി ആണ് ...
@viswas_a
@viswas_a 2 года назад
ഒരു നല്ല വീഡിയോയ്ക്ക് എന്നും പ്രാധാന്യമാണ് അവിടെ ലഭിക്കുന്ന നല്ല സൗഹൃദങ്ങൾ,,, അത് "ടെക് ട്രാവൽ ഈറ്റ്" ന് ഓരോ ദൃശ്യ പരമ്പരയ്ക്കും എല്ലാകാലത്തും ലഭിക്കുന്നുണ്ട് 🥰🥰🥰
@TechTravelEat
@TechTravelEat 2 года назад
🤗🤗
@ushadevips9118
@ushadevips9118 2 года назад
ഇതു പോലെ സ്ഥല ങ്ങൾ കാണിക്കുകയും പരിചയ പെടുത്തുകയും ചെയ്യുമ്പോൾ video 📹 ♥ സ്വാഭാവിക മായും നന്നാവും ട്ടോ Sujith ☺ സ്ലീവാ ച്ചായനും കൊള്ളാം 😀👍
@TechTravelEat
@TechTravelEat 2 года назад
Thanks
@rajivyamama
@rajivyamama 2 года назад
ഇത് പോലെ ഒരോ എപ്പിസോഡ്യിലും പുതിയ ആൾകാർ വന്നാൽ കാണാൻ നന്നായിയിരിക്കും
@bobbyabrahamnatureloverdsp9104
@bobbyabrahamnatureloverdsp9104 2 года назад
Medieval architecture is incomparable.Thank you so much for this episode. Really appreciate the caption.😊😊
@TechTravelEat
@TechTravelEat 2 года назад
❤️
@kiran55menon30
@kiran55menon30 2 года назад
More power & success to you and your team Sujith. Many thanks for keeping us entertained!! As i relate cities in UK through the Cricket matches i have watched on TV; yesterday's episode of Bristol reminded me of Sachin's century (innings he played at Bristol, soon after his Father's demise)against Kenya during CWC 1999. Once again Many thanks & looking forward to upcoming episodes!
@TechTravelEat
@TechTravelEat 2 года назад
Thank u
@shajithaazeez7084
@shajithaazeez7084 2 года назад
@@TechTravelEathi Manchester onnu pokkanam pls pls pls pls pls pls pls pls pls pls pls pls pls pls pls
@josephkt
@josephkt 2 года назад
@@TechTravelEat oru star medichu aana vandiyil thooku bro........
@Adamsworldbyafna029584zainadam
@Adamsworldbyafna029584zainadam 2 года назад
Santappante ചാനലിൽ കമന്റ്‌ ചെയ്തത് superb ആയിരുന്നു പ്വോളി സ്ലീബച്ചായൻ superb
@sleebavarghese1953
@sleebavarghese1953 2 года назад
Thanks
@sallyzacharias7552
@sallyzacharias7552 2 года назад
Another beautiful video....loved the sights of Bath but you missed seeing the "Roman Baths " after which this beautiful place is called...hope u see it before leaving...also the Royal Crescent bldgs and the history to it.. so much more of history to it...Lacock is a very beautiful place
@TechTravelEat
@TechTravelEat 2 года назад
Thank You So Much
@sunilkumar-yz2sl
@sunilkumar-yz2sl 2 года назад
ഇന്നത്തെ വീഡിയോ ശരിക്കും പൊളിച്ചു. സത്യത്തിൽ സിറ്റി ലൈഫ് എങ്ങനെ എന്ന് കാണാൻ ആഗ്രഹിച്ചിരുന്നു. സമയത്തു തന്നെ ഭക്തൻ വീഡിയോ ഇട്ടു. ഞങ്ങളെ വിദേശ കാഴ്ചകൾ സന്തോഷ്‌ സാറിന് ശേഷം ഇത്രയും മനോഹരമായി കാണിച്ചു തന്ന വേറെ ഒരു ട്രാവലറും ഇല്ല. Thank you sujith bro and Faisal bro ❤
@TechTravelEat
@TechTravelEat 2 года назад
Thank You So Much
@aboobackermohammed7052
@aboobackermohammed7052 2 года назад
സ്ലീവ് ബ്രോ നല്ല മനസുള്ള ആളാണ്‌ രാവിലെതന്നെ ദോശയുമായി വന്നല്ലോ അതാണ് സ്‌നേഹം god blassiu
@sleebavarghese1953
@sleebavarghese1953 2 года назад
Thanks 🙏🏻
@ausl1963
@ausl1963 2 года назад
Wife ഉം നല്ല മനസ്സുള്ള കുട്ടി ആയതുകൊണ്ടല്ലേ ദോശ, സാമ്പാർ ഉണ്ടാക്കി കൊടുത്തയച്ചത്.👍😍
@sleebavarghese1953
@sleebavarghese1953 2 года назад
@@ausl1963 Thanks
@fasilttfasi5211
@fasilttfasi5211 2 года назад
Sujith ഒരു രക്ഷയും ഇല്ല എത്ര ബംഗിയായിട്ടാണ് ഹിസ്റ്ററി വിശദീകരിച്ചു തരുന്നത്..ശരിക്കും മനസിലാക്കി തരുന്നുണ്ട് thanks sujith bro ഇതു പോലെ ഇനിയും ഒരുപാട് നല്ല നല്ല വീഡിയോസ് ഞങ്ങൾക്കു സമ്മാനിക്കാൻ സാധിക്കട്ടെ fazil bro ഇപ്പോ ative ആയിട്ടുണ്ട് 🥰🥰❤❤❤❤❤
@TechTravelEat
@TechTravelEat 2 года назад
Thank u
@sheeba5014
@sheeba5014 2 года назад
എന്ത് സുഖമാണ് വീഡിയോസ് കണ്ടിരിക്കാൻ... സ്ലീവാചൻ നല്ല കമ്പനി ആയി. Nice bro👍 നിങ്ങള് ചളി വിതറുകയാണ് എന്നൊന്നും പറയണ്ട ബ്രോ... ഞങ്ങൾ എല്ലാം enjoy ചെയുന്നുണ്ട്. വളരെ രസകരമായ വീഡിയോ. UK ഇങ്ങനെ കാണാൻ കഴിയുന്നത് തന്നെ വലിയ ഭാഗ്യമാണ്. Thank u സുജിത് ബ്രോ... ഫാസിൽ ബ്രോ... സ്ലീവാച്ചാ ❤❤❤❤
@TechTravelEat
@TechTravelEat 2 года назад
Thank you so much ❤️
@bijoybahuleyan675
@bijoybahuleyan675 2 года назад
കിടിലൻ ട്രാവൽ സീരീസ്... വീഡിയോ തുടങ്ങുന്നതും പെട്ടന്ന് തീർന്നു പോകുന്നത് പോലെ... അത്ര മനോഹരമായ അവതരണം. .നിങ്ങളുടെ കൂടെ ഞങ്ങളും യാത്രയിലാണ് എന്ന പ്രതീതി ഉണ്ടാക്കുന്നത് നിങ്ങളുടെ വീഡിയോ കാണുബോൾ മാത്രമാണ്... ഈ യാത്ര ഒരു സന്ദേശം കൂടിയാണ്.. ജാതിക്കും മതത്തിനും സംസ്കാരത്തിനും ദേശത്തിനും അതീതമാണ് മനുഷ്യ സ്നേഹവും സാഹോദര്യവും എന്ന കാര്യം.... ഫാസിൽ.. സുജിത്... സ്ലീവാചയാൻ.... ❤❤❤❤❤
@TechTravelEat
@TechTravelEat 2 года назад
Thank you ❤️
@shefinbasheer65
@shefinbasheer65 2 года назад
സ്ലീവാചൻ എന്ന പേര് കേട്ടപ്പോൾ കെട്ടിയോള് ആണ് മാലാഖ എന്ന സിനിമയിലെ ആസിഫലി ഓർമ്മവന്നു ഇന്നത്തെ വീഡിയോ അടിപൊളി ❤❤❤ sleevachan ഒരു രക്ഷയില്ല ഒരു തനി കോട്ടയംകാരൻ അച്ചായൻ 👌🏽👌🏽👌🏽
@mohammedroshan1625
@mohammedroshan1625 2 года назад
Achayan super
@jafarswadik2832
@jafarswadik2832 2 года назад
Sleebachayan is like Bath city. Calm and quiet ☺️
@sleebavarghese1953
@sleebavarghese1953 2 года назад
😊
@josmyjojo4693
@josmyjojo4693 2 года назад
I actually about to ask regarding youth mobility visa, Thank you so much to add that condent in this video,and one more thing ,what you mentioned about nurses in this video exactly correct, thanks for comment, One of nurses from Ireland.
@TechTravelEat
@TechTravelEat 2 года назад
🤗
@SuperShobhana
@SuperShobhana 2 года назад
Cant wait for tomorrow's .....Your daily episodes eagerly awaited🙏
@roselingeorgeukken6409
@roselingeorgeukken6409 2 года назад
Wow!!!! Simply beautiful Church.....Praise the Lord....
@maneeshtech4673
@maneeshtech4673 2 года назад
The church looks soo beautiful! And that atmosphere totally creates a vibe to this video 😍❤️ Super excited for next videos 😄❤️
@praveenkumarcoimbatore9758
@praveenkumarcoimbatore9758 2 года назад
Sleeba bro. Very nice person. All the very best for your bright future. Thank you sujith bro for introducing such an interesting people like sleeba bro,Anil bro etc...
@Jush5858
@Jush5858 2 года назад
Thanks Sujith for introducing a nice personality Mr. Sleeba Achayan.... Keep rocking you both👍
@kapilsunnykottayam8371
@kapilsunnykottayam8371 2 года назад
Slebbhachayan looks like a angel …….🙏🏻🙏🏻🙏🏻
@sleebavarghese1953
@sleebavarghese1953 2 года назад
🤩
@Fahad-iq5sn
@Fahad-iq5sn 2 года назад
Sleevachayan is a man of good heart. Miss u❤️
@sleebavarghese1953
@sleebavarghese1953 2 года назад
😊
@mansoormaskan7337
@mansoormaskan7337 2 года назад
യാത്രയുടെ ഭാഗമാണ് ചരിത്രം.. ചരിത്രത്തിലൂടെഎല്ലാതെ നമുക്ക് യാത്ര ചെയ്യാൻ ആവില്ല.... I love this episode.. 👍🏻👍🏻💪🏻
@merinjose9650
@merinjose9650 2 года назад
Superb video sleebachayan polichu. Just loved the place and pride and prejudice what a great movie. Eagerly waiting for all your UK videos
@sachinsivaraj4030
@sachinsivaraj4030 2 года назад
Wow !!. Very beautiful videos. Excited too come there and watch in future.
@sreekumarramakrishnakurup4697
@sreekumarramakrishnakurup4697 2 года назад
മുടങ്ങാതെ കാണുന്ന ഏക യുട്യൂബ് ചാനൽ ഓരോ എപ്പിസോഡും അതിഗംഭീരം
@TechTravelEat
@TechTravelEat 2 года назад
Thank you ❤️
@skyoncreations4756
@skyoncreations4756 2 года назад
സുജിത്തേട്ടാ എല്ലാ വിഡിയോസിനോടപ്പം maximam അവിടത്തെ സ്ഥലങ്ങളിലെ ഫുഡ്‌ exploration കൂടെ നല്ല രീതിയിൽ ഉൾപെടുത്തണെ..... ഇനിയും നല്ല തകർപ്പൻ വീഡിയോസിനു വേണ്ടി വെയ്റ്റിംഗ് 😍
@vinukuruvila3992
@vinukuruvila3992 2 года назад
Thanks for the video, Sujith, Fazil n Sleeba bro. Lovely frds. Good presentation. Excited and Looking forward for more Kidilan videos. All the best. Stay safe. God Bless.
@subithsv
@subithsv 2 года назад
Todays episode was more enjoyable in the whole UK series. Chali athu must aanu..
@sallyzacharias7552
@sallyzacharias7552 2 года назад
Lake District is one of the most beautiful and idyllic places in England...dont miss Windermere with Beautrix potters museum.. Grasmere with the world famous gingerbread shop ....Keswick which has the world famous cumberland colour pencils in the Derwent Pencil museum ....and the Hornister Slate mine where you can have a mining experience and see how the slate roof tiles are created... just drive thru all the lakes and see the beauty of it all
@remeshp7926
@remeshp7926 2 года назад
ഹായ്... സുജീത്ത് ഭത്തൻ, താങ്കളുടെ വീഡിയോ അതി മനോഹരം. താങ്കൾ പരിചയപ്പെടുന്ന വ്യക്തികൾ വളരെ നല്ലവർ( കുരിശ് ഏട്ടൻ ) നല്ല നല്ല വീഡിയോ കാണാൻ കാത്ത് ഇരിക്കുകയാണ്. വീട്ടിലിരിക്കുന്ന ഞങ്ങൾക്ക് ലോകം കാണിച്ച് തരുന്ന താങ്കൾക്കും, കുട്ട്ക്കാർക്കും പ്രത്യേകം അഭിനന്ദങ്ങൾ.
@TechTravelEat
@TechTravelEat 2 года назад
Thank You So Much
@sarathvs2606
@sarathvs2606 2 года назад
Thanku Bakthan kerala nurses nte problem clear aayi paranjathinu ente wife oru nurse aanu evidannu kittunna salary loan adakkan vare pattilla so purathekku pokendi vannnu ,😔😔 Ones again thank you so much 💕💕
@roselingeorgeukken6409
@roselingeorgeukken6409 2 года назад
Hi sujith n fasil bhai...new face Sleevachan...welcome to Bhathan's travel video....All the best for your journey....take care n be safe...
@kunns73
@kunns73 2 года назад
Explanation about the church is very nice 😍😍
@TechTravelEat
@TechTravelEat 2 года назад
Thanks
@snehalathanair1562
@snehalathanair1562 2 года назад
Super video....with such glorious medieval buildings.....enjoyed it.....beautiful details and narration, Mr. Bakthan.....you friend too is thawing with jokes.....enjoy the onward journey
@TechTravelEat
@TechTravelEat 2 года назад
Thanks
@krishnaappu3323
@krishnaappu3323 2 года назад
Sleebachayan poli aanu Angel
@rajeevaylara8587
@rajeevaylara8587 2 года назад
🙏❤💞❤🙏Wowww... 1st half poliiii.... 11nd half... പൊളിച്ചടുക്കി... ഒരു രക്ഷയും ഇല്ല. ഗംഭീര ചിത്രീകരണം. അടിപൊളി. Congratulations.
@ORU__MALAYALI__
@ORU__MALAYALI__ 2 года назад
ഇതുപോലെ ഉള്ള കിടിലം വീഡിയോസ് ഇനിയും വേണം ❤🔥
@VARGHESE1973
@VARGHESE1973 2 года назад
Wow ! Beautiful place especially the church . It’s huge one indeed !
@mohamedrifay1659
@mohamedrifay1659 2 года назад
Woow.... History arinjirikkendathaanu 👌 Thanks Sujith for this video ❤️
@vineeshjs2582
@vineeshjs2582 2 года назад
One of the best video of this series
@machu_zz8804
@machu_zz8804 2 года назад
സുജിത്ത് ഏട്ടാ വീഡിയോ അടിപൊളി നിങ്ങൾ അടിപൊളി എല്ലാം അടിപൊളി 😍❤️
@amalpachilakkadan9341
@amalpachilakkadan9341 2 года назад
Waw super.... Sleebachan Mass🔥❤️
@sleebavarghese1953
@sleebavarghese1953 2 года назад
Apoose
@ashlyvarghese5846
@ashlyvarghese5846 2 года назад
Sleebachachn❤
@shibiljafar3481
@shibiljafar3481 2 года назад
your uk trip is something special bro..🥰🥰 😍 god bless you all and special mention to sleevachya 🤜🤛
@anandb2
@anandb2 2 года назад
A vlog with a great vibe. 🇬🇧🎅🔥
@TechTravelEat
@TechTravelEat 2 года назад
Thank u
@premvvarghese
@premvvarghese 2 года назад
Entha vibe...Entha positive energy...Truly addicted 😍😍😍😍
@muhammedmusthak6235
@muhammedmusthak6235 2 года назад
Sleeve ichaayan adipwoli look
@krishnadaskannan
@krishnadaskannan 2 года назад
Sleeba എടാ മുത്തെ നീ UK ചെന്നോ,nice to see you dear after a long time 😍 അതും സുജിത്ത് ഭായിടെ കൂടേ
@TechTravelEat
@TechTravelEat 2 года назад
❤️
@sleebavarghese1953
@sleebavarghese1953 2 года назад
🥰🥰
@saluunnithan1700
@saluunnithan1700 2 года назад
Qulity video, ബോറടിപ്പിക്കാതെ, നെഗറ്റീവ് Caption ഇല്ല, Tech travel eat, കിടിലം, Mr. ഭക്തൻ, Mr. ഫാസിൽ
@TechTravelEat
@TechTravelEat 2 года назад
Thank You So Much
@madhuraj3802
@madhuraj3802 2 года назад
Very interesting videos..every day we watch your videos .now we are addicted to it. marvelous days are waiting for you ahead . All the best sujith and fazil.💗💗💗💗🥰🥰🥰💜💜
@tscloud9615
@tscloud9615 2 года назад
I really really love to watch your videos especially uk traveling videos thanks for uploading daily
@unaisechundale4231
@unaisechundale4231 2 года назад
ഇന്നത്തെ താരം സ്ലീവാചയാൻ ❤❤
@akbaralithattayil2107
@akbaralithattayil2107 2 года назад
Sleevachen Poli
@akschannel9539
@akschannel9539 2 года назад
സ്ലീവാച്ഛൻ എന്ന് കേട്ടപ്പോൾ asif ali ടെ സിനിമ ഒർമ്മവന്നു 👍👍
@ajeeshkundara
@ajeeshkundara 2 года назад
ഗസ്റ്റ് ആയി വന്നു മനം കവർന്നവൻ സ്ലീബാ ചായൻ.... ❤
@sleebavarghese1953
@sleebavarghese1953 2 года назад
🙏🏻
@ajeeshkundara
@ajeeshkundara 2 года назад
എനിക്ക് അച്ചായന്റെ റിപ്ലൈ കിട്ടിയേ 😍😍
@TechTravelEat
@TechTravelEat 2 года назад
❤️
@ankitah3749
@ankitah3749 2 года назад
Excellent video, Sujith uncle!!❤️🤩
@TechTravelEat
@TechTravelEat 2 года назад
Thanks
@PrakashMj910
@PrakashMj910 2 года назад
One of the best video from your travel history and most attractive one
@sallyzacharias7552
@sallyzacharias7552 2 года назад
Try and include Nottingham...the abbey , Japanese gardens, The famed Robin Hoods SHERWOOD FOREST . These are such beautiful and historical places... also UKs most beautiful villages of the Cotswolds esp...Bibury. .Burford, Bourton on the water, Stow on the wold. ..please atleast drive thru them ....Bourton on the water has a miniature replica of the entire village created there which is a must visit......dont forget to have the UKs famed "Fish n Chips" as well as Steak n Chips....
@nithishhcm2342
@nithishhcm2342 2 года назад
Your new friend looking like tamil actor and music composer Vijay Antony
@shreejitvenugopal7977
@shreejitvenugopal7977 2 года назад
Good to See Unity in Diversity in this episode.. remind me of famous Bollywood Movie Amar , Akbar and Anthony... All the best for your voyage
@AamchiBharat1984
@AamchiBharat1984 2 года назад
നാം ഭാരതീയർ ഓരോ ജാതി മതസ്ഥനും അന്യ ദേശക്കാരെ കണ്ടു പഠിക്കണം..... നമ്മളിവിടെ ചോവൻ... മേത്തൻ..... നസ്രാണി..... സിഖ്...... ബുദ്ധൻ..... വെട്ടും കുത്തും..... കൊലയും...... അവിടെ ജാതി ഭ്രാന്തില്ല........
@marekadboy
@marekadboy 2 года назад
aarodu parayaan aaru kelkaaan😔
@sherinthomas180
@sherinthomas180 2 года назад
Sleeba looks like a superstar..Amazing Video
@stephydxb6782
@stephydxb6782 2 года назад
Sleevachayan eppolum chiriyanu facil.god bless u 👍👍
@sleebavarghese1953
@sleebavarghese1953 2 года назад
Thanks
@onion2674
@onion2674 2 года назад
അടുത്ത എപ്പിസോഡിന് ആയി കട്ട വെയിറ്റിംഗ് 🥰🥰🥰😍
@Dileepdilu2255
@Dileepdilu2255 2 года назад
അടിപൊളി സുജിത്ത് ഏട്ടാ 💜💜🔥💙
@rajathbabu6482
@rajathbabu6482 2 года назад
Sleebachayan uyir
@v3624
@v3624 2 года назад
Nalla vibe manushyan .. sleevachayan 🤩
@sleebavarghese1953
@sleebavarghese1953 2 года назад
✌🏻
@abeeds4783
@abeeds4783 2 года назад
Thumbnail കണ്ടപ്പോ hanikka വന്നു എന്ന് കരുതിയവരുണ്ടോ 🤔❤️❤️❤️ 👇
@arjcdrarun
@arjcdrarun 2 года назад
Your videos are just so amazing..Looking forward to more uk videos
@vinodthomas7912
@vinodthomas7912 2 года назад
Very informative.....thanks very much
@kunns73
@kunns73 2 года назад
Each day contents are unique kudoos to u sujith and have a safe journey😍😍😍
@shamsu315
@shamsu315 2 года назад
Sleeve Chetan poli
@Asherstitusworld
@Asherstitusworld 2 года назад
Super Video Sujith Cheeta BIG Fan OF Sujith Cheetan I Was Waiting For The video sujith cheeta Most Waited video UK Videos Are Really Awesome Sujith Cheeta
@jerinpt7410
@jerinpt7410 2 года назад
Sleeba പറഞ്ഞത് വളരെ കറക്റ്റ് ആണ്... കൂടുതൽ വർക്ക്‌ ചെയ്തിട്ട് ഒരു കാര്യം ഇല്ലാ... എല്ലാം ടാക്സ് ആയി പോകും.
@sleebavarghese1953
@sleebavarghese1953 2 года назад
Exactly
@sharathsasi5738
@sharathsasi5738 2 года назад
Sathyam bro 28 to 40% tax kodukanam
@abrahamedicula9971
@abrahamedicula9971 2 года назад
Truly a wonderful day. The church was fantastic. Nice to see the fellow from kottayam. I am also staying in kottayam. Anyway enjoy.
@jimmysebastian7
@jimmysebastian7 2 года назад
Slebachan got very positive vibe.
@sleebavarghese1953
@sleebavarghese1953 2 года назад
Thanks bro
@iamlijogeorge9087
@iamlijogeorge9087 2 года назад
love the way you present the things sujith. hoping to see u soon.
@TravelBro
@TravelBro 2 года назад
Motorhome ഒഴിച്ച് എല്ലായിടത്തേയും ബ്രോ കാണുന്ന സൗകര്യങ്ങൾ ലഭിക്കുന്ന സേവനങ്ങളും ആവർത്തിച്ചു പറയുന്നത് നല്ലത് തന്നെ ആണ്
@shashii4170
@shashii4170 2 года назад
bro super awesome fantastic location .I feel like moving with you . Sleeve achayan looking like Honey musthafa .Thank you so much .
@STmediabysreejith
@STmediabysreejith 2 года назад
സുജിത്തേട്ടൻ & ഫാസിൽ ബായ് നിങ്ങടെ കൂടെ കൂടുന്ന ഓരോരുത്തരും വീഡിയോയ്ക്ക് കൂടുതൽ ഭംഗി പകരുന്നു.....❤️❤️❤️
@lijileju5971
@lijileju5971 2 года назад
Super episode. Excellent episode.
@prijithpc
@prijithpc 2 года назад
Sleeba Achayan mass aanu😍 ..❤️❤️❤️
@sleebavarghese1953
@sleebavarghese1953 2 года назад
Muthe
@Dileepdilu2255
@Dileepdilu2255 2 года назад
കിടിലൻ വീഡിയോ💚💚💚💐💐✌️✌️✌️💞💞💞💛💛💛💛💛💛
@jelinrenji2733
@jelinrenji2733 2 года назад
Best video in this seires ❣️
@binduc.p4277
@binduc.p4277 2 года назад
Good video, very very thanks for taking through these lanes
@sriram17121957
@sriram17121957 2 года назад
Adipoli brother. Thanks 🙏
@TechTravelEat
@TechTravelEat 2 года назад
❤️
@anithavarghese2239
@anithavarghese2239 2 года назад
Beautiful place sujith fazil sleeba all are very super keep itup
@sleebavarghese1953
@sleebavarghese1953 2 года назад
Thanks my mother
@ushadevi3728
@ushadevi3728 2 года назад
മനോഹരമായ ചരിത്ര കാഴ്ചകൾ ഇനിയും കൂടുതൽ കാണിക്ക ക
@lijileju5971
@lijileju5971 2 года назад
Sleevchen super aanu
@Fahad-iq5sn
@Fahad-iq5sn 2 года назад
Full vibe ❤️👌🏻
@2151574995
@2151574995 2 года назад
Church building road everything super.church is superrrrrr.. and new friend also join with you.same wibe.city is also fine.oru anyaya bhangi undu.👍😃✋
@asithas5855
@asithas5855 2 года назад
24;19 ijjathi manushyan 🤓 nice car...🥰😍
Далее
Best father #shorts by Secret Vlog
00:18
Просмотров 8 млн
Kerala to North korea യാത്ര
21:00
Просмотров 1,1 млн