Тёмный

Pedestal ഫാനിന്റെ Bush മാറ്റാം Easy ആയി | How To Change Pedestal Fan Bush | DIY Video Malayalam 

Famirsh
Подписаться 4,8 тыс.
Просмотров 21 тыс.
50% 1

നമ്മുടെയൊക്കെ എല്ലാരുടെ വീട്ടിലും ഉള്ള ഒരു ടൈപ്പ് ഫാൻ ആണ് pedestal ഫാൻസ്.
എന്നാൽ കുറച്ചുകാലം ഇത് വർക്ക് ചെയ്ത് കഴിയുമ്പോൾ ഇതിൽ നിന്നും മൂളിച്ചയും സ്പീഡ് കുറവും നമ്മൾ അനുഭവപ്പെടാറുണ്ട്.
അതുപോലെതന്നെ ചില അവസരങ്ങളിൽ ഇത് കൂടുതൽ വൈദ്യുതി ഉപയോഗിച്ചേക്കാം.
അങ്ങനെ ഉള്ള സമയത്താണ് ഈ ഫാനിന്റെ ബുഷ് മാറ്റേണ്ടത്.
ഈ വീഡിയോയിൽ കാണിക്കുന്നത് എങ്ങനെ എളുപ്പത്തിൽ, ഒരു സ്ക്രൂഡ്രൈവർ മാത്രം ഉപയോഗിച്ച് കൊണ്ട് നമുക്ക് ഈ ഫാനിന്റെ ബുഷ് മാറ്റാം എന്നാണ്.
നിങ്ങൾക്ക് ഈ വീഡിയോ ഇഷ്ടമായെങ്കിൽ നിങ്ങൾക്ക് ഇത് ഉപകാരമെന്ന് തോന്നിക്കഴിഞ്ഞാൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്തു കൊടുക്കുക
#electricscooter #escooter #scooter #electricvehicle #electricbike #ebike #electric #electricscooters #dualtron #scooters #electricmotorcycle #kickscooter #emobility #gogreen #scooterlife #segway #ninebot #electricmobility #ev #electricvehicles #escooters #escooterlife #ecofriendly #scootering #xiaomi #urbanmobility #motorcycle #goelectric #scootergang #citycoco
#m #bike #zero #skuterlistrik #esk #dualtronthunder #patineteelectrico #electricbikes #zeroemissions #bhfyp #kingsong #ebikes #trottinette #kaabo #x #xiaomim #pro #motorlistrik #escooterjakarta #minimotors #ride #speedway #kugoo #electricbicycle #moto #trottinetteelectrique #electriccar #electricskateboard #mobilit #dualtronultra
#malayalam #technology #bldcfan #electricitybill #fazilamirsharief #trending #kerala #shooting #solar #solarpanel #zunsolar #loomsolar #trinasolar #waree #amaron #microtek #luminousbattery #amaronbattery #atomberg #sps #sps solar #explanation #installation #keshiljoy #nazinfo #hamzaanchumukkil #solarsetup #howto #diy #inmalayalam #kseb #ashifkatoor #freeenergy #greenenergy #solarenergy #photovolatile #pvpanel #lowcost #vlogging #rider
#malayalam #malayalamcinema #malayalamtypography #malayalamquotes #malayalammovie #malayalamstatus #lovemalayalam #malayalamactress #malayalamsongs #malayalamcomedy #malayalamsong #malayalammovies #trollmalayalam #tiktokmalayalam #malayalamfilm #malayalamlovequotes #malayalammusically #dubsmashmalayalam #positivemalayalam #malayalamtrolls #malayalammedia #crazymalayalam #malayalamdubsmash #typographymalayalam #malayalamactor #malayalamquote #malayalambgm #malayalamtypography⚛ #malayalamkavitha #malayalammemes #malayalam_typography #malayalamtroll #musicallymalayalam #romanticmalayalam #malayalamtiktok #malayalamactors #malayalamovie #malayalamcaliography #malayalammusic #malayalamdubsmash_

Опубликовано:

 

27 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 51   
@AnilKumar-sk5nc
@AnilKumar-sk5nc 4 месяца назад
Good nannai paranju
@arunnp4367
@arunnp4367 Год назад
Very informative 🎉
@famirsh
@famirsh Год назад
Thanks
@niyaskn8767
@niyaskn8767 Год назад
Good information 🎉
@famirsh
@famirsh Год назад
Thanks
@RedBook-jx4iv
@RedBook-jx4iv 4 месяца назад
ഓറിയന്റ് ഫാൻ 3 എണ്ണം high സ്പീഡ് വാങി ഒരു crompton നും വാങി ഓറിയന്റ് ന് സ്പീഡ് ഇല്ല തീരെ ഇല്ല.. Crompton കൊടും കാറ്റു...
@MubashirKK
@MubashirKK Месяц назад
Usha wall fan കറങ്ങുമ്പോൾ ഭയങ്കര സൗണ്ട് ഇഷ്യൂ.. എന്താണ് കാരണം അറിയുമോ?
@niyaskn8767
@niyaskn8767 Год назад
Good information 🥰
@famirsh
@famirsh Год назад
Thanks
@sapien4
@sapien4 Месяц назад
bro aa small metal stick engana eduthe? aa lock ile leaf lock akunna sadhanam
@rijilvachu
@rijilvachu 5 месяцев назад
Capacitor poyathane enthayirikkum fan issue athukoode eeh video yil paranju thannenkil valya upakaram aarunnu
@MohanKumar-kx8hs
@MohanKumar-kx8hs 10 дней назад
പെടേലെസ്‌ഫാനിന്റ ഉയർത്തുകയും, തയ്യ്തുകായും ചെയ്യുന്ന സ്പ്രിംഗ് എങ്ങനെ ഫിറ്റ് ചെയ്യാം
@user-rc3ux8nh1c
@user-rc3ux8nh1c 5 месяцев назад
Leaf.bentayaal.katt.kittumo
@famirsh
@famirsh 3 месяца назад
Kurayum
@Pokyworld
@Pokyworld 3 месяца назад
Ente fan ipo moolal mathre ullu. Bush mattiya mathiyo? Karangunnilla
@famirsh
@famirsh 2 месяца назад
ബുഷ് മാറ്റി നോക്കുക... 1. **മോട്ടോർ പ്രശ്‌നങ്ങൾ**: പ്രശ്നം ഫാൻ മോട്ടോറിലായിരിക്കാം. അമിതമായി ചൂടാകുകയോ മോട്ടോർ തകരാറിലാകുകയോ ചെയ്യുന്നത് ഫാൻ ഇടയ്ക്കിടെ നിർത്താൻ ഇടയാക്കും. 2. **പവർ സപ്ലൈ**: എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടോയെന്ന് പവർ ഔട്ട്‌ലെറ്റും ഫാനിൻ്റെ പവർ കോർഡും പരിശോധിക്കുക. ഒരു loose കണക്ഷൻ അല്ലെങ്കിൽ വോൾട്ടേജ് വ്യതിയാനങ്ങൾ ക്രമരഹിതമായ പ്രവർത്തനത്തിലേക്ക് നയിച്ചേക്കാം. 3. **ഫാൻ ബ്ലേഡ് തടസ്സം**: ഫാൻ ബ്ലേഡുകളെ ഒന്നും തടസ്സപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കുക. ഒരു ചെറിയ തടസ്സം പോലും അപ്രതീക്ഷിതമായി ഫാൻ നിർത്താൻ ഇടയാക്കും. 4. **internal വയറിംഗ്**: തെറ്റായ internal വയറിംഗ് അല്ലെങ്കിൽ ഫാനിനുള്ളിലെ കണക്ഷനുകൾ എന്നിവയും കാരണമായേക്കാം . 5. **തെർമൽ ഓവർലോഡ്**: ചില ഫാനുകൾക്ക് ബിൽറ്റ്-ഇൻ തെർമൽ ഓവർലോഡ് പരിരക്ഷയുണ്ട്, അത് അമിതമായി ചൂടായാൽ ഫാൻ ഷട്ട്ഡൗൺ ചെയ്യാം. ഇത് ഒരു മോട്ടോർ പ്രശ്‌നമോ മറ്റ് internal പ്രശ്‌നമോ മൂലമാകാം. പറ്റുമെങ്കിൽ ഒരു ടെക്‌നിഷ്യനെ കാണിക്കുക...
@aneeshkrishnan6770
@aneeshkrishnan6770 2 месяца назад
ഇടയ്ക്കിടെ നിന്ന് പോകുന്നത് എന്ത് കൊണ്ടാണ് എന്ന് ഒന്ന് parayamo
@rubysharief7641
@rubysharief7641 Год назад
Ella faninum ingane thanneyano?
@famirsh
@famirsh Год назад
Pedestal and table fan
@ebinbinoy7328
@ebinbinoy7328 8 месяцев назад
Fan moolal aan but azhichu nokki motor nalla heat aan pine on akkumbol testor vachu nokkumbol earth kanikkind motorinte bodyill
@famirsh
@famirsh 8 месяцев назад
മോട്ടോറിന്റെ ബ്രഷ് തേഞ്ഞു പോയിട്ടുണ്ടാകും.. സൂക്ഷിച്ചു കൈകാര്യം ചെയ്യുക.. പറ്റുമെങ്കിൽ repairinu കൊടുക്കുക
@aneeshnv7136
@aneeshnv7136 8 месяцев назад
Ente Crompton fan same ithe complaint arunnu.bush mattiyittum kurachu divasam kazhinju ithupole sound verunnu..capacitor kuzhappamilla..innale fan repair cheyyan electrician vannu.adheham oru test lamb fan motil connect cheythittu fan on akkiyappol lamb kathunnund..short undennu paranju..angane vannal ithupole complaint verumo? Wind cheyyanam allenkil puthiya motor vekkanam ennu paranju.bush mariyalum complaint marilla ennu paranju..ithu seriyano?
@famirsh
@famirsh 8 месяцев назад
ഫാനിന്റെ മോട്ടറിന്റെ ബാക്ക് കവർ അഴിച്ചു കഴിഞ്ഞാൽ മോട്ടർ കാണില്ലേ.. ജസ്റ്റ് ഫാൻ ഒന്ന് ഓണാക്കി.. ടെസ്റ്റർ കൊണ്ട് ഒന്ന് ടച്ച് ചെയ്തു നോക്കു... ഷോക്ക് ഉണ്ടോ എന്ന്... ഒന്നും പറ്റിയില്ലെങ്കിൽ പുതിയ മോട്ടോർ വാങ്ങുന്നതായിരിക്കും നല്ലത്.. ഏകദേശം 600 രൂപ ആവും എന്നാണ് എന്റെ ഓർമ്മ
@aneeshnv7136
@aneeshnv7136 8 месяцев назад
@@famirsh innu puthiya motor vechu ..orient company de motor 1 year warranty und 1000 rupa ayi..warranty illatha motor 750 arunnu ..
@nidhirajmavilayi7055
@nidhirajmavilayi7055 3 месяца назад
Nannayi choodavind? Athinda reason ariyumo
@famirsh
@famirsh 3 месяца назад
Motor ആണോ
@unnikrishnannair6848
@unnikrishnannair6848 Год назад
USHA എന്നൊരു Pedestal Fan എനിക്കുണ്ട് ! അതിന്റെ Plastic Control case പൊട്ടിയിട്ട് fan താഴെ വീണു ! Fan ok ആണ് ! പൊട്ടിയ പ്ലാസ്റ്റിക് casing ൽ ആണ് Switch ഉം വരുന്നത് !! ഈ Case കിട്ടാൻ എന്തു ചെയ്യണം ! അടുത്തൊക്കെ തിരക്കി, കിട്ടാനില്ല !!
@famirsh
@famirsh Год назад
അത്തരം case ഉകൾ കിട്ടാൻ ഇച്ചിരി ബുദ്ധിമുട്ടാണ്..പറ്റുമെങ്കിൽ ഉഷയുടെ ചോദിച്ചു നോക്കുക..
@weonetechmalayalam
@weonetechmalayalam Год назад
Scrapil nalla fan body varum. Aduthullath poyi nokkuka.. Motor mattuka athilek😊 200-250 akullu
@ajithkumar-fy6vg
@ajithkumar-fy6vg 4 месяца назад
ആക്രി യിൽ കിട്ടും നല്ല Case ഉണ്ടെങ്കിൽ re fit ചെയ്താൽ മതി
@unnikrishnannair6848
@unnikrishnannair6848 4 месяца назад
@@ajithkumar-fy6vg കുറെ തിരക്കി, കിട്ടിയില്ല !! പിന്നെ Japan sheet വാങ്ങി കവർ ഫേബ്റിക്കേറ്റ് ചെയ്ത് സർവ്വീസബിൾ ആക്കി !! working ok !!
@DreamTrvlr
@DreamTrvlr 3 месяца назад
Fan ഇടയ്ക്കിടയ്ക്ക് stop ആവുന്നു capacitor മാറ്റിയിട്ടും മറ്റാമില്ല Solution പറഞ്ഞു തരുമോ
@famirsh
@famirsh 2 месяца назад
1. **മോട്ടോർ പ്രശ്‌നങ്ങൾ**: പ്രശ്നം ഫാൻ മോട്ടോറിലായിരിക്കാം. അമിതമായി ചൂടാകുകയോ മോട്ടോർ തകരാറിലാകുകയോ ചെയ്യുന്നത് ഫാൻ ഇടയ്ക്കിടെ നിർത്താൻ ഇടയാക്കും. 2. **പവർ സപ്ലൈ**: എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടോയെന്ന് പവർ ഔട്ട്‌ലെറ്റും ഫാനിൻ്റെ പവർ കോർഡും പരിശോധിക്കുക. ഒരു loose കണക്ഷൻ അല്ലെങ്കിൽ വോൾട്ടേജ് വ്യതിയാനങ്ങൾ ക്രമരഹിതമായ പ്രവർത്തനത്തിലേക്ക് നയിച്ചേക്കാം. 3. **ഫാൻ ബ്ലേഡ് തടസ്സം**: ഫാൻ ബ്ലേഡുകളെ ഒന്നും തടസ്സപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കുക. ഒരു ചെറിയ തടസ്സം പോലും അപ്രതീക്ഷിതമായി ഫാൻ നിർത്താൻ ഇടയാക്കും. 4. **internal വയറിംഗ്**: തെറ്റായ internal വയറിംഗ് അല്ലെങ്കിൽ ഫാനിനുള്ളിലെ കണക്ഷനുകൾ എന്നിവയും കാരണമായേക്കാം . 5. **തെർമൽ ഓവർലോഡ്**: ചില ഫാനുകൾക്ക് ബിൽറ്റ്-ഇൻ തെർമൽ ഓവർലോഡ് പരിരക്ഷയുണ്ട്, അത് അമിതമായി ചൂടായാൽ ഫാൻ ഷട്ട്ഡൗൺ ചെയ്യാം. ഇത് ഒരു മോട്ടോർ പ്രശ്‌നമോ മറ്റ് internal പ്രശ്‌നമോ മൂലമാകാം. പറ്റുമെങ്കിൽ ഒരു ടെക്‌നിഷ്യനെ കാണിക്കുക...
@prasuttan9046
@prasuttan9046 3 месяца назад
എല്ലാ ബുഷും ഒരേ അളവാണോ ഫാൻ മാറുമ്പോൾ ബുഷ് മാറ്റം വരുമോ
@famirsh
@famirsh 2 месяца назад
മിക്ക ബുഷും ഒരു അളവ് തന്നെയായിരിക്കും എങ്കിലും വാങ്ങാൻ പോകുമ്പോൾ ഈ ബുഷ് അഴിച്ചു മാറ്റി ഹാർഡ്‌വെയർ ഷോപ്പിൽ കൊണ്ട് കാണിക്കുക... എന്നിട്ട് സെയിം size തന്നെയല്ലേ എന്ന് ഉറപ്പുവരുത്തി വാങ്ങുക
@prasuttan9046
@prasuttan9046 2 месяца назад
@@famirsh Ok 👍♥️
@ambareekshanmp6495
@ambareekshanmp6495 5 месяцев назад
ഇ ബുഷ് എറണാകുളം ജില്ലയിൽ എവിടെ കിട്ടും.shop സ്ഥലം റേറ്റ് അറിയിക്കുമോ
@MovieCafe3
@MovieCafe3 5 месяцев назад
Electronic street, valanjambalam (near medical trust hospital) Ivide indavum ennu thonnanu
@famirsh
@famirsh 5 месяцев назад
ചേട്ടാ ഇത് ഹാർഡ് ware ഷോപ്പുകളിൽ എളുപ്പം കിട്ടും
@sirblazeblaze6989
@sirblazeblaze6989 4 месяца назад
ഓറിയന്റ് ഫാൻ ആണ് മെല്ല ആണെന് കറങ്ങുന്നത് അതിന് ഏതാ ചെയ്യാ
@RedBook-jx4iv
@RedBook-jx4iv 4 месяца назад
എന്തെ മോനെ 3 ഫാൻ ഞാൻ വാഗി high സ്പീഡ്.. പക്ഷെ സ്പീഡ് ഇല്ല ആരും ഈ ഫാൻ വാങ്ങരുത്.. ഞാൻ കമ്പനിയിൽ വിളിച്ചു കംപ്ലയിന്റ് രജിസ്റ്റർ ചെയ്തിട്ടുണ്ട്
@famirsh
@famirsh 3 месяца назад
പലരും എന്നോട് പറയുന്നുണ്ട്. ഓറിയന്റ് ഫാൻ വളരെ സ്ലോ ആയിട്ടാണ് വർക്ക് ചെയ്യുന്നത് ennu.. ഫാൻ വാങ്ങിയിട്ട് എത്ര നാളായി?
@mohd.shibil394
@mohd.shibil394 4 месяца назад
ഫാൻ അങ്ങോട്ടും ഇങ്ങോട്ടും തിരിയുമ്പോൾ സൗണ്ട് കേൾക്കുന്നു ന്താണ് പരിഹാരം
@famirsh
@famirsh 3 месяца назад
ഫാനിന്റെ അകത്ത് അതായത് ഫാനിന്റെ പുറകിൽ ഉള്ള കപ്പ് ജസ്റ്റ് ഒന്ന് ഊരി നോക്കിയാൽ ചിലപ്പോൾ മനസ്സിലാകും എന്തെങ്കിലും ഉരസുകയോ, കൂട്ടുമുട്ടുകയോ ഉണ്ടാവും... നിസ്സാര പ്രശ്നമായിരിക്കുകയുള്ളൂ അത്
@Parvathy616
@Parvathy616 2 месяца назад
എന്റെ pedestal fan ഓണാക്കുമ്പോൾ നിന്നു തുള്ളുന്നു അത് മാറ്റാനെന്താണ് മാർഗ്ഗം
@famirsh
@famirsh 2 месяца назад
Vibration aano udeshiche
@muhammadanaz3412
@muhammadanaz3412 2 месяца назад
Athe​@@famirsh
@BinuJoseph-pe8hc
@BinuJoseph-pe8hc 2 месяца назад
Chathan seva ayirikyum. Pooja Cheythal mathi
@Sindhumichael1798
@Sindhumichael1798 6 месяцев назад
ടേബിൾ ഫാനിന്റെ സൗണ്ട് കുറയ്ക്കാൻ എന്തെങ്കിലും വഴി ഉണ്ടോ?
@redkiller9082
@redkiller9082 6 месяцев назад
On akkathe erunnal mathii😂
@famirsh
@famirsh 3 месяца назад
ടേബിൾ ഫാനിന്റെ അതിന്റെതായ ഒരു ശബ്ദം ഉണ്ടാകും.. പിന്നെ നിങ്ങൾ മേശപ്പുറത്താണ് വയ്ക്കുന്നതെങ്കിൽ ആ ഫാനിന്റെ വൈബ്രേഷൻ കൊണ്ടും ഒരു ശബ്ദം ഉണ്ടാകും...
Далее
how to change bush in pedestal fan motor in malayalam
12:15
Pedestal fan bush changing /// മലയാളം
12:17