Тёмный

Pension Kerala | കുടിശികയുണ്ട്, പക്ഷെ പെൻഷൻ കൂട്ടാൻ പദ്ധതി; CM Pinarayi സഭയിൽ | Kerala Assembly 

News18 Kerala
Подписаться 3,2 млн
Просмотров 82 тыс.
50% 1

Pension Kerala : ക്ഷേമപെൻഷൻ തുക ഉയർത്തുമെന്ന് CM Pinarayi Vijayan നിയമസഭയിൽ. ക്ഷേമ പെൻഷൻ 5 ഗഡു കുടിശ്ശിക ഉണ്ടെന്ന് മുഖ്യമന്ത്രി. രണ്ടുതവണയായി ഇത് കൊടുത്തു തീർക്കുമെന്ന് മുഖ്യമന്ത്രി.
Video courtesy @SabhaTV-K
/ @sabhatv-kla
#pensionkerala #cmpinarayivijayan #assemblysession #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Опубликовано:

 

9 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 134   
@kunjachant.k.1519
@kunjachant.k.1519 16 дней назад
അടുത്ത തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഉടായിപ്പ് മുഖ്യമന്ത്രി തുടങ്ങി തെരഞ്ഞെടുപ്പിന് മുമ്പ് എന്തെങ്കിലും നക്കാപ്പിച്ച കൊടുത്തിട്ട് ജനങ്ങൾ തൃപ്തിപ്പെടുത്താം എന്നാണ് വിചാരിക്കുന്നത് ഹിറ്റ് കൊടുത്തു ജനങ്ങളെ പറ്റിച്ചു സാമൂഹ്യ സുരക്ഷാ പെൻഷൻ സർക്കാരിന്റെ കടമയെ ഉത്തരവാദിത്വവും അല്ലല്ലോ ഒന്ന് കോടതിയിൽ പറഞ്ഞു ഒരു സൗജന്യവും സർക്കാരിന്റെ ഔദാര്യവും ആണെന്ന് പറഞ്ഞത് ജനങ്ങൾ കേട്ടതും അറിഞ്ഞതുമാണ് ഇനി തെരഞ്ഞെടുപ്പിന് മുമ്പ് ഓരോ ഗ്രാമം സ്വർണം വീതം കൊടുക്കാം എന്ന് പറഞ്ഞാലും ഈ ഉടായിപ്പിൽ വീഴരുത് ജനങ്ങളെ പറഞ്ഞു പറ്റിക്കാൻ ഒരു സർക്കാർ മിടുക്കനാണ്
@venugopalm6223
@venugopalm6223 12 дней назад
ക്ഷാമമാ ക്ഷേമം ഇല്ലാ ഇതൊക്കെ ചെയ്തു ഇല്ലേ എന്തേ മാസത്തിലുള്ള പെൻഷൻ പണം കൊടുക്കാൻ താമസം എന്ന് തീർക്കും കൂട്ടാലികളുമായി വിലസി ഞങ്ങളെ ജീവനില്ലാതാക്കി കൊടുക്കുന്നതിനു ഇരട്ടി ഓരോ വകുപ്പുകൾ വെച്ച് തിരിച്ചു പിടിക്കും പിന്നെ ജനം എന്ത് ചെയ്യും നാട് നസിപ്പിച്ചു
@gopalakrishnanpr
@gopalakrishnanpr 10 дней назад
p0ppp0p0ppppppp0)😊​@@venugopalm6223
@moosanpulkady7472
@moosanpulkady7472 16 дней назад
ഇ 5മാസത്തെ പെൻഷൻ 2026മാർച്ച്‌ വരെ കാത്തു നിൽക്കണം അല്ലേ
@AnilKumar-re4kd
@AnilKumar-re4kd 16 дней назад
2 രൂപ സെസ് വാങ്ങിയത് എവിടെ 😜😜
@rejvs
@rejvs 16 дней назад
ഇയാള്‍ പരസ്പരവിരുദ്ധമായി എന്തൊക്കെയോ പറയുന്നതു റിപ്പോര്‍ട്ട് ചെയ്യേണ്ടി വരുന്ന മാധ്യമങ്ങളുടെ ഗതികേട്.
@thomast.t54
@thomast.t54 16 дней назад
നാണം ഇല്ലാത്തവന്റെ പരിയായം........ പിണറായി വിജയൻ. അടുത്ത ഓണ പരീക്ഷക്ക് വരുന്ന no one question 😂😂😂
@muralikrishnan7586
@muralikrishnan7586 16 дней назад
കുടിശ്ശിക തീർക്കും കൊട്ടാരം കെട്ടും... പക്ഷേ കാശ് എവിടെ നിന്ന് കിട്ടും എന്നു പറയുന്നില്ല
@Abrahambaby-om5xg
@Abrahambaby-om5xg 15 дней назад
ആരോ എഴുതിക്കൊടുക്കുന്നത് വായിക്കുന്നു അത്രമാത്രം '😂
@nimachandradas9360
@nimachandradas9360 16 дней назад
Election അടുത്തു വരുന്നു. അതിനു മുൻപുള്ള സാമ്പിൾ വെടിക്കെട്ട്.
@RajeshKR-qm9mh
@RajeshKR-qm9mh 16 дней назад
വെക്കാൻ.അരി.ഇലെങ്കിലും. കറി. കോഴിയാന്നു. പറയുംപോലെ
@annievincent3744
@annievincent3744 16 дней назад
തുടർഭരണത്തിനുള്ള ആദ്യ ഉടായിപ്പു തുടങ്ങി
@user-dm6lo5mo1w
@user-dm6lo5mo1w 16 дней назад
ജനങ്ങൾ ല്ലാം സഖാക്കൾ അല്ല
@user-wo5sz1yt5o
@user-wo5sz1yt5o 8 дней назад
ജനങ്ങൾ ഈ ഊഡായിപ്പിൽ വീഴരുത്😭
@viswanathtt1951
@viswanathtt1951 16 дней назад
❤ ആരെങ്കിലും നിർബന്ധിച്ചോ വിജയം ഈ ക്ഷേമ പെൻഷൻ വേണ്ടി കേന്ദ്രസർക്കാർ തരുന്നത് ഇവിടെ പെട്രോൾ അടിക്കുമ്പോൾ കൊടുക്കുന്ന നികുതിഷേമൻ വേണ്ടി കിട്ടുന്ന നികുതി ആ കണക്കു വിജയാ, ഇല്ലെങ്കിൽ ഇയാൾ ഇട്ടേച്ച് ഇറങ്ങി പൊന്നേ കേന്ദ്രസർക്കാർ തരുമെന്നും പറഞ്ഞ് ആണോ ഇയാളെ പെൻഷന്റെ തുക വർധിപ്പിച്ചത് ഇയാള് മറ്റേ സാമാനം ഇറങ്ങുക വാഗ്ദാനം ചുമ്മാ അങ്ങ് കൊടുത്താൽ മതിയല്ലോ കൊടുത്തില്ലെങ്കിൽ എന്താ കുഴപ്പം? പറഞ്ഞല്ലോ രീതി മോളോട് വായ്പ ചോദിക്ക് അവിടെനിന്ന് കരിമണൽ കറുത്തയുടെ കുമ്പളം ഒത്തിരി കിട്ടി മേടിച്ച് മോളുടെ മടി ഉണ്ട് വായ്പ മേടിക്കടോ
@moossa404
@moossa404 9 дней назад
കേരളത്തിന് കൊടുക്കാനുള്ള പൈസ കൊടുത്താ മതിയല്ലോ സഹോദരാ ഇവിടുന്ന് പിരിച്ചു കൊണ്ടുപോകുന്ന ജി എസ് ടി തിരിച്ചു കൊടുത്താൽ മതി അല്ലാതെ പെൻഷൻ പൈസ അല്ല ചോദിച്ചത്
@RajeshKR-qm9mh
@RajeshKR-qm9mh 16 дней назад
ഒരു.നവകേരള.യാത്രകൂടി.നടത്താമായിരുന്നു.
@raghunathanmadacheri7906
@raghunathanmadacheri7906 10 дней назад
ഇനിയും നടത്തും നടത്തണം ❤
@gopakumarc7955
@gopakumarc7955 16 дней назад
ആദ്യം കുടിശിക കൊടുക്കാൻ നോക്കട്ടെ, പിന്നല്ലേ വർധിപ്പിക്കുന്നത്.
@woodpeckerart65
@woodpeckerart65 16 дней назад
പെട്രോളിന് 250 രൂപ കൊടുക്കേണ്ടി വരും 🙄
@JohnsonJohnson-qg8zw
@JohnsonJohnson-qg8zw 16 дней назад
എന്റെ കർത്താവേ വരുവാണെങ്കിൽ ചെയ്യും എപ്പഴാ എപ്പം വരും എന്ന് അറിയത്തില്ല
@baijusing-uc1dv
@baijusing-uc1dv 12 дней назад
ദാസൻ ഉഷാറായി
@moosanpulkady7472
@moosanpulkady7472 16 дней назад
കിട്ടാക്കടം നികുതി പിടിക്കുക വൈത്യുതി കുടിശിക എത്ര വിവരിക്കു
@ammanimathew9667
@ammanimathew9667 15 дней назад
പെൻഷൻ കൊടുത്തില്ലെങ്കിലും കുഴപ്പമില്ല പെൻഷൻ തുക വർദ്ധിപ്പിച്ചാൽ മതി പറഞ്ഞു പറ്റിക്കൽ ആണല്ലോ നമ്മുടെ പണി
@user-dm6lo5mo1w
@user-dm6lo5mo1w 16 дней назад
പിണറായിയുടെ ധൂർത്ത് കൊണ്ട് ഉണ്ടായതാണ് പിന്നെ അഹങ്കാരവും, കൂടെ സംസാരവും
@georgejoseph5803
@georgejoseph5803 16 дней назад
പ്രസ്താവക്ക് പണച്ചിലാവില്ലല്ലോ?
@thomas249
@thomas249 12 дней назад
മറപ്പുര കെട്ടിയാൽ അതിനും ടാക്സ്പിരിക്കുമേ ബിജ്യാ'
@ckkoseph
@ckkoseph 16 дней назад
കേരളത്തിൽ ഇന്ന് നിലവിലുള്ള സാമൂഹ്യ സുരക്ഷ പെൻഷനുകൾ അളവിലും എണ്ണത്തിലു എത്ര സംസ്ഥാനങ്ങളിൽ കൊടുക്കുന്നുണ്ട്?ഇതാണ് കേന്ദ്രപാർട്ടിക്കും കോൺഗ്രസിനും സഹിക്കാൻ പറ്റാത്തത്
@gopakumarc7955
@gopakumarc7955 16 дней назад
ഇനി അടുത്ത വർഷം പഞ്ചായത്ത്‌ /കോർപറേഷൻ തെരഞ്ഞെടുപ്പ് അതിനടുത്ത വർഷം assembly തെരഞ്ഞെടുപപൂമാണ്. അത് കണ്ടു തട്ടി വിടുകയാണ്.
@kuriakosepm213
@kuriakosepm213 16 дней назад
How many offers this government giving; but why the public is behaving like this???
@krviswanathan5712
@krviswanathan5712 16 дней назад
I don't understand, why the current state govt of kerala pointing out the finger for everything on Central govt?
@praveenbalan7655
@praveenbalan7655 16 дней назад
2026 തിരഞ്ഞെടു അടുത്ത്. ഇനി പതുക്കെ കിറ്റ് വിപണിയിലെത്തും
@ravindranravi6466
@ravindranravi6466 16 дней назад
Uluppiundo
@ushaanil8809
@ushaanil8809 15 дней назад
ഇനി ഇത് കേൾക്കുന്നിട്ടാത് നിന്നു ഇയാൾ മുങ്ങി നടക്കും
@haridask1447
@haridask1447 15 дней назад
ലേശം പഞ്ചാരയും,പരുപ്പും കൂടി അതിൽ വീഴും 😝😝😝
@thulasiammaj5970
@thulasiammaj5970 12 дней назад
വീണ്ടും അമ്മച്ചിമാരെ പറ്റിക്കാൻ പെൻഷൻ kootty. ഉള്ളത് കൊടുക്കാനില്ല. പിന്നെവേണും kootty കൊടുക്കാൻ.
@RajendranKalathil
@RajendranKalathil 8 дней назад
നിർമാണ. തൊഴിലാളി വർഷങ്ങൾ ആയ. പെൻഷൻ കിട്ടിയെങ്കിൽ. വളരെ. ഉപകാരം. ആയിരുന്നു.
@inthiraamma6543
@inthiraamma6543 10 дней назад
കേരളത്തിൽ എന്തു കൊടുത്തു എന്നാണ് പറയുന്നത് ആളുകളുടെ നീതിപിരിച്ച് നടുവൊടിച്ച് 60 വയസ്സ് കഴിയുമ്പോൾ അവർക്ക് പെൻഷൻ കൊടുക്കുന്നത് ആരുടെയും കുടുംബത്തിൽ നിന്നല്ല ഒരു വ്യക്തി അർഹതപ്പെട്ടതാണ് പെൻഷൻ അവരുടെ പെൻഷൻ
@ammadammad7189
@ammadammad7189 9 дней назад
നിങ്ങങ്ങൾ കൂട്ടി തരണ്ട ആ തരുവാനുള്ളത് തന്ന് തീക്കാൻ നോക്കുക സാർ
@baijusing-uc1dv
@baijusing-uc1dv 12 дней назад
അപ്പോ ഇനി അടുത്ത ബുദ്ധി കിറ്റ് അല്ല ട്ടോ കടിശിക കൊടുക്കാൻ പറ്റാത്ത അവർ പറഞ്ഞത് പെൻഷൻ അവകാശം അല്ല സർക്കാർ ഇന്ടെ ഔദാര്യം ആണെന്ന് പറഞ്ഞവർ ഇപ്പോ പെൻഷൻ കൂട്ടുന്നു 😂😂ബെസ്റ്റ് അടുത്ത ഇലക്ഷൻ തന്നെ കാര്യം ബുദ്ധി പൂർവ്വം ഉപയോഗപ്പെടുത്തുക ദാസൻ സടകുട ഞ്ഞു എണീറ്റു
@user-we6sm1vj6l
@user-we6sm1vj6l 16 дней назад
എന്റെ സാർ ഉള്ളത് കൊടക് പിന്നല്ലേ കൂട്ടുന്നത് 😡ee😡
@user-in5uf3md2v
@user-in5uf3md2v 15 дней назад
വോട്ടിനുവേണ്ടി എല്ലാത്തിലും കയറിയങ്ങു വർദ്ധനവ് പ്രഖ്യാപിക്കും അധികാരത്തിൽ വന്നാലോ ദൂർത്തു മാത്രം നടപ്പിലാക്കി പ്രഖ്യാപനങ്ങൾ നടപ്പിലാക്കാൻ കെൽപ്പില്ലാത്ത സാഹചര്യത്തിൽ കേന്ദ്രത്തെ പഴിചാരി രക്ഷപെടാൻ ശ്രമിക്കും. അതാണ് No1👍
@sumaammu3700
@sumaammu3700 11 дней назад
അമ്മു, അടുത്തുണ്ട്,
@user-wo5sz1yt5o
@user-wo5sz1yt5o 8 дней назад
ജനങ്ങൾ ഈ പറയുന്നതൊക്കെ വെള്ളത്തിൽ വരച്ച വരപോലെ ആണ് കാണുന്നത് 😭😭😭😭😭
@madhuyes
@madhuyes 16 дней назад
Kadam tharaan aalundenkil Pension kudissikayum pension thuka koottaanum aalochikkunnundu😂
@radhakrishnankrishnan4665
@radhakrishnankrishnan4665 16 дней назад
കേന്ദ്രം നൾ കാനു ള്ളത് ഒഴിച്ച് കേരളം ന ൾകാൻ ഉള്ളത് കൊടുക്കുക. ബാക്കി കേന്‌ദ്രം നൾ കുന്ന മുറക്ക് നൾ കി കൂടെ
@SanilaAshokan-g3k
@SanilaAshokan-g3k 9 дней назад
Nikuthi vangunnille
@user-wo5sz1yt5o
@user-wo5sz1yt5o 8 дней назад
ഖജനാവിൽ പെറ്റുകിടന്ന പൂച്ച പ്രസവം കഴിഞ്ഞു പോയോ? 👍😭😭
@user-mz5fw7rl4v
@user-mz5fw7rl4v 12 дней назад
കിട്ടാകനിയുടെ മധുരം കുടിയിട്ട് ഒരു പ്രയോജനവും ഇല്ല. കൂട്ടിയില്ലങ്കിലും സംസ്ഥാന സർക്കാരിന്റെ വിഹിതം കൊടുക്കൂ. കേന്ദ്ര സർക്കാരിന്റെ വിഹിതം കൊടുക്കണ്ടാ അത് കുറച്ചല്ലേ... ഒള്ളൂ സാമൂഹിക പെൻഷന് കേന്ദ്ര സർക്കാർ തരാനുള്ളത് ഒഴിച്ച് നിർത്തി കേരള സർക്കാർ കൊടുക്കാനുള്ളത് കൊടുക്കു അടുത്ത നിയമസഭാ ഇലക്ഷന് മുൻപ് കുടിശിക സർക്കാർ തീർത്ത് തരും കാരണം യന്ത്രങ്ങൾ വോട് ചെയ്യണ്ട. അപ്പോൾ കേന്ദ്ര സർക്കാർ തന്നില്ലങ്കിലും കേരള സർക്കാർ തരും മുഖ്യൻ ഉറപ്പ്..
@rosyjose7652
@rosyjose7652 12 дней назад
അവന്റ വീട്ടിലെ മുതൽ യാണോ പെൻഷൻ കിട്ടുന്നത്, അടുത്ത 5 വര്ഷം കുടി കൊടുക്ക് ശരി യാകും
@raghunathanmadacheri7906
@raghunathanmadacheri7906 10 дней назад
മൂന്നാം പിണറായി തുടർ ഭരണത്തിന് ആശംസകൾ ❤
@rajuthumpunkal6307
@rajuthumpunkal6307 13 дней назад
2 വർഷം കൊണ്ട് കുടിശിഖ തീർക്കും, കിറ്റും തരും26 - ൽ ഇലക്ഷൻ വരും, അതിൻ്റെ ഉടായിപ്പ്, ധൂർത്തു ആദ്യം നിർത്തൂ
@narayanaraop8136
@narayanaraop8136 8 дней назад
ഒരു പെൻഷനും വേണ്ട. അതായിരിക്കും നല്ലതു
@SajeevCR
@SajeevCR 16 дней назад
അത് മറ്റൊരു തട്ടിപ്പ്
@harif2871
@harif2871 5 дней назад
കേരളം വിറ്റാൽ വല്ലതും കിട്ടുമോ
@Saidalavisaidalavi-xj6ds
@Saidalavisaidalavi-xj6ds 9 дней назад
ആദ്യം കുടിശ്ശിക തീർക്കണം എന്നിട്ടാവാം പെൻഷൻ കൂട്ടൽ കുടിശിക തീർത്ത് പെൻഷൻ കൊടുക്കാൻ കഴിയാത്തവർ പെൻഷൻ കൂട്ടുമെന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത് ഈ വകൂടായിപ്പുകളൊന്നും ജനങ്ങളുടെ മുമ്പിൽ വിലപ്പോകില്ല
@narayanannarayanan9051
@narayanannarayanan9051 10 дней назад
1600 കൊടുക്കാൻ ഇതുവരെ കഴിയാത്ത മുഖ്യമന്ത്രി ഇനി 1800 കൂട്ടിക്കൊടുക്കുന്നത്
@salimnalloor8324
@salimnalloor8324 10 дней назад
പറയുന്നതിൽ സത്യയം കാണുന്നു പക്ഷെ ഈ ആശ്വാസം കൊണ്ടു നാളെ ഞാൻ എന്ത് ചെയ്യും മരുന്നുകൾ മുടങ്ങി ഒരു വഴിയും ഇല്ല പെൻഷൻ കുടിശിക തീർത്തു തരു
@komalamkomalamnair81-me7er
@komalamkomalamnair81-me7er 8 дней назад
ന്യുന പക്ഷങ്ങലക്കണം എല്ലാ പാവപ്പെട്ട മനുഷ്യരെയും അതില്ലെങ്കിൽ ആർക്കും വേണ്ട ഈ വോട്ടുപക്ഷം ഇത് കേന്ദ്രത്തെ ജനം ബോധിപ്പിച്ചിട്ടുണ്ട്
@ravindranravi6466
@ravindranravi6466 16 дней назад
Petroil2rup. Thurtthil mukki
@komalamkomalamnair81-me7er
@komalamkomalamnair81-me7er 8 дней назад
ഓരോ വീടുകളിലെ വൃദ്ധജനങ്ങളും കണ്ണീര് കുടിക്കുകയാണ് ആ വീടുകളിൽ അവർക്ക് പെൻഷൻ കാരണമാണ് കഞ്ഞി കിട്ടിയിരുന്നത്, അതുപോലെ വികലാംഗരും രോഗികളും എല്ലാം വീട്ടിൽ സമാധാനം ഇല്ലാതെ കഷ്ടപ്പെടുന്നുണ്ട് ഇനിമേലിൽ എങ്കിലും ഇത്തരം പെൻഷനുകൾ കൊടുക്കാൻ വൈകിയത് എന്ന് ഏത് ഗവൺമെന്റ് ഭരിച്ചാലും അവരോട് അപേക്ഷിക്കുകയാണ് എത്രയോ ജനങ്ങൾ വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്നുണ്ടെന്ന് നിങ്ങൾക്കൊക്കെ അറിയാം ഈ പെൻഷൻ കാരണമാണ് അവർക്ക് വീട്ടുകാർ കഞ്ഞി കൊടുക്കുന്നത് ഒരു 80% ജനങ്ങളും ഇന്ന് കഷ്ടപ്പെടുകയാണ് വീട്ടിനുള്ളിൽ അവരെ ആർക്കും വേണ്ട ഈ പെൻഷനെയാണ് എല്ലാവർക്കും ആഗ്രഹം നിങ്ങൾക്ക് ആയിരം പ്രശ്നങ്ങൾ ഉണ്ടാകും അതെല്ലാം വെക്കാൻ വേണ്ടിയിട്ട് പാവങ്ങളുടെ വയറ്റത്തു തടിക്കരുത് ഇത് അവർക്ക് ഈ ഭൂമിയുടെ അർഹതയാണ് അതും കൂടി എടുത്തു വിനിയോഗം ചെയ്യുന്നത് നല്ല പ്രവണതയല്ല
@karthikeyanpp4005
@karthikeyanpp4005 9 дней назад
എത്രയും പെട്ടെന്ന് ഒന്നു ഒഴിഞ്ഞാൽ മതി
@raghunathanmadacheri7906
@raghunathanmadacheri7906 10 дней назад
പെൻഷൻ 2500ആക്കുക❤
@ANEESHPJ-pp9ud
@ANEESHPJ-pp9ud 16 дней назад
ഇങ്ങനത്തെ പ്രസ്താവനയ്ക്ക് എത്ര കണ്ടതാ സാറേ ഞങ്ങൾ എന്നിട്ട് ഈ സർക്കാർ എന്ത് നടപ്പാക്കി വെറും പാഴ്വാക്ക് മാത്രം നാണമില്ലേ മുഖ്യമന്ത്രി രാജിവച്ചു പുറത്തുപോകൂ എഴുതി വായിക്കേണ്ടിവന്ന മുഖ്യമന്ത്രിയുടെ ഒരു ഗതി കേരളത്തിൽ ഇങ്ങനെയൊരു ഗതി ഒരു മുഖ്യമന്ത്രിക്കും ഉണ്ടായിട്ടില്ല വീരനാണ് സഖാവ് വീര്യവൃത്യം മരിക്കേണ്ടതാണ് സഖാവ്
@deepthip4526
@deepthip4526 11 дней назад
😢eppol ano orthath nirmana.thozholaly ek pension k9dukunnillannu ses perikkan pokunnu polumm
@abdussalampk5816
@abdussalampk5816 9 дней назад
ഒരു ഉടായിപ്പ് കാര്യമില്ല പിണറായി കേരളം ഭരിക്കാൻ തുടങ്ങിയത് മുതൽ സാധനങ്ങളുടെ വില കുതിച്ചു കയറുകയാണ് നിത്യ ഉപയോഗ സാധനങ്ങൾ കരണ്ട് ചാർജ് വെള്ളത്തിന്റെ ചാർജ് വണ്ടികളുടെ ടാക്സ് ഇൻഷൂറൻസ് ടാക്സിയുടെ ക്ഷേമനിധി വീട് നികുതി രജിസ്ട്രേഷൻ ഫീസ് പുതിയ വീട് വെക്കുന്ന ചാർജ് കുത്തനെ കൂട്ടിയത് കേരളത്തിൽ ഈ എട്ടു വർഷത്തിനിടയിൽ എത്രയോ ഇരട്ടികൾ വില കൂട്ടാത്ത വല്ല തും ഉണ്ടോ ഇതിനെ എല്ലാറ്റിനും പകരം ടെൻഷനിൽ 200 കൂട്ടിക്കൊടുത്താൽ തീരാവുന്ന പ്രശ്നമല്ല കേരളത്തിൽ ഉള്ളത് കേരള ജനത അസംബ്ലി തെരഞ്ഞെടുപ്പ് കാത്തുനിൽക്കുകയാണ് ഒരു ഉടായിപ്പും നടക്കില്ല😄😄😄
@sureshanchery9512
@sureshanchery9512 9 дней назад
Athra Manoharamaya.nadakkatha.swapanam...
@ushakumari-oc3rw
@ushakumari-oc3rw 11 дней назад
കടലാസിൽ എഴുതിയത് മാത്രം പറയുന്ന വിചിത്ര ജീവി എഴുതാതെ പറയുന്നത്തെ റിമാത്രം
@muralikrishnan7586
@muralikrishnan7586 16 дней назад
കിറ്റ് ഉണ്ടാകുമോ സേട്ടാ ❤❤❤❤
@raghunathanmadacheri7906
@raghunathanmadacheri7906 10 дней назад
ഓണത്തിന് ❤
@ANEESHPJ-pp9ud
@ANEESHPJ-pp9ud 16 дней назад
പിണറായി പത്രസമ്മേളനം ആണോ നടത്തുന്നത് എന്റെ സംശയം
@user-ss6kh3kz2v
@user-ss6kh3kz2v 6 дней назад
കുടിശിക വരാൻ കാരണം നിങ്ങൾ തന്നെ അല്ലെ. നവകേരള സദസും മറ്റു ധുർ ത്തും
@rajendrantk1776
@rajendrantk1776 16 дней назад
Which school he studied
@ravindranravi6466
@ravindranravi6466 10 дней назад
Ethu thalla. 1. Varshamayi oru leksham thozhil danm thila pettavarkkayi ullapenshan evide. ...
@user-sx8pg2ur5t
@user-sx8pg2ur5t 11 дней назад
ഇയാൾ കേരളത്തിലെ ഒരു പൊതു ശല്യമായി മാറികഴിഞ്ഞു .തള്ളു തള്ളു തള്ളു തള്ളു പന്നാസ് വണ്ടി ഹൈ പിന്നുങ്ങാൻഡി വണ്ടി
@shibukuttan4113
@shibukuttan4113 8 дней назад
പോകുന്നതിനു മുൻ മ്പ് ഒരേറു.
@user-qm7yh5jq7h
@user-qm7yh5jq7h 15 дней назад
ഉമ്മൻ‌ചാണ്ടി സർക്കാർ അധികാരമൊഴിയുമ്പോൾ പെൻഷൻ കുടിശ്ശിക എത്രയായിരുന്നു എന്ന് അറിയാമോ... വെറുതെ ഉളുപ്പില്ലാതെ കമന്റിടരുത്
@sethuprabhakaran4398
@sethuprabhakaran4398 9 дней назад
👍
@Muhammedhaneef-r4i
@Muhammedhaneef-r4i 16 дней назад
@JeevamMelepurath
@JeevamMelepurath 9 дней назад
Adyam kashtapetterengeya.k,s,r,tc.pension.nalkoo
@komalamkomalamnair81-me7er
@komalamkomalamnair81-me7er 8 дней назад
വായ് പൊളിച്ചാൽ കേന്ദ്രത്തിലേക്ക് ആണ് നോക്കുന്നത് കേന്ദ്രത്തിന് ഇത്ര മാന്യമായി കുറ്റം പറയുന്ന ഒരേ ഒരു സംസ്ഥാനം കേരളമാണ് കേരളത്തിൽ മാത്രമാണ് കേന്ദ്രത്തെ കൊണ്ടുള്ള ബുദ്ധിമുട്ട് എന്താണ് അതിന്റെ കാരണം?
@user-zt6kr3qs1h
@user-zt6kr3qs1h 16 дней назад
Kallam parayunnu
@user-ss6kh3kz2v
@user-ss6kh3kz2v 11 дней назад
കുടിശിക വരാർ കാരണമെന്ത്. ഒന്നരക്കോടിയുടബസും' ഹെലികോപ്റ്റർ' മറ്റ് പല ധദർത്തും. കുടുബ സമേതം ദുബായിയാത്ര ഖജനാവ് കാലിയാകി . പാവങ്ങൾക് പെൻ കൊടു കാനില്ല. അടുത്ത തെരെഞ്ഞെടു ച്ചിൽ കാണാം
@madhusoodhananm7977
@madhusoodhananm7977 11 дней назад
വിട് നിർമിക്കാൻ പെർമിറ്റ്‌ എടുക്കുന്നതിന് 1000 രൂപ ഉള്ളത് 30000 രൂപ ആക്കിയത് പിൻവലിച്ചില്ലെങ്കിൽ k s e b ബിൽ കുറച്ചില്ലെങ്കിൽ നിർമാണ തൊഴിലാളി പെൻഷൻ 12 മാസത്തെ കുടിശിക കൊടുത്തില്ലെങ്കിൽ വിലക്കയറ്റം തടഞ്ഞില്ലെങ്കിൽ 2026 ൽ ജെനങ്ങൾ നിങ്ങളെ ചവിട്ടിക്കൂട്ടും
@inthiraamma6543
@inthiraamma6543 10 дней назад
കഴിഞ്ഞ ഇലക്ഷൻ നിന്നപ്പോൾ 2500 കയറി കഴിഞ്ഞപ്പോൾ 1600 പോലും കൊടുക്കാതെ റൈസ് വയസ്സായവരെ പട്ടിണി കിട്ടും തിരിച്ചറിയുക കള്ള വാഗ്ദാനം
@Krishnan-h2g
@Krishnan-h2g 9 дней назад
20:12
@komalamkomalamnair81-me7er
@komalamkomalamnair81-me7er 8 дней назад
കേന്ദ്രസഹായം മാത്രമാണ് നല്ല %കിട്ടുന്നത് ഭവനത്തിനും മറ്റു എല്ലാ ഗുണങ്ങളും ചെയുന്നത് സംസ്ഥാനമായ കേരളത്തിൽ എന്തെങ്കിലും ഒരു സാധാരണ ജനങ്ങൾക്ക്‌ സാധാരണ തൊഴിൽ ശാലകളുണ്ടോ? തമിഴ് നാടിലൊ തെലുങ്കിലോ എല്ലാം നിറഞ്ഞു കഴിയുമ്പോൾ പാവം കേരളീയർ തേരാ പാരാ തെണ്ടുന്നു ഒരു ജില്ലയിൽ ഒരു തൊഴിൽ ശാല യെങ്കിലും നിർമിച്ചിട്ടുണ്ടോ? എന്താണ് പുരോഗമനം? കാർഷിക സാധാരണക്കാർക്ക് ഒടിഞ്ഞ പയറു തൈ പത്തെണ്ണം വീട്ടിൽ കിട്ടുന്ന കൃഷിഭവനിൽ നിന്നും പുളി തൈ കൂടേ ഉൾപെടുത്താൻ അപേക്ഷിക്കുന്നു കൊണ്ടുവരുമ്പോൾ ഒടിയില്ല😂
@ravindranravi6466
@ravindranravi6466 16 дней назад
Kattuthini
@RajeshRRajeshRr
@RajeshRRajeshRr 8 дней назад
Hi🎉😮
@AnilKumar-dg6lc
@AnilKumar-dg6lc 12 дней назад
കള്ളൻ 😂
@raghunathanmadacheri7906
@raghunathanmadacheri7906 10 дней назад
ചാണ്ടി ഭരിക്കുബഠ പെൻഷൻ സരിതക്ക് 😂😂😂😂
@thapasyaaneesh6597
@thapasyaaneesh6597 9 дней назад
Y0u
@vilasmonv9084
@vilasmonv9084 16 дней назад
Aduth Um... kkalu mai irangiyittund
@sumaammu3700
@sumaammu3700 11 дней назад
ചക്കര, ഉമ്മ,,
@user-ix2mm8mh9v
@user-ix2mm8mh9v 8 дней назад
Udaaaayipu. Kodiyum colurum noki kodukunna pension.
@sureshanchery9512
@sureshanchery9512 9 дней назад
Allathinum...kenderam.pinna.nigalokka.andhiinanu..
@sadhasivakurup3201
@sadhasivakurup3201 16 дней назад
Oreu,athekàvuvaeta,tharaullathe.thanne,pooyalmathey,
@thressiammajose1642
@thressiammajose1642 9 дней назад
വക്കു മാറ്റി പറഞ്ഞു പറ്റിക്കാം പാവങ്ങളെ
@user-gr1hw2zu2i
@user-gr1hw2zu2i 15 дней назад
Thallu nirthikkode😂😂😂
@user-wo5sz1yt5o
@user-wo5sz1yt5o 8 дней назад
TP ചന്ദ്രശേഖരന്റെ ആത്മാവ് വിടില്ല........ 😭
@user-ix2mm8mh9v
@user-ix2mm8mh9v 8 дней назад
Chethu thoxhilali pension. Udan pasdagum
@JayaKumar-c4u
@JayaKumar-c4u 15 дней назад
Ivan. Kallan. Anu
@JayaKumar-c4u
@JayaKumar-c4u 15 дней назад
Pinneyum. Uoompikkan, irangiyirikkukayanu
@sreelathashivanandan6507
@sreelathashivanandan6507 10 дней назад
പിണറായി വിജയൻ👍
@sujithvnair6114
@sujithvnair6114 16 дней назад
Chumma varthamanam paranju pokam . Nadappilla
@glerysequeira9522
@glerysequeira9522 16 дней назад
😂
@user-km7up6jn5g
@user-km7up6jn5g 16 дней назад
Get lost CM
@SasikumarEastern-h4x
@SasikumarEastern-h4x 7 дней назад
Kettu padikku satish o leadet
@SasikumarEastern-h4x
@SasikumarEastern-h4x 7 дней назад
Kettu padukku o leader
@jaladakumarpadmanabhan101
@jaladakumarpadmanabhan101 9 дней назад
10 class vivaradoshi vaayana malayalam matram arriyam kattu mudiccan marumakan koodi munnil
Далее