Тёмный

വിമാനം പറക്കുന്നതെങ്ങനെ -How an aircraft flies I Bernoulis Principle 

Science Corner
Подписаться 25 тыс.
Просмотров 111 тыс.
50% 1

How an aircraft get force to fly? Bernoulis principle is the science behind this.
വിമാനം പറന്നുയരുന്നത് നോക്കിനിൽക്കാത്ത ആരുമുണ്ടാവില്ല...എന്നാൽ വിമാനം പറക്കുന്നത്തിനു പിന്നിലെ ശാസ്ത്രീയത നമുക്കൊന്ന് വിശദമായി നോക്കിയാലോ...വീഡിയോ കാണുക

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 284   
@nimrahstudio7060
@nimrahstudio7060 12 часов назад
ചാനലുകളിൽ ഇരുന്ന് തമ്മിൽ തല്ലുന്നതിനേക്കാളും താങ്കളുടെ ഇത്തരം വീഡിയോകളാണ് ജനങ്ങൾക്ക് ഇഷ്ടം
@jaffermuhammed3261
@jaffermuhammed3261 День назад
താങ്കൾക്ക് പറ്റിയത് ഇത്തരം സൽപ്റവർത്തികളാണ്. പരമത വിദ്വേഷം ചാനലുകൾ തോറും കയറിയിറങ്ങി വിളമ്പാതിരിക്കുക നന്ദി
@babudivakaranex.municipelc8055
സത്യം
@rahula1029
@rahula1029 День назад
ഇദ്ദേഹം പറഞ്ഞ മതവിദ്വേഷം എന്താണ്? ഇവിടെ ഓണം ആഘോഷിക്കരുത് ക്രിസ്മസ് ആഘോഷിക്കരുത് എന്ന് മൈക്കിലൂടെ വിളമ്പുന്നത് ആരാണ് എന്ന് എല്ലാവർക്കും..
@kumar-v2q
@kumar-v2q День назад
താങ്കൾക്ക് ആർജവം ഉണ്ടെങ്കിൽ മീഡിയ വൺ ചാനലിൽ ഉള്ള അടുപ്പുകൂട്ട് കാരെ ഒന്നുപദ്ദേശിക്ക്. ഒരു കാരിയം പറയാം അങ്ങിനെ ആരെങ്കിലും എന്തെങ്കിലും പറയുന്നതുകേട്ടൽ മൂന്നും പിന്നും നോക്കാതെ ആയുധമെടുത്ത് പോകുന്നവർ അല്ല ഹിന്ദുക്കൾ അങ്ങിനെ ആയിരുന്നെങ്കിൽ ഇൻഡിയിൽ ഒരിയ്ക്കലും മുസ്ലിം ജനസങ്ങിയ ഇത്ര കൂടിലായിരുന്നു. അവലും... മലരും... കുന്തിരിക്കം... മറക്കില്ല...
@shibujohn115
@shibujohn115 2 месяца назад
എനിക്ക് 50 ത് കഴിഞ്ഞു ഇപ്പോഴും വിമാനത്തിന്റെ ശബ്ദം കേൾക്കുമ്പോൾ പുറത്തിറങ്ങി അത് കണ്ണിൽ നിന്നും മറയുന്നതുവരെ നോക്കി നിൽക്കും അത്രയ്ക്ക് ഇഷ്ടമാണ് വിമാനം പറന്നു പോകുന്നത് കാണുവാൻ.
@luisvj3745
@luisvj3745 2 месяца назад
ഞാനും👍
@sabual6193
@sabual6193 2 месяца назад
🤔😄.
@muhamedziyad4166
@muhamedziyad4166 2 месяца назад
അതേ
@wilsonmachel9161
@wilsonmachel9161 2 месяца назад
😊😊😊
@vradhakrishnan3442
@vradhakrishnan3442 2 месяца назад
തീർച്ചയായും, എപ്പോഴും മോഹിപ്പിക്കുന്ന, അവസാനിക്കാത്ത ഒരു ആകർഷണമാണ് വിമാനവും, പറക്കലും. 👍
@sreekumarpg4632
@sreekumarpg4632 2 месяца назад
വളരെ ഭംഗിയായി വിമാനം പറക്കുന്നതെങ്ങനെയെന്നു വിശദീകരിച്ചു തന്ന സാറിന് അഭിനന്ദനങ്ങൾ
@valsakumar3673
@valsakumar3673 2 месяца назад
വളരെ നല്ല വിവരണം. 15 വർഷം (IAF Mig aircraft ) ൽ ജോലി ചെയ്തു ഇത്രയും simple ആയി അന്ന് (1965 ൽ) പഠിപ്പിച്ചിട്ടില്ല. വളരെ സന്തോഷം.🎉🎉 നന്ദി നമസ്കാരം 🎉🎉❤
@prakash_clt
@prakash_clt 2 месяца назад
Helicopter വായുവിൽ മുമ്പോട്ട് പോകാതെ നിർത്തുന്നത് എങ്ങിനെയാണ്.
@thomasfrancis9191
@thomasfrancis9191 2 месяца назад
Thank you Sir for the nice explanation.
@petergomez5196
@petergomez5196 2 дня назад
Good sspeech
@abdulgafoort.p8067
@abdulgafoort.p8067 2 месяца назад
നിങ്ങൾ ഇത്രയും അറിവുള്ള ആളാണ് എന്ന് ഇപ്പോൾ ആണ് അറിഞ്ഞത് വളരെ ഉപകാരമുള്ള വീഡിയോ ആണ് വർഗീയ പാർട്ടികളിൽ നിന്നും മാറി ഇത്തരം ജനങ്ങൾക്ക് ഉപകാരമുള്ള വീഡിയോ ചെയ്യുക സൂപ്പർ 👌👌🌹
@udhamsingh6989
@udhamsingh6989 2 месяца назад
അന്തി ചർച്ച കാണാറുണ്ട് അല്ലേ...
@SarathSarath-fc8sv
@SarathSarath-fc8sv 2 месяца назад
Ningalude mansilanu vargeeyatha athanu science related topic parayumbol polum vargeeyatha vargeeyatha enna chintha varunnath.. Kashtam... 😏
@AKM93
@AKM93 2 месяца назад
Ninte manasil ulla Anya matha vidwesham kondu mathram aanu ninakk Ingane parayan pattunnath vargeeya vaadi
@dhaneshkm8721
@dhaneshkm8721 5 дней назад
വർഗീയ പാർട്ടി എന്ന് പറയാൻ ഇദ്ദേഹം മുസ്ലിം ലീഗ്, sdpi, pdp ഇതിലൊന്നും അല്ലല്ലോ കുണ്ടാ 😛
@manithan9485
@manithan9485 2 дня назад
​@@udhamsingh6989 ഉണ്ട് , അതൊരു ആവശ്യമില്ലാത്ത ചർച്ചയല്ലെ
@rosegarden4928
@rosegarden4928 2 месяца назад
വിലപ്പെട്ട അറിവുകൾ പകർന്നതിന് നന്ദി
@kj.mathew6603
@kj.mathew6603 День назад
വളരെ സരളമായ വിവരണം.ഞാൻ ഈചാനൽ സന്തോഷത്തോടെ ഏറ്റെടുക്കുന്നു.
@hamzakutteeri4775
@hamzakutteeri4775 3 часа назад
ശരിക്കും മനസ്സിലാവുന്ന രീതിയിൽ ഉള്ള വിവരണം, ഒരു പാട് നന്ദി
@josebelsavio3402
@josebelsavio3402 15 часов назад
വളരെ മനോഹരമായ വിശദീകരണം. എട്ടിനും എൺപതിനും ഒരുപോലെ ഇഷ്ടപ്പെടുന്ന അവതരണം. Thank you sir ❤ congratulations 🎉
@apsaas4274
@apsaas4274 2 месяца назад
സാറിന് വർഗ്ഗീയത ഉള്ളത് കൊണ്ട് ഞങ്ങൾ അകററി നിർത്തിയിരിക്കുകയായിരുന്നു. പക്ഷെ ഈ അറിവിന്റെ വീഡിയൊ കണ്ടപ്പൊ അങ്ങക്ക് ഒരു ബിഗ്ഗ് സെല്യൂട്ട് തരുന്നു
@kpashraf5978
@kpashraf5978 День назад
വളെരെ വിശദമായി അവതരിപ്പിച്ച സാറിന് ബിഗ് സല്യൂട്
@eapenjames7958
@eapenjames7958 День назад
കേരളത്തിൽ വന്ദേ ഭാരത് ട്രെയിൻ ഓടിതുടങ്ങിയ സമയത്ത് റിപ്പോർട്ടർ ചാനലിൽ നടന്ന ചർച്ചയിൽ ഇദ്ദേഹം പറഞ്ഞ ഒരു അഭിപ്രായവും അതിനു ആങ്കർ കൊടുത്ത മറുപടിയും എല്ലാവരെയും ചിരിപ്പിച്ച സന്ദർഭം ഓർമ്മിക്കുന്നു. പക്ഷെ ഇത്രയും ശാസ്ത്ര ജ്ഞാനമുള്ള ഒരു വ്യക്തിയാണെന്ന് ഇപ്പോഴാണ് മനസ്സിലായത്.അഭിനന്ദനങ്ങൾ.
@vradhakrishnan3442
@vradhakrishnan3442 2 месяца назад
സ്കൂൾ, കോളേജ് കാലത്ത് നല്ലൊരു സയൻസ് ക്ലാസ് കഴിഞ്ഞ ഒരു സംതൃപ്തി, സന്തോഷം! വളരെ നല്ല വിശദീകരണം ശ്രീ ഷാബു പ്രസാദ്!
@rajunr-f1z
@rajunr-f1z 2 месяца назад
കാഴ്ചയ്ക്കപ്പുറം കിഴ് വി ക്കപ്പുറം അറിവ് അനുഭവിക്കാൻ കഴിഞ്ഞു യഥാർത്ത്യ ബോധം ഇല്ലെങ്കിൽ പൊട്ടൻ അട്ടം കാണുന്നത് തന്നെ സാർ സൂപ്പറായി അവതരിപ്പിച്ചു 👍
@udhamsingh6989
@udhamsingh6989 2 месяца назад
ഇത്രയും മികവുറ്റ ശാസ്ത്രബോധമുള്ള ഒരു വ്യക്തിയാണോ ... അന്തി ചർച്ചയിൽ ടിവിയിൽ വന്ന് സനാതനികളെ ന്യായീകരിയ്ക്കുന്നത്. വിശ്വസിയ്ക്കാൻ പറ്റുന്നില്ല. വിജ്ഞാനം പുതു തലമുറയ്ക്കും പൊതു സമൂഹത്തിനും ഗുണകരമാകട്ടെ ... അഭിവാദ്യങ്ങൾ ശ്രീ ഷാബുപ്രസാദ് ...
@narayananps774
@narayananps774 10 дней назад
High time to change your misunderstandings !!
@pillaik5969
@pillaik5969 День назад
വളരെ നല്ല വിശദീകരണം.
@thedon4825
@thedon4825 2 месяца назад
വളരെ simplicity യോടെ കാര്യങ്ങൾ പറഞ്ഞു തന്നു..... നന്ദി. 🙏🏻 ഈ propeller ഉപയോഗിക്കുന്ന വിമാനം (eg : ATR) എങ്ങിനെ പറക്കുന്നു എന്ന് കൂടി ഒന്ന് പറയുമോ, പ്ലീസ്....?
@jinoos2.0
@jinoos2.0 День назад
Nice video സർ 👍👍
@sulaimankpsman4015
@sulaimankpsman4015 2 месяца назад
ശാബു പ്രസാദ് സാർ ഈ മേഖലയിൽ അറിവുള്ള ആളാണെന്നു ഇപ്പോഴാണ് മനസിലായത്. ഇനി സാർ ചാനൽ ചർച്ചകളിൽ പങ്കെടുക്കരുതേ...❤
@k.gopalakrishnan1545
@k.gopalakrishnan1545 2 дня назад
Sir valuable class.I could find lot of things about air craft. Thanks a lot.Waiting for next.
@JAFAR628
@JAFAR628 День назад
Thank you sir ❤ വളരെ നല്ല വിവരണം
@ffriendzone
@ffriendzone 4 дня назад
വളരെ മികച്ച അവതരണം
@satheeshsatheesh8278
@satheeshsatheesh8278 10 часов назад
ഭംഗിയായ അവതരണം 🙏🙏🙏🙏
@Ragatheeram
@Ragatheeram 2 месяца назад
എത്ര ഗംഭീരമായ ശാസ്ത്ര ബോധം! താങ്കളുടെ സാമൂഹ്യ രാഷ്ട്രീയ കാഴ്ചപ്പാടുകളിൽ ഇത് സ്വാധീനം ചെലുത്തുന്നതായി കാണുന്നില്ല എന്തൊരു ദ്വന്ദ വ്യക്തിമാഹാത്‌മ്യം ! പല
@muraly3523
@muraly3523 День назад
Thank you sir. Well explained.I have seen many vudeos about this but couldnt make out.
@yusufvellappully7544
@yusufvellappully7544 День назад
സാറിന്റെ വീഡിയോ എപ്പോഴും കാണാറുണ്ട്, സാധാരണക്കാർക്ക് മനസ്സിലാക്കാൻ പ്രയാസമുള്ള technology സംബന്ധമായ കാര്യങ്ങൾ സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ രൂപത്തിൽ താങ്കൾ അവതരിപ്പിക്കുന്നു, ഒരായിരം നന്ദി
@user-jj3bf6cu2m
@user-jj3bf6cu2m 2 месяца назад
Good presentation of technical details thank you
@joshygeorge9661
@joshygeorge9661 2 месяца назад
Years and years ago my mind inside don't know matter is now very cleared.at the same time your all vedeos are very interesting and discripton is very very standard.keep it always.thank you good night.
@radhakrishnannair5109
@radhakrishnannair5109 14 часов назад
നല്ല വിവരണം
@JACOBKODIYATT
@JACOBKODIYATT 2 месяца назад
രാഷ്ട്രീയ ചർച്ചകൾക്കായി നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കുന്നത് നിങ്ങളാണോ?😮
@hussainolavattur6417
@hussainolavattur6417 2 месяца назад
സംഘിയാണെങ്കിലും very good informative video,thank you for your effort
@mammalchaalimammalcha703
@mammalchaalimammalcha703 2 месяца назад
Buddhiyulla sangi
@binoyjohn7458
@binoyjohn7458 2 месяца назад
നമ്മുടെ പുഷ്പക വിമാനവും ബെർണോലിക്ക് പ്രിൻസിപ്പൽ അനുസരിച്ചാണോ പറപ്പിച്ചിരുന്നത്
@kunhiramantp7525
@kunhiramantp7525 2 месяца назад
നല്ല വിശദീകരണം
@trivandrumdreams298
@trivandrumdreams298 2 месяца назад
നിങ്ങളെ ചാനൽ ചർച്ചകൾക്ക് ഞാൻ ഷൂട്ട് ചെയ്തിട്ടുണ്ട്.... അന്ന് വെറും ഒരു ബിജെപി നിരീക്ഷകൻ എന്നെ എനിക്ക് അറിയൂ.... പക്ഷെ നിങ്ങൾ എന്നെ നെട്ടിച്ചു..... നിങ്ങൾ ഇത്രയും അറിവുള്ള ഒരു നല്ല മനുഷ്യൻ ആയിരുന്നു അല്ലേ.. ഒരുപാട് ഇഷ്ട്ടം സർ 🙏🙏🙏🙏👏👏👏👏👏👏👏👏👏👏
@sivadaspb9465
@sivadaspb9465 2 месяца назад
Propeller വിമാനം എങ്ങനെ പറക്കുന്നു
@josepjohn1142
@josepjohn1142 2 месяца назад
ഞാൻ....ഒരു...പാർട്ടിക്കാരനും.. അല്ല....എന്നാലും.. ചോദിക്കുവാ.... അന്ന്. ...നിരീക്ഷകൻ .... നിങ്ങളെ....പിടിച്ചു....കഠിച്ചാ. !!!!!?
@trivandrumdreams298
@trivandrumdreams298 2 месяца назад
@@josepjohn1142 😂
@binukannankara6124
@binukannankara6124 2 месяца назад
ബിജെപി അങ്ങനെ "വെറും , ഒരു " ഒന്നുമല്ല. പത്തുവർഷമായി രാജ്യം ഭരിക്കുന്ന പാർട്ടിയാണ്.
@kmupeter7355
@kmupeter7355 2 месяца назад
Nalla arivulla manushyan pakshe bjp yil pettu poi
@mohammedpambodan3894
@mohammedpambodan3894 2 месяца назад
സർ താങ്ക്സ്, ഒരു വിമാനം പോകുന്നത് എങ്ങനെ ഇന്ന ഒരു സംശയം കുട്ടിക്കാലം മുതലേ ഉണ്ടായിരിന്നു ❤
@santhoshkt
@santhoshkt 2 месяца назад
1001 ആമത്തെ തവണ കേള്‍ക്കുമ്പോഴും ആദ്യത്തെ തവണ കേട്ട അതേ അമ്പരപ്പ് ! 😊
@AnilKumar-iy1iz
@AnilKumar-iy1iz 9 дней назад
Very good explanation 👍
@downer143
@downer143 2 месяца назад
Seen Shabu Prasad on TV debates. Just today I came across this channel in which he discusses technology. He is very good in explaining topics in layman's perspective. Keep it up.
@Moitu123Kgd
@Moitu123Kgd 2 месяца назад
എത്രയോ കാലമായി ഞാൻ എന്നോട് തന്നേ ചോദിക്കുന്ന ഏകദേശം 75 ആൾ കയറിയ ഒരു ബസ്സ് ഓഫായ നിലയിൽ നിൽക്കുമ്പോൾ അത് ഒരടി മുമ്പോട്ട് നീക്കണെമെങ്കിൽ പത്തി രൂപത്തഞ്ചാളുകൾ ഒരേ സമയത്ത് തള്ളേ ണ്ടിവരും അപ്പോഴാണ് നൂറും 200 ഉം അതിൽ കൂടുതലും മനുഷ്യരും അവരുടെ ലഗേജും വിമാനത്തിൻ്റെ വെയ്റ്റും എല്ലാം ചേർന്ന് സാദാരണക്കാർക്ക് ഊഹിക്കുന്നതിലപ്പുറമാണ്. ടൺ കണക്കിന് വെയ്റ്റ് ഇത്രയും ഭീമാകാരമായ വെയ്റ്റിന്നെ മേലോട്ട് ആകർഷിക്കുന്ന പ്രതിഭാസം എന്താണെന്ന് പത്തറുപത് വയസായിട്ടും ഇപ്പോഴും ഒരെത്തും പിടിയും കിട്ടിയിട്ടില്ല എങ്കിലും ചെറിയ ഒരു സമാധാനം ഇപ്പോ കിട്ടി. നന്ദി
@aipejohn326
@aipejohn326 28 минут назад
So nice.
@mohennarayen7158
@mohennarayen7158 2 дня назад
Very good sir,thank u❤🎉🎉🎉
@Oppo-mh5kv
@Oppo-mh5kv 2 месяца назад
സർ ഒരുപാട് തവണ ചെറുതും വലുതുമായ ഫ്ലൈറ്റിൽ യാത്ര ചെയ്തിട്ടുള്ള അനുഭവം എനിക്കുണ്ട് പക്ഷേ ഇതെങ്ങനെ സാധിക്കുന്നു എന്നുള്ളതിനെ പറ്റി ആലോചിച്ചിട്ടുണ്ട് ഇന്ന് എനിക്ക് അതിനൊരു പരിഹാരമാർഗ്ഗം ആയിട്ട് സാറിന്റെ ഇതിൽ കൂടിയുള്ള അവതരണം എന്റെ സംശയങ്ങൾക്ക് മറുപടി കിട്ടി. റൺവേ അടുക്കുമ്പോൾ ചാഞ്ഞും ചരിഞ്ഞും ഉള്ള ആ സഞ്ചാരം അകത്തിരിക്കുന്ന നമ്മൾക്ക് അറിയുവാൻ സാധിക്കുന്നില്ല അതാണ് എന്റെ പിന്നെയും ഉള്ള സംശയം.
@CATENAAUREA123
@CATENAAUREA123 3 дня назад
Super sir
@ranganathannagarajan5270
@ranganathannagarajan5270 2 месяца назад
very nicely explained. So simple. Great 👍.
@mohanmenon2281
@mohanmenon2281 2 месяца назад
Very interesting Video. Well explained. I came to know that the Airplane does not switch off the engine. Is it true. Please let me know.
@vinodparameswaran2757
@vinodparameswaran2757 2 месяца назад
ഇത്രയും അറിവുള്ള സാറാണോ ഒരു നിലവാരവും ഇല്ലാത്ത മലയാളം ചാനലുകളിൽ, ധാർഷ്ട്യം മാത്രം കയ്മുതലായുള്ള അവതാരകരുടെ ചർച്ചക്ക് വന്നിരുന്ന് സമയം നഷ്ടപ്പെടുത്തുന്നത്.
@sivank9969
@sivank9969 2 дня назад
Very useful information
@sathishkumar2390
@sathishkumar2390 2 месяца назад
Excellent video. Big salute.
@shabuprasad
@shabuprasad 2 месяца назад
Many thanks!
@renjithpr2082
@renjithpr2082 2 месяца назад
Fighter get engine നെ കുറിച്ച് ഒരു video ചെയ്യുമോ?
@sijopg2226
@sijopg2226 2 месяца назад
Thanks for your valuable information Sir ❤❤❤❤
@mathewvarpan4844
@mathewvarpan4844 2 месяца назад
Very educational, thank you from NY
@jamesk.s723
@jamesk.s723 День назад
🎉Thanks you sir
@sreejithcr2967
@sreejithcr2967 2 месяца назад
Sir, lock down time,il ഞാൻ വിമാനം ഉണ്ടാക്കി പറത്തി. അന്നത്തെ video ഒണ്ട്.ചെറുപ്പം മുതലുള്ള മോഹമാരുന്നു. 2 motor ഞാനുപയോഗിച്ചു.
@prakash_clt
@prakash_clt 2 месяца назад
ഒരു സംശയം. വളരെ വേഗം നിശ്ചിത സമയം റൺ വേ യിലൂടെ സഞ്ചരിച്ച് ലിഫ്റ്റിനുള്ള Thrust നേടുന്ന വിമാനം താനേ ഉയരുന്നതാണോ അതോ pilot ന്റെ ഏതെങ്കിലും തരത്തിലുള്ള ഇടപെടൽ lift ന് വേണ്ടി വരുമോ . Please reply.
@reghunathujjal9291
@reghunathujjal9291 2 месяца назад
Many thanks sir ,very good simple Explanation
@josephchoondiyanickal3366
@josephchoondiyanickal3366 2 месяца назад
Very good xplanation Tank you 😅😂
@NightFlix1
@NightFlix1 День назад
Runway യിൽ കൂടി എങ്ങിനെയാണ് ഇത്രയും speed ൽ ഓടുന്നത് ?? Tyre ലേക്ക് വരുന്ന mechanical energy ആണോ അതോ jet engine ൽ നിന്നു കിട്ടുന്ന thrust ആണോ??
@latihoc
@latihoc 2 месяца назад
Fighting aircraft nte video venam lift ,un control design ,stelth 👍
@sajuanpayyan3522
@sajuanpayyan3522 2 месяца назад
മനോഹരം 👍👍👍
@NewMoto-lp8ig
@NewMoto-lp8ig 2 месяца назад
helicopterinu thrust എങ്ങനെ കിട്ടുന്നു?
@rajendrantp4442
@rajendrantp4442 2 месяца назад
Very nice explanation sir.interesting
@shinethottarath2893
@shinethottarath2893 День назад
Super❤
@GangatharanM-vq5po
@GangatharanM-vq5po 2 дня назад
Thank you sir
@vinnumenon102
@vinnumenon102 9 дней назад
Excellent vlog!
@mangalaths
@mangalaths 2 месяца назад
Sir... Did the air molecules (before spliting at the leafing edge) agree that they will meet again at the same time at the trailing edge? If so... how do symmetric aerofoiled wings and flat aerofoiled wings generate lift?
@Rajesh.Ranjan
@Rajesh.Ranjan 9 дней назад
They cannot meet together.Top molecules will overtake.
@abdulrahmankillimangalamth8372
@abdulrahmankillimangalamth8372 2 месяца назад
Thank you Sir,🙏
@rajeshkgrajeshkg6494
@rajeshkgrajeshkg6494 2 месяца назад
Great information sir❤
@sujikumar792
@sujikumar792 2 месяца назад
Very informative vedio..👍👍👍
@Rajan-cg7ht
@Rajan-cg7ht 2 месяца назад
ബിഗ്സല്യൂട്ട് സാർ
@ahmedkabeerthayyilkakkat9394
@ahmedkabeerthayyilkakkat9394 2 месяца назад
Good information, salute sir.
@AjayakummarAjay-ny7ej
@AjayakummarAjay-ny7ej Месяц назад
Sir, ന മിച്ചു ❤
@ShivaDas-hy3gi
@ShivaDas-hy3gi 2 месяца назад
Fendastik class,..
@mohamedhaneefa6259
@mohamedhaneefa6259 2 месяца назад
യാത്രാ വിമാനങ്ങൾ ഏറിൽ മൂവാകാതെ നിൽക്കും ദുബായിൽ ഏർഷോ നടക്കുന്ന സമയത്ത് റൺവേയിലെ തിരക്ക് കഴിയുന്നത് വരെ പറന്ന് നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് ദുബായിൽ റാഷിദിയ എന്ന് പറയുന്ന സ്ഥലത്ത് ഞാൻ താമസിച്ചിട്ടുണ്ട് ഒരു ശരാശരി 20 മിൻ്റ് ഒക്കെ ഞാൻ നോക്കി നിൽക്കാറുണ്ടായിരുന്നു ഏർഷോ തീരാൻ സമയത്താണ് ഇങ്ങനെ കാണാറുള്ളത്
@ottakkannan_malabari
@ottakkannan_malabari 2 месяца назад
തികച്ചും തെറ്റാണ്.....
@Rajesh.Ranjan
@Rajesh.Ranjan 9 дней назад
Possible only for seconds.
@sahadevanem3754
@sahadevanem3754 2 месяца назад
Good information ❤
@army12360anoop
@army12360anoop 2 месяца назад
ഗീരീഷ് പുത്തൻചേരിയുടെ അതേ ശബ്ദം❤❤❤
@ManiMani-t9g
@ManiMani-t9g 2 месяца назад
Sir please landing procedure of an aircraft.
@mohammedmtp6589
@mohammedmtp6589 2 месяца назад
Very good information ❤
@gireesanp7783
@gireesanp7783 2 месяца назад
GOOD INFORMATION❤❤❤❤
@shabuprasad
@shabuprasad 2 месяца назад
Thanks
@rafipayyanurwindowscompute1391
Super
@truevision75
@truevision75 День назад
അറിവിനു രണ്ട് തലങ്ങളുണ്ട്. മനുഷ്യന് ഉപകാരവും ഉപദ്രവും, ഉദാ. ഏറ്റവും വലിയ അറിവുള്ള വർഗ്ഗം പിശാജുക്കൾ ആണെന്നാണ് പറയുന്നേ പക്ഷെ അവയുടെ വിനാശകരമായ പ്രവർത്തികൾ കാരണം അതിനെ ഒരു നന്മയുള്ള വർഗ്ഗമായി കണക്കാക്കാൻ സാധിക്കയില്ല.
@ullastvtl
@ullastvtl 2 дня назад
വിമാസം taxi ചെയ്ത് rotation speed ൽ എത്തി nose wheel പൊങ്ങുന്നതും അതിന് സഹായകമായി elevator പ്രവർത്തിക്കുന്നതും കൂടി പറയേണ്ടതായിരുന്നു.
@sum2473
@sum2473 2 месяца назад
വിമാനം പറക്കുന്നത്തിന് പിന്നിൽ ബര്ണൊലി തത്വം ത്തേക്കാൽ .. ന്യൂട്ടൻ മൂന്നാം ചലന നിയമം ആണ് കൂടുതൽ ചേരുക. റൺ വേ യിൽ വിമാനം വേഗത്തിൽ ഓടുമ്പോൾ ചിറകിൻ്റെ താഴ് ഭാഗം താഴോട്ട് വരികയും angle of attack കൂടുതൽ കിട്ടുകയും അതിലൂടെ ഒരു ലിഫ്റ് കിട്ടുകയും ചെയ്യുന്നു.
@Rajesh.Ranjan
@Rajesh.Ranjan 9 дней назад
No, Newton theory applicable only for forward movement.
@sum2473
@sum2473 9 дней назад
@@Rajesh.Ranjan പല വിദഗ്ദരും ശാസ്ത്ര പ്രചാരകരും പറയുന്നതിൻ്റെ അടിസ്ഥാനത്തിലാണ് ഞാൻ പറഞ്ഞത്... നിങ്ങൾ പറഞ്ഞപോലെ ഫോർവേർഡ് മോഷൻ തന്നെയാണ്.. ചിറകിൽ തട്ടി വായു ഏതാണ്ട് താഴേക്ക് ആണ് പോകുന്നത്..അതിനു വിപരീതമായി ആണ് വിമാനം പൊങ്ങുന്നത്... വിമാനത്തിൻ്റെ ലിഫ്റ്റും തൃസ്റ്റും ഒരുമിച്ചാണ് സംഭവിക്കുന്നത്... വിമാനത്തിന് ആവിശ്യമായ alttittude ആയാൽ ആ ഉയരം നിലനിർത്താൻ ആവിശ്യമായ ലിഫ്റ് കിട്ടത്തക്ക രീതിയിൽ ചിറകിൻ്റെ angle of attack ക്രമീകരിക്കുകയും ചെയ്യുന്നു.. ഇതിൻ്റെ വിപരീത രീതിയിൽ ആണ് ലാൻഡിങ് സമയത്ത് ചിറകിൻ്റെ ക്രമീകരണം.... ....
@Rajesh.Ranjan
@Rajesh.Ranjan 9 дней назад
@@sum2473 Lift and thrust are not in one time.Sometime it will work together, sometime not.
@Rajesh.Ranjan
@Rajesh.Ranjan 9 дней назад
@@sum2473 Angle of flap adjustment only for take-off and landing.Flaps not required to fly.
@vijayan4049
@vijayan4049 2 дня назад
Correct
@ephphatha126
@ephphatha126 2 месяца назад
Really informative... Thank you Sir... 💐🙏🏻
@shabuprasad
@shabuprasad 2 месяца назад
Most welcome
@madhupillai5920
@madhupillai5920 2 месяца назад
Congratulations sir 👏
@jithumani1293
@jithumani1293 8 часов назад
അപ്പൊ ഒരു വിമാനത്തിന്റെ minimum speed എത്ര ആയിരിക്കും മുകളില്‍. അതേ പോലെ ഒരിക്കൽ lift സ്പീഡ് എത്തിയാലും മുകളിലോട്ട് പോകാൻ എന്താണ് ചെയ്യുന്നത്. ഇതുകൂടി അറിയാൻ ആഗ്രഹം ഉണ്ട്.
@haridasan2425
@haridasan2425 2 месяца назад
Good explanation
@naushucmr
@naushucmr 2 месяца назад
Sir, you showed landing video clip while explaining take off😊
@jayanen8147
@jayanen8147 2 месяца назад
Is aeroplane stand stil in the.air?
@Dinesh-eo2ki
@Dinesh-eo2ki День назад
❤️❤️👍👍
@PSSURESHKUMAR-w6h
@PSSURESHKUMAR-w6h Месяц назад
Do you know, Magnus effect
@jayaprakashn452
@jayaprakashn452 День назад
ഒരുപാടു തവണകള്‍ ഞാന്‍ ഫ്ലൈറ്റ് യാത്രകള്‍ ചെയ്യാറുണ്ട്. കഴിഞ്ഞ ആഴ്ചയും ബാംഗ്ലൂരില്‍ നിന്നും മുംബൈയിലേക്ക് പറന്നു എന്നാലും വിമാനം പറക്കുന്ന ശബ്ദം കേട്ടാല്‍ മുകളിലേക്ക് നോക്കും. അതൊരു പ്രത്യേക തന്നെ ആണ് 😂😂😂...
@stanleyjayaraj3943
@stanleyjayaraj3943 2 месяца назад
Thank you sir
@georgethomas3699
@georgethomas3699 2 месяца назад
സർ, വിമാനം ഉയർന്ന ശേഷം അത് മുന്നോട്ട് സ്പീഡിൽ പോയിക്കൊണ്ടിരിക്കുന്നതിന് force എങ്ങനെ ലഭിക്കുന്നു എന്നതിന് കുറച്ചുകൂടി വിശദീകരണം നൽകിയാൽ നന്നായിരുന്നു കാരണം ചക്രങ്ങൾ വിമാനബോഡിയെ മുന്നോട്ട് കൊണ്ടുപോകാൻ പറ്റാതെ നിശ്ചലമാകുമല്ലോ. അതായത് വായുവിൽ വേഗത്തിൽ നീങ്ങിയാലല്ലെ lift നിലനിർത്താൻ പറ്റുകയുള്ളൂ. വായുവിൽ എങ്ങനെയാണ് lift നിലനിർത്താൻ വേഗത്തിൽ മുന്നോട്ട് പോകുന്നത്?
@shabuprasad
@shabuprasad 2 месяца назад
പറഞ്ഞിട്ടുണ്ടല്ലോ... അതാണ് എഞ്ചിനിൽ നിന്നും ലഭിക്കുന്ന ത്രസ്റ്റ്
@vijayan4049
@vijayan4049 2 дня назад
എൻജിൻ ഫാൻ കറങ്ങുമ്പോൾ മുന്നിലുള്ള വായുവിനെ വലിച്ചെടുത്ത് പുറകോട്ടു തള്ളുന്നു. ആ ഫോഴ്സൽ മുന്നോട്ടു പോകുന്നു.
@joyjoy3359
@joyjoy3359 2 месяца назад
Thank you
@drvgpillaipillai8206
@drvgpillaipillai8206 2 месяца назад
So, while landing the speed is very low but it doesn’t fall down. Why?
@Rajesh.Ranjan
@Rajesh.Ranjan 9 дней назад
We are allow upper hand to gravity by reduce speed.So it will come down.
@drvgpillaipillai8206
@drvgpillaipillai8206 3 дня назад
I think there’s a balance between lift and weight, but maybe maintaining a particular speed below which it will fall down vertically.
@kesavanmadhavassery8578
@kesavanmadhavassery8578 2 месяца назад
Good infmn
@nissarbadar5007
@nissarbadar5007 2 дня назад
👍👍👍🌹
@binoynavya2995
@binoynavya2995 2 месяца назад
Best science channel Jr studio
@Akbar123-mg4xf
@Akbar123-mg4xf 2 дня назад
Ithonumalla avide sambavikunath...i mean flightile speed oru 250 kmp aavumbo pilot athinte yoke pull up cheyum cheyum appo athinte pinbaagathulla chirak thazhot neengum appol athinte pressure kond flight take off cheyum...as a traini pilot😊😊😊....ariyathe vaaayil thoooniyath vilich parayalle
@CosmicCanvas666
@CosmicCanvas666 День назад
ഒരു trainee pilot ഇത്ര വിവരം ഇല്ലാത്തവൻ ആകുമോ? രണ്ടു ചിറകുകൾ പോലെ ഉള്ള മറ്റ് flight surfaces ആണ് വാലിൽ ഉള്ള horizontal stabilizer (yoke വലികുമ്പോഴും തള്ളുമ്പോഴും താഴോട്ടും മുകളിലോട്ടും പോകും), വാലിൽ ഉള്ള rudder (ഇടത്തോട്ടും വലത്തോട്ടും plane ine ചരിക്കാൻ സഹായിക്കും) പിന്നെ ചിറകിൽ തന്നെ ഉള്ള flaps, ailerons എല്ലാം. എല്ലാത്തിനും ഇതേ Bernoulli principle തന്നെയാണ്. V1 speed എത്തുമ്പോൾ yoke വലിക്കുമ്പോൾ horizontal stabiliser താഴേക്ക് പോകുമ്പോൾ ഇതേ bernoullis'a principle കാരണം വിമാനത്തിൻ്റെ പിൻ ഭാഗം താഴോട്ട് അമരാനും അതിനാൽ മുൻഭാഗം പൊങ്ങാനും തുടങ്ങും, അതുകൊണ്ട് വിമാനത്തിന് സുഖമായി (with enough angle of attack) പൊങ്ങാൻ പറ്റും. എന്നാല് ഏറ്റവും കൂടുതൽ മുകളോട്ടുള്ള lift കൊടുക്കുന്നത് ചിറകുകൾ തന്നെ ആണ്. എല്ലാ forces ഇൻ്റെയും balance അനുസരിച്ചാണ് വിമാനം എന്ത് ചെയ്യും എന്ന് തീരുമാനിക്കുന്നത്.
@noufumuhammedk8946
@noufumuhammedk8946 День назад
അദ്ദേഹം പ്രാദമിക വിവരം ആണ് പറഞ്ഞത്
@sarnilkuyyalil5002
@sarnilkuyyalil5002 2 месяца назад
Sir, Angine anenkil Pushpaka vimanam engane parannnathu..! Irumbum parakum ennum parayapedunnu...! Eee principles vachu vishwasikamo....?
@BoldKing71
@BoldKing71 2 месяца назад
കാറിന്റെ സ്പോയിലർ കൂടി പറയാമായിരുന്നു.
@kuriakosethanthalakatt2729
@kuriakosethanthalakatt2729 2 месяца назад
Excellent explanation of the secret of physics through burnollis principle to fly an aircraft. Congratulations Sir
Далее
Grand Final | IEM RIO 2024 | BO5 | КРNВОЙ ЭФИР
6:35:24
Wildest 10 SECONDS OF HIS LIFE 🤯 @TomIsted
00:14
Просмотров 1,1 млн
Superconducting Quantum Hardware Research Program - Day 1
2:27:05
Grand Final | IEM RIO 2024 | BO5 | КРNВОЙ ЭФИР
6:35:24